@@ratheeshs4649 ഭഗവാൻ്റെ മുന്നിൽ എത്തണം എങ്കിൽ കാശ് കൊടുത്ത് രസീത് വാങ്ങണം. പണം ഇല്ലെങ്കിൽ ദൂരെ നിന്ന് തൊഴു വണം. അതാണ് ഇപ്പോഴത്തെ ചിട്ട .പണക്കാ ർ മാത്രം അടുത്ത് നിന്ന് തൊഴുതാൽ മതി.
ഒരു സംശയം ചോദിക്കട്ടെ. ഭഗവാൻ്റെ വിഗ്രഹത്തിനു മുന്നിലെത്തുമ്പോൾ ചിലരെ മാത്രം മണ്ഡപത്തിൻ്റെ മുകളിലോട്ട് കയറ്റി വിഗ്രഹത്തിനു അടുത്തായി ദർശനം നടത്താൻ അനുവദിക്കുന്നു. ബാക്കിയുള്ളവർ മണ്ഡപത്തിന് താഴെ നിന്നാണ് ഭഗവാനെ ദർശിക്കുന്നത്. ഇതൊരു വേർതിരിവ് അല്ലേ?
അത് പ്രഭുപാദരുടെ ചിത്രം അല്ല ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു ആണ്.അതിന്റെ അടുത്ത് തന്നെ AD 1510 ശ്രീ ചൈതന്യ മഹാപ്രഭു ക്ഷേത്രം സന്ദർശിച്ചതിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പാദ മുദ്ര സ്ഥാപിച്ചിട്ടുണ്ട്.
നമസ്കാരം ! ശ്രീമദ് ഭാഗവതത്തിൽ പോലും പരാമർശിതനായ ഭഗവാൻ ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവെന്ന ഗൗരാംഗമഹാപ്രഭുവിനെയാണ് ഉദ്ദേശിച്ചത് ! പ്രഭുപാദർ എന്ന് അവിടുത്തേക്ക് ബഹുമാനപുരസ്കരം പറഞ്ഞു പോയതാണ്. പേരിൽ തെറ്റു ഉദ്ദരിച്ചതിൽ സദയം ക്ഷമിക്കുക.🙏 ഭഗവത്പദം ജയിക്കട്ടെ! ശ്രീപത്മനാഭ ശരണം.
ആർക്കു വേണമോ വിശ്വാസമുണ്ടെങ്കിൽ ഭഗവാന്റെ ദർശനം നേടാം ആരും അവിടെ എതിർക്കില്ല. മുണ്ട് ഉടുത്തു പോകണം shirt ഇടാൻ പാടില്ല. അപ്പോൾ എന്തെങ്കിലും symbols of lockets, thread ശരീരത്തിൽ കണ്ടാൽ ഒരുപക്ഷെ അവർ ചോദിക്കും. ഞാൻ പറഞ്ഞത് cross locket, etc. Kurachengilum വിശ്വാസം ഉണ്ടെങ്കിൽ ധൈര്യം ആയി കയറി ദർശനം നേടാം. എല്ലാം മനസിന്റെ സങ്കൽപം മാത്രം.
ശ്രീ പത്മനാഭാ രക്ഷിക്കണേ .....
തൃപ്പാദമേ ശരണം .
@@ratheeshs4649 ഭഗവാൻ്റെ മുന്നിൽ എത്തണം എങ്കിൽ കാശ് കൊടുത്ത് രസീത് വാങ്ങണം. പണം ഇല്ലെങ്കിൽ ദൂരെ നിന്ന് തൊഴു വണം. അതാണ് ഇപ്പോഴത്തെ ചിട്ട .പണക്കാ ർ മാത്രം അടുത്ത് നിന്ന് തൊഴുതാൽ മതി.
Innu padmanabha swamiye darshichu.. Ee vlog orupaad sahayichu. Ohm namo narayana🙏🏻 thrippadame gathi
ഓം നമഃ ശിവായ
ഓം നമോ നാരായണായ
ഓം ശ്രീ ശങ്കരനാരായണായ നമഃ
🙏❤️🙏
ശ്രീ പദ്മനാഭ സ്വാമിയേ നമോ നമഃ 🙏
Thank you so much for the detailed explanation
🙏🙏🙏Sree Padmanabhaya Swamiye Sharanam 🙏🙏🙏
Nallaa detail ayii പറഞ്ഞു
Shreepadmanabha
Om Namo Narayanaya🙏
Oru Vattam Kudumbathodoppam Sree Padmanabha Swamiye dharshikkuvaanulla mahaabhaagiyum Anikku Undaayie.....Sree Padmanabha Swami Kaathu Rekshikkaname Kaavalaayirikkaname......
🙏ശാന്തം മനോഹരം അത്ഭുതകരം
Sree Padmanabha...🙏
0 iyo po ottu
Yu yu YUJU iyo
OM Sree Padmanabhaya Saranam 🙏
Sreepadhanabha saranam. Valare upakarapradamaya video. Avide chennu dharsanam nadathiya anu bhavam.
Shréepadmanabha Mahavishnoo Karunyamoorthiye Om Namo Bhagavathe Vasudevaya Om Namo Narayanaya🙏
Thanks for explaining 🙏🙏
Super
ശ്രീ പദ്മനാഭ സ്വാമീ 🙏🏼🙏🏼🙏🏼🙏🏼
കമദേവനും രതീദേവിയും അഭിമുഖമായി കൊടിമരം ഭാഗത്തുണ്ട്.
Excellent ,thanks for explaining
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾❤❤❤ഓം നമോ നാരായണായ 🙏🏾🙏🏾🙏🏾❤❤❤
Om Namo Narayanaya! Om Shree Maha Vishnuve Namah! Om Shree Padmanabhaya Namah!
ഞാൻ 20 വർഷങ്ങൾക്കു മുൻപ് ദശാവതാരം സിനിമയിലെ അത്ര വലിയ സ്വാമിയുടെ പാദത്തിനടുത്ത് നിന്നാണ് തൊഴുതത്
OM NAMO NARAYANAYA🙏🙏🙏🙏
Sree padmanabha🙏🙏
Hare Krishna 🙏🙏🙏
Well explained Aswin
Sri Padmanabha 🙏🙏🧡🧡🚩🚩
Thank you
Sreepadmanabha swamy kathu rakshikene
Sree Padmanaban Ennum Nilakolluna Sathyam Sheakthram Oru Vazhikaati
Ethu kshetrathile anenkikum dharsanam nadatheda vidham ariju kazijal athe acharaprakaram dharsanam nadathan sadhikum. Ente sreepadmanabha....
നാരായണ 🙏
Hare Krishna.
Shamikanm sir
starting kanunath Sree chythanya maha Prabhunte photo ane ulath
Om namo naarayanayaa
Hanuman swamiyude aduthulla kamadevaneyum Rathideviyeyum kurichu paranjilla
Sri padmnabha saranam..
How can I get the idol of Sree Padmanabha in a glass case?
6/7 years ago I got it from Travancore Palace at Kawdiar for Rs. 1000/-
Pls make a video of thantri
ശ്രീപത്മനാഭാ ശരണം
നിർമ്മാല്യം തൊഴുന്ന രീതികളും സമയവും പറയാമോ.
🙏🙏🙏
HAREKRISHNAAPALPPANAFA
Itokke viswakarmagarude kazivanu
Athe parama sathyam
ഞാൻ വിശ്വകർമജ
ക്ഷേത്ര പാലക ൻ. കൊടുങ്ങല്ലൂർ ദേവി ക്ഷേത്രത്തിലും ഉണ്ട്.... ഹരേ കൃഷ്ണ
എല്ലാം കൂടി ചേർത്ത് ഒരു ബുക്ക് ആക്കിയാൽ നന്നായിരിക്കും
ഒരു സംശയം ചോദിക്കട്ടെ. ഭഗവാൻ്റെ വിഗ്രഹത്തിനു മുന്നിലെത്തുമ്പോൾ ചിലരെ മാത്രം മണ്ഡപത്തിൻ്റെ മുകളിലോട്ട് കയറ്റി വിഗ്രഹത്തിനു അടുത്തായി ദർശനം നടത്താൻ അനുവദിക്കുന്നു. ബാക്കിയുള്ളവർ മണ്ഡപത്തിന് താഴെ നിന്നാണ് ഭഗവാനെ ദർശിക്കുന്നത്. ഇതൊരു വേർതിരിവ് അല്ലേ?
Money
എത്രയാ മണി
enth parayana verthirv ellatha sthalagal ondo elladavum ath thanneee
200 rupees
500
🙏🏽💖
🙏🙏🙏🙏🙏
അശ്വത്ഥാമാവ് എന്നല്ലേ? വീഡിയോയിൽ 'അശ്വത്ഥാന്മാവ്' എന്നാണല്ലോ ഉച്ഛരിക്കുന്നത് !
അത് പ്രഭുപാദരുടെ ചിത്രം അല്ല ശ്രീ കൃഷ്ണ ചൈതന്യ മഹാപ്രഭു ആണ്.അതിന്റെ അടുത്ത് തന്നെ AD 1510 ശ്രീ ചൈതന്യ മഹാപ്രഭു ക്ഷേത്രം സന്ദർശിച്ചതിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പാദ മുദ്ര സ്ഥാപിച്ചിട്ടുണ്ട്.
നമസ്കാരം !
ശ്രീമദ് ഭാഗവതത്തിൽ പോലും പരാമർശിതനായ ഭഗവാൻ ശ്രീകൃഷ്ണചൈതന്യ മഹാപ്രഭുവെന്ന ഗൗരാംഗമഹാപ്രഭുവിനെയാണ് ഉദ്ദേശിച്ചത് ! പ്രഭുപാദർ എന്ന് അവിടുത്തേക്ക് ബഹുമാനപുരസ്കരം പറഞ്ഞു പോയതാണ്. പേരിൽ തെറ്റു ഉദ്ദരിച്ചതിൽ സദയം ക്ഷമിക്കുക.🙏
ഭഗവത്പദം ജയിക്കട്ടെ! ശ്രീപത്മനാഭ ശരണം.
@@AswinSalijaSreeKumar ശ്രീ പദ്മനാഭ ജയം.പരം വിജയതേ ശ്രീ കൃഷ്ണ സങ്കീർത്തനം
But
CB CB
Ahindukale kayattumo?
ആർക്കു വേണമോ വിശ്വാസമുണ്ടെങ്കിൽ ഭഗവാന്റെ ദർശനം നേടാം
ആരും അവിടെ എതിർക്കില്ല.
മുണ്ട് ഉടുത്തു പോകണം shirt ഇടാൻ പാടില്ല.
അപ്പോൾ എന്തെങ്കിലും symbols of lockets, thread ശരീരത്തിൽ കണ്ടാൽ ഒരുപക്ഷെ അവർ ചോദിക്കും.
ഞാൻ പറഞ്ഞത് cross locket, etc.
Kurachengilum വിശ്വാസം ഉണ്ടെങ്കിൽ ധൈര്യം ആയി കയറി ദർശനം നേടാം.
എല്ലാം മനസിന്റെ സങ്കൽപം മാത്രം.
@@lakshmypillai3709 കറുത്ത വസ്ത്രം ധരിച്ചു അമ്പലത്തിനുള്ളിൽ കയറാമോ
@@karthikaa1776 ooo kayaramallo swamide nirqm entha ath aalochichale pore oru kuzhapavum ellam....
@@karthikaa1776 no problem
Aswadhamave, not Aswathanmave
ഭഗവാനെ ദർശിക്കാൻ വരുമ്പോൾ എല്ലാം കാര്യങ്ങളും അനുഭവിച്ചറിയാൻ കഴിയന്നെ എന്ന് പ്രാർത്ഥിക്കുന്നു. 🙏. ഓം നമോ നരായണായ നമ:🙏
Dress code is a business I think It is only for keralites .Useful for some and useless for many it is my own thoughts.
Avatharanam mosham
പ്രഭുപദാരുടെ അല്ലടോ... അത് ശ്രീ ചൈതന്യ മഹാബ്രഭൂവിന്റെയാ... So please.. 🙏തെറ്റ് തിരുത്തുക..
🙏🏼🙏🏼🙏🏼
🙏🙏🙏
🙏🙏🙏🙏🙏
Sharanam,,
,🙏🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🙏🙏
🙏🏻🙏🏻
🙏