Overthinking നെ ഇനി ഭയക്കേണ്ട.!! നിങ്ങളുടെ ചിന്തകളെ productive thinking ആക്കി മാറ്റാം | Overthinking

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 346

  • @wificreations8767
    @wificreations8767 Год назад +87

    ആ ഗോൾ നേടാനുള്ള വഴി ചിന്തിച്ചിട്ടാണ് എനിക്ക് വട്ടായത് ,പലപ്പോഴും നമ്മുടെ ജീവിതം എന്തിനു വേണ്ടിയാണെന്ന് ചിന്തിച്ചു പോക്കും ,ജനിച്ചത് മുതലുള്ള പരാജയമാണ് നേരിടുന്നത് .എന്റെ ഇഷ്ട്ടത്തിനനുസരിച്ചു ജീവിക്കാൻ പറ്റുന്നില്ല ,ഒരൊരൊ പ്രശ്നങ്ങൾ പിന്നിലോട്ട് വലിക്കുന്നു .മനസ്സ് എങ്ങോട്ടോ ഉൾവലിഞ്ഞു പോകുന്നു ,എങ്ങുമെത്താത്ത ചിന്തകളും ഞാനും മാത്രം ബാക്കി 😢😢😢

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 года назад +314

    എന്ത് കൊണ്ട് നമ്മുടെ സ്കൂളിൽ നമ്മുടെ കുട്ടികൾക്ക് ഇങ്ങനെ ഒരു ക്ലാസ് നമ്മുടെ പഠന വിഷയം ആക്കി കൂടെ...

    • @Mittu000
      @Mittu000 Год назад +8

      Mind study school thotte venam

    • @hsr4733
      @hsr4733 Год назад +6

      Mikkavarkkum bhaviyil vendatha syllabus padippichu theerthalalle ithinulla time kittu 😂

    • @dario-vlogger6667
      @dario-vlogger6667 Год назад

      Ethu kuttikalkudakunilla ha ethukuduthalum jeevitham ariyatha jeevikkan thudangumbol undakunnu

    • @sruthiwilliams.t936
      @sruthiwilliams.t936 Год назад

      Sathyam

    • @aidajose764
      @aidajose764 10 месяцев назад

      Chila schools il ipo socioemotional skills and life skills oke padipikarund

  • @ansilb9913
    @ansilb9913 Год назад +36

    എല്ലാം ശെരി ആവും ഈ സമയവും കടന്ന് പോകും

  • @rajeshkalleli7787
    @rajeshkalleli7787 5 месяцев назад +5

    പ്രായം,ജോലി,PSC,ഏകാന്തത,ഡിപ്രെഷൻ 💯ഇതാണ് എന്റെ പ്രശ്നം....ഇത്കൊണ്ട് തന്നെ ഓവർതിങ്കിംഗ്,നെഗറ്റീവ് മൈൻഡ്....😔😔😔

  • @citizen1115
    @citizen1115 2 года назад +88

    Goal ഉണ്ടായിരുന്നു.. ആ ഡയറക്ഷനിൽ ആയിരുന്നു യാത്ര.. അവസാന സ്റ്റേജിൽ എത്തിയപ്പോൾ പല തടസങ്ങൾ വന്നു അത് നഷ്ടം ആയി. പിന്നീട് എല്ലാം ക്ലിയർ ചെയ്തു വന്നപ്പോഴേക്കും ചുറ്റുമുള്ളവർ നമ്മളെ പുറകോട്ട് പിടിച്ചു വലിച്ചു.. നമ്മളിൽ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷയും വിശ്വാസവും അവർ നഷ്ടപെടുത്തി ചില സഹായികൾ കാരണം. തടസ്സം നേരിട്ടപ്പോൾ സഹായം ആവശ്യം ആയി വന്നു. എന്നാൽ സഹായികൾ നമുക്ക് ഉപദ്രവകാരികൾ ആയി. നമ്മുടെ ഗോൾനേ മറ്റുള്ളവർ പരിഹസിക്കാനും ഉപദേശിക്കാനും തുടങ്ങി. ഓരോ സ്റ്റെപ് എടുക്കുമ്പോഴും അനാവശ്യ ഉപദേശം വരും. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല എന്ന ധാരണ കൊണ്ട് അത് ഒന്നും ചെവികൊള്ളാതെ മുന്പോട്ട് പോകുമ്പോ വീട്ടുകാരെ ഉപയോഗിച്ച് അവർ നമ്മെ തടയാൻ തുടങ്ങി. അതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു ഗോൾ മാറ്റി, അവരുടെ ഇഷ്ടം അനുസരിച്ചു പോകാമെന്നു തീരുമാനിച്ചു. അങ്ങനെ അവർ പറയുന്നത് അനുസരിച്ചു ഗോൾ സെറ്റ് ചെയ്തു യാത്ര തുടങ്ങിയപ്പോൾ അവിടെ എലാം അവരുടെ മേലധികാരം വന്നു തുടങ്ങി. നമ്മളെ നമ്മൾ ആക്കിയത് അവരാണെന്ന പോലുള്ള കൊച്ചാക്കി ഉള്ള സംസാരങ്ങൾ. അതായത് അവർ വിചാരിച്ചാൽ പോലും നമ്മുടെ അടുത്ത് എത്താൻ പറ്റില്ല. പക്ഷേ ഡയലോഗ്കൊണ്ട് അവർ നമ്മളെ കൊച്ചാക്കി കൊച്ചാക്കി നമ്മൾ ചെല്ലുന്നിടത് പോലും നമ്മളെ ഒന്നും അല്ലാതെ ആക്കുന്നവർ. അപ്പോൾ ആണ് മനസിലായത് ഒരാളെയും നമ്മൾ സഹായി ആയി എടുക്കരുത് എന്ന്. എത്ര നല്ലവർ ആയാലും നമ്മൾ അറിയാതെ അവറ് നമുക്ക് വേണ്ടി ചരട് വലിക്കുകയുയും കഴിവ് കൊണ്ട് നേടി എടുക്കുന്ന സ്ഥാനങ്ങൾ പോലും അവരുടെ റെക്കമെന്റ് കൊണ്ട് നേടിയത് ആണെന്ന പ്രതീതി ഉണ്ടാകുകയും ചെയ്യും.

  • @Beatiful_creation
    @Beatiful_creation 8 месяцев назад +38

    Yes ❤
    എന്നെ കൊണ്ട് സാധിച്ചില്ലെങ്കിലും എന്റെ ദൈവം എന്റെ കൂടെ നിന്ന് എന്നെ സഹായിക്കും എന്നുള്ള വിശ്വാസം മനസ്സിന്റെ ഉള്ളിൽ ഉണ്ടെങ്കിൽ കുറെ ഒക്കെ രക്ഷപെടാം

    • @_Albert_fx_
      @_Albert_fx_ 6 месяцев назад +1

      Athey ❤️🙂

  • @NavasIndia
    @NavasIndia Год назад +11

    Dr ടെ മുഖത്തെ ആ ചിരി മതി മനസ്സ് നിറയാൻ

  • @rvp8687
    @rvp8687 2 года назад +18

    ഇന്നാണ് ചാനെൽ ആദ്യമായി കാണുന്നത്. വലിയൊരു ചാനെൽ ആയി മാറാൻ സാധിക്കും 💯

  • @rajeeshsays120
    @rajeeshsays120 Год назад +47

    I tried this technique 3 years before it really helped me, overthinking people have lot of energy ,if we channelize that energy to our goals tremendous things will happen

  • @ponnusmol123ponnus9
    @ponnusmol123ponnus9 5 месяцев назад +6

    അൽഹംദുലില്ലില്ലാഹ് ❤️🤲
    നല്ല vidio
    ഈ ജീവിതം മുന്നോട്ട് പോകാൻ -ve &+ve ചിന്ത ആവശ്യമാണ്. ഇത് എല്ലാവരിലും ഉണ്ട്. ഉറച്ച ദൈവ വിശ്വാസത്തിലൂടെ പ്രാത്ഥനയിലൂടെ മനസമാധാനം നേടിയെടുക്കുക. മനസമാധാനം മാണ് പ്രധാനം ❤️🤲❤️.

  • @JayasreeM-l6i
    @JayasreeM-l6i Год назад +5

    മോളെ നല്ല കാര്യം മാണ് പറഞ്ഞു തന്നത് ❤❤

  • @fathimasafna4660
    @fathimasafna4660 5 месяцев назад +2

    ഒരു കാര്യം തന്നെ പലപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു മനസ്സിൻറെ വാതിൽ പൂട്ടിയത് പോലെ

  • @balakrishnaamal9366
    @balakrishnaamal9366 Год назад +2

    Mam പറയുന്നതെല്ലാം very correct ആണ്.but എൻ്റെ മോൻ mentally challenged aaya കൂട്ടിയാണ്. എന്തൊക്കെ കേട്ടാലും ഞാൻ അവൻ്റെ ഭാവിയെ കുറിച്ച് overthinking ആണ്.എത്ര try ചെയ്തിട്ടും അതിൽ നിന്ന് recover ചെയ്യാൻ പറ്റുന്നില്ല.അവൻ്റെ അമ്മ aayathukondavum

  • @Ayshaaah-k8r
    @Ayshaaah-k8r 9 месяцев назад +1

    ഒറ്റ ഇരിപ്പിൽ mamnte 5 വീഡിയോ കണ്ടു. Note എഴുതി എടുത്തു...😊
    All videos are Good message.........
    Thankyou mam

  • @Albythomas27484
    @Albythomas27484 2 года назад +30

    Oru session 4000...ippo viliche ullu.. Adipoli.. Ithrem paisa koduthal ini athinte peril Overthinking thudangum😄

  • @NJmillionvlog
    @NJmillionvlog Год назад +2

    ഈ വീഡിയോ കാണുന്നതിന് 2 ദിവസം മുൻപാണ് എൻ്റെ problems എനിക്ക് productive ആക്കാനുള്ള sudden thought ഉണ്ടായത്.... ഞാൻ MA Psychology ക്ക് join ചെയ്തു.....

  • @akbarkappakkal6971
    @akbarkappakkal6971 6 месяцев назад +2

    മാഡത്തോട് ഒരുപാട് ഇഷ്ടം ❣️നല്ലോരു ആദ്യാപിക കൂടിയാണ് താങ്കൾ

  • @alliswell6384
    @alliswell6384 2 года назад +84

    Dr ente prashnam tension adikkunna overthinking aanu

  • @snowyscot
    @snowyscot Год назад +2

    ഡോക്ടർ പറഞ്ഞ ആ ഉദാഹരണത്തിൽ ഒന്ന് കാര്യമായി ചിന്തിച്ചാൽ അവിടെ ഫിനാൻഷ്യൽ പ്രശ്നത്തെക്കാൾ കൂടുതൽ തന്റെ വർക്കിംഗ്‌ എബിലിറ്റിയും ഡെഡിക്കേഷനും മാനേജ്മെന്റ് തിരിച്ചറിഞ്ഞില്ല എന്നതാകും ഒരാളെ കൂടുതൽ മെന്റലി ഡിസ്റ്റർബ് ആകുന്നതു.. ഒരു ടൈപ്പ് ഓഫ് ഈഗോ എന്നും വേണമെങ്കിൽ പറയാം. Financial comes secondary. Enthayalum manoharamayitu present cheythu. Thank you

  • @naseertla579
    @naseertla579 Год назад +1

    വളരെ യഥാർത്ഥമാണ്.
    ലോകം മാറി.
    ചില ആളുകളുണ്ട്
    പ്രായമായിട്ടും
    വിലകൂടിയ സ്ഥലങ്ങളെല്ലാം
    ജീവിക്കാതെ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും

  • @CkcheriyakadaakkalCk
    @CkcheriyakadaakkalCk 6 месяцев назад +1

    സൂപ്പർ 👍💪💪💪💪 ഉപയോഗപ്രദം ആയി പെട്ടെന്ന് ഉൾകൊള്ളാൻ സാധിച്ചു അതിൽ mom ഉദ്ദേശിച്ചത് എളുപ്പത്തിൽ
    പ്രവർത്തികമാക്കാനും ശ്രമിച്ചു വരുന്നു 👍

  • @prabhakarang9638
    @prabhakarang9638 Год назад

    വളെരെ നന്നായിട്ടുണ്ട്,
    എന്റെ over തിങ്കിംഗിന്
    സൊല്യൂഷൻ kitty. താങ്ക്സ്

  • @Eazyab123eazyab12
    @Eazyab123eazyab12 5 месяцев назад +1

    Over thinking ഒര് രോഗമല്ല.
    ചിന്തഗളിലൂടെ തന്നേയാണ് പുരോഗതി കൈവരിക്കുക.
    ചിന്തകളെയല്ല ചിന്താഗതികളെയാണ് മാറ്റി എടുക്കേണ്ടത്.
    Practical ആയി നടത്താൻ കഴിയുന്ന കാര്യങ്ങളെ കുറിച്ചേ ചിന്തിക്കാവൂ.no.1.
    ചിന്ത നമുമുടെ പുരോഗതിക് മാത്രം വേണ്ടി ആവണം.
    എല്ലാ പാതകളിലും പ്രതിസന്ധികൾ ഉണ്ടാകും.
    പ്രതിസന്ധികളിൽ തളരുകയോ നിരാശപാപെടുകയോ ചെയ്താൽ ഒന്നും മുന്നോട്ട് പോവില്ല.
    ഇത് common logic.
    നടക്കാവുന്നതേ ചിന്തിക്കാവൂ, ചിന്തിക്കുന്നതേ നടക്കൂ.
    "അസാധ്യമായി ഒന്നുമില്ല" എന്ന logic
    Self confidence ലൂടെ practical ആയി work ചെയ്യിക്കുമ്പോൾ മാത്രമേ വിജയികാനാകൂ

  • @GaytriLakshmi
    @GaytriLakshmi 5 месяцев назад +1

    Orupadu nandhiund eee video eniku Orupadu upakarapettu🙏
    I'm the overthinker, overthink cheythu ellam kulamakum.
    I really wanna come out of that and bring peace to my mind❤

  • @JitheshGopal-e2q
    @JitheshGopal-e2q 4 месяца назад +1

    താൻ കൂടെ ഉണ്ടെങ്കിൽ ഞാൻ എന്റെ ലൈഫിൽ ദുഖികേണ്ടി വരില്ല. I love you♥️♥️♥️♥️♥️♥️

    • @mypleasure9445
      @mypleasure9445 4 месяца назад

      ഇത് ഞാൻ എന്നോട് തന്നെ പറഞ്ഞു... സമാധാനം കിട്ടി

  • @abdulasees5063
    @abdulasees5063 3 месяца назад

    പുഞ്ചിരിച്ചുകൊണ്ട് ക്‌ളാസ്സെടുക്കുന്ന മാഡം സൂപ്പർ സ്‌പീച്

  • @aparna_Binu
    @aparna_Binu Год назад +6

    Recently I started to notice that all of my thoughts are becoming real both positive and negative. I'm afraid to even think nowadays.

    • @sijoaleena
      @sijoaleena Год назад +4

      Same..!!negative thoughts becoming real☹️☹️☹️ don't know why? ☹️ think cheyyathe irunnalum, automatic mindil negative thoughts ayi varuva ☹️☹️

  • @shahanad2742
    @shahanad2742 Год назад +1

    ഡോക്ടർ ഞാൻ phycology padichu
    Plus two and എന്റെ മാനസിക നില physicaly mentaly tyred ആണ്

  • @rajeshbabu8194
    @rajeshbabu8194 6 месяцев назад

    മാനസിക വിദ്യാഭ്യാസം ചെറിയ ക്ലാസ്സ്‌ തൊട്ട് കൊണ്ട് വരണം.... അതേ സമ്മതിച്ചു തരില്ല. ആരെ.... ഭരിക്കുന്നു ആള് ആരെ ആണോ അവർ തന്നെ..... ആരെ ആയാലും.... കാരണം അവരെക്കെ വേണ്ടി കോടി പിടിക്കാൻ ആൾ ഉണ്ടാവില്ല അത് കൊണ്ട് ഇത് നടക്കാൻ ആരും undavila👌...

  • @തോൽക്കാത്തവൻ
    @തോൽക്കാത്തവൻ 2 года назад +16

    ചിന്തിച്ച് വട്ടായവൻ എന്ന് എന്നെ വിളിക്കാറുണ്ട് Over thinking എങ്ങനെ ഒഴിവാക്കാം എന്ന് അന്വേഷിച്ച് എത്തിയത് നല്ല സ്ഥലത്താണന്ന് മനസ്സിലായി 🤔, വേറോരു തമാശ ഓവർ തിങ്കിങ്ങ്നെ കുറിച്ച് ചിന്തിച്ചപ്പോൾ താങ്കൾ പറഞ്ഞ പല കാര്യങ്ങളും ഞാൻ മനസ്സിലാക്കിയിരുന്നു എന്നതാണ്😂 , എന്റെ ഫിസിക്കൽ പ്രെഡക്റ്റിവിറ്റി കുറഞ്ഞു എന്ന് എനിക്ക്തന്നെ തോന്നിതുടങ്ങി

  • @SatheeshKumar-m9b
    @SatheeshKumar-m9b 3 месяца назад

    Super. ന്താൻ ഇപ്പോൾ Mam പറഞ്ഞതുപോലെയാണ് ചെയ്യുന്നത്.

  • @hebrew80
    @hebrew80 Год назад +2

    You have good English and Malayalam. No fake accent :)

  • @scpgypsyman
    @scpgypsyman Год назад +32

    യൂട്യൂബിന് മനസ് വായിക്കാൻ ഉള്ള കഴിവുണ്ട്...ഇല്ലാ എങ്കിൽ ഡോക്ടറുടെ വീഡിയോ ഇത്ര കൃത്യം സമയത്തു എൻ്റെ മുൻപിൽ എത്തില്ല.

  • @fathimasafna4660
    @fathimasafna4660 5 месяцев назад +1

    മറ്റുള്ളവർ എന്താണ് പറയുന്നതെന്നും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ

  • @Alone_rapper477
    @Alone_rapper477 7 месяцев назад +1

    Overthinking will be killing happiness 😢😢😶

  • @rajeshexpowtr
    @rajeshexpowtr 2 года назад +12

    Your way of explaining is like a good professor level, pse you can even take psychology class in videos too

    • @sarimoljayakumar3050
      @sarimoljayakumar3050 Год назад

      ചില റിയാലിറ്റി അതിൽ നിന്ന് overcome cheyyan പറ്റുന്നില്ല അതിനു എന്തെങ്കിലും tips പറഞ്ഞു തരാമോ

  • @fathimasafna4660
    @fathimasafna4660 5 месяцев назад

    മറ്റുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ

  • @sreejithkprakash3204
    @sreejithkprakash3204 6 месяцев назад

    വീഡിയോ കണ്ടപ്പോൾ ചെറിയ ഒരു ആശ്വാസം 😊 താങ്ക് യു Dr.

  • @rahulbhasi609
    @rahulbhasi609 5 месяцев назад

    തീർച്ചയായും try ചെയ്യും

  • @devendhuvinod1203
    @devendhuvinod1203 Год назад +5

    Really motivated me.. Thank you Dr. Rose.

  • @chembakam5731
    @chembakam5731 6 месяцев назад +5

    ...എന്നാൽ ഇവരെ ഒന്ന് കോൺസൾട്ട് ചെയ്തേക്കാം എന്ന് കരുതി വിളിച്ചു...
    Fees 4000 രൂപ...
    അതിലും ഭേദം over thinking തന്നെ

  • @ansarcj3765
    @ansarcj3765 2 года назад +6

    Tension kaaranam tension adikendi varum dobling tension

  • @Vv-nv9xm
    @Vv-nv9xm Год назад +3

    Goal ഏതാണെന്നറിയാത്തതാണ്
    എന്റെ പ്രശ്നം അതിന്റെ മേലാണ് ഞാൻ ഓവർതിങ്ക് ചെയ്യുന്നത്

  • @dario-vlogger6667
    @dario-vlogger6667 Год назад +1

    Supper mam njan 2 time kattu set 🤝😍

  • @Munkarinvanakkeer-alaihissalam
    @Munkarinvanakkeer-alaihissalam 5 месяцев назад +1

    എനിക്ക് ആരും ഇഷ്ടത്തിന് തടസ്സം nikkaarilla
    പക്ഷെ തടസ്സം പണമാണ്

  • @kishorkumar2008
    @kishorkumar2008 Год назад +2

    നല്ല ഒരു മെസ്സേജ്... 🙏

  • @muhammedanas8024
    @muhammedanas8024 Год назад

    shariyaya karyam ഞാൻ പറയട്ടെ കഴിഞ്ഞു പൊഴ ചിന്തകലുദെ ലൂപ് ആണ് ഒവെർറ്റ്ഗിങ്കിങ് ഇത് മനസ്സിലാക്കി പഴയതിനെ മരന്നൽ ഒവെർതിങ്കിങ് ഒഴിവവും

  • @bavariangaming9170
    @bavariangaming9170 Год назад +2

    Yes am a overthinker 🙂🙃

  • @johnny4175
    @johnny4175 Год назад +2

    Western Freudian Psychology will only make your mind go more crazier. Ask any psychologist personally - they have much more mental problems than ordinary people. The way to stop overthinking is by practising any Indian traditional meditation method. Otherwise , another simple technique is : whenever your mind is overthinking- switch your attention to your breath. Keep practicing and you will be fine.
    ( This lady's presentation is good - I am only criticizing western psychology - this is not a personal comment on the lady)

    • @abz5006
      @abz5006 Год назад

      Njn vallathe overthink chyunnu after my multiple failure towards my goal
      Enikk engane enkilum ith maattanam entha vazhi?

  • @sunupradeep8153
    @sunupradeep8153 8 дней назад

    Over thinking Karanam paranjathu kettilla...veendum play cheythu nokkatte....

  • @akhil0113
    @akhil0113 8 месяцев назад

    Over thinking is completely ruining my peace and life 😢😢

  • @sijo247
    @sijo247 Год назад

    ഈ വീഡിയോ കാണാൻ തുടങ്ങി
    ചിന്തിച്ച് വേറേ ലോകത്ത് ആയി പോയി

  • @AjithKumar-zc9ix
    @AjithKumar-zc9ix Год назад +1

    ഇപ്പം എന്തിനാ ഒന്നും ചിന്തിക്കാതെ ഇരിക്കണം എന്ന് ചിന്തിച്ച ഞാൻ 😜

  • @sreeharik4153
    @sreeharik4153 5 месяцев назад +1

    Enik ullath oro thonnal aanu kaliyakunnath🙂pole thonnal otapeduthunnath pole thonnal 😵‍💫

  • @sudharaj4484
    @sudharaj4484 Год назад +1

    Healing voice

  • @vipinvip341
    @vipinvip341 Год назад +2

    What a presentation ❤

  • @dilshathunais2432
    @dilshathunais2432 7 месяцев назад

    ഒത്തിരി വലിയ സഹായം god bless you.....

  • @salmanfarissi2658
    @salmanfarissi2658 2 года назад +5

    Please continue....

  • @Mhmdshafi77
    @Mhmdshafi77 6 месяцев назад +5

    overthink മാറ്റാൻ gym യിൽ പോവൂ.മാറ്റം ഉണ്ടാകും

  • @FantasyJourney
    @FantasyJourney 2 года назад

    അഹ്ഹ്‌ പുതിയ dr യൂട്യൂബർ 😊

  • @seyedareekodeyoutubechannel
    @seyedareekodeyoutubechannel Месяц назад

    Excellent class. Thank you madam

  • @sreelalkannur787
    @sreelalkannur787 Год назад

    Im suffering this after covid & lockdown. Overthinking about my health & Worried about health & i got panic issues as well.

    • @haveanicedaydears6780
      @haveanicedaydears6780 4 месяца назад

      Same...enikkum und...panic attack vannu....cheriya tension varumbol tanne panic aavanu

  • @DanisonDavis
    @DanisonDavis 8 месяцев назад +1

    Your voice and attitude is goodddd.

  • @mohanpupa
    @mohanpupa Год назад +2

    I am a Recent subscriber. good simple presentation ,keep it up.Please make a video about telepathy, psychic and prediction...

  • @fathimasafna4660
    @fathimasafna4660 5 месяцев назад

    ഉദാഹരണമായി ഒരു ടീച്ചർ ക്ലാസ്സ് എടുക്കുകയാണ് അത് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ മുഴുവനായി കാര്യം കേൾക്കാൻ പറ്റാത്തത്

  • @YT_GMV
    @YT_GMV 11 месяцев назад +1

    Yes good thank u Mam

  • @madhuv7153
    @madhuv7153 Год назад +1

    Madam very good talks. Congratulations*********** ( But 1. what is Double iratti ? 2. Enthu kondittanu ? instead of Enthu kondanu ? )

  • @VigneshVichu-ir9yj
    @VigneshVichu-ir9yj 2 года назад +2

    Malayalathil oru karyam present cheyumbol athe Malayalam thanne parayan sramikuka allea full English alla ealla language um use cheyithu present cheyyu.hindi ,Arabic, Spanish

  • @nithinmadhu691
    @nithinmadhu691 Год назад +1

    Personality developement കുറച്ച് കാര്യങൾ പറഞ്ഞു തരാൻ കഴിയുമോ

  • @SajidAli-bn6ps
    @SajidAli-bn6ps Год назад +1

    This is really happened in my life

  • @MalluBMX
    @MalluBMX 11 месяцев назад

    ഞാൻ അത് ചെയ്താൽ ശെരി ആകുമോ ? മറ്റുള്ളവർ എന്തു വിചാരിക്കും. ഇനി വല്ല അപകടവും ഉണ്ടാകുമോ !!? ഞാൻ പഠിച്ചാൽ ഇനി കിട്ടത്തിരിക്കുമോ? വണ്ടി ഓടിക്കുമ്പോൾ അത്വിൽ അപകടം ഉണ്ടാകുമോ എന്ന് ചിന്തിച്ചു വണ്ടി ഓടിക്കുന്ന അവസ്ഥ ? തുടങ്ങി എന്തൊക്കെയോ ചിന്തകള്. നേരത്തെ ഉറക്കം ഉണ്ടായിരുന്നു. ഇപ്പൊ അതും ഇല്ല. കിടന്നു കുറച്ച് കഴിയുമ്പോൾ എഴുനേൽക്കും. ഇനിയും paraajayappedumo. വീട്ടുകാരോട് എന്ത് സമാധാനം പറയാം. വല്ലവരുടെയും ഓസിനു ജോലിക്ക് പോയാൽ ഭാവിയിൽ ഒരു അടിമ ആകേണ്ടിൻവരുമൊണ്!!???

    • @muneersp7100
      @muneersp7100 5 месяцев назад

      വല്ലവരുടേയും ഓസിന് ജോലിയൊ അതെന്താ🤔

  • @rajeshexpowtr
    @rajeshexpowtr 2 года назад +3

    God bless you, happy new year....mind doctors have huge resp in this chaotic world...

  • @akhilkuzhikkatilakhilkuzhi102
    @akhilkuzhikkatilakhilkuzhi102 2 года назад +3

    Very useful information

  • @ambikaramesh4909
    @ambikaramesh4909 Год назад +1

    Dr ente problem tension aanu avashyam ellathe kaaryarhene

  • @സന്തോഷംസമാധാനം

    mindfullness practice cheyyunnathu nallathaanu

    • @athultv1
      @athultv1 2 года назад +1

      Athengna

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം 2 года назад

      @@athultv1 youtubil nokk.kure videos und

    • @asasinambiar6860
      @asasinambiar6860 2 года назад

      @@athultv1 u tube ൽ കാണാം

    • @johnny4175
      @johnny4175 Год назад

      @santhosham samadhanam - thaangal paranjathanu correct. Ee western psychology follow cheythal praanthu koodum, kurayilla

    • @johnny4175
      @johnny4175 Год назад

      @@athultv1 One technique is to pay attention to your breathing whenever you can.

  • @abieats7764
    @abieats7764 11 месяцев назад

    It's amazing explanation about over thing

  • @വിനോദ്കാലടി
    @വിനോദ്കാലടി 7 месяцев назад

    ഹാജർ ടീച്ചർ 🙋🏿‍♂️

  • @rahulvb7177
    @rahulvb7177 6 месяцев назад +1

    So beatyfull

  • @thomasgeorge7828
    @thomasgeorge7828 2 месяца назад

    Dr. Engum overthinking untu ibs unttu. Gastritics. Ethinoru pomvashi paranjutharamo.

  • @anshikanshik9054
    @anshikanshik9054 9 месяцев назад +1

    respect you madam💯

  • @spain55555
    @spain55555 Год назад

    I love you,love you,love you,love you........... If you married ignore it

  • @shaijukanneth3341
    @shaijukanneth3341 2 года назад +6

    The way of presenting the topic is excellent.... 👍

  • @aanachandamzz1553
    @aanachandamzz1553 Год назад +1

    Really helpful mam

  • @Siyad9966
    @Siyad9966 3 месяца назад

    Dr. ഞാനൊരു പെൺകുട്ടി ആയിട്ട് 2 year ayitt സ്നേഹത്തിൽ ആണ് but aval ippo porathek പഠിക്കാൻ പോയി.. enik aneki അവള് പോയതിന് shesham ചെറിയ കാര്യത്തിന് പോലും enik deshyam...enik onn indipendent aavan pattunilla 🥲.....
    oru cheriya preshanam indaya pine overthink cheyth koottum😢

    • @shahaanashaana1403
      @shahaanashaana1403 2 месяца назад

      Same pitch....ath thanneyanu ente yum prblm.... chelappo Avan idhonnum chinthikkunnu koodi ndavilla...but am afraid! Avan enne marann kalayuo enna pedi varum....enik pagaram mattoruthi.....athorkkumpo vallaand urugippogm....athinnoru mojanm kittuonnatiyananu vdo kndath

  • @RijosSimpleChannel
    @RijosSimpleChannel Год назад +1

    Thank you!

  • @shravanbh9997
    @shravanbh9997 Год назад +2

    You're just an amazing personality 🥰

  • @bluechipsolutions4860
    @bluechipsolutions4860 Год назад

    The clear solution..

  • @fathimakp7161
    @fathimakp7161 Год назад

    എന്തുകൊണ്ടാണ് മനസ്സിനെ ഒരു ചിന്തയും വരാത്തത്

  • @sadiquen.a9116
    @sadiquen.a9116 2 года назад +1

    Thank you very much for the valuable information

  • @smithatony21
    @smithatony21 2 года назад +1

    Useful Dr. Its a new info

  • @Kunjambalkoottam
    @Kunjambalkoottam Год назад

    മാം എന്നെക്കുറിച്ച് തന്നെ ആണ് പറഞ്ഞത് 😁

  • @anithack7612
    @anithack7612 Год назад

    സൂപ്പർ

  • @BackpackingwithRazeem
    @BackpackingwithRazeem Год назад +1

    Thanks RUclips algorithm and thank you ma’am

  • @saniyamariammathew4602
    @saniyamariammathew4602 2 года назад +1

    Good information

  • @kishorkumar2008
    @kishorkumar2008 Год назад +1

    ഓവർതിങ്കിംഗ് ഒഴിവാക്കാൻ കഴിയുന്നില്ല dr..

  • @gireeshp916
    @gireeshp916 2 года назад +1

    Useful, thanks

  • @SabuMj-o8s
    @SabuMj-o8s 10 дней назад

    3:00 3:13 ഇതായി ഷ് കുടി തൽ ഉപയോഗിച്ച പ വരുന്നു

  • @lifeasibin
    @lifeasibin Год назад +3

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @anonymouscreeper007
    @anonymouscreeper007 Год назад

    Realatable topics....

  • @ciniclicks4593
    @ciniclicks4593 Год назад

    Onnum nadakkatha karyangalanu e overthing😮😮😮😮😮😮