പത്മനാഭന്റെ വിഗ്രഹത്തിൽ ഇത്രയധികം നിഗൂഢതകളോ😳 | PADMANABHASWAMI TEMPLE VIGRAHA RAHASYANGAL MALAYALAM

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 348

  • @sureshpunnashery6227
    @sureshpunnashery6227 2 года назад +71

    ആദ്യമായാണ് ഞാൻ ഏട്ടന്റെ വീഡിയോ കാണുന്നത് ക്ഷേത്രദർശനത്തെ കുറിച്ചുള്ള വ്യക്തതയും വളരെ സത്യസന്തവുമായ കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണവും എനിക്ക് ഏറെ ഇഷ്ട്ടമായി ഏട്ടന് വന്ന ആണ് കമ്മെന്റ് പോലെ ഏട്ടന്റെ അമ്മയും അച്ചനും പുണ്യം ചെയ്തവരാണ്.. 🙏ഇനിയും ഇതിപോലെ നല്ല വീഡിയോകൾ ചെയ്യാൻ ഗുരുവായൂരപ്പൻ അനുഗ്രെഹിക്കട്ട എന്ന് ഹൃദയത്തിൽ തൊട്ട് ആശംസിക്കുന്നു 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +3

      നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 eee nalal vaakkukalkk munnil kai kooppunnu 🤗
      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം sir ine 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി sir ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @sailajasasimenon
      @sailajasasimenon 2 года назад +7

      എന്റെ കണ്ണാ....🙏🏻❤️🥰😍
      അതേ,ഇങ്ങനെ ഒരു മോൻ ഉണ്ടാവാൻ പുണ്യം ചെയ്യണം.🙏🏻🥰ശബ്ദത്തിൽ എന്തു നല്ല ലാളിത്യം, എളിമ,എല്ലാറ്റിനും ഉപരി ഭക്തി നിറഞ്ഞൊഴുകുന്ന ഭാഷണം🙏🏻🥰😍.മികവുറ്റ അവതരണം.ക്ഷേത്ര സംബന്ധമായ അറിവുകൾ ഈ channel iloodeyanu ഇത്ര ലഭിച്ചത്.ഭഗവാനേ, ഈ മോനെയും കുടുംബത്തെയും എന്നും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  2 года назад +3

      Ammea eee snehathinum karudhalinum orupaad nanni karachil varunu😢😢😢

    • @sureshpunnashery6227
      @sureshpunnashery6227 2 года назад +1

      @@Engilumentekrishna 🙏🙏🙏😍😍😍

    • @sailajasasimenon
      @sailajasasimenon 2 года назад

      @@Engilumentekrishna 🤗❤️🥰😘❤️🌹🌿

  • @meenukutty3094
    @meenukutty3094 10 месяцев назад +2

    നല്ല വിനയ പൂർവ്വമുള്ള ഭക്തി നിറഞ്ഞ അവതരണം..... നന്ദി 🙏🙏

  • @sunithasreeraman5308
    @sunithasreeraman5308 2 года назад +52

    🌹ഭഗവാനെ കുറിച്ച് ഇത്രയും നല്ല വിവരണം തന്ന കുട്ടിക്ക് എല്ലാവിധ ഐശ്വരവും അനുഗ്രഹവും ഉണ്ടാകട്ടെ 🙏 ഒരിക്കൽ അഭിഷേകം കണ്ടു തൊഴാൻ സാധിക്കേണ്ടായി 🙏എല്ലാം ഭഗവാന്റെ അനുഗ്രഹം ❤

    • @Engilumentekrishna
      @Engilumentekrishna  2 года назад +5

      Valare നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @gokulkrishnan158
      @gokulkrishnan158 Год назад

      🙏🌷

  • @jayalekshmis1962
    @jayalekshmis1962 Год назад +16

    വളരെ നല്ല അവതരണം
    ശ്രീ പത്മനാഭ സ്വാമി എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @jayalekshmis1962
    @jayalekshmis1962 2 года назад +20

    വളരെ നല്ല അവതരണം
    ശ്രീ പത്മനാഭസ്വാമി എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @lalimacm1254
    @lalimacm1254 Год назад +3

    ഓം ബ്രഹ്മദേവായ നമ:ഓം നമോ നാരായണായ :ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vimaladevi5337
    @vimaladevi5337 Год назад +5

    ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല നന്ദി

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vijayasajeev6495
    @vijayasajeev6495 2 года назад +10

    ഒത്തിരി വട്ടം ഭഗവാനെ കണ്ടു തൊഴാൻ സാധിച്ചുട്ടുണ്ട് പക്ഷേ ഇത്രയും അറിവ് ഇല്ലായിരുന്നു നല്ലരീതിയിൽ പറഞ്ഞു മനസ്സിൽ ആക്കിത്തന്നതിനു മോന് ഈശ്വര നുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️🥰

    • @Engilumentekrishna
      @Engilumentekrishna  2 года назад +2

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @anilkumarb9393
    @anilkumarb9393 2 года назад +16

    പത്മനാഭാ.... 🙏നാരായണാ.... 🙏
    വളരെ മനോഹരമായ വീഡിയോ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും മോന് ഉണ്ടാകട്ടെ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +3

      ഹരേ കൃഷ്ണ 🌿🤍 🌹🌝🌞
      നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @rajeswarig3181
      @rajeswarig3181 Год назад

      നമസ്കാരം 🙏

  • @babyvenugoalan3444
    @babyvenugoalan3444 Год назад +9

    നല്ല അറിവ് തരുന്ന അവതരണം. അനന്തപദ്മനാഭൻ രക്ഷിക്കട്ടെ.

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bharathibharathi6726
    @bharathibharathi6726 Год назад

    ഹരേ കൃഷ്ണാഹരേ കൃഷ്ണ ഭഗവാനെ പത്മനാഭസ്വാമിയെ കുറിച്ച് ഓരോന്നും പറഞ്ഞു കാണിച്ചു തന്നപ്പോൾ വളരെ സന്തോഷം മോനേ മോനും മോൻറെ കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എല്ലാവർക്കും നല്ലത് വരണേ ഭഗവാനേ നന്ദി നമസ്കാരം🙏🏻🙏🏻🙏🏻

  • @rathikm-nx2uh
    @rathikm-nx2uh Год назад

    ഭഗവാനെ കാത്തോളണേ 🙏🙏🙏നല്ല നല്ല അറിവുകൾ ഞങ്ങൾക്ക്‌ കിട്ടി കൊണ്ടിരിക്കുന്നു ഭഗവാന്റെ 🙏🙏🙏

  • @ardraarjun8020
    @ardraarjun8020 2 года назад +14

    പദ്മനാഭന്റെ മണ്ണിൽ താമസിച്ചിട്ടും പോയിട്ട് തൊഴുമ്പോഴും ഇത്രയും വിശദമായി ഒന്നും അറിയില്ലായിരുന്നു 🙏🙏🙏🙏 Thanks Brother ♥️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @sreeshmapreedas-eu8ek
    @sreeshmapreedas-eu8ek Год назад +6

    ഈ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞുതന്ന ചേട്ടന് വളരെ നന്ദി..... പത്മനാഭ സ്വാമിയേ ഞാൻ കണ്ടിട്ടില്ലെങ്കിലും ഈ video ഇൽ നിന്ന് സ്വാമിയേ നേരിട്ട് കണ്ട ഒരു feel വന്നു... Thank u.... 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sreeshmapreedas-eu8ek
      @sreeshmapreedas-eu8ek Год назад

      @@Engilumentekrishna same to u....

    • @minichandrikarajappan9126
      @minichandrikarajappan9126 Год назад

      🙏🙏🙏

  • @abhiffmessi8951
    @abhiffmessi8951 Год назад +14

    കാത്തുരക്ഷിക്കണേ ഭഗവാനേ....🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @user-pi4tu8cg8k
    @user-pi4tu8cg8k Год назад +6

    ശ്രീ കൃഷ്ണ ഗോവിന്ദാ ഹരേ മുരാരി ഹേ നാഥ്‌ നാരായണ് വാസുദേവാ 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @user-pi4tu8cg8k
      @user-pi4tu8cg8k Год назад +1

      @@Engilumentekrishna ഞാൻ വർഷം തോറും അവിടെ സ്വർഗ്ഗവാതിൽ ഏകാദശിക്ക് പോകും. ഭയങ്കര തിരക്ക് ആണ്. രാവിലെ 7 മണിക്ക് പോയാൽ തിരിച്ചു 3 മണിക്കേ വീട്ടിൽ എത്താൻ കഴിയൂ എല്ലാവർക്കും. 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🥰🥰🙏🏻🙏🏻🙏🏻🤍
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @ambikay8721
    @ambikay8721 4 месяца назад

    Anandhabhadmanaathane
    sri sachidanundhaa
    sashttaanga pranaamam 💅🙏🌿

  • @sivasankarane.k8087
    @sivasankarane.k8087 Год назад +2

    ഹരേ കൃഷ്ണ ഓം നമോ: നാരായണ
    ഇത്രയും ഭക്തി നിർഭരമായ കാര്യങ്ങൾ
    ഞങ്ങൾക്ക് ലഭ്യമാക്കിയതിന് ആദ്യം ദൈവത്തിനും അതോടൊപ്പം അതിന് നിയോഗമായ താങ്കൾക്കും വളരെ നന്ദി
    ദൈവം അനുഗ്രഹിക്കട്ടെ

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

  • @bijuedayamedayam2216
    @bijuedayamedayam2216 Год назад +3

    ഭാഗവാനെ നേരിൽ കണ്ടതുപോലെ..... ഒരായിരം നന്ദി...... നാരായണ..... നാരായണ......

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sujathas2419
    @sujathas2419 Год назад +15

    ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @vishnumohan4898
    @vishnumohan4898 Год назад +3

    എന്റെ പൊന്ന് നാരായണ അങ്ങ് ശരണം 🙏🙏🙏🙏🙏

  • @chandravafire6220
    @chandravafire6220 Год назад +4

    Bagavane swameee bhumeell jevikani bagyam theranee krishnaaa🙏🙏🙏🙏🙏🙏💙

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sujathapillai8544
    @sujathapillai8544 2 года назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍 എത്ര നന്ദി പറഞ്ഞാലും മതി ആകില്ല അത്രയും മഹ്‌ത് വചനങ്ങൾ അറിയാത്ത അറിവുകൾ പകർന്നു നൽകിയ വിപിൻ ടീമിന് ഒരായിരം നന്ദി കുറെ പോയിട്ടുണ്ട.
    ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ👍👍👍👍👍🙏🙏🙏🌹🌹🌹🌹

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം eee snehathinu 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sujathapillai8544
      @sujathapillai8544 2 года назад +1

      @@Engilumentekrishna thanks
      എനിക് ഒരു request ഉണ്ടായിരിന്നു
      മഹദേവൻ്റെ ആഘോര മന്ത്രം. ഇങ്ങനെ എന്നും അത് എന്നും. വീട്ടിൽ ചൊല്ലമോ എന്ന് അതിനെ കുറിച്ചൊരു വീഡിയോ. ചെയ്യാൻ പറ്റുമോ വേറെ കുറെ videos kandu pashe oru സംശയം അതാണ് ഒരുപാട് സ്നേഹം

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Urappayum cheyyamto 😊🤍

    • @sujathapillai8544
      @sujathapillai8544 2 года назад +1

      🙏🙏🙏🙏👍👍 ഒരുപാട് സന്തോഷം നന്ദി നന്ദി നന്ദി 👍👍👍🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🌿🤍😊

  • @girijajayadevan6881
    @girijajayadevan6881 2 месяца назад

    രക്ഷിക്കണേ ശ്രീ പത്മനാഭ സ്വാമീ

  • @somarajakurupm4328
    @somarajakurupm4328 2 года назад +7

    ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിന് പോകുന്ന ഭക്തജനങ്ങൾക്കു ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 theerchayaayum 😊

  • @ajayjayan1712
    @ajayjayan1712 2 месяца назад +1

    ഞാനിതുവരെ വന്നിട്ടില്ല 16 സ്വാമി ക്ഷേത്രത്തിലെ അത് എനിക്ക് നന്നായിട്ട് കാണിച്ചുതന്ന എന്റെ കുട്ടി നിനക്ക് ഒരുപാട് നന്ദി ഇതുവരെ ഞാൻ അവിടെ വന്നിട്ടില്ല

  • @venysreelakshmi1334
    @venysreelakshmi1334 Год назад +4

    ഭഗവാനെ ക്കുറിച്ച്. ഇത്രയും നല്ല വിവരണം തന്ന കുഞ്ഞിനെ ഭഗവാൻ. അനുഗ്രഹിക്കട്ടെ. ഇനിയും ഇത്തരം വിവരങ്ങൾ ശേഖരിച്ച്. എല്ലാ ഭക്തതജനങ്ങൾകുംനൽകൻ

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

  • @RemyaRajesh-r2w
    @RemyaRajesh-r2w Год назад +3

    താങ്ക്സ് ഫോർ ur ഇൻഫർമേഷൻ 🙌🏻🙌🏻👍🏻👍🏻👍🏻👍🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @SobhanaKumar-rf5jg
    @SobhanaKumar-rf5jg 2 месяца назад

    ഓം ശ്രീപത്മനാഭസ്വാമിയെ ശരണം

  • @RamaKrishnan-mf8bp
    @RamaKrishnan-mf8bp Год назад

    Thanks a lot dear brother for your lovely & valuable information about SreePadmanbha Swami, Lord

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 года назад +14

    വളരെ സന്തോഷം വിപിൻ, നമ്മൾ അറിയാത്ത എന്തൊക്കെ കാര്യങ്ങൾ ആണ് ഓരോ അമ്പലങ്ങളെക്കുറിച്ചും ഉള്ളത്. എന്നും മുടങ്ങാതെ വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🥰🥰🥰♥️♥️♥️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം ee snehathinum sprtinum 🙂🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Wiki_vlogs_0010
    @Wiki_vlogs_0010 Год назад

    ഭഗവാനെ പത്മനാഭസ്വാമി കാത്തുരക്ഷിക്കണേ ഓം നമശിവായ 🙏🙏🙏

  • @SujaViswam
    @SujaViswam Год назад

    എന്റെ ശ്രീപത്മനാഭസ്വാമി ശരണം 🙏🙏🙏🙏🙏

  • @nalini2707
    @nalini2707 Год назад +2

    ഭാഗവാനെക്കുറിച്ചുള ഏറ്റവും വിലപ്പെട്ട അറിവുകൾ പറഞ്ഞുമനസിലാക്കിത്തന്ന തിന് വളരെ നന്ദി ഭഗവാന്റെ ഇല്ല അനുഗ്രവും നിങ്ങള്ക്ക് എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു ഓം നമോ നാരായണായ നമഃ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

  • @ramanibalakrshnan1791
    @ramanibalakrshnan1791 Год назад +1

    ഹരേ കൃഷ്ണ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി..🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vijayachandran4803
    @vijayachandran4803 2 года назад +3

    നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമ🙏🙏🙏🙏

  • @rekhasreekumar8360
    @rekhasreekumar8360 2 года назад +3

    Om sree പദ്മനാഭ swamiyay ശരണം 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sindhuv9274
    @sindhuv9274 Год назад +1

    Nalla avatharenam🙏🙏bhagavante anugraham urappayum undavum🙏

    • @Engilumentekrishna
      @Engilumentekrishna  Год назад

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @Engilumentekrishna
      @Engilumentekrishna  Год назад

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @athira-anu
    @athira-anu Год назад +2

    🙏🙏🙏🙏thanks bro. Nalla vivaranam. Othiri karyangal ariyan patti🙏🙏🙏om namo narayanaya

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @janakikrishnan2870
    @janakikrishnan2870 Год назад +2

    ശ്രീ padmanabha ശരണം. 🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SindhukSindhuk-y3h
    @SindhukSindhuk-y3h Год назад +2

    എന്റെ കണ്ണാ ♥️♥️♥️♥️♥️

  • @LalithaKumari-t9k
    @LalithaKumari-t9k Год назад

    Enteswami........pranamam..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathamoorthy7027
    @lathamoorthy7027 2 года назад +2

    വളരെ ശെരിയായ കാര്യമാണ് താങ്കൾ പറഞ്ഞത്. Sree padmanabham anathapuravadam sreeman narayana roopam മനോഹരം.

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @lekshmilechu1723
    @lekshmilechu1723 Год назад +16

    പദ്മനാഭസ്വാമി ശരണം 🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @geethadevi4336
    @geethadevi4336 2 года назад +1

    Hare Krishna Ennanu Monde ee video kanunnathu engane miss aayi ennu ariyilla Valare Nalla Arivukal mone Padmanabha Swami eppozhum anugrahikkatte Thank you mone

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം eee snehathinu 🙏🤗🤗🌿❤️ b 🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @lalimacm1254
    @lalimacm1254 Год назад

    ഓം നമ: ശിവായ 🙏🙏ഓം നമോ നാരായണായ 🙏🙏

  • @rskpgci
    @rskpgci Год назад +3

    ഭഗവാനേ ശ്രീപദ്മനാഭാ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sandhyaprasanth136
    @sandhyaprasanth136 7 месяцев назад

    ഭഗവാനേ ഓം നമോ നാരായണ

  • @ArunKumar-xo8yl
    @ArunKumar-xo8yl Год назад

    Kuraye vivaranghal arinju bro... Thanks

  • @satheeshkumar2308
    @satheeshkumar2308 Год назад +1

    Enthu nalla avatharanam. Om namo nararyanaya nama.

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sheejapradeep5342
    @sheejapradeep5342 Год назад

    ❤❤❤❤ സന്തോഷം നന്ദി നമസ്കാരം

  • @ajayjayan1712
    @ajayjayan1712 2 месяца назад

    എന്റെ വിഷ്ണു ഭഗവാനെ ഇതുപോലെ ഭഗവാന്റെ ഒരു കാര്യങ്ങൾ വിവരിച്ചു തന്ന ഈ കുട്ടിയോട് എന്തോരം നന്ദി പറഞ്ഞാലും തീരില്ല കുട്ടിക്ക് കുട്ടിക്ക് ആഗ്രഹിക്കുന്ന ഭഗവാനെ ഞാൻ കാണുന്ന ഭഗവാനെ

  • @sadasivans4467
    @sadasivans4467 5 месяцев назад

    I am a Retired Electrical Inspector from the Electrical Inspectorate Department. Now I am working as an Electrical Consultant to Sri Padmanabha Swamy Temple by the decition of the Bhagavan without any honorarium. 🙏🙏🙏

  • @sindhua6243
    @sindhua6243 Год назад +1

    Thanks for valuable intimation

  • @Aswathyts-fi1ws
    @Aswathyts-fi1ws 6 месяцев назад

    Njan swapnathil dharshichirunnu.aduthu ninnu thozhuthu. ❤❤

  • @vilacinimp
    @vilacinimp Год назад +2

    🙏🙏🙏 ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @jagatharajeev2330
    @jagatharajeev2330 Год назад +1

    ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @bindukt1920
    @bindukt1920 Год назад +2

    Thanks for valuable information 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sujatharajan240
    @sujatharajan240 Год назад +1

    ഭാഗവാനെ നല്ല വീഡിയോ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @brindams9393
    @brindams9393 9 месяцев назад

    So beautiful thank you

  • @saradanair2302
    @saradanair2302 10 месяцев назад

    ശ്രീ പന്മനാഭസ്വാമി നമോ നമഃ

  • @henasajeev9342
    @henasajeev9342 Год назад +1

    നന്നായിട്ടുണ്ട്

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @bindupp2818
    @bindupp2818 Год назад +2

    🙏🙏🙏ഭഗവാനെ..🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @gopikaqkku1945
    @gopikaqkku1945 Год назад

    ബ്രഹ്മത്തിൽ നിന്നും വിഷ്ണുവും വിഷ്ണുവിൽ നിന്നും ശിവനും.🥰
    ഓം നമോ നാരായണായ
    ഓം നമഃ ശിവായ

  • @leenarkrishnan4721
    @leenarkrishnan4721 2 года назад +3

    ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏

  • @Saranyasaru0748
    @Saranyasaru0748 Год назад +1

    എന്റെ നാരായണ 🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sasikaladevi2580
    @sasikaladevi2580 Год назад +3

    Om Padmanabha Swami 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @GeethaGeetha-u5m
    @GeethaGeetha-u5m Год назад +2

    പത്മനാഭസ്വാമി കാക്കണേ🙏🙏🙏🙏🙏🙏🙏

  • @SanthaShyjan
    @SanthaShyjan Год назад +1

    ഓം നമോ നാരായണ ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @viswanathanpillai1949
    @viswanathanpillai1949 Год назад +1

    1970ൽ മനോരമയിൽ ഒരു ലേഖനം വന്നു അത് വായിക്കുമ്പോൾ എനിക്ക് 20വയസ്സ്, രാവിലെ മുതൽ ഉച്ചവരെയുള്ള സമയം കൊണ്ട് അത്‌ വായിച്ചു കഴിയും. അതിൽ എഴുതിയത് 45000 സാളഗ്രാമങ്ങൾ കൊണ്ട് അനന്തനും 12000 സാള ഗ്രാമങ്ങൾ കൊണ്ട് വിഷ്ണു ശയനവും ചെയ്തു എന്നാണ് പറഞ്ഞിരുന്നത്.. ഈ സാളഗ്രാമങ്ങൾ, നേപ്പാൾ രാജാവും ആന പുറത്ത് ആണ് കൊടുത്ത് അയച്ചത് എന്നും പറഞ്ഞിട്ടുണ്ട് 🙏

  • @akshayanju6558
    @akshayanju6558 2 года назад +2

    നന്ദി 😊❤️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @suseelaprabhakaran7797
    @suseelaprabhakaran7797 2 года назад +8

    കണ്ണന്റെ കൃപ എന്നും ഉണ്ടാവട്ടെ. 🙏🏼🙏🏼🙏🏼
    മോനുട്ടാ അനന്തപത്മനാഭന്റെ വിവരണങ്ങൾ എത്ര പറഞ്ഞാലും തീരൂല്ലാ. എത്ര കേട്ടാലും മതിയാകുല്ലാ മോനുട്ടാ നിന്റെ വിവരണവും അതുപോലെ തന്നെ എത്ര കേട്ടാലും മതിവരില്ല കുട്ടി ❤️.
    ന്റെ കുട്ടി എപ്പോഴും നല്ലത് മാത്രം നിന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ. ♥️♥️♥️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Ammea kaanare illalo ippo 😅
      Ammakk ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @suseelaprabhakaran7797
      @suseelaprabhakaran7797 2 года назад +1

      @@Engilumentekrishna മോനുട്ടാ.... ❤️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗amme

  • @amithnairamith9402
    @amithnairamith9402 Год назад +1

    Padmanabha 🙏

  • @PremalathaP-ko3qw
    @PremalathaP-ko3qw Год назад

    Hare krishna❤️🙏❤️🙏❤️🙏

  • @umadevi838
    @umadevi838 Год назад +1

    നല്ലഅറിവുതനനതിനുനന്ദി

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @lathikasuresh9018
    @lathikasuresh9018 Год назад

    ഭഗവാനെ❤

  • @praveenarao2582
    @praveenarao2582 Год назад +2

    Thank you 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vanajasubramanian9305
    @vanajasubramanian9305 Год назад

    ഹരോ കൃഷ്ണാ

  • @saraswathiamma629
    @saraswathiamma629 Год назад +1

    ഫഗവാൻവരാൻ, പറ്റിയില്ലെക്കിലു,, കാണാൻ, പറ്റിയല്ലോ 👏👏👏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @praveena2015
    @praveena2015 Год назад +1

    ഹരേ കൃഷ്ണാ 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @praveena2015
    @praveena2015 Год назад +1

    എന്റെ ശ്രീ പദ്മനാഭാ 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @shajumr9242
    @shajumr9242 Год назад +2

    Hare Krishna ❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @SanjuShinu-p8n
    @SanjuShinu-p8n Год назад +1

    annan super super super

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @prabhavathytk337
    @prabhavathytk337 Год назад +2

    Fantastic explanation. Love to hear again and again

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @santhiharidas758
    @santhiharidas758 Год назад +1

    Thank u

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Greechu84
    @Greechu84 Год назад +2

    Thanks for this most valuable information ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @adithyan.r1913
    @adithyan.r1913 Год назад +3

    ശ്രീപത്മനാഭ 🙏🙏🙏🌹🌹🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @rajalekshmigopan1607
    @rajalekshmigopan1607 Год назад +2

    ഭഗവാനു 🙏

  • @sreejasundar2731
    @sreejasundar2731 Год назад

    Valare nalla avatharanam thu

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Cooperthoughts
    @Cooperthoughts 2 года назад +2

    Padmanabha ...narayana 🙌🙏🤗🤗🤗🤗🤗

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @minit6426
    @minit6426 2 года назад +2

    Narayana Narayana Narayana

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @soumyasunil5346
    @soumyasunil5346 2 года назад +2

    Hare krishnaaaaa🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @vijayalekshmid8089
    @vijayalekshmid8089 Год назад +2

    Om namo Padmanabhaya

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @radhamony6518
    @radhamony6518 Год назад +1

    Om shanti om shanti Om Shanti

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞 ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @anilkumaranil3229
    @anilkumaranil3229 Год назад +1

    അപൂർവ്വ വിഗ്രഹം 1000 സാള ഗ്രാമം ഒരു മഹാക്ഷേത്രം

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @prabhavathytk337
    @prabhavathytk337 Год назад +1

    Ver nice voice and explanation

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 года назад +2

    പദ്മനാഭ, നമോസ്തുതേ 🙏

  • @sathyanil6769
    @sathyanil6769 2 года назад +4

    ഹരേ കൃഷ്ണ 🙏 ഭക്തജനങ്ങൾക്ക് വളരെയേറെ അറിവ് തരുന്നവീഡിയോ ചെയ്ത മക്കളെ നിങ്ങൾക്ക് ഒരായിരം നന്ദി. സത്വ രജ തമോ ഗുണങ്ങൾ . നമ്മുടെ ചുറ്റും ഈ മൂന്ന് ഗണത്തിൽ പെട്ട മനുഷ്യരും ഉണ്ട്. 🙏🙏🙏👍👍👍

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം eee snehathinu 🤗 valare adhikak nanniyunditoo 🤗🤗🤗
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SasiKumar-wd3cd
    @SasiKumar-wd3cd Год назад

    thankyou

  • @SasikumarS-yi3fj
    @SasikumarS-yi3fj 8 месяцев назад

    എന്റെ ആപത്നാഭാ