ലതക്ക് കിഴങ്ങ് തിന്നാൻ ആശ തോന്നി കിളച്ചു കൊണ്ടുവന്നപ്പോൾ 😆

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 107

  • @Life_today428
    @Life_today428 Месяц назад +36

    ഞങ്ങൾ കപ്പ, ചേന, ചേമ്പ്, ഇങ്ങനെയുള്ള കിഴങ്ങുകൾ പുഴുങ്ങുമ്പോൾ വേവാറാകുമ്പോൾ ഉപ്പിടും. കുറച്ചുനേരം കൂടി തിളയ്ക്കുമ്പോൾ ഉപ്പ് നന്നായി പിടിക്കും. ഇല്ലെങ്കിൽ ആദ്യമേ ഉപ്പിട്ടാൽ ചില കിഴങ്ങുകൾ വേവില്ല.

  • @chandraKumari-km8iy
    @chandraKumari-km8iy 8 дней назад

    അച്ഛനും അമ്മയും കുടുംബവും എല്ലാം നന്നായിരിക്കുന്നു അവരുടെ സന്തോഷം കണ്ട് കാലത്തും മക്കൾ പോലും നോക്കത്തില്ല നല്ല മരുമകളാ

  • @user-qp5dp4gn7l
    @user-qp5dp4gn7l Месяц назад +5

    അയ്യയ്യോ ലതേ .... അല്ല നാരാണേട്ടാ ഈ ലത ഇങ്ങനെ ആയാൽ എന്താ ചെയ്യാ .... നമ്മക്ക് എങ്ങോട്ടെങ്കിലും പോകാം ...

  • @seemagk6345
    @seemagk6345 Месяц назад +8

    ലത നല്ലത് പോലെ തടി വെച്ച് 😂 പാവം നാരായണേട്ടനെ ഞങ്ങളൊക്കെ പൊങ്കാല ഇടും ഫുഡ്‌ വീഡിയോ ഇടുമ്പോൾ നായണേട്ടൻ ആരിക്കും കൊടുക്കില്ല ആദിമേ എല്ലാം കഴിക്കും എന്നു പറഞ്ഞിട്ട് ഇപ്പോഴാലെ മനസിലാകുന്നത് ആ പാവം വീഡിയോക്കു മാത്രം കുറച്ചു കഴിച്ചിട്ടു ക്യാമറ ഓഫായാൽ ബാക്കി എല്ലാം ലത അടിച്ചു വീശും അല്ലെ...😂😂😂😂😂😂 അച്ഛൻ അമ്മ 🙏🙏❤️❤️❤️❤️❤️

  • @shinunk4867
    @shinunk4867 Месяц назад +5

    പണ്ടൊക്കെ മെലിഞ്ഞായിരുന്ന് ലത❤

  • @aksharapv2915
    @aksharapv2915 Месяц назад +1

    Lathechi kilakkumbol aara Naraneta vedio pidiche😂. Lathechiyude smile ❤❤❤.cookeril vevichal nallapole venthu kittule.

  • @zainudheenpattambi9044
    @zainudheenpattambi9044 Месяц назад +2

    മഴ പെയ്യുന്ന തിന് മുംപ് പറിച്ചു എടുക്കണം
    പുതുതായി ട്ട് കിളിർത്തു വന്നാൽ വേവില്ല ...
    ഇങ്ങനെ യുള്ള കിഴങ്ങ് കൾ എല്ലാം വേനൽ കാലത്ത് പറിച്ചു ഉപയോഗിക്കണം

  • @SuryaBabu-l6x
    @SuryaBabu-l6x Месяц назад +3

    Achanum ammayum ningalude koodeyalle thamasam

    • @user-fq5mh6hj9q
      @user-fq5mh6hj9q Месяц назад

      എന്തിനാ മറ്റുള്ളകുടുംബത്തിലെ എത്തി 😮നോക്കുന്നു

    • @EVNvillagelifeCooking
      @EVNvillagelifeCooking  Месяц назад +1

      അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ 🙏

  • @user-jg2ql1rw5u
    @user-jg2ql1rw5u Месяц назад +6

    കാ ച്ചിൽ കി ള ക്ക ണ്ടെ സ മ യം ആ യി ല്ല ല്ലോ

  • @user-tn7bc1qr2y
    @user-tn7bc1qr2y Месяц назад +3

    ലതഇഷ്ടം

  • @Life_today428
    @Life_today428 Месяц назад +5

    ലതയെ ഇത്രമാത്രം പറയാൻ എന്താ? ലത കിളച്ചപ്പോൾ വീഡിയോ പിടിക്കാൻ ആളുണ്ടായിരുന്നു😅😅😅. മറ്റാരും അറിഞ്ഞുമില്ല 😅😅😅

  • @sandhyanandakumar9254
    @sandhyanandakumar9254 Месяц назад

    Kachil kilakarayilla makaram kumbha masalle kilaku kappa6 masam alle Lethama😊🥰 Narayanetta thalinu ivide madanthannu paryunne❤

  • @shylajasreedharan897
    @shylajasreedharan897 Месяц назад

    ശരിയാ... Nonstop

  • @jayantinambiar8801
    @jayantinambiar8801 Месяц назад +1

    Super ❤

  • @ShaheeraK-vd9he
    @ShaheeraK-vd9he Месяц назад +2

    Wayanad ulla njangade koodappirappukalkk vendi prarthanayode oru cheriya video edaayrnn .onnich nikkam manass kond prarthanayode

    • @EVNvillagelifeCooking
      @EVNvillagelifeCooking  Месяц назад

      കേരളമാകെ കൂടെത്തന്നെയുണ്ട് കൂടെ ഞങ്ങളും🙏🙏

  • @lakshmikuttynair8818
    @lakshmikuttynair8818 Месяц назад

    Pavam Latha.❤❤❤

  • @shonisajeesh2145
    @shonisajeesh2145 Месяц назад +2

    ലത കാച്ചിൽ പറക്കുമ്പോൾ വീഡിയോ എടുത്ത ആൾക്ക് പറഞ്ഞു കൊടുത്തൂടെ 🤣🤣🤣 ഇപ്പോൾ കുറ്റം മുഴുവൻ ലതക്ക്

  • @jayakumarykt2777
    @jayakumarykt2777 Месяц назад +2

    കുക്കറിൽ വെച്ചാൽ വെകുമായിരുന്നു

  • @suchethakumarimp5890
    @suchethakumarimp5890 Месяц назад +2

    കാച്ചിൽവൃശ്ചികത്തിലെഏകാദശിസമയത്താണ്കിളക്കുക മഞ്ഞൾഇടാറില്ല ഭൂമി കുറച്ച് വരണ്ടസമയം

  • @jishasajeev
    @jishasajeev Месяц назад +1

    Coocker il ittal veville

  • @user-dl2wq8nx7s
    @user-dl2wq8nx7s Месяц назад +1

    ❤❤❤❤❤❤

  • @user-qp5dp4gn7l
    @user-qp5dp4gn7l Месяц назад +2

    ലത തടിച്ചു ...

  • @shailajap472
    @shailajap472 Месяц назад +1

    കാച്ചില് ഇപ്പം വെള്ളം പോലെ ആരിക്കുലെ

  • @radhaap5924
    @radhaap5924 Месяц назад +1

    തിരുവാതിരയ്ക്കാണ് പുഴുക്കുണ്ടാക്കുന്നത്

  • @user-gr1cd2rj3i
    @user-gr1cd2rj3i Месяц назад +2

    Atta.lathakku.kurachu.kappa.vangi.kodukku.kothi.maratty.kuzhappamilla.alla.thivasavum.orepole.ayirikkillallo.achan.amma.kuttigal.❤❤❤❤❤😊

  • @vindirapradheep5450
    @vindirapradheep5450 Месяц назад

    നിങ്ങൾ എവിടെയാണ് താമസിയ്ക്കുന്നത്. എല്ലാപേരും സുഖമായിരിയാക്കുന്നുണ്ടല്ലോ

    • @EVNvillagelifeCooking
      @EVNvillagelifeCooking  Месяц назад

      ഞങ്ങൾ സുഖമായിരിക്കുന്നു 🙏 കണ്ണൂർ

  • @beenadas7026
    @beenadas7026 Месяц назад +1

    Nighty ketty vakke thatti vershum

  • @sakeenav9784
    @sakeenav9784 Месяц назад +1

    ഇത് ഇപ്പൊ ആണോ എടുക്കുന്നത്😮😮😮

  • @ArifaShaji-bm4ih
    @ArifaShaji-bm4ih Месяц назад +1

    Hi achaa ❤❤❤❤

  • @sureshk5115
    @sureshk5115 Месяц назад

    Super

  • @RaginideviMR
    @RaginideviMR Месяц назад

    പാവം ലത

  • @leelapaul3591
    @leelapaul3591 Месяц назад +1

    Latha cokaril ettal mathy

  • @sakeenav9784
    @sakeenav9784 Месяц назад +2

    നല്ലൊരു സാധനം നശിപ്പിച്ചു 😂😂😂😂😂😂

  • @user-rq9mc8vh6c
    @user-rq9mc8vh6c Месяц назад +1

    കുക്കറിൽ വേവിച്ചാൽ മതിയാരുന്നു.. അല്ലെങ്കിൽ മിക്സിയിൽ ഉടച്ചു kuzhambu പരുവമായി തേങ്ങ ചേർത്ത്.. ടേസ്റ്റ് ഉണ്ടാവും 👍

  • @Rajesh-fl4sc
    @Rajesh-fl4sc Месяц назад +2

    Latha thadi kudi

  • @user-fq5mh6hj9q
    @user-fq5mh6hj9q Месяц назад

    ഒരു കപ്പ കിഴങ് അവൻ, 6മാസം, ഒന്ന് കൊല്ലപുള അങ്ങനെ ആണ്

  • @radhammal5430
    @radhammal5430 Месяц назад

    Preshercukaril vechal vehum

  • @sanithapt1736
    @sanithapt1736 Месяц назад +2

    എന്ത് കിഴങ്ങാ ഇത്

  • @rajeevrajeev2950
    @rajeevrajeev2950 Месяц назад +2

    മൂത്തവർ പറയുന്നത് കേൾക്കണം

  • @manimk9545
    @manimk9545 Месяц назад

    Narayanettante stalam evideyanu?

  • @sujasvlogmalayalam
    @sujasvlogmalayalam Месяц назад +1

    ഒരു കാച്ചിൽ ഇങ്ങനെയായതിൽ എന്തിനാ ഇങ്ങനെ വഴക്ക് പറയുന്നത് അത് കുക്കറിൽ വേവിച്ച് ഒഴിച്ച് കറിയാക്കിയാൽ കഴിക്കാം. കളയണ്ട ....

  • @rugminick3124
    @rugminick3124 Месяц назад +4

    ലത തടികൂടിയിട്ടുണ്ട്.

  • @anugrah2545
    @anugrah2545 Месяц назад +3

    മഴയത് ആരെങ്കിലും കാച്ചിൽ കിളക്യോ

  • @user-Dibeesh
    @user-Dibeesh Месяц назад +2

    ലത കിള ക്കുമ്പോൾ ആരാ ക്യാമറ പിടിച്ചത്

  • @rejicharles
    @rejicharles Месяц назад

    ❤❤❤❤❤❤❤❤❤

  • @sreedevibalan8873
    @sreedevibalan8873 Месяц назад

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @rajesh-ec4sp
    @rajesh-ec4sp 28 дней назад

    Famelesuupr

  • @Sindhu-hc6cl
    @Sindhu-hc6cl Месяц назад +1

    ഇന്ന് നല്ല വെയിൽ ഉള്ളത് കൊണ്ട് എല്ലാം ഉണങ്ങണിറ്റു അല്ലെ ലത്. ഞാനും

  • @prayoshkk5894
    @prayoshkk5894 Месяц назад +2

    കാച്ചിൽ വിളവെടുപ്പ് കാലം മഴയത്താണോ? ഈ സമയം അതിൻ്റെ തളിരലയും മറ്റും മനമുട്ടും വിരിഞ്ഞിരിക്കും ഇപ്പം കിളക്കുമ്പം അതിൻ്റെ മുത്താച്ചിയെ കിട്ടു

  • @user-ns7ud4pf2t
    @user-ns7ud4pf2t Месяц назад +2

    പിന്നെ ആരാ വീഡിയോ പിടിച്ചത് കിളക്കുന്ന വീഡിയോ കണ്ടു 😮

  • @padmavathi9733
    @padmavathi9733 Месяц назад

    ലതേ അത് കക്കറിൽ ഇട്ട് അഞ്ച് വിസിലടിച്ചാൽ മതിയായിരുന്നു എന്തിനാ നാരായണേട്ടാലനയെ വഴക്ക് പറയുന്നത്

  • @abhiabhi3741
    @abhiabhi3741 Месяц назад

    കണ്ടി കിഴങ്ങ് ആണ് ഇത് കിളച് ഉടനെ പുഴുങ്ങണം അതാ ടെസ്റ്റ്‌

  • @rajesh-ec4sp
    @rajesh-ec4sp 28 дней назад

    Ama. Ahansiupr

  • @meenamohan4602
    @meenamohan4602 Месяц назад

    കഷ്ടം ആയി പോയെല്ലോ

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc Месяц назад

    വീഡിയോക്ക് വേണ്ടി food ഉണ്ടാക്കി തടി വെക്കുന്ന ലത സാരമില്ല

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 Месяц назад +6

    ഇയാൾക്ക് കുറച്ചു നേരം വായ് അടക്കാൻ വയ്യേ

  • @pushpav3982
    @pushpav3982 Месяц назад

    ❤❤❤❤❤