Qaseeda Burda Shareef vol-1 Kerala Version /New Madh Song 2022 AL Rashfa Media
HTML-код
- Опубликовано: 6 фев 2025
- പലരും ആഗ്രഹിച്ച പലരും ആവശ്യപ്പെട്ട മദ്ഹ് മനം നിറയെ ആസ്വദിക്കാം....
ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِﷺ🌹
ഇമാം ബൂസ്വൂരിയോരുടെ ഇശ്ഖൊഴുകിയ വരികൾ
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️ ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
ഖസ്വീദത്തുൽ ബുർദ്ധ Vol
QASEEDATHUL BURDHA 1
ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ
R E L E A S E D.....✅
```Direction```
Basith Perumugham
```Singers```
Mahfoos Rihan Beypore
Rishan Pookkottur
Basith Bava KadaIundi
Rishan kadaIundi
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
/ alrashfamedia
➖➖➖➖➖➖➖➖
*🅰️L Rashfa Media*🌠
മദ്ഹിൻﷺതീരത്ത് നിങ്ങളോടൊപ്പം ഞങ്ങളു
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നിങ്ങളുടെ ഓരോ Like ഉം Share ആണ് നമുക്ക് മദ്ഹിൻ വഴിയിലേക്കുള്ള പ്രചോദനം..😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
comment box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
اَمِنْ تَذَكُّرِ جِيرَانٍ بِذِي سَلَمٍ
مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمٍ
اَمْ هَبَّتِ الرِّيحُ مِنْ تِلْقَاءِ كَاظِمَةٍ
وَاَوْمَضَ الْبَرْقُ فِي الظَّلْمَاءِ مِنْ اِضَمٍ
فَمَا لِعَيْنَيْكَ اِنْ قُلْتَ اكْفُفَاهَمَتَا
وَمَا لِقَلْبِكَ اِنْ قُلْتَ اسْتَفِقْ يَهِمِ
اَيَحْسَبُ الصَّبُ اَنَّ الْحُبَّ مُنْكَتِمٌ
مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِمٍ
لَوْ لَا الْهَوَى لَمْ تُرِقْ دَمْعًا عَلَى طَلَلٍ
وَلَا اَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ
فَكَيْفَ تُنْكِرُ حُبًّا بَعْدَ مَا شَهِدَتْ
بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ
وَاَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنَا
مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ
نَعَمْ سَرَى طَيْفُ مَنْ اَهْوَى فَاَرَّقَنِي
وَالْحُبُّ يَعْتَرِضُ اللَّذَّاتِ بِالْاَلَمِ
يَا لَائِمِي فِي الْهَوَى الْعُذْرِيِّ مَعْذِرَةً
مِنِّي اِلَيْكَ وَلَوْ اَنْصَفْتَ لَمْ تَلُمِ
عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ
عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ
مَحَّضْتَنِي النُّصْحَ لَكِنْ لَسْتُ اَسْمَعُهُ
اِنَّ الْمُحِبَّ عَنِ الْعُذَّالِ فِي صَمَمِ
اِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَدَلٍ
وَالشَّيْبُ اَبْعَدُ فِي نُصْحٍ عَنِ التُّهَمِ
content is Copyright to AL RASHFA MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Enquiries : WhatsApp/+91 96337 56053 Rashid Kannur (admin)
please subscribe this youtube channel
-------------------------------------------------------------------------------------
🎥 Media controller
+91 9746404453
(Rishad Calicut)
Facebook
www.facebook.c...
Instagram
...
Telegram
t.me/madeenayu...
Share chat
b.sharechat.co...
🅰️L Rashfa Madhﷺ🌠
ഇശ്ഖ്ﷺ👑എഴുത്ത്
ഹബീബിനെﷺ പ്രണയിക്കണം ;കാരണം പ്രണയിച്ചാൽ തിരികെ ലഭിക്കുമെന്ന് ഉറപ്പുള്ള പ്രണയം ,അത് എന്റെ ഹബീബിൻ്റെതുﷺ മാത്രമാണ്
Associated channel
/ @almadheenaofficial
. .
.
.
.
.
.
.
.
.
.
.
.
.
. .
.
.
.
. .
.
.
.
#trendingonmadhganam #Burda Shareef #kerala_version_2022
AL Rashfa_New madh Song # Sinan_ponor
#AlRashfatrending #Coming_soon
#Madhtrendingsong
#Status_Madh_Ganam
#Eid #New_Madh_Song #ALRashfaMedia #islamicsong #Raman_song
#madhganam #islamicmadhganam #al_madheena_ #malayalamsongs #muth #nabi #islamicsongsforkids #rasol #madagascar🇲🇬 #madheganam #lovemadeena #madeena #madeenalover #qawwali #burdha #maulidnabi ﷺ #mawlid #maulid #meeladunnabi ﷺ #prophetmuhammed ﷺ #hubburasool ﷺ #nasifclt #Rishadcalicut #madhganamnasifclt #nasifcltsongs #madheenayudevanambadi
#Rishadalmadheena
#alrashfamedia
#nasifclt
Shahru Ramadan
Ramadan Song
Rashid Kannur
suhail koorad
jaffer saadi irrikoor
RIFAYI THANGAL
SHIHAB PUTHENTHERU
HOWSHIB MUTHANOOR
ത്വാഹ റസൂലുള്ളാഹിﷺ
Thwaha Rasoolulahi
മദ്ഹ് ആത്മാവ്
Rashid Kannur
ഖബറെന്ന വീട്
മുഹമ്മദ് മീനടത്തൂരിന്റെ
CominG SooN
status madh ganam
ബുർദയുടെ ഹഖ് കൊണ്ട് വിജയികളിൽ പെടുത്തണേ നാഥാ...
Aameen Aameen
മഹാനായ ബൂസൂരി ഇമാമിന്റെ ഹൃദയ കാവ്യം ഖസീദത്തുൽ ബുർദ്ദയുടെ വരികൾ ജനഹൃദയങ്ങളിലേക്ക് പഠിക്കാനും ഉൾക്കൊള്ളാനും
കഴിയുന്ന രൂപത്തിൽ
കഴിയും വിധം മനോഹരമാക്കി പാടാൻ കഴിഞ്ഞു... അൽഹംദുലില്ലാഹ്.....
ഈ ഒരു സദുദ്യമത്തിൽ പങ്കാളിയാക്കിയ ഡയറക്ടർ ബാസിത് ഇക്കാക്കും
ഇതിന്റെ പ്രചാരകരായ അൽ റഷ്ഫ മീഡിയക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അല്ലാഹു ബർകത് നൽകട്ടെ..
എന്ന ദുആ നന്ദിയായി രേഖപ്പെടുത്തി
അല്ലാഹു എല്ലാം ഖബൂൽ ആക്കട്ടെ.. ആമീൻ...
എന്ന് സ്നേഹത്തോടെ... 🖤
മെഹഫൂസ് റൈഹാൻ
Moideenkutty
Ma sha Allaah 🥰
Adipoli ayt ind❣️💥
Masha Allah Adipoli 💖💖
Mashaallah
Masha allah
വളർന്നു വരുന്ന കുഞ്ഞു ഹൃദയങ്ങളിലേക്ക് ഈ മധുര കാവ്യം പടർന്നു പന്തലിക്കട്ടെ , നമ്മുടെ വീടുകളിൽ കുട്ടികൾക്കും ഉമ്മമാർക്കുമൊക്കെ ബുർദ എപ്പോഴും കേട്ടു കൊണ്ടിരിക്കാനും മനപ്പാഠമാക്കാനും നന്നായി ഉപകരിക്കുമെന്ന് തീർച്ച♥️നാഥൻ ഖബൂലാക്കട്ടെ
❤️❤️
آمين يارب العالمين 🤲🏻
H
آمين يارب العالمين
Aameen
ഈ നബിദിനത്തിന്ന് എന്റെ മകനും ബുർദക്ക് ഉണ്ട് അള്ളാഹു എന്റെ മകനും ഈ മക്കൾക്കും എല്ലാവരുടെ മക്കൾക്കും നല്ലത് മാത്രം വരുത്തട്ടെ ആമീൻ
മനസ്സിൽ പുണ്യ റസൂലിന്റെ നൂർ ഏറ്റു വാങ്ങുന്ന മക്കൾ അള്ളാഹു ബർകത്തു ചെയ്യട്ടെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ❤
a
👍👍ആ ഫി യ ത്തഉം അല്ല കോ ടു ക്ക ട്ടെ ആ മീൻ
ഈ പൊന്നു മക്കൾക്ക് അള്ളാഹു തൗഫീഖും ദീർഘായുസും നൽകട്ടെ ആമീൻ❤❤❤❤❤
Aameen🤲🏻
Ameen
ആമീൻ
❤1234567890qwertyuioppasdfghjklzxcvbnm
What are they talking to us here about that guy that has no sense for this kind thing in this situation why do we keep getting dragged by people that have been here and not the same thing in this w no sense of urgency and no sense of security in the world why is it that they have no idea how they can be doing anything and not be doing it and it’s just so bad that it’s so much more and so bad that we are all in the same place and it’s so 4:17 4:17 4:18 4:18 4:18 4:18 4:19 4:19 4:19 4:20 4:20 H &₹);:/-@“‘
GJK
Aameen aameen ya rabbal alammeen 🤲🤲🤲
مَولَايَ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُلِّهِمِ
اَلْحَمْدُ لِلّٰهِ مُنْشِي الْخَلْقِ مِنْ عَدَمِ
ثُمَ الصَّلَاةُ عَلى الْمُخْتَارِ فِي الْقِدَمِ
أَمِنْ تَذَكُّرِ جِيرَانٍ بِذِي سَلَمِ
مَزَجْتَ دَمْعًا جَرَى مِنْ مُقْلَةٍ بِدَمِ
أَمْ هَبَّتِ الرِّيحُ مِنْ تِلْقَاءِ كَاظِمَةٍ
وَأَوْمَضَ الْبَرْقُ فِي الظَّلْمَاءِ مِنْ إِضَمِ
فَمَا لِعَيْنَيْكَ إِنْ قُلْتَ اكْفُفَا هَمَتَا
وَمَا لِقَلْبِكَ إِنْ قُلْتَ اسْتَفِقْ يَهِمِ
أَيَحْسَبُ الصَّبُّ أَنَّ الْحُبَّ مُنْكَتِمٌ
مَا بَيْنَ مُنْسَجِمٍ مِنْهُ وَمُضْطَرِمِ
لَوْلَا الْهَوَى لَمْ تُرِقْ دَمْعًا عَلَى طَلَلٍ
وَلَا أَرِقْتَ لِذِكْرِ الْبَانِ وَالْعَلَمِ
فَكَيْفَ تُنْكِرُ حُبًّا بَعْدَ مَا شَهِدَتْ
بِهِ عَلَيْكَ عُدُولُ الدَّمْعِ وَالسَّقَمِ
وَأَثْبَتَ الْوَجْدُ خَطَّيْ عَبْرَةٍ وَضَنىً
مِثْلَ الْبَهَارِ عَلَى خَدَّيْكَ وَالْعَنَمِ
نَعَمْ سَرَى طَيْفُ مَنْ أَهْوَى فَأَرَّقَنِي
وَالْحُبُّ يَعْتَرِضُ اللَّذَّاتِ بِالْأَلَمِ
يَا لَائِمِي فِي الْهَوَى الْعُذْرِيِّ مَعْذِرَةً
مِنِّي إِلَيْكَ وَلَوْ أَنْصَفْتَ لَمْ تَلُمِ
عَدَتْكَ حَالِيَ لَا سِرِّي بِمُسْتَتِرٍ
عَنِ الْوُشَاةِ وَلَا دَائِي بِمُنْحَسِمِ
مَحَّضْتَنِي النُّصْحَ لَكِنْ لَسْتُ أَسْمَعُهُ
إِنَّ الْمُحِبَّ عَنِ الْعُذَّالِ فِي صَمَمِ
إِنِّي اتَّهَمْتُ نَصِيحَ الشَّيْبِ فِي عَذَلٍ
وَالشَّيْبُ أَبْعَدُ فِي نُصْحٍ عَنِ التُّهَمِ
فَإِنَّ أَمَّارَتيِ بِالسُّوءِ مَا اتَّعَظَتْ
مِنْ جَهْلِهَا بِنَذِيرِ الشَّيْبِ وَالْهَرَمِ
وَلَا أَعَدَّتْ مِنَ الْفِعْلِ الْجَمِيلِ قِرَى
ضَيْفٍ أَلَمَّ بِرَأْسِي غَيْرَ مُحْتَشِمِ
لَوْ كُنْتُ أَعْلَمُ أَنِّي مَا أُوَقِّرُهُ
كَتَمْتُ سِرًّا بَدَا ليِ مِنْهُ بِالْكَتَمِ
مَنْ لِي بِرَدِّ جِمَاحٍ مِنْ غَوَايَتِهَا
كَمَا يُرَدُّ جِمَاحُ الْخَيْلِ بِاللُّجُ
فَلَا تَرُمْ بِالْمَعَاصِي كَسْرَ شَهْوَتِهَا
إِنَّ الطَّعَامَ يُقَوِّي شَهْوَةَ النَّهِمِ
وَالنَّفْسُ كَالطِّفْلِ إِنْ تُهْمِلْهُ شَبَّ عَلَى
حُبِّ الرَّضَاعِ وَإِنْ تَفْطِمْهُ يَنْفَطِمِ
فَاصْرِفْ هَوَاهَا وَحَاذِرْ أَنْ تُوَلِّيَهُ
إِنَّ الْهَوَى مَا تَوَلَّى يُصْمِ أَوْ يَصِمِ
وَرَاعِهَا وَهْيَ فِي الْأَعْمَالِ سَائِمَةٌ
وَإِنْ هِيَ اسْتَحْلَتِ الْمَرْعَى فَلَا تُسِمِ
كَمْ حَسَّنَتْ لَذَّةً لِلْمَرْءِ قَاتِلَةً
مِنْ حَيْثُ لَمْ يَدْرِ أَنَّ السُّمَّ فِي الدَّسَمِ
وَاخْشَ الدَّسَائِسَ مِنْ جُوعٍ وَمِنْ شِبَعٍ
فَرُبَّ مَخْمَصَةٍ شَرٌّ مِنَ التُّخَمِ
وَاسْتَفْرِغِ الدَّمْعَ مِنْ عَيْنٍ قَدِ امْتَلَأَتْ
مِنَ الْمَحَارِمِ وَالْزَمْ حِمْيَةَ النَّدَمِ
وَخَالِفِ النَّفْسَ وَالشَّيْطَانَ وَاعْصِهِمَا
وَإِنْ هُمَا مَحَضَاكَ النُّصْحَ فَاتَّهِمِ
وَلَا تُطِعْ مِنْهُمَا خَصْمًا وَلَا حَكَمًا
فَأَنْتَ تَعْرِفُ كَيْدَ الْخَصْمِ وَالْحَكَمِ
أَسْتَغْفِرُ اللهَ مِنْ قَوْلٍ بِلَا عَمَلٍ
لَقَدْ نَسَبْتُ بِهِ نَسْلًا لِذِي عُقُمِ
أَمَرْتُكَ الْخَيْرَ لَكِنْ مَا ائْتَمَرْتُ بِهِ
وَمَا اسْتَقَمْتُ فَمَا قَوْليِ لَكَ اسْتَقِمِ
وَلَا تَزَوَّدْتُ قَبْلَ الْمَوْتِ نَافِلَةً
وَلَمْ أُصَلِّ سِوَى فَرْضٍ وَلَمْ أَصُمِ
ظَلَمْتُ سُنَّةَ مَنْ أَحْيَا الظَّلَامَ إِلَى
أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ
وَشَدَّ مِنْ سَغَبٍ أَحْشَاءَهُ وَطَوَى
تَحْتَ الْحِجَارَةِ كَشْحًا مُتْرَفَ الْأَدَمِ
وَرَاوَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ
عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمِ
وَ أَكَّدَتْ زُهْدَهُ فِيهَا ضَرُورَتُهُ
إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ
وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ مَنْ
لَولَاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ
مُحَمَّدٌ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْـ
ـنِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ
نَبِيُّنَا الْآمِرُ النَّاهِي فَلَا أَحَدٌ
أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ
هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحَمِ
دَعَا إِلَى اللهِ فَالْمُسْتَمْسِكُونَ بِهِ
مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمِ
فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ
وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ
وَكُلُّهُمْ مِنْ رَسُولِ اللهِ مُلْتَمِسٌ
غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ
وَوَاقِفُونَ لَدَيْهِ عِنْدَ حَدِّهِمِ
مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكْلَةِ الْحِكَمِ
فَهْوَ الَّذِي تَمَّ مَعْنَاهُ وَصُورَتُهُ
ثُمَّ اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ
مُنَزَّهٌ عَنْ شَرِيكٍ فِي مَحَاسِنِهِ
فَجَوْهَرُ الْحُسْنِ فِيهِ غَيْرُ مُنْقَسِمِ
دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِّهِمِ
وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ
وَانْسُبْ إِلَى ذَاتِهِ مَا شِئْتَ مِنْ شَرَفٍ
وَانْسُبْ إِلَى قَدْرِهِ مَا شِئْتَ مِنْ عِظَمِ
فَإِنَّ فَضْلَ رَسُولِ اللهِ لَيْسَ لَهُ
حَدٌّ فَيُعْرِبَ عَنْهُ نَاطِقٌ بِفَمِ
لَوْ نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا
أَحْيَا اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ
لَمْ يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ
حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِمِ
أَعْيَا الْوَرَى فَهْمُ مَعْنَاهُ فَلَيْسَ يُرَى
فِي الْقُرْبِ وَالْبُعْدِ فِيهِ غَيْرُ مُنْفَحِمِ
كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعُدٍ
صَغِيرَةً وَتُكِلُّ الطَّرْفَ مِنْ أَمَمِ
وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَهُ
قَوْمٌ نِيَامٌ تَسَلَّوْا عَنْهُ بِالْحُلُمِ
فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ
وَأَنَّهُ خَيْرُ خَلْقِ اللهِ كُلِّهِمِ
وَكُلُّ آيٍ أَتَى الرُّسْلُ الْكِرَامُ بِهَا
فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمِ
فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا
يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ
أَكْرِمْ بِخَلْقِ نَبِيٍّ زَانَهُ خُلُقٌ
بِالْحُسْنِ مُشْتَمِلٍ بِالْبِشْرِ مُتَّسِمِ
Pin ceyim ജനങ്ങൾ ചൊല്ലിയ കുലി കിട്ടും
Super❤🔥❤🔥❤🔥❤🔥❤🔥👍
Super 🔥🔥🔥💙💙💙
Pwoli ❤❤❤❤
Mashaallah 😍
ഈ മക്കൾക്ക് അല്ലാഹു ബറകത്ത് നൽകട്ടെ ❤❤
Burda കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു❤🥹
💯
💯💯❤️🩹
പൊന്നുമക്കൾക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ
Aameen Aameen
നബി തങ്ങളെ ബർകത് കൊണ്ട് അല്ലാഹു നമ്മുടെ പ്രയാസങ്ങളെല്ലാം തീർത്തു ഇരു ലോകത്തും വിജയിപ്പിക്കുമാറാകട്ടെ ....
അമീൻ
Aameen🤲🏻
Aameen
M@sha allha
Aameen
Ameen
അൽഹംദുലില്ലാഹ് സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു 😪ഖസ്വീദത്തുൽ ബുർദ എത്ര മനോഹരമായി ഹർഫുകൾ ശ്രദ്ദിച്ചണ് മക്കൾ പാടുന്നത്. അള്ളാഹു ഈ മക്കൾക്കും നമുക്കും മരിക്കുന്നതിന് മുമ്പ് മുത്തായ തങ്ങളെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകട്ടെ ആമീൻ ഇനി ഒന്നും പറയാനില്ല വല്ലാതെ മനസ്സിന് കുളിര് നൽകുന്നു മനോഹരമായ ശബ്ദ മധുര്യമുള്ള ഈ മക്കൾ ശബ്ദം അള്ളാഹു നില നിർത്തട്ടെ മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല 🌹🌹🌹💕💞💞💞💕💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞ദാറുൽ മഅവ മാസന്ത ബുർദ മജ്ലിസിന്റ എല്ലാ വിധ ഭാവുകളും നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് ഇവർ പാടുന്ന പാട്ടുകൾ നല്ല ഇഷ്ട്ടമാണ് ഞാൻ എപ്പോഴും കേൾക്കാറുണ്ട് 🥰🥰
ഒരു ന്യൂജൻ സോങിനും തരാൻ പറ്റാത്ത ഫീൽ ...الله ആരോഗ്യവും ആഫിയത്തും പ്രധാനം ചെയ്യട്ടെ امين 🤲
Aameen 🤲🤲🤲
ആമീൻ 🤲🏻
Ameen
Aameen
Ameen
വഹാബികൾക്ക് കടന്ന് വരാൻസാധിക്കാത്ത കമന്റ് ബോക്സ് ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥Uffffff വേറെ ലെവൽ ❤️❤️❤️
Shirk aanu ee kuttikalekond paadikkunnath... Valla budhiyumundo ivattakalkk.
അവർക്ക് അതിനുള്ള ഭാഗ്യമില്ല
അവർക്ക് അതിനുള്ള ഭാഗ്യമില്ല
Masha allah 🌹 🌹
ماشاء الله
ഇമാം ബൂസ്വീരി (റ)യുടെ ലോക പ്രസിദ്ധമായ ഖസ്വീദത്തുൽ ബുർദ: എന്നും ഒരു അത്ഭുത പ്രവാഹമാണ്.നൂറ്റാണ്ടുകൾക്കിപ്പുറവും ലോക മുസ്ലിം സമൂഹത്തിന്റെ നാവുകളിൽ പ്രവാചകാനുരാഗത്തിന്റെ അലയൊലികൾ സൃഷ്ടിക്കാൻ ഖസ്വീദത്തുൽ ബുർദക്ക് സാധിക്കുന്നു.ആശയറ്റവർക്ക് ആശ്രയമായി,രോഗികൾക്ക് സാന്ത്വനമായി,അനുരാഗിയുടെ ദാഹജലമായി ഇന്നും ഖസ്വീദത്തുൽ ബുർദ മലയാളി മാനസങ്ങളിലും നിറഞ്ഞു നിൽക്കുന്നു.തിരു സ്നേഹത്തിന്റെ അടങ്ങാത്ത ആവേശം പുതിയ തലമുറകളിലേക്കു കൂടി പകർന്നു നൽകാൻ ഉപകരിക്കുന്ന വിധം മനോഹരമായി തന്നെ ഈ കുരുന്നു മക്കൾ അവതരിപ്പിച്ചു.മനസ്സിൽ തട്ടുന്ന ശൈലികളും ആലാപന വിശുദ്ധിയും ശബ്ദ സൗകുമാര്യതയും.ഇതിനു വേണ്ടി പ്രയത്നിച്ച അണിയറ പ്രവർത്തകർ,പാടിയ കൊച്ചു കുട്ടികൾ എല്ലാവരുടേയും പ്രയത്നങ്ങൾ അല്ലാഹു സ്വീകരികികുമാറാകട്ടെ.നമ്മുടെ മക്കൾ,വിദ്യാർത്ഥികൾ തുടങ്ങി പുതിയ തലമുറയിലേക്കു കൂടി നബീ(സ്വ)തങ്ങളോടുള്ള അടങ്ങാത്ത സ്നേഹം വളർത്തിയെടുക്കാൻ ഇത്തരം പ്രവർത്തനങ്ങളെ സമൂഹത്തിലേക്ക് പ്രചരിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.നമ്മുടെ മക്കളെയും ഇതു പേലെ ഖസ്വീദത്തുൽ ബുർദ കാണാതെ പഠിക്കാനും അവതരിപ്പിക്കാനും നാം മുന്നോട്ടു വരണം.അല്ലാഹു തൗഫീഖ് നൽകട്ടെ.പരമാവധി ഷെയർ ചെയ്യുക.പ്രചരിപ്പിക്കുക.
ആമീൻ..
അല്ലാഹു മക്കൾക്ക് ബർകത്ത് നൽകട്ടെ ആമീൻ
Most important thing which impressed me is their pronunciation very excellent like arab people you nailed it guys keep it up may allah bless you❤❤❤❤
Inshallah
Inshallah
❤ എന്റെ മദ്രസയിൽ ഈ ബുർദ
പാടി first കിട്ടി ❤❤ എനിക്ക് വളരെ സന്തോഷം ഉണ്ട് 😘😘🥰🥰❤❤❤❤
ചില ശൈലി ബുർദക്ക് യോചിക്കില്ല
എന്നാൽ ഈ മക്കൾ മനസ്സിന്നു പിടിച്ചു
അൽഹംദുലില്ലാഹ്
அல்லாஹு அக்பர் கண்மணி நாயகம் அவர்களை புகழ்ந்து பாடக்கூடிய இந்த புர்தா ஷரீஃப் மிக அழகாகவும் ஒரு சிறு பிழை இல்லாமலும் மிக நேர்த்தியாக கேட்கக்கூடிய உள்ளங்களை புரட்டிப் போடக்கூடிய அளவில் இந்த புர்தா ஷரீஃப் ஒரே மாதிரியாக நாள் வரும் ஓதியை கேட்பதற்கு அல்லாஹ் எனக்கு கிருபை செய்தார் இந்த நான்கு சிறுவர்களின் உஸ்தாத் மார்களையும் இந்த நான்கு சிறுவர்களின் பெற்றோர்களையும் அல்லாஹுத்தஆலா மிக உயர்ந்த சொர்க்கத்தில் இளைய செய்வானாக என்று மனமுருகி துவா செய்கிறேன் அஸ்ஸலாமு அலைக்கும் வரஹ்மத்துள்ளாஹி பரக்காத்துஹூ
Alhamdulillah. ഈ kunjumakkalku ആയുസും ബർക്തതും കൊടുക്കനെ 🤲🤲🤲
Nabeesa.. Nuha.. A
Nabeesa.. Nuha is. A. 🤲
മഹാനായ ബുസൂരി ഇമാമിന്റെ ഹൃദയ കാവ്യം ഖസീതത്തുൽ ബുർഥയുടെ വരികൾ ജനഹൃദയങ്ങളിലേക്ക് പഠിക്കാനും ഉൾകൊള്ളാനും കഴിയുന്ന രൂപത്തിൽ കഴിയും വിധം മനോഹരമാക്കി പാടാൻ കഴിഞ്ഞതിൽ അല്ലാഹുവിനു സ്തുധി
ഈ ഒരു സദുദ്യമത്തിൽ പങ്കാളിയാക്കിയ ഡയറക്ടർ ബാസിത്
ഇക്കാക്കക്കും ഇതിന്റെ പ്രചകരമായ അൽ റഷ്ഫാ മീഡിയക്കും ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
ആമീൻ 🤲
ഇനിയും ഇതുപോലെ പാടാനും ജനങ്ങളിലേക്ക് എത്തിക്കാനും
അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
എന്ന് സ്നേഹത്തോടെ
Muhammed റിഷാൻ NC
Moonuse ..dua cheyyane 🤲🤲🤲🥹🥹🥹
മുത്ത് റസൂലിനെ കൺമുന്നിൽ കാണുന്നത് പോലെ തോന്നുന്നു - മാഷാ അല്ലാഹ് കേൾക്കാൻ എന്തൊരു സുഖമാണ് ഇതിന്റെ അണിയറ പ്രവർത്തകർക്ക് അർഹമായ പ്രഥി ഫലം അല്ലാഹു നൽകുമാറാവട്ടേ
🥺🤍
Ma Sha allah from Bangladesh 🇧🇩🇧🇩🇧🇩
ഈ പഠിച്ചു പാടിയ പൊന് മക്കൾക്ക് അല്ലാഹ് ദിർഗ്ഗയിസ് കൊടുക്കട്ടെ ❤
Masha allah 😍 orupad pravashyam kettu . Vallathoru feel .اللّهمّ تقبّل منكم آمين🤲
ലോകം കണ്ട ഏറ്റവും വലിയ മദ്ഹ് രചയിതാവിന്റെ
വരികൾ, രചയിതാവിനേറ്റ മാറാ രോഗത്തിന് മരുന്നായി പിറവി കൊണ്ട് ലോകജനതക്ക് ഇന്നോളം ഷിഫയായി നിലകൊണ്ട കോടാനു കോടി ജനതക്ക് ഹബീബിനെ കാണിച്ചു കൊടുത്ത ,മദീനയിലേക്കുള്ള വഴി തെളിയിച്ച വിശ്വ കാവ്യം.
ഈ കാവ്യത്തിന് ശബ്ദം നൽകാൻ കഴിഞ്ഞവരെത്ര ഭാഗ്യവാന്മാർ,ഇതിന് ഖിദ്മ ചെയ്തവരെ കാത്തിരിക്കുന്നവർക്ക് അനുഗ്രഹകൂമ്പാരങ്ങളല്ലാതെ വേറെ എന്ത് ?
നാഥൻ സ്വീകരിക്കട്ടെ ആമീൻ
സൂപ്പർ.......
ആമീൻ
Aameen
ആമീൻ
امين
ما شاء الله💚🤍
Mon urangan vendi Njanum ende husbandum eppozhum ith vech kelppikkalund
മാഷാ അല്ലാഹ് ഈ പോന്നു മക്കൾക്ക് ആരോഗ്യം ആഫിയത്തും ദീർഗായുസ്സും തരട്ടെ ആമീൻ ❤❤❤❤❤❤❤❤❤
May allah fulfill all my wishes with the blessings of this burda in the next year ameen
അൽഹംദുലില്ലാഹ് 🤲അള്ളാഹു ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ അസുഖകങ്ങൾ മാറാൻ
അൽഹംദുലില്ലാഹ് . എത്ര കേട്ടാലും മതിവരാത്ത വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ ബുർദ ആലാപനം.. നമ്മുടെ മുത്തുമണികൾ ആയ കൂട്ടുകാർക്ക് എല്ലാം. പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ. മുത്ത് നബിയുടെ മദ്ഹ് ഗാനങ്ങൾ കൂടുതൽ പാടി ഉന്നതമായ സ്ഥാനങ്ങളിൽ എത്താൻ ഇവർക്ക് അനുഗ്രഹം ചെയ്യണേ നാഥാ. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് സന്തോഷങ്ങൾ അറിയിക്കുന്നു.. നാഥൻ സ്വീകരിക്കട്ടെ.
മുത്തുനബിയുടെ മദ്ഹബുകൾ പാടാൻ അള്ളാഹുവേ ഇനിയും ഈ മക്കൾക്ക് കഴിവ് നൽകട്ടെ
Ameen
അള്ളാഹു ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ മഹ്ബൂബിങ്ങളെയും സ്വീകരിക്കട്ടെ...آمين
കുത്തുപറമ്പ് ഓലയിക്കരയിൽ നിന്നും മുത്ത് മണികൾക് ഷുഹൈബ് ഉസ്താദിന്റെ ഹൃദ്യമായ ആശംസകൾ.
മാഷാ അല്ലാഹ് നാല് യുവ ഗായകർ അവതരിപ്പിക്കുന്ന സ്വര മാധുര്യമുള്ള ബുർദ ബൈത് ഇതിന് വേണ്ടി സഹകരിച്ചവർക്കും ഇത് ശ്രവിക്കുന്നവർക്കും അല്ലാഹു ഇരു വീട്ടിലും ഖൈർ പ്രധാനം ചെയ്യട്ടെ
ഈ ബുർദ നല്ല ഇഷ്ടമായി
ആമീൻ 🤲
Q@@jaseenahamza283
വീണ്ടും വീണ്ടും കേട്ടു കൊണ്ടേയിരിക്കുന്നു 💞
അത്രക്കും മനോഹരം 💕💕💕
ماشاءالله
അണിയറ പ്രവർത്തകർക്കും പാടിയ കുട്ടികൾക്കും അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
ബുർദ മുഴുവൻ ഇത് പോലെ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ
ആമീൻ
AL RASHFA MEDIA 👌
Insha Allah.Aameen
❣️
ആമീൻ
ആമീൻ
آمين يارب العالمين 🤲🏻
ബൂസൂരി ഇമാമിന്റെ ഈ വരികൾ എത്ര മനോഹരമായാണ് ഈ മക്കൾസ് ആലപിച്ചത് എത്ര കേട്ടാലും മതിയാവില്ല. മാഷാ allah
അസ്സലാമു അലൈക്കും യാ റസൂലല്ലാഹ് അസ്സലാമു അലൈക്കും യാ ഹബീബല്ലാഹ് മാഷാ അള്ളാ സൂപ്പർ
Masha allah
മുത്ത് നബിയുടെ മദ്ഹ് ഗാനം പാടാൻ ഇനിയും ഇവർക്കു കഴിയട്ടെ 🤲
Masha allah
ഈ തിരു മദ്ഹ് അനേകായിരങ്ങളിലേക്ക് എത്തട്ടെ.. അണിയറ പ്രവത്തകർ അഭിനന്ദനമർഹിക്കുന്നു.
അള്ളാഹു സ്വീകരികട്ടെ...
വീണ്ടും വീണ്ടും ഇവിടെ വരും🥰🥰🥰
ഇതൊക്കെ കേൾക്കുമ്പോ മനസ്സിന് വല്ലാത്ത ആശ്വാസമാണ് ❤️
എത്ര മനോഹരമായാണ് മക്കൾ ആലപിക്കുന്നത്💖👍👍
ഇതിൻ്റെ എല്ലാമെല്ലാമായ പ്രിയ സുഹൃത്ത് ബാസിത്ക്ക✌️✌️🙌
Athusheriya
വരി 8
نعم سري طيف من اهوي فارقني
والحب يعترض الذات بالانم
അതേ,എന്റെ പ്രേമഭാജനം എന്റെ ഉറക്കം കെടുത്തിയിരിക്കുന്നു..എല്ല രുചികളെയും കെടത്തിക്കളയുന്നതാണല്ലോപ്രണയവേദന🥰
ഈ ദുനിയാവിലെ ഏറ്റവും മനോഹരമായ ആ തൃകാഴ്ച അള്ളാഹു നമുക്കും തുറന്ന് തരട്ടെ..അമീൻ
Aameen summa aameen 🤲
ഈ രീതികളുടെ OG പാട്ട് ആർക്കെങ്കിലും അറിയുമോ ...
Comment Pls
Mashaalla
Ameen aameen
Ameen🥺🤲🏻
Mashaa,allaah,,eaa,makkallk,,nalla,,bhavi,,nalkatte,,evareyum,,nammeyum,,allahu,,naale,,swargathil,,orumichu,,kootty,anugrahikkumaaraakatte,,aameen,,🤲🤲🤲
ഇനിയും പാടാൻ പൊന്നു മക്കൾക്ക് ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
ബുർദയുടെ വരികൾ മനസിന് എന്നും കുളിർമ്മയാണ്
നാലാളുകളും പാടുന്നത് കേൾക്കുമ്പോൾ ഒരു നബിദിന അനുഭൂതി....😍
L
Nabidinathin padikkunna njan😍
ഹൃദ്യമായ വരികൾ മനോഹരമായി ആലപിച്ച പ്രിയ മക്കൾ സിന് അഭിനന്ദനങ്ങൾ - മദ്ഹും മാദിഹീങ്ങളെയും സ്നേഹിച്ച അഹ് ലു ബൈത്തിനെനെഞ്ചിലേറ്റിയ ആലീമീങ്ങളെ ആത്മാർത്ഥമായി ആദരിച്ച പെരുമുഖം ബഷീർ ഹാജിയുടെ ഖബർ ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. ആമീൻ
റൈറ്8റ്റിയിഹ്ഝ്ഹ്ഝ്ക്ന്ന്ം
ഹൂൗൂപ്പോയോഹോ
അല്ലാഹു ഈ മക്കൾക്ക് ഖൈറും ബർക്കത്തും നൽകട്ടെ ആമീൻ പുന്നാര നബിയെ സ്വപ്നത്തിൽ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Aameen
😊😊😊w
ماشاءاللہ
എന്തു രസമാണ് ഈ ബുർദ കേൾക്കാൻ 💓
മുത്ത് നബി ﷺ തങ്ങളെ സ്വപ്നത്തിൽ കാണാൻ അല്ലാഹു നമുക്കെല്ലാവർക്കും ഭാഗ്യം നൽകട്ടെ ആമീൻ 🤲
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَی آلِ سَیِّدِنَا مُحَمَّدٍ وَبَارِك وَسَلِّم عَلَیه*🌹
*اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ*
Ameen
❤❤❤
Masha Allah ee kuttikalk Allahu dwirkaisum afiyathu nalkatte
السلام عليكم ورحمة الله وبركاته
*മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,*
*ഒരു നിമിഷം..*
ഈ ബുർദ്ധ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല.
ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല...
*ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...*
മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ,
ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ?
മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്...
മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും...
*മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.*
സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക.
*99 95 93 95 90*
_Basith perumugam_
1:13
gool pay no നൽകൂ
😮
❤
ഒരുപാട് ആസ്വദി ച്ചു പൊന്നു മക്കളുടെ ബുർദ എന്റെ മുത്ത് മണികൾ എല്ലാമക്കളും വരികൾ ഉൾക്കൊണ്ട് ഹൃദയത്തിൽ തട്ടിയുള്ള ബൈത്തുകൾ ന്നാൽ പേർക്കും മിഹ്റാജ് മീഡിയ യുടെ ഒരായിരം അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിചവർക് തക്കതായ പ്രതി ഫലം അള്ളാനെൽകട്ടെ 👍👍🥰🥰🥰🥰👌👌💞👌👌💞🌹🌹🌹🌹❤❤❤❤💥💥💥
😂❤❤ Masha allah
നന്നായിട്ട് ആലപിച്ചു.പുണ്യ നബിയുടെ ബർകത്ത് കൊണ്ട് അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീൻ
Amin❤❤❤
അല്ലാഹു മക്കൾക്ക് ഒരുപാട് കാലം ഖസീദത്തുൽ ബുർദ ചെല്ലാനും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കുവാനും ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
ആമീൻ 🤲
ആമീൻ ആമീൻ ആമീൻ
ആമീൻ
ആമീൻ ❤️❤️❤️❤️ മാഷാ അല്ലാഹു
മാഷാഅല്ലാഹ് ഞാൻ മദ്രസയിൽ ബുർദക്ക് പാടാൻ വേണ്ടി നോക്കിയദാ വളരെ ഇഷ്ടപ്പെട്ടു 🥰🥰
Super. Masha Allah ❤❤❤😊😊, 🥰🥰💪💪
പൊന്നു മക്കൾക്ക് അല്ലാഹു ദീർഘായുസ്സും തൗഫീഖ് ഉം നൽകട്ടെ ആമീൻ
ആമീൻ
Aameen
Aameen
ആമീൻ
Ameen 🤲
ഒരു വരികൾക്കും തോൽപ്പിക്കാൻ കഴിയാത്ത... മദ്ഹ് കാവ്യം ഖസീദത്തുൽ മീമിയ്യ (ബുർദ)ഈ മക്കൾസ് മനോഹരം ആയി ആലപിച്ചു
അള്ളാഹു മക്കൾക്കും അണിയറ പ്രവർത്തകർക്കും നന്മ നേരട്ടെ
കേൾക്കുന്നവരുടെ ഒക്കെ ഒരു സവാബ് ഇവർക്ക് എത്തിക്കട്ടെ... ആമീൻ
ഒന്നും പറയാനില്ല 😍
ബുർദ ചൊല്ലുന്നവർ വെറുതെയാവില്ല - കുണ്ടൂർ ഉസ്താദ് ❤️
❤
Ttt❤️rt❤❤
Ma sha allah.... cute voice.
Barakallah...❤🎉🎉😊
പകരം വെച്ചു കൊടുക്കാൻ വാക്കുകളില്ല 😢😢😢😢...... യാ ഹബീബീ 😢😢😢😢
ماشاء الله...
മധുരിക്കും വരികൾക്ക് ശബ്ദം കൊടുത്ത പ്രിയ മാദിഹീങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ ദുആ വസിയത്തോടെ....
മാഷാ അല്ലഹ്
ആരും ഫുൾ കേട്ട് ഇരുന്ന് പോകും
ബുർദ്ദ ചൊല്ലിയ കുട്ടികൾക്കും അണിയറ പ്രവത്തകർക്ക് അഭിനന്ദനങ്ങൾ....🌹🌹🌹🌹
ബാക്കി ഭാഗങ്ങൾക്കും വൈറ്റ്
ചെയ്യുന്നു... 🥰🥰
മുത്തിന്റെ മദ്ഹ് എന്ത് മനോഹരം.. ഇതിനെക്കാളും വലിയ മനോഹരം ഈ ലോകത്ത് ഉണ്ടോ. ഇല്ല എന്ന് തന്നെ...
പാടിയവർക്കും. അണിയറ പ്രവർത്തകർക്കും കേൾക്കുന്നവർക്കും മുത്തിനെ കാണാൻ ഭാഗ്യം നൽകട്ടെ... ആമീൻ
AllahuBarakath.Cheyyatte.Aameeen
എൻ്റെ കുട്ടിയെ ഉറക്കാൻ ഈ ബുർദയാണ് ഇട്ട് കൊടുക്കാർ അത് കേട്ട് അവൾ ഉറങ്ങും الحمد لله ഉഷാറായിട്ടുണ്ട്
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ 🥀
Sayyiduna ennu cherkane
10 വർഷങ്ങൾക്ക് മുൻപ് തന്നെ വിദേശ രാജ്യങ്ങളിൽ നല്ല ക്യാമറയും സൗണ്ട് സിസ്റ്റവും ഉപയോഗിച്ച് ഇസ്ലാമിക ഗാനങ്ങൾ ഇറങ്ങിയിരുന്നു. കുറച്ച് താമസിച്ചാണെങ്കിലും നമ്മുടെ കേരളത്തിലും ഇത്തരം സ്റ്റാൻഡേർഡ് ഗാനങ്ങൾ ഇറങ്ങിയതിൽ അൽഹംദുലില്ലാഹ്, സന്തോഷം.
ماشاء اللّه
നല്ല സ്വരത്തിൽ ആലപിച്ചു അള്ളാഹു മഹാനായ ബൂസൂരി ഇമാമിന്റെ ബറകത്ത് കൊണ്ട് ഇവരെ ഇനിയും വലിയ ഉയരങ്ങളിൽ എത്തികട്ടെ ആമീൻ 🤲🤲
Ameen
Aameen
❤
വളരെ വളരെ ഇഷ്ടമായി അല്ലാഹു എല്ലാവിധ ഉയർച്ചയും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Masha Allah Allahu eeeമക്കൾക്ക് പരലോക വിജയം നൽകട്ടെ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ ❤❤
ഈ ബുർദ അടി പൊളി ആയി മെഹഫൂസും കൂട്ടരും പാടിയ പാട്ട്
❤
❤❤❤❤❤❤❤❤❤❤❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤
❤😍😍😍😍
❤❤❤
Basith cheruvannur
Team jalwaye madeena
മാഷാ അല്ലാഹ്, അല്ലാഹു ബറക്കത്ത് ചെയ്യട്ടെ.
@@abdunasir1496 Ameen yaa rabbal alameen 🥰🥰🥰🥰🥰🥰
മടവൂർ ഖാഫിലയുടെ ആശംസകൾ🥰🥰🥰🥰🌹🌹🌹
Reviving us din
മാഷാ അല്ലാഹ്💚 അല്ലാഹു സ്വീകരിക്കട്ടെ🤲
Masha allah ❤❤❤ ഒരുപാട് ഇഷ്ട്ടം മായി
Nalla burda അന്ന് ഉള്ളവർ ലൈക് ചെയുക
തനിമയും പുതുമയും പഴമയും ഒരേ സമയം ഫീൽ ചെയ്യുന്നു. മക്കൾ നന്നായി പാടി. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Kure lyrics eythiya nammade masoor kaku😍❣️
മാഷാ അല്ലാഹ്...... 😍
Very good
🥰😍
Mashaallah...allahu qhaboolakatte 🤲
അള്ളാഹു ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ ഈ മക്കൾക്ക് 🤲🤲
ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു ഖൈറും ബറക്കത്തും നൽകട്ടെ,ഈ മക്കളെ അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ദുആ വസിയ്യത്തോടെ മുഹമ്മദ് സിനാൻ പാണ്ടികശാല 🤲
മാഷാ അല്ലാഹ് 👍👍🤲🤲🌹🌹🌹
അല്ലാഹ് ഒരു ഉംറ ചെയ്യാതെ ഞങ്ങളെ മരിപ്പിക്കല്ലേ 🤲🤲🤲😭😭
ماشاء الله........
എത്ര ഭംഗിയായിട്ടാ പൊന്നു മക്കൾ അവതരിപ്പിച്ചിരിക്കുന്നത്.കാതിനും മനസ്സിനും കുളിർമ്മയേകുന്ന ശബ്ദവും ശൈലിയും.ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനം അല്ലാഹു സ്വീകരിക്കട്ടെ.നമ്മുടെ മക്കളെയും ഇതു പേലെ ബുർദ പഠിക്കാനും ആലപിക്കാനും പ്രാപ്തരാക്കാം.വീട്ടിലെ മക്കളെ ഈ അവതരണം കേൾപ്പിക്കുക.അല്ലാഹു തൗഫീഖ് ചെയ്യട്ടെ....
ഹാഫിള് അബ്ദുൽമലിക് സഖാഫി ചിയ്യൂർ
Insha Allah
Insha Allah
Aameen
മാഷാഅല്ലാഹ് ❤️❤️❤️❤️❤️ മനസ്സിൽ വല്ലാതെ സന്തോഷം സമദാനം കേകുമ്പോ 😍
Very beautiful video and beautiful children and dress collection
മാഷാ അല്ലാഹ് മനോഹരമായി പാടി ഈ കുരുന്നു മക്കൾ ഇനിയും ഉയരങ്ങളിൽ എത്താൻ ആഫിയത്തും ബർകതും പ്രധാനം ചെയ്യട്ടെ 🤲🤲🤲 ആമീൻ
Aameen Aameen Aameen Yaa Rabball Alameen
മക്കൾ സ് പൊളിച്ചു - ഹൃദ്യമായ വരികൾ മനോഹരമായി ആലപിച്ച പ്രിയ മക്കൾക്ക് അഭിനന്ദനങ്ങൾ - ബുർദ്ദയെ സ്നേഹിച്ച അഹ് ലു ബൈത്തിനെ നെഞ്ചിലേറ്റിയ ആലീമീങ്ങളെ ആദരിച്ച ബഹു പെരുമുഖം ബഷീർ ഹാജി യുടെ ഖബർ ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ -ആമീൻ
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഈ ബുർദ പാടിയാ കുഞ്ഞു മക്കൾക്ക് ഇത് കേട്ടാ എല്ലാവർക്കും അല്ലാഹു ഇവിടെയും ആഹാരത്തിലും സാലിഹായ ആ മലാഖ തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼😥😥
Nannayi padi ee makkalk allahu deergayusum thoueekum nalkate🤲🤲🤲🤲🤲🤲🤲
Best burda masha allah
മാഷാ അല്ലാഹ്...👌
അഭിനന്ദനങ്ങൾ
ما شاء لله...
ബൂസൂരി ഇമാമിന്റെ വർണ്ണമൂറുന്ന ബുർദയുടെ ഈണമേറിയ വരികൾ കേൾക്കുമ്പോൾ മനസ്സിലെ ഒരു കുളിർമ്മ 😍... ഉള്ളിലെ സങ്കടങ്ങൾ എവിടേക്കോ പോകുന്നു.... ❤അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.... ന്റെ മുത്തിന്റെ ഉമ്മത്തിയായി പിറവി കൊണ്ടത്തിന് എത്ര റബ്ബിനെ സ്തുദിച്ചാലും മതിയാവില്ല...... മുത്തുനബി....صل لله ءليه وسلم...💚💚💚💚
മാഷാ അല്ലാഹ് വർണ്ണനകൾക്കതീതമാണ് ബുർദയും അതിൻറെ ആലാപനവും ആലാപന ശൈലിയും മാനവ മാനസങ്ങളെ മദീനയിലേക്ക് മാടി വിളിക്കുന്ന മാസ്മരികശക്തി ബുർദക്കുണ്ട് അത് അതിന്റേതായ ചിട്ടയിൽ ആവുമ്പോൾ ശക്തി ഒന്നുകൂടെ കൂടുന്നു. ആലപിച്ച കുരുന്നു മക്കൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഭാവുകങ്ങൾ നേരുന്നു 🌹🌹❤️❤️
❤super എനിക്ക് ഇഷ്ട്ടപെട്ട് അടിപൊളി❤❤❤❤❤❤🎉🎉🎉🎉🎉🎉 ഞാൻ 3 ൽ പിടിക്കുന്നു
Masha Allah orupad search cheythu kittan after 2year alhamdulillah 😊
മാഷാഅല്ലാഹ്, എന്നും കേൾക്കാൻ ഇഷ്ട്ടപെടുന്ന മനോഹരമായ കാവ്യം
മാഷാ അള്ളാ മക്കൾക്കു നല്ല ഭാവി ഉണ്ട് അള്ളാഹു എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ. ആമീൻ
മാഷാ അല്ലാ
ഇ പൊന്നു മക്കളെ നീ കാക്കണേ അല്ലാ
Masha allah usharayi
മാഷാ അള്ളാ ഈ മക്കൾ ആയുസും ആരോഗ്യം എന്നും ഉണ്ടാകട്ടെ
മാഷാആ അല്ലാഹ്.. ബുർദ അതിമനോഹരം ആയി അവതരിപ്പിച്ചു.. അൽഹംദുലില്ലാഹ് 🤲🤲🤲