സൂപ്പർ... ഞാനൊരു മുസ്ലിമാണ്.. എല്ലാം മതസ്ഥരെയും ബഹുമാനിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. എനിക്ക് അന്യ മതസ്ഥരുടെ കാര്യങ്ങൽ അറിയാൻ ഇഷ്ട്ടമാണ്.. സിനിമയിൽ ഇൗ ക്ഷേത്രം കണ്ടിട്ടുണ്ട്.. കാണാൻ തന്നെ നല്ലൊരു ഭംഗി യാണ്... ഇന്നത്തെ വീഡിയോ എല്ലാം കൊണ്ടും സൂപ്പർ..
Hi Lekshmi mam! Thanks for showing the blessed sorrounding of Sree Padmanabhaswami Sheethram which I can't c in my life. So many thanks n regards from Germany. Quite nostalgic. No words.
I am born and raised here in Trivandrum but never got a chance to visit padmanabha swamy temple but after watching this definitely will go this week itself. Thank you for such a good video. U r looking simple and humble and elegant today pls keep posting videos
ജീവിതത്തിൽ ആദ്യ മായി. ഞാൻപദ്മനാഭ സാമി അമ്പലത്തിൽ പോയത് 30. വയസിൽ ആണ്. ഭഗവാനെ ദർശനം കിട്ടി. സത്യത്തിൽ ഞാൻ കരഞ്ഞു പോയി. ഭയങ്കര feeling ആയിരുന്നു. ആ സമയത്തു 🤗🤗🤗🤗🤗🤗.
വളരെ നല്ലൊരു എപ്പിസോഡ പത്മനാഭസ്വാമി കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം അതിൻറെ പരിസരവും ആയിട്ട് ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു ഒത്തിരി നന്ദി എവർഗ്രീൻ ലക്ഷ്മി നായർ
എത്ര നിഷ്കളങ്കമായ സംസാരം.. അതു കാണാൻ തന്നെ എന്തു രസം... സുന്ദരിയായ ലക്ഷ്മി നായരുടെ പ്രൊഫസർ ആയ ലക്ഷ്മി നായരുടെ അഭിമുഖം കണ്ടു.. അഭിനന്ദനങ്ങൾ. ലവ് യൂ. ഗോഡ് ബ്ലെസ്..
Lekshmi ma'am thank you for the visual treat of Padmanabhaswami temple and the stories associated. Missing Kerala..will visit for sure when I am back..May God bless you abundantly. Love from Canada.
അയ്യോ, ഇത് കാണാൻ അൽപം വൈകി...നമ്മുടെ പദ്മ നഗർ..രാമചന്ദ്ര ടെക്സ്റ്റൈൽസ്..ഒത്തിരി miss cheyyunnu.. njangal adv.Krishnan Nair sir nte veettil ayirunnu താമസിച്ചിരുന്നത്..ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്..ഏതായാലും ഇവിടെ ഇരുന്നു (സ്റ്റേറ്റ്സ് ) ഇതൊക്കെ കാണാൻ പറ്റിയത് ഒത്തിരി ഭാഗ്യം. ഞാൻ രാവിലെ കണ്ണ് തുറന്നു നോക്കുന്നത് തന്നെ, പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകൾ ഭാഗം ആണ്..എല്ലാം മിസ്സ് ചെയ്യുന്നു...എന്ത് beauty aanu avidam...we varshm lastil njangal varunnu..Padma nagaril വരുന്നുണ്ട് ..എന്തായാലും എന്നെ ഒരു nostalgic feelil kondupoyi..anyway thank you so much, Mrs Lekshmi Nair...
Ethrayoo naalayi manassil pokaan aagrahikkunna sakshaal vaikundam.....theerthum dheepthamaaya kaazhchal ....bhagavaante kadaaksham aviduthe ooro koonilum kaanam.... thank you so much mam for this wonderful vedio....ennenkilum avide varan saadhichal mathiyaayirunnu...u people are really blessed....sarikkum bhagavaante madithattil thanne....om namo naarayanaaya🙏🙏🙏
ലക്ഷ്മി ഞാൻ തിരുവനന്തപുരത്തുകാരിയാണ് പക്ഷെ ഇപ്പോൾ chennai യിലാണ് ഇതു കണ്ടപ്പോൾ എൻറെ കുട്ടിക്കാലം ഓർമ്മ വന്നു .ഇപ്പോൾ എല്ലാം ഞാൻ മിസ് ചെയ്യുന്നു . Thank you very much lekshmi
ഞാൻ ഇതുവരെ തിരുവനന്തപുരം വന്നിട്ടില്ല ചേച്ചീ... ഇന്നാണ് ഈ Vlog e കാണാൻ പറ്റിയത്. സൂപ്പർ.. ഞാൻ എന്നെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തിൽ വരണമെന്ന് ഒരു പാട് ആഗ്രഹിക്കുന്ന ആളാണ്.
Chechi.. U r soo lucky... Bagavane kaanan agraham thonumbo apo thane odi povaalo🙏. Njn ethrayo years ayi agrahikunatha padmanabhaswamiye vann thozhan 😍😍
Lekshmi ma'am..Njan madathine cherupam muthal kanan thudangiyatha..madam aanu eniku cooking nte basics padipichu thannathu...ente guru..I love you so much..magic oven um flavours of india um ente favourite aarunnu...I am 25 now..still you are with me..thank you for that..ella vlogum njan mudangathe kanunundu...innathe episode kandapol sherikum trivandrum special flavours of india orma vannu...njangal koode undu..love you ma'am!!!
എത്ര നല്ല അറിവുകൾ ആണ് പങ്ക് വെച്ചത്. മാഡം പറഞ്ഞതുപോലെ മാർത്താണ്ഡവർമരാജാവ് തൃപ്പടിദാനം നടത്തി തന്റെ എല്ലാം ഭഗവാന്. ഇതൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് ഈ ക്ഷേത്രം. ഇതുപോലെ ഇനിയും അറിവുകൾ ഷെയർ ചെയ്യുക. With love from delhi
*മാഡം,ഈ വ്ലോഗ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.മാഡത്തിന്റെ അവതരണ ശൈലി എനിക്ക് വളരെയധികം ഇഷ്ടമാണ്.തിരുവനന്തപുരത്തുള്ള കനകക്കുന്ന് കൊട്ടാരം,കവടിയാർ പാലസ്,പത്മനാഭപുരം കൊട്ടാരം,മ്യൂസിയം,മൃഗശാല ഇതെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വ്ലോഗ് ചെയ്യുമോ.മൃഗശാല മാത്രമായി ഒരു എപ്പിസോഡ് ചെയ്യണം.ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ് പ്ലീസ്.*
Omg... Njan oru 6mnths bck munbu vanirunu.... I'm frm tcr near vadakunathan temple... Ithra aduthanu Mam nte vidu ennu arinjyirunekil onnu vannu kanan vannene... Then... Tnku mam fr the information... God bless you mam
Madam, Thank you for the best demonstration, about panguni festivel. My native is tvm at chala. Now my age is above 60 .I enjoyed the festivel at my childhood at the age of 7 or eight.And daily come and bath at pool near by temple. In past years no development like prsent. Now, i am living in bangalore, my relatives somebodies now living there. My father had taken lot of contracts taken from sawamy temple.i enjoyed your demo after the longtime .Thank you once again madam. Regards, S.Perumal Bangalore.
ഞങ്ങൾക്ക് പത്മനാഭ സ്വാമി ക്ഷേത്രവും പരിസരവും ഓക്കേ കാണിച്ചു തന്നതിന് വളരെ നന്ദി mam..🙏🙏🙏😍😍😍😘😘😘 കുക്കിംഗ് വ്ലോഗ് വേഗം കാണിക്കണേ mam... ഞങ്ങൾ പ്രെവാസികൾക് ഇ വ്ലോഗ്സ് എല്ലാം വളരെ ഹെൽപ്ഫുൾ ആണ് mam.. love u mam😍😍😍😍😘😘😘
Trivandrum 😊...mam superb vlog... mam one request plzz include what's in my bag a episode am very curious to know your beauty secrets😊....and today you looks so beautiful as always...
Ethra positive aya samsarikkunnathu. Nalla bhangiyayitundu. Bagavanodu njagalude kariam kudi parayaney🙏🙏🙏🙏. Super super bagavaney eppol venachalum poy kanamallo. Thank you so much.
Nalla video mam.njanum trivandrathil 25years unndaayirunnu...east fort il erunnapol mam nadannu chenna vazhikal okke kaanum pol yentha oru santhosham. Eniku yeppolum keralam thanneyan eshtam. Padma nagar il vannitundu. Athinte aduth ente relatives okke und😘 Yenthaayalum thanks for sharing mam.Thank you.
ഞാൻ MA പഠിച്ചത് tvm വിമൻസ് ഇൽ ആണ്. അന്നു ഞങ്ങളുടെ ഹോസ്റ്റലിലെ മെസ്സ് നടത്തുന്നത് tvm കോസ്റ്റൽ ഏരിയയിൽ ഉള്ളവരായിരുന്നു.. അവർ ചൂരത്തല കൊണ്ട് കറി ഉണ്ടാക്കുമായിരുന്നു അതിന്റെ ടേസ്റ്റ് ഇന്നും ഓർമയിലുണ്ട്.. തേങ്ങ വറുത്തരച്ച താണെന്നുതോന്നുന്നു.... അവർക്കുവേണ്ടി മാത്രം ഉണ്ടാക്കിയിരുന്നതാണെങ്കിലും ഞങ്ങൾ കുറച്ചു കുട്ടികൾക്കും ഇടക്കൊക്കെ തരുമായിരുന്നു... ആ റെസിപി കിട്ടുമോ... tvm സ്റ്റൈൽ സാമ്പാറും ഒരുപാടിഷ്ടമാണ് അതിന്റെ യും റെസിപി please...
Hi leksmi aunty... Nice LNvlogs. Very interesting to watch.. I am a regular viewer of your all programmes.. your way of talking, presentation style, personality too good.. a simple woman.. maminte oru big fan... Orikkal enkilum Neril kananam ennu agrahikkunna oral ...
സത്യം. തിരുവനന്തപുരം സിറ്റിയിലാണെന്ന കാര്യം പദ്മനാഭസ്വാമി ക്ഷേത്രത്തില് നിൽക്കുമ്പോൾ തോന്നില്ല. കിഴക്കേകോട്ട തന്നെ ഒരു അദ്‌ഭുതം ആണ്. കൊട്ടയ്ക്കകത്ത് കേറി പദ്മതീർത്ഥത്തിന്റെ കരയിലൂടെ ക്ഷേത്രത്തിലേക്കുള്ള പോക്ക് വളരെ സുഖമുള്ളതാണ്
Nice breafing/presentable vdo too...I hv language prob. If you hv same vdo in hindi,english pls share it.good job doing madam pls keep it up.best aal the wishes...
സൂപ്പർ... ഞാനൊരു മുസ്ലിമാണ്.. എല്ലാം മതസ്ഥരെയും ബഹുമാനിക്കാൻ ഞാൻ പഠിച്ചിട്ടുണ്ട്. എനിക്ക് അന്യ മതസ്ഥരുടെ കാര്യങ്ങൽ അറിയാൻ ഇഷ്ട്ടമാണ്.. സിനിമയിൽ ഇൗ ക്ഷേത്രം കണ്ടിട്ടുണ്ട്.. കാണാൻ തന്നെ നല്ലൊരു ഭംഗി യാണ്... ഇന്നത്തെ വീഡിയോ എല്ലാം കൊണ്ടും സൂപ്പർ..
Hi Lekshmi mam! Thanks for showing the blessed sorrounding of Sree Padmanabhaswami Sheethram which I can't c in my life. So many thanks n regards from Germany. Quite nostalgic. No words.
Thanks a lot
thank you gentleman
🤗❤️🤗❤️🤗❤️
അവിടെ എല്ലാ മതക്കാർക്കും പോകാം. ഗൈഡ് ന്റെ കൂടെ പോയാൽ എല്ലാം ശരിക്കും പറഞ്ഞുതരും
I am born and raised here in Trivandrum but never got a chance to visit padmanabha swamy temple but after watching this definitely will go this week itself. Thank you for such a good video. U r looking simple and humble and elegant today pls keep posting videos
പദ്മനാഭന്റെ മണ്ണിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കാം അല്ലേ mam
Thanks mam ഇങ്ങനെ ഒരു ഭക്തിസാന്ദ്രമായ നിമിഷങ്ങൾ പങ്കു വച്ചതിനു 😁👌👍
നമ്മുടെ സ്വന്തം പദ്മനാഭസ്വാമി... ആ മണ്ണിൽ ജനിക്കാൻ കഴിഞ്ഞതിന്റെ അഭിമാനം ഒന്ന് വേറേ തന്നെയാണ്
Ennum sree padmanaba swamiyude bakthanayi kazhiyunna aalanu njaan nigal paranajathu valiya sathiyamaanu
ജീവിതത്തിൽ ആദ്യ മായി. ഞാൻപദ്മനാഭ സാമി അമ്പലത്തിൽ പോയത് 30. വയസിൽ ആണ്. ഭഗവാനെ ദർശനം കിട്ടി. സത്യത്തിൽ ഞാൻ കരഞ്ഞു പോയി. ഭയങ്കര feeling ആയിരുന്നു. ആ സമയത്തു 🤗🤗🤗🤗🤗🤗.
വളരെ നല്ലൊരു എപ്പിസോഡ പത്മനാഭസ്വാമി കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം അതിൻറെ പരിസരവും ആയിട്ട് ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു ഒത്തിരി നന്ദി എവർഗ്രീൻ ലക്ഷ്മി നായർ
എത്ര നിഷ്കളങ്കമായ സംസാരം.. അതു കാണാൻ തന്നെ എന്തു രസം... സുന്ദരിയായ ലക്ഷ്മി നായരുടെ പ്രൊഫസർ ആയ ലക്ഷ്മി നായരുടെ അഭിമുഖം കണ്ടു.. അഭിനന്ദനങ്ങൾ. ലവ് യൂ.
ഗോഡ് ബ്ലെസ്..
I am from kottayam but i love trivandrum.very much🤗😍🤗🤗
Lekshmi ma'am thank you for the visual treat of Padmanabhaswami temple and the stories associated. Missing Kerala..will visit for sure when I am back..May God bless you abundantly. Love from Canada.
trivadrum padmanabhaba temble is on of the most beautiful vibed place in kerala or WORLD
You are wonderful ma'am. Such a positive personality....I like your beautiful smile.
HiArun.
The best episode so far. The temple looks so neat and the area surrounding looks beautiful
Thank u for uplifting Kerala and Kerala cultures. Om Namo Bhagavare Vasudevaya.
Very nostalgic video... I used to go padmanabhaswami, when I visit trivandrum... It's one of my favorite temple....
വളരെ നന്നായിട്ടുണ്ട് ശരിക്കും പത്മനാഭസ്വാമിയെ കണ്ടപോലെ തോന്നുന്നു.....നന്ദി
Hi
Padnabhaswamy Temple is so beautiful!
wonderful mam enik kanan agraham ulla temple sherikkum kshethrathil vannoru feel 👍🙏
So very beautiful & super for Dr.Lekshmi Nair's reports.
Thanks sister. NOSTALGIC FEELINGS. I AM A STUDENT IN TRIVANDRUM. I GET MORE MEMORIES
നല്ല പരിപാടി എല്ലാ വിശേഷങ്ങൾ അറിയാൻ സാധിച്ചും വളരെ നന്ദി
cooking oru kalayanenu keraleeyare padipichadu mam anu.flavours of India...what a prgrm mam.kairali channel nde nedumtoon.u r awesome mam
ചേച്ചി ടെ അവതരണം സൂപ്പർ... എന്ത് രസമാ കാണാൻ..
അയ്യോ, ഇത് കാണാൻ അൽപം വൈകി...നമ്മുടെ പദ്മ നഗർ..രാമചന്ദ്ര ടെക്സ്റ്റൈൽസ്..ഒത്തിരി miss cheyyunnu.. njangal adv.Krishnan Nair sir nte veettil ayirunnu താമസിച്ചിരുന്നത്..ഞാൻ മുൻപ് സൂചിപ്പിച്ചിട്ടുണ്ട്..ഏതായാലും ഇവിടെ ഇരുന്നു (സ്റ്റേറ്റ്സ് ) ഇതൊക്കെ കാണാൻ പറ്റിയത് ഒത്തിരി ഭാഗ്യം. ഞാൻ രാവിലെ കണ്ണ് തുറന്നു നോക്കുന്നത് തന്നെ, പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകൾ ഭാഗം ആണ്..എല്ലാം മിസ്സ് ചെയ്യുന്നു...എന്ത് beauty aanu avidam...we varshm lastil njangal varunnu..Padma nagaril വരുന്നുണ്ട് ..എന്തായാലും എന്നെ ഒരു nostalgic feelil kondupoyi..anyway thank you so much, Mrs Lekshmi Nair...
Hi Mam innu kairaliyil Chenkal Siva templinde video kandu.suuuper.thanks for your presentation.
Nadakkunna vazhiyil ellareyum angott noki chirikunna ammene kaanumboo orupad orupad ishtam thonunnuuuu
Pathmanabha swami shethrathil vannittundu oru pravashyam... pakshe aadhyamayittanu enghaneyulla oru shethra parisaram kanunnathu.. orupadu thanks chechi..
Ethrayoo naalayi manassil pokaan aagrahikkunna sakshaal vaikundam.....theerthum dheepthamaaya kaazhchal ....bhagavaante kadaaksham aviduthe ooro koonilum kaanam.... thank you so much mam for this wonderful vedio....ennenkilum avide varan saadhichal mathiyaayirunnu...u people are really blessed....sarikkum bhagavaante madithattil thanne....om namo naarayanaaya🙏🙏🙏
നമ്മുടെ നാട് എല്ലാം കൊണ്ടും സൂപ്പറാണ് ജാതി മത ഫെതമില്ലതെ എല്ലാവരും ഒരുപോലെ ജീവിക്കുന്ന എന്റെ സ്വന്തം നാട്
Thank you very much...Padmanabhaswamy Temple after a long time..🙏🙏🙏
Suupper mam😍😍😍😍njn poyitund.enik othiri ishtayi.padmanabhaswamy kidakunnat kanan thanne aiswaryam aanu.orikalum kannil ninnum maayilla.padmanabhan kidakkunnathinu purath chevi vechu sredhichal thiramalayadikunna sound kelka🤗🤗🤗
Lakshmiji nice video ..thanks for the historical information 😘
ലക്ഷ്മി ഞാൻ തിരുവനന്തപുരത്തുകാരിയാണ് പക്ഷെ ഇപ്പോൾ chennai യിലാണ് ഇതു കണ്ടപ്പോൾ എൻറെ കുട്ടിക്കാലം ഓർമ്മ വന്നു .ഇപ്പോൾ എല്ലാം ഞാൻ മിസ് ചെയ്യുന്നു . Thank you very much lekshmi
Nammude sthalam...ennaalum itrayum karyangal ariyillayirunnu ma'am...good video...many thanzzzz...ente priyapetta TVM....
ഞാൻ ഇതുവരെ തിരുവനന്തപുരം വന്നിട്ടില്ല ചേച്ചീ... ഇന്നാണ് ഈ Vlog e കാണാൻ പറ്റിയത്. സൂപ്പർ.. ഞാൻ എന്നെങ്കിലും പത്മനാഭസ്വാമി ക്ഷേത്രത്തിൽ വരണമെന്ന് ഒരു പാട് ആഗ്രഹിക്കുന്ന ആളാണ്.
പോകാൻ തെന്നി അത്രയും ഇഷ്ചമയി ചേച്ചി പറയുന്നത് കേൾക്കാൻ
Thanks Lekeshmigi👌👍💐💐💐💐💐💐💐💐💐💐
Njn pand kairali channel le "flavors of India"prgrm thott madathine kaanunnath. Madathinte samsaara reethy enik valya ishtaann.... Padmanabhaswami temple ente ettom priyappetta oridam aann....❤
സൂപ്പർ... 👌
ചേച്ചിടെ വർത്തമാനം കേൾക്കാൻ തന്നെ നല്ല രസമാണ്.. 😍
Chechi.. U r soo lucky... Bagavane kaanan agraham thonumbo apo thane odi povaalo🙏. Njn ethrayo years ayi agrahikunatha padmanabhaswamiye vann thozhan 😍😍
Lekshmi ma'am..Njan madathine cherupam muthal kanan thudangiyatha..madam aanu eniku cooking nte basics padipichu thannathu...ente guru..I love you so much..magic oven um flavours of india um ente favourite aarunnu...I am 25 now..still you are with me..thank you for that..ella vlogum njan mudangathe kanunundu...innathe episode kandapol sherikum trivandrum special flavours of india orma vannu...njangal koode undu..love you ma'am!!!
Hi chechy already njanum famly avde ee time il vannirunnu, it is an amazing temple 🙏🙏🙏,the grate king maarthandavarma a big salute 😍😍😍😍
I like your positive smile..........
Njan oru thiruvananthapuram kari anu. Ippo Dubaiyil anu. Ee sthalavum kshethravumokke orupadu miss cheyunu. Paikuni maholsavam okke kanenda kazhcha anu. Inniyum orupadu ithupolethe vlog pratheeshikkunnu.
ഒരുപാട് ഇഷ്ട്ടമായി... ഞാൻ എന്റെ കുട്ടിക്കാലത്തു ഈ അമ്പലത്തിൽ വന്നിട്ടുണ്ട് (20 വർഷം മുൻപ് ) വീണ്ടും ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 😍😍😍😍
എത്ര നല്ല അറിവുകൾ ആണ് പങ്ക് വെച്ചത്. മാഡം പറഞ്ഞതുപോലെ മാർത്താണ്ഡവർമരാജാവ് തൃപ്പടിദാനം നടത്തി തന്റെ എല്ലാം ഭഗവാന്. ഇതൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. നമ്മുടെ കേരളത്തിന്റെ അഭിമാനമാണ് ഈ ക്ഷേത്രം. ഇതുപോലെ ഇനിയും അറിവുകൾ ഷെയർ ചെയ്യുക.
With love from delhi
*മാഡം,ഈ വ്ലോഗ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.മാഡത്തിന്റെ അവതരണ ശൈലി എനിക്ക് വളരെയധികം ഇഷ്ടമാണ്.തിരുവനന്തപുരത്തുള്ള കനകക്കുന്ന് കൊട്ടാരം,കവടിയാർ പാലസ്,പത്മനാഭപുരം കൊട്ടാരം,മ്യൂസിയം,മൃഗശാല ഇതെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വ്ലോഗ് ചെയ്യുമോ.മൃഗശാല മാത്രമായി ഒരു എപ്പിസോഡ് ചെയ്യണം.ഇത് എന്റെ ഒരു റിക്വസ്റ്റ് ആണ് പ്ലീസ്.*
Lekshmi cheche......ee...vlog ....kandappol...manasilayeeeee..cheche.oru..pavam aanu ennu.......ellavarodum......ethra....sweet...aayettanu samsarikkunnathu..
Omg... Njan oru 6mnths bck munbu vanirunu.... I'm frm tcr near vadakunathan temple... Ithra aduthanu Mam nte vidu ennu arinjyirunekil onnu vannu kanan vannene... Then... Tnku mam fr the information... God bless you mam
Ende cheruppakalam muthal parichithamaya oru mugham..Njanum Achanum Ammayum Chechiyum othu kandukondirunna pachakaparipadi..Amma aadyamayi TV yil kandundakkiya vibhavam Mam undakkiya karikku pudding aayirunnu..Ammakku oru book thanne undu aanu muthal recipes ezhuthi vekkanayi..Innu Kaalam orupaadu poyi..Achan njangale vittu poyi..Palarum palayidangalil aayi..ennalum ippozhum magic oven kaanumbol verum oru pachaka paripadiyekkal orupaadu ormakal undu.. Love you Mam...annum innum ore prasarippayi Mam njangalde munnil ethunnu..Ekkalavum athinu sadhikkatte ennu ishwaranodu prarthikkunnu😊😇
3 yrs back 4 years Tvm aswadikan bhagyam kity.....ipo orupadu change ayitundu......Thanking dear....santhoshamayi.. sandhya.😇😇
🙏
Chechy,engane simple ayi varumbol anu kuduthal beauty.suuuuper kto chechy.
👋👏
Superayerunu lekshmi so beautiful may God bless u
Hi ma'am late ayipoyi this vlog kanan. Padmanabha swamiyude mannil jeevikkan pattunnathu thanne punyam. Good explanation ma'am 👍iniyum ithupoleyulla vlogs pratheekshikkunnu 😍love uuuu maam😘😍😍😍😍
Madam,
Thank you for the
best demonstration,
about panguni festivel.
My native is tvm at chala. Now my age is above 60 .I enjoyed the festivel at my childhood at the age of 7 or eight.And daily come and bath at pool near by temple. In past years no development like prsent.
Now, i am living in bangalore, my relatives somebodies now living there. My father had taken lot of contracts taken from sawamy temple.i enjoyed your demo after the longtime .Thank you once again madam.
Regards,
S.Perumal
Bangalore.
Super chechiii... chechiku full sleeve blouse ital nalla bangiyundavum
wonderful coverage, information Madam, Padmanabha Dasan -
വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു. എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു
പത്മനാഭസ്വാമിയുടെ മടിത്തട്ടിൽ വളരാൻ കഴിയുകാ. എന്താ ഭാഗ്യം
Shree Padmanabhaswamy ude blessings mam num family kkum undaaktte. Engane oru vlog kanichathinu so many thanks.
College samarathil njanu mam nte veruthu. But ethrayum good character aanannu arinjappol sankadam thonni. Daivam rekshikkatte. Sathyam jayikkatte
ഞങ്ങൾക്ക് പത്മനാഭ സ്വാമി ക്ഷേത്രവും പരിസരവും ഓക്കേ കാണിച്ചു തന്നതിന് വളരെ നന്ദി mam..🙏🙏🙏😍😍😍😘😘😘 കുക്കിംഗ് വ്ലോഗ് വേഗം കാണിക്കണേ mam... ഞങ്ങൾ പ്രെവാസികൾക് ഇ വ്ലോഗ്സ് എല്ലാം വളരെ ഹെൽപ്ഫുൾ ആണ് mam.. love u mam😍😍😍😍😘😘😘
@@LekshmiNair 😍😍😘😘
Thank u very much for the visual treat. Nice vlog
Nallathupole melinjallo
Enthu cheythu
Keep it up
Enikku bhayankara ishtamaa ningale
Useful episode.... Excellent presentation .... Expecting more interesting videos 😘
👍👍👍👍👍👍👍povan agrahicha temple ithuvare kanatha kazhchakal kandalum kandalum mathiyavatha avatharanam you r great mam
പൊളിച്ചടുക്കി കിടു ഒരു ഭക്തി 😍😍
Very good information 👍 thank you for sharing.wiyh love ❤️😍😍
Trivandrum 😊...mam superb vlog... mam one request plzz include what's in my bag a episode am very curious to know your beauty secrets😊....and today you looks so beautiful as always...
Thank u so much. It is the first time i am seeing padmanabha swami temple. Beautiful. Once again thanking u
Ethra positive aya samsarikkunnathu. Nalla bhangiyayitundu. Bagavanodu njagalude kariam kudi parayaney🙏🙏🙏🙏. Super super bagavaney eppol venachalum poy kanamallo. Thank you so much.
Lakshmi Nair fans like here 👍
Nalla video mam.njanum trivandrathil 25years unndaayirunnu...east fort il erunnapol mam nadannu chenna vazhikal okke kaanum pol yentha oru santhosham. Eniku yeppolum keralam thanneyan eshtam. Padma nagar il vannitundu. Athinte aduth ente relatives okke und😘
Yenthaayalum thanks for sharing mam.Thank you.
ചേച്ചീ ഒത്തിരി നന്നായിട്ടുണ്ട്. ഞാനും തിരുവനന്തപുരത്ത് തന്നെ ആയതു കൊണ്ട് ഒരു പാട് ഇഷ്ടായി
ഞാൻ MA പഠിച്ചത് tvm വിമൻസ് ഇൽ ആണ്. അന്നു ഞങ്ങളുടെ ഹോസ്റ്റലിലെ മെസ്സ് നടത്തുന്നത് tvm കോസ്റ്റൽ ഏരിയയിൽ ഉള്ളവരായിരുന്നു.. അവർ ചൂരത്തല കൊണ്ട് കറി ഉണ്ടാക്കുമായിരുന്നു അതിന്റെ ടേസ്റ്റ് ഇന്നും ഓർമയിലുണ്ട്.. തേങ്ങ വറുത്തരച്ച താണെന്നുതോന്നുന്നു.... അവർക്കുവേണ്ടി മാത്രം ഉണ്ടാക്കിയിരുന്നതാണെങ്കിലും ഞങ്ങൾ കുറച്ചു കുട്ടികൾക്കും ഇടക്കൊക്കെ തരുമായിരുന്നു... ആ റെസിപി കിട്ടുമോ... tvm സ്റ്റൈൽ സാമ്പാറും ഒരുപാടിഷ്ടമാണ് അതിന്റെ യും റെസിപി please...
Mam can you share your childhood pics with us ??
ഞാൻ ഒരു വട്ടം പോയി തൊഴുതട്ടുണ്ട് എല്ലാ ഹിന്ദുകളും ജീവതത്തിൽ ഒരു വട്ടം എങ്കിലും പോയി തൊഴണം
True
@@airavatham878 🙂
Nalla vlog ayirunnu...kandappol bhagavante thirumuttath njnum , ethiya oru feel vannu..
Ma'am,
U r excellent. God bless you
Wow!i Amazing & very nice narration.
Hi leksmi aunty... Nice LNvlogs. Very interesting to watch.. I am a regular viewer of your all programmes.. your way of talking, presentation style, personality too good.. a simple woman.. maminte oru big fan... Orikkal enkilum Neril kananam ennu agrahikkunna oral ...
Manoharamayitunde temple and madam. Anthankilum oru dhivasam kanam annu pradheeshikunnu.
ലക്ഷ്മിക്കുട്ടി...... എനിക്ക് ഒരു പാട് ഇഷ്ടമാണ് ഞാനും അവിടെ പേരൂർക്കട ആണ് വിട് ഒരിക്കലും കണ്ടിട്ടില്ല കാണാൻ വളരെ ധികം ആഗ്രഹം എന്താ ഒരു വഴിok
Very beautiful and smooth vlog mam..ur presentation is very good....thank u...
Dear mam ur our good teacher also with lots of love
*ank ennonnu kanan pattuo pathmanabhaswaniye*
*nice vlog chechi*
😍😍😍😍😍😍😍😍
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉള്ളിൽ കിട്ടുന്ന പോസിറ്റീവ് എനർജി വേറെ എങ്ങും ഫീൽ ചെയ്തിട്ടില്ല
സത്യം. തിരുവനന്തപുരം സിറ്റിയിലാണെന്ന കാര്യം പദ്മനാഭസ്വാമി ക്ഷേത്രത്തില് നിൽക്കുമ്പോൾ തോന്നില്ല. കിഴക്കേകോട്ട തന്നെ ഒരു അദ്‌ഭുതം ആണ്. കൊട്ടയ്ക്കകത്ത് കേറി പദ്മതീർത്ഥത്തിന്റെ കരയിലൂടെ ക്ഷേത്രത്തിലേക്കുള്ള പോക്ക് വളരെ സുഖമുള്ളതാണ്
Hi mam , Area, home,and u all beautiful 👌🏻👌🏻👌🏻👌🏻👌🏻
ഞാൻ തിരുവനന്തപുരം ഒരുപാട് miss ചെയ്യുന്നുണ്ട്😣😣
Nice vlog nd presentation maam
Super chechi .Iniyum orupadu nalla nalla vlogs um cooking videos um pratheekshikunu
Chechi nalla vlog..... Saree colour combination super...Saree udukumbol nalla bhangiyund kanan...anxiously waiting for new vlogs. ...
Maam nte samsaaram kettukondirikkumbol thanne oru positive energya.koode ambala parisarathinte kaazchakalum koodi aayappol vlog adipoli aayi👌👌
manoharamaya vedio....puthya kazhchakal kanich thanathynu
Please mam upload video only in hindi or english because we can't understand these language
പദ്മനാഭസ്വാമി ശരണം
Nice to see this near my home.special thanks to Nagaraj's chechi
Thank you.trivandrum enter naadanu.eppozhum miss cheyyum.avide njanum oppum undayirunna pole thonni
Nice breafing/presentable vdo too...I hv language prob. If you hv same vdo in hindi,english pls share it.good job doing madam pls keep it up.best aal the wishes...
Nammede swnthm trivandrum.....really missing😓
നല്ല vlog ആയിരുന്നു. 👌👌👌