ഈ മദ്ഹ്ഗാനം 🔥💯 Mashup 3❣️Ziyad Vallakkadavu NABIDINA MADHU SONG |Rafi Jouhari

Поделиться
HTML-код
  • Опубликовано: 6 фев 2025
  • പാട്ടു ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട.കൂടുതൽ പുതിയ ഗാനങ്ങൾ ഉടനെ എത്തും
    MASHUP 3
    The third edition of a million viewed series
    Singers: Rafi jouhari idukki
    Ziyad Vallakkadavu
    Direction &Edit : Anas kannanalloor
    Studio: Macbro Kondotty
    Mixing: Misjad Sabu
    Camera: Nihad karunagappally
    Settings :
    Inhas Hussain ,Abi Vahab ,SaidAli, Riyas Knlr ,Al Ameen, Inshad Hussain ,Binshad SB
    Top Hit Nabidina Meelad 2021 New Islamic Album Song
    Nabidina paattukala Madhu Mashup Song For Rabeeul Awwal-2021 Meelad Paattukal
    Muthrasool (s) Songs
    Madhu Mashup 1
    Madhu Mashup 2
    Madhu Mashup 3❣️

Комментарии •

  • @ziyadvallakkadav
    @ziyadvallakkadav 3 года назад +1175

    മുത്തായ തങ്ങളോടൊപ്പം സുബർക്കത്തിൽ അല്ലാഹു നമ്മളെ ചേർക്കട്ടെ...🤲🏻😢❤️

  • @musthafafazilyalhadi2540
    @musthafafazilyalhadi2540 Год назад +11

    മുത്ത് റസൂലുല്ലാഹി തങ്ങളുടെﷺ മദ്ഹിന് ഇത്ര സുഖം തരാൻ പറ്റുമെങ്കിൽ എന്ത് ചന്തമാകും തങ്ങളെ ﷺ പൂ മുഖം കാണാൻ ഈ പാപിയും കാത്ത് കിടക്കുന്നു ബുർദകൾ ചൊല്ലി. ഒന്ന് നോക്കണേ ഒന്ന് കണ്ണിൽ വരണേ തങ്ങളെﷺ😔😔😔😔വരികൾ ❤️❤️❤️👍👍👍

  • @AdhilThangalOfficial
    @AdhilThangalOfficial 3 года назад +69

    ഹൈവ്വ 😍😍കാത്തിരിപ്പ് വെറുതെ ആയില്ല 😍💞

  • @azhar_kallur
    @azhar_kallur 3 года назад +267

    ഈന്ത പഴത്തിന്റെ മധുരം മദീന
    സ്വർഗ്ഗ സുഗന്ധം മദീന.......... സിയാദുസ്‌താദ് മാഷാ അല്ലാഹ് ❤️💕

  • @anzilaanchii2606
    @anzilaanchii2606 2 года назад +6

    Ee song kettitta ante mol eppzozhum uranghaarulladh.prasaviche ann thott ente ee paatt kett uranghaarulladh

  • @suhailmylatty2245
    @suhailmylatty2245 3 года назад +42

    മദ്ഹിന്റെ മൂന്നാം തരംഗം 💚

  • @sajadjouharipallimukk4538
    @sajadjouharipallimukk4538 3 года назад +200

    വീണ്ടും വിജയമാവട്ടെ ഹബീബിന് മദ്ഹുകൾ......
    Ziya 🌹🌹🌹🌹
    Rafi ikka 🌺🌺🌺🌺
    Anas ikkaa🌹🌹🌹🌹

  • @SamarMedia1
    @SamarMedia1 3 года назад +133

    മുത്ത് തങ്ങളുടെ ബർകത്ത് കൊണ്ട് നമ്മുടെ ജീവിതത്തിലെ എല്ലാ മുറാദുകളും ഹാസിലാക്കട്ടെ
    രോഗങ്ങൾക്കെല്ലാം ഷിഫ നൽകട്ടെ
    امين

  • @nisamudheenp7807
    @nisamudheenp7807 3 года назад +8

    മദീനയിൽ കുടുംബ സമേതം പോണംانشاءالله و وفقنا الله 🤲🤲

  • @farvabasheerummu60
    @farvabasheerummu60 Год назад +2

    മദിന kannane pudi ആകുന്നു 💞💞

  • @hafizsayyidhabeebrahmanjee3118
    @hafizsayyidhabeebrahmanjee3118 3 года назад +66

    😍ഉഷാറായി...... സിയാദ് ഉസ്താദ് റാഫി ഉസ്താദ് അനസ് ഇക്ക
    നാമെല്ലാവരും മുത്ത് നബി തങ്ങളോടൊപ്പം സുവർഗത്തിൽ ഒരുമിപ്പിക്കട്ടെ.....ആമീൻ🥰😍

  • @mushthaqvallakkadavuofficial
    @mushthaqvallakkadavuofficial 3 года назад +145

    മുത്ത് റസൂലുല്ലാഹി ﷺഎത്ര വർണിച്ചാലും മതിവരില്ല..🥰
    മുത്ത് നബിയുടെ തിരുന്നോട്ടം എത്തുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മളെ ചേർക്കട്ടെ...🤲

  • @aligraphyofficial8127
    @aligraphyofficial8127 3 года назад +41

    മാഷാ അല്ലാഹ് ❤️❤️❤️❤️
    ഒരു ചെറിയ അഭിപ്പ്രായം
    അങ്ങ കലെ ധന്യ മദീനയിൽ "മയങ്ങുന്ന" എന്നത് മാറ്റി "തിളങ്ങുന്ന" എന്ന് ആക്കാമായിരുന്നു
    മുത്ത് നബി(സ്വ)
    അവിടന്ന് മയങുകയല്ലല്ലൊ അവിടന്ന് എപ്പോഴും തിലങുകയല്ലെ ❤️❤️😍😍

  • @rasheedrashi9777
    @rasheedrashi9777 3 года назад +1

    Mashaallah keattalum keattalum kodi teerilla muth nabi swallallahu alaihiwasallamayude ee.. madh ahamdulillah

  • @sayyidshehinadbafaqi277
    @sayyidshehinadbafaqi277 3 года назад +16

    Ma sha allha... 😍😍😍😍 നബി തങ്ങളുടെ മദ്ഹ് എത്ര കേട്ടാലും മതിയാവില്ല..... അത് ആ സ്വരമാധുരി ത്തോടെ നമ്മളെ പാടിക്കേൾപ്പിച്ച ഇരു പേർക്കും അല്ലാഹുതആല ബർക്കത്ത് നൽകി നാളെ സ്വർഗ്ഗത്തിലും ഹബീബിന്റെ അടുക്കൽചെന്ന് ഇതുപോലെ മദ്ഹ് പാടാൻ....അള്ളാഹു നമുക്കും അവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...

  • @dreamboy7889
    @dreamboy7889 3 года назад +1

    ഇതിപ്പോൾ ഞാൻ എത്ര തവണ കണ്ടെന്ന് എനിക്ക് പോലും നിശ്ചയം ഇല്ല 🤔

  • @muneerhishami5755
    @muneerhishami5755 3 года назад +49

    പ്രിയ സുഹൃത്ത് അനസ് കണ്ണനല്ലൂരും പിള്ളാരും❤
    റാഫി ഇക്ക എന്നും മുത്താണ്❤
    സിയാദ് വള്ളക്കടവ് no words 👍❤
    മാഷാ അല്ലാഹ്🌹

  • @qayoompv
    @qayoompv 3 года назад +56

    മദ്ഹിന്റെ ആദ്യ മാഷാപ്പ് കേരളകരക്ക് പരിചയപ്പെടുത്തിയ ടീം സിയാദ് റാഫി ജൗഹരി മൂന്നാം പാർട്ടും തകർത്തു അല്ലാഹു അനുഗ്രഹിക്കട്ടെ 🥰🥰❤️❤️🌹🌹

  • @Muhammedfaizal.
    @Muhammedfaizal. 3 года назад +67

    റാഫിക്ക,സിയാദ് പ്രതീക്ഷ തെറ്റിച്ചില്ല... 💯❤️
    അണിയറ പ്രവർത്തകർക്ക് സ്നേഹപ്പൂക്കൾ ❤️

  • @ansarpm1576
    @ansarpm1576 3 года назад +119

    Perfection ആണല്ലോ ഈ ടീമിന്റെ മെയിൻ👌👌👌
    കേൾക്കാനും കണ്ടിരിക്കാനും ഒരുപോലെ മനോഹരം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും പിന്തുണക്കുന്നവരെയും നാഥൻ ജന്നാത്തുൽ നഈമിൽ ഒരുമിച്ച് കൂട്ടട്ടെ... 🤲

  • @jouharyalmueeni2107
    @jouharyalmueeni2107 3 года назад +52

    സ്നേഹത്തിൻ്റെ ഇശൽ മഴ പെയ്യിച്ച് വീണ്ടും....... ❤️❤️❤️

  • @muhammed6804
    @muhammed6804 3 года назад +1

    Enda parayendath.. Ente muthinte mad. Hukal onnichu kellumbol vallathoru anuboodhiyanu... Ethre kettalanu mathiyavuka😢allahu nammeyellam vijayikalil peduthatte.. Ameen

  • @althuvlogs
    @althuvlogs 3 года назад +53

    നബിദിന സമ്മാനം ഉഷാറായി ❣️❣️
    റാഫി ഇക്ക
    അനസ് ജൗഹരി
    സിയാദ് വള്ളടക്കവ്
    ഇഷ്ടമിത്രങ്ങൾ 💕💕💕

  • @madhintheeram7971
    @madhintheeram7971 3 года назад +48

    വീണ്ടും മഖ്ദൂമിയ്യ മക്കൾ💗
    ماشاء الله 💌🤲🏻

  • @aneezvkm3492
    @aneezvkm3492 3 года назад +30

    പ്രിയ ഹബീബിൻ്റെ മദ്ഹിലായി ജീവിച്ച് മരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ...
    റാഫി ഇക്ക🌹🌹🌹
    സിയാദ്💞💞
    അനസ്🌸🌸🌸
    മുത്തുമണികൾ അല്ലാഹു ബറകത്ത് ചെയ്യട്ടെ..

  • @muhammednisamudheenthazhat4491
    @muhammednisamudheenthazhat4491 3 года назад +44

    മാഷാ അല്ലാഹ് പൊളിച്ചു സിയാദ് ഉസ്താദും റാഫി ജൗഹരി ഉസ്താദും ഒരു രക്ഷയും ഇല്ല 💞💞💞💞💞

  • @gulshadkollamofficial2314
    @gulshadkollamofficial2314 3 года назад +37

    Mashup 3️⃣ 🤟
    ഇനിയും പ്രദീക്ഷിക്കുന്നു
    റാഫിക്ക
    സിയാ
    അനസിക്ക 🔥🔥🔥

  • @rabahrabu7312
    @rabahrabu7312 3 года назад +1

    റയ്ജിൽ ഞാൻ പടും ഈ പാട്ട്

  • @ashik4786
    @ashik4786 3 года назад +6

    കരഞ്ഞു അല്ലാഹുവാണ സത്യം 😭
    Muthine ippo കാണണം..... 😭😭😭

  • @sanasheza7960
    @sanasheza7960 2 года назад +1

    പടച്ചവനെ നീ ഈ രണ്ടുഉസ്താദിന് ഖൈറുംബറക്കത്തും കൊടുക്കണംമേ 🤲🏻🤲🏻🤲🏻🤲🏻🤲🏻ഉസ്താദ്

  • @hafizshafeekangelsvalley
    @hafizshafeekangelsvalley 3 года назад +30

    Masha allah... ഇരുവര്കും, പിന്നിൽ പ്രവർത്തിച്ചവർക്കും... മുത്ത് നബിയുടെ (സ) ശഫാ അത്ത് അല്ലാഹു നിർബന്ധമാക്കട്ടെ.... ആമീൻ

  • @Amina-o7l
    @Amina-o7l 6 месяцев назад +1

    കരയുന്ന ഖൽബാലെ ഒരു സ്നേഹി പാടുന്നു.... കേൾക്കാമോ യാ റസൂലെﷺ 🥹💔.

  • @anzarkanjipuzha5478
    @anzarkanjipuzha5478 3 года назад +23

    മുത്ത് നബി തങ്ങളുടെ മദ്ഹ് എത്ര കേട്ടാലും മതി വരികയില്ല അതിനൊരു ഉദാഹരണമാണ് ഈ മൂന്നാമത്തെ mashupപും. അവർക്ക് ഇനിയും ഒരുപാട് മദ്ഹുകൾ ആലപിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @saleemjouharikollam
    @saleemjouharikollam 3 года назад +80

    So superb ... Everything is perfect. Masha Allah ... Siyad Musliyar, Rafi jouhari , Anas Jouhari ❣️❣️❣️

  • @സുൽത്താൻ-ല7ഝ
    @സുൽത്താൻ-ല7ഝ 3 года назад +1

    ഒരു വട്ടം ഇ പാപിക് മദീനയിൽ പോകാന് സാധിച്ചു. ഇനിയും പോകാന് വിധിക്കണേ

  • @hafizashrafmon7292
    @hafizashrafmon7292 3 года назад +25

    പറയാൻ വാക്കുകൾ ഇല്ല. അത്രക്കും മനോഹരം..... അല്ലാഹു സ്വീകരിക്കട്ടെ

  • @Shairf786
    @Shairf786 3 года назад +1

    പറന്നു പറന്നു മദീന പോകണം ان شاء الله....الله ഭാഗ്യം തരട്ടെ..🥺🤲🤲🤲

  • @rifaanees9957
    @rifaanees9957 3 года назад +18

    എന്ത് രസം ആണ് പാടുന്നത് കേൾക്കാൻ ആത്മാർഥമായി അതിൽ മതിമറന്നു ജീവിക്കുന്ന പോലെ പാടുന്നു 👌spr ബർക്കത്തു തരട്ടെ അള്ളാഹു എന്നും. ഇതുപോലെ madh പാടാനും 🤲

  • @najmanisar9513
    @najmanisar9513 Год назад +1

    Maasha Allah ❤🎉

  • @afzahussain4180
    @afzahussain4180 3 года назад +3

    ഈ songinode addict ആയവർ arakke

  • @muslihaminna833
    @muslihaminna833 2 месяца назад +1

    Masha alla

  • @btklm1239
    @btklm1239 3 года назад +12

    മുത്ത് മുസ്തഫാ صلى الله عليه وسلم തങ്ങളുടെ മാസത്തിൽ തന്നെ ഇങ്ങനെയൊരു മദ്ഹ് പാരായണം 👍❤️👍
    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤️

  • @asbmedia313
    @asbmedia313 3 года назад +15

    നമ്മളെ നാട്ടുകാരൻ Ziyad എന്നും വിസ്മയമാണ് ❤

  • @muhammadsajidthazhava8253
    @muhammadsajidthazhava8253 3 года назад +9

    നിഹാദ്, അനസ് ജൗഹരി.. പിന്നണി വർക്ക് ഗംഭീരം.
    ماشاء ألله.. 😍

  • @mohdrazin3468
    @mohdrazin3468 3 года назад +2

    ماشاءالله
    Marikkunnathin munb madeenayilethikkane allah

  • @kismathmedia4574
    @kismathmedia4574 3 года назад +19

    വീണ്ടും മഖദൂമിയ്യ മുത്തുകൾ മാഷാ അല്ലാഹ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️സിയാദ് റാഫിക്ക ♥️♥️♥️♥️

  • @farookfaook2178
    @farookfaook2178 3 года назад +1

    Nalla pattanu sahodranmare usharayii manassill oru kulirmayayii song

  • @Rafeeeks
    @Rafeeeks 3 года назад +16

    ചുറ്റും നിശബ്ദം... ഖൽബ് അലിഞ്ഞു.....മനസ്സ് നിറഞ്ഞു.....മുത്തു നബി സ്നേഹം ഉള്ളു തൊടുന്ന നിമിഷങ്ങൾ സമ്മാനിക്കുന്ന സ്നേഹവിഷ്കാരം
    അനസ് ❤️siya❤️റാഫി ഇക്കാ ❤️

  • @kombanvlogger9735
    @kombanvlogger9735 3 года назад +1

    Parannu paranna madheena pokanam 💕💕💕💕💕💕💕💕💕💖💖💖💖

  • @alameenibnuameer2926
    @alameenibnuameer2926 3 года назад +7

    മദ്ഹ് മുത്ത് നബിയിലേക്ക് അടുപ്പിക്കും... മാഷാ അല്ലാഹ്

  • @cmbaabudmedia2199
    @cmbaabudmedia2199 3 года назад +1

    habeeb muthu nebi ﷺ thangale kanan thowfeeq nalgatte.. e paadunna madeehingale allahu uyarthatte..

  • @ajlifr8675
    @ajlifr8675 3 года назад +26

    റാഫീക്ക🌹
    അനസ് 🌹
    സിയാദ്‌ 🌹
    പുതുമയുള്ള മൂന്നാം വരവിൽ ഞാനും സന്തോഷിക്കുന്നു 😍

  • @jubiquotes6411
    @jubiquotes6411 3 года назад +27

    Masha allah....
    ഇരുവരും പൊളിച്ചൂട്ടോ.....
    Ziyad Ika😍
    Rafi ika❤️
    ❤️❤️😍😍🥰🥰

  • @khadeejabathool9579
    @khadeejabathool9579 3 года назад +4

    🥰🥰🥰🥰റാഫി ഉസ്താദും സിയാദ് ഉസ്താദും ഒരു മിച്ചാൽ മാഷാപ്പ് വേറെ ലെവൽ 💞💞💞💞💞ദുആയിൽ ഉൾപെടുത്തണേ മൂഹിബ്ബീങ്ങളെ 🤲🤲🤲🤲

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад +1

    آمين ببركة رسول الله صلى الله عليه وسلم

  • @binshidnalloor3952
    @binshidnalloor3952 3 года назад +4

    മുത്ത് നബിയുടെ ശഫാഅ ത്ത് കിട്ടുന്നവരിൽ... ഞങ്ങളെ എല്ലാവരെയും.. ചേർക്കണേ അല്ലാഹ് 🤲🏻😌

  • @abuchwyn93
    @abuchwyn93 3 года назад +5

    ഇനി ഏത് മദ്ഹ് മാഷപ്പ് വന്നാലും....ഇവിടുത്തെ തട്ട് താണ് തന്നെ ഇരിക്കും...അത്രക്ക് perfect ആയിട്ടുണ്ട് 3 പാർട്ടുകളും.... 🔥🔥🔥❤️❤️❤️❤️

  • @jalvamedia4683
    @jalvamedia4683 3 года назад +20

    Mashaallah മുത്ത് മണികൾ വീണ്ടും പൊളിച്ചടുക്കി ❣️❣️❣️

  • @vasihktr9211
    @vasihktr9211 3 года назад +7

    മാഷാ അല്ലാഹ്. ഹബീബായ റസൂലിന്റെ ജന്മദിനതോടനുബന്ധിച്ച് വിശ്വാസികൾക്ക് സന്തോഷിക്കാനും അവിടുത്തെ ജീവിതം പകർന്നു കൊടുക്കാനും സാധിക്കുന്ന അർത്ഥവത്തായ വരികൾ.
    Ziyaadu ❤🔥🔥🔥🔥
    അള്ളാഹു ഇനിയും ധാരാളം ഹബീബിന്റെ മദ്ഹുകൾ പാടാൻ തൗഫീഖ് നൽകട്ടെ. ആമീൻ
    💞❤️✨️

  • @rasheedvelimukku1960
    @rasheedvelimukku1960 3 года назад +16

    Ma sha Allah….🤍
    ഇസ്ലാമിക് മാഷപ്പിലെ ആദ്യ കൂട്ടുകെട്ട്..✌🏻💕

  • @shameemashammu2709
    @shameemashammu2709 3 года назад +1

    Allaaaah kelkumbo vallatthoru feeling aaanu😊😊

  • @Rafeeeks
    @Rafeeeks 3 года назад +3

    ഈ പുണ്യ രാവിൽ കേൾക്കാം ഇമ്പമാർന്ന മുത്തുനബിയുടെ മദ്ഹിൻ വരികൾ..
    ഈ നല്ല പ്രയത്നം നിലക്കാതെ തുടരട്ടെ..... നാഥൻ തുണക്കട്ടെ...പ്രിയ കൂട്ടുകാർക്ക്..ആമീൻ

  • @cherrycm9165
    @cherrycm9165 3 года назад +2

    മദ്ഹ്‌ ഗാനങ്ങൾ കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്.

  • @raihana3545
    @raihana3545 3 года назад +5

    അല്ലാഹു രണ്ടാൾക്കും ബർകത്ത് നൽകട്ടെ..... അൽഹംദുലില്ലാഹ്🥰 കാത്തിരുന്നതാ..... ലിങ്ക് കിട്ടിയപ്പോൾ തന്നെ കേറി കണ്ടു.... Maasha allaah രണ്ടുപേരും തകർത്തു. മനസ്സിനെന്തൊരു റാഹത്ത് 😍😍😍ഒന്നിലധികം തവണ കണ്ടു.... തിരുപ്രണയം ചൊല്ലി ചൊല്ലി ഈ ലോകത്തോട് വിടപറയാൻ രണ്ടുപേർക്കും അല്ലാഹു ബറകത് നൽകട്ടെ 🤲

  • @afrans5633
    @afrans5633 3 года назад +1

    Masha Allah Supper

  • @fabnac341
    @fabnac341 3 года назад +3

    ഹബീബോരുടെ മദ്ഹി നോളം വരില്ല ഒരു ഗാനവും 🥰😍

  • @QUAFMEDIA
    @QUAFMEDIA 3 года назад +5

    ഈ കൂട്ട് കെട്ട് വിജയങ്ങൾ സമ്മാനിച്ച് മുന്നേറട്ടെ...
    ഒരു പിടി ഗാനങ്ങൾ കോത്തിണക്കി റബീഇനെ വരവേറ്റ ഫോക്കേസ് മീഡിയ ഇനിയും ഉയരങ്ങളിലെത്തട്ടെ......
    🌹🌹🌹🌹💞💞💞💞

  • @sirajs6714
    @sirajs6714 3 года назад +12

    ماشا الله 😘
    അല്ലാഹു പാടിയവർക്കും ഇതിന്റെ
    പിന്നണികളിൽ പ്രവർത്തിച്ചവർക്കും
    അർഹമായ പ്രതിഭലം നൽകട്ടെ 🤲ആമീൻ
    🌹🌹🥰🥰🥰🌹🌹
    💞💞💞💞💞💞💞💞

  • @nasrnisa4072
    @nasrnisa4072 Год назад +1

    2 PERUM POLICHU
    ISHTTAM MADEENA
    EN ISHKUM MADEENA
    MY FEVARET SONG
    RABB NALE NAMMALEYUM MUTH NABIYUDE KOODE CHERKATTE
    AAMEEN 😘😘😘😘😘

  • @hmkmedia684
    @hmkmedia684 3 года назад +20

    റബീഹ് സമ്മാനം സമ്മാനിച്ച ഫോക്കസ് മീഡിയക്ക് എല്ലാവിധ അഭിനന്ദനങ്ങൾ 💕.... അനസ് മുത്ത് ❤

  • @fousiyahafiza6662
    @fousiyahafiza6662 3 года назад +1

    Maasha allah ethra kettalm mathi varaatha song

  • @raseenafaisal208
    @raseenafaisal208 3 года назад +5

    Mashaa allah 🌹🌹🌹രണ്ടാളും തകർത്തു ✨️✨️✨️

  • @sabithmunderi45
    @sabithmunderi45 3 года назад +1

    Orupad ishtayi

  • @k.k5698
    @k.k5698 3 года назад +5

    കാത്തിരുന്നത് വെറുതെ ആയില്ല. പ്രതീക്ഷ തെറ്റിയുമില്ല. നന്നായിട്ടുണ്ട് മക്കളേ👍

  • @samsudheenk3406
    @samsudheenk3406 2 года назад +2

    ഈ പാട്ടിലെ വരികൾക്ക് പ്രത്യേക മധുരം ഉണ്ട്. പാടുന്നവരും സൂപ്പർ. അല്ലാഹു ബര്കത് ചെയ്യട്ടെ. 🤲🤲

  • @shafeeqjouharichelembra943
    @shafeeqjouharichelembra943 3 года назад +21

    മാഷാ അല്ലാഹ്😍
    മനോഹരം ❤️
    മുത്ത് നബി സ്നേഹികൾക്ക് തന്ന സമ്മാനം തരുന്നേറെ സന്തോഷം.... 😘💕
    സിയാദ് ഉസ്താദ് 💝
    റാഫി ഉസ്താദ് 💝

  • @muhammedmusthafamk9598
    @muhammedmusthafamk9598 3 года назад +1

    പൊളി സൂപ്പർ

  • @dr.ayisha8736
    @dr.ayisha8736 3 года назад +15

    Oru Rakshayumilla
    Anas KANNANALLOOR Fan anu
    Entha Work
    Onnu Nerila kananam
    Insha ALLAH
    Song Pwoli
    Singing Pwoli

  • @alhamdulillahialakullihaal
    @alhamdulillahialakullihaal 3 года назад +2

    Chirakodinj roula shareefil veezhanam 💔💔💔😭😭😭🤲🤲🤲

  • @Ramla1088
    @Ramla1088 3 года назад +6

    ഞാൻ ഇതുവരെ കണ്ട mashup ഇൽ വെച്ച് ഏറ്റവും നല്ല mashup ഇവരുടേതാണ്✨️... mashaallah👍

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 2 года назад +1

    ആ പൂ മുഖം എന്ന് കാണും തങ്ങളെ صل الله عليه وسلم.....😭😭😭😭

  • @muhammadjabirthazvi9024
    @muhammadjabirthazvi9024 3 года назад +9

    الحمد لله...ഹൃദയം കവരുന്ന മദ്ഹ്... പ്രിയ സ്നേഹിതർക്ക് ടീം ബലാബിലുൽ മദീന യുടെ ആശംസകൾ...

  • @shibilshibi1689
    @shibilshibi1689 2 года назад

    അല്ലാഹ് ഞങ്ങളെ കാക്കണേ
    മുത്ത്നബിയെ കാണാൻ തൗഫീഖ് നൽകണേ

  • @rashiras134
    @rashiras134 3 года назад +21

    🌹🌹🌹മദീന എന്നും ഒരു വേദനയാണ് മുത്ത് ഉണ്ടായിരുന്നപ്പോൾ ഞാനില്ല എന്നാലും മനസ്സിൽ വിങ്ങലോടെ ആ നൂറ് നിറഞ്ഞ് നിൽക്കുന്നു യാ അല്ലാഹ് നിലനിർത്തണേ 💐💐💐

  • @Ramlath8
    @Ramlath8 3 года назад +2

    മുത്തായ തങ്ങളോടൊപ്പം🤲🤲🤲 അള്ളാഹു 🤲🤲🤲 നമ്മെ എല്ലാരെയും സ്വർഗ്ഗ പൂന്തോപ്പിൽ ആക്കണേ ആമീൻ യാ റബ്ബൽ🤲🤲🤲 ആലമീൻ 🤲🤲🤲🤲🤲

  • @sumayyashamsudeen8334
    @sumayyashamsudeen8334 3 года назад +6

    ماشاء الله ❤️💞
    *_മദ്ഹ് എന്നും മനസ്സിന്ന് കുളിരാണ്_* 🥰
    *സ്വാന്തനമാണ് 😍🤗
    *സന്തോഷമാണ് 🥰❤
    💘😍رُوحِي🍃قَلبِي ❤️يَا رَســُـول اللَّهﷺ🕋😘فِدَاكَ اَبِي وَاُمِّي يَارَســـُول اللَّهﷺ 🥰💘
    🎁💖🎁💖🎁💖🎁💖🎁💖

  • @Sanafthmaaah
    @Sanafthmaaah 2 года назад

    എത്ര രസമാണ് എന്റെ ഹബീബിനെ കുറിച്ചുള്ള ഓരോ മദ്ഹുകളും ❤️❤️അതിനേക്കാൾ എത്രയോ ഭംഗിയാണ് എന്റെ ഹബീബിനെ ❤️❤️❤️❤️❤️❤️❤️

  • @shadimuhammad9200
    @shadimuhammad9200 3 года назад +9

    1st viewer

  • @hafiz_alameen-kollam7313
    @hafiz_alameen-kollam7313 2 года назад

    മാഷാ അല്ലാഹ് പൊളിച്ചു സിയാദ് ഉസ്താദ് അനസ് ഉസ്താദ് 👍
    കേട്ട് ഇരിക്കാൻ നല്ല രസം ണ്ട്
    അള്ളാഹു നമ്മളെ മദീനയിൽ എത്തിക്കട്ടെ 🤲
    ആമീൻ 👀💓

  • @shiraschithara8865
    @shiraschithara8865 3 года назад +3

    മാഷാഅല്ലാഹ്‌
    സിയാദ് 🥰🥰🥰🥰
    റാഫി ഇക്ക ♥️♥️♥️♥️♥️
    അനസ് ഇക്ക 😍😍😍😍

  • @hisanaponnuu2698
    @hisanaponnuu2698 3 года назад +2

    ما شاء الله..💓
    🥰Mamachi❤️& Ziyad ikka.. Polichu🥰🥰
    💚 صل الله على محمد صل الله عليه وسلم 💚
    💚 صل الله على محمد صل الله عليه وسلم 💚
    💚 صل الله على محمد صل الله عليه وسلم💚

  • @AnYtHiNgNaTiOnc1
    @AnYtHiNgNaTiOnc1 3 года назад +4

    Lokathinte raajavaaya muth nabiyude maasathil....
    Nabiye (s) pukazhtgi paadiye....ivarkk khyr nalkane allaah❤️😍💝

  • @raeesrazi5826
    @raeesrazi5826 3 года назад +1

    🤲🏻🤲🏻🤲🏻വിജയക്കട്ടെ

  • @hafizthahamamomofficial6885
    @hafizthahamamomofficial6885 3 года назад +12

    Masha Allah 💞
    മദീനയിലേക്ക് നയിക്കുന്ന മദ്ഹ് ❤
    Ziyad vallakkadavu & Rafi Jouhari
    ഉഷാറാക്കി
    അള്ളാഹു ബറക്കത്തു ചെയ്യട്ടെ... ആമീൻ 💕

  • @thepathfinder4935
    @thepathfinder4935 3 года назад +1

    Masha allah

  • @dixz-f9o
    @dixz-f9o 3 года назад +3

    Masha allah☺️🌹 parayan vaakukal illa......... theerathe ninnirunnel enn aashichu pokum❣️

  • @fathima.a479
    @fathima.a479 3 года назад +1

    Pwoli🎗️🎗️🎗️🥳🥳🥳❤️❤️❤️❤️❤️❤️❤️

  • @noushadmisbahi7695
    @noushadmisbahi7695 3 года назад +16

    💕സന്തോഷം കോർത്ത ഇണക്കിയ വരിക്കൾ എല്ലാം മനോഹരം 💕രണ്ടുപേരുടെയും ശബ്ദത്തിലൂടെ ഇനിയും പാട്ടുകൾ പ്രേതീക്ഷിക്കുന്നു 👍

  • @ajmalkottayam
    @ajmalkottayam 3 года назад +6

    വീണ്ടും ....😍😍
    Masha allah 🥰💙

  • @hakeemabdul2517
    @hakeemabdul2517 3 года назад

    എന്റെ മുത്ത് നബിയെ ഒന്നു കാണിച്ചു തരൂ അല്ലാഹ്