രേവതിന്റെ വീടിന്റെയും ഓട്ടോയുടെയും പണി എന്റടുത്ത് മനാഫ് 😭 | LORRY UDAMA MANAF AT REVATH BABU HOME

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,4 тыс.

  • @galaxymobiledubai
    @galaxymobiledubai Месяц назад +1195

    അർജുൻ നീ പോയത് ഒരുപാട് നന്മയുടെ വിത്തുകൾ പാകിയാണ് ..മനാഫ് മാൽപെ രേവത് എല്ലാം നന്മയുടെ പര്യായങ്ങൾ

  • @Ukumarii
    @Ukumarii Месяц назад +1099

    മനാഫ് താങ്കൾ ഒരു ജൂനിയർ യൂസഫലി സാർ ആക്കനുള്ള സാധ്യത കാണുന്നു ഉയരങ്ങളിൽ എത്തട്ടെ.

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Месяц назад +961

    ഞങ്ങളുടെ നാട്ടുകാരൻ പാവം ആണ് അവനെ സഹായിച്ച മനാഫ് ഇക്കയ്ക്ക് നൂറു കോടി പുണ്യം കിട്ടട്ടെ 🙏♥️

  • @PreethaBiju-rj6li
    @PreethaBiju-rj6li Месяц назад +448

    യൂസഫലി, സന്തോഷ് പണ്ഡിറ്റ്, മനാഫ്........ അങ്ങനെ അങ്ങനെ..... നീളട്ടെ മനുഷ്യത്വത്തിന്റെ കണ്ണികൾ... വർഗീയത ചത്തു തുലയട്ടെ....!

    • @icancyou
      @icancyou Месяц назад +2

      Santosh pandit gives charity ?

    • @rijibaburaj2863
      @rijibaburaj2863 Месяц назад +6

      നമ്മുടെ ബോച്ചേ 🙏😂

    • @workfromhome-p3z
      @workfromhome-p3z Месяц назад +1

      ​@@icancyouyes

    • @yuhibasaliya
      @yuhibasaliya Месяц назад +5

      പണ്ഡിറ്റ്‌ വേണ്ടായിരുന്നു 😂

    • @chikkukuttan6267
      @chikkukuttan6267 Месяц назад +4

      Santhosh pandit nu entha juzhappam..ninne enthenkilum cheitho😂😂​@@yuhibasaliya

  • @shailajanarayan886
    @shailajanarayan886 Месяц назад +790

    കണ്ണ് നിറഞ്ഞല്ലാതെ ഇത് കാണാൻ പറ്റില്ല 😢മനാഫ് എന്ന നല്ല സ്നേഹനിധിയായ ഈ മനുഷ്യന് ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🏻🙏🏻🥰

    • @threekings8437
      @threekings8437 Месяц назад

      മുനമ്പത്ത് വഖഫ് എന്ന കൊളള സംഘം കാരണം 600 ഓളം ക്രിസ്ത്യൻ ഹിന്ദു കുടുംബങ്ങൾ കണ്ണീരിലാണ്. മനാഫ് ഒരു പുക മറയാണ്..

    • @FaslaMol-b7q
      @FaslaMol-b7q 22 дня назад +3

      Aameen

  • @jayanthiSakhar
    @jayanthiSakhar Месяц назад +36

    കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈ കുടുംബത്തിന്റെ അവസ്ഥ നീ ഓട്ടോ ഓടിച്ചു നന്നായി വരട്ടെ ദൈവം കൂടെ ഉണ്ട് ❤

  • @gracyvarghese7772
    @gracyvarghese7772 Месяц назад +994

    പാവം പയ്യൻ. ഈ അവസ്ഥയിലും അവൻ ചിരിയോടെ മറ്റുള്ളവരേ സഹായിക്കാൻ ഓടി എത്തുന്നു... മനാഫിൻ്റെ രൂപത്തിൽ ദൈവം സഹായം എത്തിച്ചു. അവൻ്റെ നിഷ്ക്കളങ്കമായ നല്ല മനസ്സിൻ്റെ പ്രതിഫലം '♥️♥️🙏🙏

  • @Sumamadhavan1122Suma
    @Sumamadhavan1122Suma Месяц назад +112

    രേവത്തവന്തിനെ ആക്ഷേപിച്ചവർ ഇതു കാണുന്നുണ്ടൊ. മനാഫിക്കാ നിങ്ങൾ ശരിക്കും ദൈവം തന്നെയാണ്. അർജുൻ പോയപ്പോൾ ഒരുപാട് നന്മയുടെ വാതിൽ തുറന്നിട്ട് ആണ് പോയത് ഇത് കണ്ട് അൻ ദൂരെ ഇരുന്ന് സന്തോഷിക്കുന്ന് ഉണ്ടാകും 🙏🙏🙏❤️❤️❤️❤️

  • @VipinKumar-s6j4e
    @VipinKumar-s6j4e Месяц назад +442

    എത്ര നല്ല മനുഷ്യനാ.... മനാഫ്ക്കാ.....

  • @user-everything.is-here
    @user-everything.is-here Месяц назад +560

    Video play ചെയ്ത് വെച്ചിട്ട് കമന്റ് നോക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ടേ... 🙋😀

    • @MonishaArunArun-ft4yz
      @MonishaArunArun-ft4yz Месяц назад +1

      🤣

    • @JaseeraJasi-hz2ky
      @JaseeraJasi-hz2ky Месяц назад +3

      Njanum

    • @syamajm7195
      @syamajm7195 Месяц назад +1

      മുണ്ട് മുണ്ട്

    • @ushamohanmanikkoth5432
      @ushamohanmanikkoth5432 Месяц назад +3

      മനാഫ് നിങ്ങളെ കൂടുതൽ ഇഷ്ട്ടപെടുകയാണ് ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ നിങ്ങൾ നാളെ 27 .10 നു ബാലുശ്ശേരിയിലെ koonangery enna sthalathu വരുന്നുണ്ടല്ലോ നേരിട്ട് കാണണമെന്ന്ഒന്ന് ആഗ്രഹമുണ്ട് വരാൻ പറ്റിയാൽ വരും ❤️

    • @MuhammadSiyadkp
      @MuhammadSiyadkp Месяц назад +1

      ഞാനും

  • @dhaniyaseluami-rx8mc
    @dhaniyaseluami-rx8mc Месяц назад +258

    ഒരിക്കൽ ദൈവം പ്രത്യക്ഷപ്പെടും... മനാഫിക്കാന്റെ രൂപത്തിൽ ആണ് ഇവിടെ... ❤️

    • @icancyou
      @icancyou Месяц назад +3

      Don't degrade God. God doesn't need to come down, He just makes other think for him.
      If God shows his light everything in the Earth will be destroyed. The humans are not capable to see even his light. Powerful than all stars.

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Месяц назад +727

    രേവതിനെ സഹായിക്കണം
    പാവം കുടുംബo

  • @prayagsrk5944
    @prayagsrk5944 Месяц назад +167

    സത്യം ഒരുനാൾ ജയിക്കും . മനാഫ് പോലെ ഉള്ള കരുണയുടെ നിറകുടങ്ങൾക്കു സർവശക്തൻ ആയുസും ആരോഗ്യവും ഏറ്റി കൊടുക്കട്ടെ . ഒരുപാടു പാവങ്ങളെ സഹായിക്കാൻ മനാഫിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Месяц назад +169

    മനാഫ്, നിങ്ങൾ ദൈവ ദൂതനാണ്. കേരളം അങ്ങയെ അളവറ്റ് സ്നേഹിക്കുന്നു...❤❤❤❤

  • @Free_birds755
    @Free_birds755 Месяц назад +96

    ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു മനാഫ്ക്ക അവിടെ പോകണം എന്ന് 💞💞💞ഇക്ക നിങ്ങൾ വല്ലാത്ത ഒരുമനുഷ്യനാ 🔥

  • @rsr1887
    @rsr1887 Месяц назад +608

    ഒരാളുടെ ജീവൻ നിലച്ചതിൽ നിന്നും ഇത്രയും ആളുകൾക്ക് പുതു ജീവൻ കിട്ടി 😢😢 എല്ലാം നല്ല പോലെ നടക്കട്ടെ ❤ വീട് പണി ചെയ്തു കൊടുക്കണം പിന്നെ മാൽപെയുടെ കുഞ്ഞുങ്ങളുടെ കാര്യവും

    • @sujathakv3751
      @sujathakv3751 Месяц назад +20

      സത്യം എല്ലാം ആ സഹോദരന്റെ പേരിൽ ഇല്ലെങ്കിൽ ഇതൊന്നും ആരും അറിയില്ലാരുന്നു

    • @Seenathsulthan
      @Seenathsulthan Месяц назад +12

      കറക്റ്റ് ആണ് പറഞ്ഞത് ഒരാളുടെ ജീവൻ നിലച്ചു പലർക്കും ജീവന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ തുടക്കം കുറിക്കുന്നു

    • @RugmaniRadhakrishan
      @RugmaniRadhakrishan Месяц назад +1

      😂😅

    • @RugmaniRadhakrishan
      @RugmaniRadhakrishan Месяц назад +1

      😂

    • @MinisanthoshSanthosh
      @MinisanthoshSanthosh Месяц назад

      Manaafe mone evide vannath arijirnuenkil nerilkananamennundayirunnu

  • @ambily6158
    @ambily6158 Месяц назад +44

    മനാഫിക്ക നിങ്ങൾ വളരെ നല്ലൊരു മനുഷ്യനാണ്. ഞാൻ ഈ message ഇടാൻ കാരണം ഓട്ടോക്കാരേ കുറിച്ച് നിങ്ങൾ പറഞ്ഞ നല്ല വാചകം ആയതിനാലാണ്. കാരണം ഞാൻ ഒരു ഓട്ടോക്കാരൻ്റെ ഭാര്യയാണ്. ഈ ഓട്ടോ ഓടുന്ന പൈസ കൊണ്ടാണ് ഞങ്ങൾ വാടക നല്ലുന്നതും മക്കളെ പഠിപ്പിക്കുന്നതും മകനെ Soundengineering പഠിപ്പിച്ചതും, മകളെ IAS നു പഠിപ്പിക്കുന്നതും എന്നാൽ ചിലപ്പോൾ ഒരു വീട് വാടകയ്ക്കു എടുക്കാൻ ചെല്ലുമ്പോൾ ഓട്ടോക്കാരൻ എന്നു പറയുമ്പോൾ ഞങ്ങൾക്ക വീടുതരാതിരുന്നിട്ടുണ്ട്. അതൊക്കെ വളരെയധികം വേദനിപ്പിച്ചുണ്ട്. എന്നാലും എനിക്ക് ഓട്ടോക്കാരൻ്റെ ഭാര്യ എന്ന് പറയുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂ. എത്ര സാമ്പത്തികം ഉള്ളവരായാലും വഴിയിൽ ആയി പോകുകയാണെങ്കിൽ സഹായിക്കാൻ ഈ ഓട്ടോക്കാരേകാണുകയുള്ളൂ

  • @abdulnasar1467
    @abdulnasar1467 Месяц назад +253

    ഇത്രയും വേദനകൾ സ്വന്തമായി ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാൻ മനസ് കാണിക്കുന്ന ഈ സഹോദരന്ന് വേണ്ട സഹായങ്ങൾ ചെയ്യണം

    • @indian9178
      @indian9178 Месяц назад

      ഇതേ പോലുള്ള യഥാർത്ഥ നിഷ്കളങ്കരായ ഹിന്ദുക്കളും, മുസ്ലികളും കൃസ്ത്യാനികളും, മതമില്ലാത്തവരും സൗഹൃദമായി ഒന്നിച്ചു വളരട്ടെ - വർഗ്ഗീയ ഇല്ലാത്ത വരും തലമുറ വർദ്ധിച്ച് വർഗ്ഗീയ വാദികളെ ഇന്ത്യയിൽ കുഴിച്ചുമൂടട്ടെ.

  • @kknair8211
    @kknair8211 Месяц назад +75

    പ്രിയപ്പെട്ട മനാഫ്, താങ്കളുടെ പ്രവർത്തിക്ക് പ്രതിഫലം ദൈവം തരും 🙏🙏🙏🙏

  • @UnniKrishnan-d5h
    @UnniKrishnan-d5h Месяц назад +289

    കളങ്കം ഇല്ലാത്ത ചിരിയെ നമിക്കുന്നു.
    തീർഗായുസും ആഫിയത്തും നൽകട്ടെ ........ ആമീൻ

    • @Pkd.99
      @Pkd.99 Месяц назад +13

      പെട്ടന്നാണ് പേര് ശ്രദ്ധിച്ചത്, പടച്ച തമ്പുരാൻ നിങ്ങളേയും അനുഗ്രഹിക്കട്ടെ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Месяц назад +5

      ❤️❤️❤️❤️❤️❤️❤️

    • @sharafuddinsharafuddin9775
      @sharafuddinsharafuddin9775 Месяц назад +3

      ❤❤❤❤

    • @SekkeenaNk
      @SekkeenaNk Месяц назад +2

      ആമീൻ യാറബ്ബൽ ആലമീൻ.... 🤲🏼❤️

    • @haseenarafeeq6918
      @haseenarafeeq6918 Месяц назад +1

      Ameen

  • @Honestytalks
    @Honestytalks Месяц назад +129

    സ്വന്തം കുടുംബത്തിന്റെ കാര്യം പോലും നോക്കാതെ അത്രയും ദിവസം മനാഫിക്കയോടു കൂടെ ശിരൂരിൽ കട്ടക്ക് നിന്ന് ഈ സഹോദരൻ നമ്മുടെ എല്ലാവരുടെയും മുത്താണ്😍, dont worry മിസ്റ്റർ ...... നമ്മൾ മല്ലൂസ് വേണ്ട ഹെല്പ് ചെയ്തിരിക്കും

  • @lathasasilatha5962
    @lathasasilatha5962 Месяц назад +206

    ഇക്ക വരും രേവന്ത് ന്റെ വീട്ടിൽ എന്നു എനിക്കു തോന്നിയിരുന്നു. അത് സത്യം ആയി.❤

  • @Krishna-ci2cc
    @Krishna-ci2cc Месяц назад +40

    മനാഫ്ക്കാ അങ്ങ് ചെയ്ത ഈ കാര്യം എത്രയോ വലുതാണ്..❤❤ദൈവം നല്ലത് വരുത്തട്ടെ...രേവത് സമാധാനായിരിക്കു..എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ...അപ്പോഴെല്ലാം നടക്കും..❤❤❤,

  • @jamsheedvanmary9460
    @jamsheedvanmary9460 Месяц назад +176

    രേവന്തിനു സമ്പത്തു ഇല്ലെങ്കിലും മനസ്സ് നിറയെ പരിശുദ്ധ മണമുള്ള സമ്പന്നമാണ് ❤❤

  • @hydarali4693
    @hydarali4693 Месяц назад +178

    രേവത്തിനെ സഹായിക്കൽ ആവശ്യമാണ് ..❤

  • @SuharaRafeeque-vm1rk
    @SuharaRafeeque-vm1rk Месяц назад +45

    ചില മനുഷ്യർ ഇങ്ങനാണ് സ്വന്തം കഷ്ടപ്പാട് മറന്നു ജീവിക്കും ആരെയും അറിയിക്കില്ല മനാഫ് എന്ന നല്ല ഒരു മനുഷ്യ നീയാണ് അല്ലാഹു നിയോഗിച്ചത് ❤️❤️❤️👍

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Месяц назад +1533

    സഹായിക്കുന്ന മനാഫിന് ആ യൂസ്സും ആരോഗ്യ വും കൊടുക്കണെ കൊടുക്കണെ അല്ലാഹ്

    • @thafseenavp4792
      @thafseenavp4792 Месяц назад +18

      ഈ മനുഷ്യനെ അല്ലേ അന്ന് ഫിറോസ് മനാഫിന്റെ കൂടെ ഫോട്ടോ എടുക്കുമ്പോൾ മാറ്റിനിർത്തിയത്

    • @syedfayaz1582
      @syedfayaz1582 Месяц назад +1

      Ll​@@thafseenavp4792

    • @samiumarsamiumar1678
      @samiumarsamiumar1678 Месяц назад +4

      Ameen

    • @bachufaisal5553
      @bachufaisal5553 Месяц назад

      അത് എപ്പോൾ ​@@thafseenavp4792

    • @noufalmoidutty3598
      @noufalmoidutty3598 Месяц назад +5

      ആമീൻ

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim Месяц назад +52

    ആധ്യം രേവന്ത് ആ നായയെ കുടുകെട്ടി പുറത്തു കേട്ടു മനഃഫെ മോനെ ഞാൻ വിചാരിച്ചിരുന്നു മോൻ അവനെ രക്ഷപ്പെടുത്തുമെന്ന് അൽഹംദുലില്ലാഹ് മോൻ ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🤲🤲❤❤❤

  • @NazarMajeed-nr9db
    @NazarMajeed-nr9db Месяц назад +118

    മനാഫ് ഭായ് നിങ്ങൾ മുത്താണ് പടച്ചോൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ എല്ലാവരുടെയും ദുആ നിങ്ങൾക്കുണ്ടാകും

  • @jamesjosephthanckachan3392
    @jamesjosephthanckachan3392 Месяц назад +19

    മനസ്സ് തകർക്കുന്ന അപവാദ പ്രചാരണങ്ങളിൽ പിടിച്ചു നിന്നു എന്നത് താങ്കളെ ഒരു ധീരനാക്കുന്നു.. താങ്കളിലൂടെ സമൂഹത്തിന് ഇനിയും നിരവധി നന്മകൾ ചെയ്യുവാൻ കഴിയുമാറാകട്ടെ 👏🙏🙏😌

  • @reenaraveendran5885
    @reenaraveendran5885 Месяц назад +329

    മനഫ്‌ക്ക ഒന്നും പറയാനില്ല ഇത് കാണുമ്പോൾ മനസു നിറഞ്ഞു.ഒരുപാട് കാലം ആയുസോടെയും ആരോഗ്യത്തോടെയും ജീവിക്കട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @SafiyathFiyath
      @SafiyathFiyath Месяц назад

      Snaijapvee 7:14

    • @akhilraman2617
      @akhilraman2617 Месяц назад

      മനാഫ് എന്ന . നല്ല മനുഷ്യന് . ആയിരം . നർമ്മകൾ . നേരുന്നു

    • @user-yc7mt7yk7p
      @user-yc7mt7yk7p Месяц назад

      മനാഫക്കാ...... ഒരു പാട് സന്തോഷമായി ആ പാവത്തിനേ കൂടി ഒപ്പം കൂട്ടിയത് കണ്ടപ്പോൾ ദൈവം നിങ്ങൾക്ക് ദീർഘായുസ് തരട്ടേ🙏🏻🙏🏻🙏🏻
      വീഡിയോ കണ്ട് കരഞ്ഞ് പോയി😭

  • @THAI-q6f
    @THAI-q6f Месяц назад +25

    എല്ലാവരെയും സഹായിക്കുന്ന ആ മനസ്സുണ്ടല്ലോ 🤲 മനാഫിക്ക ഈശ്വർ മൽ പെ രേവന്ത് ഇങ്ങനെ എത്ര എത്ര നല്ല മനുഷ്യർ . ഇനിയും നല്ലവർ ഉണ്ടാവും ഈ കൊച്ചു കേരത്തിൽ . എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.

  • @nimeshmookola1560
    @nimeshmookola1560 Месяц назад +485

    ഈ പാവത്തിനെ കുറ്റം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ. യഥാർത്ഥ ജീവിതം

    • @threekings8437
      @threekings8437 Месяц назад +7

      ഇവിടെ ഒരു കുടുംബത്തെ സഹായിക്കുമ്പോൾ മുനമ്പത്ത് 600 ഓളം ക്രിസ്ത്യൻ ഹിന്ദു കുടുംബത്തെ കണ്ണീര് കുടുപ്പിച്ച് ഇവർ വഴിയാധാരമാക്കാൻ ശ്രമിക്കുന്നുമുണ്ട്...

    • @user-everything.is-here
      @user-everything.is-here Месяц назад

      ​@@threekings8437മനസ്സിലായില്ല

    • @Shamsudeen-i2q
      @Shamsudeen-i2q Месяц назад

      മനസ്സിൽ ആയില്ല ​@@threekings8437

    • @sabithabhaskaran2312
      @sabithabhaskaran2312 Месяц назад +2

      മനസിലായില്ല

    • @RijeshT-nj7zj
      @RijeshT-nj7zj Месяц назад

      ആര് ​@@threekings8437

  • @mohammedrafeeq1729
    @mohammedrafeeq1729 Месяц назад +270

    രേവതിനെ സഹായിക്കണം.... അക്കൗണ്ട് നമ്പർ വിടൂ.... എന്നെക്കൊണ്ടാവുന്ന സഹായം ഞാനും ചെയ്യും

  • @johnjacob8506
    @johnjacob8506 Месяц назад +7

    ജാതിയില്ല മതമില്ല നമ്മൾ ഒന്നാണ്, ഈ നാടിന്റെ പേരിൽ ഞാൻ മനാഫിന് നന്ദി പറയുന്നു🙏💕

    • @LatheefMavilakkandy
      @LatheefMavilakkandy 29 дней назад

      എല്ലാനന്മകളും നേരുന്നു തങ്കൾക്കു

  • @kanakamsathyaraj5210
    @kanakamsathyaraj5210 Месяц назад +13

    അർജുൻനല്ലമനസിനുടമയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെയും സംഭവിച്ചത്. പ്രിയപ്പെട്ട അർജുൻ നിനക്ക് എന്റെ😭 കുതിർന്ന അർച്ചന🌹🌹🌹🌹 മനാഫ് താങ്കളുടെ നന്മയുള്ള മനസ് ഈശ്വരൻ കാണുന്നു.എന്റെ ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട് മനാഫ്: ഇനിയുംഒരു പാട് നന്മ ചെയ്യുവാൻ ഈശ്വരൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും സമ്പത്തും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്നും നന്മകൾ നേരുന്നു:

  • @mtfsopnam6807
    @mtfsopnam6807 Месяц назад +91

    വണ്ടി, നന്നാക്കി, കൊടുത്താൽ,
    അയാൾ, നല്ല, നിലക്ക്, ജീവിക്കും,, ക്യാഷ്, ക്കയ്യിൽ, ക്കൊടുക്കരുത്,, നന്നാക്കാൻ കൊടുക്കുന്ന, ഷോപ്പിൽ, ഏൽപ്പിക്കുക, പേപ്പർ വർക്ക്,, ഓൺലൈനിൽ, ചെയ്യാം,, പാവം, മാണ്, ❤❤

  • @chandranathiyadkam9471
    @chandranathiyadkam9471 Месяц назад +25

    Manafe ഒന്നും പറയാനില്ല.പടച്ചോൻ താങ്കൾക്ക് എല്ലാ നന്മകളും തരട്ടെ

  • @Parternakulam
    @Parternakulam Месяц назад +156

    ഈ നന്മകൾ കാത്തു സൂക്ഷിക്കുക മനാഫ് 👌

  • @NajmahaneefNaju
    @NajmahaneefNaju Месяц назад +7

    അർജുൻ നീ മൂന്ന് മനുഷ്യരെ ലോകത്തിന് മുൻപിൽ കാണിച്ചാണ് നീ പോയത്, മനാഫ്, മാൽപെ, രേവന്ദ് ❤❤❤

  • @UshaKumari-ku5je
    @UshaKumari-ku5je Месяц назад +20

    മനാഫ് ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരുമാറാകട്ടെ 🙏മറ്റുള്ളവരുടെ കഷ്ടങ്ങളിൽ കൂടെ നിൽക്കുന്ന ഈ നല്ല മനസ്സ്, അത് എന്നും ഉണ്ടാകട്ടെ 👍പടച്ചോന്റെ കൃപഎപ്പോഴും കൂടെ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️

  • @vinodkonchath4923
    @vinodkonchath4923 Месяц назад +11

    ഒരു പാട് പാവപ്പെട്ട രോഗികളേയും കുടുംബത്തേയും സഹായിച്ചിരുന്ന ഒരാളാണ് രോ ഹിദ്ദ് ആന്‌ധ്രാപ്രദേശ് വരെ മൃദ്ധ ദേഹം കൊണ്ട് പോകാൻ ആം ബൂലൻസിന് കൊടുക്കാൻ കാശില്ലാത്തത് കൊണ്ട് മൃദ ദേഹം കൊണ്ട് പോയത് രോ ഹിദ്ദ് ആണ് എന്ന ഒരു വീഡിയോ കണ്ടിരുന്നു നന്മ ചെയ്യുന്നവർക്ക് നന്മവരട്ടെ മനാഫ് അവനെ സഹായിക്കാൻ തയ്യാറായതിൽ അഭിനന്ദനങ്ങൾ💐💐

  • @ഡിയിൽk
    @ഡിയിൽk Месяц назад +15

    മനാഫ് നിങ്ങളുടെ നല്ല പ്രവർത്തികൾ മറ്റുള്ളവർക് മാതൃകയാവട്ടെ 🎉🎉

  • @thoufeeqrahman7123
    @thoufeeqrahman7123 Месяц назад +30

    ഇതുവരെ അവൻ എന്തു ചെയ്തു എന്നുള്ളതല്ല ഇനി ഇവിടുന്ന് അങ്ങോട്ട് എങ്ങനെ ജീവിക്കണം എന്ന് ഒക്കെ തീരുമാനിച്ച ആ തീരുമാനത്തോട് ആയിരം വട്ടം നമിക്കുന്നു ഒരുപാട് നന്ദി മനാഫ് ഇക്ക ഇതുവരെ ഇങ്ങനെയായിരുന്നു എന്നുള്ളതിനല്ല ഇനിയിടുന്നങ്ങോട്ട് അവൻ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് മനാഫ് നമ്മൾക്ക് കാണിച്ചു തരുന്നു നിങ്ങൾ ചെയ്ത ഈ നല്ല മനസ്സിനെ ഞങ്ങൾ യോജിക്കുന്നു എന്നും കൂടെയുണ്ടാവും കൂടെ

  • @gireeshmp5604
    @gireeshmp5604 Месяц назад +21

    ഈ നല്ല മനസ് കാട്ടിയ മനാഫിന് ഇരിക്കട്ടെ ഒരു like 👍

  • @kochuthresiajose9146
    @kochuthresiajose9146 Месяц назад +54

    രേവന്തിനും മനഃഫിനും നല്ലത് വരട്ടെ 🙏🙏

  • @shajikk9685
    @shajikk9685 29 дней назад +2

    ഒരു മിണ്ടാപ്രാണിക്ക് വേണ്ടി കഴിയുന്നത് പോലെ പോരാടിയതാണ് ആ ചെറുപ്പക്കാരൻ.. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണ്ട് ഇറങ്ങിത്തിരിക്കുന്ന ചെറുപ്പക്കാരനെ സഹായിക്കുന്ന മനാഫിനും അഭിനന്ദനങ്ങൾ.. 👍

  • @MusicaspaceVevo
    @MusicaspaceVevo Месяц назад +77

    രേവന്തിനുഅടിപൊളി വീട് ഉണ്ടാവട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മനാഫിനോട് ദൈവം അനുഗ്രഹിക്കട്ടെ

  • @vishnu.s7896
    @vishnu.s7896 Месяц назад +20

    മനാഫ് ഇക്കാ 🙏🏻 ആ പയ്യനെയും കൈവിടല്ലേ ഇക്ക പാവപ്പെട്ടവന്റെ രക്ഷകനാണ് 🙏🏻🙏🏻🙏🏻🙏🏻

  • @lishaka1830
    @lishaka1830 Месяц назад +52

    നിങ്ങൾക്ക് പടച്ചോൻ ആയുസും ആരോഗ്യവും തരട്ടെ 🥰❤❤❤❤❤❤❤

  • @kannannair3398
    @kannannair3398 Месяц назад +20

    ആരെങ്കിലുമൊക്കെ ഒരു അരമനസ്സ് വച്ചാൽ ആർക്കെങ്കിലും സാധാരണ ഗതിയിലെങ്കിലും ജീവിക്കാനാവും മനാഫിന് അഭിനന്ദനങ്ങൾ

  • @NeethuShyju-c2x
    @NeethuShyju-c2x Месяц назад +26

    മനാഫ്യ്ക്ക നിങ്ങൾ മുത്താണ് പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആരെന്തൊക്കെ പറഞ്ഞാലും ഒരിക്കലും നിങ്ങളോ നിങ്ങടെ മനസോ തളരരുത് ഞങ്ങളുട എല്ലാ പ്രാർത്ഥനയും നിങ്ങടെ കൂടെ ഉണ്ട്

  • @jyothikj8703
    @jyothikj8703 Месяц назад +6

    മനാഫ്ക്ക നിങ്ങൾ നിങ്ങൾ ഒരു വലിയ മനുഷ്യ സ്‌നേഹി ആണ്.. അതുലുപരി തമ്പുരാൻ നിങ്ങൾക്ക് നൽകുന്ന ഓരോ അനുഗ്രഹത്തിന്റെയും കാരണം നിങ്ങൾക്ക് നൻമ്മ ഉള്ള ഒരു ഹൃദയം ഉണ്ട്.... മനഫ്‌ക്കയുടെ അച്ഛനും അമ്മക്കും... ഇങ്ങനെ ഒരു മകനെ കിട്ടിയത്തിൽ ഭാഗ്യം ചെയ്തവരാണ്..........

  • @Alice-oe7sq
    @Alice-oe7sq Месяц назад +27

    ദൈവം തന്ന കാരുണ്യം നിറഞ്ഞ ഹൃദയമുള്ള മനാഫിനും കുടുംബത്തിനും ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥനയിൽ എന്നും ഓർക്കാം 🙏🙏🙏🙏

  • @AjithaKumari-vh6og
    @AjithaKumari-vh6og Месяц назад +2

    Manf നിങ്ങൾ... കരുണ ഒള്ള മനുഷ്യൻ ആണ് ഒരു ഈശ്വര പുത്രൻ തന്നെ 🙏🙏🙏🙏🙏🙏🙏

  • @VipinKumar-s6j4e
    @VipinKumar-s6j4e Месяц назад +68

    മനാഫ്ക്കാ.... 👍👍👍👍

  • @RemaRemanan-g8b
    @RemaRemanan-g8b Месяц назад +15

    രേവത് നെ ആ പാവത്തോടെ കൂടെ മനാഫിനെയുദൈവ ആയുസ്സ് നെയും. ആരോഗ്യവും അനുഗഹിക്കുട്ട ആ പാവത്തിനെയും ദൈവ അനുഗഹിക്കട്ടെ❤❤❤❤❤

  • @imeselna
    @imeselna Месяц назад +12

    മനാഫ്ക്ക് ഇനിയും നിങ്ങൾടെ സഹായം നിർദാരരായ ആളുകൾക്ക് ആവശ്യം ഉണ്ട് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ ❤❤

  • @premaviswanath2084
    @premaviswanath2084 Месяц назад +3

    മനാഫ്. ദൈവദൂതൻ തന്നെ....നല്ലത് മാത്രം വരട്ടെ...

  • @ashrafahamedkallai8537
    @ashrafahamedkallai8537 Месяц назад +71

    നല്ല കാര്യം അല്ലാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @diludil4754
    @diludil4754 Месяц назад +4

    മനാഫ്ക്ക കണ്ടപ്പോൾ ഭയങ്കര സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കാം ❤❤❤❤❤❤

  • @abdulkader7973
    @abdulkader7973 Месяц назад +3

    മനാഫെ ആ വീട് നന്നാകുന്നതിലും നല്ലത് അത് പൊളിച്ചു വെറെ നല്ലരു ചെറിയ വീട് വെച്ച്കൊടുക്കുന്നതല്ലേ നല്ലത് അതിന് ചെറിയൊരു ഫണ്ട് രൂപീകരിക്കാം എല്ലാവരും സഹായിക്കും മനാഫ്ഒന്നു വീഡിയോയിൽ പറഞ്ഞാൽ മതി

  • @vipindaspg853
    @vipindaspg853 Месяц назад +12

    ആദ്യംമര്യാദ പ ടിപ്പിക്കുക. എന്ന പരുപാടി ആണ് ഇക്ക ഇപ്പോൾ അദ്ദേഹതോട് ചെ യ്ത ത്. അതിന് ഒരു ബിഗ് സല്യൂട്ട്

  • @ramlak4120
    @ramlak4120 Месяц назад +18

    എത്രയും വേഗം അവരുടെ പ്രയാസങ്ങളിൽ നിന്ന് അവരെ നല്ലനിലയിൽ എത്തിക്കാൻ എല്ലാവർക്കും കഴിയട്ടെ. ഉള്ളവീട്ടിൽ നിന്ന് ആവശ്യമില്ലാത്തതൊക്കെ ഒഴിവാക്കി ഒതുക്കിവെച്ചാൽ നല്ലതാണ് ചേച്ചി

  • @muhammedfarook679
    @muhammedfarook679 Месяц назад +2

    വീട് പണി മുഴുവൻ ജനങ്ങൾ ചെയ്ത് കൊടുക്കണം
    പാവങ്ങളെ സഹായിക്കുന്നവനാണ് ഇവൻ തിരിച്ച് അങ്ങോട്ടും സഹായിക്കുക

  • @Usha.J-ei8xy
    @Usha.J-ei8xy Месяц назад +3

    ഒരുപാടു സന്തോഷം 🙏
    ........ കണ്ണുനിറഞ്ഞുപോയി
    മനാഫ .....😥രവിന്ത് ഒരുപാടു പാവാ കാണുമ്പോ
    അറിയാം .......ഒപ്പം സ്നേ
    നിധിയായ മനാഫ് ക്കു സഹായിക്കാൻ ഉണ്ടായ അ
    നല്ല മനസ്സ് ണ്ടല്ലോ ..... അതിനൊക്കെ പ്രതിഫലം
    അളവില്ലാതെ ദൈവം
    നൽകും... 🤲 പ്രിയപ്പെട്ട സഹോദര ....നല്ല ആയുസ്സും
    ആരോഗ്യവും സർവേശ്വരൻ
    നൽകട്ടെയെന്ന് പ്രാർത്ഥി --
    ക്കുന്നു ..... Dear Manafa 👍
    𝕲𝖔𝖉 𝖇𝖑𝖊𝖘𝖘 𝖞𝖔𝖚 .....🤲❤️❤️🙏
    ഒപ്പം friends.. എല്ലാവരെയും
    ദൈവം അനുഗ്രഹിക്കട്ടെ 🤲🙏രാവിന്താ അമ്മാ മനാഫ്ക്ക് കുടുംബത്തിന്
    വേണ്ടി അൽമാർത്ഥമായി
    നമുക്ക് പ്രാർഥിക്കാം😥🤲🙏
    രാവിന്താ അമ്മാ ദൈവം നിങ്ങളോടു കൂടെ ണ്ട് സമാധാനമായി പോക 🤲❤️🙏

  • @paruammaamma1505
    @paruammaamma1505 Месяц назад +18

    മനാഫ് ഇക്ക നിങ്ങൾ ആണ് മനുഷ്യൻ 🙏🙏🙏🙏❤❤❤❤❤

  • @Jayasree-x3v
    @Jayasree-x3v Месяц назад +17

    ചെറിയ വീടാണ് അവനത് കൊട്ടാരം ❤❤❤❤❤❤❤

  • @Tooprettyhuh
    @Tooprettyhuh Месяц назад +3

    മനാഫ്ക്ക❤🔥🔥🔥, ഇവരിലൂടെയൊക്കെ അർജുൻ നീ ജീവിക്കുന്നു🙏🏻

  • @ദീപ്തി-ത5ള
    @ദീപ്തി-ത5ള Месяц назад +30

    മനാഫ്ക ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഒരു മനുഷ്യൻ എന്താവണം എന്നത് നിങ്ങൾ ആണ് ഞങ്ങളെ പഠിപ്പിക്കുന്നത്.നമിക്കുന്നു bro.

    • @kpnson2087
      @kpnson2087 Месяц назад

      അപ്പൊ നീ മനുഷ്യൻ അല്ലെ 😆😆😆

    • @ratheeshiruvetty3392
      @ratheeshiruvetty3392 Месяц назад

      അപ്പോ ഇതുവരെ നിങ്ങൾ മനുഷ്യനല്ലായിരുന്നു

    • @Haseena-p5j
      @Haseena-p5j Месяц назад +1

      Madrasayil padichadhinde gunaman vereonnumalla. Padichath ullkond manafka jeevich kanikkunnu❤❤

    • @sanjunlmbr4577
      @sanjunlmbr4577 Месяц назад

      ​@@Haseena-p5jIT സെൽ പല കോലത്തിൽ 😏

  • @shajishaji2828
    @shajishaji2828 Месяц назад +3

    എൻ്റെ വീടിൻ്റെ പ്രദേശത്ത് ഒരു അഞ്ച് വയസ്സുകാരിയായ ബംഗാളി പെൺകുട്ടി മരണപ്പെട്ടപ്പോൾ ഈ പയ്യനാണ് അവരെ സഹായിക്കാൻ ഉണ്ടായവരിൽ പ്രധാനി. നന്മ ചെയ്യുന്നവനെ ദൈവം കൈവിടില്ല. രേവന്തിൻ്റെ ജീവിതത്തിൽ ദൈവം അയച്ച വ്യക്തിയാണ് മനാഫ് . മനാഫിൻ്റെ എല്ലാ കാരുണ്യ പ്രവർത്തികൾക്കും അല്ലാഹു അർഹമായ കൂലി കൊടുക്കുമാറാകട്ടെ ആമീൻ.....

  • @jayakumar3534
    @jayakumar3534 Месяц назад +2

    മനാഫിക്കാ...നിങ്ങൾ മനുഷ്യപുത്രനോ ദൈവപുത്രനോ....നിങ്ങൾക്ക് എല്ലാ വിധ ആയുരാരോഗ്യങ്ങളും ഐശ്വര്യങ്ങളും ഉണ്ടാകട്ടേ❤❤❤❤❤

  • @Veni-u4w
    @Veni-u4w Месяц назад +39

    Revanthu paavam manushyana❤❤❤❤manaf ikka

  • @Girija-t3z
    @Girija-t3z Месяц назад +48

    പാവത്തിനെ കുറ്റം പറഞ്ഞവർ, ഇതൊക്കെ ഒന്ന് കാണണം,, കണ്ണ് തുറന്നിട്ട്‌,, ഒരു മനുഷ്യനെ,, പറയുമ്പോ ആലോചിച്ചിട്ട് വേണം

    • @shivanyavineeth1998
      @shivanyavineeth1998 Месяц назад +1

      ശരി ആണ്

    • @SubaidaKunjol
      @SubaidaKunjol Месяц назад +1

      കുറ്റം കാണാൻ ആളുകൾ വരിക് ഉണ്ടാകും... അവര്ക് നല്ലദ് ചെയ്യാൻ ആരും ഉണ്ടാവില്ല

  • @vasanthakvasanthak4507
    @vasanthakvasanthak4507 Месяц назад +14

    മനാഫ് ദൈവം അനുഗ്രഹിക്കട്ടെ

  • @SuneeshS-dl6wy
    @SuneeshS-dl6wy Месяц назад +8

    കണ്ണ് നിറഞ്ഞ് മനാഫ് ഇക്ക❤️❤️❤️🌹🌹🙏🏻🙏🏻🙏🏻

  • @kulsubeevi-nw3de
    @kulsubeevi-nw3de Месяц назад +15

    പാവം അമ്മയും മകനും ഇവരെ സാഹിക്കണ മാനാ ഫ്ക്ക അള്ളാഹു അനുഗ്രഹിക്കട്ടെ🤝👍👍👍😁😁😁🤲🤲🤲

  • @RajeeshK-t3k
    @RajeeshK-t3k 28 дней назад +2

    മനാഫ്ക്ക. സൂപ്പർ. 🙏🙏🙏

  • @divakarana3992
    @divakarana3992 Месяц назад +10

    മനാഫ് നിങ്ങൾക്ക് നല്ല ദൈവാനുഗ്രഹം ഉണ്ടാവട്ടെ.നല്ല മനുഷ്യസ്നേഹിയെ സഹായിച്ചയിക്കാനുള്ള മനസ്സ്.

  • @rajikprajikp
    @rajikprajikp Месяц назад +9

    മനാഫിനെ എന്നും ദൈവം എന്നുo അനുഗ്രഹിക്കട്ടെ🙏

  • @Biju-y6n
    @Biju-y6n Месяц назад +7

    മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖം ആയി കണ്ട് prevarthichal ദൈവം അറിഞ്ഞു sahayikum മനാഫ് 🎉

  • @babu8695
    @babu8695 Месяц назад +29

    മനാഫ് ക്കാ നിങ്ങൾ ദൈവം ആണ് അറിഞ്ഞ് സഹായിക്കുന്നവർക്ക് ഞാനും കൂടുബവും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @AneeshAni-b8r
    @AneeshAni-b8r Месяц назад +5

    അർജുനനനെ ഒരു അളിയൻ ഉള്ളത് കൊണ്ട് മനാഫ് ക്ക. ഒരുപാട് ഉയരങ്ങളിൽ എത്തി 👌

  • @divyababy7705
    @divyababy7705 Месяц назад +9

    രേവത് കഷ്ടം പറയാനും മനഫിക്ക ചെയ്തു കൊടുക്കാനും 💪💪💪💪👏👏👏 ഇങ്ങനെ ഉള്ള ആള്ളുകളാണ് ഈ ഭൂമിയിൽ ജീവിക്കാൻ അർഹത ഉള്ളവർ ബിഗ് സല്യൂട്ട് മനാഫിക്ക 🙏

  • @rukkiyarukku511
    @rukkiyarukku511 Месяц назад +8

    പാവം സഹിക്കാൻ പറ്റാത്ത കരൃഠ വിഷമിക്കേണ്ട ദൈവം രക്ഷിക്കട്ടെ മക്കളേ എനിക്ക് വിട് ഇല്ല മക്കൾ ഇല്ല വിധവയാണ്ദുആചയയണഠ മനാഫ് നെപൊലേഒരുമകൻഇല്ല്ആളളാരകഷിച്ചട്ടേആമിൻ

  • @marybairajesh2453
    @marybairajesh2453 Месяц назад +26

    എനി ക്ക് തോന്നിയിരുന്നു മനാഫ് brother ഇവിടെ വരുമെന്ന്.

  • @SandhyasSandhya-b9t
    @SandhyasSandhya-b9t Месяц назад +3

    കഷ്ടപാട് അറിഞ്ഞു സഹായിക്കുന്ന വനാണ് ഏതാർത്ഥ മനുഷ്യൻ മനാഫ് നിങ്ങൾ ഒരു നല്ല മനുഷ്യൻ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 😍😍😍❤️❤️

  • @Anjanacreations
    @Anjanacreations Месяц назад +11

    ഇതാവണം മനുഷ്യൻ.. ആരുടേയും ശ്രദ്ധ എത്താതെ ഒരുപാടുപേർ നരകിക്കുന്നുണ്ട് അവിടങ്ങളിൽ ചെന്നു എത്തുന്ന ഈശ്വരന്റെ കണ്ണുകളാണ് നമ്മുടെ മനഫിക്കായ്ക്ക്... കോടി പുണ്യം നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടാകാൻ പോകുന്നതിന്റെ ലക്ഷണമാണിതെല്ലാം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Месяц назад +6

    ഇക്ക ദൈവം നിങ്ങളെ അയച്ചതാണ് ഇത് പോലെ ഉള്ളവരെ സഹായിക്കാൻ 🙏

  • @SuniShaji-e6x
    @SuniShaji-e6x Месяц назад +27

    രേവതിനെ സഹായിക്കും ennu അറിയാരുന്നു...മനാഫിനെ ദൈവം അനുഗ്രഹിക്കട്ടെ......

  • @gokulkrishna4237
    @gokulkrishna4237 Месяц назад +3

    മനാഫി ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം ഈ നല്ലമനസ്സ് എപ്പോഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @VijiViji-t1o4j
    @VijiViji-t1o4j Месяц назад +12

    മനാഫ് ചേട്ടാ ദൈവം നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു ചേട്ടന് ഒരുപാട് ദീഘായുസും ആരോഗ്യവും ദൈവം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muhammedshahul3073
    @muhammedshahul3073 Месяц назад +4

    തന്റെ ആരും അല്ലാത്ത അർജുൻ എന്ന ഒരാൾ അന്ന് അവിടെ മണ്ണിനടിയിൽ കിടന്നപ്പോൾ എന്നെ കൊണ്ട് കയ്യുന്ന വരെ എന്നെ കൊണ്ട് കയ്യുന്ന സഹായം അവിടെ ഞാൻ ചെയ്യാ പറഞ്ഞു നിന്ന ആളാണിവൻ ഇവന് പണം ഇല്ല നല്ല വീടില്ല പക്ഷെ അവന്റെ മനസ്സ് നോക്കണം. തനിക് മോശം അവസ്ഥ ആയിട്ട് പോലും അതൊന്നും നോക്കാതെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി അവൻ കാണിച്ച മനസ്സ്. കമെന്റ് ബോക്സിൽ ഇവനെ കളിയാക്കി നാലു നേരം നക്കി ഇരിക്കുന്ന പൊലയാടികൾ ഇതൊക്കെ ഒന്ന് കാണുക.
    Respect brother❤

  • @Anandhus335
    @Anandhus335 24 дня назад +1

    മനാഫ് ഇക്ക താങ്കൾ മുത്താണ്

  • @itsmetalky
    @itsmetalky Месяц назад +36

    മനാഫെ താങ്കൾ ദൈവദൂതനാണ്🙏

  • @santhamurali8468
    @santhamurali8468 Месяц назад +27

    രേവന്തും അമ്മയും ഒരു കാര്യം ചെയ്യു, എല്ലാവരും വലിയ വീട്ടിൽ അല്ല പക്ഷേ വൃത്തിയും അടക്കും ചിട്ടയും സ്വന്തം ഉണ്ടാകണം അതു ആർക്കും തരാൻ കഴിയില്ല, കുറ്റപ്പെടുത്താൻ അല്ല സേ ഹത്തോട്lപറയുന്നത് ബാക്കി ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @shah_123
      @shah_123 Месяц назад +2

      Psychological ഇഷ്യൂ ആണ്... ഉപയോഗശൂന്യമായ സാധനങ്ങള്‍ കളയാതെ, ഇങ്ങനെ റോഡില്‍ കാണുന്ന സാധനങ്ങള്‍ കൊണ്ട് വന്ന് വീട്ടില്‍ നിറയ്ക്കും .. പിന്നീട് അയല്‍വാസികള്‍ പോലും തിരിഞ്ഞ് നോക്കില്ല. ഈ❤ വീഡിയോ യില്‍ അയല്‍വാസികള്‍ ആരുമില്ല. 😢😢

    • @shanibaep805
      @shanibaep805 Месяц назад

      Ath shariya, ullath vrithiyakki vechal ath nalloru veedavum

    • @shijimolas9148
      @shijimolas9148 Месяц назад +1

      Depression okke undengil endu cheyyana...psychology issues undavum.pavam

  • @jafarkolichal5143
    @jafarkolichal5143 Месяц назад +21

    ആദ്യം വീട്ടുകാരെ നോക്കൂ എന്നിട്ട് മതി നാട്ടുകാർ നന്നാക്കൽ നാട്ടുകാരെ എത്ര നന്നാക്കി അവസാനം നിനക്ക് കുറ്റപ്പേരെ ഉണ്ടാകും രെവൻത്‌

  • @AlluAlan-jp6xn
    @AlluAlan-jp6xn Месяц назад +1

    മനാഫ് ഇക്ക ഞങ്ങളെ സഹായിക്കുമോ ബാങ്ക് ലോൺ എടുത്തു വീട് വെച്ച് പക്ഷെ അടക്കാൻ പറ്റാതെ ഇപ്പോൾ ജപ്തി വരെ എത്തി നില്കുന്നു ഇവിടെ നിന്നും ഇറങ്ങിയാൽ പോകാൻ ഒരിടം ഇല്ല രണ്ട് കുഞ്ഞു മക്കൾ അവരെ ഓർത്തു ആത്മഹത്യ ചെയ്യാനും പറ്റുന്നില്ല 😢

  • @shijidhanyeesh1727
    @shijidhanyeesh1727 Месяц назад +38

    മനാഫ്❤❤❤❤

  • @LathaKidayavittil
    @LathaKidayavittil Месяц назад +18

    അവനെയും കുടുംബത്തെയും സഹായിക്കണം മനാഫ്ക്ക 👍👍👍🥰🥰🥰🙏🙏🙏