പരിപാടി Plan B 😄 ചെക്കൻ നിശ്ചയം Part-2
HTML-код
- Опубликовано: 14 мар 2023
- #partnership
Check out Mamaearth's amazing Sunscreen - Vit C + Rice Gel + Ultra Light Indian Sunscreen.
Mamaearth: bit.ly/3YbyX63
Use my code NEETHU2023 to get a 20% discount on the website and the app.
Amazon: amzn.to/3EGjCn5
Flipkart: bit.ly/3m8dIVb
Nykaa: bit.ly/3ZmdoRu
But if you purchase from their website, they will link your order to a tree that they plant.
പകുതി ആയപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം മനസ്സില്ലായ് തുടങ്ങിരുന്നു 😂😂😂🤣🤣🤣🤣👍👍👍👍👍👍👍
ohoho😂😂
@@Neethuzzz 😂😂😂supper ആയിരുന്നു ചേച്ചി 🥰🥰😍😍😍
അതെ 😁
Enikkum
Enikum
പകുതി കണ്ടപ്പോ തന്നെ climax മനസിലായി.അടിപൊളി.....
ഇത്രയും ചിരിച്ച വേറെ ഒരു short comedy movie ഉണ്ടാകില്ല 😄🤣
കുഞ്ഞിന്റെ അച്ഛമ്മേ വിളിയും ചിരിയും correct timing
നീതുവിന്റെ ആക്ടിങ് സൂപ്പറാണ് ട്ടോ ഏതു റോളായാലും അങ്ങിനെ തന്നെ... അടിപൊളിയായി ലാസ്റ്റ് കലക്കി അമ്മ തന്നെ മോനു പ്രചോദനം കൊടുത്ത പോലെ ആയി... സൂപ്പർർർ... 👌👌👌👌💞💞💞😍😍
പാർട്ട് 1 ചെക്കന് 38 വയസ്സ് പെണ്ണിന് 25
ഫഹദ് ഫാസിൽ നസ്രിയ വിവാഹം പറഞ്ഞിരുന്നു അപ്പം
പ്ലാൻ b ചെക്കനും പെണ്ണും ഒന്നിച്ച് പഠിച്ചത് 😅😅
സ്ക്രിപ്റ്റ് തെറ്റ് പറ്റി ചേച്ചി എന്നാലും അടിപൊളി ✌️
ചെക്കൻ തോറ്റ് തോറ്റ് പഠിച്ചതാ 😂😜
Ath njanum oorth😁
🤣🤣🤣🤣🤣💖💖💖💖💖പൊളി
Ella eduthum orumich padichea. Pashe 12 vayas difference ond. 25-37 Athengane 😂😂😂
10 ആം ക്ലാസ്സ് വരെ എല്ലാ ക്ലാസ്സിലും തോറ്റു തോറ്റു പഠിച്ചുകാണും
Plan B oru rakshayumilla... Pwolichuu 🤩neethuse 🥰
Hi chechi
Adipowliyan ororu videos, ningale hardwork and creativity mind great, i reallly like ur videos
Climax pratheekshichapole thanne👍🏻👍🏻👍🏻video super👏👏👏👏 molude achamme vili kalakki👍🏻👍🏻achammede aattum🤣🤣🤣🤣
Yeee waiting ayrnnu❤
Neethu script kurach sradhikkane part 1 il kalyanapennine 24 vayaso matto ane paranjath sukumaride mone 36 um appol pne egane ivar orumich padikkum ath 10th plus two oke ...🤔🤔
Thottu padichaaaa🤣🤣
Sathyam,manikkuttanu 37 aanu. Age over aayathukondu penninu venda ennum paranju🤣🤣
Comedy super, adipoli creativity 💕💕💕💕💕💕💕
Adipoli aayind...👌👌👌👌👍👍👍 Viji pokunnath nokki nilkkunna kandappo manasilaayi kaaryangal inganeyavumennu 🤣🤣🤣🤣🤣🤣 iniyum pratheekshikkunnu 😍😍😍🥰🥰🥰🥰😘😘😘😘
Sooper nithu nannayitt cheyyunud
Nice video with good story and action. Thanks
Super Neethu...climax njan expect cheytha pole thane😅😅🤣🤣🤣🤣
Uva uvae 😅😅
Njn fble kandu appol thanne u tubil notification vannonn nokki but vannilla ippozhanu vanne nthayalum vdeo polichu👌👌👌👌👍👍👍👍👍👍❤️❤️❤️❤️🥰🥰🥰🥰🥰
Super adipoli😍😍😍😍
നല്ല നേട്ടം ആയി പോയി. ❤️സൂപ്പർ
Onneduthal onnu free...👌❤️Charector ellam super....
Super Neethu chechi. Adipoli🥰🥰🥰🥰🥰
Twist പൊളിച്ചു chechi😄
ഞാൻ ഉദ്ദേശിച്ച അതെ ending 😆😆👌👌🤩
Chachiiii poliyannu❤ God bless you ❤
Neethu you are amazing
Pratheekshicha climax... Enthayalum thimirthu🌹👌
സൂപ്പർ 👌
Super 😍😍😍😍😍😍😍😍😍
Enikku orupaadu ishttaanu chechinee❤️👌🏻👌🏻👌🏻
Pravasi 2 koode cheyyoooo❤️❤️❤️❤️
Chechi mamarath sunscreen using enganeyaa plzz rply
Super neethu.. Part c undakumo?
Preparation strategy, study materials video cheyumo
Plan B powlichu super
Twist കൊള്ളാം ☺️😉
പ്ലാൻ B പൊളിച്ച്👍👍👏👏❤️😍 എനിക്ക് നേരത്തെ തോന്നി വിജിയായിരിക്കുമെന്ന് 😀😀
ഇതൊക്കെ തന്നെ ഇപ്പോൾ നടക്കുന്നത് ചേച്ചിന്നും മാമിന്നും വിളിക്കും കുറച്ച് ദിവസം കഴിയുമ്പോൾ പൂമാലയും ഇട്ട് നിൽക്കും😆😆
Super neethu🌹amma acting superr👍🏻😘
Last molude aakiyulla vili achammee........ade edayalum supper aayitude
Adipoli super 👌👌👌
Super 😍 ippol chechide video kanan pattunnilla
Exam aayathu kond 🙂
Ammooo adipoli
Super dear ❤️
എന്തായാലും അവൻ മാനസാന്തരപ്പെട്ട് കണ്ടപ്പോൾ ഒരു സമാധാനം. നേട്ടത്തിനല്ല , സ്നേഹത്തിന് വേണ്ടി വിവാഹം കഴിയ്ക്കണം എന്നവൻ മനസ്സിലാക്കി. 😅
ലാസ്ററ് അച്ചമേ.. . പൊളിചു 😂😂😂👌👌👌❤❤❤🥰🥰🥰🥰
Ith oru twist aayipooyi🥰🥰🥰
Super neethu chechi
ഈ വീഡിയോ പാർട്ട് 3 ചെയ്യൂ
Ammayum maganum kollaam video super aayirunnu
Fb il kandirunnu 😅😂😂😂 plan B pwolichuu 😅😅👏👏👏
❤❤
Plan B super👍👍👍
Super neethu
Chechi super🥰🥰🥰❤️❤️❤️❤️❤️❤️
Chechi exam aa tym aa nntum chechi te video kaanndirikyan pattanila 😁❤️
നല്ല അമ്മ 😃😃
Polichu chechi
achammmeeee hahahha.. achooodaaa so cute 😘😘😘😘😘😘😘
സമ്മതിച്ചിരിക്കുന്നു നീതു😄😄😄
Nice
👏👏👏👌👌 നല്ല മനസ്സുള്ള മകൻ 🤝💐❤️😂😂
😂😂
Polichu 😎
Climax super suspense
Adipoli veedu aanallo….oru home tour cheyyuo
Viji Chechi pokumbol thannae thonni.. Enthayalum kalakki.. Aganae plan B yum poyi
Super👏👏👏
Adipowli 🤣🤣
Super👌
idh yende lifel nadanna kathayan but aa cechi kettan samathicchilla vaaki yella sahayanghal ippalum cheyid tarunnund.
Plan B super👌👌👌 😁😂😄
Neethu 👌👌👌👌😍😍😍
Enta ponnu neethu Super adipoli
Super
super 🤣🤣
Climax പ്രതീക്ഷിച്ച പോലെ.. സൂപ്പർ
Super 👌
Chirich chirich pandaramadangi😁😁neethuyechide oru karym 😁
അമ്മ തുടങ്ങി വച്ച plan A മോൻ plan B il double ആക്കി 😂😂
Chechiiii.... Molu nte name entha?
പക്ഷെ പന്ത്രണ്ടു വയസ്സ് difference ഇല്ലേ അപ്പോ അവൻ 10 th പഠിക്കുമ്പോൾ അവൾ LKG ആയിരിക്കില്ലേ?
😄😄😄😄
Pravasi 2 nd part cheyy chechi..😢
Supper 😍😍😍
Mamaearth products near shopil und
Part 3 video
അച്ഛമ്മേ.... ആ ആട്ട്... 😄😄😄😄😄😄😄😄
Chechy Peru parayamo krupa
NYty spr evidena collection
Hai neethu chechiii
അടിപൊളി നീതു ചേച്ചി 😂
👌. ഇതിന്റെ ബാക്കി എപ്പോളാ ഉടനെ വേണം
ഇനിയും വേണോ part😅
Waiting arnuu😂❤❤❤
Superrrr👍
Part 3 vennam
സൂപ്പർ അമ്മയും മകനും
Super❤
Sooper 😅❤️🙏
Mamaearth njanum upayogikunund adipoliyaa 😀😀
Plan Kollam
അവസാനത്തെ അച്ചമ്മേ എന്ന വിളി.ഓ. എനിക്കു വയ്യ
Age difference undennu aadhyam paranjille.. Bt pnne ore classil padichathaanennum paranju😢
10 ആം ക്ലാസ്സ് മുതലാ ഒന്നിച്ചായത്. അതുവരെ ചെറുക്കൻ എല്ലാ ക്ലാസ്സിലും തോറ്റു തോറ്റു പഠിച്ചുകാണും
നീതു. 👍👍