Это видео недоступно.
Сожалеем об этом.

മത്തൻപുളിങ്കറിഇങ്ങനെവച്ച് നോക്കൂ|സ്പെഷൽഅരപ്പിൽമത്തൻ|Lunchspeical|Pumkin|ചോറിനുപറ്റിയകറി|നാടൻകൂട്ടാൻ|

Поделиться
HTML-код
  • Опубликовано: 27 янв 2024

Комментарии • 106

  • @manoharanv4937
    @manoharanv4937 25 дней назад +4

    Njan innu unndakki nalla ruchiyundu ketto sarasu

  • @binduvasumathy9544
    @binduvasumathy9544 6 месяцев назад +5

    നല്ല വിഭവം. ഒപ്പം മേമ്പൊടി പോലെ നിങ്ങൾ രണ്ടാളും തമ്മിലുള്ള chemistry യും. വളരേ ഹൃദ്യമായി തോന്നി.

  • @krishnamohan8364
    @krishnamohan8364 6 месяцев назад +16

    Sarasu fans like addiiii😍

  • @sathiavathycp3342
    @sathiavathycp3342 3 дня назад +1

    Adi poli

  • @SreelathaPuthussery
    @SreelathaPuthussery 6 месяцев назад +5

    അടിപൊളി🎉❤കറിയും കൂട്ടുകാരികളും❤❤

  • @Priya33863
    @Priya33863 5 месяцев назад +3

    അടിപൊളി മത്തൻ പുളിങ്കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vishnuvichu8462
    @vishnuvichu8462 6 месяцев назад +15

    ഞാൻ ഉണ്ടാക്കാറുള്ള മത്തങ്ങ പുളിങ്കറി 'കുറച്ച് പരിപ്പ് വേവിച്ച് (ഞാൻ പീസ് പരിപ്പാണ് ഉപയോഗിക്കാറ്)മത്തങ്ങ കഷ്ണം മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് ചേർത്ത് വേവിച്ച് പുളി പിഴിഞ്ഞ് നന്നായി തിളച്ച് വരുമ്പോൾ കടുക് ഉലുവ, ഉണക്ക മുളക് ചെറിയ ഉള്ളി, വേപ്പില എന്നിവ വറത്തിടും..ഒന്ന് ഉണ്ടാക്കി നോക്കണെ. ഇതിൽ മത്തങ്ങയുടെ സ്ഥാനത്ത്, കപ്പങ്ങ , മധുരക്കിഴങ്ങ്, തക്കാളി വെണ്ടക്ക,ചേമ്പിൻ താള് , അങ്ങിനെ കഷ്ണം മാറ്റി ഇതെ രീതിയിൽ ഉണ്ടാക്കാം നല്ല രൂചിയാണ് 'പിന്നെ പച്ച പുളിയില്ലെ (ചെമ്മീ പുളി എന്നാ ഇവിടെ പറയുക )അത് ചേർത്ത് ഉണ്ടാക്കാം പുളിമാത്രം ഒഴിവാക്കിയാൽ മതി.

    • @jayamenon9594
      @jayamenon9594 6 месяцев назад +1

      ഞാനും അങ്ങിനെ ഉണ്ടാക്കും

    • @hymanarayanan9954
      @hymanarayanan9954 6 месяцев назад +1

      ഞാൻ പുളിങ്കറി ൽ വെളുത്തുള്ളിടണത് ആദ്യായിട്ടാ കേക്കണത്...വെളുത്തുള്ളി കണ്ട ഉടനെ ഞാൻ നിർത്തി കാണലും 😀.. Sorry.

    • @sheelamebenz9129
      @sheelamebenz9129 8 дней назад

  • @soulcurry_in
    @soulcurry_in 6 месяцев назад +4

    Ente ammede tharavatille favourite Ayirunnu. Enteyum Pakshe no veluthulli. 😃

  • @sreelatharajendran4837
    @sreelatharajendran4837 6 месяцев назад +3

    സരസു സ്പെഷ്യൽ പുളിങ്കറി 👍ഇവിടെ വെള്ളരിക്ക പുളികറി വയ്ക്കും 💜💕

  • @user-fe2uo2dj6q
    @user-fe2uo2dj6q 2 дня назад +1

    സരസു നാളെ വെച്ചു നോക്കട്ടെ

  • @elizabethchackoisac
    @elizabethchackoisac 5 месяцев назад +1

    My cook aunty tried this recipe at home yesterday. I ate it for the first time with paratta. Superb tasty curry. Excellent recipe without using coconut. 🎉

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 6 месяцев назад +4

    പ്രിയ ശ്രീ, മത്തങ്ങാ കൊണ്ടുള്ള ഇന്നത്തെ പുളിങ്കറി സൂപ്പർ. ഉള്ളി ഒന്നും ചേർക്കാതെ ഈ പുളിങ്കറി അമ്മ പണ്ട് ഉണ്ടാക്കാറുണ്ട്. കുറച്ച് നാളികേരം കൂടി വറുക്കാറുണ്ട്.വിറകടുപ്പിൽ, കൽച്ചട്ടിയിൽ ഉണ്ടാക്കുന്ന ആ കറിയുടെ രുചി ഇന്ന് നാവിൽ വീണ്ടും അനുഭവപ്പെട്ടു.അമ്മയെ വല്ലാതെ ഓർത്തുപോയി.❤❤❤❤😍😍😍

  • @girijachathunny-tg4pp
    @girijachathunny-tg4pp 6 месяцев назад +3

    ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല,ഉണ്ടാക്കി നോക്കാം.സരസ്സു ന്റെ റെസിപ്പി 👍.രണ്ടുപേരും നല്ല കോമ്പിനേഷൻ❤️

  • @ambikavenugopal980
    @ambikavenugopal980 5 месяцев назад +2

    ഉണ്ടാക്കി നോക്കാം ❤️

  • @AnsuBinu-ie4gp
    @AnsuBinu-ie4gp 6 месяцев назад +7

    നിങ്ങൾ രണ്ടാളും തമ്മിലുള്ള combination അടിപൊളിയാണ് 👍ഇതുപോലെ നേരത്തെ ഒരു വീഡിയോ പനി കഴിഞ്ഞ് തള് പുളിങ്കറി വയ്ക്കുന്നത് കണ്ടു.. ഇങ്ങനെ എല്ലാവരെയും ചേർത്തുപിടിക്കുന്നതിനു ഒരുപാട് സ്നേഹം ഓപ്പോളോട് ❤️

  • @anjalinair1140
    @anjalinair1140 5 месяцев назад +4

    Starting watching your vlog very recently but now I am loving it each recipe.
    I made this today and came out well yummy❤.

  • @krishsunpad
    @krishsunpad 3 месяца назад +1

    Always hear the prayers from the Mosque! Tried this one today and came out well

  • @user-vy7hf4et6r
    @user-vy7hf4et6r 2 месяца назад +3

    Veettile😂ജോലിക്കാരെ കാണിക്കാനുള്ള ഈ മനസ്സുണ്ടല്ലോ അതിനു കൊടുക്കണം ഒരു ബിഗ്സലൂട്ട് ❤️❤️❤️❤️❤️❤️

  • @vijimk1776
    @vijimk1776 6 месяцев назад +2

    Excellent recipe. My mother used to prepare.

  • @ajaac8829
    @ajaac8829 6 месяцев назад +3

    സരസുന്റെ പുളിങ്കറി എന്തായാലും ഉണ്ടാക്കിയിട്ട് തന്നെ കാര്യം ❤❤❤

  • @visalakshyramachandran568
    @visalakshyramachandran568 5 месяцев назад +2

    Kurachu sarkara ittal valare nannairikkum

  • @user-pp8wr8jz8w
    @user-pp8wr8jz8w 6 месяцев назад +2

    ടീച്ചറെ മത്തങ്ങാ പുളിക്കറിവറത്തരച്ച് വെക്കാറുണ്ട് പക്ഷെ മൺ ചട്ടിയിലല്ല അതിൻ്റെ സ്വാദ് വേറെത്തന്നെയാ സൂപ്പർ

  • @sonofnanu.6244
    @sonofnanu.6244 6 месяцев назад +4

    മത്തങ്ങാ എരിശ്ശേരിയാണ് എനിക്കിഷ്ടം........
    Very nice 👌.

  • @yamunabvayalar858
    @yamunabvayalar858 Месяц назад

    നല്ലേടത്തടുക്കള സൂപ്പർ ലേഡിസ്റ്റാറായി മാറുകയാണ് സരസു❤ശ്രീ🥰

  • @shailajavelayudhan8543
    @shailajavelayudhan8543 6 месяцев назад +2

    Mathanga puli curry super ♥️

  • @vichiliju2978
    @vichiliju2978 5 месяцев назад +2

    Nalla avatharanam ❤😊

  • @sumathivazhayil5201
    @sumathivazhayil5201 6 месяцев назад +3

    Nicevidio❤❤👌👌

  • @savithrisreedhar5007
    @savithrisreedhar5007 6 месяцев назад +2

    സൂപ്പർ

  • @sureshnair2393
    @sureshnair2393 6 месяцев назад +5

    Thanks for Nice Pulingarey❤❤❤

  • @savithrisivadas1523
    @savithrisivadas1523 6 месяцев назад +2

    Super

  • @madhavikuttyv9905
    @madhavikuttyv9905 6 месяцев назад +4

    പരിപ്പ് ഇട്ട് ഉണ്ടാക്കുന്ന പുളി ങ്കറി അറിയിള്ളു.. .. ഇത് oru പുതിയ കറി ആണല്ലോ 😋 ഉണ്ടാക്കുന്ന കണ്ടിട്ട് , try ചെയ്യാൻ തോന്നുന്നുണ്ട്. സരസു കസറീട്ടുണ്ട് ട്ടോ glamour കൂടി വരുന്നുണ്ട് 🫠

  • @swaminathan1814
    @swaminathan1814 6 месяцев назад +3

    Yummy dear ❤❤❤

  • @advsajeevanmenon5632
    @advsajeevanmenon5632 6 месяцев назад +1

    Your approach to Sarasu abd Ammuedathi is appreciable.

  • @KSDMOORTHY
    @KSDMOORTHY 6 месяцев назад +2

    Oppol, njannattilethi

  • @manjushabiju2955
    @manjushabiju2955 4 месяца назад +3

    എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്💜💜💜💜💜

  • @ranjithmenon8625
    @ranjithmenon8625 6 месяцев назад +2

    മൂത്ത.മത്തന്റെ തൊലിയാണ് രുചി കൂടുതൽ
    ദശ ഉള്ളതുകൊണ്ട് , പണ്ടത്തെ കൂട്ടാൻ പുളി ഒഴിച്ചാൽ pulinkari, ഒഴിച്ചില്ലെങ്കിൽ മോളോഷ്യം, പഴയകാലത് പരിപ്പും, arakalum എല്ലാം luxury ആണല്ലോ ,🥰 വെളിച്ചെണ്ണ തുളി കും അത്രന്നെ

  • @suchithrachithra2093
    @suchithrachithra2093 6 месяцев назад +2

    വെറൈറ്റി പുളിങ്കറി ആണല്ലോ മത്തങ്ങ കൊണ്ട് ഉണ്ടാക്കി നോക്കിയിട്ട് പറയാം 😊❤

  • @sonyjayadevan5040
    @sonyjayadevan5040 6 месяцев назад +2

    സരസൂൻ്റെ മത്തങ്ങ അരിയുന്നതു കാണാൻ നല്ല രസമുണ്ട്

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 6 месяцев назад +2

    Cheriya oru veezha, fracture onnum Ella meluvedana Monday purathupoyi alla vegitable kittiyittuvenam thudangan.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад +1

      അയ്യോ സുക്ഷിക്കൂ😍

  • @lakshmipp2357
    @lakshmipp2357 12 дней назад

    Njn innu unndakki nokkam❤

  • @krishnaadul126
    @krishnaadul126 2 месяца назад +1

    Haii

  • @ambikakumari530
    @ambikakumari530 6 месяцев назад +2

    👍👌❤️

  • @sitharadamodaran1781
    @sitharadamodaran1781 6 месяцев назад +2

    എൻ്റെ ഇല്ലത്ത് ഉലുവയും മുളകും വേപ്പിലയും നാളികേരവും വറുത്തരച്ചാണ് പുളിങ്കറി ഉണ്ടാക്കാറുള്ളത് , ചിലർ നാളികേരം പച്ചക്കും അരച്ചു ചേർക്കും , പച്ചക്കറിയുടെ കൂടെ പരിപ്പും ചേർക്കും ... മല്ലിയും കായവും ഒക്കെ ചേർത്താൽ ഒരു സാമ്പാറിൻ്റെ രുചി വരില്ലേ എന്നൊരു സംശയം 😊

  • @chandrakumar9556
    @chandrakumar9556 6 месяцев назад +1

    👍

  • @babunair7623
    @babunair7623 5 месяцев назад +1

    നല്ലടത്തെ ഓപ്പോളേ ഓഡിയോ വീഡിയോ രണ്ടും കുറച്ചുംകൂടി ക്ലിയർ ആക്കണം ട്ടോ ഓപ്പോളുടെ മുഖം ഒന്നും തീരെ ക്ലിയർ ആവണില്ല്യ.

  • @indiraradhakrishnan4109
    @indiraradhakrishnan4109 6 месяцев назад +2

    ❤❤❤❤

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 6 месяцев назад +3

    ശ്രീ, പനി വന്നു ആകെ ക്ഷീണിച്ചു പോയല്ലോ. ♥️

  • @natureman543
    @natureman543 6 месяцев назад +1

    💥❤😋👌

  • @unaisaanshif8737
    @unaisaanshif8737 6 месяцев назад +1

    Hi

  • @JyolsnaSjayan
    @JyolsnaSjayan 6 месяцев назад +1

    ❤❤❤

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 6 месяцев назад +2

    Adipoli

  • @leelapadmanabhan1959
    @leelapadmanabhan1959 6 месяцев назад +2

    ഇതു വറുത്തരച്ചക്കറി. പുളിങ്കരിക്കു ഇവിടെയൊക്ക പച്ച തേങ്ങായാണ് അരക്കുക.

  • @sobhagnair8709
    @sobhagnair8709 6 месяцев назад +2

    Sarasu kutty kuuttaan suparanu keto❤❤

  • @sudhasundaram2543
    @sudhasundaram2543 6 месяцев назад +1

    👍👍👍👍👍♥️🌹

  • @savithrip5964
    @savithrip5964 6 месяцев назад +3

    Food മടിയിൽ വെച്ച് kazhikkaamo 😄

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад

      ഞാൻ കഴിക്കാറുണ്ട് ( നിന്ന് കഴിക്കരുതെന്ന് കേട്ടിട്ടുണ്ട്)

  • @smithagirish139
    @smithagirish139 6 месяцев назад

  • @safiyanasar6675
    @safiyanasar6675 Месяц назад +1

    Bank vilichal sound padilla

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Месяц назад +1

      അത് പൊതുസ്ഥലത്തല്ലെ ?
      ഇത് വീടാണ്

  • @savitrimalini3230
    @savitrimalini3230 6 месяцев назад +1

    🪔❤️SREE ANNAPURNA 🪔❤️

  • @salininarendran9556
    @salininarendran9556 6 месяцев назад +1

    ഞാൻ വെളുത്തുള്ളി ചേർക്കാറില്ല അത്രേയുള്ളൂ വെത്യാസം ഓപ്പോളേ 😊

  • @reshmareshu6799
    @reshmareshu6799 6 месяцев назад +4

    സരുസുന്റെ സ്വൊന്തം റെസിപ്പി ആയോണ്ട് എന്താ പവറ് 😄 ഓപ്പോളേ പനി മാറിയോ എന്നിട്ട്.. സരസൂന്റെ നൈറ്റി കൊള്ളാട്ടോ.

  • @suchithrachithra2093
    @suchithrachithra2093 6 месяцев назад +1

    വെറൈറ്റി

  • @girijaku8077
    @girijaku8077 6 месяцев назад +2

    ഞാൻ ഇങ്ങനെ പണ്ടേ വെക്കാറുണ്ട് ഇത് പുതിയ റസീപി ഒന്നും അല്ല

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад +1

      ഞങ്ങൾക്ക് പുതിയതാണ് സരസുവും പരീക്ഷിച്ചതാണ് എന്ന് പറഞ്ഞു അതുകൊണ്ട് പറഞ്ഞതാണ് 🙏🙏

  • @Jigeesh_Nair
    @Jigeesh_Nair 6 месяцев назад

    എൻ്റെ അമ്മ പണ്ട് ഉണ്ടാക്കിയിരുന്ന ഒരു സംഗതി മുളക് കറി എന്നാണ് പറയാറ്. തൊടുകറി ആണ്.പച്ചു മുളകു കൊണ്ടാണ് ഉണ്ടാക്കുന്നത്. ഏതാണ്ട് ഒരു ഇഞ്ചിക്കറിയുടെ പോലെയുണ്ടാകും കാണാൻ. കായത്തിൻ്റെ രുചിയാണ് ലേശം മുമ്പിൽ നിൽക്കുന്നത് എന്നാണ് ഓർമ. പുളിയും ഉണ്ട്. ചോദിക്കാൻ ഇപ്പ അമ്മ ഇല്ല. ഓപ്പോൾക്ക് അറിയുമെങ്കി ഒരു വീഡിയോ ഇടൂ. യുടൂബിൽ തപ്പിയാൽ കിട്ടുന്ന റെസിപ്പിയിലാക്കെ ഉള്ളിയൊക്കെ ഇട്ടു കാണുന്നു. ഇത് അതൊന്നുമില്ലാത്തതാണെന്ന് തോന്നുന്നു.

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад +1

      മുളഹാ പച്ചടി അല്ല?
      ruclips.net/video/xXvIfNKtYDA/видео.htmlsi=FXdvYAsF-X4kNU9b

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  6 месяцев назад +1

      മുളക് വഴറ്റി പുളി പിഴിഞ്ഞ് ഒരു കറിയുണ്ട് അതാണോ?

    • @Jigeesh_Nair
      @Jigeesh_Nair 6 месяцев назад

      @@NALLEDATHEADUKKALA അതായിരിക്കും. കായം ചേർക്കില്ലേ ? ഞാൻ ഇപ്പ അതു ചെയ്തു നോക്കുവാണ്. റിസൽട്ട് പറയാം😄

    • @Jigeesh_Nair
      @Jigeesh_Nair 6 месяцев назад

      @@NALLEDATHEADUKKALA done 😀 ചെറിയ പാകപ്പിഴകൾ സംഭവിച്ചു .എന്നാലും എതാണ്ട് ഒക്കെ ശരിയായി. പുളി, ശർക്കര., കായം ,ലേശം ഇഞ്ചി. അതായത് ഇഞ്ചിക്കറിയുടെ ഇഞ്ചി:മുളക് അനുപാതം ഒന്നു തിരിച്ചിട്ടാൽ മുളകു കറിയായി അല്ലേ😀

  • @MohanKumar-io7fg
    @MohanKumar-io7fg 6 месяцев назад +1

    വെളുത്തുള്ളി വേണ്ടിയിരുന്നില്ല

  • @Aabicookingworld
    @Aabicookingworld 5 месяцев назад +1

    സൂപ്പർ ഉണ്ടാകും 👍🏻👍🏻👍🏻👍🏻
    Support me

  • @aniratheeshsurya
    @aniratheeshsurya 6 месяцев назад +1

    👍

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh1450 6 месяцев назад +1

    ❤❤❤

  • @user-oe6oe2hu6n
    @user-oe6oe2hu6n 6 месяцев назад +1

    ❤❤❤