എന്റെ ഉപ്പയെ ഓർമ്മിക്കുന്നു അചാച്ചിയെ കാണുമ്പോ ഇതുപോലെ ആയിരുന്നു എപ്പളും മീൻ പിടിച്ചോണ്ട് വരും, ഞങ്ങടെ വീടിന്റെ തൊട്ട് മുന്നിൽ പുഴയാ 'കടലുണ്ടി '. ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് 9വർഷം ആയി 😢എന്നും മരിക്കാത്ത ഓർമ്മകൾ 🌹🙏🏻
ഞാൻ യാദൃശ്ചികമായി ആണ് ദീപ്തി ടീച്ചറിന്റെ വീഡിയോ കാണാൻ ഇടയായത് അങ്ങനെ ഞാൻ ഒത്തിരി പഴയ വീഡിയോസ് കണ്ടു ഒത്തിരി ഇഷ്ടം ആയി ടീച്ചർ ഫാമിലി എല്ലാവരും ഇഷ്ടം ആയി ആ കിടു കുഞ്ഞിനെ മണ്ണും, മൃഗങ്ങളും, പാവപ്പെട്ട മനുഷ്യരെ സഹായിക്കുന്ന കൂട്ടത്തിൽ എല്ലാം കുഞ്ഞിനെ കൂടെ കൂട്ടി സ്നേഹിക്കാൻ പഠിപ്പിച്ചു നല്ല രീതിയിൽ ആ കുഞ്ഞിനെ വളർത്തുന്നു വളരെയധികം സന്തോഷം ❤️🙏 എന്തൊക്കെ ആയാലും കിടു കുഞ്ഞിനെ ആരും കരയിപ്പിക്കരുത് 🙏 വഴക്ക് പറയരുത് കുഞ്ഞിനെ തെറ്റ് കണ്ടാൽ മാത്രം കുഞ്ഞിനെ അത് പറഞ്ഞു മനസ്സിലാക്കിയാൽ മാത്രം മതി 🙏🙏 കിടു കുഞ്ഞിനെ ഒത്തിരി ഇഷ്ടം ❤ എല്ലാരോടും സ്നേഹം മാത്രം ആദ്യമായി ആണ് ഞാൻ കമന്റ് ചെയ്യുന്നേ 🙏👍 ചാനൽ subscribe ചെയ്തു പഴയ വീഡിയോസ് കണ്ടു ഇഷ്ടം ആയപ്പോൾ തന്നെ 🙏🙏 കിടു കുഞ്ഞേ പാട്ട്, സംസാരം ഒക്കെ കേൾക്കാൻ നല്ല രസമുണ്ട് ❤️😘💕🥰❤️
ദീപ്തി കുഞ്ഞുങ്ങൾ എന്ത് കാരണം കൊണ്ടയാലും സങ്കടപെട്ട് നിൽകുമ്പോൾ അവരെ കളിയാക്കരുത് കുഞ്ഞ് മനസ്സിൽ വേദന വന്നാൽ ഒരിക്കലും മറക്കത്തില്ലാ അത് seriyalla സമാധാനിപ്പിക്കണം
ടീച്ചറെ രണ്ടുമൂന്നു ദിവസം കണ്ടില്ലെങ്കിൽ ടീച്ചറുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മാനസു വേദനയാ. ടീച്ചറെ കാണാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിൽ കൂടുതൽ ആയി. ഞാൻ ടീച്ചർക്ക് മാത്രമേ കമൻറ്റ് ട്സ് അയക്കാറു ള്ളൂ. ഈ ഫാമിലിയെ അത്രയ്ക്കും ഇഷ്ടമാ.❤❤❤
മണ്ണിനോടും മൃഗങ്ങളോടും ഇടപഴകി ജീവിക്കുന്ന മനുഷ്യർ ഇന്ന് അപൂർവ്വമാണ് 👌👌👌👌👌👌ഈ സ്നേഹത്തിന്റെ നന്ദി 🥰🥰🥰🥰🥰💕💕💕❤️❤️❤️
❤
Ethra rasamayittanu ee kunjinte valarcha❤
കപ്പേം മീനും പോലെ സൂപ്പർ കോംബിനേഷൻ ആണ് ഈ അപ്പേം കുഞ്ഞും... കൂടെ ചമ്മന്തി പോലെ കുഞ്ഞാവയും....😂😂😂😂❤❤❤❤❤
മീൻ കണ്മുന്നിൽ കണ്ടിട്ടും mind ചെയ്യാതെ പോകുന്ന എന്റെ 🐕 കുട്ടന്മാരാണ് എന്റെ ഹീറോ 🎉 അവരെ അങ്ങനെ train ചെയ്ത് എടുത്ത നിങ്ങളാണ് മരണ മാസ്സ് ❤
സൂപ്പർ ട്രെയിനിങ് 👍🥰
Yes 👍👍👍
👍
Doggies are fond of 🍖 meat.May be that's the reason they never had a look at fish❤😊
ദീപ്തി ഞാനൊരു പ്രവാസി ആണ്... ദീപ്തിയുടെ വീഡിയോ കാണാൻ നോക്കിയിരിക്കും... വീട്ടുകാരെ എല്ലാരേയും ഇഷ്ടമാണ്.... കിടു ചേട്ടൻ പൊളിയാണ് ട്ടോ... പാട്ടൊക്കെ സൂപ്പർ... കുഞ്ഞാവ പോവാതിട്ടുന്നെങ്കിൽ എന്ന് ഓർക്കാറുണ്ട്.... ലൈഫിൽ ഒരിക്കലും ദീപ്തി ഒറ്റപ്പെട്ടു പോകല്ലേ... 🙏🙏🙏
ഇഷ്ടം ഇഷ്ടം ഇഷ്ടം 😍😍😍😍😍
കിടു ചേട്ടൻ്റെ വർത്താനം കേട്ട് വായിലേയ്ക്ക് നോക്കിയിരുന്ന് സമയം പോയതറിഞ്ഞില്ല. വർത്താനം എത്ര കേട്ടാലും മതിവരില്ല .ശുലുവമ്മ😂😂😂😂so cute baby ❤❤❤❤❤❤❤❤❤❤❤❤❤
കിടുച്ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍 ❤❤❤
സീതക്കുട്ടിയും കിട്ടുവും അച്ചാച്ചിയും കുഞ്ഞുവാവും സുല്ലുമ്മ യ്ക്കും സൂപ്പർ ആയിട്ടുട്👌🌹❤️👍🎋🤝💞👏💖🥉🙏🌋
❤❤kidu❤❤❤
അമ്മുവും ദീപ്തിയും കൂടിയുള്ള വീഡിയോ മിസ് ചെയ്യുന്നുണ്ടേ.....❤❤❤❤❤❤
സത്യം
കിടു വാവയെ കാണാൻ ആണ് ഞാൻ വന്നത് അത്ര ഇഷ്ടം ആണ് വാവയെ ❤❤❤❤❤❤
Enthu rasa Kidu chettande samsaram kelkan. Orupadu ishtamanu monutane🥰🥰🥰♥️♥️♥️🙌🙏. Kiduvine paranjayakanda Deepthi. Mone ivide nirthikoode.. enthu cute aanu puppy kunjunghal😍😍😍. Innathe like Kidu chettanu👍
എന്റെ ഉപ്പയെ ഓർമ്മിക്കുന്നു അചാച്ചിയെ കാണുമ്പോ ഇതുപോലെ ആയിരുന്നു എപ്പളും മീൻ പിടിച്ചോണ്ട് വരും, ഞങ്ങടെ വീടിന്റെ തൊട്ട് മുന്നിൽ പുഴയാ 'കടലുണ്ടി '. ഉപ്പ ഞങ്ങളെ വിട്ട് പോയിട്ട് 9വർഷം ആയി 😢എന്നും മരിക്കാത്ത ഓർമ്മകൾ 🌹🙏🏻
സീത കുട്ടിയേ കണ്ടതിൽ സന്തോഷം എല്ലാവരും ഒരുപാടു ഇഷ്ടം ❤️❤️
ഇന്നത്തെ വ്ലോഗ് കിടു ചേട്ടൻ കൊണ്ടുപോയി 🥰🥰🥰🥰
അച്ചനും അമ്മയും ഇല്ലാത്ത ഞാൻ 😢അച്ചാച്ചിയെയും സുലു അമ്മയെയും കണ്ട് സന്തോഷിക്കുന്നു 😊 എല്ലാ വീഡിയോയും കാണാറുണ്ട് ❤ love you all
ഇനി കിടുവും കൂടി പോകുവാന്ന് പറയുമ്പോൾ വല്ലാത്ത വിഷമം 😔😔😔😔
കിടു മോനെ, ചെരിപ്പ് ഇട്ട് നടക്കൂ, എനിക്ക് കിടുകുട്ടനെ ഒത്തിരി ഇഷ്ടമാണ് ❤️🌹
Kidu😘kuttuvava kallana ellam avante kujungal🤔kunjava poyittu odi varane🥰 Achachi ithiri meen tharuvo kaily uduthu nadakunna seetha kutty💞
കിടുചേട്ടനെ പറഞ്ഞു വിടല്ലേ എനിക്ക് അവനെ കാണാനാണിഷ്ടം ♥️♥️
സീതത്തോട്കാരീ… ഒരിക്കൽ ഞാൻ വരും എൻറെ പഴയ നാട് കാണാൻ 😍😍🥰
ഞാൻ യാദൃശ്ചികമായി ആണ് ദീപ്തി ടീച്ചറിന്റെ വീഡിയോ കാണാൻ ഇടയായത് അങ്ങനെ ഞാൻ ഒത്തിരി പഴയ വീഡിയോസ് കണ്ടു ഒത്തിരി ഇഷ്ടം ആയി ടീച്ചർ ഫാമിലി എല്ലാവരും ഇഷ്ടം ആയി ആ കിടു കുഞ്ഞിനെ മണ്ണും, മൃഗങ്ങളും, പാവപ്പെട്ട മനുഷ്യരെ സഹായിക്കുന്ന കൂട്ടത്തിൽ എല്ലാം കുഞ്ഞിനെ കൂടെ കൂട്ടി സ്നേഹിക്കാൻ പഠിപ്പിച്ചു നല്ല രീതിയിൽ ആ കുഞ്ഞിനെ വളർത്തുന്നു വളരെയധികം സന്തോഷം ❤️🙏 എന്തൊക്കെ ആയാലും കിടു കുഞ്ഞിനെ ആരും കരയിപ്പിക്കരുത് 🙏 വഴക്ക് പറയരുത് കുഞ്ഞിനെ തെറ്റ് കണ്ടാൽ മാത്രം കുഞ്ഞിനെ അത് പറഞ്ഞു മനസ്സിലാക്കിയാൽ മാത്രം മതി 🙏🙏 കിടു കുഞ്ഞിനെ ഒത്തിരി ഇഷ്ടം ❤ എല്ലാരോടും സ്നേഹം മാത്രം ആദ്യമായി ആണ് ഞാൻ കമന്റ് ചെയ്യുന്നേ 🙏👍 ചാനൽ subscribe ചെയ്തു പഴയ വീഡിയോസ് കണ്ടു ഇഷ്ടം ആയപ്പോൾ തന്നെ 🙏🙏 കിടു കുഞ്ഞേ പാട്ട്, സംസാരം ഒക്കെ കേൾക്കാൻ നല്ല രസമുണ്ട് ❤️😘💕🥰❤️
Kiduchettan poliya... independent..hardworker👏👏animal lover😍mussle man💪
എല്ലാം കുട്ടു വാവ യുടെ പിള്ളേർ ആണല്ലോ 😂😂
Kidu mon is Achachi,s apple of eyes. Lucky kid,having loving grandparents and Appachi along with lots of foggies and birdies.Love you dears ❤🤩💖💗💓
ദാമോദരന്റെ വയറ്റില്‍ നിന്നും വന്ന കുഞ്ഞാവ😂😂😂❤
ഭാവിയിലെ ബുട്ബോൾ താരം കിടു ചേട്ടൻ
കിടു വാവ ❤️
കിടു... 😍😍. ചിരി അടിപൊളിയായിട്ടുണ്ട്
കിടുചേട്ടന് ഉറക്കം ഒന്നുമില്ലേ 😂
കിടു ചേട്ടോ ഈ രാത്രി 1മണിക്ക് കിടു ചേട്ടനെ കണ്ടോണ്ടു ഇരിക്കുവാ 😅😅😅😅എന്നിട്ടെ ഉറങ്ങു അതുപോലെ ഇഷ്ട്ടം ചക്കരെ... Ummmma കിടു 😘😘😘🥰🥰🥰🥰🥰❤
Boost is the secret of my energy kidu chettan 💝
Kiduvaveee ummaaa❤❤❤❤❤❤❤
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
Kidu enthokkeya ith pinakkavum...patti kunjine konchikkalm...boost theettiyum😂. Inn chechi full commentary aayirunnu nere onn kanan pattela. veezhilla Kidu appayum ellarum koode undallo😊❤. Sheriya Sulu amme mask vaykkane doctor paranjolu engane vaykknm enn paranjillallo😂😂.achachi vazhakk paranjappo kidunte sankadam...kunjava chettan❤😊.
Orupad snehathode
Chechiyude aniyathi 🥰❤️☺️
🥰🥰🥰 കിടു 💞
Innathe star kiduchettana❤
Muscle aliyan kidu cheattan 😊😊😊😊😘😘😘
Deepthiyeyum familiyeyum ishtam✋
സീതതോട്ടിലെ സ്വാർഗം ആണ് ദീപ്തിയുടെ വീട്. കുഞ്ഞാവ ആ വീട്ടിൽ നിന്നും പോകരുത് കേട്ടോ 😊 കിടു ചേട്ടാ മീൻ വിൽക്കാൻ ഉണ്ടോ ☺️
ആറ്റുമാൻ തോരൻ കിടു പൊളി ❤
Maano
@@ashmiroy9465 കൊച്ചു പറയുന്നത് ആറ്റുമാൻ എന്നാണ് aa വിഡിയോയിൽ
ഹലോ... ദിപ്തി കുട്ടി ❤️
ദീപ്തി ഞാനൊരു പ്രവാസി ആണ്❤❤❤🧡🧡🧡💛💛💚💚💚💚💙💙💙❤❤
ഞാൻ കാത്തിരിക്കുകയായിരുന്നു ❤
കുട്ടു വാവെ 💞💞💞
Kidu vava ummaa😘😘
ഹായ് ദീപ്തി ❤❤❤❤❤
deepthiyude ella vlogum kanum orupad ishtamn oru hai tharamo
ദീപ്‌തി കുഞ്ഞുങ്ങൾ എന്ത് കാരണം കൊണ്ടയാലും സങ്കടപെട്ട് നിൽകുമ്പോൾ അവരെ കളിയാക്കരുത് കുഞ്ഞ് മനസ്സിൽ വേദന വന്നാൽ ഒരിക്കലും മറക്കത്തില്ലാ അത് seriyalla സമാധാനിപ്പിക്കണം
Waiting ആയിരുന്നു
❤❤❤🎉🎉🎉super god bless you and your family
Nalathe achachi kiduvanu❤🎉
Kidumon pinangi vishamich irunnapo sankadam vannuto...chakkara mone aarum vazhakku parayalle
Ammayude chiri kandappo samadhanam❤. Ela pakam cheyyumbol manjal musta😅
Kunjaava....❤🎉🥰♥️
Cocktail, java ഈ കിളികൾക്ക് panikoorkka, തുളസി, വേലിചീര ഇതൊക്കെ ഒടിച്ചു ഇട്ട് കൊടുക്കണം. പയറും, കടലയും മുളപ്പിച്ചു കൊടുക്കണം കേട്ടോ
Masilman super ❤
❤❤❤❤❤❤❤.....hai... ടീച്ചർ.....
ഈ സ്റ്റൈൽ കൊള്ളാലോ ദീപ്തി 👍👍🥰🥰
Kunjava pokalle poyalum vegam thirichu varane
അമലൂ നേ മിസ്സ് ചെയ്യുന്നു
കിടുക്കുഞ്ഞു is blessed❤️😘
ഹായ് കിടു ദീപ്‌തി ♥️♥️♥️
Kidu ❤kidukachi
Kidumon super❤❤❤❤❤
Kidu❤❤❤
Pavam kidumon vazhakuparayruth
Achoda . ......kidu chettante chiri❤
Kidu hai 🥰🥰🥰🥰🥰🥰🥰
മിടുക്കൻ 👍👍👍👍👍
❤❤❤❤കിടു ചക്കരയുമ്മ
മുട്ട ഇടാറായ ഒരു നാടൻ കോഴി ക്ക് എത്ര രൂപയാ
അതെന്താ ടീച്ചർ എന്റെ കമൻ്റിന് മാത്രം❤ ഇത് തരാത്തെ😢 എൻ്റെ പേര് അഞ്ജലി. കണ്ണൂരാണേ.
Hai teacher ❤❤❤❤
Firstey😘😉
ടീച്ചറെ രണ്ടുമൂന്നു ദിവസം കണ്ടില്ലെങ്കിൽ ടീച്ചറുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മാനസു വേദനയാ. ടീച്ചറെ കാണാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിൽ കൂടുതൽ ആയി. ഞാൻ ടീച്ചർക്ക് മാത്രമേ കമൻറ്റ് ട്സ് അയക്കാറു ള്ളൂ. ഈ ഫാമിലിയെ അത്രയ്ക്കും ഇഷ്ടമാ.❤❤❤
🥰🥰🥰🥰🥰🥰🥰🥰
Super nice video
Kunjavaaa ❤❤❤
മിണ്ടൂല😅😅😅❤❤❤
Hi ദീപ്തി ചേച്ചി ❤️❤️❤️❤️❤️❤️കിടു 😘😘😘😘😘❤️😘😘😘
🥰🤲
Vdeo motham kaanum...ennum...❤❤❤
മോൻ ♥️♥️♥️
Kiduv vavea samayam pokkunnathu ariyunnila ❤❤❤ achachi suluamma❤❤❤ seethakitty kunjava❤❤❤
Sree from qatar
Pathu is a saiberian husky mix.She is very cute.
ദീപ്തി മലയാണ്ണാൻ തിന്നു താഴെ ഇട്ട തേങ്ങാ എടുത്തു കൂട്ടിൽ വെച്ചാൽ അതിൽ കിളികൾ മുട്ടയിട്ടോളും ഞാൻ അങ്ങനെയാണ് ചെയ്യാറ് കുടുക്ക വാങ്ങുന്ന ക്യാഷ് ലാഭിക്കാം
എന്നു ദീപ്തിയുടെ സ്വന്തം സബ്സ്ക്റൈബർ
കഴിഞ്ഞ ദിവസം ശബരിമല പോയപ്പോൾ സീതത്തോട് ബോർഡ് കണ്ടപ്പോൾ ടീച്ചറെ ഓർമ്മ വന്നു.
💖💖❤❤
Mon sooper 😂ath motham ningalude sthalamaano
പപ്പീസ് ഇങ്ങനെ കൈയിൽ എടുത്തു കുഴ്യ്ച്ചാൽ വളർച്ചക്ക് പ്രേശ്നമാകും, കണ്ണ് പോലും വിരിഞ്ഞില്ല.
കുഞ്ഞു അമ്മ ഇല്ലതെ നിൽക്കുകയാണ് വിഷമിപ്പിക്കേണ്ട.
Kidumon supar
❤❤❤❤❤❤❤❤❤❤❤❤❤❤
😊😊😊😊
🙏💕💕💕
❤❤❤❤❤❤❤
👍
Nice ❤️❤️
😍❤️🥰
👌🤗🙌