Qaseeda Burda Shareef vol-2 മനം കുളിർക്കുന്ന ഇശലുകളിൽ l Kerala Version l 2022 AL Rashfa Media New
HTML-код
- Опубликовано: 1 фев 2025
- vol - 1
• Qaseeda Burda Shareef ...
☝️☝️
ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِﷺ🌹
ഇമാം ബൂസ്വൂരിയോരുടെ ഇശ്ഖൊഴുകിയ വരികൾ മനം കുളിർക്കുന്ന ഇശലുകളിൽ കോർത്തിണക്കി ഇതാ സമർപ്പിക്കുന്നു😊 ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
QASEEDATHUL BURDHA🌹 VOL- 2
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
R E L E A S E D.....✅
```Singers```
Mahfoos Rihan Beypore
RishanPookkottur
Basith Bava KadaIundi
Rishan kadaIundi
```Direction```
Basith Perumugham
പ്രോഗ്രാമുകൾക്ക് 👇🏻
contact No:
Basith Perumugham
+919995939590
(മീലാദ് പ്രോഗ്രാo, കല്യാണ പ്രോഗ്രാo, Stage Program etc... )
lSLAMIC Broadcast Messeges👇🏻
wa.me/91963375...
▫️ ഇസ്ലാമിക് പഠനങ്ങൾ
▫️ ഇസ്ലാമിക് കാലിഗ്രാഫി
▫️ ഖുർആൻ സ്റ്റാറ്റസ്
▫️മദ്ഹ് ഗാനം സ്റ്റാറ്റസ്
▫️ഇശ്ഖ് എഴുത്തുകൾ
▫️മരണ ചിന്തകൾ reminder
▫️സുന്നത്ത് നോമ്പ് reminder
▫️മൊഴി മുത്തുകൾ
▫️ സ്വപ്ന വ്യാഖ്യാനം
wa.me/91963375...
/ alrashfamedia
➖➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠
മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളും
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
please subscribe this youtube channel
-------------------------------------------------------------------------------------
🎥 Media controller
+91 9746404453
(Rishad Calicut)
Facebook
www.facebook.c...
Instagram
...
Telegram
t.me/madeenayu...
Share chat
b.sharechat.co...
🅰️L Rashfa Madhﷺ🌠
ഇശ്ഖ്ﷺ👑എഴുത്ത്
ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
Associated channel
/ @almadheenaofficial
. .
.
.
.
.
.
.
.
.
.
.
.
.
. .
.
.
.
. .
.
.
.
#qaseedaburdasharif #islamicsong #Burdashareef #vol_2 #kerala_version_2022
#AL Rashfa_New madh Song #Sinan_ponor
#AlRashfatrending #Coming_soon
#Madhtrendingsong
#Status_Madh_Ganam
#Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
#madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
#Rishadalmadheena
#alrashfamedia
#nasifclt
Shahru Ramadan
Ramadan Song
Rashid Kannur
suhail koorad
jaffer saadi irrikoor
RIFAYI THANGAL
SHIHAB PUTHENTHERU
HOWSHIB MUTHANOOR
ത്വാഹ റസൂലുള്ളാഹിﷺ
Thwaha Rasoolulahi
മദ്ഹ് ആത്മാവ്
Rashid Kannur
CominG SooN
status madh ganam
السلام عليكم
മഹാനായ ബൂസ്വൂരി ഇമാമിന്റെ ഹൃദയ സാഫല്യ കാവ്യമായ ഖസ്വീദത്തുൽ ബുർദയുടെ മധുര സ്വരമനോഹാരിതയാണ് ഇവിടെ കുഞ്ഞിളം അധരങ്ങളിലൂടെ കേൾക്കാൻ കഴിയുന്നത്.... അൽഹംദുലില്ലാഹ്.🤲
ബുർദ പൂർണമായി മനപ്പാoമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇതിന് പിന്നിൽ.
ഇങ്ങനെ ഒരാശയം പങ്ക് വെച്ചപ്പോൾ ഒരു മടിയും കൂടാതെ മുന്നോട്ട് വന്ന അൽ - റഷ്ഫ മീഡിയ ഇപ്പോൾ അതിന്റെ രണ്ടാം ഭാഗവും പുറത്തിറക്കാൻ മുന്നോട്ട് വന്നതിൽ സന്തോഷങ്ങൾ.
ഇതിനു വേണ്ടി സഹായവും പിന്തുണയും നൽകുന്ന പ്രത്യോഗിച്ച് നമ്മുടെ ജൽവായെ മദീന ബാനറിൽ ഇറങ്ങുന്ന വർക്കുകൾക്ക് സപ്പോർട്ട് നൽകുന്ന എല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ...
ആമീൻ
നിങ്ങളുടെ പിന്തുണയും സഹകരണവും പ്രാർത്ഥനയും തുടർന്നും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
ബാസിത്ത്.പെരുമുഖം
99 95 93 95 90
ഡയറക്ടർ
ടീം ജൽവായെ മദീന
𝙶𝚘𝚘𝚍 𝚠𝚘𝚛𝚔 𝚋𝚊𝚜𝚒𝚝𝚑𝚔𝚔𝚊👌❤️
@@muhammedsinanpandikashala9224 thanks bro
Baaki udan pretheekshikkunnu
❤🌹👍
@@sidheekjalal4429 zydhud❤👍🌹😍😘😍😘
എൻ്റെ ഭർത്താവ്...ഇത് കേട്ട് ആണ് ബുർദ കാണാതെ പഠിച്ചത്..... എപ്പോയും ചൊല്ലറുണ്ട് الحمد الله.💖
അങ്ങനെയാണ് ഞാനും ഇത് കേൾക്കാൻ തുടങ്ങിയത്.......
ماشاء الله... ماشاء الله 😍
നല്ല അവതരണം....🥰
بارك الله ....🌹
എൻ്റെ 9 മാസം ആയ പൊന്നുമോനെ, ഞാൻ ഇത് കേൾപ്പിചാണ് ഉറക്കാർ 😍
അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട്.... മുത്ത് നബിയുടെ(സ) ബറകത്ത് കൊണ്ട്... ഈ... പാപിയായ ഞങ്ങൾക്കും ബുർദ കാണാതെ പഠിക്കാൻ ഭാഗ്യം തരണേ റബ്ബേ.....🥺.
ആമീൻ
Aameen
Aameen
Aameen
Masha Allen
Aameen
എന്റെ ഹബീബിന്റെ ഈ ബുർദാ പഠിച്ച മക്കളെ നാളെ സ്വർഗത്തിന്റെ അവകാശികൾ അകട്ടെ ആമീൻ യാ റബൽ ആലമീൻ 🤲🤲🤲🤲
ആമീൻ യാറബ്ബൽ ആലമീൻ 🥰🥰🤲🏻🤲🏻🤲🏻
ആമീൻ
ആമീൻ
റബ്ബേ മുത്തു റസൂലിനോടുള്ള ഹുബ്ബിനാൽ ഞങ്ങളെ നിറക്കണേ നാഥാ...
Aameen Aameen ya rabbal alameen
آمين
Ameen
മാഷല്ലാഹ് 😊നമ്മുടെ മക്കളെയും ഇതുപോലെ ❤️❤️❤️വളരട്ടെ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
Masha allah...🥰 ആ മക്കൾ എത്ര ഭാഗ്യവാന്മാർ ആണ്....🥲 ഇത് ഖിയാമം വരെ നിലനിൽക്കുന്ന ഒന്നാണ്.. ആ നന്മക്ക് ഈ കുഞ്ഞുമക്കളും അതിന് പിന്നിലുള്ളവരും നടത്തിയ ശ്രമം......👌🏻😘
💚
✅
@@haseenahasi4063
the only
ഇന്ഷാ അല്ലാഹ്
We can meet kn comment box post 10 years as viw count as million🌹🌹🌹
🫣
മാഷാഅല്ലാഹ്, ദീർഘകാലം മുത്തിന്റെ കീർത്തനം മതിവരുവോളം ആലപിക്കാൻ റബ്ബ് ഈ കുഞ്ഞുങ്ങൾക്ക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
ആമീന്
Ente കുറേ കലമായുള്ള ആഗ്രഹമായിരുന്നു ബുർദ കാണാതെ പഠിക്കണം എന്ന് ,അങ്ങനെ ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നു, പഠിക്കാൻ ഇവരുടെ video's തന്നെ ആണ് കാണാറുള്ളത്❤❤❤
ഞാൻ video vol 1,2,3 എല്ലാം കാണാറുണ്ട് 😊
.........,..........................................
അല്ലാഹു എല്ലാവർക്കും burdha കാണാതെ പഠിക്കാൻ തൗഫീഖ് നൽകട്ടെ...🤲🏻ആമീൻ
🥰
ബാറക്കല്ലാഹ്, മുത്ത് റസൂലിന്റെ മദ്ഹ് അത് എത്രകേട്ടാലും മതിവരില്ല മുഹിബ്ബുകൾക്ക് ! നാളെ അവിടത്തോടൊപ്പം ചേർക്കണേ .....നാഥാ ...
എന്റെ ഹബീബിന്റെ പാട്ടിനെ തോൽപ്പിക്കാൻ ഈ ലോകത്ത് ഏത് സോങ് ഉണ്ട് ❤❤❤ മാഷല്ലാഹ് 😢😢💕💕💕
Xch😊
ഈ മക്കൾക്ക് അല്ലാഹു ആഫിയത്തും ദീർഘയുസ്സും നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ 🤲🏻
امين
Ameen
ആമീൻ ❤️
ആമീൻ 🤲🏻
Burda padicha alla kuttikalkum allahuvinte karunyam labikkatte
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 വളരെ ഇഷ്ടമായി അള്ളാ ഈ മക്കൾക്ക് മുത്ത് നബിയുടെ മദ്ഹ് പാടാൻ ഇനിയും ഒരുപാട് ഭാഗ്യം നൽകണേ ആമീൻ,
The sweet voice of the great Buzoori Imams heartfelt poem, Qaseedathul Burda, can be heard here through the tender lips….
കേൾവിക്കാരായ നമ്മളെയും അവരോടൊപ്പം അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ 🥲🤲🏻❤️
Ameen 🤲💝
ആമീൻ
Ameen🤲🏻
ആമീൻ
Ameen
Aihamdulillah Allahu Barkathe Cheyyatte Aameen
അൽഹംദുലില്ലാഹ് ഏറെ സന്തോഷം തോന്നുന്ന നിമിഷം ആണ് ഈ കൂട്ടുകാർ ബുർദ്ധ ചൊല്ലുന്നത് കാണുമ്പോൾ..ഇതിലൂടെ മനഃപാഠം ആക്കി ഇവർ ആലപിക്കുമ്പോൾ... അള്ളാഹു ഈ കൂട്ടുകാരെയും അണിയറയിൽ പ്രവർത്തിച്ചവരെയും ഖബൂൽ ആക്കട്ടെ
ബുർദ്ധ കാണാതെ പഠിക്കുമെന്ന പ്രതീക്ഷയോടെ മക്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും
Maashaa Allah👍👍
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മുത്ത് നബിയുടെ മദ്ഹ്. ഇതിന്റെ വേണ്ടി waiting ആയിരുന്നു.
Allahu ഉയർച്ചയിലേക്ക് എത്തിക്കട്ടെ🤲🏻🤲🏻
ശ്രവണ സുന്ദര കാവ്യം 🥰🥰
💚
Aameen
Aameen
Masha allah
നല്ലൊരു ഹെഡ്സെറ്റ് വെച്ച് കണ്ണടച്ചു കേൾക്കണം...പിന്നെ ഈ ദുനിയാവിൽ ഉള്ള ഒന്നും നമ്മൾ അറിയില്ല.....എന്താ ഒരു ഒഴുക്ക്....എന്താ ഒരു അക്ഷര ശുദ്ധി...എന്താ ഒരു ലയവും താളവും...അറിയാതെ അങ്ങനെ അലിഞ്ഞു പോവും...അറിയാതെ ലയിച്ചു പോവും......അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤❤
അൽഹംദുലില്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲🌹
ഞാൻ ഈ മക്കളുടെ ബുർദ മിക്കവാറും കേൾക്കാറുണ്ട്. എന്റെ കുഞ്ഞുമോന് വളരെ ഇഷ്ടമാണ്.
ഏറ്റവും നല്ല ഈണം.,..95%അക്ഷര ശുദ്ധി.... കണ്ണുകൾ ഈറൻ അണിഞ്ഞു.... സ്പുടമായ ശബ്ദം.... മാശഅല്ലാഹ്...അല്ലാഹു സ്വീകരിച്ചു ബർകതും റഹ്മത്തും എപ്പോഴും ചൊ രിയട്ടെ 🍅🍎🍏🍐🍒🍓🥨🍓🍒🙋♀️ആമിൻ
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
يا رب بالمصطفي ....بلغ مقاصدنا....واغفرلنا ما مضي يا واسع الكرم..
اللهم صلي علي النور واهله.....
Mashaallah
ما شاء الله 👍👍👍🌹🌹.ഏത് വിഷമഘട്ടത്തിലും ആശ്വാസമാണ് burdha. ഇത് ചൊല്ലിയവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും الله ഖൈറും ബർകതും ചൊരിയട്ടെ .آمين
ആമീന്
എനിക്ക് നല്ല ഇഷ്ട്ടമായി.
കുഞ്ഞു മക്കൾ നന്നായി അവതരിപ്പിച്ചു ... മാഷാ അള്ളാഹു .... കണ്ണ് നിറയാതെ ഇത് കേൾക്കാനാവില്ല ... എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...
💚
🌹
Sathyam 👍😭😍😍😍😍😭😘
എത്ര വട്ടം കേട്ടു എന്നറിയില്ല എത്ര കേട്ടാലും മതിവരില്ല
വളരെ നന്നായിട്ടുണ്ട്...റബ്ബ് സുബ്ഹാനഹു വ തആല ഖബൂൽ ചെയ്യട്ടെ, ആമീൻ.
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ നേരുന്നു 💖💚
വളരെ നല്ല അവതരണം
ആ മക്കൾ ക് നല്ല ഭാവി അല്ലാഹു പ്രദാനം ചെയ്യട്ടെ
آمين
ബല്ലാത്ത ജാതി സ്വരങ്ങൾ നല്ല അക്ഷരശുദ്ധി കുട്ടികൾ പൊളിച്ചടക്കി സൂപ്പർ : .
😊😊
മാഷാ അള്ളാഹ് എത്ര കേട്ടാലും മതി വരുന്നില്ല
പൊന്നു മക്കളെ പറയാൻ വാക്കുകളില്ല 🤲🏻🤲🏻
*🌹 اَلّلـــهُمَّ صَـــلِّ🍃*
*🍃 عَلـَى سَـيِّـــدِنَـا🌹*
*🌹 مُحَـمَّدٍ وَعَلَى آلِه🍃*
*🍃 وَصَحْبِهِ وَسَــلِّم 🌹*
Love❤ from Bangladesh 🇧🇩
ماشاء الله
بارك الله
💚
ماشاء الله
الحمد لله
ഒരുപാട് ആഗ്രഹിച്ചു ബാക്കി കിട്ടാൻ
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് നാഥൻ അനുഗ്രഹം ചെയ്യട്ടെ ആമീൻ 🤲
Aameen
Naan idh nokkiyan nabidhinathin paadiyath___ athukond enikk adhil first kitti🥰😍👍
അള്ളാഹു ഈ മക്കളെ കാക്കട്ടെ❤❤❤❤❤❤❤❤
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം 4 പേരും നന്നായി ചൊല്ലി
💚
ഇത് കാണാതെ പഠിക്കാൻ കഴിഞ്ഞല്ലോ,,, അതന്നെ വലിയ ഒരു ഭാഗ്യമാണ്,,,
ماشاء الله..بارك الله
വല്ലാത്ത ആവേശം ആണ് ബുർദ...മനോഹരമായി പാടി
Mashalla good luck very neas
Ajman Dubai റോഡിൽ oaatathil മുഴുവനും കേട്ടു.. ഞാനും അമുസ്ലിം suhurthum...
Wow. Masha Allah very nice 🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕🌹💕
صلو على الحبيب💘اللهم صل على سيدنا محمد وبارك عليه❤💗
بارك الله فيكم أجمعين ..
ماشاء الله💞💞💞
4 Makkalum Nannayi paadi....Allahu hairum barakathum nalkatte...امين يا ربالعلمين🤲🏻
آمين
മനോഹരമായ ആലാപനം ഞാനും എന്റെ ജോബ് പാർട്ണ്ണേഴ്സും (അറബി & പാകിസ്താനി ഉൾപ്പെടെ) ഓയിൽ ഫീൽഡിൽ നൈറ്റ് ഡ്യൂട്ടിക്കിടയിൽ പലവട്ടം കേട്ടിരുന്നു..❤ ഈ മക്കളെ കുറിച് കമന്റ് ബോക്സിൽ ആരും ഇതുവരെ ഒന്നും പറഞ്ഞു കണ്ടില്ല ഇവർ എവിടുത്തുകാരാണ്..?
കോഴിക്കോട്
ഇ മനോഹരമായ ബുർദ കാരണം 2വർഷം ബുർദ ഫസ്റ്റ് ഞങ്ങളാണ്
Masha allh ❤❤supper 👌👌👌👍🏻👍🏻👍🏻
Masha Allah
Allahu ivarke shifts kodukkatte
Padachavane ente moleyum nee nalla makkalil ulpeduthane
ഈ പൊന്നുമക്കൾ വളരെ മനോഹരമായി ആലപിച്ചു.
അഭിനന്ദനങ്ങൾ.. 💚🌹♥️
💚
Masha Allahh...💚enik nalla ishttamayi...4perum usharayi paadi💕💕💕💕
Beatiful
Ee madhura shabdham quran othan upayogappeduthan muthirnnavar ee kuttikalkk avasaram undakki kodukkanam
മാഷാഅല്ലാഹ് നന്നായി തന്നെ അവതരിപ്പിച്ചു അള്ളാഹു അവന്റെ ഇഷ്ടദാസമാരിൽ ബുർദ അവതരിപ്പിച്ച വിദ്യാർത്ഥികളെയും നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ
آمين ياربلعالمين
Oooooooooooooooo
Aaameen
💚
Ameen
ما شاء الله ❤️ ♥️♥️♥️♥️♥️♥️ الحمد للّه على كل حال ♥️♥️♥️♥️♥️
بارك الّله في صوتكم اخوتي في الله....آمين يا ارحم الراحمين بجاه سيد المرسلين سيّدي حبيبي محمّد صلّى اللّه عليه وسلم واهله واصحاب البدريين رضي الله عنهم
Masha allah allahu anugrahikkatte
Manoharam
Masha allah
പാടുമ്പോൾ കയ്യിന്റെ താളം പിടി
നല്ല രസമുണ്ട് കാണാൻ 👌👌👌
Masha Allah makkale Allah alhamdulillah 🤲💖❤️💖🥰😘😘🥰
Ma sha allah🥰ഞാൻ എന്റെ 3 മാസം ആയ പൊന്നുമോൾക് എന്നും രാത്രി ഇത് കേൾപ്പിച്ചു കൊടുക്കും..അവൾ അത് കേട്ട് ഉറങ്ങും 😊
മെഹഫൂസ് സൗണ്ട് 👍എല്ലാരും polichadakki
Mashallah sooper 🤲🤲🤲
Masha allah ! Heart tuching burdha 😢
Masha allah 👍👍👍👍👍👍😍😍😍👍👍👍😍😍😍😍😍
Baaki varigallayi katirip
ماشاء الله ماشاء الله 😍
Masha allah... മുത്ത്...നബിയുടെ.. madhu..super
Masha allah
Super 👍👍👍👍👍👍👍👍
💚
കേരളമക്കൾ,നമുക്ക് അഭിമാനം,അറബിക്കുട്ടികൾ പോലും കൊതിച്ചുപോകും.എന്റെ മക്കളെ ഇത് പോലെ മക്കളെ പഠിപ്പിക്കാൻ കഴിഞ്ഞെങ്കിൽ.... യാ അല്ലാഹ്.ആമീൻ.
Tyba center നു കീഴിൽ 5 വയസു മുതലുള്ള കുട്ടികൾക്കു ബുർദ പഠിപ്പിക്കുന്ന സംവിധാനം ഉണ്ട്
Alhamdulillah my. Dear. Children 💝💝💝💝💝💝💝💝💝💝
Ma shaa allah eniyum orupad madh ganangal pradeekshikunnu
അടിപൊളി 👍👍❤️നല്ല രസമുണ്ട്
صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️ صلى الله على سيدنا محمد صلى الله عليه وسلم ❤️
awaiting for third volume of this great endeavour .....
Assalamualaikum, salam from Indonesia
Masha Allah ❤️❤️
Arabikal parayunnad pole thanne und 👍🏻🔥❤️
Masha allah 💝 may Allah make us sing like this.... Insha'Allah 🎶💞
ബാക്കി വേണം❣️❣️❣️
അസ്സലാമു അലൈക്കും
ശ്രവണ സുന്ദരം🎧 നാലുപേരും👌
👉👉Masha allah iniyum iniyum inganeyulla trends ganangale vellunna swarangalk padacha thamburan E ponn mone Moorcha nalki uyarangalilek ethikatte enn athmarthamayi bakthiyode e sahodaran aniyani vendi eppozhum prarthikkum ath pole e monum enikk vendi paratheeksyode 😢🤲
Alhamdulillaah....😌kaathirippina viraamam.vol-2 relaeased🤩
ഒരുപാട് വലിയ ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഈ പൊന്നു മക്കളെ 🥰🥰
Ameen
Aameen🤲❤️
Ameen Ameen Ameen yarabbalalameen 🤲🤲🤲😭 mashaallah 🌹 👍
അൽഹംദുലില്ലാഹ് കേൾക്കാൻ 🌹🌹🌹🌹സൂപ്പർ
Adipoli
അല്ലാഹു ഖൈർ നൽകട്ടെ
കാത്തിരിക്കുകയായിരുന്നു.
മാഷാ അല്ലാഹ് ❤️
Masha allah. Ethra manoharam. Masha allah
നന്നായിടുണ്ട് കുഞ്ഞു മക്കളെ എനിയും ഉയർച്ചയിൽ എത്തിക്കട്ടെ അള്ളഹു
Masha allah👍✨️
Mashallah 💗 mashallah 🥰
Ma sha allaah...❤️❤️ layichirunnupokum ivarudey aalabanathil 😍😍😍😍😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🤲🏻 4varum poli ✨️✨️✨️✨️✨️✨️✨️✨️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😌
Masha allah....ee cheruprayathil thanne burdha manapadamakkan kazinjallo athu thanne valiya karyam..........iniyum uyarangalillekk ethatte.....Aameen
Ee Burdha varigal ✨️kelkumbo oru rahath 😍😍😍
💚
الحمد لله.. الحمد لله.. الف مرة❤️❤️
കാത്തിരിപ്പായിരുന്നു.... ഇടക്കൊക്കെ vol 2 എന്ന് ടൈപ്പ് ചെയ്തു നോക്കും... ഞാൻ കാണാതെ പോയതകുമോന്നു കരുതി 💚
എന്റെ പൊന്നു മോൻ vol 1 കെട്ടാണ് ഉറങ്ങാറ്.....സന്തോഷം
🌹🌹🌹🌹🌹
الحمد لله...تقبل الله منا ومنكم❤️🥰🤲
اَللَّهُمَّ زِدْ فِي قُلُوبِنَا مَحَبَّتَكَ..وَ مَحَبَّةَ حَبِيبِكَ سَيِّدِنَا مُحَمَّدٍ ﷺ💚🤲
Masha allah
Masha Allah 💞💞💕🥰
Allah bless you theso children's .❤❤️🤲🤲🤲🤲🤲🤲🤝🕋🕋🕋🕌
ശ്രവണ സുന്ദരം. നാലാളും മനോഹരമായി പാടി ❤️❤️💐💐
Masha Allah
Burudha shareef nalla ikki thu
മനസ്സിനെ മദീനയിലേക്ക് മാടി വിളിച്ച ബുർദ