വണ്ണം കൂടിയ മരുമകൾ.. 💔🙂

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #liyamathew #comedy
    👇Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories

Комментарии • 203

  • @devakrishnans7886
    @devakrishnans7886 11 месяцев назад +496

    ഇതിന്റെ part 2 വേണമെന്നുള്ളവർ എത്രപേരുണ്ട്

  • @muhammadfasil2227
    @muhammadfasil2227 11 месяцев назад +69

    പ്രസവം കഴിഞ്ഞാൽ തടിച്ചില്ലെങ്കിൽ അത് പ്രശ്നം.6 മാസം ഒക്കെ കഴിഞ്ഞാൽ അത് പോയില്ലെങ്കിലും പ്രശ്നം. എന്തുവാ ഇത്

  • @VishnumayaVichu
    @VishnumayaVichu 11 месяцев назад +77

    തടി കൂടാൻ വേണ്ടി ശ്രമിക്കുന്നവർ ഉണ്ടോ ഡേയ് 🙄😢

    • @afrahafru5755
      @afrahafru5755 11 месяцев назад +3

      Ayo kootale,ah abadham mathrm chyle sister ye😊

    • @Nash_w
      @Nash_w 11 месяцев назад +2

      Njan thadi ilaa😭

    • @vandanavenugopal2555
      @vandanavenugopal2555 11 месяцев назад +1

      Njan

    • @hasna2065
      @hasna2065 11 месяцев назад +3

      Und....bt fud kazhikyaan madi aan

    • @Nash_w
      @Nash_w 11 месяцев назад

      @@hasna2065 Inkeum

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 11 месяцев назад +105

    Say no to body shaming 👎

  • @fathimanasifathimanasi3246
    @fathimanasifathimanasi3246 11 месяцев назад +74

    സെയിം അവസ്‌ഥ എവിടെ പോയാലും കേൾക്കാൽ ഉണ്ട്

  • @nakshathra7220
    @nakshathra7220 11 месяцев назад +47

    ഡെലിവറി കഴിഞ്ഞു pregnancy സമയത്തെക്കാൾ വണ്ണം കൂടി എനിക്ക്. കുഞ്ഞിനെ ഫീഡ് ചെയ്യുന്നതുകൊണ്ട് മാത്രം food ഒന്നും controll ചെയ്യാൻ പോയില്ല.but കുറച്ചു കഴിഞ്ഞപ്പോൾ leg pain, നടക്കുമ്പോൾ കിതപ്പ് ഒക്കെ ആയിരുന്നു. Husband പറഞ്ഞു ഈ weight ok ആണ് കുറക്കണ്ട എന്ന്. But എന്റെ ബുദ്ധിമുട്ട് കൂടിയപ്പോൾ ഞാൻ തന്നെ തീരുമാനം എടുത്തു 14 kgകുറച്ചു now i am happy. 🤩

    • @mashhooda6427
      @mashhooda6427 11 месяцев назад +1

      Engane kurachath??

    • @nakshathra7220
      @nakshathra7220 11 месяцев назад +1

      @@mashhooda6427 healthdrink കുടിച്ചു. 🤩

    • @hadimuhammed7148
      @hadimuhammed7148 11 месяцев назад +1

      എങ്ങിനെയാ കുറച്ചത് എന്ന് പറയുമോ

    • @Henzaandazaan
      @Henzaandazaan 11 месяцев назад +1

      Engane aa kurachath

    • @stevib9330
      @stevib9330 11 месяцев назад +3

      വണ്ണം കൂടുമ്പോ ആണോ നമുക്ക് കിതപ്പും കാലുവേദനയും ഒക്കെ വരുന്നത്???. എനിക്ക് ഇത് രണ്ടും ഉണ്ട്.... എനിക്ക് ഒരു 60-63 kg വെയ്റ്റ് മതി height നോക്കിയാൽ... പക്ഷെ ഞാൻ ഒരു 70-75 ഒക്കെ ഉണ്ടാകും weight... ഡെലിവറി കഴിഞ്ഞ് വയറും പോയിട്ടില്ല..

  • @fahizafasal4784
    @fahizafasal4784 11 месяцев назад +12

    ഞനും ഇതേ അവസ്ഥയിലൂടെ കടന്ന് പോയതാ... ഡെലിവറി k ശേഷം 60kg ആയ്... കല്യാണം ഒറപ്പിക്കുമ്പോ 35kg ആയിരുന്നു.. അത് പറഞ്ഞു ഇവിടെ എല്ലാരും കളിയാക്കും.. പിന്നെ അമ്മയ്‌മയും കണക്കാ.. എപ്പളും പറിയും വയറും ചാടി മറ്റേതും ചാടി നാടക്കാണ്... എന്റെ മോളെ കണ്ട് പഠിക്കണം.. 2 പെട്ടിട്ടും 10 ൽ പഠിക്കുന്ന പെണ്ണിനെ പോലെ യാണ് നടക്കുന്നെ... സ്ലിം ബുട്ടി... 🤪
    ബട്ട് എന്റെ വാശി കൊണ്ട് ഞൻ ഇപ്പൊ നല്ലോണം മെലിഞ്ഞു... ഫുഡ്‌ സിന്ററിൽ ചെയ്തു.. പണി എടുത്ത് അങ്ങനെ വെയ്റ്റ് കുറഞ്..42 aaiii😭ഇപ്പൊ തെ 2 മാസം ആയ് ചുമ കഫംകെട്ട തുടങ്ങീട്ട് അങ്ങനെ നല്ലോണം മെലിഞ്ഞു 38 എങ്ങാനും aaii

    • @fahizafasal4784
      @fahizafasal4784 11 месяцев назад +2

      പിന്നെ പറയുന്നോര് പറയട്ടെ... കൊച്ചിനെ പ്രസവിച്ചു അതിന് പാൽ കൊടുക്കുന്നതാണ്.. സൊ നമ്മൾ നല്ല ഫുഡ് ഉം വെള്ളവും കൈച്ചോ.. കൊച്ചിൻ ഒരു 2 വയസ്സ് ഒക്കെ ആകുമ്പോയെക്കും ഇടാനും ചടങ്ങും ഒക്കെ തുടങ്ങുമ്പോൾ നമ്മൾ സ്വയം മെലിയാൻ തൊടങ്ങും... Dnt wry

  • @aspirantzzzz
    @aspirantzzzz 11 месяцев назад +13

    Ithile amma valya kuzhapavilalo cheetha ayathonum kazhikaruthannalle paranje

  • @vidya.B5997
    @vidya.B5997 11 месяцев назад +18

    Melinjavarkkayi oru video cheyumo,

  • @lathadas2163
    @lathadas2163 11 месяцев назад +32

    വണ്ണം കുറ്റമായി തോന്നേണ്ട കാര്യം ഇല്ല, വണ്ണം വലിയ അസുഖം ഉണ്ടാകും അതല്ലേ എല്ലാരും പറയുന്നത്, വണ്ണം കൊണ്ട് ബുദ്ധിമുട്ട് ഇല്ലെങ്കിൽ no problem 😂😂

  • @sumisasikumar9221
    @sumisasikumar9221 11 месяцев назад +4

    Njn nere reverse aanu. Melinjitt aanu. Not married. Vannam illathond pala mrg proposals um mudangi. Athil kuzhappamilla. Vannam illa enna kuttappeduthalaa sahikkan vayyathe.

  • @nasishaju4426
    @nasishaju4426 11 месяцев назад +12

    ലാസ്റ്റ് പറഞ്ഞതുണ്ടല്ലോ athaanu🥰❤️

  • @PunyaPraveen-hx8je
    @PunyaPraveen-hx8je 11 месяцев назад +3

    vannam illavar cloe ting te2 weeks shred workout seyu + sugar cut seyya+ oily items paramaavathy ozhivaka ith 1 month continuesseyta nalla result kittum njn 75 aayirun ipol 64 aayi within 1 month teerchayayum ningalkum kittum nalla result🤗

  • @ashnashanavas4534
    @ashnashanavas4534 11 месяцев назад +2

    Oru karyam parayatte ee vannam ullavar orupad kazhikm enn aarum chindhikaruth.....

  • @Barrister07
    @Barrister07 11 месяцев назад +1

    Mook kondu samsaarikkunnathu kelkkumbol eniku swasam muttunnu.....:suggestion: One part dialogue kuraykkanam... Dialogue repeat kelkkumbol maduppu feel cheyum..

  • @aleena5784
    @aleena5784 11 месяцев назад +10

    Vannam vekkunilla enn Prnj kaliyakal kelkuna nj
    Valla rogam undona chodikunuth

  • @aswathyks2905
    @aswathyks2905 11 месяцев назад +34

    Vannam koodiyal maathram alla kuranjalum kuzhappama😂

  • @molumolutty7299
    @molumolutty7299 11 месяцев назад +22

    എന്റെ ഭർത്താവ് എന്നെ അരി കൊമ്പൻ എന്ന വിളിക്കുന്നത് എത്ര വിഷമം ഉണ്ട് എന്ന് അറിയാമോ പക്ഷെ അവർ വീണ്ടും വിളിക്കും എന്റെ ശരീരം മറ്റുള്ളവർക് ഒരു ബാധ്യത ആകുന്നത് എങനെ ആണെന് എനിക് മനസിലാവുന്നില്ല 😭

    • @rabbit_world712
      @rabbit_world712 11 месяцев назад +7

      Nallathu thirichuparayanm

    • @ashabiju9310
      @ashabiju9310 11 месяцев назад +4

      താൻ നല്ലത് തിരിച്ചു paraye പിന്നെ ആരു mindilla

    • @molumolutty7299
      @molumolutty7299 11 месяцев назад +1

      എത്ര പറഞ്ഞിട്ടും കാര്യമില്ല, ഞാൻ കരയുമ്പോൾ അയാൾ ചിരിക്കും

    • @VafiAnan
      @VafiAnan 11 месяцев назад

      @@molumolutty7299daa tention adikeda njanum agane thane ayirunu Hus orupade kaliyakide inde ippol njane ore Ayurveda medicine kayiche Thadi vechu😊hus vere Jedi Poyi🥰ente mattam kande

    • @JobyFranklin-b4f
      @JobyFranklin-b4f 11 месяцев назад

      ​@@molumolutty7299😢

  • @salooja2106
    @salooja2106 11 месяцев назад +13

    Eppozhm fd kazhikkunth kond maatrm thadi (fat) vekknm n illa. It can also be seen in several health conditions like hypothyroidsm ( increased body wt despite of dcrsd appetite) and the list goes on. Maintain a normal bmi. Ingane ulla karyngle pattee aalukal kurach kudi concious aakendath und and last but not the least NEVER JUDGE A BOOK BY IT'S COVER.

  • @fathima-gk4sd
    @fathima-gk4sd 11 месяцев назад +7

    Part 2 veanam 😊

  • @haneeyafathimarayees-vm1rl
    @haneeyafathimarayees-vm1rl 10 месяцев назад +1

    I face thise but still fat and now no one is saying gest leave like thise problom

  • @annugeorge942
    @annugeorge942 11 месяцев назад +2

    Enikkum part 2 venam ennanu agraham.

  • @reshmatr3896
    @reshmatr3896 11 месяцев назад +2

    Part 2 വേണം

  • @Vesa-v9n
    @Vesa-v9n 11 месяцев назад +2

    Ithite part 2 venamennullavar like amarthiko

  • @x3lavy397
    @x3lavy397 11 месяцев назад +2

    വണ്ണം ഇല്ലാത്തവർക്കുനം വേണം വീഡിയോ

  • @SivarenjiniSumesh
    @SivarenjiniSumesh 11 месяцев назад +1

    Same avasthaaa ath anubhavikanamm

  • @fathimachinnu450
    @fathimachinnu450 11 месяцев назад +2

    Njan vannam vache illa

  • @afrahafru5755
    @afrahafru5755 11 месяцев назад +2

    Chechi vannam ,teenage ku vykkm..humilations wouls even kill you. ..expirence chydhavrke arylu😢😢😢😢...chechi ellrm kalyanam kaynjit delivery sheshm illa humilation aanu kanikudh,teenger de problem.koode content akamo..... Plz 😢😢😢

  • @safananasin-yi7lz
    @safananasin-yi7lz 11 месяцев назад +19

    Amma parjathilum kariyamund😅

  • @Badransowbu
    @Badransowbu 11 месяцев назад +1

    Njanund

  • @aaliyasudheer2612
    @aaliyasudheer2612 11 месяцев назад +4

    Hi chechi ❤❤

  • @aswathyraju7319
    @aswathyraju7319 11 месяцев назад

    Part 2 venam

  • @amrithashriyan
    @amrithashriyan 11 месяцев назад +4

    Eee ammayi amma athra kuttam onnum paranjillallo..

  • @DevuShaiju-zk7cg
    @DevuShaiju-zk7cg 10 месяцев назад +1

    Nan

  • @keerthikurian5461
    @keerthikurian5461 11 месяцев назад +7

    Swayam budhimutt thonniyal mathram vishamikkunna njan😂

  • @zeenathn.m6842
    @zeenathn.m6842 11 месяцев назад +2

    Sundarikutteeee ❤

  • @maryjithesh864
    @maryjithesh864 11 месяцев назад +4

    Love you chechi reply❤️❤️❤️❤️❤️

    • @LiyaMathew
      @LiyaMathew  11 месяцев назад

      Love you tooo❤️

  • @aswathyaswathy3871
    @aswathyaswathy3871 11 месяцев назад +3

    വണ്ണം ഇല്ലാത്ത മരുമോൾ അതിന്റെ വീഡിയോ ചെയ്യണം
    പിന്നേ ഈ വീഡിയോടെ പാർട്ട്‌ 2 വേണം

  • @neethupv2249
    @neethupv2249 10 месяцев назад

    Enteyum avstha ethannee thinnillegilum ethanne porathenn pcod

  • @rishamathew7978
    @rishamathew7978 11 месяцев назад +1

    😢

  • @imsafnahere
    @imsafnahere 11 месяцев назад

    ini jalathosh mareett video ittamathi🏃🏻‍♂️

  • @sanivinod4295
    @sanivinod4295 11 месяцев назад

    Liya ee videoikku vendi thadi vecho

  • @treesamary865
    @treesamary865 11 месяцев назад +2

    ❤️❤️

  • @ShainiShainiN
    @ShainiShainiN 11 месяцев назад

    Mole jnan there vannamillenu to epo yootrasil muzha udenu muzha matram neekam cheydoru sargary udenu ath kazhijnit vannam vechit ..epo ed pole ulla avsthen

  • @lim1231
    @lim1231 11 месяцев назад +3

    Supperrr video❤️

  • @anupamavijeesh6700
    @anupamavijeesh6700 11 месяцев назад +4

    Firstteeeeeeeeii🎉🎉

  • @GAMERTB678
    @GAMERTB678 11 месяцев назад +2

    Part 2 with weight loss

  • @busharam9057
    @busharam9057 7 месяцев назад

    തടിച്ച് എന്നു പറയണോ

  • @joelvj199
    @joelvj199 11 месяцев назад +3

    ❤😂

  • @sherlyzavior3141
    @sherlyzavior3141 11 месяцев назад +5

    ചോറ് തീറ്റ കുറച്ചാൽ മതി, ചോറ് മൂന്ന് നേരവും കഴിയുന്നവർ, നന്നായി അദ്ധ്വാനമുള്ള പണികൾ ചെയ്യണം. ഞാൻ മൂന്ന് നേരവും ചോറാണ് കഴിക്കുന്നത്. വിറക് വെട്ടുക, തേങ്ങാ ചുമക്കുക കല്ലിൽ അലക്കുക മുറ്റമടിക്കുക, തറ അടിക്കുക. തുടക്കുക. മുതലായ പണികളൊക്കെ ചെയ്യുന്നതിനാൽ 48 Kg. ഭാരമേ ഉള്ളൂ...

  • @Ayanibrahim4348
    @Ayanibrahim4348 11 месяцев назад

    വണ്ണം ഇല്ലാത്തതിന്റെ പേരിൽ ഇതുപോലെ ഒന്ന് വണ്ണം വെക്കോ എന്ന് കേൾക്കുന്നവരുണ്ടോ ഈ എന്നെ പോലെ

  • @nishithah19
    @nishithah19 11 месяцев назад +4

    വണ്ണം ഉള്ളത് കൊള്ളില്ല. വണ്ണം ഉള്ളവർക്ക് ആന്റി മാരെ പോലെ ഒത്തിരി പ്രായം തോന്നിക്കും. വീഡിയോ പൊളിച്ചു ✨️super 🤍

  • @SaluVarsha
    @SaluVarsha 11 месяцев назад

    CvzZpZzz😢isx😅. Ouu😢❤😂mgt 7:54

  • @ShaheedaPp
    @ShaheedaPp 11 месяцев назад +149

    😢എനിക്കും ഇതുതന്നെ അവസ്ഥ 😢തടി കൂടി വരാണ് എന്തു ചെയ്യണം എന്ന് അറിയില്ല 😞ആരെങ്കിലും ഒന്ന് പറഞ്ഞു തരോ 🙏ഒരുപാട് ശ്രമിച്ചു ഒരു ഫലവും ഇല്ല എന്നെ പോലെ തടി കൊണ്ടു വിഷമിക്കുന്നവർ എത്ര പേരുണ്ട് 👍🏻

    • @JosephKoottala-kk4pq
      @JosephKoottala-kk4pq 11 месяцев назад +5

      Diet folow cheyyuka.ella fd um kazikaruth healthy fd kazikkuka.oil kurakkuka.exercise cheyyuka tension free akula throid echeck cheyuka

    • @sijo370
      @sijo370 11 месяцев назад +3

      Intermittent fasting edukku

    • @reshmamary8895
      @reshmamary8895 11 месяцев назад +7

      Sugar cut chyuu.. Tea, bakery items onnilum sugar use chyathe 1 month try chyuu... Nthayalum nalla maattam undavum..
      Rice oru neram aakiyal athum nallatha

    • @mubiash6548
      @mubiash6548 11 месяцев назад +1

      Morningil 1 manikkoor exacis cheyyuka ....Oats kazhichaal meliyum .....

    • @shamnadramanattukara2465
      @shamnadramanattukara2465 11 месяцев назад

      Slim tea 🍵 upayokichal vannam kurayum. 👍

  • @athirajint5092
    @athirajint5092 11 месяцев назад +1

    ❤❤

  • @fathimahussain8486
    @fathimahussain8486 11 месяцев назад +56

    മെലിഞ്ഞവർക്കും വേണം വീഡിയോ😢

  • @aparnajones6913
    @aparnajones6913 11 месяцев назад +32

    Vannam ullavare, vannam illathavare onnum shame cheyanda aavashyam illa orikalum... But oru karyam.. Helathy diet, proper lifestyle, a check on our nutrition oke always good. Ithil ammayamma parayunna reethi aanu bad.. But motive is for a good health and fine body. Mattullavarku vendi alla nammude health num toned mind num vendi body nokkunnathu is alwaya recommended.. Over weight can lead to loss of confidence and health issues👍🏼😍

  • @RahmathRahmath-hg6ld
    @RahmathRahmath-hg6ld 11 месяцев назад +100

    പ്രസവം കഴിഞ്ഞേ സ്ത്രീകൾ വണം വെച് പിന്നെ വണം കുറെനിലകിൽ കേൾക്കുന്ന കുറ്റ പെടുത്താൽ അത് അനുഭവിക്കുന്ന ഒരാൾ ആണ് നന്നു..

    • @rosemeadia123
      @rosemeadia123 11 месяцев назад +3

      Njanum

    • @tasleemanasi6611
      @tasleemanasi6611 11 месяцев назад +2

      Njanum😢

    • @passion4dance965
      @passion4dance965 11 месяцев назад +2

      Enik pregnent aayt polum vannam veykunila 9 month aay.. Eni ipo delivery kazhinjit enkilim veykayrikum

    • @aryababu5931
      @aryababu5931 11 месяцев назад +1

      Njanum

    • @sherlyzavior3141
      @sherlyzavior3141 11 месяцев назад +1

      പോയി പണി നോക്കാൻ പറ . വപ്പി കിറിച്ചികളോട്😂😂😂

  • @Mafavssz
    @Mafavssz 11 месяцев назад +11

    Vannam kurakkan pattumenkil kurakkanam, alenkil athu nammude health ne effect cheyum, political correctness um ayi athu mix cheyanda, njan ipo kurachu vannam vechitundu, carbohydrates um sugar um ulla food maximum kurachu work out cheythal sarikkum kurayum , njan 1 masam kondu 3- 4 kg kuranju

  • @noirash9986
    @noirash9986 11 месяцев назад +22

    Enikk vannam illathenta peril aan

  • @User-al657w32gh
    @User-al657w32gh 11 месяцев назад +6

    Delivery kazhinjappol 95 aayi weight. Ipo 80 aaayi. Iniyum kurakkanam. Aarelum company ikk unto. Weight lose. Discuss aakki challenge aakki cheyaaan.

    • @mashhooda6427
      @mashhooda6427 11 месяцев назад +1

      Engane ithrayum kurachath??

  • @mereenavarghese8430
    @mereenavarghese8430 11 месяцев назад +22

    Same അവസ്ഥ ഡെലിവറി കഴിഞ്ഞ് തീരെ മെലിഞ്ഞു പോയെന്നു പറഞ്ഞു പുറത്തു ഇറങ്ങാൻ മേല നാട്ടുകാരുടെ ചോദ്യം

  • @anjusubash7622
    @anjusubash7622 11 месяцев назад +5

    Vannam ennath orikkalum aarogyam alla njanum 3 delivery kazhinjatha 3 kunjinu ippo 8 maasam aayi enne aarum kaliyakittum illa but enik thanne thoniyath aanu vannam kurakkanam ennilath.oru dress polum itt confident koode purath pokan polum enik pattathayappo njan thanne ente vannam kurachu ippo pazhaya budhimuttum illa❤

  • @SureshKumar-zu1yd
    @SureshKumar-zu1yd 11 месяцев назад +6

    Good time is good person Liya mathew

  • @shazafathimashazafathima1304
    @shazafathimashazafathima1304 11 месяцев назад +4

    Me the problem body shaming 😓💔

  • @raslashinu3729
    @raslashinu3729 11 месяцев назад +129

    ഇതേ അവസ്ഥ തന്നെയാണ് എന്റെയും വണ്ണം വയ്ക്കുന്നില്ല എന്നാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബക്കാരുടെയും പരാതി പക്ഷേഎന്റെ ഭർത്താവ് മാത്രമാണ് എന്റെ കൂടെ നിൽക്കുന്നത്💞💞 പ്രസവം കഴിഞ്ഞിട്ടും ഞാൻ വണ്ണം വെക്കുന്നില്ല എന്ത് ചെയ്യണം എന്ന് എനിക്കറിയില്ല ഞാൻ എന്നെയും കൊണ്ട് കഴിയുന്ന വിധം ഭക്ഷണം കഴിക്കുന്നുണ്ട് എന്നിട്ടും വണ്ണം വെക്കുന്നില്ല

    • @kurumbi9764
      @kurumbi9764 11 месяцев назад +4

      Angane alla do than neyy kootti food kazhich noku 😊

    • @raslashinu3729
      @raslashinu3729 11 месяцев назад +4

      😊

    • @jlsgaming1581
      @jlsgaming1581 11 месяцев назад +6

      Same enikkum engane anu

    • @VafiAnan
      @VafiAnan 11 месяцев назад +3

      Daa nalla medicine unde ayurvidham Njane athe kayicha Thadi veche😊 a thadi pine povula orupade per enne kaliyakide inde thadi elathathite perile ippol alavarum jedi ente mattam Kande🥰

    • @its__me__ponnuu
      @its__me__ponnuu 11 месяцев назад +2

      Saim avasthaya entteyum delivery kazhinjitte vannam vekkunne ella pinne nattukarde va adappikkan entte husband thanne vendi vannu ippo samadhanamayii😂

  • @lulumarjanibrahim2469
    @lulumarjanibrahim2469 11 месяцев назад +3

    Vannam kooduthal ullavare mathram enthina ingane body shaming cheyyunnath 🙄🙄

  • @chandrancheppully7322
    @chandrancheppully7322 10 месяцев назад +1

    Hai chechi.
    Super ayitudd ❤❤❤ part 2 വേണം onn പിന്നേ cheyyumo😊

  • @mohammedsharook9279
    @mohammedsharook9279 11 месяцев назад +10

    വണ്ണം കൂട്ടാൻ എത്ര ജോഡി dress ഇട്ടു 😂😂

    • @LiyaMathew
      @LiyaMathew  11 месяцев назад +7

      15 😅😅

    • @Vaishnavikunjava
      @Vaishnavikunjava 11 месяцев назад +1

      😂😂

    • @hasna2065
      @hasna2065 11 месяцев назад +2

      ​@@LiyaMathewAllah.....

    • @Saina-eb3zn
      @Saina-eb3zn 5 месяцев назад

      ​@@LiyaMathew15 ano atho 5 ano?

  • @zarasmom8161
    @zarasmom8161 11 месяцев назад +2

    Chachi ammayamma marumakalum supportive ayitula videos idumo
    Marumaklale vittu kodukatha ammayamma pole 😂
    Athoke kanumbo baaki ula ammayammaamar nannayalo

  • @shillufrancis5932
    @shillufrancis5932 11 месяцев назад +7

    Good message 👏 👍 👌 😊

  • @krishnakichu6064
    @krishnakichu6064 11 месяцев назад +1

    Ath athra vannam onnum allallo but evark okke enthinte kedanennu arinjuda

  • @minnuajuanna
    @minnuajuanna 11 месяцев назад +26

    നടന്നു വീഡിയോ കണ്ടോണ്ടിരിക്കുന്ന ഞാൻ...😂

    • @ayishashifa822
      @ayishashifa822 11 месяцев назад +1

      Erunn kadude

    • @minnuajuanna
      @minnuajuanna 11 месяцев назад +1

      @@ayishashifa822 ay. ഡെലിവറി കഴിഞ്ഞു വണ്ണം കുറയാൻ നടക്കുന്നത് ആണ് 😄

    • @dance_maniaac6534
      @dance_maniaac6534 11 месяцев назад +3

      Food kayichond kanuna njan 😁 7 masam pregnant aanu 🙈

    • @achuhaseena823
      @achuhaseena823 11 месяцев назад

      ​@@dance_maniaac6534saramilla nannayi kayichoo delivery kayiju kuraykaam ippo kayikki nannayittu

    • @minnuajuanna
      @minnuajuanna 11 месяцев назад

      @@dance_maniaac6534 എന്റെ മോൾക്ക് ഒന്നര വയസ് കഴിഞ്ഞു

  • @konthaththaravadu
    @konthaththaravadu 11 месяцев назад +6

    Ithil randilum pedath njan😂

  • @Spark-wt8vu
    @Spark-wt8vu 11 месяцев назад +1

    Sari makes us look thinner.

  • @aleenamanafmanaf703
    @aleenamanafmanaf703 11 месяцев назад +2

    Yes

  • @shaizashazz15
    @shaizashazz15 11 месяцев назад +1

    Chechiyude QNA ceyyoo

  • @fathimadarvish5584
    @fathimadarvish5584 11 месяцев назад +1

    Evide melinnitt

  • @krishnakichu6064
    @krishnakichu6064 11 месяцев назад +2

    Ith ente avastha aanu chechi presavam kazhinju kettiyonum ammayammayum adakkam vannam vechu vannam kurak ennokke paranju eppolum. But enik over vannam undennu thonnunnilla . Kalliyanathinu njn 34 undarunnullu ippo 56 ayi

    • @dp5030
      @dp5030 11 месяцев назад

      Height etraya

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 11 месяцев назад +1

    Same avstha 😏part 2 venam

  • @basilariyas6478
    @basilariyas6478 11 месяцев назад

    Ithu pole melijavare kutta peduthunna vido cheyyo

  • @sharin1232
    @sharin1232 11 месяцев назад +2

    Venam

  • @devur8251
    @devur8251 11 месяцев назад +3

    ❤❤❤

  • @vinayasuhaspuzhakkal537
    @vinayasuhaspuzhakkal537 10 месяцев назад

    Oo.. Vannu.😂. Onnum kitiyillla😢

  • @kabeerka5721
    @kabeerka5721 11 месяцев назад +1

    Part 2

  • @raihanarayyu4258
    @raihanarayyu4258 11 месяцев назад

    Ammayi amma nallathanu

  • @SafraAnsab
    @SafraAnsab 11 месяцев назад

    Melinna marunakaludeth cheyo

  • @fazilpachi6950
    @fazilpachi6950 6 месяцев назад

    njan ond

  • @rinsonfincy4599
    @rinsonfincy4599 11 месяцев назад +4

    എന്റെ ഇപ്പഴ്ത്തെ അവസ്ഥ

  • @nasiranasira23
    @nasiranasira23 11 месяцев назад +1

    Hi

  • @kurumbi9764
    @kurumbi9764 11 месяцев назад +6

    Body shaming ennonnum parayanda karyam illa thadi kurakanam nammal ende mamamnde makal thadi kooduthalayirunnu ipo kurachallo nammal food kurachal namuk thadi kurakam😊

  • @sheeja3962
    @sheeja3962 11 месяцев назад

  • @RubihafsalCp
    @RubihafsalCp 11 месяцев назад +1

    Muk kondu samsarikkune pole😂 ink isthyi sound🎉

    • @LiyaMathew
      @LiyaMathew  11 месяцев назад

      Ente sound anganeya😅😅

  • @rinsonfincy4599
    @rinsonfincy4599 11 месяцев назад +1