ഈ ദർശന സമയങ്ങൾ അറിഞ്ഞിരുന്നാൽ എളുപ്പത്തിൽ ദർശനം നടത്താം| PADMANABHASWAMY TEMPLE DHARSHANAM TIMINGS

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 210

  • @sailajasasimenon
    @sailajasasimenon 2 года назад +17

    ശ്രീ അനന്ത പദ്മനാഭാ മഹാപ്രഭോ🙏🏻❤️
    വളരെ ഉപകാരപ്രദമായ video മോനേ👍🥰.പല കാര്യങ്ങളും അറിയില്ലായിരുന്നു.ദർശനത്തിന് പോകുമ്പോൾ ഇതെല്ലാം തീർച്ചയായും ഉപകാരപ്പെടും.ക്ഷേത്ര സംബന്ധമായ ഒരു പാട് കാര്യങ്ങൾ ,കൃഷ്ണവചനങ്ങൾ എല്ലാം ഈ channel ലൂടെ അറിയാൻ കഴിയുന്നത് ഭഗവാന്റെ അനുഗ്രഹമായി കാണുന്നു🙏🏻..മോനും എല്ലാ പ്രേക്ഷകർക്കും ശ്രീ പദ്മനാഭസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻.

    • @Engilumentekrishna
      @Engilumentekrishna  2 года назад +3

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം amma 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി ammayude കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @sailajasasimenon
      @sailajasasimenon 2 года назад +1

      @@Engilumentekrishna 🤗❤️🥰😘😍🌝🌹😊

    • @INDIAN-ps8cb
      @INDIAN-ps8cb Год назад +1

      @@Engilumentekrishna പാന്റ് ഇട്ട് അകത്തു കയറാമോ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      No maam

    • @lathakumarips5041
      @lathakumarips5041 Год назад

      വളരെ നന്ദി.ഞാൻ ഗുരുവായൂരിൽ പോയപ്പോൾ (13.9.23) അന്ന് udayaasthamana പൂജ ആയിരുന്നു.പക്ഷേ എനിക്ക് അറിയില്ലായിരുന്നു. വളരെ വിഷമിച്ച്. എന്തായാലും ഉച്ചയ്ക്ക് 1.30.ന് കൃഷ്ണനെ കണ്ടൂ തൊഴുതു

  • @lathamoorthy7027
    @lathamoorthy7027 2 года назад +15

    നമസ്കാരം. ഞാൻ ജനിച്ച വീടിന്റെ അടുത്താണ് ഈ അമ്പലം. എന്റെ അപ്പുപ്പൻ ശ്രീ പദ്മനാഭസ്വാമിയുടെ അമ്പലത്തിൽ ജോലി ചെയ്തിരുന്നു. ദീപാരാധനസമയത്തു ഉച്ചത്തിൽ ശ്ലോകം വായിക്കുമായിരുന്നു. ഇപ്പോൾ എല്ലാം ഓർമ്മകൾ മാത്രം. 🙏🙏👍👍

    • @Engilumentekrishna
      @Engilumentekrishna  2 года назад +3

      😊😊😊😊😊😊😊😊😊😊🌿🌿🌿🤍🤍🤍🤍🌿🌿🌿🌿ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sunithasreeraman5308
    @sunithasreeraman5308 2 года назад +7

    ആറ്റുക്കാൽ പൊങ്കാലക്ക് പോകാറുണ്ട്, അപ്പോൾ ശ്രീ അനന്ത പദ്മനാഭ സ്വാമിയെയും തൊഴാൻ സാധികാറുണ്ട്. 🙏 മോന്റെ ഈ വീഡിയോ കണ്ടപ്പോൾ കുറേകൂടി അറിവ് കിട്ടിട്ടോ നന്ദി 🌹🙏🌹

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @seethalseethal3317
    @seethalseethal3317 2 года назад +4

    വളരെ നല്ല വീഡിയോ ഒരുപാട് നന്ദി ചേട്ടാ എന്തായാലും ഒരു ദിവസം പോകണം ഭഗവാനെ കാണാൻ ❤🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sujathapillai8544
    @sujathapillai8544 2 года назад +3

    🙏🙏🙏🙏🙏🙏Thankas
    നല്ല അറിവുകൾ നന്ദി ഞങ്ങൽ പോകനിരികുവരൂണ് വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരം ആയി
    നന്ദി നന്ദി🙏🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
      Nanni pooit varuto 🤗🤗

    • @sujathapillai8544
      @sujathapillai8544 2 года назад +1

      @@Engilumentekrishna tha🙏🙏🙏🙏🙏🙏🙏 നന്ദി ഒരുപാട് സ്നേഹം 🙏🙏🙏😘👍

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍

  • @harikrishnankrish4954
    @harikrishnankrish4954 8 месяцев назад +2

    ഓം നമോ നാരായണായ നമഃ 😍🙏🏻

  • @LethaLetha-up4uk
    @LethaLetha-up4uk 2 месяца назад

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദിയുണ്ട് 🙏🙏🙏

  • @sulekhakp7924
    @sulekhakp7924 2 года назад +5

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌿🌿🌿🌹🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @AshaL-oc9dx
    @AshaL-oc9dx Год назад +2

    Hare krishna neelanjananayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harikrishnankrish4954
    @harikrishnankrish4954 8 месяцев назад +1

    ഹരേ കൃഷ്ണ 😍🙏🏻

  • @chalapuramskk6748
    @chalapuramskk6748 2 года назад +3

    very good information regarding timings and conected things to all.Thank you.

    • @Engilumentekrishna
      @Engilumentekrishna  2 года назад +2

      നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @jayachandrannairk7301
    @jayachandrannairk7301 8 месяцев назад

    ഓം നമോ നാരായണായ 🙏🏼🙏🏼ഓം നമോ പദ്മനാഭായ നമഃ 🙏🏼🙏🏼

  • @geethadevi4336
    @geethadevi4336 2 года назад +2

    Hare Krishna Thank you for your valuable information 🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @paathusworld7642
    @paathusworld7642 Год назад +2

    എനിക്ക് അടുത്ത മാസം പോകാൻ സാധിക്കും 🙏🏻സാധിക്കണേ ഭഗവാനെ

  • @sherlinev1631
    @sherlinev1631 Год назад +1

    Hare Krishna 🙏🙏🙏

  • @sathik.t3747
    @sathik.t3747 2 года назад +1

    പറഞ്ഞതിനു നന്ദി

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹

  • @reshmaru8284
    @reshmaru8284 8 месяцев назад

    Radhe Krishna ❤

  • @shibamanoj7887
    @shibamanoj7887 2 года назад +1

    ഹരേ കൃഷ്ണ...🌸🌿🌸🙏🙏🙏🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 2 года назад +1

    Nalla video aanu tooo

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏🥰🥰🥰🥰

  • @ajayp4295
    @ajayp4295 Год назад

    Thanks for your effort brother

  • @soumyadileep8314
    @soumyadileep8314 8 месяцев назад +1

    Ambalathinaduthu budget friendly rooms for stay ariyumenkil parayamo

  • @shedhal8417
    @shedhal8417 18 дней назад

    Can we book any vip ticket entry through online only found special seva Rs 50 in the site.

  • @eldhosemj1257
    @eldhosemj1257 2 года назад +1

    Now iam in tvm near padmanabha temple ❤️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @rekhasreekumar8360
    @rekhasreekumar8360 2 года назад +1

    Sree Padmanabhaa Anugrahekanay 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @sajithamanu8726
    @sajithamanu8726 2 года назад +1

    ഹരേ കൃഷ്ണ 🙏

  • @sharajithp5788
    @sharajithp5788 11 месяцев назад +1

    Ponne thank you chetta

  • @prasadb3532
    @prasadb3532 Год назад +3

    ഓം നമഃ ശിവായ ഓം നമോ നാരായണയ❤❤❤❤❤

  • @NidhinKrishnan-f7t
    @NidhinKrishnan-f7t 9 месяцев назад

    Good

  • @sunithadevi8836
    @sunithadevi8836 2 года назад +1

    Thank you mone

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vinithaunni4012
    @vinithaunni4012 Год назад +1

    Very useful

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vinithaunni4012
    @vinithaunni4012 Год назад +1

    നമസ്തേ

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sandhyaanup5072
    @sandhyaanup5072 Год назад

    hare krishna❤

  • @Mullaschandran
    @Mullaschandran 5 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ

  • @sheelasahadevan7125
    @sheelasahadevan7125 2 года назад +5

    Thiruvalla sreevallabha kshethrathekkurichum ,vazhipadukalekkurichum parayamo mone 😍

  • @soorajaswathy03
    @soorajaswathy03 Год назад

    Ippo navarathi maholsavam nadakkunmka aanu appo njanum ente frndum aayi mathrma poovunnathill preshnam undo ath Poole ee kodukkunna phone okke safe aayirikkumooo

  • @Nightmare_64d
    @Nightmare_64d 3 месяца назад

    Njan lipstick, cheriya mirror kond poyit und issue onnum ellayirunu pinne dress ,helmet oke pokuna vandi vechal clock room avashiyam ella then ettirikuna dress onnum charge enik vangiyit ella pinne gown ettalum mund udukkanam skirt ,saree issue ella 3.30 shesham poyal thottu aduth ninnu dharshanam cheyyam 😊😊

  • @heyyou5782
    @heyyou5782 4 месяца назад

    Good information bro❤

  • @Geo_patron
    @Geo_patron 10 месяцев назад

    Good information

  • @MANJU-zx2lk
    @MANJU-zx2lk Месяц назад +1

    ഇന്നലെ പത്മനാഭനേ കണ്ടിട്ട്
    ഇന്ന് ഈ വീഡിയോ കാണുന്ന ഞാൻ
    (14 /10 /24)

  • @saireshtb8188
    @saireshtb8188 Год назад

    Kulich dress maranulla soukaryam undo avide

  • @muhammedasifa782
    @muhammedasifa782 2 месяца назад

    Colour saari uduth pokan pattumo?

  • @geethavijayakumar6147
    @geethavijayakumar6147 2 года назад +1

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹 🌹🌹💐💐💐

  • @suseelaprabhakaran7797
    @suseelaprabhakaran7797 2 года назад +3

    നിത്യവും എൻമാനസം ന്റെ കണ്ണനിൽ വിഹരിക്കട്ടെ!!""🙏🏼
    മോനുട്ടാ... സുഖമല്ലേ കുട്ടി ❤️എപ്പോഴും പോലെ തന്നെ ഭക്തർക്ക് വളരെ ഉപകരമുള്ള വീഡിയോ തന്നെയാ. നന്ദി മോനു 👍👍🥰പിന്നെ ഗുരുവായൂർ പോലെ ദർശനം ചെയ്യാൻ ഭക്തർക്ക് ഇരുന്നു പോവാൻ കഴിയുമോ അല്ല ക്യു പാലിച്ചു നിന്നുപോവണമോ? 🌹🌹
    തിരക്കുണ്ട് എന്നല്ലേ പറഞ്ഞത്. പിന്നെ അവിടെ കാണാൻ താമസിക്കാൻ എന്തൊക്കെയാണ്. അതൊക്കെ വെച്ച് ഒരു വീഡിയോ കൂടെ ചെയ്യാൻ പറ്റുമെങ്കിൽ നന്നായിരുന്നു മോനുട്ടാ ♥️♥️♥️വിഷ്‌ണുവിനോടും സ്നേഹാനേഷണം പറയണം എല്ലാ നന്മയും മക്കൾക്ക് ഉണ്ടാവാൻ പ്രാർത്ഥിക്കാം 🙏🏼
    👍👍👍👍❤️❤️❤️🙏🏼🙏🏼🙏🏼👌🥰

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Theerchayaayum amma cheyyamto 🤗🤗🤗🤗🌿🌿
      Aahm amma vishnunodum anveshanam areekkamea

    • @sathyanil6769
      @sathyanil6769 2 года назад +1

      ഗുരുവായൂർ പോലേ ദർശനത്തിന് ഇരുന്ന് പോകാൻ സാധിക്കില്ല. വിശേഷദിവസം വരാതിരിക്കാൻ നോക്കണം. വ്യാഴം ശനി ഞായർ ഈ ദിവസം നല്ല തിരക്കായിരിക്കും. പിന്നെ വൃശ്ചികമാസം തുടങ്ങിയാൽ അയ്യപ്പ ഭക്തൻമാരുടെ നല്ല തിരക്കായിരിക്കും. ശ്രീ പത്ഭ നാമ സ്വാമി ക്ഷേത്രത്തിൽ ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും നമുക്ക് പോകാൻ തോന്നും. 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🤗🤗🤍sheriyaan 🌿🤗

    • @suseelaprabhakaran7797
      @suseelaprabhakaran7797 2 года назад +1

      @@sathyanil6769 നന്ദിയുണ്ട് ട്ടോ 🙏🏼🙏🏼.. 👍👍

    • @suseelaprabhakaran7797
      @suseelaprabhakaran7797 2 года назад +2

      @@Engilumentekrishna ഒരു വലിയ ശിവഭഗവാന്റെ വിഗ്രഹവും അതിനുള്ളിൽ കേറി കാണാനും കഴിയുന്ന ഒരു സ്ഥലമുണ്ട് എന്ന് കേട്ടിരുന്നു. ശരിയാണോ മോനുട്ടാ? ഉണ്ട് എന്നാണെങ്കിൽ അത് എവിടെയാണ് എന്ന് അറിഞ്ഞാൽ ഒരു വീഡിയോ ചെയ്യാമോ മോനെ. ❤️❤️
      മോനുട്ടാ യാത്രയിലൊക്കെ കൂടെ കണ്ണനും തുണയുണ്ടാവട്ടെ 🙏🏼🙏🏼🙏🏼

  • @lexu-nm5og
    @lexu-nm5og 7 месяцев назад

    Thanks 👍🏻👍🏻👍🏻

  • @vishnuvijayan4455
    @vishnuvijayan4455 Год назад +2

    Ella dress edaan pattumo

  • @sajithgtc6122
    @sajithgtc6122 5 месяцев назад

    kshetrathil ella divasavum annadanam undo......

  • @Devapravi
    @Devapravi 7 месяцев назад +2

    ഇവിടെ ചുരിദാർ,പാന്റ് ഇടാൻ പറ്റുമോ

    • @syamalanair1331
      @syamalanair1331 7 месяцев назад +1

      Pant ittukooda only mund body mund.mobile phone akathu kayattilla .churidar idarilla kasavu saree aanu thonnunnu

  • @sathyanil6769
    @sathyanil6769 2 года назад +2

    ഹരേ കൃഷ്ണ 🙏 വളരെ സന്തോഷം🙏 ഞാൻ എപ്പോഴും ഭഗവാനെ കാണാൻ പോകാറുണ്ട 🙏 വിപിനെ നിങ്ങൾ ഞങ്ങളുടെ നാട്ടിൽ എത്തിയോ😀😀 നിങ്ങളെ കാണാൻ സാധിക്കുമോ🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Maam 😅 TVM

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sathyanil6769
      @sathyanil6769 2 года назад +1

      എത്ര ദിവസം തിരുവനന്തപുരത്ത് കാണും🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Innu pookum 🤗

    • @sathyanil6769
      @sathyanil6769 2 года назад +1

      😔

  • @meghaanish7017
    @meghaanish7017 10 месяцев назад

    Aattukala ponkala divasam tirakku undavumo

  • @rajagopalayyamperumal5200
    @rajagopalayyamperumal5200 Год назад +1

    ലേഡീസ് ഡ്രസ്സ്‌ അറേഞ്ച്മെന്റ് പറയണം. Sudithar

  • @priyam8830
    @priyam8830 4 месяца назад

    Ooom namo narayanya..😢😢🙏🙏🙏😭😭

  • @anusree3617
    @anusree3617 Год назад +2

    Ladies nu churidar ittu kayaran sadikkumo

  • @SIVAPRIYA.449
    @SIVAPRIYA.449 Год назад +1

    Hand bag kettaaatoo ambalathil vellya bagukal mathrom aanu kettatathu

  • @Priyaismy
    @Priyaismy Год назад

    Thx

  • @induanilkumar990
    @induanilkumar990 Год назад +1

    Pooja sadhanam kondu povan pattille..? Coconut oil, ghee. Karpuram?
    Ladies nu churidhar pattillee?

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      Pattumtoo 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @chandrikaramu8266
    @chandrikaramu8266 2 года назад +1

    Kulikkanum fresh aavanum sawkary undo

  • @Metz3047
    @Metz3047 10 месяцев назад +2

    Wrist watch കെട്ടാമോ? ദർശനത്തിനു ക്യൂ ഏതു നടയിൽ? ടിക്കറ്റ് എടുക്കുന്നത് എവിടെ?

    • @Engilumentekrishna
      @Engilumentekrishna  10 месяцев назад +1

      Kettan pattillato allow alla 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @layana.s5100
    @layana.s5100 2 года назад +1

    🙏🙏🙏ഒന്നും അറിയില്ലായിരുന്നു.. ഒരുപാടു സന്തോഷം ഈ അറിവുകൾ പകർന്നു നൽകിയതിന് 🙏🙏.. ഗുരുവായൂർ പോകുമ്പോൾ ഭഗവാന് അകത്തു എന്തൊക്ക സമർപ്പിക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ? 🙏🙏🙏❤❤

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Namukishttolla endhum nernnadh 🤗🌿

    • @layana.s5100
      @layana.s5100 2 года назад +1

      @@Engilumentekrishna 🙏🙏🙏🙏🌿🌿❤

  • @libitha1019
    @libitha1019 2 года назад +1

    👌🏻👌🏻

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @preethap9593
    @preethap9593 2 года назад +2

    Bhagavathi sevaum devi poojaum onnano

  • @sathyanil6769
    @sathyanil6769 2 года назад +1

    ഹരേ കൃഷ്ണ 🙏 വിപിനെ നിങ്ങൾ ചെങ്കൽ ശിവക്ഷേത്രത്തിൽ പോയിരുന്നോ , ഇല്ലെങ്കിൽ ഇനി വരുമ്പോൾ അവിടെ പോകണം. ആ ക്ഷേത്രത്തെയും അവിടത്തെ111 അടി ഉയരo ഉള്ള ശിവലിംഗത്തെയും പറ്റി ഒരു വീഡിയോ ചെയ്യണം. 🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      Maam nammude aazhimalail ulaldhaano

    • @sathyanil6769
      @sathyanil6769 2 года назад

      ആഴിമലയിൽ ഉള്ളത് അല്ല. അവിടെ ശിവഭഗവാന്റെ ശിൽപം അല്ലെ . നെയ്യാറ്റിൻ കരയ്ക്ക് അടുത്ത് ചെങ്കൽ എന്ന സ്ഥലത്ത് ഒരു ശിവക്ഷേത്രം ഉണ്ട് അവിടെ111 അടി രണ്ട് ഇഞ്ച് ഉയരത്തിൽ ഒരു ശിവലിംഗം ഉണ്ട് അതിന് ഉള്ളിൽ കയറി കാണണം. നെറ്റിൽ സെർച്ച് ചെയ്തു നോക്ക് വിപിൻ. സൂപ്പറാണ്.(ചെങ്കൽ മഹാദേവ ക്ഷേത്രം)

  • @gokul8043
    @gokul8043 8 месяцев назад

    3 നടയും തുറക്കുമോ

  • @anishaj3117
    @anishaj3117 Год назад

    ❤❤❤

  • @epochmedia8599
    @epochmedia8599 Год назад +1

    Ambalathil pokumbol idenda dress koodi parayamo

  • @AnaghaIk
    @AnaghaIk Год назад

    ഗുരുവായൂർ ക്ഷേത്രത്തിലെ പോലെ ഭക്തജനങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് ഈ ക്ഷേത്രത്തിൽ ഉഡോpleas replay

    • @geethav7381
      @geethav7381 7 месяцев назад

      Yes 11.30

    • @sajithgtc6122
      @sajithgtc6122 5 месяцев назад

      @@geethav7381 ella diavasavum annadanam undo ...........pakal samayath mathrame ullo.....

    • @sajithgtc6122
      @sajithgtc6122 5 месяцев назад

      @@geethav7381 ella divasavum annadanam undo

  • @arunkumarus9871
    @arunkumarus9871 Год назад

    ഞാൻ വയനാട് ആണ്, അമ്പലത്തിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ill എത്താൻ എത്ര ദൂരം ഉണ്ട് 🤔, ഒന്ന് പറഞ്ഞു തരുമോ 🤔

    • @akashakash-ch4yl
      @akashakash-ch4yl 10 месяцев назад

      വളരെ കുറച്ചേ ഉള്ളു 2km അകത്തെ വരുകയുള്ളു പാട് ആണേൽ ഓട്ടോക്കോ അല്ലേൽ railwaystation ന്റെ opposit busstand ഉണ്ട് അവിടന്ന് eastfort ൽ ഇറങ്ങിയാൽ മതി

  • @anilakumari7767
    @anilakumari7767 2 года назад +1

    Thank u mone. മോൻ ഞങ്ങളുടെ തിരുവനന്തപുരത്ത് എത്തിയോ?..🤗😃

  • @SandhyaPradeep
    @SandhyaPradeep 2 года назад +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @6ANROCKS6
    @6ANROCKS6 Год назад +2

    സ്ത്രീകൾ saree ഉടുക്കണം എന്ന് നിർബന്ധം ഉണ്ടോ??.

    • @believer44
      @believer44 Год назад +2

      Churidar /kurti ആണെകിൽ ഒരു മുണ്ട് just kurtiyude മുകളിലൂടെ ഉടുത്താൽ മതി.

  • @RincyMohanan
    @RincyMohanan 5 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏ഇവിടെ ശിവേലി ഇല്ലേ മോനെ 🙏🙏

  • @saranchandrakurup8626
    @saranchandrakurup8626 2 месяца назад

    Dress code undo

  • @Metz3047
    @Metz3047 Год назад +1

    പണമടങ്ങിയ പേഴ്സ് കൊണ്ടു പോകാൻ കഴിയുമോ? പേഴ്സ് ക്ലോക്ക് റൂമിൽ ഏല്പിക്കാമോ? മറ്റു ക്ഷേത്രങ്ങളിലെ പോലെ ഷർട്ട് ഊരി കൈത്തണ്ടയിൽ ഇട്ട് കയറാമോ?

  • @hariusnair7715
    @hariusnair7715 Год назад +1

    Boys nte dress code onnu parayuo

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      No dress code bro
      Jean idaan pattilla

    • @Devapravi
      @Devapravi 7 месяцев назад

      ​@@Engilumentekrishna പെൺകുട്ടികൾക്കു ചുരിദാർ പറ്റുമോ

  • @minilali9998
    @minilali9998 2 года назад +1

    Om. namo narayanaya 🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @harinair4856
    @harinair4856 Год назад +2

    Dress code കൂടി ഉപ്പെടുത്തിയാൽ നന്നായിരുന്നു

  • @iam_adi
    @iam_adi Год назад +1

    😍 ഒരു കാര്യം കൂടി പറയട്ടെ... കാറിന്റെ താക്കോൽ റിമോട്ട് key അല്ലെങ്കിൽ അകത്തു കൊണ്ട് പോകാൻ കഴിയും.. 🙏🏼

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      Ys kazhiyumto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @premkumarnayak1162
    @premkumarnayak1162 6 месяцев назад

    Eeshwar achha hai.
    Eeshwar ka darshan karna bhii shubh hai.
    Maanavom ne niyam galat banaakar Bhaktom ka bhiid ko rokne ka koshish karta hai?

  • @shijithkrishna2313
    @shijithkrishna2313 Год назад

    Boys പാന്റ് ഇട്ടു പോയാൽ എങ്ങനെ കയറും

  • @chandrikaramu8266
    @chandrikaramu8266 2 года назад +1

    താമസ സൗകര്യം എങ്ങനെയാ.

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @lekshmi4682
    @lekshmi4682 Год назад +2

    മൂന്ന് നടയും എല്ലാദിവസവും ഒരുമിച്ചു തുറക്കോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 месяцев назад

    👉 കുഭ വർണ്ണൻ🛌🕵️

  • @sreenathharipad272
    @sreenathharipad272 9 месяцев назад

    🎉thanks

  • @anuragdeviprasad1518
    @anuragdeviprasad1518 2 года назад +2

    11മണി കഴിഞ്ഞാൽ പിന്നെ ശിവേലി കഴിഞ്ഞു 12 മണി കഴിഞ്ഞേ ദർശനം ഉള്ളു

  • @kkvkfire
    @kkvkfire 11 месяцев назад

    Banian plus now 5 rs

  • @Cool_Bruh2620
    @Cool_Bruh2620 5 месяцев назад

    ദർശന സമയത്ത് കയറിയില്ല എങ്കിൽ പിന്നെ കയറാൻ പറ്റില്ലേ. അതായത് 8.30 to 10.00 ഇതിനിടയിൽ കെയറാമോ അതോ 8.30 ദർശന സമയത്തിൽ മാത്രമാണോ കയറാൻ അനുവാദം?

    • @Saja-z4c
      @Saja-z4c 3 месяца назад +1

      അകത്തുകയറി മറ്റ് ഉപ ദേവതകളെ തൊഴാം അകം ഒക്കെ നടന്നു കാണാം പക്ഷെ ഭഗവാനെ കാണാൻ പറ്റില്ല
      കാരണം അവിടുത്തെ പൂജ കളും പ്രത്യേകതയും ആണ് എന്റെ അച്ഛൻ ന്റെ നാടായതുകൊണ്ട് കുഞ്ഞുന്നാൾ മുതൽ ശ്രീ പദ്മനാഭ മുകുന്ദ മുരാരെ കാണാൻ ഭാഗ്യം ലഭിച്ചു

  • @karthika9713
    @karthika9713 9 месяцев назад

    പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം ഉണ്ടോ

  • @PriyaPriya-rd1kr
    @PriyaPriya-rd1kr Год назад +1

    എനിക്കു ഇതുവരെ അവിടെ പോയി ഭഗവാനെ കാണാൻ സാധിച്ചിട്ടില്ല എന്നാണാവോ എനിക്കു ആ ഭാഗ്യം കിട്ടുന്നത് 🙏🙏🙏🙏😔😔😔😔🤗🤗🤗🤗

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @STORYTaylorXx
    @STORYTaylorXx 8 месяцев назад +22

    11 മണി കഴിഞ്ഞാൽ ആരും പോകരുതേ😂. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ദർശനം ആയിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് .

    • @AbhijithJithuzz-p5c
      @AbhijithJithuzz-p5c 8 месяцев назад

      ചിരിക്കേണ്ട താങ്കൾ പറഞ്ഞത് സത്യാമാണ്

    • @kavithamenon82
      @kavithamenon82 7 месяцев назад

      Why

    • @devapriyadevu6357
      @devapriyadevu6357 6 месяцев назад

      Vykett povan pattuoo??

    • @STORYTaylorXx
      @STORYTaylorXx 6 месяцев назад

      @@devapriyadevu6357വൈകുന്നേരം 5 : 30 ആകുമ്പോൾ പോയാൽ അധികം തിരക്ക് കാണില്ല താരതമ്യേനെ .കൂടാതെ ഭഗവാനെ കൂടുതൽ വ്യക്തമായി കാണാൻ കഴിയും കാരണം ആ സമയം അലങ്കാരങ്ങളുടെ അതിപ്രസരം ഒന്നുമില്ലാതെ അതൊക്കെമാറ്റി പൂക്കളം ഒന്നുമില്ലാതെ വിഷ്ണു രൂപം കാണാം. പോകുമ്പോൾ ഞായറാഴ്ച ശനിയാഴ്ച പോകാൻ ശ്രമിക്കരുത്. അവധി ദിവസങ്ങൾ പ്രത്യേകതയുള്ള ദിവസങ്ങൾ ഒഴിവാക്കാം. 50 രൂപ ടിക്കറ്റെടുത്താൽ കൂടുതൽ പെട്ടെന്ന് കാണാൻ തിരക്ക് ഉണ്ടെങ്കിൽ. അതോടൊപ്പം ശരിയായ രീതിയിൽ ബലിക്കൽ മണ്ഡപം വഴി പ്രവേശിക്കാം. അതല്ലാതെ ഉള്ള സാധാരണ ദർശനം നടത്തുന്നവർ പോകുന്ന വഴി ഇപ്പോൾ ചുറ്റമ്പലത്തിലെവടക്കേ വാതിൽ വഴിയാണ് .

    • @STORYTaylorXx
      @STORYTaylorXx 6 месяцев назад

      @@kavithamenon82 പതിനൊന്നു മണിയോടെ ശിവേലി പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും അപ്പോൾ ദർശനം നടത്തുന്നവരെ ചുറ്റമ്പലത്തിനകത്ത് പ്രവേശിപ്പിക്കില്ല. പിന്നെ 11 മുക്കാൽ ആകും ദർശനത്തിന് അനുവദിക്കുന്നത് അതുതന്നെ 12 മണി കഴിയുമ്പോൾ ക്ഷേത്രം അടയ്ക്കും അതിനുള്ളിൽ എല്ലാവരെയും കുത്തി നിരക്ക് ഒട്ടിച്ചോ ഒരു ദർശനം ആസമയം ക്ഷേത്രത്തിനുള്ളിലെ ദീപങ്ങൾ അധികം കാണില്ല കാരണം ക്ഷേത്രം അടയ്ക്കാൻ പോകുന്ന സമയം ആകാറായി അതോടൊപ്പം ഒറ്റക്കൽ മണ്ഡപത്തിലാണ് സാധാരണ കേറി ദർശനം നടത്തുന്നത് അത് കൂടുതൽ അടുത്തുനിന്ന് തൊഴുവാൻ സാധിക്കും പക്ഷേ ശിവേലി കഴിഞ്ഞ് അകത്തേക്ക് കയറിയാൽ ഒറ്റക്കൽ മണ്ഡപത്തിൽ കയറി തൊഴുവൻ സാധിക്കില്ല താഴെ നിന്ന് മാത്രമേ ദർശനം നടത്താൻ കഴിയുകയുള്ളൂ അത് കൂടുതൽ അവ്യക്തമായ ദർശനമാണ് നൽകുന്നത് ഒരു ഇരുട്ട് മുറിയിലേക്ക് നോക്കുന്നതുപോലെ ആണ് വളരെ സൂക്ഷിച്ചു നോക്കിയാലേ വിഗ്രഹം ഏകദേശം കാണാൻ കഴിയുകയുള്ളൂ. പിന്നെ അകത്തുള്ളവരുടെ ഒച്ചയും ബഹളം സെക്യൂരിറ്റി നിൽക്കുന്നവർ തള്ളി ഒച്ചവെച്ച് ആകെ ശബ്ദം മയം. അതിനുമുൻപും അഭിഷേകത്തിന് മറ്റുമൊക്കെയായി പൂജകൾ നടത്തുന്നു ആ സമയത്തും നാലമ്പലത്തിനകത്ത് ദർശനത്തിന് അനുവദിക്കില്ല.

  • @indianrailways2410
    @indianrailways2410 Год назад

    മുണ്ട് ഉടുത്ത് മാത്രമേ അകത്തു പ്രവേഷിക്കാൻ പറ്റത് ഒള്ളോ

  • @shilpa4686
    @shilpa4686 Год назад

    Ladiesnu dress code enganeya

  • @abrahamjinish
    @abrahamjinish Год назад

    ക്രിസ്ത്യാനിക്ക് കയറാൻ പറ്റുമോ ?

  • @mithunmithun1847
    @mithunmithun1847 Год назад +2

    🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @PraveenaK-zx9yd
    @PraveenaK-zx9yd Год назад +1

    Hare Krishna 🙏

  • @suchitrasuchi6521
    @suchitrasuchi6521 2 года назад +1

    🙏ഹരേ കൃഷ്ണാ 🙏❤️

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @navithaanoop7677
    @navithaanoop7677 2 месяца назад

    Thanks🥰

  • @vasanthavenu84
    @vasanthavenu84 2 года назад +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  2 года назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @abrahamjinish
    @abrahamjinish Год назад +2

    ക്രിസ്ത്യാനിക്ക് കയറാൻ പറ്റുമോ ?

  • @ushamohan9635
    @ushamohan9635 Год назад

    Hare krishna🙏🙏🙏🙏

  • @-._._._.-
    @-._._._.- Год назад +1

    🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉