ഞാൻ ദേഷ്യം പിടിച്ച് ആരോടെങ്കിലും സംസാരിച്ചാൽ ആ നിമിഷം തന്നെ എന്റെ കണ്ണിൽ വെള്ളം നിറയുകയും പെട്ടെന്ന് തന്നെ കരച്ചിൽ വരുന്നു.... പിന്നെ ഒന്നും സംസാരിക്കാൻ കഴിയില്ല..... എനിക്ക് ദേഷ്യം വന്ന് ഒച്ചത്തിൽ സംസാരിച്ചാൽ ഞാൻ തന്നെ കരഞ്ഞു പോകുകയാണ്... Bold ആയി സംസാരിക്കാൻ പറ്റുന്നില്ല....മനസ്സിൽ ഒരുപാട് കാര്യം പറയാൻ ഉണ്ടെങ്കിലും കരച്ചിൽ വരുന്നത് കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ല.......... ആരോടും ദേഷ്യപ്പെടാനോ ഒച്ചത്തിൽ സംസാരിക്കാനോ എനിക്ക് പറ്റുന്നില്ല.,.... ഇതെന്തു കൊണ്ടാണ്
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
ലൈഫിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് പോലും നമ്മൾ ചിന്തിച്ചു കൂട്ടി മനസിനെ തളർത്തുകയാണ് ചെയ്യുന്നത്. അതിന് പകരം എങ്ങനെ ആ പ്രശ്നത്തെ overcome ചെയ്യാമെന്ന് സർ നല്ല രീതിയിൽ പറഞ്ഞു തന്നു.. സൂപ്പർ.. 👍👍
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
CONTENTS OF THIS VIDEO 1. Write down your emotions 2. Identify what triggers it 3. Spot and catch it whenever you feel emotional 4. Stop overthinking(difficult part) 5. What if i advice like i advice others? (Most helpful) 6. Be patient and learn Hope this helps for everyone out there struggling
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
വളരെ ശെരിയാ . എനിക്ക് എന്നെ കുറിച് ലജ്ജ തോന്നുന്നു. ചെറിയ കാര്യം പോലും എന്നെ പറഞ്ഞാൽ എന്തിനു ഫീൽ ചെയ്യുന്നു എന്നു എന്നോട് തന്നെ ഞാൻ ഒരുപാട് ചൊതിചിട്ടുന്ദ് .. എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. 🤔🤔🤔
@@samalsiya2568 ഒരുപാട് ശ്രെമിച്ചു നടക്കുന്നില്ല. മുൻപൊക്കെ എനിക്ക് സിനിമ കാണുമ്പോൾ സെന്റിമെന്റൽ സീൻ ഒന്നും ഫീീൽ വരില്ലായിരുന്നു. പക്ഷെ ഇപ്പോൾ ചെറിയൊരു സെന്റിമെന്റൽ കാണുമ്പോൾ തന്നെ കണ്ണുനീർ വരും. ഇതൊക്കെ എങ്ങനെയാ മാറ്റാൻ പറ്റുക.
ആവശ്യം ഇല്ലാത്ത നെഗറ്റീവ് ചിന്ത, മരണ ഭയം, ഓവർ തിങ്കിങ്, ടെൻഷൻ ഇങ്ങനെ കുറെ പ്രശ്നം എന്റെ ജീവിതത്തിൽ ഇപ്പോഴും ഉണ്ട് 🥺🥺ശരിക്കും ബുദ്ധിമുട്ട് നേരിടുന്നു ഇത് പോലെ ഉള്ള മോട്ടിവേഷൻ വീഡിയോ ആണ് ഉപകാരം 🙏ഇമോഷണൽ കൂടുതൽ ആണ് എനിക്ക്. പെട്ടന്ന് സങ്കടം വരും ദേഷ്യം വരും. മെഡിറ്റേഷൻ ചെയ്യും എന്നിട്ടും മാറ്റമില്ല. നെഗറ്റീവ് ആയി ചിന്തകൾ പോകും. നല്ല സൗഹൃദം ഇല്ല എന്നതാണ് പ്രധാന പ്രശ്നം 🥺🥺
Write down yr feelings... ✌️എഴുതാറുണ്ട് .ആ feeling situation നിൽ തന്നെ എഴുതാൻ ശ്രമിക്കും ... ആ പേജ്കളിലൂടെ എഴുതുമ്പോൾ ആരോടോ തന്റെ sadness പറഞ്ഞ പോലെയാ ... അപ്പോൾ ഒരു സമാധാനം വരും .. പിന്നീട് അത് എടുത്തു വായിക്കുമ്പോ ഒരു funny ആയിട്ട് തോന്നാറും ഉണ്ട് 😍അതോടെ ആ പേജ് ഒഴിവാക്കും 🙂
No no no stop it,i was also like that now am not bother any body.before i am getting migraine because of this. Then i will h in bed. Now not bothering.
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
എനിക്ക് മറ്റുള്ളവർ എന്ത് വിചാരിക്കും. എന്ന ചിന്തയാണ്. പ്രത്യേകിച്ച് ഭർത്താവിന്റെ വീട്ടിൽ. അവിടെ ഉള്ളവർ എന്ത് പറഞ്ഞാലും ഇക്ക് ടെൻഷനാണ്. 😪ഞാൻ തിരിച്ചൊന്നും പറയില്ല. നമുക്കിട്ടു താങ്ങുന്ന വർത്താനം കേൾക്കുമ്പോൾ പറയെ വേണ്ട. അതിനേക്കാളും ടെൻഷൻ ആണ്. പണിയെടുത്തിട്ടും എടുക്കാത്തത് പോലെയുള്ള സംസാരം കേട്ടാൽ ടെൻഷനാണ് 😪😌
പെട്ടെന്ന് തന്നെ വേറെ വിടെടുത്തോ, വാടകയ്ക്കോ താമസിക്കൂ, പിന്നെ നിങ്ങൾക്ക് വിഷമം വരുന്ന അവസ്ഥയിൽ, നിങ്ങൾ തെറ്റൊന്നും ചെയ്തില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ആ വിഷമം വരുത്തുന്ന ആളോട് തന്നെ സ്നേഹത്തോടെ പറഞ്ഞു നോക്കു, എന്നിട്ടും അവർ മാറിയില്ലെന്ക്കിൽ അവരെ avoid ചെയ്യുക. ❤️🥰എല്ലാം ശരിയാകും.
നവീന്റെ എല്ലാ വീഡിയോസും നെഗറ്റിവായുള്ള എല്ലാ പ്രശ്നങ്ങളിൽ നിന്നും പോസിറ്റീവ് ആക്കി മാറ്റുവാനുള്ള പ്രചോദനം മനസ്സിനുണ്ടാക്കുന്നു. ഒത്തിരി താങ്ക്സ് നവീൻ. ദൈവം അനുഗ്രഹിക്കട്ടെ.
1.write down your feelings 2.എന്ത് പറയുമ്പോൾ ആണ് ആ ഫീലിംഗ് വരുന്നത് (trigger point) 3.ഇനി അങ്ങനെ ഒരു അവസ്ഥ വരുമ്പോൾ കണ്ടെത്തുക. നിയന്ത്രണത്തിൽ നിർത്തുക 4. അതെ പറ്റിയുള്ള അമിത ചിന്ത ഒഴിവാക്കുക 5എന്റെ ഒരു സുഹൃത്തിന് ഇതേ അനുഭവം വന്നാൽ നമ്മൾ എന്ത് അഡ്വൈസ് കൊടുക്കുന്നത് അത് നമ്മളും ചെയ്യുക (നമ്മുക്ക് നാം തന്നെ അഡ്വൈസ് കൊടുക്കുക ) 6.ക്ഷമയോടെ ഇത് പഠിക്കുക
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
ആ സാഹചര്യത്തെ പറ്റി അധികം ചിന്തിക്കാതിരിക്കുക...ഒരു ജോലി ഇല്ലാത്തവനോട് നാട്ടുകാർ ചോദിക്കുന്ന ചോദ്യങ്ങൾ ഉണ്ട്..ആ ചോദ്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു വേദന ആണ്..😢
@@ASARD2024 2,3 psc main listil perund ennum udan thanne joli kittum ennum parayuka... I bet you , those jealous people never talk to you again since they will not like to hear that awesome news from your mouth...
ആദ്യം ആയാണ് വീഡിയോ കാണുന്നത്. കാരണം വീഡിയോയുടെ ക്യാപ്ഷൻ തന്നെ ആണ്. ഞാൻ highly sensitive ആണ്. അത് മാറ്റാൻ എനിക്ക് സാധിക്കുന്നില്ല. അതോടൊപ്പം തന്നെ "over thinking person" കൂടി ആണ് ഞാൻ. ഈ വീഡിയോ വളരെ ഉപകാരപ്രതമായി 😌😌😍😍😍❣️❣️❣️
ഞാൻ ഒരു സൂത്രം പറയാം നമ്മുടെ സ്വന്തം മത ഗ്രന്ഥമല്ലാതെ മറ്റു മത ഗ്രന്ഥങ്ങളും വായിക്കാൻ ശ്രമിക്കുക (പരിഭാഷ കിട്ടും) എന്നാൽ നമുക്ക് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും നമ്മൾ ബിസിയുമാകും നെഗറ്റീവ് ചിന്തകൾ വരികയുമില്ല. ശ്രമിച്ച് നോക്കൂ.
എനിക്കും പെട്ടെന്ന് വിഷമമാവും,, കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തിട്ട് ആയിരിക്കും,, നമുക്ക് അതിനുള്ള മറുപടി പറയാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചിട്ടുണ്ടോ,,,, ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ, അപ്പോൾ അതിനുള്ള മറുപടി കിട്ടിയില്ല🤣 പിന്നീട് അതോർത്ത് വിഷമിക്കും
Fix own boundaries... Stick in it... Avoid toxic person.... If u can't it pls limit contact... Never absorb their abuse in personal... Built our self extem
Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is reaching 2,00,000 subscribers Thank you very much for your excellent support ... Share and subscribe ... Regards. Naveen Kumar
എന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജീവിതം ഒന്ന് നിരീക്ഷിച്ചാൽ തന്നെ നാം സകല ഫീലിംഗുകളിൽ നിന്നും മുക്തരാകും. കാരണം അത്രമാത്രം വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം തരണം ചെയ്ത് ഒരു ലോക നേതാവായി അദ്ദേഹം മാറി. ഇന്ന് ഭാരതത്തിൽ അദ്ദേഹത്തിന് പകരം നിൽക്കുന്ന ഒരു നേതാവ് വിമർശകരുടെ ഭാഗത്തില്ല. അതാണ് വാസ്തവം. അഭിനന്ദനങ്ങൾ.
Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is yet to reach 2 lakh subscribers , 5000 more required .. Share and subscribe ... Regards. Naveen Kumar
സർ, ഈ 10 മിനിറ്റ് വീഡിയോ എന്നെ ഇങ്ങനെ സ്വാധീനിച്ചു എന്ന് പറഞ്ഞ് അറിയിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഒരുപാട് നന്ദി. ഒരുപാട് സെൻസിറ്റീവ് ആയ ആളാണ് ഞാൻ. അങ്ങനെ ഒരു സാഹചര്യത്തിൽ ആണ് ഇത് കാണുന്നതും. ഇത് കണ്ട് തീർന്നപ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ഒരു ആവശ്യവും ഇല്ലാത്ത ചിന്തകൾ ആണ് എന്നെ നിരാശയിൽ എത്തിക്കുന്നത്.നിസ്സാരമായ പ്രശ്നങ്ങൾ പോലും മറ്റുള്ളവർ എന്ത് കരുതും എന്ന് ഓർത്ത് ഇരുന്ന് വിഷമിക്കുന്നു. ഈ വീഡിയോ ഇനി ഇങ്ങനെ ഈ പ്രശ്നം മറികടക്കണം എന്ന് മനസ്സിലാക്കി തന്നു.നന്ദി
Oh my God❤️ such a nice video . To be Frank am highly sensitive , i think I can try this tricks to control my emotions. Thank you very much for the video❤️
Emotional intelligence Vs Intelligence Quotient. EQ and IQ factors often get conflicts. Decision making process, 85% based on EQ factors. When we deals with more people like direct marketing, this can be understand very easily. Word of mouth like reference, highly sensitive, influenced decision still matters lot.
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
@@Naveeninspires sir njan aarodenkilum deshyam pettaalo wrong aayi samsaarichalo ente control povum karachil varum sound idarum pettenn deshyam pidikkum but pettenn sad aavm what can I do please answer me maybe you can help me tell me sir ee karachil vararullath okke enne ellarude idayil ninn nanam kefum pinne ath overthink cheyyum please tell me sir
നിങ്ങൾ നിങ്ങളുടെ ഒരു ഫ്രണ്ട് നെ ആരെങ്കിലും കളിയാക്കുന്നത് കാണുകയാണെങ്കിൽ നിങ്ങൾ എന്ത് ഉപദേശം ആണോ നിങ്ങൾ കൊടുക്കുക എന്ന് നിങ്ങൾ ആലോചിക്കുക എന്നിട്ട് അത് നിങ്ങൾ എഴുതി വെക്കുക അത് പോലെ നിങ്ങളും ചെയ്യുക, അങ്ങനെ നിങ്ങളുടെ feeling നിങ്ങൾക്ക് മനസ്സിലാക്കാൻ സാദിക്കും എന്ന tip ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നല്ല ഒരു tip ആയി എനിക്ക് തോന്നിയിട്ട് ഉള്ളത്.
Thank you very much for commenting .. Kindly share among those who might get benefit of this video. Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo Share and subscribe ... Regards. Naveen Kumar
ഒരാൾ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതും പഴിചാരുന്നതും അയാളുടെ ആത്മവിശ്വാസക്കുറവുകൊണ്ടോ അമിതമായ പ്രതീക്ഷകൾ കൊണ്ടോ ആണ്. അത് കൊണ്ട് തന്നെ feel ആവേണ്ട കാര്യവുമില്ല. എങ്കിലും feel ആയാൽ മറികടക്കാൻ ഈ വീഡിയോ ഉപകാരപ്രദമാണ്.what if I advise എന്ന താണ് കൂടുതൽ പ്രയോജനകരമായി തോന്നിയത്. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യങ്ങളെ കൂടുതൽ പഠിക്കാനും വിലയിരുത്തുവാനും ശ്രമിച്ചാൽ വളരെ ഗുണപരമാവും.
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
🙏🏻🥰😇 ഞാൻ പണ്ട് മുതലേ വീഡിയോ കാണുന്നതാണ് പക്ഷേ, ഇംഗ്ലീഷും മലയാളം വളരെ സ്പീഡിൽ, അതുകൊണ്ട് ഈ വീഡിയോ എല്ലാവർക്കും നല്ല രീതിയിൽ ഉപകാരപ്പെട്ടില്ല പക്ഷേ മെയിൻ പോയിന്റുകൾ എല്ലാം ഉണ്ട്
എനിക്ക് ഇങ്ങനെ ഒരു ഫീൽ ആകുന്ന സ്വാഭാവം എപ്പോളും ഉണ്ടാരുന്നു 😂എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്, ആ ഫ്രണ്ട് കാരണം ആ സ്വാഭാവം കുറെ മാറി 💚💚💚💚💚നല്ല വീഡിയോ, നൈസ് പ്രെസന്റെഷൻ💚
next tme anganentelum incidents undayal pettannu feel avrutu take 24 hrs gap to analyse t situation engane prfctayit pratikariknavnnu this is t technique nhan eppl cheyanatu
അണ്ണൻ കുടിക്കുമായിരുന്നു എല്ലാപേരും വഴക്ക് പറഞ്ഞ് ഇപ്പോഴില്ലാ. പഴയത് പോലെ ആയിവയ്ക്കട്ടാ പിന്നെ വിളിയ്ക്കാം '' വരുന്ന 'Yes are No അടിയും കൂടി ഇവിടെ ഇരിയ്ക്കാം വാടാ. വൈകിട്ട് ഞാൻ കൊണ്ട് ആക്കിത്തരാം ഇപ്പോ വരണമോ വിളിയ്ക്കാൻ വരട്ടാ എങ്കിൽ വന്നിട്ട് പാചകംok ആരാ ഉള്ളത' > Room മിൽ, അവര് ചോദിക്കില്ലേ അളിയാ എവിടെ പോകുന്നു. എന്ന്. അപ്പോൾ നീ എന്ന് 7 പറയും വയ്ക്കട്ടാ 10 മണി നാളെ ഈ സമയം ജോബ് പിന്നെ

Naveen Sir, Finding out the triggers which make us emotionally sensitive is really a research needed procedure. one have to understand himself/herself well. I am trying to find out the triggers . Thank you sir for the wonderful video
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/G0fHvFxJqDe595GBaqGxiG Thank you...
Thank you very much for commenting, *Some powerful videos in our channel* Reprogram of subconscious mind - ruclips.net/video/iZ4utl4bEsE/видео.html Public speaking - ruclips.net/video/JALAn87gSbk/видео.html Memory development- ruclips.net/video/ROQMKC_ClXE/видео.html 𝑵𝒂𝒗𝒆𝒆𝒏 𝑰𝒏𝒔𝒑𝒊𝒓𝒆𝒔 A trainer with a vision to ignite human minds ...
Good presentation👏👏over thinking anu ente problem ...cheriya karyangalkku polum eni enthu sambhavikkum ennulla pedi .urangi eneettal marum ennu vicharikkunna palathum kore dhivasathekk alattunnund...mattan sramikkunnund..ee videol ente ella prashnagalum mention chyyuunnd...well said👏👏👏😄
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Search overthinking + Naveen inspires on youtube Thank you very much for commenting , Kindly enable the bell icon and click all option to receive updates. Regards… Naveen Kumar
Thank u brother ningalude e video enne sambanthich ethinte oronnum valare athyavasyamarunnu njan enganoru videoku vendi nettil prarthanayode nokkiyirunnu thku
നമ്മുടെ ഭാഗം എത്ര ന്യായികരിച്ചാലും അവർ അംഗീകരിക്കില്ല................. വഴക്ക് കൂടുമ്പോൾ ഇരുഭാഗത്തും ദേഷ്യവും സങ്കടവും ഒക്കെ കൂടുകയേ ഉള്ളൂ...... So.. കുറച്ചു ക്ഷമിക്കാം എത്രയൊക്കെ ആയാലും അവർ നമ്മുടെ പ്രിയപ്പെട്ടവർ അല്ലേ 😍... പതിയെ നമ്മളെ മനസ്സിലാക്കും....... Pnne nattukar parayanath aaru mind chyyan😌😏😏
Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is reaching 2,00,000 subscribers Thank you very much for your excellent support ... Share and subscribe ... Regards. Naveen Kumar
ദുഖിക്കുന്ന ആളുകളാണെൻകിൽ വേറേ ആളുകളുടേ സംസാരം മൂലമോ, കളിയാക്കൽ മൂലമോ ആണെൻകിൽ മാനൃമായ രീതിയിൽ അവരോട് respond ചെയ്യാൻ പഠിക്കുക തന്നേ വേണം,, no പറയേൻട സ്തലത്ത് no പറയുക തന്നേ വേണം, ക്ഷമിക്കാൻ പഠിക്കുകയും വേണം,, ദൈവം തന്നേ സതൃം ചെയ്തു പറഞിട്ടുൻട് ഭൂമിയിൽ ജീവിക്കുന്ന മനുഷൃർക്കെല്ലാം വളരേയേറേ പ്രയാസം undagum,,, ക്ഷമ കൊൻടും കാരുണൃം കൊൻടും പരസ്പരം ഉപദേശിക്കുക
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is yet to reach 2 lakh subscribers , 1000 more required .. Share and subscribe ... Regards. Naveen Kumar
Njn oru suggestions paraytte Ellavarodum.. njn inganoke aayrunnu pettanu pettanu vishamam varum nallonam karayum... Pinned eniku health issues ellam vararund.... That time what I think is..endhina ingane njn vishamikane ithu maatiyedukanam enoke...but pinnem pinnem njn aa karyam thamne cheyyum.... angane eniku 8 th standard muthal e problem undaayrunu till 2 weeks before... Now I changed my that bad quality..y because ente aa oru character Karanam..I lost everything but I didn't get anything......ipo njn athoke maatithudangitu 3 weeks aayi...now iam getting positivity in my life...eniku endengilum vishamam vannal njn maximum athu overcome cheythu mind divert cheyyum.... Njn epozhum eniku illathathine kurichu chindichu vishamikkum...ipo njn eniku nthu und..athu vachu engane eniku ente goal il ethan kaxhiyum ennu alochichu karyangal cheyyan thundagiii... So ellavarum ningalil ulla nalla karyangal realise cheythu happiness kandethi jeeviku ini engilum... Chilapol budhimuttu thonnam but sheriyaavum ellam... I'm garantee..👍 Have a good day!
മലയാളം വാക്കുകൾ കുറവ് നിങ്ങളുടെ സംസാരത്തിൽ..ഉപകാരപ്പെ ട്ടില്ല വീഡിയോ
Thank you for the feedback dear
..Sorry that it is not beneficial for you ...
@@Naveeninspires വിമർശനങ്ങൾ സ്വീകരിക്കുന്ന രീതി അഭിനന്ദനീയം ...ആശംസകൾ
Thank you dear ...
Ningale feel aakan nokkiyathanu bro.
😳🙄 malayalam thanne ahnalooo ful..
Sir, കരഞ്ഞു പോകുന്നു. പിടിച്ചു നിക്കാൻ പറ്റുന്നില്ല. നിസാര കാര്യങ്ങൾക്ക് പോലും കരഞ്ഞു പോകുന്നു.😥😥😥
Take a decision to be strong
Enikyum... pettannu sangadam varum😞
Iam alsoo😪😪edheee avasthaya
സ്നേഹം കിട്ടുന്നത് കുറയുകയും കുറ്റപ്പെടുത്തലുകൾ കൂടുകയും ചെയ്താൽ ഉണ്ടാവുന്ന അവസ്ഥ.
@@desertlover9123 eladathum kutapeduthalukal mathrame kelkunullu
ചെയ്യാത്ത കുറ്റത്തിന് പഴി കേക്കണ്ടി വരുമ്പോഴാണ് ഞാൻ highly sensitive avunne
Pokn paryedo
Vittu kalayanam
Enikkum ethe problem und
എന്റെ പ്രശ്നം ഇതു തന്നെ
@paathu paathuz ano🤣
ഞാൻ ദേഷ്യം പിടിച്ച് ആരോടെങ്കിലും സംസാരിച്ചാൽ ആ നിമിഷം തന്നെ എന്റെ കണ്ണിൽ വെള്ളം നിറയുകയും പെട്ടെന്ന് തന്നെ കരച്ചിൽ വരുന്നു.... പിന്നെ ഒന്നും സംസാരിക്കാൻ കഴിയില്ല..... എനിക്ക് ദേഷ്യം വന്ന് ഒച്ചത്തിൽ സംസാരിച്ചാൽ ഞാൻ തന്നെ കരഞ്ഞു പോകുകയാണ്... Bold ആയി സംസാരിക്കാൻ പറ്റുന്നില്ല....മനസ്സിൽ ഒരുപാട് കാര്യം പറയാൻ ഉണ്ടെങ്കിലും കരച്ചിൽ വരുന്നത് കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ല.......... ആരോടും ദേഷ്യപ്പെടാനോ ഒച്ചത്തിൽ സംസാരിക്കാനോ എനിക്ക് പറ്റുന്നില്ല.,.... ഇതെന്തു കൊണ്ടാണ്
Thank you very much,
ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
Thank you...
Same അവസ്ഥ യുള്ള കുറെ പേരുണ്ട്
I'm like that
Sem Problem...bro
Ithu thanne enikkum 😭😭😭😭😭😭😭njn ntha ingane aayi poye
നമ്മൾ വലിയ സംഭവം ആണെന്ന തോന്നൽ എപ്പോഴും നമ്മക് ഉണ്ടായാൽ i mean അതിൽ confidence ഉണ്ടായാൽ പിന്നെ ഒന്നും നമ്മൾക് ഏൽകൂല😎😎 attitude is everything
True ..
Satyam🤝
ശെരിക്കും
Doh, what nonsense are you talking? You said that you are s Maha SAMBHAVAM. Humility is required for every one not SAMBHAVAM.
@@vkjos5677 perspective
ലൈഫിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾക്ക് പോലും നമ്മൾ ചിന്തിച്ചു കൂട്ടി മനസിനെ തളർത്തുകയാണ് ചെയ്യുന്നത്. അതിന് പകരം എങ്ങനെ ആ പ്രശ്നത്തെ overcome ചെയ്യാമെന്ന് സർ നല്ല രീതിയിൽ പറഞ്ഞു തന്നു.. സൂപ്പർ.. 👍👍
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
CONTENTS OF THIS VIDEO
1. Write down your emotions
2. Identify what triggers it
3. Spot and catch it whenever you feel emotional
4. Stop overthinking(difficult part)
5. What if i advice like i advice others? (Most helpful)
6. Be patient and learn
Hope this helps for everyone out there struggling
🙏❤️
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
Thank you...
Naveen Inspires
താങ്കൾ പറഞ്ഞത് ഒക്കെ seriyaanu.... but namukke ഒരു മനസ്സില്ലെ... അതിനെ പറഞ്ഞു പഠിപ്പിക്കാൻ ആണ് പാട്.... try ചെയ്യാം... thank you
വളരെ ശെരിയാ .
എനിക്ക് എന്നെ കുറിച് ലജ്ജ തോന്നുന്നു.
ചെറിയ കാര്യം പോലും എന്നെ പറഞ്ഞാൽ എന്തിനു ഫീൽ ചെയ്യുന്നു എന്നു എന്നോട് തന്നെ ഞാൻ ഒരുപാട് ചൊതിചിട്ടുന്ദ് ..
എങ്ങനെ ഇതിൽ നിന്ന് രക്ഷപ്പെടാൻ പറ്റും. 🤔🤔🤔
@@nimalvbt1314 patum. Adi mudi virapichondirunna hus nem ammayi apanem pedich 12 yrs njn kazhinju. Anawasym paraynthoke ketuninu. Epo double strong an. Oruthanum vaa turann chea nnu parayila. Namuk patum nu karuthiya mathi
@@samalsiya2568 ഒരുപാട് ശ്രെമിച്ചു നടക്കുന്നില്ല. മുൻപൊക്കെ എനിക്ക് സിനിമ കാണുമ്പോൾ സെന്റിമെന്റൽ സീൻ ഒന്നും ഫീീൽ വരില്ലായിരുന്നു.
പക്ഷെ ഇപ്പോൾ ചെറിയൊരു സെന്റിമെന്റൽ കാണുമ്പോൾ തന്നെ കണ്ണുനീർ വരും. ഇതൊക്കെ എങ്ങനെയാ മാറ്റാൻ പറ്റുക.
@@nimalvbt1314 depression undakum. Ente umichi angne an. Extra sensitive an. She has depression. Counsilling phalapratham an
@@samalsiya2568consult ചെയ്യേണ്ടത് ആരെയാ... ??
മറ്റുള്ളവർക്ക് കൊടുക്കുന്ന advice സ്വന്തം മനസിന് കൊടുക്കുക എന്ന പോയിന്റ് എനിക്കിഷ്ടായി
Sorna mashiyil ezhuthenda mahathaya vachakam..
Me too
Great ....
Enikum
ആവശ്യം ഇല്ലാത്ത നെഗറ്റീവ് ചിന്ത, മരണ ഭയം, ഓവർ തിങ്കിങ്, ടെൻഷൻ ഇങ്ങനെ കുറെ പ്രശ്നം എന്റെ ജീവിതത്തിൽ ഇപ്പോഴും ഉണ്ട് 🥺🥺ശരിക്കും ബുദ്ധിമുട്ട് നേരിടുന്നു ഇത് പോലെ ഉള്ള മോട്ടിവേഷൻ വീഡിയോ ആണ് ഉപകാരം 🙏ഇമോഷണൽ കൂടുതൽ ആണ് എനിക്ക്. പെട്ടന്ന് സങ്കടം വരും ദേഷ്യം വരും. മെഡിറ്റേഷൻ ചെയ്യും എന്നിട്ടും മാറ്റമില്ല. നെഗറ്റീവ് ആയി ചിന്തകൾ പോകും. നല്ല സൗഹൃദം ഇല്ല എന്നതാണ് പ്രധാന പ്രശ്നം 🥺🥺
True
Me too in the same situation.
@@vichuvichumv3062 😕😕😕
Same🙂.. Bst friends avan thalparyam ollavar like adi
@@darshanalechuzz I m rdy
Write down yr feelings...
✌️എഴുതാറുണ്ട് .ആ feeling situation നിൽ തന്നെ എഴുതാൻ ശ്രമിക്കും ... ആ പേജ്കളിലൂടെ എഴുതുമ്പോൾ ആരോടോ തന്റെ sadness പറഞ്ഞ പോലെയാ ... അപ്പോൾ ഒരു സമാധാനം വരും .. പിന്നീട് അത് എടുത്തു വായിക്കുമ്പോ ഒരു funny ആയിട്ട് തോന്നാറും ഉണ്ട് 😍അതോടെ ആ പേജ് ഒഴിവാക്കും 🙂
Thank you for commenting &wishing you a great day
You can our *app* from play store
*Click* : play.google.com/store/apps/details?id=co.hodor.gnwpk
njanum 😊✌️
Njanum ingne thannan.... Aa situation il karanjond ezhuthunna aa novel pinne vaykkumbo chiri aan varar..... Pinne athinde sthanam wastebasket il aan😆😆
ആദ്യമൊക്കെ എനിക്കും ഫീൽ വന്നിരുന്നു പിന്നീട് എനിക്ക് മനസ്സിലായി മറ്റുള്ളവരുടേത് അഭിപ്രായം മാത്രമാണല്ലോ എന്ന് അത് യാഥാർഥ്യം അല്ലല്ലോ
Great ..
Yes🤗
ഞാൻ ഹൈലി സെൻസിറ്റീവ് ആണ് ഓവർ തിങ്കിങ് ആണ് പെട്ടെന്ന് സങ്കടം വരും
njanum ..but maaati. thannilek ulvaliyaaatha society il kooduthak mincle cheyu . Manasika arogyathinun Exercise main ghadakaa.
society ലേക്ക് ഇറങ്ങുമ്പഴാണ് bro problem ഉണ്ടാകുന്നത്
@@ASARD2024 adyam kurach budhimutt undavum enik samsarikumbol thanne cherudayi vikkal undayirunu. but ipo ennod pikitic ayalum ede sub ayalum ennod tharkicha jayikathillaa🙄😁
Overthinking kuraykkanam
No no no stop it,i was also like that now am not bother any body.before i am getting migraine because of this. Then i will h in bed. Now not bothering.
എല്ലാ രഹസ്യങ്ങളും
അനുസ്യൂതമായി അറിഞ്ഞു കൊണ്ടേയിരിക്കുന്ന എന്റെ
നാഥനോടു നിശാ പ്രാത്ഥന കളിൽ
സംവദിക്കുന്ന പതിവ്
സാന്ത്വന പ്രദം തന്നെയാണ്.
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
Thank you...
Naveen Inspires
മുടി വളർത്തുന്നവർക്ക് ഇത്തരം
പ്രതിസന്ധികളെ നേരിടേണ്ടി വരും ഉപകാരപ്രദമായ video🥰🧑
എനിക്ക് മറ്റുള്ളവർ എന്ത് വിചാരിക്കും. എന്ന ചിന്തയാണ്. പ്രത്യേകിച്ച് ഭർത്താവിന്റെ വീട്ടിൽ. അവിടെ ഉള്ളവർ എന്ത് പറഞ്ഞാലും ഇക്ക് ടെൻഷനാണ്. 😪ഞാൻ തിരിച്ചൊന്നും പറയില്ല. നമുക്കിട്ടു താങ്ങുന്ന വർത്താനം കേൾക്കുമ്പോൾ പറയെ വേണ്ട. അതിനേക്കാളും ടെൻഷൻ ആണ്. പണിയെടുത്തിട്ടും എടുക്കാത്തത് പോലെയുള്ള സംസാരം കേട്ടാൽ ടെൻഷനാണ് 😪😌
പെട്ടെന്ന് തന്നെ വേറെ വിടെടുത്തോ, വാടകയ്ക്കോ താമസിക്കൂ, പിന്നെ നിങ്ങൾക്ക് വിഷമം വരുന്ന അവസ്ഥയിൽ, നിങ്ങൾ തെറ്റൊന്നും ചെയ്തില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ അത് ആ വിഷമം വരുത്തുന്ന ആളോട് തന്നെ സ്നേഹത്തോടെ പറഞ്ഞു നോക്കു, എന്നിട്ടും അവർ മാറിയില്ലെന്ക്കിൽ അവരെ avoid ചെയ്യുക. ❤️🥰എല്ലാം ശരിയാകും.
@@Macdonalder708 🥰🥰🥰🥰വീട് പണിയിലാണ് ട്ടോ. അൽഹംദുലില്ലാഹ് 🥰
Mashallah@@Naas286
Correct...മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുവാൻ നോക്കാം.
നവീന്റെ എല്ലാ വീഡിയോസും നെഗറ്റിവായുള്ള എല്ലാ പ്രശ്നങ്ങളിൽ നിന്നും പോസിറ്റീവ് ആക്കി മാറ്റുവാനുള്ള പ്രചോദനം മനസ്സിനുണ്ടാക്കുന്നു. ഒത്തിരി താങ്ക്സ് നവീൻ. ദൈവം അനുഗ്രഹിക്കട്ടെ.
Thank you dear...
1.write down your feelings
2.എന്ത് പറയുമ്പോൾ ആണ് ആ ഫീലിംഗ് വരുന്നത് (trigger point)
3.ഇനി അങ്ങനെ ഒരു അവസ്ഥ വരുമ്പോൾ കണ്ടെത്തുക. നിയന്ത്രണത്തിൽ നിർത്തുക
4. അതെ പറ്റിയുള്ള അമിത ചിന്ത ഒഴിവാക്കുക
5എന്റെ ഒരു സുഹൃത്തിന് ഇതേ അനുഭവം വന്നാൽ നമ്മൾ എന്ത് അഡ്വൈസ് കൊടുക്കുന്നത് അത് നമ്മളും ചെയ്യുക (നമ്മുക്ക് നാം തന്നെ അഡ്വൈസ് കൊടുക്കുക )
6.ക്ഷമയോടെ ഇത് പഠിക്കുക
Good Job👏
*നല്ലൊരു msg 😍✌️ഇങ്ങനെ തന്നെ നമ്മുടെ സൊസൈറ്റി പറഞ്ഞിട്ട് കാര്യമില്ല. എല്ലാo അതിജീവിച്ചു മുന്നേറുക എന്നതിലാണ് നമ്മുടെ വിജയം 😍✌️💪*
Ninak pourathwam kityo...
@@ic3475 😂😂😂😂
Comment dog.....
ഒരുപാട് ഉപകാരപ്റദമായ വീഡിയോ....നന്ദി....5ാമത്തേ പോയിൻട് കൂടുതൽ യോജിയ്ക്കുന്നു....സെൽഫ് അഡ്വയിസ്..നന്ദി....
Thank you for commenting ,
നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
Thank you...
Naveen Inspires
Over Thinking ആണ് എന്റെ prblm😔 മാറ്റാൻ ശ്രമിക്കുന്നുണ്ട് but, I can't
But why
അധികം ചിന്തിച്ചിട്ട് ഒന്നും കിട്ടുന്നില്ലെങ്കിൽ പിന്നെന്തൊന്നിനു ചിന്തിക്കണം ഹേ.....
@@navazvv6021 very very very correct🤩🤩
Ya afcourse right over thinking oru personinne totally dull athava lag akuvan its exactly right....
@@gokulprasad7020 😑😔
'Stop overthinking', I like most and help me more. Thanks a lot.
But how we can stop over thinking
ആ സാഹചര്യത്തെ പറ്റി അധികം ചിന്തിക്കാതിരിക്കുക...ഒരു ജോലി ഇല്ലാത്തവനോട് നാട്ടുകാർ ചോദിക്കുന്ന ചോദ്യങ്ങൾ ഉണ്ട്..ആ ചോദ്യങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു വേദന ആണ്..😢
True...
ചോദിക്കുന്നതിന് മുമ്പ് തന്നെ അങ്ങോട്ട് പറയുക ജോലി ഒന്നും ആയില്ല. ശരിയാകുമായിരിക്കും ജോലി ശരി ആയാൽ ഉടൻ ചേട്ടനെ ഞാൻ അറീച്ചോളാം 🙏 എന്ന്
@@ASARD2024 2,3 psc main listil perund ennum udan thanne joli kittum ennum parayuka...
I bet you , those jealous people never talk to you again since they will not like to hear that awesome news from your mouth...
@@spg1643 ath chilapo prblm aavum..................Advise vannlle vannlle enn chodich kollum
@@afsal-theaspirant2727 he he
ആദ്യം ആയാണ് വീഡിയോ കാണുന്നത്. കാരണം വീഡിയോയുടെ ക്യാപ്ഷൻ തന്നെ ആണ്. ഞാൻ highly sensitive ആണ്. അത് മാറ്റാൻ എനിക്ക് സാധിക്കുന്നില്ല. അതോടൊപ്പം തന്നെ "over thinking person" കൂടി ആണ് ഞാൻ. ഈ വീഡിയോ വളരെ ഉപകാരപ്രതമായി 😌😌😍😍😍❣️❣️❣️
Thank you dear...
ഞാൻ ഒരു സൂത്രം പറയാം നമ്മുടെ സ്വന്തം മത ഗ്രന്ഥമല്ലാതെ മറ്റു മത ഗ്രന്ഥങ്ങളും വായിക്കാൻ ശ്രമിക്കുക (പരിഭാഷ കിട്ടും) എന്നാൽ നമുക്ക് പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയും നമ്മൾ ബിസിയുമാകും നെഗറ്റീവ് ചിന്തകൾ വരികയുമില്ല. ശ്രമിച്ച് നോക്കൂ.
എത്ര നല്ലതു ചെയ്താലും അതൊക്കെ മോശമായി യെന്നു കുറ്റപ്പെടുത്താൻ വരുമ്പോൾ എനിക്കു സങ്കടം വന്നുപോകും
Sattyam..😣
Adheyo ennu paranju chirikkuka or Orekke chirikkuka 😂
Chilaru angane aanu Enthu cheythaalum enthengilum oru kuttam parayathe nilkilla avare aakeettu chirikkanam 😆
That is because u are unique
That is because u are unique
Past ne kurich othiri vishamichirunnu, ipo positive mind koodiyitanu ellam kanunnath 😊😇
Calmness is the best Quality of Good strong people...If we can stay calm In every situation we can win
Thank you for commenting &wishing you a great day
You can our *app* from play store
*Click* : play.google.com/store/apps/details?id=co.hodor.gnwpk
വളരെ ഉപകരമായി ചക്കര മുത്തെ ഒരു പാടു പേരുടെ മുബൈലിൽ സബ്സ്ക്രൈബ് ചെയ്തു ഷെയറും ചെയ്തിരുന്നു കട്ട സപ്പോർട്ട് മുന്നോട്ട് മില്യൻസ് ലഭ്യമാകും ഉറപ്പ് ഉറപ്പ്
Self advise is the most effective way to get out of the problem.
എനിക്കും പെട്ടെന്ന് വിഷമമാവും,, കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തിട്ട് ആയിരിക്കും,, നമുക്ക് അതിനുള്ള മറുപടി പറയാൻ പറ്റില്ലല്ലോ എന്ന് ചിന്തിച്ചിട്ടുണ്ടോ,,,, ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ, അപ്പോൾ അതിനുള്ള മറുപടി കിട്ടിയില്ല🤣 പിന്നീട് അതോർത്ത് വിഷമിക്കും
Sathyam😂
Good ഇൻഫർമേഷൻ തന്ന താങ്കൾക് ഒരുപാട് ഒരുപാട് നന്ദി
ഞാൻ ഹൈലി സെൻസിറ്റീവ് അല്ലാത്തത് കൊണ്ട് എന്നെ എല്ലാവരും സ്വർഥൻ എന്ന് വിളിക്കുന്നു പാവം ഞാൻ😣😣😣
😄.
Fix own boundaries... Stick in it... Avoid toxic person.... If u can't it pls limit contact... Never absorb their abuse in personal... Built our self extem
Thank you very much for commenting ..
Kindly share among those who might get benefit of this video.
Our channel is reaching 2,00,000 subscribers
Thank you very much for your excellent support ...
Share and subscribe ...
Regards.
Naveen Kumar
I cry when I Suddenly feel ISad no problem Listening to sir's video now
Cool , be more mentally tough ...
എന്റെ അഭിപ്രായത്തിൽ നമ്മുടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജീവിതം ഒന്ന് നിരീക്ഷിച്ചാൽ തന്നെ നാം സകല ഫീലിംഗുകളിൽ നിന്നും മുക്തരാകും. കാരണം അത്രമാത്രം വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം തരണം ചെയ്ത് ഒരു ലോക നേതാവായി അദ്ദേഹം മാറി. ഇന്ന് ഭാരതത്തിൽ അദ്ദേഹത്തിന് പകരം നിൽക്കുന്ന ഒരു നേതാവ് വിമർശകരുടെ ഭാഗത്തില്ല. അതാണ് വാസ്തവം. അഭിനന്ദനങ്ങൾ.
Thank you very much for commenting ..
Kindly share among those who might get benefit of this video.
Our channel is yet to reach 2 lakh subscribers , 5000 more required ..
Share and subscribe ...
Regards.
Naveen Kumar
സർ, ഈ 10 മിനിറ്റ് വീഡിയോ എന്നെ ഇങ്ങനെ സ്വാധീനിച്ചു എന്ന് പറഞ്ഞ് അറിയിക്കാൻ വാക്കുകൾ ഇല്ല. ഒരുപാട് ഒരുപാട് നന്ദി. ഒരുപാട് സെൻസിറ്റീവ് ആയ ആളാണ് ഞാൻ. അങ്ങനെ ഒരു സാഹചര്യത്തിൽ ആണ് ഇത് കാണുന്നതും. ഇത് കണ്ട് തീർന്നപ്പോൾ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നു. ഒരു ആവശ്യവും ഇല്ലാത്ത ചിന്തകൾ ആണ് എന്നെ നിരാശയിൽ എത്തിക്കുന്നത്.നിസ്സാരമായ പ്രശ്നങ്ങൾ പോലും മറ്റുള്ളവർ എന്ത് കരുതും എന്ന് ഓർത്ത് ഇരുന്ന് വിഷമിക്കുന്നു. ഈ വീഡിയോ ഇനി ഇങ്ങനെ ഈ പ്രശ്നം മറികടക്കണം എന്ന് മനസ്സിലാക്കി തന്നു.നന്ദി
Thank you ....
instagram.com/reel/CiF3-U4J6ET/?igshid=YmMyMTA2M2Y=
കരഞ്ഞ കാലം മറന്നു 🙂
Oh my God❤️ such a nice video . To be Frank am highly sensitive , i think I can try this tricks to control my emotions. Thank you very much for the video❤️
Thank you dear...
Emotional intelligence Vs Intelligence Quotient.
EQ and IQ factors often get conflicts. Decision making process, 85% based on EQ factors. When we deals with more people like direct marketing, this can be understand very easily. Word of mouth like reference, highly sensitive, influenced decision still matters lot.
Great.
Always remember, nobody can make you feel inferior without your own consent
Thank you for commenting..
എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
Magnetic goal setting workshop
*ഈ കോഴ്സ് നിങ്ങളെ*
*എന്തു കൊണ്ട് ഗോൾ വേണം ?
*എന്താണ് mindset ?
* ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
*ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
*ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
*എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
*എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
*എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
*നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
*നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
*എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
*ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
എന്നിവ പരിശീലിപ്പിക്കുന്നു...
3000/- worth course for
999/-
Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
*Welcome to our new life transforming course*
Thank you for the comments
@@Naveeninspires sir njan aarodenkilum deshyam pettaalo wrong aayi samsaarichalo ente control povum karachil varum sound idarum pettenn deshyam pidikkum but pettenn sad aavm what can I do please answer me maybe you can help me tell me sir ee karachil vararullath okke enne ellarude idayil ninn nanam kefum pinne ath overthink cheyyum please tell me sir
Write on a paper on the advantageous of overcoming it
@@amanleo3866 same🙂
നിങ്ങൾ നിങ്ങളുടെ ഒരു ഫ്രണ്ട് നെ ആരെങ്കിലും കളിയാക്കുന്നത് കാണുകയാണെങ്കിൽ നിങ്ങൾ എന്ത് ഉപദേശം ആണോ നിങ്ങൾ കൊടുക്കുക എന്ന് നിങ്ങൾ ആലോചിക്കുക എന്നിട്ട് അത് നിങ്ങൾ എഴുതി വെക്കുക അത് പോലെ നിങ്ങളും ചെയ്യുക, അങ്ങനെ നിങ്ങളുടെ feeling നിങ്ങൾക്ക് മനസ്സിലാക്കാൻ സാദിക്കും എന്ന tip ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നല്ല ഒരു tip ആയി എനിക്ക് തോന്നിയിട്ട് ഉള്ളത്.
Awesome bro... ഇത് ഒരു കിടിലം idea ആണ്... ✌🏼✌🏼✌🏼✌🏼✌🏼✌🏼👌🏼👌🏼👌🏼💯❤️
സൂപ്പർ ബ്രോ 😍😍
ചേട്ടാ നന്നായിട്ടുണ്ട് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു ഈ വിഡിയോ Thank you 👍👌👏🤓
Keep it up
Overthinking is my main problem
Trying to get away from this
Start action
Thank you very much for commenting ..
Kindly share among those who might get benefit of this video.
Join our WhatsApp group by clicking chat.whatsapp.com/KOv86YM1h4TLPcPXcv2UAo
Share and subscribe ...
Regards.
Naveen Kumar
ഒരാൾ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതും പഴിചാരുന്നതും അയാളുടെ ആത്മവിശ്വാസക്കുറവുകൊണ്ടോ അമിതമായ പ്രതീക്ഷകൾ കൊണ്ടോ ആണ്. അത് കൊണ്ട് തന്നെ feel ആവേണ്ട കാര്യവുമില്ല. എങ്കിലും feel ആയാൽ മറികടക്കാൻ ഈ വീഡിയോ ഉപകാരപ്രദമാണ്.what if I advise എന്ന താണ് കൂടുതൽ പ്രയോജനകരമായി തോന്നിയത്. ഇത്തരം സന്ദർഭങ്ങളിൽ സാഹചര്യങ്ങളെ കൂടുതൽ പഠിക്കാനും വിലയിരുത്തുവാനും ശ്രമിച്ചാൽ വളരെ ഗുണപരമാവും.
Thank you dear...
@@Naveeninspires
Your Vedios are highly motivating and imparting deep insight... Congrats
Thank u so much chetta.I am very depressed bcoz of my highly sensitive character.nw I got a solution. I am a big fan of you
എന്റെ current situation ആണ്. Thank you Sir. This video means a lot to me.
All the best to overcome the situation and evolve as a successful champ
അങ്ങനെ ഒരു ഞാൻ ഉണ്ടായിരുന്നു പണ്ട്. ഇപ്പോഴെനിക്ക് ഞാൻ, എന്റെ attitude ആണ് എല്ലാം.
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Over thinking oyivakiyal yenthe oruppad problem solving avum
In Shaa Allah
Thanks for your video
Very use full
Thank you Mr Naveen really good message 👏🙏
🙏🏻🥰😇 ഞാൻ പണ്ട് മുതലേ വീഡിയോ കാണുന്നതാണ് പക്ഷേ, ഇംഗ്ലീഷും മലയാളം വളരെ സ്പീഡിൽ, അതുകൊണ്ട് ഈ വീഡിയോ എല്ലാവർക്കും നല്ല രീതിയിൽ ഉപകാരപ്പെട്ടില്ല പക്ഷേ മെയിൻ പോയിന്റുകൾ എല്ലാം ഉണ്ട്
"What if I advice" point is very much helpfull
Great job and rethink before the action. Thoughtful message thanks for sharing with us.
Annik useful aayi thonniyath 'Don't overthink' aan. I do it all the time. Ippol mattan shramikkunnu😊
Great and all the best ...
thanks a lot naveen, for your great effort.. stay safe stay blessed, waiting for more inspiring videos, really helpful
Ipol sensitive mindulla alugal orupadu budhimuttilude kadannu pogunnundakam .mattullavar avare vedanippich kondeyirikkum .ennal adoke strongaya oru manass pagappedanulla oru yathrayanu.urappayum oru padu sangadappedunnavar orikkal strongavum .thanne vedanippikkunnavarod thirich parayanulla oru dairyam kittum .
I usually try the 'ignore' principle in these situations..it can be really helpful at times.
എനിക്ക് ഇങ്ങനെ ഒരു ഫീൽ ആകുന്ന സ്വാഭാവം എപ്പോളും ഉണ്ടാരുന്നു 😂എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്, ആ ഫ്രണ്ട് കാരണം ആ സ്വാഭാവം കുറെ മാറി 💚💚💚💚💚നല്ല വീഡിയോ, നൈസ് പ്രെസന്റെഷൻ💚
next tme anganentelum incidents undayal pettannu feel avrutu take 24 hrs gap to analyse t situation engane prfctayit pratikariknavnnu this is t technique nhan eppl cheyanatu
Njan eppozhum anubhavikkunnu
ruclips.net/video/O_FBykpSjgg/видео.html
അണ്ണൻ കുടിക്കുമായിരുന്നു എല്ലാപേരും വഴക്ക് പറഞ്ഞ് ഇപ്പോഴില്ലാ. പഴയത് പോലെ ആയിവയ്ക്കട്ടാ പിന്നെ വിളിയ്ക്കാം '' വരുന്ന 'Yes are No അടിയും കൂടി ഇവിടെ ഇരിയ്ക്കാം വാടാ. വൈകിട്ട് ഞാൻ കൊണ്ട് ആക്കിത്തരാം ഇപ്പോ വരണമോ വിളിയ്ക്കാൻ വരട്ടാ എങ്കിൽ വന്നിട്ട് പാചകംok ആരാ ഉള്ളത' > Room മിൽ, അവര് ചോദിക്കില്ലേ അളിയാ എവിടെ പോകുന്നു. എന്ന്. അപ്പോൾ നീ എന്ന് 7 പറയും വയ്ക്കട്ടാ 10 മണി നാളെ ഈ സമയം ജോബ് പിന്നെ
ശെരിക്കും ഉള്ളതാണ് ട്ടോ
എനിക്കും ഈ problem ഉണ്ട് ഈ video കണ്ടപ്പോൾ ഉപകാരപ്രദമായി thank you sir ❤️❤️❤️
വിവാഹശേഷം ഹസ്സ് അങ്ങിനെ പറയുബോൾ കരഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കാതെ കിടക്കുമായിരുന്നു ഇപ്പോൾ അത് പുതുമയുള്ള കാര്യമല്ലാതായി
പെട്ടെന്ന് feel ചെയ്യുന്ന swefavm ആണ് over thinking und, thank you for ur valuable informations,
Thank you very much for commenting ,
Kindly enable the bell icon and click all option to receive updates.
Regards…
Naveen Kumar
എന്റെ പ്രശ്നം. എനിക്ക് എല്ലായിടത്തും പരാജയമാണ് അതു ഓർത്തു ഞാൻ വിഷമിച്ചിരിക്കും😓😓😓
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Nmle feeling ezhthivech. Pna orikkal aa prblm verumbo athine neriduka . I like that technique. Thanku so much
Good words 👍
over thinking kills ur happiness
Correct time aan ee video kandath thanks bro
Avoid overthinking
Naveen Sir, Finding out the triggers which make us emotionally sensitive is really a research needed procedure. one have to understand himself/herself well. I am trying to find out the triggers . Thank you sir for the wonderful video
What are your trigers
Thank you very much,
ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
Join to receive updates Whatsapp group link:
chat.whatsapp.com/G0fHvFxJqDe595GBaqGxiG
Thank you...
Any tips you have found please comment 😢
Sir നന്നായിട്ടുണ്ട് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഈ വീഡിയോ Thank you 💥💥💥👏👏👏
Thank you very much for commenting,
*Some powerful videos in our channel*
Reprogram of subconscious mind -
ruclips.net/video/iZ4utl4bEsE/видео.html
Public speaking -
ruclips.net/video/JALAn87gSbk/видео.html
Memory development-
ruclips.net/video/ROQMKC_ClXE/видео.html
𝑵𝒂𝒗𝒆𝒆𝒏 𝑰𝒏𝒔𝒑𝒊𝒓𝒆𝒔
A trainer with a vision to ignite human minds ...
Good presentation👏👏over thinking anu ente problem ...cheriya karyangalkku polum eni enthu sambhavikkum ennulla pedi .urangi eneettal marum ennu vicharikkunna palathum kore dhivasathekk alattunnund...mattan sramikkunnund..ee videol ente ella prashnagalum mention chyyuunnd...well said👏👏👏😄
Thank you very much for commenting ,
Kindly enable the bell icon and click all option to receive updates.
Regards…
Naveen Kumar
Tanks bro correct samayathanu enik video kaanan thonniyadh.... hlp full video... thank u
Super bro. You are doing a great job by helping people like me who has not got access to learn things from great achievers.
ഒരുപാട് നന്ദി യുണ്ട് നിങ്ങളോട് ഞാനൊരു ഹൌസ് wife ആണ് വീട്ടിലെ കാര്യങ്ങളോ കുട്ടികളുടെ കാര്യങ്ങളോ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ യിലായിരുന്നു ഞാൻ
May god bless you and your family... you are a wonderful person i ever met
You are so kind
Over thinking stop ചെയ്യാൻ പറ്റുന്നില്ല.
ചിന്തിച്ച് ചിന്തിച്ച് മനസ്സില് എന്റെ ശവ അടക്കും കൂടി കഴിഞ്ഞാലേ ഒരു സമാദാനം ആകു..
Thank u brother njan oru sensitive person aanu enik vishamam nerita timil aanu njan et video kandat thanks
Hello, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Njn eppoyum karayum cheriya karyathin vare karayum..full weak an ..eppoyum sad ayittan irikunne ,veruthe irikumbo polum njn negative overthinking an happy ayi irikane kayunnilla athukond thanne..pettan emotional avum...enth cheythalum kuttabhodham an.🙂
Thanks for the content.
I think overthinking is most worst patt of this.
Search overthinking + Naveen inspires on youtube
Thank you very much for commenting ,
Kindly enable the bell icon and click all option to receive updates.
Regards…
Naveen Kumar
Wot if i advice... Ath നല്ലൊരു method ആണ്... ഞാൻ അങ്ങനെ ചെയ്തു നോക്കാറുണ്ട്...
Its instructive and outstanding representation
Thank u brother ningalude e video enne sambanthich ethinte oronnum valare athyavasyamarunnu njan enganoru videoku vendi nettil prarthanayode nokkiyirunnu thku
Thank u sir, i am highly sensitive person and very innocent,
😊😊😊🥰
നമ്മുടെ ഭാഗം എത്ര ന്യായികരിച്ചാലും അവർ അംഗീകരിക്കില്ല................. വഴക്ക് കൂടുമ്പോൾ ഇരുഭാഗത്തും ദേഷ്യവും സങ്കടവും ഒക്കെ കൂടുകയേ ഉള്ളൂ...... So.. കുറച്ചു ക്ഷമിക്കാം എത്രയൊക്കെ ആയാലും അവർ നമ്മുടെ പ്രിയപ്പെട്ടവർ അല്ലേ 😍... പതിയെ നമ്മളെ മനസ്സിലാക്കും.......
Pnne nattukar parayanath aaru mind chyyan😌😏😏
I think overthinking anu nte main pblm..pnne pettenn sangadam varum , feel cheyyum..athonn nirthanamennund..bt engane?aa tymil ithonnum cheyyan thonnilla..karanjondirikkum,athonn nirthanam👍🏻
Enikk bhayankaraa positive energy thonnunnu ningade vedios kandukazhiyumbol
Thank you very much for commenting ..
Kindly share among those who might get benefit of this video.
Our channel is reaching 2,00,000 subscribers
Thank you very much for your excellent support ...
Share and subscribe ...
Regards.
Naveen Kumar
ഞാൻ പറയുന്ന കാര്യങ്ങൾ ആരും Mind ചെയ്യാറില്ല
എന്നെ അവർക്ക് ഒരു കൊറച്ചിൽ ആണ് /എന്താ ചയ്യ sir😒
Mind cheyyunna levelil knowledge koottu
Niggale mind cheyyatha alukalumayie niggal companey koodan pokaruth ,aggane poyal nammal nannayie thakarnnu pokum,athinekkal bedam thaniye irikkunnathanu swayam nammalkku enthokke cheyyan pattumbennu search cheithal madi ,aggane akhumbol nammude lifil enthokke cheyyanam ennulla idia kittum athu nammude life ne mattum
Oru situation il engane behave cheyanam enth parayanam ennu ariyunilla mainly socially gather cheyumbol
Socially ulla gatheringsil pokumbol valare santhoshavanayi ellavarodum samsarikkunna thankale thanne manassil thankal visualise cheyyuka. Automatically ith sambhavichukollum..👍
അങ്ങനെ ഒരു ആള് ആണ് ഞാൻ thank u so much sirrrrr
I'm highly sensitive and emotionally vulnerable person..😔
Decide to change it ...
Rathri urakam vaikaruth.
8 Mani kazinju screen nokaruth. Urakam kurayum.
Screen nokunnath kurakanam, books reading kootanam.
9 pm urangan kidakanam.
6 Manik enkilum eneekanam.
5 Minute kapalbhati pranayam ,
5 minute anulom vilom pranayam,
5 minute vipasana meditation
Cheruthayit exercise cheyanam.suryanamaskaram 12 no.s nalla exercise Anu.
Thank you very much for commenting ....
I really like your words..., Thank you very much... Helped me a lot...
വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദമാണ്
Thank you for commenting ...
Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk
From my heart thanks thanks thanks
ദുഖിക്കുന്ന ആളുകളാണെൻകിൽ വേറേ ആളുകളുടേ സംസാരം മൂലമോ, കളിയാക്കൽ മൂലമോ ആണെൻകിൽ മാനൃമായ രീതിയിൽ അവരോട് respond ചെയ്യാൻ പഠിക്കുക തന്നേ വേണം,, no പറയേൻട സ്തലത്ത് no പറയുക തന്നേ വേണം, ക്ഷമിക്കാൻ പഠിക്കുകയും വേണം,, ദൈവം തന്നേ സതൃം ചെയ്തു പറഞിട്ടുൻട് ഭൂമിയിൽ ജീവിക്കുന്ന മനുഷൃർക്കെല്ലാം വളരേയേറേ പ്രയാസം undagum,,, ക്ഷമ കൊൻടും കാരുണൃം കൊൻടും പരസ്പരം ഉപദേശിക്കുക
ചേട്ടാ, ചില കാര്യങ്ങൾ കേൾക്കുമ്പോൾ പെട്ടന് ദേഷ്യം വരുന്നു അത് പ്രിയപ്പെട്ടവർ പറയുമ്പോൾ മാത്രം അത് എങ്ങനെ മാറ്റും
Sir ee video enik oruoaad helpful aavunne onnanu thnku so much
Njn entha ee video kanan itrem vykiyath🥺...I am highly emotional,highly sensitive and highly felt🥺😔😭😭
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Meditation is d best to overcome emotional troubles
Dear friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : ruclips.net/channel/UCASToRaYrC7K3PT4TyEAv4Q
Ith allavarum parayunnath kelkunnuu sharikum meditation mindinteyy problems okkey mattan kazhivullathano?????
Athe
Thank you for commenting..
എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
Magnetic goal setting workshop
*ഈ കോഴ്സ് നിങ്ങളെ*
*എന്തു കൊണ്ട് ഗോൾ വേണം ?
*എന്താണ് mindset ?
* ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
*ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
*ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
*എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
*എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
*എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
*നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
*നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
*എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
*ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
എന്നിവ പരിശീലിപ്പിക്കുന്നു...
Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
*Welcome to our new life transforming course*
@@asmrloverss1 athaan entayum samshayam
Meaning information presented in a nice way..Thanks sir..
Thank you very much for commenting ..
Kindly share among those who might get benefit of this video.
Our channel is yet to reach 2 lakh subscribers , 1000 more required ..
Share and subscribe ...
Regards.
Naveen Kumar
Naveen your speach is really good, I also have the bad habit of over thinking
Thanks for this informations👍
Njn oru suggestions paraytte Ellavarodum.. njn inganoke aayrunnu pettanu pettanu vishamam varum nallonam karayum... Pinned eniku health issues ellam vararund.... That time what I think is..endhina ingane njn vishamikane ithu maatiyedukanam enoke...but pinnem pinnem njn aa karyam thamne cheyyum.... angane eniku 8 th standard muthal e problem undaayrunu till 2 weeks before... Now I changed my that bad quality..y because ente aa oru character Karanam..I lost everything but I didn't get anything......ipo njn athoke maatithudangitu 3 weeks aayi...now iam getting positivity in my life...eniku endengilum vishamam vannal njn maximum athu overcome cheythu mind divert cheyyum.... Njn epozhum eniku illathathine kurichu chindichu vishamikkum...ipo njn eniku nthu und..athu vachu engane eniku ente goal il ethan kaxhiyum ennu alochichu karyangal cheyyan thundagiii... So ellavarum ningalil ulla nalla karyangal realise cheythu happiness kandethi jeeviku ini engilum... Chilapol budhimuttu thonnam but sheriyaavum ellam... I'm garantee..👍 Have a good day!
U r really strong🤗God bless u
എത്ര ശ്രമിച്ചാലും മനസിന് പോവില്ല