തറവാട് വീട്ടിലെ മരുമകൾ..😐

Поделиться
HTML-код
  • Опубликовано: 25 авг 2023
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
  • РазвлеченияРазвлечения

Комментарии • 110

  • @anuzz809
    @anuzz809 11 месяцев назад +76

    എന്റെ same അവസ്ഥ. വീട് മാറി താമസിക്കാനും പറ്റില്ല പുതിയതുണ്ട്ക്കാനും പറ്റുന്നില്ല. നാത്തൂന്മാരൊക്കെ വന്നാൽ പിന്നെ പറയെ വേണ്ട...😢

  • @girijamd6496
    @girijamd6496 11 месяцев назад +47

    എല്ലാവരെയും സുഖിപ്പിക്കൽ വേണ്ട തുല്യത എല്ലാ കാര്യങ്ങളിലും വേണം .എന്തായാലും ഒരുതതരും നല്ലത് പറയില്ല നനഞ്ഞിടം കുഴിക്കും എല്ലാം കൂടി .താഴാൻ നിന്നാൽ ചവുട്ടി താഴ്ത്തും .മരുമക്ൾ അവ്വിടെ ഇരുന്നു സംസാരിക്കണം ഒരേ ഒരു മെനു മാത്രം ഉണ്ടാക്കുക😅

  • @ZeenuSulai
    @ZeenuSulai 11 месяцев назад +46

    ഞാനും തറവാട്ടിലാ ഇ തന്നെ അവസ്ഥ😢

  • @shabeebasinu9181
    @shabeebasinu9181 10 месяцев назад +20

    സൂപ്പർ topic, njanum ഒരു തറവാട് മരുമകളാണ്. എന്നും പണി തന്നെ, ഒരു വിലയും ഇല്ല. മടുത്തു പോയി. വല്ലാത്ത വീർപ്പുമുട്ടലാണ് വീട്ടിൽ. എങ്ങോട്ടെങ്കിലും ഇറങ്ങി പോവാൻ തോന്നും ചില നേരത്ത്..

  • @R777-ot3kg
    @R777-ot3kg 11 месяцев назад +53

    Husnde veetil ende same avasta.valladum parangal nan ahankaari.onnu Mari thamasikanum pattunilla

  • @benzy9061
    @benzy9061 11 месяцев назад +88

    വല്യമ്മായിക്ക് ഭക്ക ഭക്ക ജന്തുന്റെ സൗണ്ട് ആണല്ലോ 😂

  • @shafeena.ashafeena.a5504
    @shafeena.ashafeena.a5504 11 месяцев назад +33

    Njn ippo chechiyude video tanne kaanuvaayirunnu😂appazha ee video varunne😊

  • @rahilmuhammed6911
    @rahilmuhammed6911 11 месяцев назад +14

    Ente veettilulla same avastha 😂😂🙌🏻

  • @dp5030
    @dp5030 11 месяцев назад +22

    Ente inlawsnte avidem adyam inganoke parayumarunnu achan adhu kazikilla aniyan idhu kazikilla.. njn mind aakarilla.. oru food indakum vendavaru kazicholu allenkil vendathu indakikolu.. apo ammayiamma vere dish indakum achanum aniyanum okke.. apo njn paranju edayalum amma indakunne anello avarkishtam pinne njn verde food indaki kalayandello njnum adhu kazicholamnnu😁 so ipo cooking illa eniki

  • @aafiyareem8514
    @aafiyareem8514 11 месяцев назад +4

    Enikkum same avastha aayirunnu… ammayimaarkk pagaram nathoonmar aayirunnu enna vethyasam mathram . Ipo bagyathin vere veed eduth mariyappo aahn oru samadhanam aayathu .

  • @susanalexander8756
    @susanalexander8756 10 месяцев назад +7

    വീട്ടിൽ വരുന്നവർ കിട്ടുന്നത് കഴിക്കണം.. പറ്റാത്തവർക്ക് ഹോട്ടൽ

  • @sukanyaaneesh4523
    @sukanyaaneesh4523 11 месяцев назад +5

    Ithu ente avastha aanu da... Ellavarkkum ishtam ullath ellam thanich undakki kodukkukayum venam kuttam mothom kelkkukayum venam...

  • @anujasubair3302
    @anujasubair3302 10 месяцев назад +2

    Engne pattunnu ithra realistic aayitt...oh..hats off dear❤🙌🏽

  • @mohammedsharook9279
    @mohammedsharook9279 10 месяцев назад +3

    Climax പൊളിച്ചു 👍👍👍

  • @shamnashahana9817
    @shamnashahana9817 11 месяцев назад +132

    മോളെ ഇതൊക്കെ യൂറ്റുബിൽ മാത്രമേ പറ്റൂ ഇങ്ങനെയൊക്കെ പറഞ്ഞാ അമ്മായുമ്മയു० നാത്തൂൻമാരു० കടിച്ചു കീറാൻവരു० അതിനാൽ ഇപ്പോ പെൺകുട്ടികൾ കല്യാണം വേണ്ടെന്നു വയ്ക്കുന്നത് ❤❤❤❤❤❤

    • @MohithRoy
      @MohithRoy 11 месяцев назад +16

      Ingott paraumpol nyayam ulla karyam aanenkil thirichum nallath parayanam. Athinaanallo samsara sheshi thannekkunnath. Ithu veruthe nalla pilla chamanj irunnitt enthundaakkana?

    • @user-ik9wi4yw3r
      @user-ik9wi4yw3r 10 месяцев назад +1

      entinu pedikuna kavil ellu adichu pottikanma

    • @swaltalks7327
      @swaltalks7327 9 месяцев назад +1

      True

  • @lakshmikrishnan8186
    @lakshmikrishnan8186 11 месяцев назад +5

    Super

  • @momsmagicbyfs4228
    @momsmagicbyfs4228 11 месяцев назад +41

    എന്റെ അതെ അവസ്‌ഥ 😢

    • @ishanoush
      @ishanoush 11 месяцев назад +1

      എന്റെയും

  • @Thahira.faisal
    @Thahira.faisal 11 месяцев назад +15

    Njn karthi inik mathrollu ee avstha enn... ellarkum indlle ippo kurch samthannam ayyi

  • @Shiny-w8s
    @Shiny-w8s 11 месяцев назад +5

    Truth😅

  • @sameersafoora7909
    @sameersafoora7909 11 месяцев назад +4

    Njanum tharavattile marumol aann but enne ithin kittoola

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad 11 месяцев назад +12

    നന്നാകൂല😂

  • @hameedck5711
    @hameedck5711 11 месяцев назад +4

    ❤❤❤❤❤❤

  • @aaimpsc
    @aaimpsc 11 месяцев назад +7

    Had gone through it😢

  • @missqueen1245
    @missqueen1245 11 месяцев назад +19

    Nta ammakm engnatha avesta aayirnu🙁.. Like joint family aayirn nerethe... Ippa seperate aayii...❤😂❤

    • @Varshanandhan1
      @Varshanandhan1 Месяц назад

      Ende ammakkum ipoo seperate avan sramikka njangak swantham ennoru veedilla vallatha avasthayan.

  • @reshmaramdas2959
    @reshmaramdas2959 11 месяцев назад +3

    Meesho churidhar poli

  • @lim1231
    @lim1231 11 месяцев назад

    Poli abhinayam

  • @ascenture5432
    @ascenture5432 11 месяцев назад +9

    Superb 😍 content

  • @sweetymolvarghese9006
    @sweetymolvarghese9006 11 месяцев назад

    Checji hair straight cheytho veendum? Niceeeee🥰

  • @rishamathew7978
    @rishamathew7978 11 месяцев назад

    Happy onam ❤❤

  • @sumayyanufail7052
    @sumayyanufail7052 11 месяцев назад +5

    😂😂😂

  • @smr7340
    @smr7340 11 месяцев назад

    Sooper video onnum parayanilla sooper

  • @sreejikk6637
    @sreejikk6637 11 месяцев назад +8

    Super❤️👍

  • @jayajose7323
    @jayajose7323 11 месяцев назад

    Ella tharavattilem avastha ithuthanne

  • @kavyarose6123
    @kavyarose6123 11 месяцев назад +121

    Super🎉, സ്വാന്തനം സീരിയൽ കണ്ടിട്ടു അങ്ങനെ ഉള്ള വീട്ടിലേക്ക് മാര്യേജ് ചെയ്ത് പോകണം എന്നു പറഞ്ഞ എന്റെ ബെസ്റ്റിയെ ഈ വേളയിൽ ഞാൻ സ്മരിക്കുന്നു

    • @reshmapnair6420
      @reshmapnair6420 11 месяцев назад +9

      Swentham serial pole alla jeevitham.

    • @kavyarose6123
      @kavyarose6123 11 месяцев назад +3

      @@reshmapnair6420 ഇതൊക്കെ ആരോട് പറയാനാ

    • @jlsgaming1581
      @jlsgaming1581 11 месяцев назад +1

      ​@@reshmapnair6420💯 correct

    • @RashidaK-xi3bg
      @RashidaK-xi3bg 11 месяцев назад +2

      😂

    • @shahanashareef5356
      @shahanashareef5356 11 месяцев назад +3

      Adhu serial aanu makkale

  • @user-ve1wx3iw4d
    @user-ve1wx3iw4d 10 месяцев назад

    Good presentation.

  • @sabeerak6766
    @sabeerak6766 11 месяцев назад +8

    Super cute and beautiful

  • @NehasDreams
    @NehasDreams 11 месяцев назад

    👍🏻👍🏻

  • @Ridharineesh
    @Ridharineesh 11 месяцев назад +12

    oru hi tharumo plz... I am your big fan😢😢

  • @deepthinalambron7059
    @deepthinalambron7059 2 месяца назад

    സൂപ്പർ ലിയ

  • @shillufrancis5932
    @shillufrancis5932 11 месяцев назад

    Super 👌 Adipoli

  • @user-em4kd8ln4j
    @user-em4kd8ln4j 11 месяцев назад +5

    please chechi long hair vs short hair cheyamo

  • @user-bo3dh6ey2b
    @user-bo3dh6ey2b 10 месяцев назад

    സത്യം😂😢

  • @Ridharineesh
    @Ridharineesh 11 месяцев назад +11

    i am waiting for your video ❤❤

  • @user-gc7tu2xp1z
    @user-gc7tu2xp1z 10 месяцев назад +2

    വല്യമ്മായി ഒന്ന് ശ്വാസം വിടു 😅😅

  • @sonabenny6096
    @sonabenny6096 11 месяцев назад +4

    😂 ente achammayude photocopy aanallo ammaayiamma😂😂... Ichirim koodi dose koodum ivide😂😂

  • @lullabysayisha3790
    @lullabysayisha3790 11 месяцев назад +1

    അവസ്ഥ 🤪

  • @AjimolAjimol-mr4yx
    @AjimolAjimol-mr4yx 11 месяцев назад

    Sathyam ara kalayanam kandupidichath

  • @Yanis-world
    @Yanis-world 9 месяцев назад

    👍👍👍👍👍

  • @imagin4081
    @imagin4081 11 месяцев назад

    Ith thnnea ente vtlea avstha😢

  • @benzy9061
    @benzy9061 11 месяцев назад

    🥺🥺

  • @sherinlulu7389
    @sherinlulu7389 11 месяцев назад

    😢

  • @deepthinalambron7059
    @deepthinalambron7059 2 месяца назад +1

    ഇതൊക്കെ കിടപ്പു രോഗികൾ ആണോ, ഉണ്ടാക്കാൻ സഹായിച്ചൂടെ

  • @jameelahussain4890
    @jameelahussain4890 11 месяцев назад +4

    Same avstha😢😢🥴😤😤

  • @myworld4861
    @myworld4861 11 месяцев назад +3

    Same

  • @shihabpkd1276
    @shihabpkd1276 11 месяцев назад +1

    ഇപ്പൊ ഇങ്ങനെ ഒന്നും ഇല്ല

  • @alfiyaazeez4670
    @alfiyaazeez4670 11 месяцев назад +2

    Hai

  • @riyasojan
    @riyasojan Месяц назад

    😂😅😅😅😅😅😢😊

  • @afeefat5606
    @afeefat5606 11 месяцев назад +2

    Ithpole avanam

  • @amnafathimafathima3741
    @amnafathimafathima3741 11 месяцев назад +6

    First pin me pls

  • @athirasreenith6760
    @athirasreenith6760 11 месяцев назад +17

    ഇങ്ങനെ ഒക്കെ ഉണ്ടാകുമോ

    • @remyajose6761
      @remyajose6761 11 месяцев назад +3

      Sure aayittum.

    • @ishanoush
      @ishanoush 11 месяцев назад +8

      ഇങ്ങിനെ oke ഉണ്ടാകും.. Anubavam ഗുരു 😢😢

    • @aaimpsc
      @aaimpsc 11 месяцев назад +3

      Kalyanam kazhinjal ariyam

    • @Diya00123
      @Diya00123 11 месяцев назад +4

      ​@@aaimpscകല്യാണം കഴിഞ്ഞാൽ എന്തിനാ ഇതിന്e നിന്ന് കൊടുക്കുന്നത്
      വല്ലതും പറഞ്ഞാൽ തിരിച്ചു parayan ധൈര്യം വേണം.... നമ്മൾ roboat allallo മനുഷ്യർ തന്നെ അല്ലെ... അതങ്ങോട്ട് പറഞ്ഞു കൊടുക്കണം അല്ലാതെ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒക്കെയാണ് എന്ന് പറഞ്ഞോണ്ട് എല്ലാം സഹിച് ക്ഷമിച്ചു നിൽക്കരുത്... 🤝

    • @fathimashahanafathimashaha5427
      @fathimashahanafathimashaha5427 11 месяцев назад

      ​@@Diya00123iyaale kalyanam kayinjathano🤪.... Njanum kalyanathinnu munne enne sissnod ingene okke paranjirunnu but ente kalyanam kayinjappo manasilaayi avarod thirich parayanemenkil nalla dhyryam venam nthenkilum paranja ente ulleennu oru virayal varum😁

  • @mannarajeev
    @mannarajeev 11 месяцев назад

    😂😂

  • @AboobakersidheeqAbdulrah-mn3pq
    @AboobakersidheeqAbdulrah-mn3pq 11 месяцев назад +2

    Super

  • @Ramseena9808
    @Ramseena9808 11 месяцев назад

    😂😂

  • @radhuvamahshooq9334
    @radhuvamahshooq9334 11 месяцев назад +2

    😂😂😂