പൊടി ചെമ്മീൻ മോളീഷ്യം കൂട്ടി ചോറ് കഴിച്ചു എന്താ രുചി 🤤

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 165

  • @radamani8892
    @radamani8892 3 месяца назад +7

    തോടും വെള്ളവും കാണുബോൾ പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം ലെതക്ക് മീൻ ഇല്ലാതെ പറ്റൂല അല്ലേ ഹായ്‌ അച്ഛാ 🙋🏻‍♀️സൂപ്പർ കറി 🥰🎉❤🌹

  • @lathavimal220
    @lathavimal220 3 месяца назад +14

    ഇത്രയും ചെറിയ ചെമ്മീൻ നന്നാക്കിയപ്പോ ലേതേച്ചിയെ ഒന്ന് സഹായിക്കാരുന്നു, നാരായണേട്ടാ

  • @sajithakp8668
    @sajithakp8668 3 месяца назад +7

    Narayanattan kazhikkunnath kaanan super

  • @user-sheela
    @user-sheela 3 месяца назад +9

    ചെമ്മീൻ,ശകലം മഞ്ഞൾ പൊടിയിട്ട് ശകളും ഒപ്പ് ഇട്ടെ ചട്ടിയിൽ തന്നെ ചൂടാക്കി അതെ വെള്ളം നന്നായ് പറ്റും അതുകഴിഞ്ഞ് എണ്ണ യില് തക്കാളി ഉള്ളിയും എല്ലാം വഴറ്റി പിന്നെ മസാല ചേർത്തെ മൂപ്പിച്ച് പിന്നെ ചെമ്മീൻ ഇട്ടെ വേവിക്കണം ശകലം ഗരം മസാലയും ചേർത്ത് പിന്നെ ആവശ്യത്തിന് ചരെ വേവിക്കുക .സൂപ്പർ എങ്ങനെ എവിടെ ഉണ്ടാവുന്നു😂

  • @omanatk4777
    @omanatk4777 3 месяца назад +5

    അച്ഛനെയും അമ്മയെയും കാണുമ്പോൾ സന്തോഷം

  • @vineethak3298
    @vineethak3298 3 месяца назад +3

    പാവം ലത ഇത്രയും ചെമ്മീൻ ഒറ്റക്ക് ക്‌ളീൻ ആക്കില്ലേ പാവം 🥰അച്ഛനും, അമ്മയ്ക്കും കൊടുത്തില്ലേ 🥰❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +4

    അടിപൊളി 👌👌

  • @user-gf6to8iu9v
    @user-gf6to8iu9v 3 месяца назад +2

    Adipoli👌🏻👌🏻👌🏻👌🏻

  • @pushpamuraleedharan9851
    @pushpamuraleedharan9851 3 месяца назад +2

    Ulliyum thakkaaliyum ennayil vazhati podikal cherthu pachamanam mariyit athilek chem en it ulakil pakathinu vellam ozhich vevikkuka venth nannaayi pativarumpol pachavelichenna ozhich edukkuka nalla tasta

  • @lathatp-sv3eh
    @lathatp-sv3eh Месяц назад

    Supper

  • @padmashik5203
    @padmashik5203 2 месяца назад

    അച്ചാച്ചനും അമ്മൂമ്മയും സൂപ്പർ ആണ് ട്ടോ

  • @geethavijayan8378
    @geethavijayan8378 3 месяца назад +2

    നല്ല അച്ഛൻ അമ്മ 👌🏻

  • @gopikasunil8611
    @gopikasunil8611 3 месяца назад

    Veluthulli koode venam

  • @ambika.a.p4635
    @ambika.a.p4635 2 месяца назад +1

    ❤❤❤❤

  • @ushaKumari-ll6se
    @ushaKumari-ll6se 3 месяца назад +1

    Ningaluda program very supper❤

  • @RamlaKp-lv4tp
    @RamlaKp-lv4tp 2 месяца назад

    Kannur avedayan sthalam

  • @sobhasahadevan9682
    @sobhasahadevan9682 3 месяца назад +1

    Achaneyum ammayeyum kanananu chanel kanunnathu. Allathe arthiyodu koody thinnunnathu kanumbole arapputhonnunnu.

  • @davikrishnachakkamkadam6414
    @davikrishnachakkamkadam6414 3 месяца назад

    Super

  • @MidlajCh-gx9st
    @MidlajCh-gx9st 2 месяца назад

    Thorth arayil kettunnad endinaa

  • @lilyjoseph9038
    @lilyjoseph9038 3 месяца назад +1

    ഒഴുക്കിൽ തുണി കഴുകി ഊരുന്നതു കണ്ടിട്ടു കൊതി വരുന്നു

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 15 дней назад +1

    നാരായണ ന്ടെ വർത്തമാനം ഓവർ കൊള്ളൂല കുറക്കുക അല്ലെങ്കിൽ കാണുന്നവർ കുറയും

  • @meenamohan4602
    @meenamohan4602 3 месяца назад +1

    Adipoli👌👌

  • @Jessy-i7j
    @Jessy-i7j 3 месяца назад +2

    Mannil paiyedukunnaver nannai food kazhikanom

  • @user-un1eq9wi2tRose
    @user-un1eq9wi2tRose 3 месяца назад

    👌👌👌👌

  • @ushavj6667
    @ushavj6667 3 месяца назад +1

    ❤❤❤❤❤

  • @Nps188
    @Nps188 3 месяца назад

    Hai🎉place🎉manoharam🎉lathabestwork🎉

  • @maimoonaharis7281
    @maimoonaharis7281 3 месяца назад

    Mala വെള്ള പാച്ചിൽ വന്നാലോ😮

  • @DeepaRaveendran-ji1vh
    @DeepaRaveendran-ji1vh 3 месяца назад

    അടിപൊളി ❤

  • @ajinianeesh6169
    @ajinianeesh6169 3 месяца назад +1

    പൂച്ച❤❤❤❤

  • @leelapaul3591
    @leelapaul3591 3 месяца назад +1

    Super❤

  • @kishorekumarp2288
    @kishorekumarp2288 3 месяца назад +5

    ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ചു മീൻ മുറിക്കണം

  • @preethat5000
    @preethat5000 3 месяца назад +1

    Iyalde. Akeantham.

  • @SheenaKj-o5e
    @SheenaKj-o5e 3 месяца назад +1

    Angane clean cheyum onnu help cheyyu naranetta

  • @jayajose7323
    @jayajose7323 3 месяца назад

    Amma evideppoy

    • @EVNvillagelifeCooking
      @EVNvillagelifeCooking  3 месяца назад

      അമ്മ വിശ്രമത്തിലാണ്🙏

    • @jayajose7323
      @jayajose7323 3 месяца назад

      @@EVNvillagelifeCooking ammakku entha pattiyathu sukhamille

  • @mohandastc-xy8gz
    @mohandastc-xy8gz 3 месяца назад

    പൂച്ചെ 'ഞി തങ്കമ്മേൻ്റ പൊരേ പോട് 'ബേം പോട്

  • @prasanna6210
    @prasanna6210 3 месяца назад

    Latha manjapodi alpam koodi chekkaam Ella a karikalilum manjal kuravaanu. Bro enganeyundayirunnu chorum chemmeen curryum koottiyulla uunu.

  • @mollysabraham835
    @mollysabraham835 3 месяца назад +4

    Chemmeenu ethra Rs koduthu.

  • @mollysabraham835
    @mollysabraham835 3 месяца назад

    Njangal ellam oilil vazhattiyit vellam ozhichu thilachitte chemmeenil cherkukayullu.

  • @preethat7901
    @preethat7901 3 месяца назад +2

    ചെമ്മീന്റെ വേസ്റ്റ് അതിൽ തന്നെ ഇട്ടാൽ തെരഞ്ഞു പിടിച്ചു നന്നാക്കണ്ടേ വേസ്റ്റ് വേറൊരു പാത്രത്തിലേക്ക് ഇട്ടുകൂടെ

  • @varadaunnikrishnan4463
    @varadaunnikrishnan4463 3 месяца назад

    Achanum ammayumenthe

  • @RamlaKp-lv4tp
    @RamlaKp-lv4tp 2 месяца назад

    Nan kannuran

  • @anitharamachandran8376
    @anitharamachandran8376 3 месяца назад

    Ammauom achanum lathauom kazhikkunnath kanikkanam❤❤❤❤🎉🎉🎉🎉❤❤❤❤❤❤

  • @preethat7901
    @preethat7901 3 месяца назад

    ഇത് ഒരാൾക്ക് ശരിയാക്കാവുന്നതേയുള്ളൂ

  • @manjulakp8002
    @manjulakp8002 3 месяца назад +1

    Latha thottil kulikko?❤❤

  • @Beena-y7l
    @Beena-y7l 3 месяца назад

    Chattiyil.vellam.ozhich.cheyyu.vegam.polikkan.pattum.

  • @RkRKk-w8g
    @RkRKk-w8g 3 месяца назад

    അത് എല്ലാം കൂട്ടി കുഴച്ച് കഴിക്കണം ..❤❤❤

  • @lilyjoseph9038
    @lilyjoseph9038 3 месяца назад +1

    ചട്ടിയിൽ കുറച്ചു വെള്ളം ഒഴിച്ച് ചെമ്മീൻ ഇട്ട് കിള്ളിയെടുക്കാനല്ലെ എളുപ്പം.കയ്യിൽ ഒട്ടുകയില്ല.

  • @SinduSajeev-oq7no
    @SinduSajeev-oq7no 3 месяца назад

    👍♥️

  • @vineethak3298
    @vineethak3298 3 месяца назад

    ചേന ഇല്ല വറവ് ആക്കുന്നത് ഒന്ന് വിഡിയോ ചെയ്യുമോ 🥰

  • @PushpaKumari-qo6de
    @PushpaKumari-qo6de 3 месяца назад

    എൻ്റെ വീട്ടിൽ ചായ mansa ചെടി ഉണ്ട്.എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല.നിങ്ങള് വീട്ടിൽ കറി വയ്ക്കുന്നത് കണ്ടിട്ടുണ്ട്.ചിലർ പറയുന്നു അതിനു ചെറിയ കട്ട് ഉണ്ടെന്ന്.അതിനു കുഴപ്പം എന്തെങ്കിലും ഉണ്ടോ.reply തരണേ

  • @muneerapk2234
    @muneerapk2234 3 месяца назад +2

    Enth theeti

  • @SusheelaSusheelaov
    @SusheelaSusheelaov 3 месяца назад

    സു പ്പർ 👍🏾👍🏾❤️❤️

  • @anithachandran2726
    @anithachandran2726 3 месяца назад

    Meen karikk. Uluva edanam lathey eankilay Ruchi undaku

    • @EVNvillagelifeCooking
      @EVNvillagelifeCooking  3 месяца назад

      👍

    • @ramakrishnanp4682
      @ramakrishnanp4682 3 месяца назад

      എന്റെ നാട്ടിൽ ഒന്നും ഉലുവ ഇടില്ല... ഒറ്റപ്പാലം

  • @geethaek983
    @geethaek983 3 месяца назад

    കുട്ടികളെ പോലെ നിഷ്കളങ്കനായ😂 ഒരു അച്ഛൻ

  • @benmatthew4709
    @benmatthew4709 3 месяца назад +2

    Very nice 👍

  • @GamingBoy-ev3jw
    @GamingBoy-ev3jw 3 месяца назад

    etra nannayitta adheham food kazhikkunne

  • @ajinianeesh6169
    @ajinianeesh6169 3 месяца назад

    നാരായൺ ചേട്ടാ ന്നോട് ഒരു ഹായ് പറയുമോ

  • @sajithak1544
    @sajithak1544 3 месяца назад

    Naraneattanta oru theetti😂😂😂
    Nalla pulligha
    Kochu kallan

  • @Motivator-Malayalam
    @Motivator-Malayalam 3 месяца назад +3

    ചോറ് കാണാത്ത പോലെ 😆

    • @ajinianeesh6169
      @ajinianeesh6169 3 месяца назад +3

      ഇങ്ങനെ തന്നെ കഴിക്കണം ,കാണുമ്പോൾ കഴിക്കാൻ തോന്നും😊

  • @manojm2949
    @manojm2949 3 месяца назад +1

    നാരയണൻ ചേട്ടാ തക്കാളിയുടെ തോല് കട്ട് ചെയ്ത് കറി ഉണ്ടാക്കാവും OK

  • @sajithakp8668
    @sajithakp8668 3 месяца назад +2

    Super poliyayi

  • @presanna.surendran
    @presanna.surendran 3 месяца назад +1

    അച്ഛനും അമ്മയ്ക്കും കൊടുക്കണ്ടയോ

  • @AnilaSiby-i2y
    @AnilaSiby-i2y 2 месяца назад

    ഫുഡ്‌. കഴിക്കുന്നത്‌
    നല്ലതാ. കേട്ടോ. കാണിക്കണം ഭായി

  • @ajinianeesh6169
    @ajinianeesh6169 3 месяца назад

    നിങ്ങളെ വീഡിയോ തപ്പി പിടിച്ച് കാണുന്നുണ്ട്

  • @BinduM-y9r
    @BinduM-y9r 3 месяца назад

    🥲കൊതിയാവുന്നു

  • @IbnasNk-hy7ds
    @IbnasNk-hy7ds 3 месяца назад

    കണ്ണൂർ ഇത് അവിടെയാണ് സ്ഥലം ഞങ്ങൾ കണ്ണൂർ ആണ്

    • @EVNvillagelifeCooking
      @EVNvillagelifeCooking  3 месяца назад +1

      പി ഓ മാതമംഗലം- ചെറുവിച്ചേരി 🙏

  • @ramyanandhu9810
    @ramyanandhu9810 3 месяца назад

    പാവം ലത👍

  • @chitrarajan5618
    @chitrarajan5618 3 месяца назад

    Njangal kuttan vekkumbol ulli thakkali pachamulakku ithokke vazhattiyittu thilachittu chemmean ittu vekkum.

  • @jaiminianiyan6195
    @jaiminianiyan6195 3 месяца назад

    Super curry

  • @jayantinambiar8801
    @jayantinambiar8801 3 месяца назад

    Adipoli ❤❤

  • @induvenugopal2744
    @induvenugopal2744 3 месяца назад

    🙋🙋🙆

  • @SaneeshCT
    @SaneeshCT Месяц назад

    Chetan kazhikkunnath kanumbol veruppu thonnunnu

  • @geethadevikg6755
    @geethadevikg6755 3 месяца назад

    👌

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 3 месяца назад +13

    നാരായണൻ ഭായ് നിങ്ങൾ ഭക്ഷണം കഴിക്കുന്ന വീഡിയോ ദയവായി കാണിക്കരുത് .. നെഗറ്റീവ് ഒന്നും തോന്നരുത്.

    • @GamingBoy-ev3jw
      @GamingBoy-ev3jw 3 месяца назад +5

      ningal kaananda

    • @shaheenafaisal6670
      @shaheenafaisal6670 3 месяца назад +4

      Ntha കാണിച്ചാൽ

    • @radhaa4134
      @radhaa4134 Месяц назад +1

      കൊതി പറ്റല്ലേ 😂. നാരായണേട്ടാ അടിപൊളി.

  • @LailaAshok
    @LailaAshok 3 месяца назад +2

    ആക്രാന്തം കാണിക്കല്ല നാരായണ 😁

  • @jayarajk7211
    @jayarajk7211 17 дней назад

    അഴ്ക്ക തുണി കഴുകാ നല്ല നദി ജലം മലിനം മാക്കരുത് വെറുതെ മീൻ കഴിക്കാ.

  • @joymadavana879
    @joymadavana879 3 месяца назад

    ജാനകി എന്നുള്ള വിളി അമേരിക്കയിൽ വച്ചു കേൾക്കാൻ ആഗ്രഹിക്കുന്നു

  • @joymadavana879
    @joymadavana879 3 месяца назад

    Kannooril nammude parti apakadathil

  • @AshtamiSujith
    @AshtamiSujith 3 месяца назад +4

    വൃത്തിയില്ലാത്ത തീറ്റ വായിൽ ഇടുന്നതിന്റെ പകുതിയും പ്ലേറ്റിൽ വീണ്ടും അത് തന്നെ വരി തിന്നുന്നു ഫുഡിനോട് ബഹുമാനം വേണം മിസ്റ്റർ പൈസ ഉണ്ടാക്കാൻ എന്ത് കോമാളിത്തരവും കാട്ടരുത്

    • @vidyakp2941
      @vidyakp2941 3 месяца назад +1

      Avar thane alle thinninath. Aa chore vere arkkim kodikkunnillallo

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 3 месяца назад +1

    സൂപ്പർ 👌🏼

  • @Rajesh-fl4sc
    @Rajesh-fl4sc 3 месяца назад +1

    ❤❤

  • @binusajeev9518
    @binusajeev9518 3 месяца назад

    👌👍

  • @Godmaster69
    @Godmaster69 3 месяца назад

    Super

  • @Mrz_kandam
    @Mrz_kandam 3 месяца назад

  • @Lillyjose-mo3cf
    @Lillyjose-mo3cf 3 месяца назад

    Supper

  • @Noname-fg5zp
    @Noname-fg5zp 3 месяца назад

    ❤❤❤

  • @ajeshkuttanajesh5241
    @ajeshkuttanajesh5241 3 месяца назад

    ❤❤

  • @pushpav3982
    @pushpav3982 3 месяца назад

    ❤❤❤❤

  • @ElizabethSara-xh2zw
    @ElizabethSara-xh2zw 3 месяца назад

  • @remanarayanan9394
    @remanarayanan9394 3 месяца назад

    Super