Ashraka Baith | Nice Voice | With Arabic lyrics | Yanabisalam alikum

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 2,1 тыс.

  • @thajudheenbinaliali3695
    @thajudheenbinaliali3695 3 года назад +1316

    ഒരു കണ്ണിനും കണ്ടാൽ കൊതി തീരാത്ത ഒരു കാതിനും കേട്ടാൽ മതി വരാത്ത ഒരു തൂലിക കൊണ്ടും എഴുതി തീരാത്ത ഒരു ഹൃദയത്തിനും അടക്കി വെക്കാനാവാത്ത അനുഭൂതിയുടെ ആനന്ദമാണ് ന്റെ മുത്ത് ഹബീബ് (സ)
    ചൊല്ലിടാം തിരു സ്വലാത്തുകള്‍....🌹
    🌹 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه🌹

  • @reyanvava3588
    @reyanvava3588 Год назад +95

    എന്റെ കാലിന് ആക്സിഡന്റായ് പ്ലാസ്റ്റർ ഇട്ട് വേദന കൊണ്ട് കിടക്കാൻ പറ്റാതിരുന്ന സമയത്ത്. 🤲ഇതായിരുന്ന് എന്റെ മരുന്ന് 🤲എന്നും ഈ baithuകേട്ട് കിടക്കുന്നസമയത് എന്റെ വേദനയ്ക്ക് നല്ല ആശ്യാസം കിട്ടുകയും, കൂടാതെ
    എല്ലാ ദിവസവും ഇത് കേട്ട് ആണ് ഞാൻ ഉറങ്ങുകയും ചെയ്യാറ്
    ഒരു വർഷത്തിന് മേൽ ഞാൻ കിടപ്പിലായിരുന്ന സമയത്ത് 🤲എന്റെ ഏറ്റവും വല്യ ഒരാശ്യാസം ഈ ബൈത്തായിരുന്നു
    ഇത് എന്നും കേൾക്കുന്നവരുടെ മനസ്സിനും ശരീരത്തിനും കിട്ടുന്ന ഊർജം 🤲മാഷാ അള്ളാഹ് അത് പറഞ്ഞറിയിക്കാൻ കഴിയില്ല ഒരിക്കലും... 🤲

  • @ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ

    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അഞ്ച് പ്രാവിശ്യം മദീനയിൽ പോകാൻ സാധിച്ചു അൽഹാദുലില്ലാ അള്ളാഹു എല്ലാവർക്കും മദിനയിൽ എത്താൻ ഭാഗ്യംനൽകട്ടെ

  • @muhammedrafeeq1708
    @muhammedrafeeq1708 2 года назад +176

    മാഷാ അല്ലാഹ് വളരെ മനോഹരമായ ആലാപനം അതിലുപരി മനോഹരമായ ശബ്ദം ആസ്വദിക്കാൻ നല്ലൊരു മനസ്സ് ഉണ്ടെങ്കിൽ കേൾക്കാൻ ഏറ്റവും മനോഹരമായത് ഈ ലോകത്ത് എന്റെ ഹബീബിന്റെ പ്രകീർത്തനം മാത്രമാണ് അതിനെ മറികടക്കാൻ ഈ ലോകത്ത് മറ്റൊരു സംഗീതത്തിനും കഴിയില്ല എന്നതാണ് സത്യം 🥰💞💞💞💞

    • @hussainmp1137
      @hussainmp1137 2 года назад

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @molumolu854
      @molumolu854 Год назад +2

      മാഷാ അല്ലാഹ്

    • @ameergolden1551
      @ameergolden1551 Год назад +2

      ❤❤❤

    • @Akr914
      @Akr914 Год назад +3

      സംശയം ഇല്ല 😥🤲

  • @shihabambukkad5905
    @shihabambukkad5905 2 года назад +60

    മാഷാഅല്ലാഹ്‌ ഇത് കേൾക്കുമ്പോൾ നബിയോടുള്ള ഹുബ്ബ്‌ വർധിക്കുന്നു

    • @dourabizaloola4165
      @dourabizaloola4165 Год назад +2

      Satyam

    • @تتؤنب
      @تتؤنب Год назад

      ❤😂🎉😢😮😅😊❤😂🎉😢😮😅😊❤😂🎉😢😮😅😊❤😂🎉😢😮😅❤😂🎉😢😅😮😊

    • @تتؤنب
      @تتؤنب Год назад

    • @تتؤنب
      @تتؤنب Год назад

  • @rafeeqkckpara6021
    @rafeeqkckpara6021 2 года назад +182

    മദ്രസയിൽ പഠിക്കുന്ന കാലത്ത് നബിദിന റാലി കഴിഞ്ഞ് വന്നാൽ ....... ഉള്ള മൗലീദിൽ വളരെ ആഹ്ലാദത്തോടെ ചൊല്ലിയിരുന്ന വരികൾ ....... അശ്റഖ തീരുമ്പോളേക്കും ...... റസൂലിനോടുള്ള പ്രേമം ഇരട്ടിയായിട്ടുണ്ടാവും .....🌺🌺🌺😍😍❣️.....
    നാഥാ ഹബീബിന്റെ ശഫാഅത്ത് ലഭിക്കുന്നവരുടെ കൂട്ടത്തിൽ ഈ പാപിയേയും ..... ബന്ധപെട്ടവരേയും ....... ഉൾപെടുത്തണേ ......ആമീൻ.....🤲🤲🤲🤲

  • @muhammedtm3454
    @muhammedtm3454 3 года назад +332

    സലാത്ത് ന്റെ ബർകത് കൊണ്ട് ഞങ്ങളെ എല്ലാം രോഗവും ശിഫ നൽകണേ അല്ലാഹ്

  • @javadjaabi341
    @javadjaabi341 7 месяцев назад +44

    അൽഹംദുലില്ലാഹ്
    എന്റെ മോൻ ജനിച്ചത് മുതൽ താരാട്ട് പാട്ട് ആയി ഈ ബൈത്താണ് കേൾപ്പിക്കാറുള്ളത്....
    ചില ദിവസങ്ങളിൽ ചുരുങ്ങിയത് 10 പ്രാവശ്യം എങ്കിലും കേൾപ്പിക്കാറുണ്ട്
    ഇപ്പോൾ ഒന്നര വയസ്സ് ആകുന്നതേയുള്ളൂ അൽഹംദുലില്ലഹ് ഇപ്പോൾ മദീനയിൽ എത്തി

    • @ismathismath119
      @ismathismath119 3 месяца назад

      Duail ulpeduthane😢

    • @rafipullikkal8843
      @rafipullikkal8843 3 месяца назад

      Alhamdhulillah 🤲🤲

    • @haris5031
      @haris5031 3 месяца назад

      ഇഷ്‌ക്കെ ഹബീബെ ഇഷ്‌ക്കെ മദീന

    • @soudahaneefa1554
      @soudahaneefa1554 3 месяца назад

      Ma shaAllah Alhamdulillah

    • @Mehrya-w3c
      @Mehrya-w3c 2 месяца назад

      Mashallah 🥰🤲

  • @madeenalover5666
    @madeenalover5666 3 года назад +196

    മാഷാ അല്ലാഹ് കേൾക്കാൻ എന്തോരു രസമാ മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാനവും യാ അല്ലാഹ് മദീനയിൽ എത്തിക്കണേ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും

  • @10briyanabaya56
    @10briyanabaya56 2 года назад +79

    അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലുള്ള എന്റെ ഹബീബിന്റെ റൗള കാണാതെ മരിപ്പിക്കല്ലേ നാഥാ 😭😭😭

    • @ramlathcpy3774
      @ramlathcpy3774 Год назад

      Ameen

    • @shabnakuttyhassan2690
      @shabnakuttyhassan2690 Год назад

      Ameen

    • @shaayubabyofficial1202
      @shaayubabyofficial1202 Год назад

      Aameen

    • @sayeedabdulgaffar-qf5qx
      @sayeedabdulgaffar-qf5qx Год назад

      Aameen ya rabbal Aalameen

    • @sayeedabdulgaffar-qf5qx
      @sayeedabdulgaffar-qf5qx Год назад

      Njan prangnant aaya timil ente husband omanilairunnu appo manassin ennum samadaanam kittum idh kettal madhi ennum paranj ayach thannadhaan ann njan kelkan thudangi maa shaa allah manassin endennillatha samadaanam inn ente monu 4 vayass thikayarayi innum idh kettu konde maa shaa allah ente monurangu❤😍😍🥹

  • @saleenae4405
    @saleenae4405 3 года назад +156

    ഞാൻ മോനെ ഈ സ്വാലത് കേൾപ്പിച്ചാണ് എന്നു ഉറക്കാറുള്ളത് കേള്ക്കാൻ നല്ല രസം ഉണ്ട് ആമീൻ 🤲🏻🤲🏻🤲🏻

  • @shareenanp8344
    @shareenanp8344 2 года назад +973

    ഞാൻ ഒരു സെയിൽസ് ഗേൾ ആണ് രാവിലെ എന്നും ഈ സ്വലാത്ത് കടയിൽ വെക്കും എല്ലാവർക്കും നല്ല ഇഷ്ട്ടമാണ് ഇത് കേൾക്കാൻ രാത്രി ഉറങ്ങാൻ നേരം കേട്ട് ഉറങ്ങും ഇത് എല്ലാരും ജീവിതത്തിൽ പതിവാക്കുക പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @NRPASSIONCREATIONS
      @NRPASSIONCREATIONS  2 года назад +16

      Ameen Ameen

    • @saleenae4405
      @saleenae4405 2 года назад +9

      ആമീൻ 🤲🏻

    • @shazashaz401
      @shazashaz401 2 года назад +15

      Njan medical feeldaa njnaum avide vekkarunde😢

    • @rahiraahi9663
      @rahiraahi9663 2 года назад +9

      നല്ലത് വരട്ടെ ഞാനും day and നൈറ്റ്‌ എന്നും കേട്ടുറങ്ങും

    • @rahiraahi9663
      @rahiraahi9663 2 года назад +1

      Best life 🌹🌹👍👍👍👍

  • @yasirarafath4536
    @yasirarafath4536 2 года назад +5

    ഉസ്താദ് എട്ട് വർഷത്തോളമായി വീട് പണി തുടങ്ങിയിട്ട് ഇതുവരെ തീർന്നിട്ടില്ല ഒരു പെങ്ങളെ കെട്ടിച്ചു കടങ്ങൾ വളരെയധികമുണ്ട് ഇനി ഒരു പെങ്ങളെ കെട്ടിക്കാൻ ഉണ്ട് വളരെയധികം വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ

  • @yasirarafath4536
    @yasirarafath4536 2 года назад +5

    അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് എൻറെ ഭാര്യ തിരിച്ചു കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞാൻ വളരെയധികം വിഷമത്തിലാണ്

  • @alink3871
    @alink3871 2 года назад +30

    മനസിന് വല്ലാതൊരു സന്തോഷം
    ഒരു കുളിർമ
    ഒരു റാഹത്ത്
    Thanks

  • @ashrafkolaakkal4317
    @ashrafkolaakkal4317 Год назад +2

    Nan marechathen shasham mathramay anthy ummaneyum uppaneum marepikkan padullu allah 🤲🤲🤲

  • @rahmathmanaf3205
    @rahmathmanaf3205 Год назад +13

    നബി ദിനത്തിന്നു കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ്

  • @nafijunaidnafijunaid5632
    @nafijunaidnafijunaid5632 3 года назад +145

    മാഷല്ലാഹ് ❤️ഇത് കേൾക്കാൻ എന്താ ഒരു രസം ❤️മനസ്സിന് ഒരു സമാധാനം ഉണ്ട് ❤️

  • @shahulrak123
    @shahulrak123 2 года назад +10

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ നമ്മൾ എല്ലാവരെയും

  • @fathimathsuhara7870
    @fathimathsuhara7870 2 года назад +11

    യ അള്ളാഹ്, മനോഹരമായ ആലാപനം. കണ്ണീരോടെ അല്ലാതെ ഇത് മുഴുവനാക്കാൻ പറ്റില്ല.
    അല്ലാഹു നമുക്ക് ഏവർക്കും മുത്ത് നബിയോടുള്ള അനുരാഗത്തെ നൽകട്ടെ, ആ ഇഷ്ക്ക് നമ്മുടെ ഹൃദയത്തിൽ പറ്റിച്ചേർന്ന് കിടക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
    ഇത് എഴുതിയവർക്കും പാടിയവർക്കും അർഹമായ പ്രതിഫലം നാഥൻ ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ നൽകട്ടെ

  • @sajithaaseem5115
    @sajithaaseem5115 2 года назад +28

    ഇതു പാടുന്ന ആളിനും ഇത് എഴുതിയ ആളിനും അല്ലാഹു എണ്ണമറ്റ പ്രതിഫലം നൽകട്ടെ അല്ലാഹു നാളെ മഹ്ശറയിൽ അർഷിന്റെ തണലും നൽകട്ടെ അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ

  • @mohammedfarook2575
    @mohammedfarook2575 2 года назад +4

    Ende habeeb urangunna raula sareef neritt kand avidek salam parayan rabbe taupeek nalkane aameen

  • @AkbarMubi-u8c
    @AkbarMubi-u8c Год назад +57

    എന്തു രാസാ കേൾക്കാൻ
    അല്ലാഹു എനിക്കും എന്റെ ഉമ്മാകുo ഇവിടെ ചെന്നെത്താൻ വിധി ഏകണേ 😰🤲

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 3 месяца назад +2

    എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന madh ഗാനങ്ങൾ റബ്ബേ ഈ മക്കൾക് എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് ആമീൻ.

  • @a.rahmanpr4609
    @a.rahmanpr4609 Год назад +41

    ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് നാലാം തവണയാണ് മദീനയിലേക്ക് പോവുന്നത് ഇന്ന് ബസിലാണ് ഈ അഷ്‌റഖ ബൈത് ഹെഡ്സെറ്റിൽ വെച്ച് ഒപ്പം പാടി ആണ് പോവുന്നത് ❤

  • @minnaldude126
    @minnaldude126 3 года назад +127

    ഇത് കേൾക്കുമ്പോൾ നബിദിനം ഓർമ്മ വരുന്നു mashallah manassin oru sukam 🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍

    • @anusvlog2142
      @anusvlog2142 3 года назад +5

      അതെ 😍😍😍😍😍

    • @shihabambukkad5905
      @shihabambukkad5905 2 года назад

      Afcous

    • @AbbasAbbas-wi6td
      @AbbasAbbas-wi6td 2 года назад

      🥰🥰

    • @hussainmp1137
      @hussainmp1137 2 года назад

      @@anusvlog2142 🤲🤲🤲☺️☺️☺️☺️☺️☺️☺️🤲🤲🤲🤲🤲🤲

    • @nasartp6367
      @nasartp6367 Год назад

      ​@@shihabambukkad5905😂😢❤😂❤😂😂😂😁i🤚😊

  • @saheernv2446
    @saheernv2446 Год назад +3

    മാഷാ അല്ലാഹ് വല്ലാത്ത ഒരു ഫീൽ ആണ് എന്റെ മുത്ത് ഹബീബിനെ കുറിച്ചുള്ള ഒരോ മദ്ഹിനും മരിക്കുന്നതിന് മുൻപ് ഒന്ന് റൗള കാണാൻ ഭാഗ്യം നൽകണ അല്ലാഹ്

  • @manafpv4255
    @manafpv4255 3 года назад +101

    ഇത് കേൾക്കാത്തവർക്ക് നഷ്ടം എൻ്റെ ഹബീബിൻ്റെ മദ്ഹ് കേൾക്കാൻ തുടങ്ങിയാൽ കേട്ടിരുന്ന് പോകും

  • @kadeejakadeejamalu567
    @kadeejakadeejamalu567 10 месяцев назад +2

    ഇത് കേൾക്കാൻ എന്താ രസം കേട്ട് കേട്ട് മതി വരുന്നില്ല യാഹള്ള ♥️♥️♥️♥️😍😍😍

  • @Shamsudheen080
    @Shamsudheen080 4 дня назад +1

    Ith Kanda allavarkum allahuvinte barkath kitete ameeeeeen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @dilshabeegum6196
    @dilshabeegum6196 3 года назад +8

    Masha allaha ,,,eth paadiya aalk allahu rahmath nalkatte,manassinu ndhoru sugam.

  • @ayshamuhammed7072
    @ayshamuhammed7072 Год назад +23

    മാ ഷാ അല്ലാഹ്. എത്ര കേട്ടാലും മതി വരില്ല. Rasuulin madhukal. 👍🏻👍🏻

  • @alhamdulillahialakullihaal
    @alhamdulillahialakullihaal Год назад +117

    നബിദിന ജാഥ പോകുന്ന ഫീൽ ഇത്‌ കേൾക്കുമ്പോൾ 😍😍😍😍

  • @sebisebi1134
    @sebisebi1134 2 года назад +29

    ഞനും മോൾ ക്ക് ഉറങ്ങാൻ vekkum നല്ല ഇഷ്ട്ടം ആണ് എല്ലാരും ദുഹാ ൽ ഉൾപെടുത്തുക 🤲🤲🤲🤲🤲🤲🤲🤲 മക്കയും മദീന കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🕋🕋🕋🕋🕋🕋🕋🕋🕋🕋☺️☺️

  • @shilnashilu9270
    @shilnashilu9270 3 года назад +6

    മാഷാഅല്ലാഹ്‌ അവിടെ എത്താൻ കൊതിയുണ്ട് റബ്ബേ എത്രയും പെട്ടെന്ന് ഞങ്ങളെ അവിടെ എത്തിക്കണേ അള്ളാ

  • @shahidashahi6721
    @shahidashahi6721 3 года назад +59

    🌷മാഷാ'💫അള്ളാ💚
    കേൾക്കാൻ കൊതിക്കുന്ന ഈണം ഇന്നും ഇത് ഞാൻ കേട്ടു ചൊല്ലി 💫🌷

    • @chpary1619
      @chpary1619 3 года назад +2

      Njan. Ennum. Chollarunde

    • @diyavlog8583
      @diyavlog8583 3 года назад +1

      😊❤️

    • @تتؤنب
      @تتؤنب Год назад +1

      ❤😂🎉😢😮😅😊❤😂🎉😢😅😮

  • @hajirasakkier7993
    @hajirasakkier7993 Год назад +26

    Mashaallah 🥰🥰കേട്ടാൽ മതിവരില്ല എന്റെ പൂമുത്ത് ഹബീബെ അവിടത്തെ ശഫാഹത്തിൽ ഞ്ങ്ങളെ കൂട്ടി ചേർക്കണേമേ ആമീൻ

  • @samsudeenm1323
    @samsudeenm1323 Год назад +6

    அல்லாஹ் உங்களுக்கு அருள்புரிவானாக!

  • @abidatmkurungod9993
    @abidatmkurungod9993 9 месяцев назад +1

    ചെല്യത്തിന് അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ.
    അല്ലാഹുവേ......
    ഞാൻകളെ എല്ലാവരെയും
    നീ... റൗള ഷെരീഫിൽ എത്തിക്കണമേ....
    എല്ലാവരും ആമീൻ പറയു.
    നമുക്ക് എല്ലാവർക്കും ഒരുമിച്ച് റൗലയിൽ പോകാൻ അള്ളാഹു
    തൗഫീഖ് ചെയ്യട്ടെ ....
    ആമീൻ

  • @sharminac
    @sharminac 7 месяцев назад +2

    സ്വലാത്തിന്റെ ബർകത് കൊണ്ട് സ്വാലിഹായ സന്തനത്തെ തരണേ Rahmanum❣️റഹിമുമായ തമ്പുരാനെ

  • @sameeraakbar6697
    @sameeraakbar6697 Год назад +16

    ഈ ബൈത് ഞാൻ എന്നും രാവിലെ വെക്കാറുണ്ട് കൂടെ ചൊല്ലാറുമുണ്ട് അല്ലാഹ് എന്റെ മുത്ത് ഹബീബിന്റെ മദ്ഹുകൾ എത്ര പാടിയാലും കേട്ടാലും മതിവരില്ല ❤

  • @shezamol5624
    @shezamol5624 2 года назад +6

    മാഷാ അള്ളാഹ് നബിന്റെ ചാരത് ഒന്ന് എത്തുവാൻ വിധി നൽകണേ അള്ളാഹ് 🤲🤲

  • @misriyashafimisriya5305
    @misriyashafimisriya5305 Год назад +6

    മാഷാ അല്ലാഹ് 💚മുത്ത് നബിയുടെ മദ്ഹ് കേട്ടാൽ മതിവരില്ല 💚
    അവസാനതിൽ മുഹമ്മദ്‌ എഴുതിയതിൽ ചെറിയ തെറ്റ് വന്നിട്ടുണ്ട് 🙏

  • @HajaraSiraj-pm4oi
    @HajaraSiraj-pm4oi Месяц назад +1

    അസ്സലാമു അലൈകും 🤲കാണുന്നവർ ഉണ്ട് ദുആയിൽ ഉൽപെടുത്തനെ ഉസ്താദ് 🤲🤲🤲

  • @risvana4855
    @risvana4855 Год назад +25

    Padachone n amukk എല്ലാവർക്കും നമ്മുടെ മുതുറസൂളിന്ന്ന്തെ ചരത് എത്താൻ റബ്ബ് റബ്ബ് തുഫിക് ചെയ്യാതെ🤲🤲🤲🤲😥😥😥😥

  • @thahira555
    @thahira555 Год назад +5

    Swalaathinte barkath kond njangaludeyum njangalude kudumbathinteyum ellaa asugangalum shifayaakkitharanee Allaahuveeee

  • @jasnamujeeb2149
    @jasnamujeeb2149 2 года назад +17

    Alhamdulillah mashallah nabi thangale aduth ettan allahu toufeek nalkatte

  • @ameeenpt8538
    @ameeenpt8538 2 года назад +47

    മാഷാ അല്ലാഹ് നബിന്റെ ചാരത്തു eathanulla ഭാഗ്യം തരണേ മരിക്കുന്ന മുന്നേ 😢😢കേട്ടാലും കേട്ടാലും മതി വരുന്നില്ല

  • @rafeenanezu3389
    @rafeenanezu3389 3 месяца назад +1

    സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ എല്ലാ പ്രയാസങ്ങളും മാറ്റി തരണേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @saheerali1686
    @saheerali1686 Год назад +8

    Mashallah
    വിവരിക്കാൻ വാക്കുകളില്ലാത്ത ശൈലി
    അൽഹംദു ലില്ലാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +28

    എത്ര കേട്ടാലും maduppavilla jazakkallah khaira🤲🤲🤲🤲🤲🌹🌹🌹

  • @shameenashemi9238
    @shameenashemi9238 3 года назад +43

    💓ya rahmane muthu nabiyude yathartha aashikkengalil ulppeduthallah💕😭😭😭😭

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +7

    അൽഹംദുലില്ലാഹ് മദീന വിവിധ സ്ഥലങ്ങൾ 👌 👌👌👌👌👌👌🤲🤲🤲 asslathu asslamu alaika ya rasoolullah 🤲

  • @MuhammedrafiptManupt
    @MuhammedrafiptManupt 2 месяца назад +1

    2024 മുതൽതുടങ്ങിയത്
    ഈ Vogil അല്ലാതെചെല്ലാതിരുന്നിട്ടല്ല ചല്ലൽഉണ്ടായിരുന്നു🌹👍masha Allaha🌹🤲👍

  • @shamsudheenkanhirangadan1490
    @shamsudheenkanhirangadan1490 3 года назад +105

    ഇത് ശരിക്ക് ആസ്വദിച്ചു കേട്ടാൽ കണ്ണ് നിറഞ്ഞു ഒഴുകും 😢😢

  • @suhananasar7717
    @suhananasar7717 Год назад +95

    സ്വലാത്തിന്റെ ബർകത് കൊണ്ട് സുഖപ്രസവം നടക്കട്ടെ 🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +12

    അൽഹംദുലില്ലാഹ് അവിടെ സന്ദർശിക്കാൻ അല്ലാഹു അവസരം നൽകി അൽഹംദുലില്ലാഹ് ഇനിയും വരണം ഇന്ഷാ അല്ലാഹ് അല്ലാഹു അവസരം നൽകണേ 🤲🤲🤲

  • @risvana4855
    @risvana4855 Год назад +6

    Endh nalla solath❤❤❤❤ketitt മതിയവുന്നില്ല❤❤❤

  • @rameesramis9234
    @rameesramis9234 2 года назад +4

    Swalathinte barkathu കൊണ്ട്‌ ഒരുപാട്‌ പ്രശ്നങ്ങളുണ്ട് എല്ലാം പെട്ടെന്ന് തന്നെ Matti തരണേ അല്ലാഹ് 🤲😢

    • @muhammedrayi325
      @muhammedrayi325 2 года назад

      امين امين امين يارب العالمين

  • @noufaranoufu1329
    @noufaranoufu1329 2 года назад +2

    Alhamdulillah oru samadanaa ithu kelkumbo

  • @famisapk4490
    @famisapk4490 3 года назад +30

    Mashaallah. Ñallavoice. Kelkumbamthanneathillayichupokum👍🏻👍🏻

  • @nasarbava1923
    @nasarbava1923 3 года назад +26

    അൽഹംദുലില്ലാഹ് വളരെ വളരെ നന്നായിട്ടുണ്ട് എത്ര കേട്ടാലും മതി വരുകയും ഇല്ല പക്ഷേ ഇതിൽ വിർദു നാ എന്നുള്ളത് രണ്ടു പ്രാവശ്യവും വൽ മാല സല്ലു എന്നുള്ളത് ചൊല്ലാൻ മറക്കുകയും ചെയ്തിട്ടുണ്ട്

    • @saifusaifudeen2344
      @saifusaifudeen2344 Год назад +1

      Alhamdhulilla ...എത്ര കേട്ടാലും മതിവരാത്ത അവതരണം

  • @sha2305
    @sha2305 Год назад +38

    മക്കളെ ഉറക്കാനും ഉണർത്താനും, എനിക്ക് കേൾക്കാനും വീട്ടിൽ നിത്യവും ഇടുന്ന ബൈത് ആണ് 🤲🏻മജ്ലിസുന്നൂർ, മുഹ്‌യുദ്ധീൻ മാലയും 🤲🏻👍🏻... Allhamdulillah

  • @Hayrah_kp
    @Hayrah_kp Месяц назад +1

    എനിക്ക് സ്വലാത്ത് കേൾക്കാൻ നല്ല ഇഷ്ടമാണ്

  • @muhammedyaseen5150
    @muhammedyaseen5150 3 года назад +33

    Allahu ബർകത് നൽകട്ടെ 🤲🤲

  • @sabiraabbas5965
    @sabiraabbas5965 3 года назад +24

    Masha Allah Alhamduillah super voice☺️☺️☺️

  • @jaseenaa779
    @jaseenaa779 2 года назад +184

    ഞാൻ ഗർഭിണി ആണ് ഞാൻ എപ്പോയും കേൾക്കും നല്ല സമാധാനം കിട്ടും മനസിൽ നമ്മുക്ക് എല്ലാവർക്കു മുത്ത് നബിയെ സ്വപ്നത്തിൽ അള്ളാഹു കാണിച്ചു തരട്ടെ ആമീൻ 🤲🤲🤲🤲

  • @fouzanm-frandconstruction5591
    @fouzanm-frandconstruction5591 2 года назад +8

    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه

  • @zeenathsidhikh8972
    @zeenathsidhikh8972 6 месяцев назад +1

    Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് മുത്തു നബിയുടെ അനുയായികൾ ആയ പണ്ഡിത സമൂഹം അല്ലാഹ് ദീർഘായുസ്സും ആഫിയത്തും issathum സിഹ്ഹത്തും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 3 года назад +13

    Alhumdulillaah Allaahu Anughrahikkatte Aameen...🕋☪️🌻🌹🌾

  • @mubi2463
    @mubi2463 2 года назад +4

    അൽഹംദുലില്ലാഹ്, ഇതുകേൾക്കാനും കാണാനും മനസിനും, കണ്ണിനും നല്ല കുളിർമയാണ് മാഷാഅല്ലാഹ്‌ ❤️❤️❤️

  • @zakiya2379
    @zakiya2379 3 года назад +61

    مشاالله مشاالله تبارك الله فيك لاحول ولا قوة الا با الله العلي العظيم 🤲 يا نبى سلام عليكم 💚يا رسول سلام عليكم 💚يا حبيب سلام عليكم 💚صلوات الله عليكم 💚

    • @nusrazubu
      @nusrazubu Год назад +1

      Maa - Shaa-a - allah

  • @haseenaabdhullatheef9397
    @haseenaabdhullatheef9397 2 года назад +39

    കുഞ്ഞ് നാൾ മുതൽ മനസ്സിൽ ഇടം നേടിയ ബൈത്ത്

  • @thahira555
    @thahira555 Год назад +1

    MashaAllah.....njangale anugrahikkanee Allaahuveeee....

  • @HafsathFiros-ty2tm
    @HafsathFiros-ty2tm 3 месяца назад

    Alhamdulilah mashalla njhan kichanil kerumbol ithuvachanu thudangal nthu nalla baithu kelkan nalla imbamulla voice athupole thanne varikalum rasoolinte alle apo angane Thanne thudarate padiyavar arayalum kudumbathil barkathu undavate

  • @diyavlog8583
    @diyavlog8583 2 года назад +43

    ഞാൻ ന്റെ മോളെ ഇത് കേൾപ്പിച്ചാണ് ഉറക്കാറുള്ളത് 🥰❤️മാഷാ അല്ലാഹ് ✨️🤍

    • @8774367
      @8774367 2 года назад +2

      Nhanum ente makane urakkan ith kelpukalaan.ennal pettenn karachil nirthi urangum

    • @risoo5630
      @risoo5630 2 года назад

      ഞാനും അങ്ങനെ തന്നെ

    • @ishkeethwaiba
      @ishkeethwaiba Год назад +1

      Njanum

    • @sumayyasumi3705
      @sumayyasumi3705 5 месяцев назад

      ഞാനും

  • @mazriz6176
    @mazriz6176 3 года назад +31

    Lokathinte nedhaav muth muhammed nabi (s.w) 💚💚💚

    • @Aflahaafluzz51
      @Aflahaafluzz51 2 года назад +2

      Swallallahu alaihivassallam💚💚

  • @woali8928
    @woali8928 3 года назад +52

    കേൾക്കുമ്പോൾ ഒക്കെ നബിദിനം ആണെന്ന് feeling....റൗളയിൽ എത്തിക്കണേ അല്ലാഹ്.. 🤲

  • @ShameerK-v1l
    @ShameerK-v1l 8 месяцев назад +1

    ഹബീബ് ചാരത്തു എത്താൻ അള്ളാഹു ഭാഗ്യം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hayrah_kp
    @Hayrah_kp Месяц назад +1

    ഞാനെന്നും എന്നും
    കേട്ടുകൊണ്ടേയിരിക്കുന്നു

  • @محمدعلىمحمدغطاس
    @محمدعلىمحمدغطاس 3 года назад +32

    ما شاء الله تعالى على هذا الصوت الجميل صلى الله عليه وسلم دائما وأبداً.

    • @SafiKonadka
      @SafiKonadka Год назад

      صلي الله علي محمد صلي الله عليه وسلم

  • @rubeenaimthiyaz7430
    @rubeenaimthiyaz7430 2 года назад +6

    Masha allah sprr yethre kettalum theerunille i love this baith

  • @haseenat2171
    @haseenat2171 3 года назад +12

    9ഒക്ടോബർ 21ൽ വീണ്ടും കാണുന്നു 😜😜😍😍🥰🥰

  • @Madeena554
    @Madeena554 Год назад +2

    Assalamu alaikum
    Njan Riyadh saudi arebia joli chyununadh . Licens und I’d aaamil aadi aanu
    Njan madeenayil evdlm nlla joli nokun
    Ente valiya agraham aaan
    Swalathinte barakath kond allahu sadhipich tharatte inshaallah 💚

  • @Falimy..2024
    @Falimy..2024 3 года назад +5

    പുണ്ണ്യ ഹാബിബിബിടെ നബിദിനം അടുത്തു സന്തോഷവും .... ആഹ്ലാദം.. തോന്നു

  • @nowfalkutta9955
    @nowfalkutta9955 3 года назад +23

    Masha alla manassin oru sugam poli ❣️❣️

  • @risvana4855
    @risvana4855 Год назад +13

    ലോകത്തിൻ്റെ നേതാവ് നമ്മുടെ മുത് മുഹമ്മദ് മുസ്തഫ sallallahu alaihi wasallam❤❤❤❤

  • @imthiimthiyaz9819
    @imthiimthiyaz9819 Год назад +1

    Alhamdulillah allaahu thaufiq nalgattee aameen

  • @zeenathsidhikh8972
    @zeenathsidhikh8972 6 месяцев назад +2

    അൽഹംദുലില്ലാഹ് pokanum🎉കാണാനും സലാം പറയാനും അവസരം നൽകിയ റബ്ബിനാണ് സർവ്വ സ്തുതി യും 🤲🤲🤲അൽഹംദുലില്ലാഹ് അൽഫ marrah 🤲

  • @yummyfoods9236
    @yummyfoods9236 2 года назад +20

    Masha Allah jazakallahu khair..... 👌👌ഒന്നും പറയാനില്ല അത്രയ്ക്ക് soooper......

  • @Ayzuskitchen
    @Ayzuskitchen 3 года назад +11

    Skip cheyyane thonnilla,athrak manoharam,vallathoru feeling.Allah khair nalkatte

  • @thetsilence7247
    @thetsilence7247 3 года назад +11

    Masha Allah..Ith arude voice Anu..supr

    • @jshklm912
      @jshklm912 2 года назад

      Ameer ali chappanagadi

  • @AppleApple-kx3hr
    @AppleApple-kx3hr Год назад

    Masha allah
    E rabeeilum kellkan nadan thunakate kooda othan patum e e othiya allinum matallavarkim allah khairilakte punnara yaseenta shafaathil namme ellavareyum orumipikate

  • @คกรค-ท6ฮ
    @คกรค-ท6ฮ 10 месяцев назад

    😊എനിക്ക് ഒത്തിരി ഇഷ്ടം ആണ് എനിക്ക് വിഷമം ഉള്ളപ്പോൾ... ഞാൻ ഇത് കേൾക്കും അൽഹംദുലില്ലാഹ് മനസ്സ് ശാന്തമാകറുണ്ട് മാഷാഅല്ലാഹ്‌ 🥰

  • @edu-arabtips4455
    @edu-arabtips4455 3 года назад +22

    Ma sha allah 👌👌
    Ethra kettalum mathiverunnilla😍😍
    Ishtm muth habeebinod❤❤❤❤❤

    • @zeenathsidhikh8972
      @zeenathsidhikh8972 2 года назад

      എല്ലാ ദിവസവും കേൾക്കും അൽഹംദുലില്ലാഹ് തകബ്ബൽ അല്ലാഹ് 🤲🤲🤲

    • @muhammedrayi325
      @muhammedrayi325 2 года назад

      👍

    • @تتؤنب
      @تتؤنب Год назад

      Nuhanuha

  • @shabeenajaleel9433
    @shabeenajaleel9433 Год назад +3

    يا نبي سلام عليكم يا رسول سلام عليم يا حبيب سلام عليكم يا رسول الله صلوات الله عليكم..الحمدلله ماشاء الله با رك الله امين

    • @aziyamusthafa3727
      @aziyamusthafa3727 11 месяцев назад

      🤲🤲🤲🤲🤲😭😭😭♥️♥️

  • @JeelaniUsthad-cc5gb
    @JeelaniUsthad-cc5gb Год назад +3

    നാഥൻ ഖൈറ് നൽകട്ടെ

  • @shameenashayan
    @shameenashayan Год назад

    E salathinte barkath kond ente ella halaalaya aagrahavum saadipich tharane allah 🤲

  • @naseebnoufal121
    @naseebnoufal121 2 года назад +2

    എനിക്ക് വളരെ ഇഷ്ട്ടമാണ്

  • @ummarummu4674
    @ummarummu4674 2 года назад +48

    അള്ളാന്റെ റസൂലിന്റെ madh കേട്ടിട്ട് മനസ്സിന് എന്തോരു sugam