കരിമ്പനാൽ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം അയ്യപ്പ ശാപമോ? | SABARIMALA PART 11

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 603

  • @radhakrishnanpm3352
    @radhakrishnanpm3352 2 года назад +211

    ഈ പറഞ്ഞതെല്ലാം സത്യമാണ് ഈ നായാട്ട് സംഘത്തിൽ പെട്ടവരെല്ലാം എന്റെ തൊട്ടടുത്തുള്ള അയൽക്കാരന് ഇവരിൽ ഭൂരിഭാഗം പേരും മരണമടഞ്ഞു എല്ലാവരുടെയും അവസാന നാളുകൾ വളരെ കഷ്ടമായിരുന്നു ഇപ്പോഴുള്ള തലമുറയിലും പലരും അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇതിൽ പങ്കെടുത്ത പല വ്യക്തികളെ എനിക്ക് നേരിട്ട് അറിയാവുന്നവർ ആയിരുന്നു

    • @ayyappakurupkurup1603
      @ayyappakurupkurup1603 2 года назад +41

      ഏഴു തലമുറ കഴിഞ്ഞാലും ഈ പാപം ചെയ്തവന്മാരെ വെറുതെ വിടല്ലേ

    • @krishnapillai927
      @krishnapillai927 2 года назад +10

      I know the members of the family

    • @haris7135
      @haris7135 2 года назад +3

      Per parayumo ? Radhe

    • @haris7135
      @haris7135 2 года назад +1

      @@krishnapillai927 ,, per parauMO ? Avarude

    • @888------
      @888------ 2 года назад +15

      കൊള്ളയടിച്ചു കോടികൾ കിട്ടി.. സെക്രട്ടറിയേറ്റ് മുന്നിലെ വമ്പൻ കെട്ടിടം കരിമ്പണൽ arcade ഉണ്ട് ഇവർക്ക്

  • @Ajithkr-hh7rx
    @Ajithkr-hh7rx 2 года назад +260

    ശബരിമല അയ്യപ്പ സ്വാമി അതിലും വലിയ സത്യം പ്രപഞ്ചത്തിൽ ഇല്ല ഭക്തരക്ഷകൻ അനാഥരക്ഷകൻ എല്ലാം എന്റെ അയ്യപ്പ സ്വാമി

    • @shijithkumarp7837
      @shijithkumarp7837 2 года назад +7

      തീ വെക്കുമ്പോൾ ദൈവം തടയണ്ടേ ?
      അതെന്താണ്

    • @Samyakindialife
      @Samyakindialife 2 года назад

      ശബരിമലയിൽ തീവെയ്ച്ചത് 100 വർഷം മുൻപ് ചില വരുത്തന്മാർ ആയ ആര്യന്മാർ ആണ്, ആര്യന്മാരുടെ മതം (ഭക്തി മാർഗ്ഗക്കാർ, യഗ്നമതം )ഇവിടെ സ്ഥാപിക്കാൻ വേണ്ടി ആണ് അസീവഗം എന്ന സിദ്ധമത ക്ഷേത്രം ആയ ശബരിമല കത്തിക്കപ്പെട്ടത്, പ്രേത്യേക അജണ്ട ഇതിനു പിന്നിൽ ഉണ്ട്‌ ശുദ്ര ശക്തി കൾ തന്നെ ഇതിന്റെ പിന്നിൽ.

    • @HARIKRISHNAN-qf6wv
      @HARIKRISHNAN-qf6wv Год назад

      @@shijithkumarp7837 ഏത് ദൈവമാണ് തടയുന്നത് ...പള്ളിയിൽ തീ വെച്ചാൽ യേശു തടയുമോ? 😂🤣

    • @കുമ്പിടി_0
      @കുമ്പിടി_0 Месяц назад

      സ്വന്തം വിഗ്രഹം സംരക്ഷിക്കാൻ കഴിവ് ഇല്ലാത്ത ദൈവം

    • @RenjithCNair-yb8em
      @RenjithCNair-yb8em Месяц назад +5

      ​@@കുമ്പിടി_0സ്വന്തം വിഗ്രഹം 😂😂😂😂വിഗ്രഹം ദൈവത്തിന് ആവശ്യമില്ല ആവശ്യം ഭക്തർക്ക്

  • @viswanathanpillai1949
    @viswanathanpillai1949 2 года назад +275

    അതിനോട് ബന്ധപ്പെട്ട എല്ലാവർക്കും അയ്യപ്പ സ്വാമി ശിക്ഷ വിധിക്കും. ധർമം രഷിക്കുന്ന ശാസ്താവാണ്,

    • @888------
      @888------ 2 года назад +5

      ഇത്രയും വർഷം കഴിഞ്ഞിട്ട !!!!

    • @muralidharanpillai1352
      @muralidharanpillai1352 2 года назад

      @@888------ p0pppppppp000p00p0pp0

    • @vishnusvijayan
      @vishnusvijayan 2 года назад +3

      Epo kittum noki erinno

    • @Samyakindialife
      @Samyakindialife 2 года назад

      ശബരിമലയിൽ തീവെയ്ച്ചത് 100 വർഷം മുൻപ് ചില വരുത്തന്മാർ ആയ ആര്യന്മാർ ആണ്, ആര്യന്മാരുടെ മതം (ഭക്തി മാർഗ്ഗക്കാർ, യഗ്നമതം )ഇവിടെ സ്ഥാപിക്കാൻ വേണ്ടി ആണ് അസീവഗം എന്ന സിദ്ധമത ക്ഷേത്രം ആയ ശബരിമല കത്തിക്കപ്പെട്ടത്, പ്രേത്യേക അജണ്ട ഇതിനു പിന്നിൽ ഉണ്ട്‌ ശുദ്ര ശക്തി കൾ തന്നെ ഇതിന്റെ പിന്നിൽ.

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 года назад +2

      @@vishnusvijayan അതെ. നീ നോക്കിയിരുന്നോ. അയ്യപ്പ സ്വാമിയോട് കളിച്ചവനൊക്കെ അനുഭവിച്ച ചരിത്രമേയുള്ളു. ഓരോരുത്തന്മാരൊക്കെ ക്യാൻസറും മറ്റും വന്ന് പഴുത്ത് പുഴുത്ത് ചാവുന്നത് കാണുന്നുണ്ടല്ലോ

  • @surendranp8227
    @surendranp8227 2 года назад +94

    അന്നേയുണ്ട് ഭരിക്കാനുള്ള വോട്ടിന് വേണ്ടിയുള്ള ആർത്തിയും, അഴിമതിയും.

  • @ashokg3507
    @ashokg3507 2 года назад +168

    കരിമ്പനാൽ കുടുംബം, അന്നത്തെ മന്ത്രി തോമസ്, ഇവരെ ഒക്കെ മറക്കാൻ പറ്റുമോ ....
    കൂടാതെ മറ്റു പലരും ഉണ്ട്.....
    ബ്രിട്ടീഷ് ഉത്തേജനവും
    ജീൻ വ്യതിയാനവും കുറെ മാർക്സിറ്റുകാരുടെ സപ്പോർട്ടും ആണ് ഇതിന്റെ പുറകിൽ ...
    മറക്കില്ല ഒന്നിനേം ..☝🏻

    • @abhilashmuraleedharannair5761
      @abhilashmuraleedharannair5761 2 года назад +2

      ആരാണ് ആ മന്ത്രി

    • @ashokg3507
      @ashokg3507 2 года назад +11

      @@abhilashmuraleedharannair5761
      KR ഗൗരിയുടെ ആൾ

    • @autumn5226
      @autumn5226 2 года назад +1

      @@ashokg3507 ex

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 2 года назад +3

      @@abhilashmuraleedharannair5761 T V തോമസ്സ് ആണെന്ന് തോന്നുന്നു

    • @murukeshanc9443
      @murukeshanc9443 2 года назад +19

      തീ വെച്ചവൻ മാത്രം അല്ല കൂട്ടുനിന്നവരുടെയും സന്തതി പരമ്പകളും ഗതി പിടിക്കില്ല അനുഭവിക്കും

  • @shajishaji4307
    @shajishaji4307 2 года назад +203

    ശബരിമല ഒരു ഭയങ്കര ശക്തി ഉള്ള സ്ഥലം ആണ്. അവിടെ തൊട്ട് കളിച്ചാൽ അവർക്ക് പണി കിട്ടിയിരിക്കും സത്യം

    • @gopalanadithyan9226
      @gopalanadithyan9226 2 года назад

      മന്ത്രി യാണോ തന്ത്രി യാണോ എന്നൊന്നും അയ്യപ്പന് നോട്ടമില്ല തെറ്റ് ചെയ്താൽ പണി കൊടുത്തിരിക്കും തന്ത്രി കണ്ടരാരു മോഹനരുടെ ടെ കഥാ എല്ലാരും അറിഞ്ഞിരിക്കുന്നതു നല്ലതാ . സർവാഭരണ വിഭൂഷിതനായി എറണാകുളം വരെ പോയി നാണം കെട്ടു കോടതിയിൽ എത്തി ജസ്റ്റിസ് പരിപൂർണ സാമിയുടെ മുമ്പിൽ എത്തി സ്വന്തം അറിവില്ലായ്മ സാമിയുടെ മുമ്പിൽ പറയേണ്ടി വന്നില്ലേ. അതൊക്കെ എല്ലാവർക്കും പാഠ മായിരിക്കട്ടെ

    • @Rrrthugtd
      @Rrrthugtd 2 года назад +3

      😂😂😂😂😂😂😂😋

    • @vishnusvijayan
      @vishnusvijayan 2 года назад +4

      Agotte Mari eri...

    • @Samyakindialife
      @Samyakindialife 2 года назад

      ശബരിമലയിൽ തീവെയ്ച്ചത് 100 വർഷം മുൻപ് ചില വരുത്തന്മാർ ആയ ആര്യന്മാർ ആണ്, ആര്യന്മാരുടെ മതം (ഭക്തി മാർഗ്ഗക്കാർ, യഗ്നമതം )ഇവിടെ സ്ഥാപിക്കാൻ വേണ്ടി ആണ് അസീവഗം എന്ന സിദ്ധമത ക്ഷേത്രം ആയ ശബരിമല കത്തിക്കപ്പെട്ടത്, പ്രേത്യേക അജണ്ട ഇതിനു പിന്നിൽ ഉണ്ട്‌ ശുദ്ര ശക്തി കൾ തന്നെ ഇതിന്റെ പിന്നിൽ.

    • @rajeendranmampatta2415
      @rajeendranmampatta2415 2 года назад +1

      @@bose7039 vellayil varathondayirikum🤣🤣🤣

  • @ashokaashoka6555
    @ashokaashoka6555 2 года назад +122

    അയ്യപ്പാസ്വാമി ഗുരുവാണ് അതുകൊണ്ട് ശബരിമലയിൽ ആരും എന്ത് ചെയ്താലും അതിന്റെ ഫലം വളരെ വലുതാണ് ചിന്തിക്കു സൂക്ഷിക്കുക

  • @rajashekharmenon186
    @rajashekharmenon186 2 года назад +296

    ഒട്ടും കുറയാതെ മുഹമ്മദ് വിജയനും കുടുംബത്തിനും കൂട്ടാളികൾക്മും കിട്ടും

    • @gamegamegame7806
      @gamegamegame7806 2 года назад +2

      ചാണക സംഘികൾക്ക് കിട്ടിയപോലെ ആണോ 😂

    • @prabhamani2603
      @prabhamani2603 2 года назад

      എണീച്ചു പോടാ. നീ ഒക്കെ ഏതു കാലത്ത് ജീവിക്കുന്നു. അലവലാതി മൈ

    • @Rrrthugtd
      @Rrrthugtd 2 года назад +3

      അതെ പരമേശ്വരൻവിജയൻ

    • @Samyakindialife
      @Samyakindialife 2 года назад

      ശബരിമലയിൽ തീവെയ്ച്ചത് 100 വർഷം മുൻപ് ചില വരുത്തന്മാർ ആയ ആര്യന്മാർ ആണ്, ആര്യന്മാരുടെ മതം (ഭക്തി മാർഗ്ഗക്കാർ, യഗ്നമതം )ഇവിടെ സ്ഥാപിക്കാൻ വേണ്ടി ആണ് അസീവഗം എന്ന സിദ്ധമത ക്ഷേത്രം ആയ ശബരിമല കത്തിക്കപ്പെട്ടത്, പ്രേത്യേക അജണ്ട ഇതിനു പിന്നിൽ ഉണ്ട്‌ ശുദ്ര ശക്തി കൾ തന്നെ ഇതിന്റെ പിന്നിൽ.

    • @valsalamma8068
      @valsalamma8068 2 года назад +11

      കിട്ടണമല്ലോ. കരിമ്പനാലുകാരേക്കാൾ കിട്ടണം ഇപ്പോഴത്തെ കള്ളന്മാർക്കും.

  • @Jagannath2024
    @Jagannath2024 2 года назад +233

    തുടർന്ന് അങ്ങോട്ട് കൂടുംബത്തിലെ എല്ലാത്തിനും ഭ്രാന്ത് പിടിച്ചപ്പോൾ പ്രായച്ചിത്തമായി മലക്ക് പോവുന്ന അയ്യപ്പൻമാർക്ക് കുടുംബ അംഗങ്ങൾ അന്നദാനം നടത്താറുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    • @The.last-lucifer99
      @The.last-lucifer99 2 года назад +47

      അത് മേടിച്ചു തിന്നുന്നവൻ കുറച്ച് പാപം അതുവഴി കൈപ്പറ്റുകയും ചെയ്യും

    • @Sunil-ny4ey
      @Sunil-ny4ey 2 года назад +28

      @@The.last-lucifer99 വാങ്ങി കഴിക്കുന്നവർക്ക് അറിയില്ല ഇങ്ങിനെ ഒരു കഥ.

    • @MyGalleryyy
      @MyGalleryyy 2 года назад +6

      @@The.last-lucifer99 ചെയ്ത ക്രൂരതയുടെ അത്രയും വരുമോ ,

    • @Samyakindialife
      @Samyakindialife 2 года назад

      ശബരിമലയിൽ തീവെയ്ച്ചത് 100 വർഷം മുൻപ് ചില വരുത്തന്മാർ ആയ ആര്യന്മാർ ആണ്, ആര്യന്മാരുടെ മതം (ഭക്തി മാർഗ്ഗക്കാർ, യഗ്നമതം )ഇവിടെ സ്ഥാപിക്കാൻ വേണ്ടി ആണ് അസീവഗം എന്ന സിദ്ധമത ക്ഷേത്രം ആയ ശബരിമല കത്തിക്കപ്പെട്ടത്, പ്രേത്യേക അജണ്ട ഇതിനു പിന്നിൽ ഉണ്ട്‌ ശുദ്ര ശക്തി കൾ തന്നെ ഇതിന്റെ പിന്നിൽ.

    • @nandakumar4107
      @nandakumar4107 2 года назад +1

      ഹിന്ദുക്കൾ പുറി പക്ഷ് മാണ് എന്നു പറഞ്ഞിട്ട് കാര്യം ഇല്ല. സഹകരിക്കേണ്ട സമയത്ത് സഹകരിക്കണം, ഈ ശവം തനികളെ അടിച്ചുഓടിക്കാൻ വിദേശസഹായത്തിന്റെ ആവിശ്യം ഇല്ല

  • @Akh199
    @Akh199 2 года назад +151

    ഇവൻ്റെയൊന്നും കുടുംബങ്ങൾ ഗതി പിടിക്കില്ല. കണ്ടില്ലെ ഒരുത്തൻ അവൻ്റെ സഹോദരനെ സ്വത്തിനു വേണ്ടി കൊന്നത്. വർഗ്ഗീയ ക്രിമിനലുകൾ.

    • @rajendrannair609
      @rajendrannair609 2 года назад +9

      ആ മന്ത്രിയുടെ മകന്റെ പെരുകുടി പറഞ്ഞാൽ കൊള്ളാം

    • @gopalanadithyan9226
      @gopalanadithyan9226 2 года назад +1

      സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്നു അന്നൊരു പോലീസ് കേസ് പോലും എടുത്തില്ലല്ലോ ഇപ്പോൾ അയ്യപ്പൻ തന്നെ നീതി നടപ്പിലാക്കി.
      രണ്ടെണ്ണത്തിന് വധ ശിക്ഷ ഒരാൾക്ക് ജീവ പര്യന്തം ജയിൽ പോരെ
      സാമി ശരണം

    • @haris7135
      @haris7135 2 года назад

      @@rajendrannair609 ,, minDUULaaa

    • @pradeepak1784
      @pradeepak1784 2 года назад

      ഈ വർഗീയ ചെറ്റകൾ എല്ലാം കാഞ്ഞിരപ്പള്ളി പരിസരത്ത് ഉള്ള വന്മാർ ആണ്. ഇവന്റെ ഒക്കെ പിൻ തലമുറകൾ അവിടെ ഇപ്പോളും ഉണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 8 месяцев назад

      RV തോമസ് ആണെന്ന് തോന്നുന്നു. പഴയ കോൺഗ്രസ്‌ നേതാവ്.

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +77

    അന്നത്തെ ഭരണാധികാരികള്‍
    ഒരുപക്ഷെ നിരീശ്വരവാദികളായിരുന്നിരിക്കാം.
    ക്ഷേത്രം നശിക്കുന്നതാണ്
    സ്വന്തം രാഷ്ട്‌രീയം വളര്‍ത്താന്‍ നല്ലത് എന്നു ചിന്തിച്ചിരിക്കാം
    അയ്യപ്പസ്വാമിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നാള്‍
    ക്കുനാള്‍ ഏറിവരുന്നകാഴ്ചയാണ്
    ഇപ്പോഴും നാം കാണുന്നത്.
    സ്വാമിശരണം!

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 года назад +3

      Non believers has got no right to interfere in these matters passive or active conditon They simply should forget /ignore it.

  • @madanannair5722
    @madanannair5722 2 года назад +44

    ഇത്രയും ക്രൂരതകൾ ചെയ്തിട്ടും ഇന്നും ഈ പാർട്ടി കൾക്ക് കഴുകി നടക്കുന്ന ഹിന്ദു നാമ ദാരികൾ ഈ പാർട്ടിയിൽ തുടർന്നാൽ .... തെറ്റ് ചെയ്തില്ല എങ്കിലും മൗനം പാലിച്ചാലും അനുഭവിക്കും

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +43

    _എന്റെ അയ്യപ്പാ ദുഷ്ടൻമർക്കുള്ള ശിക്ഷ അങ് നൽകണേ.._

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 2 года назад +2

      GURU POTTAN :: GURU CHANKAN :: GURU KARANABHOOTHANUM :: GURU SWARNAM GURU DOLLAR :: GURU BIRIYANI CHEMBANUM THATHA :: THASMAI MARAPPOTTANE NAMAH ::

  • @prakash.ppillai343
    @prakash.ppillai343 2 года назад +82

    കുരിശു കൃഷി പൂമോന്മാർ ആയിരുന്നു പിന്നിൽ 🌹.. സഭയും കുരിശു കൃഷി പൂമോന്മാരും ഇന്ന് അനുഭവിക്കുന്നു 🌹🌹

    • @jainibrm1
      @jainibrm1 2 года назад +8

      കോടതിയും അനുഭവിക്കേണ്ടി വരുമല്ലോ ?

    • @shibugeorge1541
      @shibugeorge1541 2 года назад +4

      Prakash p pillai...chirstanikal sambhandichidatholam...gunamoo..dhoshamoo ..ayapan chyilla..hindukaluda cruked mind ayyapanariyaaam..

    • @The.last-lucifer99
      @The.last-lucifer99 2 года назад +16

      @@shibugeorge1541 ഏക രക്ഷകൻ യേശു ഈ കുടുംബത്തെ എന്താ രക്ഷിക്കാത്തെ

    • @sabumanayil1078
      @sabumanayil1078 2 года назад +9

      @@The.last-lucifer99 തെറ്റ് ചെയ്യുന്നവരെ രക്ഷിക്കുന്നത് യേശുവിൻ്റെ പണിയല്ല.

    • @The.last-lucifer99
      @The.last-lucifer99 2 года назад

      പിന്നെ അദ്ദേഹത്തിനു വേറെ എന്നാ പണിയാ ഉള്ളത്

  • @goldencoolingsolution
    @goldencoolingsolution 2 года назад +41

    നശിപ്പിക്കപ്പെട്ട വിഗ്രഹം കൂട്ടിയോജിപ്പിച്ച് അതും ശബരിമലയിൽ പ്രതിഷ്ടിക്കപ്പെടണം കാരണം ആ വിഗ്രഹം അത്രയും മൂല്യമുള്ളതാണ് .ജനിതക തകലാ റുകൾ വരെ മാറ്റിയെടുക്കാൻ വരെ ഔഷധമൂല്യമുള്ള അതുപോലൊരെണ്ണം പുനർനിർമ്മിക്കുവാൻ അസാധ്യമായ ഈ കാലഘട്ടത്തിൽ വെട്ടിനുറുക്കപ്പെട്ടതു കൂട്ടിയോജിപ്പിച്ച് പുനർജീവിപ്പിച്ച് ഒരു സ്ഥാനം ശബരിമലയിൽ നൽകിയാൽ അത് ലോകശങ്കരമാവും ഉപാസകർക്ക്

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 года назад +7

      അത് ചെയ്യാൻ പാടില്ല .... വെട്ടി മുറിച്ചത് ഒന്നും കൂട്ടിയോജിപ്പിച്ച് പൂജ ചെയ്യാൻ പാടില്ല

    • @anurajs8177
      @anurajs8177 2 года назад

      Aa vetti murichthu kondulla bhagam aaannu innu mani panjinju vechkkunne

    • @jijomon3589
      @jijomon3589 Год назад

      Where is that old one

    • @jijomon3589
      @jijomon3589 Год назад

      Any idea about the old idi of sabarimala.. where is that.. if any one have any information pleasee share

    • @paramanpallavi-jr8gi
      @paramanpallavi-jr8gi 2 дня назад

      ​@ashokgopinathannairgopinat14സത്യം മാറിയണ്ണം. ആ. വിഗ്രഹം തീറ്റ ചെയ്യ്താനിം അറിയിൻ 🙏🙏🙏🙏

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 года назад +29

    ഒരു മതത്തെയും സമുദായത്തെയും,ആരുടെയും വിശ്വാസത്തെയും നല്ല മനസ്സുള്ളവർ ഒരിക്കലും വേദനിപികില്ല.ലോകം മുഴുവൻ സന്തോഷം,സമാധാനം നിറയട്ടെ.മനുഷ്യന്റെ ആയുസ് എപ്പോൾ വേണം എങ്കിലും തീരാആം.പിന്നെ എന്ത് നേടാൻ ആണ് അന്യനെ ദ്രോഹിക്കുന്നത്

    • @trendcityvlog7099
      @trendcityvlog7099 2 года назад +1

      🙏🏻🙏🏻👍🏻🥰🥰

    • @NaveenNelimala
      @NaveenNelimala 10 месяцев назад

      ❤❤❤

    • @christochiramukhathu4616
      @christochiramukhathu4616 День назад

      ഉളുപ്പില്ലാത്ത റിപ്പോർട്ടിൽ കുറ്റവാളികളെ അവലപിക്കുന്നതിനു പകരം ഒരു സമുദായത്തെ മൊത്തം കുറ്റക്കാർ ആകുന്നു.

  • @manickangopalangopalan2905
    @manickangopalangopalan2905 2 года назад +9

    മൊഹമ്മദ് വിജയൻ,നല്ല പേര്,കിടിലൻ

    • @yahyazubair5479
      @yahyazubair5479 2 года назад

      കഷ്ടം... വർഗീയ സംഘി പന്നികൾ

  • @anitasivan4055
    @anitasivan4055 2 года назад +55

    സത്യമേവ ജയതേ 🙏

  • @bysindhubalan4357
    @bysindhubalan4357 2 года назад +21

    സ്വാമി ശരണം ...🙏🙏🙏

  • @radhamanivs7433
    @radhamanivs7433 2 года назад +17

    യിപ്പോഴും ശബരിമല യെ തകർക്കാൻ നോക്കുന്ന ഓരോരുത്തർക്കും അയ്യപ്പ സ്വാമി കാലം കാത്തുവച്ചിട്ടുണ്ട്

    • @ngpanicker1003
      @ngpanicker1003 День назад

      അന്നത്തെ മന്ത്രി സഭയിലെ പ്രമുഖന്റെ മകന്റെ പേര് പറയാൻ ധൈര്യം ഇല്ലാതെ പോയി അല്ലെ ? ഇതാണ് ഹിന്ദു വിന്റെ അപചയവും.

  • @bijukv8792
    @bijukv8792 2 года назад +16

    അയ്യപ്പനോട് മനപൂർവ്വം എതിര് കളിച്ചവർക്കെല്ലാം അതിനുള്ള ശിക്ഷ കിട്ടും... ഒരു പക്ഷേ നിങ്ങൾ മറന്നു പോകും പക്ഷെ മൂപ്പർ മറക്കില്ല ആരും തിരക്ക് കൂട്ടരുത് എല്ലാവർക്കും കിട്ടും അത് ഏതവനായാല്ലും ക്ഷമ വേണം ക്ഷമ .....

    • @yahyazubair5479
      @yahyazubair5479 2 года назад +1

      ഉള്ളി സുരക്ക് കിട്ടി 😄

    • @bijukv8792
      @bijukv8792 2 года назад +1

      @@yahyazubair5479 ഉള്ളിയും തക്കാളിയൊന്നും ബാധകമല്ല bro...

    • @mohanpunnasseril1026
      @mohanpunnasseril1026 2 года назад

      🏸

  • @dileepkumardileep2218
    @dileepkumardileep2218 2 года назад +81

    പരനാറിയുടെ കുടുംബത്തിനും കിട്ടും
    പരനാറിയുടെ തലമുറ പരനാറിയെ
    പ്രാകും !!!

    • @rajmenon2132
      @rajmenon2132 2 года назад +1

      Tanikku
      Vattundo

    • @mja5958
      @mja5958 2 года назад

      ചെറ്റ കൾ ഇവൻ്റ് കുലം മുഴുവൻ nasippikkanm

    • @mja5958
      @mja5958 2 года назад +1

      പള്ളി പൊളിച്ചു നീക്കി കലശം നടത്തണം

    • @rajmenon2132
      @rajmenon2132 2 года назад +2

      @@mja5958 Adina nee poraaa
      Asooyapraandaaaa

    • @mja5958
      @mja5958 2 года назад +1

      @@rajmenon2132 നിനക്ക് എന്തറിയാം

  • @manojks2355
    @manojks2355 2 года назад +17

    Expose the hidden truths...thanks

  • @vijayakumarm3632
    @vijayakumarm3632 2 года назад +78

    കാശ്മീരിൽ പണ്ഡിറ്റുകളും ഇങ്ങ് തെക്ക് കേരളത്തിലും ഹിന്ദു വേട്ടയാടപ്പെടുന്ന തുടർക്കഥ

    • @rajmalayali8336
      @rajmalayali8336 2 года назад +3

      Bhayankara vettayadalane!!!Pavam hindukkal!!!!

    • @yahyazubair5479
      @yahyazubair5479 2 года назад

      ഒന്ന് നിർത്തിപ്പോടാ മൈരാ... കശ്മീർ പണ്ഡിറ്റുകൾക്ക് ഇല്ലാത്ത ചൊറി ആണല്ലോ നിനക്കൊക്കെ

    • @sulaimank1353
      @sulaimank1353 2 года назад

      വിഡ്ഢി

    • @סמאל
      @סמאל Год назад

      @@rajmalayali8336 സുടാപ്പിക്ക് കുരുപൊട്ടി

    • @rajmalayali8336
      @rajmalayali8336 Год назад

      @@סמאל chanakathe parayunnorokke sudapi.onnu poda

  • @thambanbekal5460
    @thambanbekal5460 2 года назад +4

    വിധി അയ്യപ്പ സ്വാമി തീരുമാനിക്കും 🙏🙏🙏

  • @shajisha4928
    @shajisha4928 2 года назад +57

    കച്ചവടം മുഴുവൻ നടത്തി കാശ് ഉണ്ടാക്കുന്നത് മുഴുവൻ മറ്റു സമുദായക്കാർ. തീർത്തടകാരുടെ എണ്ണം കൂടി വരുന്നതിനൊപ്പം അവരുടെ ചൂഷണം കൂടുന്നു

    • @മനുഷ്യൻ-ഹ8ഘ
      @മനുഷ്യൻ-ഹ8ഘ 2 года назад +4

      ശബരിമലയിലും സമുദായത്തെ കുത്തി നിറക്കല്ലേ 🙏🏽സ്വാമി ശരണം

    • @Samyakindialife
      @Samyakindialife 2 года назад

      ശബരിമലയിൽ തീവെയ്ച്ചത് 100 വർഷം മുൻപ് ചില വരുത്തന്മാർ ആയ ആര്യന്മാർ ആണ്, ആര്യന്മാരുടെ മതം (ഭക്തി മാർഗ്ഗക്കാർ, യഗ്നമതം )ഇവിടെ സ്ഥാപിക്കാൻ വേണ്ടി ആണ് അസീവഗം എന്ന സിദ്ധമത ക്ഷേത്രം ആയ ശബരിമല കത്തിക്കപ്പെട്ടത്, പ്രേത്യേക അജണ്ട ഇതിനു പിന്നിൽ ഉണ്ട്‌ ശുദ്ര ശക്തി കൾ തന്നെ ഇതിന്റെ പിന്നിൽ.

    • @shjibhatan434
      @shjibhatan434 2 года назад +2

      @@Samyakindialife നീ അങ്ങ് വെളിപ്പിക്കല്ലേ ഇത് ചെയ്ത വരെ

    • @yahyazubair5479
      @yahyazubair5479 2 года назад

      നീയൊക്കെ പണിക്ക് പോകാതെ കള്ള് കുടിച്ചു ഉറങ്ങുന്നതിനു പണിയെടുത്ത് പൈസ ഉണ്ടാക്കുന്ന മറ്റ് സമുദായക്കാരെ തെറി പറഞ്ഞു നടന്നോ 👍🏼👍🏼

    • @krishnendu2330
      @krishnendu2330 2 года назад +1

      കഷ്ടപെടുന്നവർ കാശു ഉണ്ടാകും അല്ലാത്തവർ നോക്കി നിൽക്കും

  • @vamadevannairm3188
    @vamadevannairm3188 2 года назад +25

    ശബരിമലക്ഷേത്റംതീവച്ചുനശിപ്പിച്ചആളുകളുടെപിൻഗാമികൾഇപ്പോഴുംരഹസൃമായിമാനസികചികിൽസനടത്തികഴിഞ്ഞുകൂടിവരുന്നതായിപറഞ്ഞുകേൾക്കുന്നു
    ഇതുശരിയാണോ
    സ്വാമിയേശരണമയ്യപ്പ

  • @vidyasagarnarayanapai583
    @vidyasagarnarayanapai583 2 года назад +10

    ആരു നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ ശക്തി യോടെ പ്രതാപത്തോടെ ശബരിമല നിലനിൽക്കുന്നു ദുഷ്ട ശക്തി കൾക്ക് എന്നും ഒരു പാഠമായി

    • @akhilsudhinam
      @akhilsudhinam 2 года назад

      സത്യം ഇന്നലെ ഞാൻ പോയി വന്നതേ ഉള്ളൂ എന്താ തേജസ്‌ അവിടെ

  • @nishithpadman3939
    @nishithpadman3939 6 часов назад

    Swamiye Sharanam Ayyappa.

  • @suryathejas9082
    @suryathejas9082 2 года назад +20

    ഇതുപോലെ ഇന്നത്തെ ഭരണാധികാരികളും ഒരിക്കൽ നശിക്കാൻ തുടങ്ങും. എന്റെ അയ്യപ്പനെ വേദനിപ്പിച്ചവർക്കെല്ലാം, വരും തലമുറക്ക് പോലും നാശം ഉണ്ടാകും. ഇത് സത്യം 🙏🙏🙏

  • @prakash.ppillai343
    @prakash.ppillai343 2 года назад +52

    അയ്യപ്പ സ്വാമി കൂലി കൊടുത്തു കൊണ്ടേയിരിക്കുന്നു... 🌹.. ഇനിയും ഇവന്റെ ഒക്കെ പിൻതലമുറക്കാരൻമാരെ എവിടെ കിട്ടിയാലും തീർക്കാൻ ഹിന്ദുക്കൾ റെഡി ആകണം.. 🌹🌹🌹

    • @jainibrm1
      @jainibrm1 2 года назад +2

      കോടതിയും അനുഭവിക്കേണ്ടി വരുമല്ലോ ?

    • @rejisd8811
      @rejisd8811 2 года назад +1

      Correct

    • @stillimproving7883
      @stillimproving7883 2 года назад +1

      Past is past... And now they have attrition... So leave them ...

  • @pknohan1626
    @pknohan1626 2 года назад +24

    They may also have connection with loosing temple land in nilakkal. The nation want to know who was behind them the church leaders and politicians etc...etc

  • @mplvlog8048
    @mplvlog8048 2 года назад +9

    സ്വാമി ശരണം🙏🙏🙏

  • @sivadasank7899
    @sivadasank7899 2 года назад +7

    അയ്യപ്പൻ തന്നെ രകഷ. സ്വാമിയേ ശരണമയ്യപ്പാ.

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 2 года назад +24

    ഇന്ന് കളിച്ചവൻമാർക്കും ഇത തന്നെ ഉണ്ടാകും
    നിന്റെ ഒക്കെ വംശം തന്നെ അനുഭവിക്കും

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 2 года назад +23

    7 തലമുറ വംശം തന്നെ നശിക്കും
    ഉമ്മം കുരുക്കം
    ശബരിമല കയറി കളിച്ച അവമ്മാരുടെ വംശം തന്നെ ഭ്രാന്ത് പിടിക്കും

    • @chandranp3591
      @chandranp3591 2 года назад

      P

    • @Manikuttiusha
      @Manikuttiusha Год назад +1

      ☝️ഇതൊക്കെ ആ കുടുംബത്തിനു എന്നെ വന്നു ഭവിച്ചു,, നശിച്ചു അവറ്റകൾ

    • @Manikuttiusha
      @Manikuttiusha Год назад +1

      സഹോദരൻ മാർ തമ്മിൽ വെട്ടും, കുത്തും വെടിവെപ്പും ഒക്കെ ആയി,, ഭ്രാന്ത് പിടിച്ചു

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 года назад +3

    സ്വാമി യേ ശരണമയ്യപ്പ🙏🙏🙏🙏🙏🙏🙏

  • @vinodalppara6596
    @vinodalppara6596 2 года назад +11

    ഇന്ന് ഏറ്റവും കൂടുതൽ ശാപം പേറി നടക്കുന്നത് ബ്രാഹ്മണരാണ് മുൻജ്ജന്മ കർഫഫലമാകാം കാരണം

  • @sureshbtasb4060
    @sureshbtasb4060 2 года назад +5

    SWAMIYE SARANAMAYYAPPA.

  • @cpsadiyodi
    @cpsadiyodi 2 года назад +2

    Sir what u have said is hundred percent correct.

  • @kgpnair6515
    @kgpnair6515 День назад

    Swamiye saranam ayyappa 🙏

  • @raghavan-gt7zv3
    @raghavan-gt7zv3 5 дней назад

    Swamiye sharanamayyappa 🙏🙏🙏🙏

  • @pslakshmananiyer5285
    @pslakshmananiyer5285 2 года назад

    I have tead the entire report.

  • @manjukannan7434
    @manjukannan7434 2 часа назад

    ഹിന്ദുമതം അന്ധവിശ്വാസമല്ല പക്ഷേ ഹിന്ദുക്കൾ അങ്ങനെയല്ല🤔
    Dr Kannan 🙏

  • @jeevanthomas3198
    @jeevanthomas3198 2 года назад +48

    ഒരു ജനതയുടെ വിശ്വാസത്തിന്മേൽ കടന്നുകയറി ആരെന്തു ചെയ്താലും കാലം അവർക്കുള്ള ശിക്ഷ കൊടുത്തിരിക്കും .

  • @muckadackalmathew9889
    @muckadackalmathew9889 Год назад +1

    In 1956 the first Govt of Kerala, the CPM Govt came to power . This Govt was removed by Congress after their 18 months in office by Hindus / Christian support after President rule.
    I do not understand why the Govt did not handle this and sorted out this if it was a Crime happened before they came to power . In 1950 we had Travancore not Kerala Govt , I presume as we celebrate birth of Kerala on First Nov, 1956.
    I know many Christians go to Sabarimala even in 60s as one of my relative went after 40 days "Vritham "!

  • @rajeshvk1097
    @rajeshvk1097 День назад +1

    ശബരിമല ശ്രീധർമ്മശാസ്താവിനോട് ചെയ്തു കൂട്ടിയിട്ടുള്ള ഏതൊരു അനീതികൾക്കും അക്രമങ്ങൾക്കും ഹറാംപിറപ്പുകൾക്കും എണ്ണിയെണ്ണി കണക്കുകൾ തീർത്തശേഷംമാത്രമേ ഏത വന്മാർക്കും ഇവിടം വിടാൻ കഴിയൂ...അത് എത്രവലിയ കൊമ്പത്തിരിക്കുന്ന വനായാലും...അതാണ് സാക്ഷാൽ ശ്രീഭൂതനാഥന്റെ കല്പിതം... സ്വാമിശരണം...

  • @villagejourneyandpets948
    @villagejourneyandpets948 2 года назад +11

    Yes SOWMI SARANAM AYYAPPA THE GREAT GOD 🙏🙏🙏

  • @ai66631
    @ai66631 Месяц назад +2

    വിഷ്ണുമായ കാലഘടി സ്വാമിയേ ശരണം അയ്യപ്പാ🙏🏾 🌷🌷🌷🌷

  • @rangithamkp7793
    @rangithamkp7793 2 дня назад

    🙏THANK YOU SIR ! KIREEDAVUM CHENKOLUMILLATHEY BHARICHA VARGANGAL UNDIVIDE ATHINAYI BHOOMI MUZHUVAN VETTIPIDICHU PAVANGALEKONDU PANIYEDUPPICHU JEEVICHSVAR AVAREPATTI ARUM MINDILLA KOLLUM. KOLAYUM OKKE NADATHUM . ENNITTUM JANANGAL RASHTREEYAKKAR AVAREPATTI MINDILLA PAVAM NAMBOODIRIMARE PATTI ANENKILO. INNU KAKKAMARANU BHOOMI PIDICHEDUKKUNNATHENKIL ANNU IVAR AYIRUNNU .

  • @madhunamboothiri9385
    @madhunamboothiri9385 2 года назад +36

    കുരിശ് കൃഷിക്കാർ തന്നെ നശിച്ചു കൊള്ളും

    • @joyjoseph1716
      @joyjoseph1716 2 года назад +4

      Namboorimar athukonde theernnuthudangi.ethum ayysppakopamo.

    • @vijinlalvijin8314
      @vijinlalvijin8314 2 года назад +5

      @@joyjoseph1716 ചിലകണ്ടു പോട് നസ്രാണി

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 года назад +1

      @@joyjoseph1716 മറുപടി കാലം തരുന്നത് എടുത്ത് വച്ചോ... മറക്കണ്ട

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 года назад +3

    Truth will come out. Swami saranam

  • @karoorchacko
    @karoorchacko День назад

    Who reconstructed the Sabarimala Temple after it was destroyed by fire. As far as my knowledge is concerned a family belonged to the Christian community reconstructed the temble, final construction work was carried out by a Jacobite's Priest belonged to the same family. At that time no one dared to go there and to get the construction work done due to life threatening situations existing in and around of the temple. This fact may be confirmed from the offical records because I do not have any evidence proving my points. Only hearsays.

  • @padmanabhan2969
    @padmanabhan2969 2 года назад +28

    തീകൊണ്ട്കളിക്കരുത് എന്ന് എല്ലാവരുംമനസിലാക്കുക

  • @shaji3474
    @shaji3474 2 года назад +14

    ആ മന്ത്രി പുത്രൻ ആരാണ്? അറിയാവുന്നവർ പറയുക.

  • @BharatiyaDarshanam
    @BharatiyaDarshanam 2 года назад +23

    ഒരു ക്ഷേത്രം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നു പറഞ്ഞത് C കേശവ നാണ്.

    • @vasanthalakshmi9352
      @vasanthalakshmi9352 2 года назад

      C Kesavan paranjathu ennanu keetarivu

    • @padmanabhannairg7592
      @padmanabhannairg7592 2 года назад +3

      Avan pandaramadangi chathupoyi

    • @qmsarge
      @qmsarge 2 года назад +5

      ടിയാന്റെ മകൻ ഒരു വിമാന അപകടത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്.

    • @ponnukuttanmenon6166
      @ponnukuttanmenon6166 2 года назад +2

      Another son is K. Balakrishnan. No need to elaborate. It's so sorry that sons has to take the Papabharam of the bad karma of their parents.

    • @christochiramukhathu4616
      @christochiramukhathu4616 День назад

      റിപ്പോർട്ടു കേട്ടാൽ തോന്നും ഏതോ ക്രിസ്ത്യാനിയാണ് അതും പറഞ്ഞതെന്ന്. ! സി കേശവൻ ഉറച്ച ഹിന്ദുമത വിശ്വാസിയായിരുന്നു. കാര്യങ്ങളും ചരിത്രവും അറിയാതെ കുറെയെണ്ണം വെറുതെ വിദ്വേഷ കമൻറുകളിട്ട് മെഴുകുന്നു. ഈ റിപ്പോർട്ടിലെ ക്രൈസ്തവ സമുദായ പരാമർശങ്ങൾ എഡിറ്റ് ചെയ്ത് മാറ്റണം. ഇത് സമുദായ സ്പർദ്ദ ഉദ്ദേശിച്ചുള്ളതാണ്. മന്ത്രി പുത്രൻറെ പേര് പോലും പറയാൻ ധൈര്യമില്ലാത്ത ആൾ ഒരു സമുദായത്തെ മൊത്തമായി പരാമർശിക്കയാണ്. ഉളുപ്പില്ലാത്ത ചാനൽ. 0:00

  • @purushothamankb5781
    @purushothamankb5781 2 года назад +12

    ജന്തുക്കൾ കോൺഗ്രസിന് എന്നിട്ടും 19 സീറ്റ് കൊടുത്തില്ലേ. കേരളത്തിലെ ജന്തുക്കൾ ഒരുകാലത്തും നന്നാവില്ല

  • @shyambt778
    @shyambt778 2 года назад +2

    Swamiye Sharanam Ayyappa,,,,,pinned manasilayittund karimbanalkarkum,Mattu kudumbakkarkum,shabarimala shasthavvv aranennnu......

  • @ambilys9444
    @ambilys9444 2 года назад +7

    ഈശ്വരോ രക്ഷതു, 🙏🙏🙏

  • @gopinathan155
    @gopinathan155 2 года назад +24

    ആരും തമ്മിൽ തല്ലരുത്.. ദൈവത്തിന് ഉള്ളത്.. ദൈവം തന്നെ.. 👊.... 🙏.. 😇..

  • @grcmenon7941
    @grcmenon7941 2 года назад +6

    എന്റെ അടുത്ത് ആ റിപ്പോർട്ട്‌ ഉണ്ട്

  • @ajithkumar765
    @ajithkumar765 2 года назад +10

    Left and right adjustment politics.......cheated well Hindhu in Kerala

  • @raghavan-gt7zv3
    @raghavan-gt7zv3 5 дней назад

    Ayyappa katholane🙏🙏🙏🙏

  • @haridasanvt1699
    @haridasanvt1699 2 года назад +27

    1921 പോലെ ഒളിച്ചു കളിച്ചു ഇപ്പോൾ പലിശ സഹിതം അയ്യപ്പൻ സമ്മാനം കൊടുത്തുവോ?

  • @sadhanakumaritalkskumari9813
    @sadhanakumaritalkskumari9813 2 года назад +2

    What is preventing H files from reading the names of the politician/ cabinet minister and his son from the report?

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 года назад +9

    കാലം കണക് ചോദിക്കാതെ വിടില്ല ആരെയും 👍

  • @manonmanik8855
    @manonmanik8855 2 года назад +2

    To start investigation urgent need or to inform central investigation dept urgent
    Sreekumar nair tvm

  • @thomasthomas6382
    @thomasthomas6382 2 года назад +8

    കർമ്മഫലം.

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 года назад

      അതെ ഇവിടെ വന്ന ബ്രിട്ടീഷ്ക്കാർക്ക് പള്ളിപണിയാൻ അനുവാദം കൊടുത്ത തിരുവിതാംകൂർ മഹാരാജ്ക്കന്മാരുടെ കർമ്മഫലം... നീ പോലും ഹിന്ദു സ്ത്രിയിൽ ബ്രിട്ടീഷ് ബീജത്തിൽ ഉണ്ടായവൻ അല്ലെ thayoli🖕🖕🖕🖕

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +1

    SWAMIYE SHARANAM AYYAPPA

  • @subrahmonyant5503
    @subrahmonyant5503 2 года назад +16

    HOW CAN THESE LEADERS TOLERATE THE BELIEF MAINTAINED BY THEIR SIBLINGS ???.

  • @christochiramukhathu4616
    @christochiramukhathu4616 День назад

    75 വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവത്തെ കുത്തിപ്പൊക്കി കൊണ്ടുവരിക മാത്രമല്ല അതിൻറെ ഉത്തരവാദിത്വം ഒരു സമുദായത്തിലാണ് എന്ന് വരുത്തി തീർക്കുന്ന ഇത്തരം റിപ്പോർട്ടുകൾ സമൂഹത്തിന് തന്നെ അനാരോഗ്യകരമാണ്. ചാനൽ റേറ്റിംഗ് കൂട്ടാൻ ഇത്തരം തരംതാണ പരിപാടികൾ നടത്തരുത്. ഒരു ഏകാംഗ ഉദ്യോഗസ്ഥൻ പറഞ്ഞതും ഭൂരിപക്ഷ ഭരണകൂടങ്ങളും കോടതി പോലും തള്ളിക്കളഞ്ഞ ഭാഷ്യത്തെ സ്വാർത്ഥ ലക്ഷ്യത്തോടെ ദുർവ്യാഖ്യാനം നടത്തരുത്.
    ഇനി അഥവാ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ആ കുറ്റവാളികളെ തെളിവുകഴോടുകൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
    അതിനുപകരം ചില പേരുകൾ പറഞ്ഞിട്ട് അവരുൾപെടുന്ന സമുദായമാണ് കുറ്റം ചെയ്തതെന്ന് ആരോപിക്കുന്നത് തികച്ചും അപലപനീയമാണ്.

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +5

    Swami saranam 🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад +6

    തീ വെച്ചവന്മാരും അവന്മാരേ സംരക്ഷിച്ചവന്മാരും അവന്മാരുടെ തലമുറകളും അനുഭവിച്ചിട്ടേ പോകൂ.

  • @manonmanik8855
    @manonmanik8855 2 года назад +4

    To start investigation again immediately
    Sree

  • @pushpangathannairr1216
    @pushpangathannairr1216 2 года назад +1

    സ്വാമിയേ ശരണമയ്യപ്പ

  • @mh0136
    @mh0136 2 года назад +2

    Ayyappa Saamy shall be merciful on all...

    • @malayildas8828
      @malayildas8828 2 года назад +1

      Iyappa Swami is merciful. Not many of us and will not be. Law will be law and continue to be so .

  • @annieealias9082
    @annieealias9082 2 года назад +18

    കള്ളും കുടിച്ച് കാട്ടിറച്ചിയും തിന്ന് സുഖിച്ചു നടന്ന മുതലാളി ക്രിസ്ത്യാനികൾ ചെയ്ത തോന്നിയവാസത്തിന് ക്രിസ്ത്യാനിസമൂഹം മുഴുവൻ കുറ്റക്കാരാകുന്നില്ല. ഈ ദുഷ്ടരക്രിസ്ത്യാനികൾ ഏതു സഭാ വിഭാഗത്തിൽ പെട്ടവരാണ് എന്ന് ഏകദേശം എല്ലാവർക്കും മനസ്സിലായി. ആ സഭാ വിഭാഗക്കാരുടെ ബിഷപ്പുമാർക്കും സഭാ നേതാക്കന്മാർക്കും ഈ വിഷയത്തെപ്പറ്റി എന്താണു പറയാനു ള്ളത് എന്നറിയാൻ താല്പര്യമുണ്ട്.

    • @reethamathew6110
      @reethamathew6110 2 года назад

      Hi..yithokke viswasikkaanulla moolayano thanikkullathu...!!yingane avaam...angane avaam.. every thing assumptions..no evidence 😏Asooya kondu kannukalum manassum andhamaakkapedaruthu sahodari...!Yee nunakal ethrà nalathekku...sathyam vijayam varikkum..!

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 года назад +3

      എന്ത് പറയാൻ ആനീ എലിയാസ്.... കാലം തന്നെ പറയും ...പറയിക്കും🙏🏻

    • @christochiramukhathu4616
      @christochiramukhathu4616 День назад

      കേട്ടിട്ട് തെളിവില്ലാത്ത കള്ളക്കഥകൾ. ഒരു നിയമസഭ മുഴുവൻ തള്ളിക്കളഞ്ഞ റിപ്പോർട്ട്.. അഥവാ കുറ്റവാളികൾ ഉണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരൂ. ഒരു സമുദായത്തെ മൊത്തം ആക്ഷേപിക്കുന്നതിനോടാണ് എതിർപ്പ്

  • @gopalanadithyan9226
    @gopalanadithyan9226 2 года назад +5

    7 തലമുറ വരെ എല്ലാത്തിനെയും നേരെ ആക്കും. എന്തു ഭയാനകം. ക്ഷേത്രം കത്തിച്ചിട്ട് ഒരു കേസ് പോലുമില്ലാന്ന്. അവസാനം 70 വർഷങ്ങൾക്കു ശേഷം അയ്യപ്പൻ തന്നെ നീതി നടപ്പിലാക്കി രണ്ടു പേർക്ക് വധ ശിക്ഷ ഒരാൾക്ക് ജീവപര്യന്തം ജയിൽ. പോരെ. കുറ്റവാളികൾ ആരെങ്കിലും സത്യം പറയുമോ

  • @Dasviews
    @Dasviews Год назад +3

    2017 ൽ ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റി
    2018 ൽ ഒരു ആൾക്കും കേറാൻ പറ്റിയില്ല പ്രളയം

  • @unnikrishnanunnikrishnang9017
    @unnikrishnanunnikrishnang9017 Год назад +1

    ശബരിമല ക്ഷേത്രത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി കേരളം ഭരിക്കുമ്പോൾ എല്ലാം കുഴപ്പങ്ങൾ ഉണ്ടായിട്ടുണ്ട് അല്ല ഉണ്ടാക്കിയിട്ടുണ്ട് പുല്ലുമേട് ദുരന്തം ഉണ്ടായപ്പോൾ കേരളം ഭരിച്ചിരുന്നത് ആരായിരുന്നു

  • @unnikrishnannair6848
    @unnikrishnannair6848 2 года назад +6

    Police അന്വേഷണ റിപ്പോർട്ട് പരസ്യം ചെയ്തിരുന്നെങ്കിൽ അവിടെ മറ്റൊരു ആരാധനാ മൂർത്തികളും ഇല്ലാത്ത ശബരിമല ക്ഷേത്രം മാത്രം കാണുമായിരുന്നു !!

  • @prathapansreedharan7392
    @prathapansreedharan7392 2 года назад +6

    കലിയുഗവരദൻ മറ്റു കൂടുതൽ പ്രശസ്തരായ ദൈവങ്ങളേപ്പോലെ പ്രതികാരദാഹിയല്ല. നമുക്കു പരിചയമുള്ള മറ്റുദൈവങ്ങളുടേയും നമ്മുടേയും സ്വഭാവം ഒരു സ്വാത്വികനിൽ ആരോപിക്കുന്നതു ശരിയല്ല.

    • @gopalanadithyan9226
      @gopalanadithyan9226 2 года назад +6

      അയ്യപ്പൻ ചരിത്രപുരുഷൻ ആയിരിന്നു അദ്ദേഹം ഒരു യോദ്ധാവായിരുന്നു. ശത്രുകളെ നിഗ്രഹിക്കാൻ വേണ്ടി തന്നെയാണ് അസ്ത്ര വിദ്യ അഭ്യസിച്ചതും കളരി ഗുരുകളുടെ അടുത്ത് പൂഴികടകൻ പഠിക്കാൻ പോയതും . അയ്യപ്പൻ കൊള്ളക്കാരനായ ഉദയ നനേയും മറവ പടയെ യും അമർച്ച ചെയ്യുകയും മഹിഷിയെ നിഗ്രഹിക്കുകയും ചെയ്തു ജനങ്ങളെ രക്ഷിക്കുകയും ചെയ്ത യോദ്ധാവാണ്
      സാമി ശരണം

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 года назад +2

      യഥാർത്ഥ സത്യത്തെ മറയ്ക്കാൻ പറ്റുമോ ....എല്ലാം പുറത്തുവരും .....
      ഇനിയും പലതും കാണേണ്ടിവരും ...

  • @sudhaeaswaran1958
    @sudhaeaswaran1958 2 года назад +1

    Ennathepole phone, u. Tube undayurinagil ellam kandupidikamayirnnu. But somebody knows the reality. Now they r aged. My grandfarher told stories about it.
    He, was also at dewasom dept. At that time.

    • @geethaps4419
      @geethaps4419 2 года назад +1

      സത്യവും ധർമവും വിജയിക്കട്ടെ 👍👍

  • @rameshsankar1314
    @rameshsankar1314 2 года назад +11

    Hindus should learn from their past orless Hindus will be removed from Kerala.

    • @rajmenon2132
      @rajmenon2132 2 года назад +1

      60 percent already converted
      Others still cinvertung
      Beware

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 2 года назад +3

    അതാണ് പറയുന്നത് പത്തു തലമുറ
    അനുഭവിക്കും എന്നു......മഹാപാപം
    ആര് ചെയ്താലും അവനും അവന്റെ
    പത്തു തലമുറയും അനുഭവിക്കും ഗതി കിട്ടാതെ അലയുംഭ്രാന്ത് പിടിച്ചു.....ജനങ്ങളെ പറ്റിച്ചു പാവങ്ങളുടെ പണംകൊണ്ട് ദുർതു.
    നടത്തുന്നവനും എല്ലാം ഗതി ഇതുതന്നെ ഇന്നല്ലെങ്കിൽ നാളെ......
    സ്വാമി ശരണം 🙏🙏🙏🙏🙏🙏

  • @geethanair3941
    @geethanair3941 2 года назад +2

    Swami Saranam.

  • @prasadprasads441
    @prasadprasads441 2 года назад +1

    തെറ്റ് ചെത്തവര് അനുഭവിക്കും but
    ഇപ്പോൾ എന്താണ്????

  • @virattv3947
    @virattv3947 2 года назад +9

    കേരള മുഖ്യമന്ത്രിയായിരുന്ന K കരുണാകരനും ഒരു No: 1 ഹിന്ദു വിരുദ്ധനും ക്രിസ്ത്യൻ മുസ്ലിമതമേലദ്ധ്യക്ഷൻ മാരുടെ ചെരുപ്പുനക്കി ആയിരുന്നു കരിങ്കാലികരുണാകരൻ എന്നാണ് അയാളെ വിളിച്ചിരുന്നത് നിലക്കൽ പ്രശ്നങ്ങൾക്കും ഇയാൾ ഹിന്ദുക്കൾക്കെതിരെ പ്രവർത്തിച്ചുണ്ട് അയാളുടെ മകനാണ് ഹിന്ദു വിരുദ്ധൻ
    K മുരളിധരൻ MLA

    • @yahyazubair5479
      @yahyazubair5479 2 года назад

      പോടാ തീവ്രവാദി സംഘി പന്നി

  • @rajendranvp1300
    @rajendranvp1300 6 часов назад

    .മന്ത്രി പുത്രൻ, മന്ത്രി പുത്രൻ, എന്നുപറയുന്നതല്ലാതെ ആളാരെന്നു വെളിപ്പെടുത്താനുളള ചങ്കൂറ്റം , 'തത്ത്വമയിക്കു'മില്ല, 14:28 14:28

  • @prasadp8336
    @prasadp8336 2 года назад +4

    തീ വെച്ച കുടുംബവും അവരുടെ മക്കളും കൊച്ചു മക്കളും അവരുടെ തലമുറ ഉണ്ടെങ്കിൽ അവരും അവരുടെ മക്കളും അനുഭവിച്ചേ തീരു

    • @Manikuttiusha
      @Manikuttiusha Год назад +2

      അവരൊക്കെ ഭ്രാന്ത്‌ ഒക്കെ പിടിച്ചും,,,,,നശിച്ചു നാറാണത് ആയി. പിൻ തല മുറക്കാർ ആ പാപം തീരാൻ അയ്യപ്പന്മാർക്ക് അന്നദാനം കൊടുത്തു വരുകയായിരുന്നു

  • @chandranmk9801
    @chandranmk9801 2 года назад +1

    സത്യം എന്നാണങ്കിലും പുറത്ത് വരും
    അടുത്ത് തന്നെ വിജയനൂം കുടുബത്തിന്നും കിട്ടും അതിനുള്ള കൂലി

  • @praveennair2731
    @praveennair2731 2 года назад +3

    കരിമ്പനാൽ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ ഇതിൽ പറയുന്നില്ല.. അത് വളരെ പ്രസക്തം ആണ്..

  • @venukalarikkal7734
    @venukalarikkal7734 2 года назад +2

    ഇതിനെ തകർക്കാനൻ ഒരുശക്തിക്കുംകഴിയില്ല

  • @rakescr3717
    @rakescr3717 2 года назад +3

    എന്നയാലും സത്യം പുറത്തു വരും

  • @sreedevipanicker1089
    @sreedevipanicker1089 2 года назад +2

    Still the main culprit & family r enjoying life

  • @shjibhatan434
    @shjibhatan434 2 года назад +5

    ഇപ്പോഴും ഇവൻ മാർക്ക് സെക്കുരിറ്റി പൊക്കല്ലേ പാലയിലും. പൂഞ്ഞാ റിലും ഹിന്ദുക്കൾ ഏത്ര കിട്ടിയാലും പഠിക്കില്ല

  • @syamgnair5850
    @syamgnair5850 2 года назад +1

    ഇനി രണ്ടു കുടുംബം കൂടി വരും അത് എല്ലാവർക്കും അറിയാം ഒന്ന് തകർന്നു തുടങ്ങി.... ശേഷം...

  • @devanarayananv.v7058
    @devanarayananv.v7058 2 года назад +3

    ഈ വസ്തുതകളെല്ലാം സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്. കോൺഗ്രസ് ഹിന്ദു സമൂഹത്തിന് നികത്താനാവാത്ത നാശം വരുത്തി. മതേതരത്വത്തിന്റെ പേരിൽ, ഹൈന്ദവ അതിക്രമങ്ങളുടെ ഭയാനകമായ എല്ലാ വസ്തുതകളും ചരിത്രത്തിൽ നിന്ന് മറയ്ക്കുകയോ മായ്ച്ചുകളയുകയോ ചെയ്തു. നെഹ്‌റുവും കൂട്ടാളികളും അവരുടെ പ്രതിഫലം വാങ്ങുന്ന എഴുത്തുകാരിൽ നിന്ന് എഴുതിയതിൽ നിന്നാണ് ചരിത്രം നാം പഠിച്ചത്. കമ്മ്യൂണിസം വൃത്തികെട്ടതാണ്, അതൊരു പാർട്ടിയല്ല, മറ്റ് അബ്രഹാമിക് മതങ്ങളുടേതിന് സമാനമാണ്. കമ്മ്യൂണിസം ഇപ്പോൾ മറ്റൊരു ഹിന്ദു വിരുദ്ധ മതമായി മാറിയിരിക്കുന്നു.

  • @gopinathank498
    @gopinathank498 2 года назад +3

    Pitiable parties will change the truth to get advantage for the ruling side.

  • @bijumon6584
    @bijumon6584 2 года назад +5

    ഹിന്ദുക്കൾ എല്ലാരും കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്തു അധികാരത്തിൽ കൊണ്ടുവന്നാൽ ശബരിമല തീവച്ച കേസ് അന്വേഷിക്കാമെന്നു പറഞ്ഞു.

    • @rajansv1
      @rajansv1 2 года назад

      This must be the reason why communist party came to power