പ്രസവം കഴിഞ്ഞാൽ രണ്ട് മാസംകയി ഞാൻ തന്നെ ചെറിയ ജോലി ചെയ്യാം 3 മാസം കഴിഞ്ഞാ ൽ ഏത് ജോലിയും ചെയ്യാം പേടിക്കണ്ട പണ്ടത്തെ മാതിരി ഇടിക്കാനും പൊടിക്കാനും ഒന്നും ഇല്ലല്ലൊ
കൂടുതൽ തുടക്കാൻ ഉള്ളത് കൊണ്ട് വേറൊന്ന് കെട്ടിയിട്ടെന്ത് കിട്ടാനാ അതും മനുഷ്യനെ തന്നെയല്ലെ ഒരു Robotvaccum cleanerVangiyal മതി ഞാൻ 1 മാസമായി use ചെയ്യുന്നു അടിപൊളിയാണ്
ഓരോ വീടുപണിയും നമുക്ക് ഓരോ പാഠങ്ങളാണ് എന്ത് വേണം എന്ത് വേണ്ടിയിരുന്നില്ല എന്ന പാഠം.. ഈ വീടിന്മേൽ തന്നെ നിങ്ങൾക്ക് ഇപ്പോൾ അത്തരത്തിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടാവും.. Nb:-കോസ്റ്റ് കുറച്ചുകൊണ്ടുള്ള ഒരു വീടാണ് എല്ലാവരുടെയും ഉദ്ദേശം എങ്കിൽ എല്ലാറ്റിലും ശ്രദ്ധിച്ചാൽ നന്നായി കുറക്കാൻ കഴിയും.
ഇതൊക്കെ വൃത്തിയായി കൊണ്ട് നടക്കാൻ പ്രയാസം അല്ലെ... Sinoon കുഞ്ഞിനേയും കൊണ്ട് കഴിയുമോ... ഫ്ലോറിലാണേൽ വൈറ്റ് ടൈൽ ഇട്ടു.. അത് കൊണ്ട് എന്നും തുടക്കണ്ടേ 🤔🤔🤔.....
ചില വിഡിയോ യിൽ ഒക്കെ സിനു ഇങ്ങനെ ചിന്തിച്ചു നിൽക്കുന്ന പോലെ.... എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയെ.... അങ്ങനെ തോന്നിയവർ അടി ലൈക്ക്
😂yes
Antho Patti anikku thonni
Ipo chakarante vediol avalum chindichirikunnu.kollathunn
എനിക്കും
ചുരുക്കം ഫാമിലി മൊത്തത്തിൽ ചിന്തയിൽ ആവും 🤣
നടുമുറ്റത്ത് 2 അടി ഹൈറ്റിൽ ഹാൻഡ് റെയിൽ ചെയ്യുന്നത് നല്ലതായിരിക്കും മോൾ ഉള്ളത് ആണ് പെട്ടെന്ന് വീഴാൻ ചാൻസ് ഉണ്ട്
സിനു ഒരു സന്തോഷം ആയി വന്നൂടെ വിഡിയോയിൽ
Postpartum enthaanunn ariyuo? Educate yourself
വീട്ടിൽ പ്പെട്ടന്ന് കുടിയിറക്കാൻ കഴിയട്ടെ ആമീൻ 🤲🥰🥰🥰 അജൂൻ്റെ വീടിയോ കാണാൻ തുടങ്ങി നൗഫൽ അജൂനോട് ചാനൽ തുടങ്ങാൻ പറഞ്ഞ നല്ല മനസ്സ് ❤❤❤❤
വേഗം പണികൾ കഴിഞ്ഞ് താമസിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു ❤❤❤
White tile nekkalum nalladh... Kottarathil ittadh pole oru tile kanichillainuoo oru gold colur adhayali onnudiyum bangi ndavainu.... Ndhanu vechalu... Halunu nalla valippollond
ഇത്രയും ക്യാഷ് ചിലവാക്കിയ നിങ്ങൾക്ക് ഒരാളേ വെച്ചൂടെ
സൈഡിലെ കരിങ്കൽ കെട്ട്തേക്കണം ഇല്ലെങ്കിൽ പാമ്പ്താമസംതുടങ്ങും
പ്രസവം കഴിഞ്ഞാൽ രണ്ട് മാസംകയി ഞാൻ തന്നെ ചെറിയ ജോലി ചെയ്യാം 3 മാസം കഴിഞ്ഞാ ൽ ഏത് ജോലിയും ചെയ്യാം പേടിക്കണ്ട പണ്ടത്തെ മാതിരി ഇടിക്കാനും പൊടിക്കാനും ഒന്നും ഇല്ലല്ലൊ
@@SubaidaShabeer-dh5yv ഇപ്പോൾ ഉണ്ടാവില്ല...35 years കഴിഞ്ഞാൽ ഉറപ്പായും നടുവ് വേദനയും കാലു വേദനയുമൊക്കെ ഉണ്ടാകും
Masha allah അടിപൊളി വീട്.. ഹൈർ നൽകട്ടെ.. അല്ലാഹ് 🤲🤲🤲
ആരെങ്കിലും വിളിച്ചാല്‍ പോരെ cleaning ആക്കാന്‍
@Samah_kb delivery kayinjitt 3 month ayittalle ഉള്ളു പിന്നെ പനി അത് കൊണ്ട് പറഞ്ഞത്
Joly muzhuvan kayinjaal tails Pani kayinjevaad ullath pole kachara ndavula vrithi aakaan
@Samah_kbngl sinune pani edpikan anallo full comment
വീട്ടിൽ വേഗം കേറി താമസിക്കാൻ പറ്റട്ടെ 👍🏽👍🏽👍🏽
MA SHA ALLAH 😊😊
കുടിയിരിക്കൽ 🥰നമ്മോട് 🌹പറയുലെ 👍
കൂടുതൽ തുടക്കാൻ ഉള്ളത് കൊണ്ട് വേറൊന്ന് കെട്ടിയിട്ടെന്ത് കിട്ടാനാ അതും മനുഷ്യനെ തന്നെയല്ലെ
ഒരു Robotvaccum cleanerVangiyal മതി ഞാൻ 1 മാസമായി use ചെയ്യുന്നു അടിപൊളിയാണ്
ഞാൻ ഇത് പോലെ വീടിന്റെ ഓരോ വർക്ക് കഴിയുബോളും വൃത്തി ആകും. ഇല്ലെങ്കിൽ എനിക്ക് ഒരു സമാദാനവും ഉണ്ടാവൂല.
ഇതൊക്കെ കാണുമ്പോൾ എനിക്ക് ഇത് വരെ ഒരു വീട് ആയിട്ടല്ല എല്ലാം വരും പ്രാർത്ഥിക്കണം
Insha allah pettannu veedu vekkan allahu thoufeeq cheyyatte
youtube
🤲🏻🤲🏻
ആമീന്
എനിക്കും വീട് ആയിട്ടില്ല
മാഷാഅല്ലാഹ് 👌🏻
അടിപൊളി വീട് മാഷാഅള്ളാ
Ethra സെന്റ് ലാണ് വിട്ട് വച്ചിരിക്കുന്നത് MashaAllha അടിപൊളി വിട്ട്.
8
First flooril nadumuttathin chuttilum grill edunnath nallathayirikkum kuttikalude safety koodi urappakkuka❤
Thaghn aludavupoze thalrcha undavu ellaghil edunum kuzappamilado
മാഷാ അള്ളാ ❤️
മാഷാ അള്ളാ സൂപ്പർ ആയിട്ടുണ്ട്
Veedpole thonunilla oru auditorium look aanu.. ❤❤
Vannal pinne paniyokke undavum
Varahirunnappo ellarkkum sinune koddunnoode ipo kodannapo pani eduppikkalle nnn endhoru kashttam
Safety orapp varuthanam.. nadumutttam, molilnn ulla opening, stair case… enthelm sambavichitt pinne veshmichitt kaaryilla
മാഷാഅല്ലാഹ് 🤲
നടുവേദന വരും സിനു rest എടുക്ക് അനുഭവം കൊണ്ട് പറയാ ഇപ്പോ അല്ല കുറച്ചു കഴിഞ്ഞ ബുദ്ധിമുട്ട് ആവും
❤❤❤മാഷാ അള്ളാഎത്രയും പെട്ടെന്ന് കയറിയിരിക്കാൻ പറ്റട്ടെ
നൗഫലെ പിന്നിലെ മദിൽ പോയന്റ് ചെയ്യണം പാമ്പ് ഉണ്ടാവും
മാഷാ അള്ളാ
Mashahallah nallaveed veed ennadh ellaavarudeyum oru dream thanheyaaanu.. oru dout chumarinte thaaze endhukondanu wet aaayirikunnadh
സിനു അധികം ജോലി എടുക്കരുത്
അതെ 😢
Cheriya veedayirunnel ella wrkum kazhinju 4 said mathilum panithu rahathayane alhamdulillah allah hairilk ethikkatte 🤲
Nalla veedu
വലിയ വീടാണ് വേണ്ടത് സുപ്പറായിട്ടുണ്ട്
Mashallah sinu kurech kazinjitt chyytha porea jolly okea
😂😂
Enna veedirikal
Ningale window epozha set cheythath thepp kazhinjittano
Windows enqaneyanu cheythath ennu parayoo material enthanu
ഓരോ വീടുപണിയും നമുക്ക് ഓരോ പാഠങ്ങളാണ് എന്ത് വേണം എന്ത് വേണ്ടിയിരുന്നില്ല എന്ന പാഠം.. ഈ വീടിന്മേൽ തന്നെ നിങ്ങൾക്ക് ഇപ്പോൾ അത്തരത്തിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞിട്ടുണ്ടാവും..
Nb:-കോസ്റ്റ് കുറച്ചുകൊണ്ടുള്ള ഒരു വീടാണ് എല്ലാവരുടെയും ഉദ്ദേശം എങ്കിൽ എല്ലാറ്റിലും ശ്രദ്ധിച്ചാൽ നന്നായി കുറക്കാൻ കഴിയും.
മാഷാ അല്ലാഹ് അടിപൊളി
Noufal ith ethra square feetanu
Alhamdulillah har
കുടിയിരിക്കലിന് ഞങ്ങളും വരും ഇന്ഷാ allah
വിളിക്കാതെ പോകേണ്ടി വരും😅
Nadumuttam squarefitt pedooo???
Veettil pettene kudiyirikan rabbe thawfeek chayatte ameen🤲❤️❤️❤️
എനിക്കും ഇഷ്ട്ടം നടുമുറ്റം . ഹാൾ ഒത്തിരി ഇഷ്ടം
വീട് super പണി full കഴിഞ്ഞാൽ അടിപൊളി ആയിരിക്കും.
Super 👌 👍
ഇതുപോലെ.. ഫുൾ വൈറ്റ് തന്നെയാണ് എൻന്റെ സിസ്റ്ററിന്റെ.. Nalla വെളിച്ചം aanu
White til alla bang hiya but mudi kondu. Podikondum manam kedum
@@Jamsheena-dz4er ഇതുവരെ ഒന്നും ഉണ്ടായിട്ടിലാ. Nalla neet ആണ്.. ചെറിയ kutikalonnumillaa
പ്ലോട്ട് എത്ര സെന്റ് aan
𝓗𝓵𝓸𝓸𝓸𝓸𝓸....... 𝓢𝓲𝓷𝓸𝓸𝓸𝓸𝓸❤
നടുമുറ്റം മേലെ ചെയ്ത ടൈൽസ് ആണ് നല്ലത്
Yenikkum veed paniyaan .sinu cheyyunnadh kaanumbol kodhiyaavunnu . In sha allha pettoann poorthiyaakkanam😘
athra square feetund veed
Vegam Pani kazhinju thamasikkan kazhiyatte❤❤❤❤
Male vare taile nallath ellam white thudakn prayasavum..❤
Tile virikkan total ethra cost ayi?
Veed. Masha.allah
Nadu muttam super❤
Tiles super
കാസറഗോഡ് 28കഴിഞ്ഞു ജോലി ഒക്കെ ചെയ്യും
Taile idumbo gaap itt itt idathanthe😊
ഞങ്ങളുടെ വീട്ടിലും ഇതുപോലെയാണ് tiles... White... Masha allah.. നല്ല വെളിച്ചം ഉണ്ടായിരിക്കും..... വൃത്തിയാക്കി ഇട്ടാൽ കാണാൻ പ്രത്യേക ഭംഗിയാണ്
6 മാസം വരെ ഒന്നും ചെയ്യണ്ട rest വേണം... കുറെ കാലം കഴിഞ്ഞ് നെടു വേദന കൂടും....
എനിക്കും ഉണ്ടായിരുന്നു 😢
ഇതൊക്കെ വൃത്തിയായി കൊണ്ട് നടക്കാൻ പ്രയാസം അല്ലെ... Sinoon കുഞ്ഞിനേയും കൊണ്ട് കഴിയുമോ... ഫ്ലോറിലാണേൽ വൈറ്റ് ടൈൽ ഇട്ടു.. അത് കൊണ്ട് എന്നും തുടക്കണ്ടേ 🤔🤔🤔.....
പുതിയ വീടിന്റെ home tour ചെയ്യണേ...
Masha allah😍 nice home 😍sinu rest eduk... Veetil chariya work oke eduthal madhi😍 epozhathe panik rest venam
Natil vannal noufal veedukananum ningale kananum varutto😅
👍🩷🩷🩷
Masha allah
Masha allah super ayittund
Tile sqftine എത്രയാ റേറ്റ്
മാഷാ അല്ലാഹ് അടിപൊളി ❤❤❤
എന്നാണ് കുടിയിരിക്കൽ ഞൻ വന്നോട്ടെ 😌
Janal safe allallo ...kurachukoody saftykku enthemkilum cheyyanam ❤
Ithra valiya veed enthina
മാഷാ അള്ളാ വേഗം കുടിക്കാൻ ആവട്ടെ 🤲🏻🤲🏻
Window door ille
Adipoli veedu
Sinun kheennicha pole thonniyavarundo
ഞൻ സിനുനെ kandirunnuuu
❤❤❤❤❤❤❤👍🏻👌🏻
എന്റെ പ്രസവം ഓപ്പറേഷൻ ആണ് നജൻ എല്ലാം പണിയും ചെയ്യലുണ്ട്
Sitoutil oru sheet virikku illenkil Naya kayari kidakkum
Masha alah
Ith tile aano
പാവം ആണ് sinu noufal ippo തന്നെ പണി എടുപ്പിക്കല്ലേ കൊറച്ചു kayinotte pavam ane 😢😊 negative ayi vijarikaruth ketto😊
Enthinna ithra valiya veedu cheriyath pore
നോർമ്മൽ ഡെലിവറി ആണെങ്കിൽ 40 കഴിഞ്ഞ എല്ലാ ജോലിയും ചെയാം
Masha allah 🥰veedu 👌🏻👍🏻
സിനുവിന് എന്താ ഒരു ആലോചന ഒരു ടെൻഷൻ പോലെ
Waith nallthe👍🏻
Mashaallah Adipoliya home👍🏻
Nadumuttamme erikkanulla setup bahngiddakkum
Yanthravum.nallaadipoliveedanu.nofalay..adipolitayils
Ethra square feet ann
Bilaline ippo kanunne illallo evideppoyi
Ethra sq.ft aan veed enn parayaamo?nalla vishaaalatha und..