തിരുവനന്തപുരത്ത് ഒരു വൃന്ദാവനമുണ്ട് (അഭേദാശ്രമം മഹാമന്ത്രാലയം) # Abhedasram Thiruvananthapuram

Поделиться
HTML-код
  • Опубликовано: 22 июл 2018
  • തിരുവനന്തപുരത്ത് ഒരു വൃന്ദാവനമുണ്ട് (അഭേദാശ്രമം മഹാമന്ത്രാലയം) # Abhedasram Thiruvananthapuram
    ലോക നന്മയ്ക്കായ് ഒരു നാമജപം (അഭേദാശ്രമം മഹാമന്ത്രാലയം) # Abhedasram Mahamanthralayam Trivandrum
    More Information Please Contact Us:
    Mobile Phone: 9847061231 , 9847447883
    C-20 ,Jyothi,Sankar lane, Sasthamangalam (PO)
    Thiruvananthapuram, Kerala , India 695010
    +914712727177
    Sadguru Sree Abhedananda Swamiji was born on 8th April, 1909 at ‘Kodivilakom’ House, at Pararassala in Neyyattinkara Taluk in Thiruvananthapurma District. The star on that day was ‘Visakham’. His name was Velayudhan. From the very childhood, he showed signs of an exhalted soul. Later Velayudhan took his life mission for propagating the “Kaliyugadharma” of constant chanting of God’s name - Akhanda Name Japam - and to install the taste of ‘Nama’ in all people in the community. His “Nama-Sangeerthan” echoed throughout the country during the last century. He had travelled throughout the country on foot and kindled the light of his mission at every nook and corner. During this pursuit Swamiji took rigorous tapas at various holy places at Himalaya, Cape Comorin, Sabarimala etc., and studied Vedams, Upanishads and many other high spiritual lessons and practices, and became a ‘Sanyasi’ in the truest sense of the term. He could achieve this at an early age of 27. The great Sri. Swaroopananda Swamiji of Rishikesh blessed him with ‘Sanyasa’ and named him rightly as “Abhedananda” realising his Abhedadarsan in each and every thing and person. He believed and preached that all human beings are alike, without any difference and every person has full authority to serve God, to follow and preach spirituality and perform poojas at temples. He preached that “Namasankeerthan has the power to impress deeply that Cast, Creed etc., have no bearing on human life, He accepted each and everyone a like with respect and love. To propagate His mission, Swamiji established two Ashramams, one at Trivandrum and the other Arayoor (Neyyattinkara, Near Cape Commorin)
    Another Ashramams at Kanakal (Haridwar near River Ganga was established after Swamiji’s Maha Samadhi, by his devotees as per his earlier directions, Akhanda Nama Japam is being continued in all these centers. Hence these centers are famous as Mahamanthralayas. The Trivandrum and Arayoor Ashramams were established in the memory of Swamiji’s Gurudev Sri. Vidyadhiraja Chattambi Swamigak. Haridwar Ashram was named as Abheda Gangamayi Ashramam.

Комментарии • 74

  • @MokshaYatras
    @MokshaYatras  6 лет назад +32

    മോക്ഷയുടെ ഈ യാത്ര വിവരണത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും മോക്ഷ പ്രതിഷിക്കുന്നു .....
    ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക

    • @rebinmenonmadathil6534
      @rebinmenonmadathil6534 6 лет назад

      Moksha Anchor name is mochitha right?

    • @hemalathap.k.3885
      @hemalathap.k.3885 5 лет назад +1

      Moksha yute yatrakalil sahakarikkan thalpparyam.please give your contact number.

    • @minisivan7066
      @minisivan7066 4 года назад

      പ്രവേശനം എങ്ങനാ ഫീസ് ഉണ്ടോ

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 6 лет назад +17

    ഹരേ കൃഷ്ണ. മോചിതയുടെ മനോഹരമായ വിവരണം കേട്ടപ്പോൾ മുതൽ ഇവിടെ എത്താൻ ഒരുപാട് കൊതിച്ചു. ഇന്ന് ഇവിടെ എത്താൻ സാധിച്ചു. അതിമനോഹരനായ നവനീതകൃഷ്ണനെ എത്ര കണ്ടീട്ടും മതിവന്നില്ല. കണ്ണന്റെ പ്രിയരാധേയയും കൺകുളിർക്കെ കണ്ടു . ഹരേ രാമ ജപിക്കുന്ന പവിത്രമായ സ്ഥലത്ത് പ്രദക്ഷിണം നാമം ജപിച്ചു പ്രദക്ഷിണം വച്ചു. തിരിച്ച് ഇറങ്ങി വന്നപ്പോൾ അവിടെ ഭാഗവത പാരായണം നടക്കുന്നിടത്ത് പാരായണം ചെയ്തിരുന്ന അമ്മ എന്നെ വിളിച്ച് അവിടെ ഇരുത്തി ഭാഗവത മാഹാത്മ്യം അദ്ധ്യായങ്ങൾ വായിപ്പിച്ചു . കണ്ണാ എല്ലാം അവിടുത്തെ കാരുണ്യം. മോക്ഷക്ക് വളരെയധികം നന്ദി.

    • @MokshaYatras
      @MokshaYatras  3 года назад

      🙏🙏🙏🙏

    • @geetharajan9514
      @geetharajan9514 Год назад

      Moksh ud koode chernu travel cheyanam ennund. Athinu endanu cheyendath

  • @abhilashshibu
    @abhilashshibu 6 лет назад +14

    നെയ്യാറ്റിൻ കര താലൂക്കിൽ മര്യാപുരം എന്ന ഗ്രാമത്ത് അദേ ദാനന്ദ സ്വാമികളുടെ ഒരു ആഗ്രമം ഉണ്ട് തികച്ചും ഗ്രാമീണ സൗന്ദര്യത്തിലുള്ള ഈ ആശ്രമത്തിൽ ഒരിക്കലും അണയാത്ത ദീപവും ദീപത്തിന് ചുറ്റും സന്യാസിമാർ തറയിൽ വക്കാത്ത വീണയുമായിമന്ത്രം ജപിക്കുന്നതും കാണാൻ സാധിക്കും .ശ്രീ മാതാ അമൃതാനന്ദമയി(അമ്മ) യും ഇവിടെ സന്ദർശിച്ചിട്ടുണ്ട്

  • @SunuYami
    @SunuYami 5 дней назад

    അവിടെ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഹരേ കൃഷ്ണ 🙏🙏🙏🙏

  • @thadiyoor1
    @thadiyoor1 6 лет назад +11

    നല്ല അവതരണമാണ്. അഭിനന്ദനങ്ങൾ.

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 6 лет назад +12

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @rekhamanu6557
    @rekhamanu6557 6 лет назад +6

    Chechide voice DIVINE feeling thanne bhagavante sanidhyam thonum kettukazhiyumbol .

  • @prabhurajvs5889
    @prabhurajvs5889 3 года назад +4

    രാധേ രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏🙏🙏🙏

  • @sivakumarparameswaran7913
    @sivakumarparameswaran7913 3 года назад +1

    മാസത്തിൽ രണ്ടുതവണയെങ്കിലും ഈ ആശ്രമത്തിനു മുന്നിലൂടെ സഞ്ചരിക്കാറുണ്ടെങ്കിലും ഇത്രയും ചരിത്രമുറങ്ങുന്ന സ്ഥലമാണെന്ന് അറിയുന്നത് ഇപ്പോഴാണ്. നന്ദി !

  • @sonia6210
    @sonia6210 6 лет назад +16

    തിരക്കേറിയ നഗരത്തിന്റെ നടുവിൽ ഒരു വൃന്ദാവനം

  • @miniprasanth8707
    @miniprasanth8707 17 дней назад

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏

  • @sahadevankunjoonju4969
    @sahadevankunjoonju4969 6 лет назад +6

    നല്ല അറിവുകൾ നന്നിന്നംസ്‌ക്കരം

  • @akhilsudhinam
    @akhilsudhinam 6 лет назад +7

    സൂപ്പർ

  • @shivayogaworld3771
    @shivayogaworld3771 4 года назад +2

    Aum Sri Abhedananda Swami Nama. I been to this Ashram. And I met Swamiji on 1981 at his Ashram at Mariyapuram.

  • @chandramohan8237
    @chandramohan8237 6 лет назад +5

    Thanks for a good information and Good narration

  • @shanalshanu3443
    @shanalshanu3443 6 лет назад +5

    Nice

  • @ragapournamiye
    @ragapournamiye 3 года назад +1

    REALLY GREAT . MORE THAN 18 YEARS OVER REGULARLY MY FAMILY GIVE THE PALPAYASAM NIVEDYAM FOR KRISHNA ( IN ROHINI NAKSHATHRA) AMAZING EXPERIENCE IN MY LIFE . EVENNG TIME THE DEEPARADHANA YOU CAN VIEW .. THAT'S A GREAT MOMENT . I SAW DIRECTLY THE GREAT SAINT SADGURU. ABHEDANANDA THIRUVADIKAL PLENTY OF TIME. HIS GLORY SPREAD THE WORLD. ONE OF THE BEST VEDIO. ONE IMPORTANT POINT NOT MENTIONED MOCHITHA. ONE LAMP THERE. MORE THAN 40 YEARS MORE I THINK IT'S LIGHTENING 24 HOURS . ONE MAN SURROUNDINGS THE LAMP CURCUMSTANCE 24 HOURS AND PRAY HARE RAMA .. IT'S NEVER STOP. THAT LAMP AREA AND SURROUNDINGS NOT SHOWN IN THIS VEDIO. MAY BE SOME OTHER REASONS. ONE OF THE BEST VIDEO I BELIEVE. I APPRECIATE THE TEAM .
    SARAVAN MAHESWER
    INDIAN WRITER.

    • @moonbright
      @moonbright 3 года назад

      ruclips.net/video/6ltwvdD8-Ow/видео.html

  • @sukumarankv5327
    @sukumarankv5327 4 года назад +2

    അമ്മെ ദേവി വന്ദനം
    ഹൃദയമെ വന്ദനം

  • @banaraskrishna1028
    @banaraskrishna1028 4 года назад +1

    nalla presentation. good video

  • @pvsreeja788
    @pvsreeja788 5 лет назад +2

    Chechi you are so lucky full of God's blessing...visit to all temples and narrating its history...stay blessed

  • @divyapratheeksh4859
    @divyapratheeksh4859 4 года назад +1

    Orupadu nanni...ente amma eppozhum kaanum moksha vedios...

  • @ksramani8712
    @ksramani8712 3 года назад

    Good - your service to society is appreciated

  • @resmibinu9261
    @resmibinu9261 3 года назад

    Thanks

  • @ksreekumari3182
    @ksreekumari3182 5 лет назад +1

    Vannittund kandittund.sandya deeparadhana kandu.bhajanayil pankeduthu.bhagavante prasadam kazhichu.vallatha anubhavam.bhagavane

  • @indian6346
    @indian6346 4 года назад

    നന്നായിട്ടുണ്ട്.

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +1

    🙏... Pranamamme
    Hare krishna

  • @shinishrajan4573
    @shinishrajan4573 3 года назад

    Nice explaination

  • @Atharva-wt1sp
    @Atharva-wt1sp 4 года назад +1

    🙏

  • @sheejanarayanan1
    @sheejanarayanan1 4 месяца назад

    ❤❤❤❤

  • @santhinireveendran6821
    @santhinireveendran6821 3 года назад +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @gvenugvenu-qc3xt
    @gvenugvenu-qc3xt 5 лет назад +1

    Hai mochitha great

  • @chandrikadevid3671
    @chandrikadevid3671 6 лет назад +4

    Radhe radhs

  • @hindigrammerintamil432
    @hindigrammerintamil432 4 года назад +2

    Narayana

  • @udeshkl7130
    @udeshkl7130 6 лет назад +2

    Sree Rama Rama

  • @sindhusunilkumar553
    @sindhusunilkumar553 3 года назад

    🙏🏻🙏🏻🙏🏻

  • @sivarajnarayanan3254
    @sivarajnarayanan3254 Месяц назад

    🙏🙏🙏🙏🙏

  • @kajal3870
    @kajal3870 10 месяцев назад

    🙏🙏🙏

  • @rekhamanu6557
    @rekhamanu6557 4 года назад

    Hare Krishna

  • @akhilapj996
    @akhilapj996 2 года назад

    Rdahe krishna ❤🙏

  • @roopeshn8826
    @roopeshn8826 3 года назад

    ഹേ ഭഗവൻ

  • @jvv887
    @jvv887 5 лет назад +1

    Namaste, Great presentation, keep it up. While I was roaming around Sri Padmanabha Swami templet two years ago, I have seen this Ashram…. Something was attracting but discarded …. Now after watching this programme feel regret not to visit two years ago. With grace Guru of parambara I will be there next occasion. Jai Sri Ram.

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 лет назад

    ശാന്തിയുടേയും, സമാധാനത്തിന്റേയും വിളനിലമായ വൃന്ദാവനം എന്ന് പേര് കേട്ട തിരുവനന്തപുരം ആശ്രമം.

  • @banaraskrishna1028
    @banaraskrishna1028 3 года назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @fxxxvsfxvss2912
    @fxxxvsfxvss2912 4 года назад +1

    🙏🙏♥️🕉️💪

  • @soubhagyamnair9589
    @soubhagyamnair9589 Год назад

    രാധേ രാധേ ശ്യാം 🙏🙏🙏

  • @anjuvs9342
    @anjuvs9342 3 года назад

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @suseelats6238
    @suseelats6238 Год назад

    ഹരേ കൃഷ്ണ പൊങ്കാല ഇടാൻ ഇവിടെ കുറെ വർഷം വന്ന് താമസിച്ചിട്ടുണ്ട് പക്ഷേ ഈ ആശ്രമത്തിൽ പോയിട്ടില്ല കാരണം അറിയില്ലായിരുന്നു നന്ദി നമസ്കാരം 🙏🏻🙏🏻🙏🏻

  • @snNair-gh1sr
    @snNair-gh1sr 5 лет назад

    ente krishnaa guruvayoorappaa

  • @krishnamurukan9520
    @krishnamurukan9520 5 месяцев назад

    Hare krishnaaa Radhesyam 🙏 ❤

  • @renjusudheer233
    @renjusudheer233 Год назад

    ഹരേ കൃഷ്ണ 🙏

  • @savithasatheesh8522
    @savithasatheesh8522 Год назад

    Harisaranam saranam

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 9 месяцев назад

    🙏 ഹരേ കൃഷ്ണാ

  • @meeraajith232
    @meeraajith232 4 года назад +1

    🙂🙂🙂

    • @gouthamik.prakash3504
      @gouthamik.prakash3504 Год назад

      Very happy to know this and will try to come there as early as possibil ❤

  • @environmentharikumars7499
    @environmentharikumars7499 5 лет назад

    Save environment

  • @jayasreekpjjayasree4856
    @jayasreekpjjayasree4856 2 года назад

    Hare Ram Hare Ram Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @adv.ullasr1492
    @adv.ullasr1492 5 лет назад

    Brahmasree Chattabi Swamikaludeyum Sree Narayanan Guru Swamikaludeyum oppamullathu Sree Theerthapadaparamahamsa Swamikalanu (Chattabi Swamikalude Pradhama Shishyan Sree Neelakanta Theerthapada Swamikalude Satheerthyan).

  • @manikuttankuryedath3934
    @manikuttankuryedath3934 6 лет назад

    Onnu varnu thonnunu kettitu. Swamy sathipechu tharu

  • @sabuthankappansabu4042
    @sabuthankappansabu4042 4 года назад

    വീഡിയോസ് കൊള്ളാം നെക്സ്റ്റ് വീഡിയോ ചെയുമ്പോൾ ആദിയം സ്ഥലം
    ജില്ല
    സ്ഥലം ഒക്കെ പറഞ്ഞു തുടങ്ങുക

  • @rkr7718
    @rkr7718 6 лет назад +6

    തേടി നടന്ന ഒരു ചാനൽ

  • @subha.2410
    @subha.2410 3 года назад

    മോചിത ജി അടുത്ത വൃന്ദാവനയാത്ര എന്നാണ് ?

  • @sajeevankunjupennu34
    @sajeevankunjupennu34 Год назад +1

    മുസ്ലിം നിർദ്ദേശത്തിൽ ഹിന്ദു സ്ഥാപനങ്ങള വികലമാക്കുക എന്ന അജണ്ടയുമായി കളളം പ്രചരിപ്പിക്കാൻ ഇറങ്ങിയല്ലേ ?

  • @Ananthugopan
    @Ananthugopan 6 лет назад

    lol.... 😂😂😂

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 6 лет назад +12

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ