നാരണേട്ടൻ പറഞ്ഞത് മുഴുവനും ശരിയായിരിക്കും... കാരണം നാരണേട്ടൻ പറഞ്ഞപോലെ നമ്മുടെയൊക്കെ ചെറുപ്പത്തിൽ പണത്തിന്റെ പഞ്ഞം... അന്ന് ഏതു പണിക്കു പോയട്ടെങ്കിലും പത്തു രൂപ കിട്ടുംന്നാണ് ചിന്ത.. അതുപോലെ പട്ടിണിയും കിടന്നിട്ടുണ്ട് ധാരാളം.. വിശപ്പ് മാറ്റാൻ ചക്ക കാച്ചില് കൊള്ളി ചെബ് ചേന ഇന്തക്കുരു കപ്പകയാ കായ ഗോതമ്പ്...എന്നിങ്ങനെയുള്ള സാദനങ്ങൾ വീടുകളിൽ ഉണ്ടാവും.. അരി ആഹാരത്തിനു അൽപ്പം ബുദ്ധിമുട്ടാണ്..അതുപോലെ മത്സമാംസവും.. ആരെങ്കിലും വീട്ടിൽ വന്നാൽ വീട്ടിൽ കോഴി ഉണ്ടങ്കിൽ കൊല്ലും അത്ര തന്നെ... ഇപ്പോഴത്തേ പോക്ക് കണ്ടിട്ട് ആ പഴയ കാലം അതികം വൈകണ്ട് തിരിച്ചു വരുന്ന തോന്നണത്... അന്ന് അര പട്ടിണിയാണെങ്കിൽ വരാൻ പോകുന്ന കാലം മുഴു പട്ടിണി യാകും ഉണ്ടാവാ....
ഇങ്ങനത്തെ ഒരു അച്ഛനെയും അമ്മയെയും കിട്ടാൻ.... താങ്കൾ മുന്‍ ജന്മം വല്ല പുണ്യവും ചെയ്തു കാണും..അച്ഛനും അമ്മയും ഒരുപാട് കാലം ഇനിയും ജീവിക്കട്ടെ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
Halo നമസ്കാരം 🙏🏻സൂപ്പർ വറവ് എന്റെ ചെറുപ്പത്തിൽ കപ്പയുടെ കിളുന്തെ കായി ഉപ്പേരി വെച്ചിട്ടുണ്ട് ഇന്ന് ഒന്നിനും പഞ്ഞം ഇല്ലെങ്കിലും വന്ന വഴി ഇന്നും ഓർക്കും 🙏🏻സൂപ്പർ വറവ് 🥰🥰
അച്ഛൻ സൂപ്പർ ദൈവം ആരോഗ്യം കൊടുക്കട്ടെ ഇതു പോലെ എപ്പോഴും കാണാൻ 🤲🤲
🙏
🙏🙏🙏🙏🙏ennum nallathu mathram varatte othiri ishtam ellavareum ❤❤❤❤❤❤❤❤❤
നാരണേട്ടന്റെ വീഡിയോ എല്ലാം സൂപ്പർ ❤️
🥰
നാരണേട്ടൻ പറഞ്ഞത് മുഴുവനും ശരിയായിരിക്കും... കാരണം നാരണേട്ടൻ പറഞ്ഞപോലെ നമ്മുടെയൊക്കെ ചെറുപ്പത്തിൽ പണത്തിന്റെ പഞ്ഞം... അന്ന് ഏതു പണിക്കു പോയട്ടെങ്കിലും പത്തു രൂപ കിട്ടുംന്നാണ് ചിന്ത.. അതുപോലെ പട്ടിണിയും കിടന്നിട്ടുണ്ട് ധാരാളം.. വിശപ്പ് മാറ്റാൻ ചക്ക കാച്ചില് കൊള്ളി ചെബ് ചേന ഇന്തക്കുരു കപ്പകയാ കായ ഗോതമ്പ്...എന്നിങ്ങനെയുള്ള സാദനങ്ങൾ വീടുകളിൽ ഉണ്ടാവും.. അരി ആഹാരത്തിനു അൽപ്പം ബുദ്ധിമുട്ടാണ്..അതുപോലെ മത്സമാംസവും.. ആരെങ്കിലും വീട്ടിൽ വന്നാൽ വീട്ടിൽ കോഴി ഉണ്ടങ്കിൽ കൊല്ലും അത്ര തന്നെ...
ഇപ്പോഴത്തേ പോക്ക് കണ്ടിട്ട് ആ പഴയ കാലം അതികം വൈകണ്ട് തിരിച്ചു വരുന്ന തോന്നണത്... അന്ന് അര പട്ടിണിയാണെങ്കിൽ വരാൻ പോകുന്ന കാലം മുഴു പട്ടിണി യാകും ഉണ്ടാവാ....
🥰🙏
😊
ഇങ്ങനത്തെ ഒരു അച്ഛനെയും അമ്മയെയും കിട്ടാൻ.... താങ്കൾ മുന്‍ ജന്മം വല്ല പുണ്യവും ചെയ്തു കാണും..അച്ഛനും അമ്മയും ഒരുപാട് കാലം ഇനിയും ജീവിക്കട്ടെ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
🥰🙏
അച്ഛൻ അമ്മ സൂപ്പർ എല്ലാരും കലക്കി
🥰
Veedinaduthu vellacahattam kollalo👍
👍
ഹായ് വെള്ളച്ചാട്ടം കാണാൻ എന്തു ഭംഗി 👌👌👌👌👌👌❤️❤️❤️❤️❤️❤️🥰🥰🥰🥰
🥰
തോരൻ നന്നായിട്ടുണ്ട്
🥰
സ്നേഹം ഉളള കുടുമ്പം ലതേ അച്ചനേയും അമ്മനേയും ശരിക്ക് നൊക്കണം പാവം അച്ചന് പ്രാർത്തിക്കാർ ഉണ്ട് ചേന ഇല തൊരൻ ചെറിയുമൊ 👍😍💗
ചൊറിയില്ല🙏
Thoran Nannayittundu
🥰
❤
🥰
Nalla achachan sweet
🙏
അച്ഛൻ പാവം സൂപ്പർ അച്ഛൻ നാരായണാട്ടൻ അച്ഛനോടും അമ്മയോടും ഉള്ള സ്‌നേഹം കാണുബോൾ സന്തോഷം ഹായ് ലത പാവമാണ് ലത ലതയുടെ സ്നേഹം
🥰
അച്ഛൻ്റെ സംസാരം കേൾക്കുന്നതാണ് രസം
🙏🏻
നിരണെട്ടൻറെ കുടുംബത്തിന് എല്ല നന്മകളും നേരൂന്നു❤❤❤❤
🙏
ചേ നഇല തോ രൻ സു പ്പർ 👌🏾👌🏾❤️❤️❤️
🥰
ഞാനും ഇലകളെല്ലാം ഇങ്ങനെ ആണ് തോരൻ വെയ്ക്കുന്നതു ❤❤❤
👍
Super വറവ്
🥰
I like this father and mother very much.
🙏
❤❤ഇഷ്ടം വറവ്
🥰
Acha Amma supper eswaran anugrahikkatta
🙏
Halo നമസ്കാരം 🙏🏻സൂപ്പർ വറവ് എന്റെ ചെറുപ്പത്തിൽ കപ്പയുടെ കിളുന്തെ കായി ഉപ്പേരി വെച്ചിട്ടുണ്ട് ഇന്ന് ഒന്നിനും പഞ്ഞം ഇല്ലെങ്കിലും വന്ന വഴി ഇന്നും ഓർക്കും 🙏🏻സൂപ്പർ വറവ് 🥰🥰
🙏👍
ചേനയില ഇഷ്ടം
👍
Super Thoran
🥰
അച്ഛനെ ഒത്തിരി ഇഷ്ടം
🙏
Super👌
🥰
ചേന ഇല വറവ് സൂപ്പർ😂❤
🥰
അച്ഛനെ
ഒരുപാട് ഇഷ്ടമാണ്
🙏
Nalla achanum ammyum divam deerkayusu kodukkatte❤️❤️❤️❤️
🙏
Achanum monum❤❤❤
🥰
❤❤
🥰
നല്ല അച്ഛനും അമ്മയും
🙏
Super upper ❤❤❤
🥰
Super 👌🏻👌🏻❤️
🥰
Bestupparisuper🎉latha🎉ammaachan🎉narayanattan🎉supervideo🎉
ഇന്നലെ ചെമ്മീൻ കറി കഴിക്കുമ്പോ കൂടെ ഉണ്ടായിരുന്നത് ഇതല്ലേ
🎉🎉🎉🎉🎉🎉🎉🎉
🥰
ചേന ഇല nalla ടേസ്റ്റ് anu. നിങ്ങളുടെ വീട്ടിൽ എല്ലാം undallo
🥰
Innale ethu kaanichapole thonni ithu innu saapidum enn❤❤❤
❤❤❤❤❤❤❤
🥰
Super taste ❤❤
🥰
ഞാൻ പരിയാരം ഡയാലിസിസ് ചെയ്യുന്നുണ്ട് ഒരു ദിവസം നാരണേട്ടനെ കണ്ടിരുന്നു സംസാരിക്കാൻ പറ്റിയില്ല
Ithuvarem kazhichittilla❤
😔
Achachan kannorano
avideyanu.e.place
Naranetta, vellachattamadipoli😂😂thusharagiripolundu😂😂Achanum, Ammakum, lathakum, hai❤❤
🥰
Supperattund
🥰
👌👌
🥰
Ith evidaya സ്ഥലം nice place❤
കണ്ണൂർ- പി ഓ മാതമംഗലം🙏
നാരായണൻ ചേട്ടന് എന്താണ് ജോലി.കൃഷിയാണോ.വീഡിയോ വളരെ ഇഷ്ടപ്പെട്ടു 👍👍👍👍
മെഡിക്കൽ കോളേജ് സെക്യൂരിറ്റി 🙏
Enik ishtam ane chetta ningaludey family ...pavam achan
🥰
Narayanattan supper ❤❤❤
🥰
❤️👌
🥰
ചേനയില ഇതു വരെ കറി വെച്ചിട്ടില്ല ഇനിവെക്കണം
👍
Eppozhum ingane vellem ozhukkundo
മഴക്കാലത്ത്🙏
ലതേ ഈ ഇല ചൊറിയുമോ
ഇല്ല😆
Supet❤
🥰
First❤️😍
🥰
ഞങ്ങൾ ചേമ്പ് തണ്ട് ചേന തണ്ട് പുളിക്കറി വയ്ക്കും
👍
Ith choriyille 😊
ഇല്ല👍
Ithu evidanu
.. Kannuru
കണ്ണൂർ🙏
@@EVNvillagelifeCooking kannuru evidd
ചേനയുടെ കൂമ്പിലയാ ഞങ്ങളൊക്കെ തോരൻ വെക്കാറ്
👍
ചേന ഇല തോരൻ വെക്കുമോ?
വെക്കാം👍
ഇത്രയുള്ള ചേന ഉണ്ട് പക്ഷേ തോരൻ വെക്കാമോ എനിക്കറിയില്ല
നല്ല രുചിയാണ് 👍
നാരണേട്ടാ ഇത്ര മൂത്ത ഇല വർത്താൽ ടേസ്റ്റ് ഉണ്ടാവില്ല തളിരില എടുക്കണം
നല്ല രുചി ഉണ്ടല്ലോ 😆
മൂത്ത ചേന ചപ്പില ചൊറിയൂലെ
ഇല്ല👍
ഒന്നും പറയാനില്ല ഒരുപാട് സ്നേഹം
🥰
Dress😊
ചൊറിയെല്ലേ
ഇല്ല😆
Achan amma sneeham
🙏
നല്ല സ്ഥലം വെള്ളച്ചാട്ടം
👍
ഇത് ഏതാ സ്ഥലം
കണ്ണൂർ - പി ഓ മാതമംഗലം🙏
കഴിച്ചിട്ടില്ല 😂
ഇത്രയും വിരിഞ്ഞ ഇല തോരൻ വയ്ക്കാമോ? ഇവിടെയും ചേനയില വിരിഞ്ഞുപോയി . അതുകൊണ്ട് ഞാൻ എടുക്കാതിരിക്കുവാരുന്നു.
തോരൻ വെക്കാം 🙏
🎉
@@EVNvillagelifeCooking Ok
ചേന ഇല ചൊറിയില്ലേ
ഇല്ല👍
Choriyulle
ഇല്ല😆
ചൊറിയുമോ
ഇല്ല😆
❤
🥰
Super ❤
🥰
Super🥰🥰🥰👍👍👌👌👌
🥰
❤❤❤
🥰
ഞാൻ പരിയാരം ഡയാലിസിസ് ചെയ്യുന്നുണ്ട് ഒരു ദിവസം നാരണേട്ടനെ കണ്ടിരുന്നു സംസാരിക്കാൻ പറ്റിയില്ല
🥰
❤❤❤
🥰
❤❤
🥰
❤❤
🥰