Super Neethu...എന്നത്തേയും പോലെ ഇതും കലക്കി. ഞാൻ ആദ്യം മുതലേ തൻ്റെ videos കാണാറുണ്ട്. അതിനു എടുക്കുന്ന effort മനസ്സിലാകും.... കൃത്യമായി ഓരോ characterum observe ചെയ്തു നന്നായി perform ചെയ്യുന്ന നീതുവിനെ support ചെയ്യുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും.... ഈ അമ്മായിയുടെ സ്വഭാവം ആയിരുന്നു എൻ്റെ സ്വന്തം അമ്മയ്ക്കും 😢..... ഇപ്പൊ അമ്മയില്ല.... പക്ഷെ.... അവരുടെ സ്വഭാവം കണ്ടപ്പോ അമ്മയെ ഓർമിപ്പിച്ചു.....
Orupad ishtam anu enikum ente ammakum...nte amma phne edukunudaghi chechide video kanan anu...chechide video erunn kanum baki eallathinum phone eduthal enne cheetha paryum but chechide video kk parayila njaghal othiri ishtavaaa....😌💞💞
ഏതു വാഴക്കാ പെണ്ണാണേലും എനിക്കെന്താ😂...... അമ്മാമ്മ ടെ ഈ ഡയലോഗ് പൊളിച്ചു നീതു.... ഞാൻ എല്ലാ വീഡിയോയും കണാറുണ്ട് എന്റെ മോൾക്കും ഭയങ്കര ഇഷ്ട്ടമാണ് നീതു നെ.... സുദി സുരേഷ് മരിച്ചു കഴിഞ്ഞപ്പോഴാണ് ആ ഇന്റർവ്യൂ Video കണ്ടത് സങ്കടം തോന്നി....😢
എനിക്ക് കുറച്ചു age ആയതു ഭയങ്കര ഇഷ്ടം ആണ്.. അമ്മ, അമ്മായി അമ്മ അങ്ങനത്തെ വേഷങ്ങൾ... പിന്നെ എന്തൊക്കെ പറഞ്ഞാലും എല്ലാം വേഷങ്ങളും അടിപൊളിയായി ചെയ്യാൻ ശെരിക്കും നീതേച്ചിക്ക് മാത്രമേ പറ്റു 😘🥰🤗💯😍❤️❣️
കണ്ണട മൂക്കിൻ വെച്ച് കൊണ്ടുള്ള expression with Bgm .ഒരു രക്ഷയുമില്ല. പൊളിച്ച്, തകർത്തു, തിമർത്തു
ചേച്ചി സൂപ്പറ് ആട്ടോ
ഒരു രക്ഷയും ella👍🥰🥰🥰👍
നീതുചേച്ചീടെ വീഡിയോ കാണുമ്പോഴെല്ലാം ഒരേ ഒരു ചിന്തയെ ഉള്ളു "ഇപ്പോഴെങ്ങും തീരല്ലേ എന്നു "😍😍😍
Inkum athe
ഈ സൈക്കോ അമ്മായിയമ്മയ്ക്ക് നല്ലൊരു തിരിച്ചടി കൊടുക്കണേ നീതു😂😂😂
India..paak...adi rathiyil. Konde ital. Eppol. Yudham. Undaayi. ..enne. Chodicha. .mathi. .....
എന്തൊരു ഒറിജിനാലിറ്റിയ അഭിനന്ദനയം കാണാൻ 👌👌പിന്നെ ഇതുപോലെത്തെ അനുഭവം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ വിളിച്ചു വരുത്തി അപമാനിക്കൽ 😁
Chechii ഇങ്ങനത്തെ അമ്മായി അമ്മമാർ ഉണ്ട് അത് ഇത്രക്കും age ആയില്ലെങ്കിൽ 50-60 age ലും ഉണ്ട് ട്ടാ 👍🏻👍🏻👍🏻അനുഭവം und👍🏻
Sathym 😢
മൂക്കിൽ കണ്ണട വച്ചുള്ള expression അടിപൊളി....എനിക്കും മക്കൾക്കും നീതുൻ്റെ ആൺ വേഷം ഒരുപാട് ഇഷ്ടമാണ്....
ഇതുകൊണ്ടൊക്കെ അവർക്ക് എന്ത് സുഖം ആണ് കിട്ടുന്നത്.....ഞങ്ങളുടെ area യിലും ഉണ്ട് ഇതേപോലെ ഉള്ളവര്
Super video.. ❣️💖🥳🥳
അമ്മായി അമ്മമാർ കൂടുതലും ഇങ്ങനെ തന്നെയാ ഇതൊക്കെ കണ്ടെങ്കിലും അവർ നന്നായാൽ മതിയായിരുന്നു 🤣🤣🤣🤣
Super Neethu...എന്നത്തേയും പോലെ ഇതും കലക്കി. ഞാൻ ആദ്യം മുതലേ തൻ്റെ videos കാണാറുണ്ട്. അതിനു എടുക്കുന്ന effort മനസ്സിലാകും.... കൃത്യമായി ഓരോ characterum observe ചെയ്തു നന്നായി perform ചെയ്യുന്ന നീതുവിനെ support ചെയ്യുന്നവരുടെ കൂട്ടത്തിൽ ഒരാളാണ് ഞാനും.... ഈ അമ്മായിയുടെ സ്വഭാവം ആയിരുന്നു എൻ്റെ സ്വന്തം അമ്മയ്ക്കും 😢..... ഇപ്പൊ അമ്മയില്ല.... പക്ഷെ.... അവരുടെ സ്വഭാവം കണ്ടപ്പോ അമ്മയെ ഓർമിപ്പിച്ചു.....
Neethu chechiee. ..... Chechide katta fananu njan your acting is super cuteeee🔥🔥🔥🔥🔥🔥🔥
thankyou da❤❤
😂😂😂 അവരെയൊക്കെ അനേഷിച്ചതായി പറയണം 🤭😄
പാവം നീതു ചേച്ചി☹️ last ഉള്ള ആ നില്പ് കണ്ടപ്പോ പാവം തോന്നി. Video super👏👏👏
❤❤❤
Neethumole ella videos um supper😂😅❤
ഇപ്പൊ Mammearth Publicity നിർത്തി സ്വന്തം ആയുള്ളൂ Promotions തുടങ്ങിയോ 😆😆😆😆😆❤
വളരെ രസകരമായ വീഡിയോ പെട്ടന്ന് നിർത്തിക്കളഞ്ഞതെന്താണ്.....ഒരു incomplete feeling..... Second part വേണം കേട്ടോ
Neethu chechi polichu last timile neethuzinte aa nilpp oru rekshayum illayirunnu😍😍😍🥰🥰❤️❤️
Neetu Ji u r naturally talented ❤❤❤God bless you,....💎💎💎💚💚💚
Orupad ishtam anu enikum ente ammakum...nte amma phne edukunudaghi chechide video kanan anu...chechide video erunn kanum baki eallathinum phone eduthal enne cheetha paryum but chechide video kk parayila njaghal othiri ishtavaaa....😌💞💞
🙄🙄🙄🙄 Ith enth ammayiammayanu ente ponnoooo ...Adipoli...superr..enthoru reality anu ❤❤❤🥰🥰🥰 iniyum varaneee 😘😘😘😘😘😘
Ammayi ammede kallathaom polichu avarkittoru paniyum kodukkunna 2nd part cheyamallooo neethuve
എന്റെ നീതു.. ഇത്ര കറക്റ്റായി എന്റെ അമ്മായിഅമ്മയേ എങ്ങനെ അവതരിപ്പിച്ചു 😂😂😂
ഏതു വാഴക്കാ പെണ്ണാണേലും എനിക്കെന്താ😂...... അമ്മാമ്മ ടെ ഈ ഡയലോഗ് പൊളിച്ചു നീതു.... ഞാൻ എല്ലാ വീഡിയോയും കണാറുണ്ട് എന്റെ മോൾക്കും ഭയങ്കര ഇഷ്ട്ടമാണ് നീതു നെ.... സുദി സുരേഷ് മരിച്ചു കഴിഞ്ഞപ്പോഴാണ് ആ ഇന്റർവ്യൂ Video കണ്ടത് സങ്കടം തോന്നി....😢
Entha oru acting🥰🥰👌👌
രോമാഞ്ചം സ്റ്റൈൽ സൂപ്പർ.❤❤❤
😂😂
Nhan enjoy cheyth kaanunna ore oru program ith maathran ☺️neethu cheachi uyir❤️
അനുഭവത്തിൽ നിന്നും ചീന്തി എടുത്തത് 😂😂😂😂
Neethu super ayitundto 🥰🥰🥰🥰🥰
thankyou ❤❤❤❤❤❤❤
എന്റമ്മോ... 👌🏻 കറക്റ്റ് observation 😅😅😅😅👍🏻👍🏻👍🏻
That Sigma ammayi amma😂😂😂😎
Psycho അമ്മായി പൊളിച്ചു 😂😂
thankyou❤
Neethu chechii... Polichuu..❤️❤️😘😍😍🥰🥰🤩
Super 💗😘🥰
❤❤❤thankyou da❤❤
Neethuzz creation …Ponnu Anna manu…. Liya mathew…simply silly things..,ithokkey Njn kaanunnatha ❤❤❤😂😂 bynkra ishtaaan😊❤
Chechiyude acting pwoli💯
Adha paraya chechii adipoli
Super Neetu😃😃😃😃😂😂😂😂
എന്റെ മക്കൾക്ക് നീതു ആൺ വേഷം കെട്ടുന്നത് ആണ് ഇഷ്ട്ടം അത് കാണുമ്പോ തന്നെ ചിരി തുടങ്ങും. നീതു പൊളി അല്ലെ 👍🏻😍
കുഞ്ഞിങ്ങളോട് എന്റെ അനേഷണം പറയു ❤❤❤❤❤❤
@@Neethuzzz തീർച്ചയായും 😍
Eanikum ishta🥰❣️😘
അമ്മാവന്റെ വേഷം ആണ് സൂപ്പർ
എനിക്ക് കുറച്ചു age ആയതു ഭയങ്കര ഇഷ്ടം ആണ്.. അമ്മ, അമ്മായി അമ്മ അങ്ങനത്തെ വേഷങ്ങൾ... പിന്നെ എന്തൊക്കെ പറഞ്ഞാലും എല്ലാം വേഷങ്ങളും അടിപൊളിയായി ചെയ്യാൻ ശെരിക്കും നീതേച്ചിക്ക് മാത്രമേ പറ്റു 😘🥰🤗💯😍❤️❣️
Nyc arnnu chechi chechide dress nalla rasamund evidann chechi💜💜👀👀👀❤️❤️❤️❤️🔥❤️🔥
പരട്ട തള്ളയെ അടുത്ത് കിട്ടിയാൽ ഉണ്ടല്ലോ.......... Nethuzzzey super👌
അമ്മായിഅമ്മ കൊള്ളാലോ 😁😁 ന്നാലും സ്വന്തം ഒന്നു ട്രോളി ല്ലെ ☺️☺️
ഇവിടെ ആദ്യം ഇങ്ങനെ ആയിരുന്നു.പിന്നീട് എന്റെ husbend വീടിനു cc ക്യാമറ sponser ചെയ്‌തു. അധോടെ ഈ പ്രോബ്ലം അങ്ങ് മാറി കിട്ടി 😂😂😂
Super Nethu chachi💖
sandra❤❤
"Eniku neethunte vediose ishtanu". ♥️♥️♥️👌
എന്റെ നീതുചേച്ചീ ♥️♥️♥️വീഡിയോസ് ഓരോന്നും ഒന്നിനൊന്നു മെച്ചം... ഗുഡ് പെർഫോമൻസ് 😍😍😍ലവ് യൂ... 🥰
Are wah adipoli video nallor thrill end spr .. natural 😂😂😂🎉🎉🎉🎉
Orupad eshttam anutto chechinte videos❤
Acting super Chechi🔥🔥🔥🔥
❤❤❤❤❤❤
thankyou❤
കഴിഞ്ഞതു പോലും അറിഞ്ഞില്ല എന്ത് രസമാണ് കണ്ടിരിക്കാൻ
Inkum oruoadishttanu neethunte videos❤❤
Wonderful 👍👍🙏🙏👌👌
Variety ,, creativity oru rekshem illa poli
നീതു super👍🏻👍🏻💜💜 സുഖമാണോ 🥰🥰
സുഖം da❤
Ente chettathi 🤣🤣( husband nte chettan nte wife thanne 🤣🤣🤣🤣)
Polichu ❤😂
Super day to day topic....Good actor
Neethu super 🥰🥰🥰
Sathyam 🥲 Palarum ingne thanneyanu Nammal parayunnathum Cheyyunnathum onnum alla parayunnath😔 Manassariyatha karyangalakum paranjundakkukka 😢 Ethra snehichalum Nokkiyalum ennum nammade kuttom paranj nadannolum 🥹
അതെ സത്യം 😊
@@Neethuzzz Thank you 4 ur valuable Reply dr ❤️❤️❤️❤️❤️
ചേച്ചിയുടെ എല്ലാ videosum poli ❤❤👍👍
Super ideas. Latest subjects.
Highly relatable🤣🤣
ശെരിക്കും 😅
😃 videos allam super aaa
സുപ്പർ ഞാൻ നിതുവിൻ്റെ എല്ലാ വീ ഡോസും കാണും നല്ലതാണ്
എന്നെ trollan എനിക്ക് ഒരു thendikaldem ആവശ്യമില്ല 😂😂😂
acting❤
enik adich kollan aanu thonniyath enganatha swabavam ollavara oke chechide abhinayam super
പൊളിച്ചു 👌👌💙💙❤
ശെരിക്കും ഇങ്ങനെ അനുഭവം ഉണ്ടായോ നീതൂ 😍
ഒരിക്കലുമില്ല കാരണം ഞാൻ ആര് പറഞ്ഞാലും പോകില്ല അങ്ങോട്ടു 🤭🤭 ഇതു വേറെ യൂട്യൂബർ ക്ക് ഉണ്ടായ അനുഭവം ആണ് 😅😅😅
ലെ നീതു
എന്നെ തള്ളാൻ എനിക്ക് വേറൊരു തെണ്ടിയുടും ആവശ്യമില്ല😅
Chechee super 🎉🎉
സ്വന്തം കുടുംബങ്ങളിലെ മക്കളെയും അയലത്തുകാരെയും തമ്മിൽ തല്ലിക്കുന്നവർക്കുള്ള സ്ഥാനം ഒറ്റപ്പെടലും വൃദ്ധ സദനങ്ങളും തന്നെ ആയിരിക്കും😮😢
Correct 👍👍
എവിടുന്ന് കിട്ടുന്നു ഇങ്ങനത്തെ കണ്ടന്റ്സ് ❤️😂😂😂😂
Neethu ❤
എന്റെ അമ്മായിഅമ്മ അല്ലെ അത് 😂😂😂😂
aano😅
Entem
എന്റെയും
@@Neethuzzz അതെ 😂. ഇതിന്റെ സെക്കന്റ് പാർട്ട് കൂടി ചെയ്യണേ 😍
Ee coment ammayi amma kaanilla alleee..😅😂
Enik നീതു chechide അമ്മായിഅമ്മ മരുമോൾ.... Content ആണ് ഇഷ്ട്ടം അത് vere level ആണ് pwoli 🤍🤍🤍🤍🤍🤍🤍🤍🤍🤍
Iam a big fan❤
നീതുചേച്ചി പൊളിച്ചു ❤❤❤
അമ്മ പൊളിച്ചു 🥰
ഞാൻ നീതു വിന്റെ ഒരു ഫാനാണ് 😘❤️❤️❤️❤️❤️
Super concept 😍
Njan chechi paranja ellarude videos kanarund❤
Super super ❤👍🙏
Super 👍😂
സത്യം വലിയ ഇഷ്ട്ടമാണ് നീതുനെ 🤩
Neethu kadavanthra indore stadiyathil undarunno camera pidikkan?but athu anujatgi arunno?
Ayyo pettannu theernnu poyi. Ammayiammak oru Pani kodukanamayirunnu😊
next part kond വരാം 😅
Aaa
Last guest roll ' anubavam guru ano' ?🤗🤠
ഇത് ശരിക്കും നീതുസിന്റെ അനുഭവമാണോ 😂😂
Sooooper👌👌👌
Super👍👌 video🥰
നീതുചേച്ചീ വീഡിയോ പെട്ടെന്ന് തീർന്ന പോലേ തോന്നി
Second part venamtta😂😂😂
ആഹാ അടിപൊളി ❤️
Super neethu👌👌😘😘
Neethu chechii spr☺☺
Eeswara mension that ammayiyamma😀😀
Ente ammayiamma thanne,,😞😞
Powlich😍
❤❤❤
Aaa secnd scene ile pressure nte gulikak aykne anubvm indu😂😂
അടിപൊളി 👍👍👍👍👍
Ithupole evitunnelum panikittiyo😂🎉
Adipoli super 👌👌👌
Ella video super ane
Chechi ne njan kanditundu chechik ormayundo ennu ariyillaoru divasam munabam beachil vannapol kandatha