പ്രതികരിക്കുന്ന മരുമകൾ.. ❤

Поделиться
HTML-код
  • Опубликовано: 17 апр 2023
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • РазвлеченияРазвлечения

Комментарии • 267

  • @jintualby
    @jintualby Год назад +545

    ഇതുപോലെ പ്രീതികരിക്കുന്നവർ ഉണ്ടെക്കിൽ അമ്മായിമ്മ പോരും നാത്തൂൻപോരും ഉണ്ടാവില്ല😂

  • @noorasdailythinks2285
    @noorasdailythinks2285 Год назад +72

    Comment box full പ്രതികരിക്കണം ഇതുപോലെ ആകണം എന്നൊക്കെ ഒരുപാട് കണ്ടു. എന്നാൽ പ്രതികരിക്കുന്ന ആളുകൾക്കു നീതി ന്യായം ഒന്നും പ്രതീക്ഷിക്കണ്ട. കിട്ടുന്നത് അഹങ്കാരി, തന്റെടി ഇവിടെ മാത്രേ നടക്കു, ആഹ് പെൺകുട്ടിക്ക് ഇല്ലാത്ത ദോഷം ഒന്നും ഉണ്ടാകില്ല. അതാണ് സത്യം

    • @imaries0326
      @imaries0326 Год назад +10

      💯 but as long as you are happy and satisfied you should have to stand up for yourself ❤

    • @aishafathzz6899
      @aishafathzz6899 Год назад +7

      Aaru paranjaalum nammukk oru samaadhanam kaanumm nammukk vendii nammal undalloo enn😂😂

    • @momentzonly
      @momentzonly Год назад

      Ingne mattulavrde nalla pattam chaarti terunna chadanginu kaat irunnal nmmlu ennu karayndi beru atond nmmk veshamam indakkuna kaaryngal munnil ullavar nirantharamay cheyyunindenkil itupole urulakk upperikk marupadi kodukkuka tanne cheyyum . Nalla marumakl certificate vaangich petti pooti vekkunne ndina . Ingot ngneya angotum atrakk okke mathiii😏

    • @thesnashahul5362
      @thesnashahul5362 Год назад +4

      Anganonnulla..arudeyum certificate namukk avashyamilla..be yourself..njan angane chindichirunnu pand..pavamanenn are kondum parayippikkaruth ath namukk thanne parayavum

    • @shamnaani6384
      @shamnaani6384 11 месяцев назад

      അതെ 😢 സ്വന്തം ഭർത്താവ് വരെ തള്ളി പറഞ്ഞു

  • @shn12345
    @shn12345 Год назад +205

    ഇന്നത്തെ വീഡിയോ ഭയങ്കര ഇഷ്ടം ആയി സൂപ്പർ 👌💥🔥
    ഇങ്ങനെ പ്രതികരിക്കണം എല്ലാ മരുമകളും 🔥

  • @sunshine-ni5iz
    @sunshine-ni5iz 11 месяцев назад +9

    വിദേശത്തു ജോലി കെട്യോനെയും കൊണ്ടും പോയി അവിടെ വീടും വാങ്ങി settle ആയ ശേഷം നാട്ടിൽ വരുമ്പോൾ അവർ വിളിക്കുമ്പോളും ഇപ്പോ ഈ മരുമകളാണ് ഞാൻ ..അതോണ്ട് ജീവിതം സുഖമായി പോണു

  • @sumisasikumar9221
    @sumisasikumar9221 Год назад +68

    I'm not married. Now I took a decision, be bold. Be strong, don't be a slave of anyone.

  • @nandanaleya521
    @nandanaleya521 Год назад +105

    മരുമക്കൾ ആയാൽ ഇങ്ങനെ വേണം 😂😂😂😂ന്നാ ആരും തലയിൽ കയറി പൊറോട്ട അടിക്കില്ല 🤭🤭🤭🤭

  • @shahana7418
    @shahana7418 Год назад +76

    Ithrakk kaduppathil allengilum karyam manassilaakaan paakathinu njanum parayaarund. Athu kond aadyathe poleyulla bharanathinu varaarilla ippo. Prathyekich naathoon vannaal veettil pokunnath okke highly relatable aanu😃

  • @morningchannel3133
    @morningchannel3133 Год назад +99

    ന്റെ പൊന്ന്വോ... 😂😂
    പൊളിച്ച്! 🔥
    ഇങ്ങനെ പ്രതികരിക്കണം.. 💪🏻 അപ്പോഴേ മരുമകളുടെ തലയില്‍ കേറി കളി പാടെ നിര്‍ത്തൂ... ❤

  • @kurumbi9764
    @kurumbi9764 Год назад +10

    വീടിൻറെ അടുത്ത് ദീപ എന്നാണ് പേര് അവൾ കല്യാണം കഴിഞ്ഞിട്ട് രണ്ട് കുട്ടികളായിട്ടുണ്ട് നന്നായി പണിയെടുക്കും അമ്മായിയമ്മയുടെ 1 മറുപടി പറയാതെ എല്ലാം ചെയ്യും എന്നിട്ടും വീട്ടിൽ ഒരു വിലയുമില്ല സ്വർണ്ണം പൊക്കിക്കൊടുത്ത് അവൾ വീട് വയ്ക്കാൻ സമ്മതിച്ചു പക്ഷേ ആ വീടും ഭർത്താവിൻറെ അമ്മയുടെയും അച്ഛന്റെയും പേരാണ് ഇപ്പൊ കഴിക്കുന്ന ഭക്ഷണത്തിന് വില കൊടുക്കണം ഒന്നുമില്ലാത്തവൾ അനാഥാ യാതൊരുവിധ വിലയുമില്ലാത്തവളായി അവളെ വീട്ടിൽ കഴിയുന്നു അതാണ് സത്യം😢

  • @amritharejisanthosh6254
    @amritharejisanthosh6254 Год назад +34

    We need women like this. Dream! 😎😎😎🦄

  • @raslashinu3729
    @raslashinu3729 Год назад +71

    എനിക്കും ഇങ്ങനെ മറുപടി കൊടുക്കണം എന്നുണ്ട് പക്ഷേ എന്റെ സാഹചര്യം അതുകൊണ്ട് എനിക്ക് ഒന്നും പറയാൻ പറ്റാറില്ല എല്ലാം സഹിച്ചു ഇവിടെ തന്നെ നിൽക്കണം എന്ത് ചെയ്താലും കുറ്റം മാത്രമേ ഉള്ളൂ 😔

    • @nivedhya.niranjana9999
      @nivedhya.niranjana9999 Год назад +5

      😢എല്ലാം ശരിയാകും 😊

    • @siarudeenn8342
      @siarudeenn8342 Год назад

      Ithe pole taney marupadi paranje sheelikanam... Ellam sahich avide nilkenda oru kariyavum illa...

    • @AngelBerry-sc4qm
      @AngelBerry-sc4qm Год назад +5

      Onnum prethikarikathe ellam sahichu jeevichal onnum sheriyakn polilla epozhum ee life thannarikm, womens powerful ayi oronn chythale mattam varullu 👍🏻👍🏻

    • @dhanyadhanyaa4027
      @dhanyadhanyaa4027 Год назад +3

      Ore oru pravashyam onnu prathikarikkanam pinne onnum parayan varilla

    • @houseworld23
      @houseworld23 Год назад +5

      ഏതായാലും കുറ്റം പറയുവല്ലേ ആരുമില്ലാതെ എന്നാൽ നിങ്ങൾ ഒന്ന് പ്രതികരിച്ച് നോക്കൂ പെണ്ണ് ആണെന്ന് കരുതി എല്ലാം സഹിച്ച് ജീവിക്കേണ്ടാവിശ്യമില്ല എല്ലാവർക്കും പറയാൻ ഉള്ളത് പറയണം.... 🙌🏻 strong ആയി നിൽക്കൂ ☺️

  • @siarudeenn8342
    @siarudeenn8342 Год назад +20

    Liya chechi ithuvare cheythitt ullla videoyil ettavum ishtapetta video aan ith njan orupaad agrahicha video aan ith... Karanam ammayiamma marumakale velapani cheyipich adima pole perumaruna kanumpo ennik nala deshyam thonnumayirunnu agrahicha video aan ith thanks liya chechi polichu video.. Igane taney aayirikanam ellam marumakalum❤️❤️

    • @LiyaMathew
      @LiyaMathew  Год назад +2

      🥰🥰🥰

    • @siarudeenn8342
      @siarudeenn8342 Год назад +1

      @@LiyaMathew thanks liya chechi for your love ❤️❤️

  • @samithavezhappillyabdulsam2056
    @samithavezhappillyabdulsam2056 Год назад +129

    ഇങ്ങിനെ പറയാനുള്ള തന്റേടം ഉണ്ടായിരുന്നെങ്കിൽ കൊതി തീരും മുൻപേ എന്റെ സ്വർണ്ണം പെങ്ങളെ കെട്ടിച്ച ക്യം തീർക്കാനും പെങ്ങളുടെ പ്രസവ ചിലവിനും പോകില്ലായിരുന്നു

    • @athulyasudhi1040
      @athulyasudhi1040 Год назад

      Enikum,, കല്യാണം കഴിഞ്ഞു 4masam ആയപ്പോ തന്നെ സ്വർണം എല്ലാം വിറ്റു പെങ്ങൾക് കൊടുക്കാൻ ഉള്ള cash koduthu അവസാനം താലി മാല മാത്രം ആയി താലി കിടക്കുന്നത് കൊണ്ട് എന്തായലും ath എടുത്തില്ല

    • @dhanyadhanyaa4027
      @dhanyadhanyaa4027 Год назад +9

      Enthina koduthe iniyum kodukkalle❤️

    • @kavyarose6123
      @kavyarose6123 Год назад +10

      എന്തിനാ കൊടുക്കുന്നത് ആരും ചോദിച്ചാലും കൊടുക്കരുത്

  • @beenarenjith553
    @beenarenjith553 Год назад +8

    Super video chechi 👌🏻👌🏻

  • @delveenacj6393
    @delveenacj6393 Год назад +16

    കണ്ടട്ട് കൊതിയാവുന്നു. ഇങ്ങനെ ഒക്കെ ഒന്ന് പറയാൻ പറ്റിയിരുന്നെങ്കിൽ ഒറ്റക്ക് കിടന്നു പണി എടുത്തുചാവണ്ടായിരുന്നു 😢

    • @passion4dance965
      @passion4dance965 10 месяцев назад +3

      Parayan are pedikanam. Avarono chilavinu tharunath

  • @husnaaslam4963
    @husnaaslam4963 Год назад +56

    ഇതൊക്കെ പറയാൻ എളുപ്പം ആടോ...പ്ലാൻ ഒക്കെ ചെയ്യും...അത് പറയണം ഇത് പറയണം എന്നൊക്കെ പറഞ്ഞ്...but ഒന്നിനും പറ്റില്ല...പറഞ്ഞാല് തന്നെ പിന്നീട് ഒരാഴ്ചത്തേക്ക് സ്വേര്യം കിട്ടില്ല...😢

    • @user-fj9vc5dl6x
      @user-fj9vc5dl6x Год назад +1

      Njan prathikarichappol ente veetil kond poyi pinne 2 masam kazhinjittanu thirich kond vannath

    • @RAGI.K
      @RAGI.K Год назад

      Sathyam

    • @momentzonly
      @momentzonly Год назад

      Itupole kaduppattil parayanda pakshe onnum sahich nikkuem benda kodukkendedukka kollich appappo koduttille pne avarkk athoru sheelamavum nmmle vishamippichal avarem vishamipikkanam atokke atre ullu😌

  • @sujis.s1065
    @sujis.s1065 Год назад +8

    Poli ❤

  • @babyqueenrehna4432
    @babyqueenrehna4432 Год назад +123

    Ente അതെ character❤.. എനിക്കും predhikaranam ithiri kooduthalaa 🥰🥰

    • @safnafasil2884
      @safnafasil2884 Год назад +8

      Enikum... ente husinte father parayum enik grahani aanenn... njn onninum vittu kodukarilla.. enk parayanullath parayum... deshyam vannal pinne parisara bodham undavilla...(aadyamoke njn onninum pradhikarikarillarnnu..aa samayath nannayi kashtapeduthi... ipo prathikarikan thudangiyapo valya prashnam onnullathe pokunnu)

    • @shamsishamsi2909
      @shamsishamsi2909 Год назад

      ​@@safnafasil2884 evide sthalam

  • @anupamajoseph4296
    @anupamajoseph4296 Год назад +14

    കലക്കി 😂😂

  • @aswinjabbar8193
    @aswinjabbar8193 Год назад +18

    Perfect... ❤️❤️❤️Super chechi...😍😍😘😘

  • @renijaamiartandvlog7394
    @renijaamiartandvlog7394 Год назад +63

    ആത്യം ഒകെ ഞാൻ ഒന്നും പറയാതെ കരച്ചിൽ ആയിരുന്നു. എന്നാ ഇപ്പൊ ഇതുപോലെ മറുപടി കൊടുക്കും. സഹിക്കുമോ ആണ് ഇവരെക്കെ തലയിൽ കയറുന്നത് ഇതആണ് നല്ലതു

  • @hima7815
    @hima7815 Год назад +2

    Superr❣️

  • @fathimavh4174
    @fathimavh4174 Год назад +9

    Polii👍 part 2 idavo chechii

  • @Maishasbi
    @Maishasbi Год назад +5

    Second part venam chechi😻😻😻

  • @user-jl4yh5nc2v
    @user-jl4yh5nc2v Год назад +5

    Adipoli chechi polichu❤😂

  • @dianathequeen994
    @dianathequeen994 Год назад +15

    Njan ithupole aanu.. Athukond ente aduth onnum nadakilla😁😁😁

  • @swalihank936
    @swalihank936 Год назад +6

    👍🏻👍🏻

  • @AnsiAyrin-qk7ku
    @AnsiAyrin-qk7ku Год назад +9

    Ingane pradhikarikkanam supper

  • @LalithaKR-od3vz
    @LalithaKR-od3vz Год назад +9

    Super❤

  • @subishemeem0247
    @subishemeem0247 Год назад +5

    Ithu pwolich 😂

  • @DeepaDeepa-bv2tg
    @DeepaDeepa-bv2tg Год назад +4

    Super

  • @horrification703
    @horrification703 Год назад +4

    Poli😍, second part undaavo😇

  • @hameedanizamudeen9476
    @hameedanizamudeen9476 Год назад +4

    Next part venam

  • @chippybabu8128
    @chippybabu8128 Год назад +2

    Super😊

  • @trending1030
    @trending1030 Год назад +2

    2ND PART PLEASE

  • @devikaammu6492
    @devikaammu6492 Год назад +10

    Ith polichuuu⚡️🤩

  • @Melvinsaju-lc1eq
    @Melvinsaju-lc1eq Год назад +2

    Hi chechi's I am chechi's big fan allavarkum sugamano policu temartu super voice

  • @nishamohammed7657
    @nishamohammed7657 Год назад +13

    Super chechi adipolii❤❤

  • @amritharejisanthosh6254
    @amritharejisanthosh6254 Год назад +2

    Can you do a second part?

  • @hameedanizamudeen9476
    @hameedanizamudeen9476 Год назад +2

    2nd part eduvoo

  • @anupamavijeesh6700
    @anupamavijeesh6700 Год назад +2

    Ithu polathe video iniyum cheyannam chechi ,kanumbo oru sathossham

  • @user-jo8oh8xk6b
    @user-jo8oh8xk6b Год назад +4

    Superb...aareyum vedhanipikkathe karyam Paranju...

  • @linu4451
    @linu4451 Год назад +2

    Part 2 plz

  • @niyasrahina5886
    @niyasrahina5886 11 месяцев назад +1

    Super🎉❤

  • @shanushanuz7439
    @shanushanuz7439 Год назад +10

    njaanum ingane aahn....moshamaya ella karyangalkum njnum prethikarikkum 🙂

  • @sanumanu1997
    @sanumanu1997 Год назад +25

    പിശാശ് പിടിച്ച മോൾ ഒന്നിനും സാഹയിക്കില്ല, എന്നേം ഇങ്ങനെ പറയുന്നുണ്ടാവും 😂

  • @shaliniharshu4938
    @shaliniharshu4938 Год назад +4

    👌👌👌👏👏👏

  • @sajithasaji9640
    @sajithasaji9640 Год назад +31

    Realistic story❤

  • @aminaazi1030
    @aminaazi1030 Год назад

    Polichu

  • @shinshasuresh4716
    @shinshasuresh4716 Год назад

    Please do second part

  • @rasheedayasar6818
    @rasheedayasar6818 Год назад +2

    Me tooooooooo,

  • @nayanakalluzzz
    @nayanakalluzzz Год назад +6

    😂😂

  • @rejeeshreghu7259
    @rejeeshreghu7259 Год назад +16

    Ingane venam marimakkal👍

  • @jeslinejoseph391
    @jeslinejoseph391 Год назад

    Spr👍🏻👍🏻👍🏻

  • @reshnajl379
    @reshnajl379 Год назад +1

    Njanum ethupole oru marumakal aanu. Athukondu samadhanamayi santhoshamayi kazhiyunnu.

  • @LathaBNair-ul8nx
    @LathaBNair-ul8nx Год назад +2

    Ammayi ammakk kurachu koody serious mukham venom bakky ellam super adipoli liyakutty

  • @anulekshmi5369
    @anulekshmi5369 Год назад +25

    ഇത് ഞാനല്ലേ 😂😂

  • @bliss4556
    @bliss4556 Год назад +4

    🔥😂

  • @malluzzfilmrollzzz2188
    @malluzzfilmrollzzz2188 Год назад +8

    Super chechi adipoli

  • @Thanvikasushitha
    @Thanvikasushitha Год назад +18

    ചേച്ചി പ്രെഗ്നന്റ് മകളും മരുമകളും വീഡിയോ ചെയ്യണേ plssss ❤❤❤

  • @ayishathsimna4166
    @ayishathsimna4166 Год назад +2

  • @hameedanizamudeen9476
    @hameedanizamudeen9476 Год назад +4

    2nd part veenam

  • @yoyoboy9569
    @yoyoboy9569 Год назад +2

    😃😃😃🥰🥰

  • @jlsgaming1581
    @jlsgaming1581 Год назад +32

    Ethupole venam prathikarikkan❤ ❤ onnum mindathirinnitt oru karryam illa njan onnumindiyelayirunnu. Super ❤️❤️

    • @Meenu9636
      @Meenu9636 Год назад +1

      Mindanam mindathe irikkaruthu

  • @chippyjestin875
    @chippyjestin875 Год назад +18

    Enik ipol aanu manasilaye chirichondu prethikarikanam alle ..... Njan aanel dhedhyapettu race cheythanu samsarikunne .. ok ipol technique pidikitti....😅😅😅😅

    • @Varshanandhan1
      @Varshanandhan1 29 дней назад

      Ath venam chirichond reacteynam 😂

  • @Raarisrecipes
    @Raarisrecipes Год назад

    😄😄👌👌super

  • @my_editzz_7774
    @my_editzz_7774 Год назад +2

    Poly ❣️

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +9

    Super ❤ Sruthi from dubai hailing from kannur at thillenkeri

  • @sherlyzavior3141
    @sherlyzavior3141 Год назад +6

    👍👍👍👍👍👍🤺

  • @Meenakshimeenu1235
    @Meenakshimeenu1235 Год назад +4

    😂

  • @kavyarose6123
    @kavyarose6123 Год назад +13

    അപ്പോൾ അമ്മയും സഹോദരിയും ഇല്ലാത്ത ഒരാളെ കെട്ടിയാൽ മതിയെല്ലോ 😁set

    • @mariya-1508
      @mariya-1508 Год назад +7

      Correct 💯😂😂ഞാൻ ഇപ്പോൾ ഓർത്തതെ ഉള്ളു....

  • @asbee6717
    @asbee6717 10 дней назад

    ❤❤❤

  • @Keerthus_thalapathy
    @Keerthus_thalapathy Год назад +9

    Adipoli video chechi

  • @sameerarafeeq9767
    @sameerarafeeq9767 Год назад +6

    Nikkangad ishttayii ...!!😂😂😂😂

  • @vidyaravi190
    @vidyaravi190 Год назад +4

    ലിയ വീഡിയോ സൂപ്പർ ആണ്

  • @sumisulficker4514
    @sumisulficker4514 Год назад +4

    👌👌

  • @aaliya3514
    @aaliya3514 Год назад +3

    ഇത് പൊളിച്ചു..🔥

  • @krishna20219
    @krishna20219 Год назад +6

    ❤❤ nte ammayi enthoke cheythaalum nattukaridum relativsinodum onnum cheyyilla ennu paranjond nadakkum..kazhikkunnathinum nattukarodu athinte kanakku parayum nammalodu nerittu parayilla..ithanu ...

  • @kesiyamaju
    @kesiyamaju Год назад

    Supperr

  • @thahanabeel209
    @thahanabeel209 Год назад +2

    💃💃💃❤

  • @siby.ssiby.s3498
    @siby.ssiby.s3498 Год назад +8

    Suuuuper

  • @bgmorvideo7854
    @bgmorvideo7854 11 месяцев назад

    ❤❤

  • @sumayyanufail7052
    @sumayyanufail7052 Год назад

    Adipoly

  • @soumyasini7592
    @soumyasini7592 Год назад +3

    Super video..........👌

  • @shafeenak397
    @shafeenak397 Год назад +2

    Ivide prathikarichal pinne ake scene anu....nattukarum kudumbalum ellam kelkunna vidhathil ocha vech karayum...maru makal souram tharunnilla paranju...apo karachilum dramayum kanumpo husband nammude nere thiriyum...ake scene akum...so maxm react cheyyathe sahich nadakanu ipo

  • @majidhamaji9462
    @majidhamaji9462 Год назад

    👍👍👍👍

  • @eduguidekeerthana24
    @eduguidekeerthana24 Год назад +4

    Superbbbb.but the thing is that in laws may react some other way

  • @maluvineesh1459
    @maluvineesh1459 Год назад +1

    🤭👌👌🤣

  • @drelixir3476
    @drelixir3476 Год назад +27

    Superrr😂😂😂😂😂സത്യാവസ്ഥ

  • @rohumidhu2949
    @rohumidhu2949 Год назад +3

    Innathe video enik ndho vallathe ishtay..... ❤❤

  • @mariyafrancis4465
    @mariyafrancis4465 Год назад +2

    ഞാൻ ഇങ്ങനെ പറയുന്ന കൂട്ടത്തിൽ ആണ്. അതുകൊണ്ട് എന്റെ സ്വർണം എന്റെ കൈയിലുണ്ട്

  • @ashwathiakhil9510
    @ashwathiakhil9510 Год назад +2

    Idu polee ineem videos idooo

  • @muhsinaakhilvlogs419
    @muhsinaakhilvlogs419 Год назад

    Crct

  • @risanarisana7786
    @risanarisana7786 11 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️❤️👌

  • @soumisalim202
    @soumisalim202 Год назад +4

    Super 👌

  • @radhuvamahshooq9334
    @radhuvamahshooq9334 Год назад +5

    Ente nere opposite😂

  • @farsanaashique7705
    @farsanaashique7705 Год назад +2

    Njan inganayattoo😊

  • @roushanasir5288
    @roushanasir5288 Год назад +4

    Njn ithl ind

  • @shamilapm3646
    @shamilapm3646 Год назад +10

    Ithil paniyedukkunnathum, veetil pokunnathum crt situvation annu 😅epo ellam sahichu nilkunnu samayam varum ith pole prethikarikkan 😂😂😂😂

  • @sameenabeevi1330
    @sameenabeevi1330 Год назад +4

    Periodsinne patti oru video cheiyo