കല്യാണത്തിന് മുൻപും - ശേഷവും (അമ്മയും മകളും) ❤😍
HTML-код
- Опубликовано: 14 мар 2023
- #liyamathew #comedy
👇Contact Me👇
Mail id👇
liyamathew987@gmail.com
Instagram link👇
/ liya_matheww
Facebook link👇
/ liya-mathew-1023477685...
My Second Channel👇
/ @liyastories - Развлечения
സത്യം ശെരിക്കും ഇതാണ് എന്റെ അമ്മ. 😍 ഒരുപാട് miss ചെയ്യുന്നു അമ്മയെ
2 വീടും ഒരേ പോലെ 🥰 എന്റെ വീട്ടിൽ എനിക്ക് ഒരു അനിയത്തി ഏട്ടന്റെ വീട്ടിൽ എനിക്ക് ഒരു ചേച്ചി ❤️ അമ്മ ഒരേ പോലെ തന്നെ
സ്നേഹവും ആഹാരവും എത്ര തന്നാലും അമ്മ മാർക്ക് മതി ആവില്ല
എനിക്ക് രണ്ട് വീട്ടിലും ഒരേ പോലെ തന്നെ അവിടെയും കിട്ടും ഇവിടെയും കിട്ടും🥰
Sathyam 🥰❤️ Nte ummayum igineyaayrunnu🥺🥲
ഇങ്ങനെ തന്നെയാ എന്റെ വീട്ടിലും 🤭
കല്യാണത്തിന് മുൻപ് നേരത്തെ എഴുന്നേൽക്കണം പണി ചെയ്യാതെ ഇരുന്നാൽ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും 😂എന്നാലും കല്യാണം കഴിഞ്ഞപ്പോ അതൊക്കെ മാറി മറിഞ്ഞു 💃💃💃
kalyanam kazhinjal ammayude Vila ariyam. ... 😭😭
Sathyam
100% correct
💯
💯
Hostel poyaalum ariyum
Kalyanathin shesham ummayureyum uppayudeyum vila sharikkum ariyunna nimisham.othiri othiri miss cheyyunnu 😢
Nannayi cheythu ingane thanneya Ella ammamarum
Super 👌👌 ammaye orupad miss cheyyunnu😔
Chechii njan ee video ipo kandathe ullu..sadarana chechide video kanda chirivarum but ith kandapo really I feel ammaye poyi sahaayikkanam..kelkumbo bore aayi thonum but I genuinely said that ammayod vallaatha respect thonnipoyi..good work chechiii🥰🥰👍
Woww🥰😍😌
Adipoli poli chechi super 😅
Kidu onnum parayanilla adipoli poli
Check bloopers cheyamo
Eth kandappo ummane orupad miss cheyyunnu. Umma illathe ayappo aa value nannayt ariyunund 😢😢😞
എനിക്ക് രണ്ടിടത്തും കണക്കാ വേണമെങ്കിൽ foodinte karyathil hus വീട്ടിലാണ് കുറച്ച് samadhaanam
സ്വന്തം വീട്ടില്‍ ഒന്നും parayandaaa പോയാൽ ഉമ്മ ഒരു glass ചായ പോലും നേരാംവണ്ണം ittutharilla😓
എന്നാലും ഒരു കാര്യമുണ്ട് kudichillelum thinnillelum ചോദിക്കും endhaaa കുടിക്കാതെ തിന്നാതെ എന്ന് hus വീട്ടില്‍ ആണെങ്കില്‍ 2 dys പട്ടിണി കിടന്നാലും ആരും ഒന്ന് ചോദിക്ക പോലുമില്ല
Endha sondham umma angane
Same,umma parayunnadh nammal avde poitt avark pani edth kodukanam enna,avidem ividem 🙄
രണ്ടു വീട്ടിലും ഒരു പോലെ പണി എടുക്കുന്ന ഞാൻ 🥰
Same
ഞാനും 😭😭
Adipoli super ann chechi❤
Super ❤️❤️❤️❤️❤️❤️❤️
Super 😀😀
Super😍
Because moms know exactly how a daughter-in-law will be treated us husband's house....
Ente veetil njn aanu ellam cheyyunnath. ( not married) cooking, sweeping, wiping floor, ellam. Amma currykk kashanangal murich tharum athre ullu.
Whyyyy
5:56 🤣 pakka sanam 😂
Part 2 Cheyoo plssss...
❤️❤️❤️❤️❤️ സൂപ്പർ chechii❤️❤️❤❤❤
❤❤
Sathyam enta ummiye sherikum miss cheunn😢pvm❤❤❤kalyanthin mune onnum cheyytha irunn husband vtl poya joliyod joli ennitum onnum cheuunnillan paraum😐nammudea swantham veed epozhum swargam tanneyan❤❤🥰
ഞാനും അമ്മയും പഴയ പോലെ തന്നെ ആണ് 😂😂😂. മാര്യേജ് കഴിഞ്ഞു ഒന്നും നോക്കില്ല 😂
🤣🤣🤣
Njngalum😄
Same
Njaanum..😂
Sathyam🤣😂
Ente mummye pole thanne.but god's grace hus nte mummyum pavama
Miss u umma anik vtl pokaan thonunnh🥺
Hi chechi's I am chechi's big fan
❤❤❤❤❤❤
Ente amma kallyanathin munnem sheshavum orepole😂😂
Sure 😃😃😃😃😃
Adipoliii
Adipoli adipoli 😂😂😂
Same ente vittil inu uppu mavu ann undakiyth
Njan ella karyathilum swathandryam anubhavikkunnathu after marriage aanu.. Oro paniyum ente ishtathinu cheiyyam.. Ketyonum koode koodum.. But ente veettil amma eppolum paniyaanu.. Nammalum angane thanne cheithondirikkanam.. Ippo ammakkum mattamund.. But ipolum enikku vtl poi nikkumbo oru tensionaa
👍👍👍🌟🌟Nice video
Supper chechi.. സത്യമാ
True true true
Super
Thanks🥰
Sathyamm ippo valland missing ann athokke orkumbo 🥹
True
Hai liya
Hii
Supper
Adopoli
Idhengane ithra crct aayitu
3:28 my mommy🤣❤️
Entha cousin inta life 😂 annu entha cousin ethu kandu paranju 🥰😁
😀😃😃
V̊e̊r̊ẙ t̊r̊ůe̊
Ente amma inganeyonnumalla pavam i miss you amma
🌹💓💗💗💗
Ithu njnum entem Mummy um thanne
Ideel kanicha before marriage nte avasthayilude aan njn ipo kadann povunnad😂😂😌
Kalyanam kazhiyatte ellaam marum
Kalyanathin mump ennillath ippo ellam kelkunund marriage kazhinjaal eni ingane avo ennariyilla😂😂😂
Nicee
💗💗
Chechi hai tharuvo ❤❤
Hii
അതൊക്കെ പിള്ളേർ ഇണ്ടാവോളം 😂പിന്നെ ഒറക്കൊക്കെ കണക്കാ 😂
Sathyane
👍👍👍👍👍👍
Liya chechi fans adi like 👍
😅
First. Like first comment🥰🥰😍😍
രാവിലെ ഉപ്പുമാവ് കഴിച്ചവർ ഉണ്ടോ എന്നെപ്പോലെ 😅
ഞാൻ ഇങ്ങനെ ഉറങ്ങുവാണേൽ ചോയ്ക്കുന്നവരോട് ഉമ്മ പറയും പോത്ത് പോലെ uranguvann 🧐
Same🤣
Adipoli chechi
Satham
😂😂
kaliyanathin munb sathiyama
നമ്മൾ വീട്ടിൽ ഉള്ളപ്പോൾ നമ്മുടെ വില അറിയില്ല.. ഞാൻ പണ്ട് പറയുമായിരുന്നു :-"ഞാൻ പോയി കഴിയുമ്പോളേ എന്റെ വില അറിയൂ "എന്ന്... ഇപ്പോ മാരിയേജ് കഴിഞ്ഞപ്പോൾ അമ്മക്ക് എന്നോട് ഭയങ്കര സ്നേഹം.. So ഞാൻ ഇപ്പോ mind ചെയ്യില്ല
Same same 😇😇😇
Sathyaaaaaaaammmm
And you have been working on the bed for me for ages and the other one has now been removed by Jesus songs 89inches so I couldn't use it to work with the same one as the one in the back
Can I adopt 😍 for the next week or two for next year as they are u going out on Sunday
ചേച്ചി big fen aan pin ചെയ്യോ ♥️🙂 ഒത്തിരി നാൾ ആയിരുന്നു ചോയിക്കുന്നു
🥰🥰🥰
എനിക്ക് nere thirichan
❤❤
❤❤