ശ്രീ പദ്മനാഭന്റെ മുഖമുദ്രയായ മഞ്ഞചന്ദനവും കെട്ടുകഥകളും | Yellow Sandal |Sree Padmanabha Swami Temple

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 80

  • @SURESHKUMAR-lq9sg
    @SURESHKUMAR-lq9sg 3 года назад +62

    ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് തിരുമനസിന്റെ കൂടുതൽ കഥകൾ കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്. പ്രതീക്ഷിക്കുന്നു.....🙏🙏🙏🙏🙏

  • @FilmiTokz
    @FilmiTokz 3 года назад +39

    തമ്പുരാട്ടിയുടെ ഹൃദയശുദ്ധിയും ഇശ്വരഭക്തിയും വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്

  • @beenaanand8267
    @beenaanand8267 7 месяцев назад +1

    കഥകൾ കേൾക്കാൻ നല്ല രസമുണ്ട്. 👏👏👌👌🥰പദ്മനാഭ സ്വാമി രക്ഷിക്കണേ 🙏🙏

  • @jasminewhite3372
    @jasminewhite3372 3 года назад +16

    സത്യം. ഭഗവാന്റെ മഞ്ഞ ചന്ദനത്തിന്റെ ഐശ്വര്യം മറ്റൊന്നിനുമില്ല. ഭഗവാന്റെ പ്രസാദം തൊട്ടിറങ്ങിയാൽ ആ ദിവസം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. തിരിച്ച് വന്നതിൽ വളരെ സന്തോഷം.🙏🙏

  • @rajanidipu3962
    @rajanidipu3962 3 года назад +11

    ആ ചന്ദനത്തിൻ്റെ സുഗന്ധം.. അത് ഒരു അനുഭവം ആണ്...
    പത് മനാഭ പരമ പുരുഷ
    പരം ജ്യോതി സ്വരൂപാ
    🙏🙏🙏🙏🙏

  • @vikramanr6763
    @vikramanr6763 3 года назад +6

    ചിത്തിര തിരുനാൾ മഹാരാജാവിനെ കാണണമെന്നും സംസാരിക്കണമെന്നും ഒരു വല്ലാത്ത ആഗ്രഹമായിരുന്നു. നേരിൽ കാണാൻ സാധിച്ചു. പക്ഷെ സംസാരിക്കാൻ സാധിച്ചില്ല. വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്മകൾ നേരുന്നു.

  • @vidshorts2760
    @vidshorts2760 2 года назад +3

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikakumari530
    @ambikakumari530 3 года назад +7

    Sweet memories of Thamburatti.🙏

  • @sindhukn2535
    @sindhukn2535 3 года назад +2

    Happy to hear that news about Manjachandanam

  • @sudhachandrasekhar6508
    @sudhachandrasekhar6508 3 года назад +7

    അമ്മയുടെ നല്ല ഓർമ്മകൾ

  • @ratheeshs4649
    @ratheeshs4649 3 года назад +15

    ശ്രീ പത്മനാഭ സ്വാമീ രക്ഷിക്കണേ

  • @anjusangeethanjujp2175
    @anjusangeethanjujp2175 3 года назад +4

    Nammude eshta chanthanam....

  • @anandhubeco4453
    @anandhubeco4453 3 года назад +7

    Padmanbhaswamy 🙏

  • @johnzacharias8630
    @johnzacharias8630 3 года назад +4

    Thanks 🙏

  • @listonmathew7658
    @listonmathew7658 3 года назад +7

    എന്തൊരു ഭാഷയാണ് ഇത്,
    മലയാളത്തിന്റെ, ഇംഗ്ലീഷിന്റ സുന്ദരമായ
    ഒരു പ്രവഹമാണല്ലോ...

  • @user-ry8qp4wd7r
    @user-ry8qp4wd7r 3 года назад +2

    🙏🏼Thamburatti ...poya suvarnna kalam orthittu ,vallatha oru nasttam thonnunnu😢. I like organized , disciplined life . Anyway.. feel blessed to live in Swamy s Own Land..🙏🏼🙏🏼🙏🏼

  • @rincyrincy8145
    @rincyrincy8145 2 года назад +2

    ഭഗവാനെ എന്നാണ് എനിക്ക് അങ്ങയെ കാണാൻ സമയം തരിക ശ്രീ പദ്ധമനാഭ 🙏

  • @JijiGangadharan
    @JijiGangadharan Месяц назад

    ❤️❤️❤️❤️😍😍🙏🏻🙏🏻🙏🏻

  • @omegaviper8870
    @omegaviper8870 3 года назад +8

    🙏🌺💕💕

  • @drvmsunandakumari7484
    @drvmsunandakumari7484 3 года назад +1

    Very interesting Princess

  • @ayishanazeer1788
    @ayishanazeer1788 Год назад

    Very interesting😊

  • @geethamohan4617
    @geethamohan4617 3 года назад +7

    🙏🏻

  • @karthiksyam8806
    @karthiksyam8806 3 года назад +5

    🙏🙏🙏

  • @mcnairtvmklindia
    @mcnairtvmklindia 3 года назад +6

    🕉🙏

  • @yamunadevi5000
    @yamunadevi5000 3 года назад +1

    Her Majesty Queen namaste

  • @ayyappanramakrishnan3718
    @ayyappanramakrishnan3718 3 года назад +1

    Same madam padhmanapa swami thonai

  • @radhajanardhan1167
    @radhajanardhan1167 3 года назад

    Wonderful narration.

  • @lakshmis6956
    @lakshmis6956 3 года назад +6

    🙏🙏🙏🙏🙏

  • @beenaknair4666
    @beenaknair4666 3 года назад +7

    തമ്പുരാട്ടി സ്വാമിയെ കാണാൻ0പോകുമ്പോൾ കിട്ടുന്ന ചന്ദനമാണ് ഏറ്റവും വലിയ സ്വത് ആയി ഞാൻ കാണുന്നത്.പക്ഷേ അർച്ചന നടത്താൻ പറ്റിയില്ലെങ്കിൽ കിട്ടാറുമില്ല.കിട്ടുന്ന ദിവസങ്ങളിൽ ഒരാളിന് theykan അല്പം ഉണ്ടായിരിക്കും. ആകെ നിരാശ യാണ്.

  • @ramanvelayudham5496
    @ramanvelayudham5496 2 года назад

    Good

  • @smithasatheesh7464
    @smithasatheesh7464 3 года назад +6

    Ente Sreepadhanabha saranam... Thampurattyude vakkukal keettirikkan enthu resama. Pronounciation Ethra bhagiya.

  • @hmjg182
    @hmjg182 3 года назад +15

    Please do a video about the famous paintings especially the one that features a lady , a baby and a dog if possible. ❤️

  • @wonderla100
    @wonderla100 2 года назад +1

    അഗ്രേപശ്യാമി തേജോനിബിഡതരകളായാവലീ ലോഭനീയം
    പീയൂഷാപ്ലാവിതോഹം തദനുതദുദരേ ദിവ്യകൈശോരവേഷം
    താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
    രാവീതം നാരദാദ്യൈഃ വിലസദുപനിഷത്‌സുന്ദരീമണ്ഡലൈശ്ച

  • @girijadevi2324
    @girijadevi2324 3 года назад +1

    😚😚

  • @girijakumari1564
    @girijakumari1564 3 года назад +4

    History is beautiful

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад

    😘😘😍😍😍😍

  • @thajnumehjebin8522
    @thajnumehjebin8522 3 года назад +1

    ♥️

  • @ptsuma5053
    @ptsuma5053 2 года назад +1

    Naayanaya namha🙏🙏🕉🕉❤❤💐💐🥰🥰

  • @Asha_Thulaseedharan
    @Asha_Thulaseedharan 3 года назад +5

    Amma parayunnathu kellkan entha resam.....muthassimar peramakkalkku kadha paranju kodukkunna feelll😍😍😍😍👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @somasekharannairnair9072
      @somasekharannairnair9072 3 года назад

      ഇത് നിന്റെ മുത്തശ്ശി അല്ല....തിരുവതാങ്കൂർ രാജ റാണി ആണ്.....പൊന്നു തമ്പുരാട്ടി ഇത് കാണാതിരിക്കട്ടെ

    • @Asha_Thulaseedharan
      @Asha_Thulaseedharan 3 года назад

      @@somasekharannairnair9072 എന്റെ മുതശ്ശി എന്ന് ഞാൻ പറഞ്ഞിട്ടില്ല... പേരാമക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന മുതശിയുടെ ഫീൽ എന്നാണ് ഞാൻ ഉദേശിച്ചത്‌...

    • @somasekharannairnair9072
      @somasekharannairnair9072 3 года назад

      @@Asha_Thulaseedharan ok.... രാജ കോപം വാങ്ങി വെക്കേണ്ട എന്ന് കരുതി പറഞ്ഞതാണ്....നന്നായി വരട്ടെ

    • @muthazhagu8491
      @muthazhagu8491 2 года назад

      @@somasekharannairnair9072 endonnokkaya vilichu parayunnadu

  • @Bibleverses-7-Jesus
    @Bibleverses-7-Jesus Год назад

    എനിക്ക് മഞ്ഞ ചന്ദനം തരുമോ 🙏🙏🙏

  • @Asha_Thulaseedharan
    @Asha_Thulaseedharan 3 года назад

    ❤️❤️❤️❤️❤️❤️

  • @reality1756
    @reality1756 3 года назад +13

    ശരിയാണ് ഇപ്പോഴത്തെ ജീവിതം.. മാഡം പറയുന്നത് വളരെ കറക്കറ്റ്.

    • @somasekharannairnair9072
      @somasekharannairnair9072 3 года назад

      മാടമോ.... തമ്പുരാട്ടി എന്ന് വിളിക്കേടാ ശുംഭാ

    • @reality1756
      @reality1756 3 года назад +1

      ഞാൻ വയനാട്ടിൽ ജനിച്ച ആളാണ് രാജാക്കന്മാരെയൊന്നും കണ്ടു വളർന്നിട്ടില്ല. എന്റെ അച്ഛനാണ് ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കaരൻ ആരുടെയും മുന്നിൽ ചെന്ന് നിൽക്കേണ്ട സ്ഥിതിയുണ്ടായിരുന്നില്ല.

    • @somasekharannairnair9072
      @somasekharannairnair9072 3 года назад

      @@reality1756 അത് ഇവിടെ പറയേണ്ട കാര്യം ഇല്ല

    • @muthazhagu8491
      @muthazhagu8491 2 года назад +1

      @@somasekharannairnair9072 ayalku ishtamundengil vilicholum ayaal adinu abamariyadayaayitu onnum paranjillalo madam ennale paranjolu

  • @premkumart.n.5499
    @premkumart.n.5499 3 года назад +1

    Etra simple aanu thamburatti

    • @somasekharannairnair9072
      @somasekharannairnair9072 3 года назад

      അതേ.....സിംപിൾ ആണ് ബട്ട് പവർഫുൾ....രാജ ഭരണം ആണെങ്കിൽ ചിലപ്പോ അടുപ്പിക്കില്ല നിന്നെ ഒന്നും ഞങ്ങൾ

    • @ബിലാലിക്കേടെബലിക്കാക്ക
      @ബിലാലിക്കേടെബലിക്കാക്ക 3 года назад +1

      @@somasekharannairnair9072 ഓഹ് ഉവ്വമ്ബ്ര.....🙏
      അച്ഛന്റെ പേര് കൂടെ ചേർക്കാൻ ഇത്ര മടിയുള്ള ജാതി വെറി പിടിച്ച കുറേ അല്പന്മാരായ മനുഷ്യർക്ക്

    • @muthazhagu8491
      @muthazhagu8491 2 года назад

      @@somasekharannairnair9072 thande perinde backilulla vaalilu thanne manasillaavunnundu thande ahangaaram...thaanonnum aareyum adupikkandedilla njangal thanne adupikkathilla

    • @trueraja
      @trueraja Год назад

      ​@@ബിലാലിക്കേടെബലിക്കാക്ക😂 you don't have surname so want other don't use it 😂🤦🏻‍♂️

  • @Gopi_ka995
    @Gopi_ka995 3 года назад

    Ah kalath janichillallo njngl 🙏🏼

  • @premkumarnayak1311
    @premkumarnayak1311 3 года назад

    Lekin Marthanda Varna Maharaj ko Darshan na mila Hota Shri Amanda Padmanabha Swamy ka to na Neyyattinkara mandir baanta na Padmanabha Swamy kshetram banta.
    Isliye AKELA Martanda Varma Maha Raja hii Darshan liya hai Isliye AKELA hote hue bhii dushtom se bachne ka shakti dii ya samay par bachaane keliye Bhagawan swayam Pahuncha.
    Agar na bachaya Hota to itna badaa bhakt na baanta na itna badaa mandir jagah jagah banaata.
    Eeshwar ka prem men EESHWAR kii or ka aakarshan.
    Jahaam sajjan rahta hai vahaam varsha karnewala megh ka aakarshan Hota hai Aisa Bhaktom ke sameep rahne keliye vyakul Bhagawan.

    • @trueraja
      @trueraja Год назад

      Who you are north Indian where you from

  • @liv7054
    @liv7054 3 года назад +3

    Ningalkuokke onnu rule cheithoode nammude naadu🙏...I really wish raajabharanam.....🥳

    • @somasekharannairnair9072
      @somasekharannairnair9072 3 года назад +1

      അതേ..രാജഭരണം വരണം....പഴയ തിരുവതാങ്കൂർ രാജ ഭരണം വരണം.....ആ രാജ വീഥിയിൽ രാജകീയ രാധങ്ങൾ വീണ്ടും ഓടാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏🙏

    • @radhakrishnanpm924
      @radhakrishnanpm924 2 года назад

      @@somasekharannairnair9072
      ബ്രിട്ടീഷ് കാരുടെ മൂടു താങ്ങി കളായി നിന്ന് സ്വാതന്ത്യ സമരത്തിന് എതിരായി നിന്ന് ഇവരിൽ ഏന്തു മേന്മയാണ് ഉള്ളത് ?
      ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന നികുതി കൊണ്ട് തിന്നുകൊഴുത്ത വർ

  • @thankammavarghese8859
    @thankammavarghese8859 3 года назад +4

    Ĺ

  • @jayeshtech354
    @jayeshtech354 2 года назад

    വള്ളുവ തമ്പുരാട്ടി

  • @rajanidhanapalan7355
    @rajanidhanapalan7355 3 года назад +6

    🙏🙏🙏

  • @haneypv5798
    @haneypv5798 3 года назад +5

    🙏🙏😘🙏🙏🙏

  • @sindhu_b
    @sindhu_b 3 года назад +5

    🙏🙏🙏🙏💝💝

  • @optimist6694
    @optimist6694 2 года назад

    ❤️

  • @sheebasheeba2392
    @sheebasheeba2392 3 года назад +3

    🙏🙏🙏🙏🙏

  • @binduvasudevan3372
    @binduvasudevan3372 3 года назад +3

    🙏🙏🙏🙏🙏

  • @optimist6694
    @optimist6694 2 года назад

    ❤️

  • @reenachandran169
    @reenachandran169 3 года назад

    ❤️❤️❤️🙏🙏🙏🙏

  • @suryavishnu3166
    @suryavishnu3166 3 года назад +3

    🙏🙏🙏

  • @Rekhagauris
    @Rekhagauris 3 года назад +5

    🙏🙏

  • @valsalavijayan7979
    @valsalavijayan7979 3 года назад +5

    ❤️🙏

  • @syamaks9923
    @syamaks9923 3 года назад

    🙏🙏🙏🙏🙏😍

  • @Sreelatha305
    @Sreelatha305 3 года назад +2

    🙏🏻🙏🏻

  • @leenasnair3726
    @leenasnair3726 3 года назад +1

    🙏

  • @sridevinair4058
    @sridevinair4058 2 года назад

    🙏🙏🙏

  • @priyarenjith9266
    @priyarenjith9266 3 года назад

    🙏