അമ്മയും-അമ്മായിയമ്മയും 😀ഇതേപോലെയാണോ നിങ്ങളുടെ 'അമ്മ-അമ്മായിയമ്മ '😅😅

Поделиться
HTML-код
  • Опубликовано: 25 июл 2022

Комментарии • 202

  • @ajinakuriakose9379
    @ajinakuriakose9379 Год назад +48

    ഇതെല്ലാം ഒരാള് തന്നെ ആണെന്ന് ഞാൻ ചിലപ്പോഴൊക്കെ മറക്കുന്നു 😇😇

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +179

    നിങ്ങളുടെ വീഡിയോ കാണാൻ പ്രതേക രസമാ ശരിക്കും നാച്ചുറൽ acting 🥰🥰skip cheyyane thonnathilla 👍👍👍മോളുട്ടി polichu 🥰🥰🥰

  • @roshinisatheesan562
    @roshinisatheesan562 Год назад +37

    Super മോളേ👏👏👏 ശരിയാ കൊച്ചു മക്കളെ രണ്ടമ്മമ്മമാരും ഒരു പോലാ പുന്നാരിക്കുക വഴക്ക് അമ്മമാർക്കും

  • @worldofkrb9264
    @worldofkrb9264 Год назад +47

    1:02 മോൾ ഡയലോഗ് പൊളിച്ചു😂😍

  • @AiswaryaArchana
    @AiswaryaArchana Год назад +60

    എന്ത് രസമാ ചേച്ചിടെ വീഡിയോസ് കണ്ടിരിക്കാൻ...🥰🥰🥰 തീർന്നു പോകുമ്പോഴാ വിഷമം ❤️❤️❤️

  • @snehasudhakaran1895
    @snehasudhakaran1895 Год назад +70

    Super 😂ഈ പണി തന്ന് കെട്ടിയോൻ സുഖമായി ഗൾഫിൽ പോയി

  • @rayaansvlogs
    @rayaansvlogs Год назад +16

    ചേച്ചിടെ acting പൊളി ആണ് natural acting ആണ്

  • @NaziyaNazar78
    @NaziyaNazar78 Год назад +68

    ആ മോൾക്കും ചെറിയമ്മയുടെ കഴിവ് ആണ് കിട്ടിയേക്കുന്നത് നല്ല അഭിനയം ❤️😂

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Год назад +1

    കിടുങ്ങാമണി പോലത്തെ പിള്ളേര്

  • @AswathyAcchu
    @AswathyAcchu 10 месяцев назад +1

    Chechyude characters എത്ര perundelum അത്രേം ഒരോരു തരായി തന്നെ ഫീൽ ചെയ്യൂ ഒരാലയിട്ട തോന്നുകയേ ഇല്ല.
    കണ്ടിരിക്കാൻ നല്ല രസം
    Naturaality ഉണ്ട്
    തിരുമ്പോൾ ആണ് സങ്കടം

  • @VaighaKs-zz9dl
    @VaighaKs-zz9dl 4 месяца назад +1

    എനിക്ക് ഈ നീതുസിന്റെ പ്രോഗ്രാം ഇഷ്ട്ടമാണ് ❤❤❤🎉

  • @anoopc3739
    @anoopc3739 Год назад +8

    രണ്ട് അമ്മമാരുടേം hairband ഒരേപോലെ 😝

  • @ameennahla7864
    @ameennahla7864 Год назад +12

    ഹൗ വല്ലാത്ത ജ്ജാതി അമ്മമാർ 😂😂

  • @ashlinz
    @ashlinz Год назад +25

    ഒരു രക്ഷ ഇല്ല നീതു സൂപ്പർ ആയിട്ടുണ്ട് 🤣🤣🤣

  • @awesomeideas8950
    @awesomeideas8950 Год назад +12

    എന്റെ അമ്മ കൂടെ ഉണ്ടേലും അമ്മായിഅമ്മ കൂടെ ഉണ്ടേലും പണിയും പഴിയും എനിക്കാണ്. അത് കൊണ്ട് രണ്ടിനെയും നിവർത്തി ഉണ്ടേൽ അടുപ്പിക്കില്ല.

  • @sibinapradeeshsibina4311
    @sibinapradeeshsibina4311 9 месяцев назад +1

    എന്ത് രസാടോ ഇത് കാണാൻ 👌🏻👌🏻👌🏻🥰🥰🥰🥰🥰

  • @nashwasworld3400
    @nashwasworld3400 Год назад +5

    Endh adipoliyaa videos ❤️katta waitingaaa....🔥💯💕

  • @anjusuresh4157
    @anjusuresh4157 Год назад +1

    Koch super....nannayi act cheythu....chechi last dialogue super....😄😃

  • @lijithaliji2498
    @lijithaliji2498 Год назад +1

    എന്നത്തേയും പോലെ അടിപൊളി👍👍👍

  • @joiyajo5562
    @joiyajo5562 Год назад +6

    അടിപൊളി 👍🏼👍🏼👍🏼👍🏼
    കുഞ്ഞുമോൾ പൊളിച്ചു 😍😍😍😍😍😍😍

  • @sumangalakr9706
    @sumangalakr9706 Год назад +1

    നീതുസെ സൂപ്പർ അമ്മയും അമ്മായിഅമ്മയും പിന്നെ മോളൂട്ടി കലക്കീട്ടോ ❤️❤️❤️❤️❤️

  • @shijibiju6839
    @shijibiju6839 Год назад +2

    Chakkara muthe polichu. നീതുവിന്റെ കൂടെക്കൂടി വാവ പഠിച്ചു ❤❤❤❤. സൂപ്പർ

  • @suvarnasaseendran5614
    @suvarnasaseendran5614 Год назад +5

    04:53 njan sthiram kelkknna dialogue...adipoli neethuechiye😄😄😄❤️❤️❤️

  • @gowthamtalks2987
    @gowthamtalks2987 Год назад +1

    Ella charactersum ottaku handle cheyunna Neethu powli aanu

  • @nandhu4878
    @nandhu4878 Год назад +2

    Polich😍😍😍😍oru rakshayumilla 😂😂😂😂

  • @yasminshanavas2845
    @yasminshanavas2845 Год назад +6

    Tension oke undakunna samayath ore relaxing ann😍😍

  • @kavitamanesh9332
    @kavitamanesh9332 Год назад +1

    Every character we'll maintained... ithinte oru long video cheyumo super 😀

  • @littleflowerrosen3097
    @littleflowerrosen3097 Год назад +8

    മരുമകളുടെ അപ്പനും അമ്മയും കയറി വരുന്നത് വിലക്കുന്നവരും ഉണ്ട് നീതൂ .. ഇവിടെ അങ്ങനെയാണ് ആരും വരാൻ പാടില്ല അതാണ് നിയമം. ഇത് കണ്ടിട്ട് അതിലും എത്രയോ ഭേദമാണ്.

    • @SherlockHomes-ug7xi
      @SherlockHomes-ug7xi Год назад

      Athenthuva angane 👀

    • @littleflowerrosen3097
      @littleflowerrosen3097 Год назад

      @@SherlockHomes-ug7xi അതങ്ങനെയാണ്. എന്താന്ന് അവർക്കല്ലേ അറിയൂ. എന്തോ നമ്മളെ വിലയ്ക്കു വാങ്ങിയ പോലെയാണ് പെരുമാറ്റം.

    • @kunjatta964
      @kunjatta964 Год назад +2

      @@littleflowerrosen3097 ഇവടെയും അങ്ങനെ ആണ് എന്റെ വീട്ടുകാർ വരുന്നത് അമ്മായിഅമ്മ യ്ക്ക് ഇഷ്ടമല്ല . റൂമിൽ കയറി ഡോർ വലിച്ചടയ്ക്കും 😪

    • @Sana23783
      @Sana23783 9 месяцев назад +1

      Ente veetukar vannillenkil aan evde prblm 😅😅edak edak arelum vanna evide hapy an

    • @littleflowerrosen3097
      @littleflowerrosen3097 9 месяцев назад

      @@Sana23783 അതു നന്നായി അങ്ങനെ വേണം.

  • @geethat6426
    @geethat6426 Год назад +6

    Ellam enthoru originalityanu ,ellam chila veedukalilenkilum nadakkunnathu thanne 👌

  • @harshinmk1330
    @harshinmk1330 Год назад +3

    Chechide videos ennum oru variety aannallo😍😍

  • @anniejohn1647
    @anniejohn1647 Год назад +1

    Last pwolichuu....

  • @sreelekhaks3493
    @sreelekhaks3493 Год назад +2

    Aa dailogue evideum chechiyodu parayarind ravile thottu vaigeetu vare oru poralupolum elkathe nokanathanu😂

  • @user-ne6jv3eg1y
    @user-ne6jv3eg1y Год назад +1

    😍😍😍eyedayi kanan thodangi chechy 👌🏻👌🏻👌🏻😘

  • @meenuam5246
    @meenuam5246 Год назад +1

    Climax correct aan..spr😍👌

  • @nandhukp151
    @nandhukp151 Год назад +1

    Anik orupad eshta neethunte videos

  • @afeelupotteyil5879
    @afeelupotteyil5879 Год назад +1

    Enik orupd ishta chechiye 💞
    Vere level chechi ❤

  • @vijivijitp9622
    @vijivijitp9622 10 месяцев назад +1

    സത്യം ഈ അനുഭവം എനിക്കും ഉണ്ട്. കൊച്ചു തന്നെ വീണാലും പറയും നമ്മൾ വീഴ്ത്തി എന്ന്. എനിക്കു ചൊരിഞ്ഞു വരും അത് കേൾക്കുമ്പോ😏😏😏 നമ്മുടെ കൊച്ചിന് പറ്റുമ്പോ നമുക്കും വേദനിക്കൊലെ അല്ല പിന്നെ ❤❤❤😢😢😢

    • @rajeshkallekundilpanjalraj9770
      @rajeshkallekundilpanjalraj9770 9 месяцев назад

      ഒരിക്കെ കുട്ടി എന്റെ പുറകെ വന്നു ഉരസിവീണു,ഓഹ് എന്റെ അമ്മായിയമ്മ തുടങ്ങി. കുട്ടിയെ എടുത്തപ്പോ അവൾ കരച്ചിൽ നിർത്തി, ഒന്നും പറ്റിയിട്ടില്ലായിരുന്നു. അവരുടെ പറച്ചിൽ കഴിയുന്നുമില്ല, അവസാനം ഞാൻ അങ്ങോട്ട് രണ്ടു വർത്താനം പറഞ്ഞു. ഞാൻ കുട്ടിയെ തട്ടിയിട്ടതൊന്നും അല്ല കുട്ടികൾ ആയാൽ വീഴും മുറിവുകൾ പറ്റും അതിനിങ്ങനെ കിടന്നു ചിലക്കേണ്ട കാര്യം ഒന്നും ഇല്ല. വായിലെ നാവ് ഒതുക്കിക്കോ അല്ലെങ്കിൽ എന്റെ വായീന്ന് വല്ലോം കേക്കും എന്ന് ഞാനും പറഞ്ഞു. അല്ല പിന്നെ നമ്മുടെ മക്കളെ നമ്മൾ വേണമെന്ന് വച്ചു വീഴ്ത്തി ഇടുമോ.

  • @reshmacrazyvlog2050
    @reshmacrazyvlog2050 Год назад +1

    Neethu chechi adipoli ✌️🤩.. Pettannu theernu poya pole thonni.chechide videos madupp thonnarilla🤩🤩

  • @munnaachu6712
    @munnaachu6712 Год назад +1

    Enta ammo oru rakshayum ellatto ... Adipoliyanu 👍👍☺️

  • @nadeeranadeera7415
    @nadeeranadeera7415 Год назад +1

    Amma mar super 🤣🤣

  • @mad_max318
    @mad_max318 Год назад +1

    Ahh ne parayadi thanga chechi😂😂

  • @devuajo6977
    @devuajo6977 Год назад +1

    Super same അനുഭവം ആണ്

  • @happywithsinislife9521
    @happywithsinislife9521 Год назад +1

    Super neethu your video kanumbol mind relax aakum karanam original life le pole thanne🌹❤

  • @sindhumenon7383
    @sindhumenon7383 Год назад +3

    Superb acting. Ellam character nallayi cheyyum. Adipoli😂😂😂😍😍😍👍

  • @rizafathima6238
    @rizafathima6238 Год назад +30

    നീതുചേച്ചിയുടെ വീഡിയോസിന് എന്നും waiting aahn😍

  • @craftsofdreamzzz104
    @craftsofdreamzzz104 Год назад +1

    3:03pwoli 😂😂😂😂😂

  • @advisworld7006
    @advisworld7006 Год назад +1

    Neethu adipoli oru rashayumila super

  • @jlsgaming1581
    @jlsgaming1581 Год назад +1

    Waiting aayirunnu super ❤️❤️ molde acting 👌👌👌👌❤️💞❤️

  • @adithyan2774
    @adithyan2774 Год назад +4

    സൂപ്പർ നീതു ഒന്നും പറയാനില്ല... 😍😍😍

  • @ramyamanoj4161
    @ramyamanoj4161 Год назад +1

    പൊളിയെ 😂😂😂😂😂❤❤

  • @revathysanthosh6150
    @revathysanthosh6150 Год назад +1

    Nalla pwoli video...💞💞💞💞💞💞💞💞💞💞💞💞💞💞💞🤗

  • @vaishnav8119
    @vaishnav8119 Год назад +5

    Kalikaalam😂❤️

  • @veenanaadam6220
    @veenanaadam6220 Год назад +2

    Super👌👌👌 feeling naturally😊🥰

  • @ashlyreji6056
    @ashlyreji6056 Год назад +5

    The effort you put in is 👌🏼👏🏼🫶🏼

  • @sarikaksuryan
    @sarikaksuryan Год назад +5

    4:31 ente amma parayana same dialogue alle aa kelkane😂

  • @athmivlogzz3400
    @athmivlogzz3400 Год назад +1

    Chechinte video super aanu ❤

  • @roopikaaravind
    @roopikaaravind Год назад +1

    Veshamkettu. 🤣🤣🤣 njan ente molodu parayunna pole thanne. Enittu njan thanne aashwasipikem cheyum

  • @user-yb9df6pe2d
    @user-yb9df6pe2d Год назад

    Chechi plzz upload next video....... Waiting for your fabulous character 🥰😘 luv u

  • @smithaa.s6135
    @smithaa.s6135 Год назад +1

    Adipoli super 👌 👌👌

  • @sudheeshsudhi8988
    @sudheeshsudhi8988 Год назад +1

    Your videos are so super😍😍

  • @ramyajagga
    @ramyajagga Год назад +3

    Superrrrrrrrrrr,😂😂😂👍👍

  • @RoseMary-fv4wm
    @RoseMary-fv4wm Год назад +1

    Adipol😅😅😂😂😂😂😂😂😂😍👌

  • @ashithageorge5190
    @ashithageorge5190 Год назад +1

    Same ente vtl ithu thane ah😅😅😅😅

  • @anittabinson2898
    @anittabinson2898 Год назад +1

    Neethu mole super

  • @shaharbanaabshar2332
    @shaharbanaabshar2332 Год назад +3

    🥰🥰waiting l aayirunnu

  • @Simbily
    @Simbily Год назад +1

    Sheda ethipo ente life il nadana Sambavangal pole thannelo 😂😂

  • @remasunitbabu7882
    @remasunitbabu7882 Год назад +1

    അടിപൊളി ❤❤❤❤

  • @nanjfamily7048
    @nanjfamily7048 Год назад +1

    Kochu poli😄

  • @anaghaanuzz65
    @anaghaanuzz65 Год назад +1

    Chechiyeeee super🥳🥳

  • @blackwhait1883
    @blackwhait1883 Год назад +1

    Last തള്ള രണ്ടും ഒന്നായി sadamanuaayi

  • @this.is.notcret
    @this.is.notcret Год назад +1

    സൂപ്പർ 👌👌👌

  • @geethap6241
    @geethap6241 Год назад +1

    Thanka Chechi Correct

  • @manju.mrinal8072
    @manju.mrinal8072 11 месяцев назад +1

    സൂപ്പർ

  • @vrindathilak4993
    @vrindathilak4993 Год назад +1

    Super Neethu

  • @gazalvarghese
    @gazalvarghese Год назад +1

    Super😂😍😍

  • @fazishan
    @fazishan Год назад +1

    Next videokk vendi Katta waiting aan tto

  • @user-es3ip2df6f
    @user-es3ip2df6f 7 месяцев назад +1

    Neethu chechi I love to see your video"s 😊❤

  • @adhithyaek9925
    @adhithyaek9925 Год назад +1

    adi poli video ☺️🤩

  • @rishamathew7978
    @rishamathew7978 10 месяцев назад +1

    Super 😂😂

  • @arundhathyashin5115
    @arundhathyashin5115 Год назад +1

    Pwolii❤️

  • @ashlyviji7417
    @ashlyviji7417 Год назад +1

    Natural acting

  • @thahirathefsi9882
    @thahirathefsi9882 Год назад +2

    Ente ammayum ammayiammayum nalla frndzz ayrnnu...butt ammayimmma ippo illa☹

  • @karthikarintu4134
    @karthikarintu4134 Год назад +1

    Oru hi tharumoo chechii

  • @RideToMyYard
    @RideToMyYard Год назад +1

    👌👌😀😀

  • @aswathyhari7650
    @aswathyhari7650 Год назад +1

    Super 👏😀❤️

  • @sruthypm1820
    @sruthypm1820 Год назад +1

    Poli😆😆😆

  • @musthafasaali1027
    @musthafasaali1027 Год назад +1

    Polichutta

  • @manjusharaj8068
    @manjusharaj8068 Год назад +1

    Pettannu theernu..ethinte second part undakuvo?

  • @ramyajagga
    @ramyajagga Год назад +1

    Vegam theernu poya pole
    Eniyum venam
    Vaigi Bindu ne kurichor video
    Pine adyait scooty padikyan pona ladies nde video venam 😂😂
    Molde dialogue kollam
    Ellathineyum chouti porthidum 😂😂😂

  • @ggsis_2010
    @ggsis_2010 Год назад +1

    Super 😍🥰

  • @lim1231
    @lim1231 Год назад +1

    Supperrr

  • @lacchupaaru8243
    @lacchupaaru8243 Год назад +1

    Good 🥰

  • @karthikarintu4134
    @karthikarintu4134 Год назад +2

    Super

  • @prasanthks7174
    @prasanthks7174 Год назад +1

    Super acting

  • @ginapremarajan5963
    @ginapremarajan5963 7 месяцев назад +1

    😂😂😂😂😂.

  • @sarafuameerakp5014
    @sarafuameerakp5014 Год назад +1

    ഞാൻ എപ്പോഴും കാണു m വൈറ്റിംഗ്

  • @jaseela6581
    @jaseela6581 9 месяцев назад +1

    Poli ❤

  • @devu_bhadhra
    @devu_bhadhra Год назад +1

    Chechi kk aan kutty aahno penkutty aahno ullae??

  • @YasinGarden
    @YasinGarden Год назад +1

    🥰👍

  • @eldababy175
    @eldababy175 Год назад +1

    Adipoli