||എന്റെ കുട്ടേട്ടൻ ||Ente Kuttettan||Comedy Sketch||Sanju&Lakshmy||

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 781

  • @nisha778
    @nisha778 Год назад +123

    അയ്യോ ഒട്ടും പ്രതീക്ഷിക്കാത്ത end ആയി പോയി 😂😂😂❤

  • @sreelakshmiakhil_
    @sreelakshmiakhil_ Год назад +52

    അസാധ്യ ട്വിസ്റ്റ്‌. മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വ്യത്യസ്തറാക്കുന്നത് നിങ്ങളുടെ ഈ സ്ക്രിപ്റ്റ് തന്നെ ആണ്. 👏🏻👏🏻👏🏻

  • @salinink201
    @salinink201 Год назад +478

    'എന്തുവായിത് '😳😳ഒട്ടും പ്രതീക്ഷിക്കാത്ത twist. അടിപൊളി. ഇനിയും ഇതുപോലുള്ള vedios പ്രതീക്ഷിക്കുന്നു. 👍👍👍

  • @shajivarghese4134
    @shajivarghese4134 Год назад +167

    ഇത് പോലെ 10 ചേച്ചിമാർ ഉണ്ടെങ്കിൽ കുട്ടേട്ടൻ രക്ഷപെട്ടു😂😂😂 ഒരു രക്ഷയും ഇല്ല ..അടിപൊളി 😍😍 വീട്‌ മനോഹരം ❤🥰

  • @aswanibabu
    @aswanibabu Год назад +33

    വീഡിയോ കണ്ടപ്പോ ഇങ്ങനെ ഒരു കെട്ടിയോനെ കിട്ടീരുന്നെകിൽ എന്ന് ആലോചിച്ചുപോയ്‌ 😍 പക്ഷെ ഇത്പോലൊരു twist ഒണ്ടാവും എന്ന് ഓർത്തില്ല 🤣🤣

  • @ratheeshchathiyara5468
    @ratheeshchathiyara5468 Год назад +3

    ഇതു വല്ലാത്തൊരു ടിസ്റ് ആയിപോയി. എന്റെ പൊന്നാടവേ 😂😂😂😂

  • @whataworld1528
    @whataworld1528 Год назад +21

    Chetta ,chechi , നിങ്ങടെ കൂടെ ഈയിടെ അഭിനയിക്കുന്ന 3 പേര് ഉണ്ടല്ലോ അവരെ ഇനി മുതൽ എല്ലാ videosilum include ചെയ്യണേ..our family loves their acting.. അവരുടേ മുഖം ഉള്ള videos okke കാണാറുണ്ട് like IM4U , etc. ..Ningde koode kattakk nikkan avar ചേരും, ningde content+their acting skill ❤ poli ah

  • @this.is.notcret
    @this.is.notcret Год назад +44

    ഇങ്ങനെ ഒരു ക്ലൈമാക്സ്‌ ഒട്ടും പ്രതീക്ഷിച്ചില്ല 😂😂
    എല്ലാം എന്റെ കൈയ്യിൽ ഉണ്ടെന്ന് പറഞ്ഞപ്പോഴേ മനസ്സിലായി ആൾക്കും ഇതേ ജോലിയായിരിക്കുമെന്ന്....
    എന്തായാലും പൊളിച്ച്👍👍
    ചേച്ചി സൂപ്പർ 😂😂 ഇനിയും ആരെങ്കിലും വരും ഡെമോ പരിചയപ്പെടുത്താൻ 😂😂
    ക്ലൈമാക്സ്‌ കണ്ടിട്ട് വീണ്ടും ആദ്യം മുതൽ ഒന്ന് കൂടി കണ്ടു 😀❤️❤️

  • @lathikakumari3904
    @lathikakumari3904 Год назад +10

    Adi poli video kollam lekshmi ചേച്ചിയുടെ ചിരി സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടവ sunju ചേട്ടൻ കൊള്ളാം കോമഡി ആയിരുന്നു 😂🤣😆

  • @ambiliambili7788
    @ambiliambili7788 8 месяцев назад +2

    Ethra tension undelum ivarude video kond relax aakan pattum.... Superrr.....❤❤❤❤❤

  • @bindusunilkumar1009
    @bindusunilkumar1009 Год назад +14

    Climax 👌👌👌👌. ഇത്രയും പ്രതീക്ഷിച്ചില്ലായിരുന്നു കേട്ടോ, എന്തുവാ ഇത് 😄😄😄👍👍👌👌👌👌🙏🙏🙏

  • @harithaharithasivadas3629
    @harithaharithasivadas3629 Год назад +11

    ഇങ്ങനെയൊരു twist പ്രതിഷിച്ചില്ല 🤣🤣 super👍

  • @rudhraprayagrudhu9929
    @rudhraprayagrudhu9929 Год назад +26

    കുട്ടേട്ടാ 🥰🥰🥰 twisttt twist 🔥🔥🔥🔥 ഈ വീഡിയോയ്ക്ക് പറ്റിയ വീടും ❤‍🔥❤‍🔥❤‍🔥എല്ലാം കൊണ്ടും അടിപൊളി..........🎉🎉🎉

  • @liyussworld9418
    @liyussworld9418 Год назад +4

    സഞ്ജു ചേട്ടാ മധുര മനോഹര മോഹം ഫിലിം കൊള്ളാം. Super👌👌😍😍😍

  • @sandeepsanu30
    @sandeepsanu30 Год назад +1

    പാവം പയ്യൻ അവന്റെ ഡെമോ എല്ലാം കൊള്ളാം... 😂😂😂😂

  • @sonajoy3100
    @sonajoy3100 Год назад +1

    9:53... Aa thalayattal 😂 adipoli ayitund motham...🤭👍🏻

  • @Lave-v4p
    @Lave-v4p Год назад +1

    Superr... Ithupole oru twist pratheekshichillaa🤣🤣🤣 Ennayalum pwolichu 🥰🥰

  • @TrollFamily-j7b
    @TrollFamily-j7b Год назад +92

    എല്ലാരും ഒരേ സ്വരത്തിൽ പറയുന്നു ട്വിസ്റ്റ്‌ അടിപൊളി ആണ് ന്ന്.... 🤩

  • @prajihero6532
    @prajihero6532 Год назад +11

    ഇതു വല്ലാത്തൊരു Demo ആയിപ്പോയി😂😂😂😂😂❤❤❤❤❤❤ Super Dears😘😘😘😘😘😘😘😘😘

  • @rohinisr2821
    @rohinisr2821 Год назад +2

    😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣അത് കലക്കി 😂🤣🤣🤣🤣🤣🤣🤣

  • @subramaniant.n7548
    @subramaniant.n7548 Год назад +4

    എന്റെ അമ്മോ ഇത് എന്തൊരു പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ് 😂😂😂😂

  • @jwalajwala5556
    @jwalajwala5556 Год назад +18

    ഈ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചു 😂
    എന്തായാലും കൊള്ളാം 😍♥️

  • @blessybiju3359
    @blessybiju3359 Год назад +4

    Adipwli twist😂😂😂ellarum pwlichu😍🥰🥳🥳🥳

  • @bijubiju7422
    @bijubiju7422 8 месяцев назад +2

    അടിച്ചു പൊളിച്ചു സഞ്ജു രഷ്മി ❤

  • @riyajoji7821
    @riyajoji7821 Год назад +6

    Climax powlichu chechiye achachoo ❤❤loads of love 😘

  • @SajoshKThomas
    @SajoshKThomas Год назад +1

    എന്തുവാ... ഇത്..... സൂപ്പർ 💖💖💖💖ഒന്നും പറയാനില്ല 💖🏆👍

  • @bsdevika7804
    @bsdevika7804 4 месяца назад

    9:36 nte mowne twist😂😂😂😂😂😂😂😂😂😂🎉🎉 poli

  • @nishapramod3723
    @nishapramod3723 Год назад +2

    Onnnum parayanilla adipoliyayittund🥰🥰🥰❤❤❤

  • @Its_Me_Jithin
    @Its_Me_Jithin Год назад +15

    Ith sherikkum pwolichu, climax il twist kanumenn ariyam pakshe ith pretheekshichilla..😂

  • @abhithamohanan6022
    @abhithamohanan6022 Год назад +45

    Supr...❤❤ ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ ആയിരുന്നു... കുട്ടേട്ടാ... ❤️❤️❤️

  • @aathu2020
    @aathu2020 Год назад +3

    അടിപൊളി ഒന്നും പറയാനില്ല 😂😂😂

  • @nizayshu4452
    @nizayshu4452 Год назад +18

    Climax adipoly
    രണ്ടാളും സൂപ്പർ 😍😍😍😍

  • @Jini_svlog
    @Jini_svlog Год назад +56

    unexpected twist!!!😂😂 vallathoru climax thanne....expecting more and more from you.....

  • @RekhaDinesh-j8e
    @RekhaDinesh-j8e 2 месяца назад

    🤣🤣🤣🤣🤣ഇപ്പോ ചേട്ടൻ വരും 🤣🤣🤣🤣🤣

  • @sushapk8339
    @sushapk8339 Год назад +298

    😂😂😂ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 😂

  • @Ameena.shirinx
    @Ameena.shirinx Год назад +4

    😂😂😂😂😂Climax 😂super😅😅

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 Год назад +3

    ദൈവമേ ഇടിവെട്ട് climax❤❤❤❤❤❤❤😂😂😂😂😂😂😂😂super dears❤❤❤❤❤super❤❤❤❤

  • @NimmyShine
    @NimmyShine 10 дней назад +1

    Ooooo. 😂😂😂😂😂😂ee. Paat
    ❤️❤️❤️❤️

  • @FathimaIzza-pj6bi
    @FathimaIzza-pj6bi Год назад +1

    നല്ല വീട് ട്ടോ. സൂപ്പർ ആയിട്ടുണ്ട് 👍👍🥰

  • @anjukoshykallelil3717
    @anjukoshykallelil3717 Год назад +17

    😂😂😂😂😂 twist polichu
    Sanju - Lakshmy acting ❤❤

  • @akhilaaneesh5863
    @akhilaaneesh5863 Год назад +58

    പ്രോഡക്ടസ് ഒക്കെ ഇവിടുണ്ട് എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി പുള്ളിയും ഇതേ ഫീൽഡ് തന്നായിരിക്കും എന്ന് പക്ഷെ ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല അടിപൊളി 😍😍😍😍

  • @pushpalatham9651
    @pushpalatham9651 Год назад +5

    ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ സൂപ്പർ ♥️

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +4

    😂😂😂👏👏👏👏🌹ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 🌹

  • @kavithachinchu4152
    @kavithachinchu4152 Год назад +2

    ക്ലൈമാക്സ്‌ പൊളിച്ചു ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌ ആയിപ്പോയി

  • @ayyoobkoduvally4655
    @ayyoobkoduvally4655 Год назад +4

    Unexpected twist 🥰🤩🤩

  • @BM.Mediaedits
    @BM.Mediaedits 2 месяца назад

    അതെ അതെ അതെ അതെ അതെ അതെ
    അതേ അതേ.....😂

  • @sameertherayi1671
    @sameertherayi1671 Год назад +2

    വല്ലാത്തൊരു twist 😂😂

  • @varshasreenivas4249
    @varshasreenivas4249 Год назад +2

    Ithile starting music adipoliyayittundu. I couldnt find it anywhere...I thought it would be some movie song that I missed. But it looks like an original track. Its really good! Athinde full song eppozhengilum iduo? ❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +1

      Njangalude webseries und moham kondu njan athile song anu episode 1kanu

  • @Deepak-vi4oh
    @Deepak-vi4oh Год назад +4

    Variety story anu✌.veetil alayt ninnu demo kanikne adhyayt kanuan😅# Camera Zoom in and Zoom out shots during dialogue ozhivakkamenn thonni,Visuals & story aswadhnm atyavshym affect chyunnind.Otherwise Good attempt👏

  • @resmiprakash5835
    @resmiprakash5835 Год назад +1

    എനിക്ക് പാട്ട് ഒരുപാടു ഇഷ്ടമായി 😊😊സൂപ്പർ ക്‌ളൈമാക്സ് ❤

  • @akhithasudhakaran2710
    @akhithasudhakaran2710 Год назад +2

    Last twist pwolichuu😂😂🤗🤗💞💞💞💞 super

  • @akhilspattazhy3779
    @akhilspattazhy3779 Год назад +12

    കുട്ടേട്ടൻ ഉയിർ 😄😄😍😍😍😍😍

  • @flyflyfly24
    @flyflyfly24 Год назад +1

    അതെ അതെ... 😂😂😂അതെ അതെ 🤣🤣🤣🤣🤣

  • @drroopamharish4424
    @drroopamharish4424 Год назад +3

    Demo with a lungi...adipoli...unexpected !!😂

  • @amruthalekshmi-xm8mq
    @amruthalekshmi-xm8mq Год назад +1

    Twist twist twisteeyyy 😂😂😂

  • @michizzmisriya2906
    @michizzmisriya2906 Год назад +3

    😂വല്ലാത്ത അനുരാഗം..❤

  • @praveenatm378
    @praveenatm378 Год назад +2

    Wow unexpected twist🥳🥳

  • @Henzamariyam2024
    @Henzamariyam2024 Год назад +1

    😂😂😂😂super chettan chechi powlii❤ chinjuvum super.

  • @ponnusachu88
    @ponnusachu88 Год назад +1

    Ennalum Ith vallathoru twist aayi poyi Nte kuttettaa😂😂
    Lastilulla kaal pidutham polichu😂

  • @manjumolmohanan
    @manjumolmohanan Год назад +11

    😅😅😅😅😅😅😅😅😅😅😅എല്ലാരും സൂപ്പർ 😍😍😍😍ഇത് ശെരിക്കും പാർവതി de വീട് ആന്നോ.... ന്തായാലും നല്ല ഭംഗി ആയി വെക്കുന്നുണ്ട് 🥰🥰😍😍😍

  • @alfiyachinuzzz1060
    @alfiyachinuzzz1060 Год назад +6

    Kuttetaa 😅 polich polich polich ❤🦋

  • @Speaksup-2me
    @Speaksup-2me Год назад +3

    First❤ adipoli

  • @lakshmisanthosh2285
    @lakshmisanthosh2285 Год назад +2

    അടിപൊളി twist ആയിപോയി

  • @greeshmavinesh4910
    @greeshmavinesh4910 Год назад +10

    Beautiful home and superb video with equally talented performers

  • @Wave-y9l
    @Wave-y9l 5 месяцев назад

    Lakshmi chechi yude aa athe athe poli
    Big fan of you😚😚😚

  • @princyanu3057
    @princyanu3057 Год назад +1

    Oru twist pratheekshichu ithraku vijarichilla. Enthuvayithu. Super.

  • @shameer8942
    @shameer8942 Год назад +57

    അവിഹിതം അടിപൊളി 🤣🤣 അവസാനത്തെ നിലം തൊടിക്കലിൽ എല്ലാമുണ്ട് 😋😂😂 🔫

    • @therealsalman6775
      @therealsalman6775 Год назад

      😂😂❤

    • @GabriyelaMargarat
      @GabriyelaMargarat Год назад +4

      എന്ത് അവിഹിതം...ഇത്രേം മാന്യനെ എവിടെ കിട്ടും😂

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +3

    Adipoli 😍😍😍 valla veetilum poyi ethupole demo kanichal nannayirikum 😂😂😂😂😂 ethu vallathoru demo aaaayipoyi kuttetaaaaaa😂😂😂😂

  • @sindhumenon7383
    @sindhumenon7383 Год назад +54

    Never expected such a twist. That was products demo . Climax was super comedy😂😂😂sanju n laxmi polichu takartu😍😍😍👌👌👌👌👌👍👍👍👍👍

  • @aneeshaanu1952
    @aneeshaanu1952 Год назад +1

    കുട്ടേട്ടാ ഈ demo ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻❤️

  • @abhishekh2649
    @abhishekh2649 Год назад +42

    6:46 expression changed😅

  • @Arya__sree
    @Arya__sree Год назад +1

    Ohh no 🤣 adipowli 🥰

  • @Linsonmathews
    @Linsonmathews Год назад +25

    ദേ... വീണ്ടും 😹😹😹
    1,2,3,4,5... കുട്ടേട്ടന്റെ demo ഞങൾ കണ്ടതാ 😹😹😹

  • @harithaabhi1918
    @harithaabhi1918 Год назад

    😂😀😀😀😀😀kollam adipoli

  • @deeparakesh595
    @deeparakesh595 Год назад +1

    Adipoli👍👏🏻.. inganoru twist pratheekshichilla.. climax il that sales team nte enthelum aanu pratheekshichath.. but ith vallathoru twist aayippoyi😮❤❤.💥🌟💥👌✨🌟💥👌✨

  • @rahulsubrahmanian8510
    @rahulsubrahmanian8510 Год назад

    എൻ്റമ്മോ twist😂😂😂😂

  • @siddiqsiddiq8647
    @siddiqsiddiq8647 Год назад +3

    🤣🤣... Last twist പ്രതീക്ഷിച്ചില്ല

  • @neenurohin9832
    @neenurohin9832 Год назад +1

    Athe athe athe😂😂

  • @AdwaithaAbhi-g7k
    @AdwaithaAbhi-g7k 2 месяца назад

    Atheyathe😂😂😂

  • @ASAbduasi
    @ASAbduasi Год назад +6

    Chinchu rani....superrr😊

  • @CINTYTANTO
    @CINTYTANTO Год назад

    Igane opikunnu.... Supr supr supr... brilliant...

  • @gopikaamakesh
    @gopikaamakesh Год назад +1

    Twist twist 😂😂😂😂😂😂 super

  • @jerryandjoa4865
    @jerryandjoa4865 Год назад +1

    അതെ അതെ അതെ 😂😂😂😂

  • @Jnp569
    @Jnp569 Год назад +2

    Unexpected climax😂😂😂🤣🤣🤣😆😆😆😂 super ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @lubinalubi4177
    @lubinalubi4177 Год назад

    Predeekshikathad aane ttooo Sanju chetta....adich poli aayinum

  • @sreeshma1309
    @sreeshma1309 Год назад

    Ente ponno ottum pretheeshikkatha twist aayipoyi😂😂😂

  • @LekshmiLachu-vc5ts
    @LekshmiLachu-vc5ts Год назад +1

    അടിപൊളി twist😘😘

  • @ayishaliya9251
    @ayishaliya9251 Год назад +1

    അതെ അതേ 🤣🤣🤣👌

  • @vishnulenin9649
    @vishnulenin9649 Год назад +1

    കാലു പിടിക്കുന്ന സീൻ സൂപ്പർ

  • @sreelekhaks3493
    @sreelekhaks3493 Год назад +1

    Vallathoru ending ayi poyi super Chetta Chechi 😂

  • @jeenamoljohn7778
    @jeenamoljohn7778 Год назад +2

    Demo kalaki.ellathinum oru yogam thanne venom.😂😂😂

  • @snishaaa
    @snishaaa Год назад

    പാട്ട് പൊളിയാണ് ട്ടോ 🤣

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Год назад +1

    Twist polichu 👌🤣

  • @shamseenasalih7045
    @shamseenasalih7045 Год назад

    Twist polichu 😂😂😂 Sanju _lakshmy acting ❤❤❤❤❤

  • @jesnajoy1050
    @jesnajoy1050 Год назад +1

    Avasana twist adi pwoli aarnh😂😂😂variety thinking 👏

  • @selinsunny807
    @selinsunny807 Год назад +3

    Nice nice❤❤chechi chettane orupad ishtammm❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +1

      😂😍😍❤

    • @therealsalman6775
      @therealsalman6775 Год назад

      @@sanjuandlakshmy3952😅😅

    • @selinsunny807
      @selinsunny807 Год назад

      Ninglde ella videos um repeat adichh kanum.. Athrek adipoliyaa.. Ayalathee sundari.. Ethre thavane kandu enn enik polumaryulla... 💯💯💯💯💞💞💞💞

  • @arathinair8382
    @arathinair8382 Год назад +1

    Enteponnu chettaa..... Enthuvayithhhh.....climax ingane.. Aavonn vijarichillllaaaaaa...

  • @akksakku5733
    @akksakku5733 Год назад +1

    Veedinte patti show kalakki 😂

  • @saranyamidhun9767
    @saranyamidhun9767 Год назад +3

    2:16 ivan pandathe parasparam serial le kokk alle😊

  • @meenakshij3109
    @meenakshij3109 Год назад +2

    😂😂😂😂 polichuu😂❤