കേൾക്കാൻ ഇമ്പമുള്ള

Поделиться
HTML-код
  • Опубликовано: 23 дек 2019
  • ഖസീദത്തുൽ_ബദ്‌രിയ:-
    • #ഖസീദത്തുൽ_ബദ്‌രിയ|| ق...
    വളരെ ശ്രേഷ്ടതയുള്ള #താജ്_സ്വലാത്ത് ||നമുക്ക് പതിവാക്കാം
    • വളരെ ശ്രേഷ്ടതയുള്ള #താ...
    നീനവയിലെ കുളിര്കാറ്റ്‌ //സുബൈർ തോട്ടിക്കൽ //ഇസ്‌ലാമിക കഥാപ്രസംഗം// full part':-
    • നീനവയിലെ കുളിര്കാറ്റ്‌...
    👉☪ *_തഴവാ ഉസ്താദിന്റെ എത്ര കേട്ടാലും മതി വരാത്ത അതിമനോഹരമായ ബൈത്തുകൾ |തഴവ ഉസ്താദ് ബൈത്തുകൾ:-
    • 👉☪ *_തഴവാ ഉസ്താദിന്റെ ...

Комментарии • 8 тыс.

  • @rabeeasumanap.a7181
    @rabeeasumanap.a7181 3 года назад +701

    പടച്ചവനെ ഇതിൻ്റെ ബറകത്ത് കൊണ്ട് നീ ഞങ്ങേലെ സ്വർഗ്ഗത്തിൽ കടത്തേണമെ.
    അമീൻ🤲🏻🤲🏻🤲🏻

  • @subairnp4372
    @subairnp4372 3 года назад +4734

    ഇൗ ബൈത്ത് കേട്ടിട്ട് മനസ്സിന് സമാധാനം സുഖം കിട്ടുന്നവർ ലൈക് ചെയ്യൂ

  • @zayanmariyamsmom9750
    @zayanmariyamsmom9750 2 года назад +230

    ഈ ബൈത്ത് കേട്ടാണ് എൻ്റെ ponnu മക്കൾ ഉറങ്ങാറ്❤️❤️❤️✨✨✨👌👌👌

  • @salamsalu7372
    @salamsalu7372 2 года назад +225

    ഈ മജ്‌ലിസ് ന്നൂർ ഇഷ്ട്ടപെട്ടാൽ എല്ലവരും ലൈക് കൊടുക്ക് 👍👍

  • @hafeefariyu9000
    @hafeefariyu9000 2 года назад +929

    ഈ കുട്ടികളുടെ ഓത് മനോഹരമാണ് ആർക്കെങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ലൈക്‌ അടി മക്കളെ 😍😍😍😍😍👍👍

  • @shameershameer7324
    @shameershameer7324 4 года назад +842

    അല്ലാഹുവേ മജ്ലിസുന്നൂറിന്റെ പോരിശ കൊണ്ട് കൊറോണ എന്നാ മാറാ വൈറസിനെ ഞങ്ങളിൽ നിന്ന് മാറ്റി തരണേ അല്ലാഹ്

  • @alokondoorkkara3753
    @alokondoorkkara3753 2 года назад +80

    അല്ലാഹുവേ ഈ ബൈത്തിന്റെ ഹഖ് ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും രോഗങ്ങളും മാറ്റി തരണേ നാഥാ 🤲

  • @crazycuttees7187
    @crazycuttees7187 2 года назад +782

    🥰🥰ഇത് ഓതിയ കുട്ടികൾക്കു സ്വർഗം നൽകണേ........
    AMEEN...... 🤲🤲

  • @shahbanasherin1778
    @shahbanasherin1778 4 года назад +706

    എന്നും ഉറങ്ങാൻ കിടക്കാൻ നേരത്ത് ഈ baith കേട്ടാണ് ഉറങ്ങാറ്.
    Nalla baith
    Baith ishttayavar adii like

  • @siddiquen7951
    @siddiquen7951 3 года назад +790

    ഈ മജ്‌ലിസ് ന്നൂർ ഇഷ്ടം അയൽ ലൈക്‌ അടിക്കു ലൈക്‌ 👍👍

  • @husnarafeeq192
    @husnarafeeq192 2 года назад +145

    Mashaallah 😍👍 എന്റെ മോൻ എന്നും ഇതുകേട്ടാണ് ഉറങ്ങൽ

  • @saboorasafeer7243
    @saboorasafeer7243 2 года назад +24

    Ee majlissnoor ishtaayal ivide like adikkumo please 😭😭

  • @nisabkp3853
    @nisabkp3853 3 года назад +933

    നല്ല ബൈത് കുറെ കുറെ കേൾക്കാൻ തോന്നുന്നു ഈ ബൈത് ഇഷ്ട്ട പെട്ടവർ like അടിക്കു comments ഇടൂ 👌👌👌💕😍😍❤️❤️❤️❤️❤️❤️❤️

  • @raheenanoushad625
    @raheenanoushad625 3 года назад +265

    Maasha allah
    ഈ മജ്ലിസുന്നൂറിന്റെ ബറകത് കൊണ്ട് കൊറോണ എന്ന മഹാമാരിയെ നീക്കണേ അല്ലാഹ് aameen യാ റബ്ബൽ ആലമീൻ

  • @sadikshameenasadik7159
    @sadikshameenasadik7159 2 года назад +334

    ✨️ഇത് ഒരു വട്ടം കേട്ട് കഴിഞ്ഞാൽ
    പിന്നെ കേൾക്കാതിരിക്കാൻ കഴിയില്ല ✨️അത്രയും മനോഹരം✨️ഈ കുട്ടികൾക്ക് ആഫിയത്തും ആരോഗ്യവും നൽകണേ 🤲🤲🤲🤲🤲✨️

  • @sajithasajitha.v6073
    @sajithasajitha.v6073 2 года назад +9

    അല്ലാഹുവേ നീ ഈ മജ്‌ലിസ് കൊണ്ട് നീ ഞങ്ങടെ എല്ലാം പൊറുത്തു തരണേ റബേ നീ ഞങ്ങളെ എല്ലാരെയും കാത്തോണേ റബ്ബേ
    🤲🏻🤲🏻🤲🏻🤲🏻

    • @sajithasajitha.v6073
      @sajithasajitha.v6073 2 года назад +2

      ആമീൻ... ആമീൻ..... യാ റബൽ ആലമീൻ 🤲🏻🤲🏻🤲🏻........

  • @nahasnahas8476
    @nahasnahas8476 3 года назад +64

    പടച്ചവനെ ഇ ബൈത് കൊണ്ട് ലോകത്തിലെ മഹാമാരിയായ കൊരണയെ മാറ്റി കൊടുക്കണേ ആമീൻ ആമീൻ ബൈറഹ്മതികായ അർഹമു രാഹിമീൻ

  • @henna.by_shifah
    @henna.by_shifah 3 года назад +2163

    പടച്ചവനെ ഈ മജ്‍ലിസുംനൂർ ഓതിയ കുട്ടികൾക്ക് നീ സർഗം നൽകണേ നാഥാ 🤲🤲🤲 Aameen🤲

  • @thejathangufansgirl6459
    @thejathangufansgirl6459 2 года назад +25

    Majlisnoor kelkan istamullavar like adi

  • @muhsinashafi4278
    @muhsinashafi4278 2 года назад +7

    അള്ളാഹു സീകരിക്കട്ടെ ആമീൻ 🤲🤲

  • @kbfc1
    @kbfc1 3 года назад +901

    ഈ ബൈത്ത് എപ്പോഴും കേൾക്കുന്നവർ ഒരു ലൈക്‌ അടിക്കു

  • @ilyasuk8174
    @ilyasuk8174 3 года назад +70

    Ente mole പ്രസവിച്ചപ്പോ തൊട്ട് ബദർ ബൈത് കേട്ട് കൊണ്ടേ ഉറങ്ങാറുള്ളൂ 😍🥰🥰❤️❤️❤️❤️🤩🤩🤩🤩🤩الحمد لله
    റഹ്മാനായ റബ്ബ്‌ നിങ്ങൾക്കും ഇത് ചൊല്ലിയ മക്കൾക്കും റാഹത്തും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ.......🤲🤲🤲🤲🤲🤲
    امين يارب العالمين

  • @najumashafi2375
    @najumashafi2375 2 года назад +169

    എന്റെ മകൾ ഈ ബൈത്ത് കേട്ടാണ് ഉറങ്ങുന്നത് .Masha Allah ✨✨

    • @muhammedswabeeh1756
      @muhammedswabeeh1756 2 года назад +5

      എന്റെയും മോൻ ഈ ബൈത്തു കേട്ടിട്ടാണ് ഉറങ്ങാറ്

    • @ubaidubaid5825
      @ubaidubaid5825 2 года назад +3

      Enteyum nalla ishtta makkalkk

    • @abbasbilroodyabbas1869
      @abbasbilroodyabbas1869 2 года назад +1

      @@ubaidubaid5825 da aweryui%o

    • @msshdhu5459
      @msshdhu5459 2 года назад

      Mashaallh kuttik dheergayus kodukkane allh

    • @muhammedmunzil8576
      @muhammedmunzil8576 2 года назад

      Ente monum 😃🥰

  • @thahirmohamedroshan6000
    @thahirmohamedroshan6000 2 года назад +15

    Without my Muhammad sallallahu alaihi vasallam no life for me😭. I love Muhammad sallallahu alaihi vasallam and badr sahabakkal, and sahabakkal. I love ahlul baith, i love keralla beema amma vali😭. All are Allah's avliya ulla.

  • @jtk9566
    @jtk9566 3 года назад +150

    ഏത് ഉറക്കില്ലാത്ത കുട്ടികൾ പോലും ഉറങ്ങിപ്പോകും ഈ ഓടുന്ന കുട്ടികൾക്ക് അള്ളാഹു സ്വർഗം നൽകട്ടെ. ഇതു ഇഷ്ടപ്പെട്ടവർ ലൈക്‌ അടി

  • @asmabiasmabi.k4884
    @asmabiasmabi.k4884 3 года назад +503

    Baith ഇഷ്ട്ടപ്പെട്ടവർ like അടിക്കു

  • @filuzworld7993
    @filuzworld7993 2 года назад +92

    സൂപ്പർ മജ്‌ലിസ്നൂർ ❤️❤️❤️❤️💕💕💜💜💜😘😘😘😘❤❤

  • @fathimathshebeeba3487
    @fathimathshebeeba3487 2 года назад +32

    അല്ലാഹുവേ ഈ മജ്ലിസുണ്ണൂരിന്റെ ബർക്കത്ത് കൊണ്ട് ഓമിക്രോൺ എന്നാ വയറസിനെ തൊട്ട് ഞങ്ങളെ കാക്കണേ നാഥാ 🤲

  • @sajika6598
    @sajika6598 3 года назад +416

    ഈ ബയ്ത്ത് ഇഷ്ട്ട പ്പെട്ടവർ like ഉറപ്പായും ചെയ്യണം

    • @minhafathimac6266
      @minhafathimac6266 3 года назад +5

      Mm

    • @sajika6598
      @sajika6598 3 года назад +3

      Please pin me 😭🙏..

    • @Mr-pe4nv
      @Mr-pe4nv 3 года назад

      Hm

    • @hamzakutty3435
      @hamzakutty3435 3 года назад +1

      Aah

    • @sarasamsung1317
      @sarasamsung1317 3 года назад +1

      പടചവനെ ഈ വൈത് ഓദിയ മക്കൾക്ക് ന്നി ദിർ ഗ ആയി കേട്ക്കണ അള്ളാ

  • @amanhadi4184
    @amanhadi4184 3 года назад +79

    ഈ ബൈത്ത് കാണുന്നവർ ലൈക്
    അടി

  • @Onshanil
    @Onshanil 2 года назад +104

    ഈ മജ്‌ലിസുന്നു൪ ബാറക്കത്ത് െകാണ്ട് േകവിഡ് എന്ന മഹമാരില്‍ നിന്നും കാക്ക േണ

  • @musthirinazar5129
    @musthirinazar5129 2 года назад +14

    Masha allah ❤❤❤👌👍

  • @techfoodworld9099
    @techfoodworld9099 3 года назад +705

    മജ്‌ലിസുന്നൂർ ഇഷ്ട്ടപ്പെട്ടാൽ like അടി plzz

  • @suneeramuhammed5292
    @suneeramuhammed5292 3 года назад +250

    ഇത് ഓതിയ കുട്ടികൾക്ക് സ്വർഗം നൽകണോ
    ആമീൻ 🤲

  • @riswanarisu9948
    @riswanarisu9948 2 года назад +97

    എന്റെ മകൾ ഈ ബൈത് keetalee ഉറങ്ങു 🥰🥰

  • @ayishasaleem9343
    @ayishasaleem9343 2 года назад +29

    അള്ളാഹു മജ്ലിസുന്നൂറിന്റെ ബർകത് കൊണ്ട് എല്ലാ മാനസിക പ്രശ്നങ്ങളും നീ ഷിഫയാക്കണേ അല്ലാഹ്

  • @hahulhameed5972
    @hahulhameed5972 3 года назад +96

    മജ്ലിസുന്നൂറിന്റെ ബർകത് കൊണ്ട് കൊറോണ മാറ്റി തരണമേ, ആമീൻ

  • @amnafathimaamna5054
    @amnafathimaamna5054 4 года назад +792

    Eee bayth eshtamayavar like adicheaa😍🌷🌷🌷👍👍👍

  • @ikkakkakunju8867
    @ikkakkakunju8867 2 года назад +46

    Ente ponnumon ee baith kettanennum urangunnath☺️.Rathri ethra karanjaalum ith kettal shandhanaayi urangum.Allahuve ee baithinte baraqath kond ninte karunyam kond pishachukkalil ninn njangade sandanangale kaakkane alla.aameen🤲

  • @murshidafiyas5880
    @murshidafiyas5880 2 года назад +7

    എൻ്റെ കുഞ്ഞ് ഉറങ്ങാനുള്ള ഒരേയൊരു മാർഗം ഈ മജ്ലിസുന്നൂറാണ്. അവൾക്ക് എപ്പഴും ഇത് കേൾക്കുന്നത് വളരെ ഇഷ്ടമാണ്

  • @user-kn4dw9if2d
    @user-kn4dw9if2d 3 года назад +735

    ഈ ബൈത്തു ഇഷ്ടപെട്ടാൽ ലൈക്‌ pizzz

  • @jasminkt6553
    @jasminkt6553 3 года назад +104

    എന്റെ 7മാസമായ അനിയൻ ഈ ഭംഗിയുള്ള മജ്ലിസുന്നൂർ കെട്ടാണ് ഉറങ്ങുക

    • @s4creativeminds876
      @s4creativeminds876 3 года назад +4

      എന്റെ അനിയനും.. അവന്ന് 1 വയസായിട്ടേ ഉള്ളു...7month തൊട്ട് കേട്ട് ആണ് ഉറക്കം 😜😜

    • @hamzakutty3435
      @hamzakutty3435 3 года назад +2

      Mashallah

    • @ashrafmambra7060
      @ashrafmambra7060 3 года назад +2

      Masha allah

    • @ibrahimpunnakkodan3814
      @ibrahimpunnakkodan3814 3 года назад +2

      9 month aayi 5 month thott ith kettane urakkunnath

    • @muneer0313
      @muneer0313 3 года назад +2

      എൻ്റെ 2 വയസ്സുള്ള പൊന്ന് മോൾ ഈ മജ്‌ലിസുന്നൂർ കെട്ടാൻ ഉറങ്ങുക

  • @afsalafsal4551
    @afsalafsal4551 2 года назад +20

    Maa sha allah

  • @sajinaseer3308
    @sajinaseer3308 2 года назад +4

    Ente mon ipol 2 vayass kazhinju. Janiched mudel e baith kettittanu urangunned. Ipolum idu kettale urangoo. Ma sha Allah athra kettalum madukkunnilla

  • @muhammadaman3250
    @muhammadaman3250 3 года назад +649

    എനിക്ക് ഇ ബൈത് ഇഷ്ട്ടമായി 💞
    എത്ര മനോഹരമായാണ് ഇ കുട്ടികൾ ഓതുന്നത് ❤അള്ളാഹു അ കുട്ടികൾക്ക് സ്വർകം നൽകട്ടെ 💕

  • @junaidnangarath287
    @junaidnangarath287 3 года назад +676

    പടച്ചവനെ ഇ മജിലിസുംനൂർ ഓതിയ കുട്ടികൾക്ക് നീ ആഫിയത്തോട് കൂടി ദീർഘായുസ് നൽകണേ റബ്ബേ ആമീൻ

  • @aminnymalubaba2643
    @aminnymalubaba2643 2 года назад +61

    മജ്‌ലിസുന്നൂർ എനിക്ക് ഇഷ്ട്ടപ്പെട്ടു സൂപ്പർ 👌👌

  • @hasnasuhara6607
    @hasnasuhara6607 2 года назад +6

    എനിക്ക് ഇ ബൈത്ത് ഇഷ്ടമായി എന്നും ഇറങ്ങുമ്പോൾ ഇ ദ കേട്ട് വേഗം ഉറക്കം വരും അള്ളാഹു ഇ ബൈത്ത് പാടിയ കുട്ടികൾക്ക് സ്വർഗം നൽകട്ടെ.... ആമീൻ 🤲🤲🤲🤲🤲

  • @muhammedshibilk679
    @muhammedshibilk679 3 года назад +85

    റമളാനിലെ ലാസ്റ്റ് Friday ee മനോഹരമായ മജ്‌ലിസുന്നൂർ കേട്ട് അസ്വധിച്ചവർ അടി like ..💕

    • @ayshathawakkal7417
      @ayshathawakkal7417 3 года назад +2

      മാഷാ അള്ളാ എത്ര കേട്ടാലും മതിവരാത്ത ബൈത്ത് ദുഹാ ചെയ്യണം മക്കളേ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ മക്കൾക്ക് നമ്മളെയും ദോഹയിൽ ഉൾപ്പെടുത്തണം

  • @rahimabdul8764
    @rahimabdul8764 2 года назад +96

    ഈ ബൈത് ചൊല്ലിയ മക്കളെ നിങ്ങൾക് അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എന്നും ഉണ്ടാവും. ആമീൻ

  • @nafeesathtkc6931
    @nafeesathtkc6931 2 года назад +3

    Allah ellavareyum kalkatte🤲🤲🕋🕋🕋🕌

  • @musthafap6422
    @musthafap6422 2 года назад +29

    ഇതെക്കെ കേൾക്കുമ്പോഴാണ്
    മനസ്സിനൊരു സുഖം. പടച്ചവൻ
    നമ്മളെല്ലാവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ. ആമീൻ 🤲🤲

  • @sbahidashani1297
    @sbahidashani1297 3 года назад +65

    ഇതിൻ്റെ ബർകത്ത് കൊണ്ട് എനിക്ക് സ്വാലിഹായ ഒരിണയെനൽകണെനാഥാ

  • @MohamedAli-tq1ic
    @MohamedAli-tq1ic 3 года назад +232

    മക്കൾക്ക് ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ🤲

  • @shidhils6676
    @shidhils6676 2 года назад +30

    എത്രമനോഹരമാണ് ഇ ബൈത്ത് അളളാഹു ഇ മക്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @naseercv2454
    @naseercv2454 2 года назад +15

    Allavrkum padachon nallath varuthatte. Ameen

  • @murshivlogs5518
    @murshivlogs5518 3 года назад +136

    Msjilisunoor ishttamayavar like adi
    Masha Allah

  • @spentwithmonu9840
    @spentwithmonu9840 3 года назад +400

    ഈ മജ്ലിസിനൂർ chelliya മക്കൾക്ക്‌ സ്വർഗം നൽകണേ AMEEN

  • @faseelamol6960
    @faseelamol6960 2 года назад +11

    ഇതു ഓതിയ കുട്ടികളെയും ഇതുകേട്ട് ഓതുന്നവരെയും ഇതിനു വേണ്ടി നടന്നവരെയും അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടെ ആമീൻ
    യാ റബ്ബൽ ആലമീൻ

  • @musthafamusthu9444
    @musthafamusthu9444 2 года назад +15

    Masha Allah.
    Allahu thavfeek nalghi anugrahikatte
    Ameen yarabal alameen🤲🤲

  • @afluzzworld6249
    @afluzzworld6249 3 года назад +80

    മജ്ലിസുന്നൂർ കൊണ്ട് കൊറോണ എന്ന മഹാ മാറിയിൽനിന്ന് ഞങ്ങളെ കാക്കണേ റബ്ബേ 🤲🤲

  • @chakkapazham5148
    @chakkapazham5148 4 года назад +159

    ഇഷ്ടപ്പെട്ടവരെ like adi👍👍

  • @sabeern4777
    @sabeern4777 2 года назад +4

    MashaAllah ith kelkkuppol sagadam varunnuuu👌🤲🤲🤲🤲🤲🥰🥰🥰🥰🥰🥰🥰🥰👍🤲🤲🤲🤲👌👌👌👌❤️❤️❤️❤️❤️❤️

  • @royalff4795
    @royalff4795 2 года назад +29

    മാഷാഅല്ലാഹ്‌ 😭😭😭😭😭🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🤲🤲🤲🤲

  • @jabirjabirjabu1352
    @jabirjabirjabu1352 3 года назад +75

    അൽഹംദുലില്ലാഹ് മനസിന് ഒരു സമാധാന ഇത് ചൊല്ലിയാൽ

    • @ayshathawakkal7417
      @ayshathawakkal7417 3 года назад +2

      നമ്മൾക്കും ഇതുപോലെത്തെ മക്കളെ നൽകണം റബ്ബേ

  • @zeenathkarimbanakkal803
    @zeenathkarimbanakkal803 3 года назад +1769

    മജ്ലിസുന്നുറിന്റ ബർകത്ത് കൊണ്ട് കൊറോണ എന്ന മഹാ മാരിയ മാറ്റി തരണം മേ 🤲ആമീൻ

    • @subairnp4372
      @subairnp4372 3 года назад +33

      Ameen

    • @achumoll7890
      @achumoll7890 3 года назад +20

      Ameen

    • @daxoop2364
      @daxoop2364 3 года назад +19

      Njan ippo pani pidichu kidakkan. Ketappol aashwasam 🥰♥️♥️♥️ Alhamudulillah 🤲🤲🤲

    • @ziyu.0755
      @ziyu.0755 3 года назад +11

      Aameen

    • @pathuzzvlog8097
      @pathuzzvlog8097 3 года назад +6

      Aameen

  • @thahira3475
    @thahira3475 2 года назад +2

    🖤ഈ മജിലിസ് ചൊല്ലിയ എല്ലാ മകൾകും സ്വർഗം നല്ക്കട്ടെ 🖤
    آمين آمين آمين يارب العالمين

    • @thahira3475
      @thahira3475 2 года назад

      Aameen🤲🏻🤲🏻🤲🏻.......

  • @sharafudheensharafudheen7224
    @sharafudheensharafudheen7224 2 года назад +39

    അള്ളാ ഈമജ്‌ലിസ് കേട്ടിട്ടും കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അള്ളാഹു നമ്മളെ എല്ലാവരെയും സ്വർകത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🕋🕋🕋🕋🤲🤲🤲🕋🤩🥰

    • @thufailp2079
      @thufailp2079 2 года назад +1

      ഈ മജ്‌ലിസ് ന്യൂറിന്റെ ബർകത് കൊണ്ട് എല്ലാം അലാലായ muradugal aslakatte 🤲🤲🤲👍👍👍👍🤲🤲🤲🤲🤲

    • @sajidap4703
      @sajidap4703 2 года назад

      Pt

    • @Malu-nq6ys
      @Malu-nq6ys 2 года назад

      Aameen

    • @nafeesathtkc6931
      @nafeesathtkc6931 2 года назад

      ammeen

  • @muhammedrafi7890
    @muhammedrafi7890 4 года назад +252

    മാഷാ അല്ലാഹ് എന്താ അരങ്ങ് കേൾക്കാൻ എനിക്ക് ഇഷട്ടം ആയി
    എല്ലാ ആബത്തിൽ നിന്നും അല്ലാഹ് കാക്കട്ടെ........... ആമീൻ 🕋🕌🕌🕋

  • @usmane9860
    @usmane9860 4 года назад +137

    ഒരു ദിവസമൻങ്കിലും കേൾക്കാതേ ഇരിക്കലില്ലാ
    ഏറേ ഇഷ്ടം

  • @shibilamuthu4747
    @shibilamuthu4747 2 года назад +2

    ഞാൻ എന്റെ മോനുവിനെ ഇത് കേൾപ്പിച്ചുറക്കും🥰

  • @user-nd6bh8xp2w
    @user-nd6bh8xp2w 2 года назад +19

    💙 നല്ല മനോഹമായി പടിട്ടോ മാഷാ അല്ലാഹ് 💕 പാടിയ കുട്ടികൾക്ക് അള്ളാഹു സ്വർഗം നൽകടെ ♥️♥️ ആമീൻ 🤲🤲😍

  • @jaseel5545
    @jaseel5545 3 года назад +144

    നല്ലമനോഹരമായി ഓതുന്നു ഈ കുട്ടികൾ അള്ളാഹു അവർക്ക് സ്വർഗം നൽകണെ ആമീൻ 👍👍👍👌👌

  • @mmstechywithvlogs3678
    @mmstechywithvlogs3678 3 года назад +482

    Ee baith nannayi ishttappettavar like adi

  • @user-dv7dt9ji8o
    @user-dv7dt9ji8o 16 дней назад +2

    ഞാൻ എത്ര ആട്ടിയാലും
    എന്റെ മോൾ ഉറങ്ങൂല ഞാൻ ഇത് ഇട്ട് അഞ്ചു മിനുട്ട് ആവുന്നതിന് മുമ്പേ അവൾ ഉറങ്ങും 💗

  • @abbasaseeba5475
    @abbasaseeba5475 2 года назад +7

    Masha Allah ❤️🤲😊👍

  • @muhammedmidlaj377
    @muhammedmidlaj377 3 года назад +168

    ഈ മജ്ലിസുന്നൂർ ഓതിയ സുഹൃത്തുക്കൾക്കും എല്ലാവർക്കും പടച്ചോൻ സ്വർഗം നല്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @muhsinkpr8355
    @muhsinkpr8355 3 года назад +139

    എത്ര കേട്ടാലും മടുക്കാത്ത ബൈത് 😭എന്റെ വല്ലിപ്പ ഏതാനും ദിവസങ്ങൾക്കുമുമ്പ് മരണപെട്ടു എല്ലരും പ്രാർത്തിക്കണം വള്ളിപ്പാക് ഇഷ്‌ടപ്പെട്ട ബൈത്താണിത് എല്ലാരും ചൊല്ലുമ്പോൾ വളിപ്പാക് കൂടി നിർച്ചയാകണം ഇന്ഷാല്ലാഹ്‌ 😭

  • @fidhufathima3815
    @fidhufathima3815 2 года назад +6

    അള്ളാഹു ഞമ്മൾ എല്ലാവരെയും ഈൗ ഓതിയ മജ്ലിസിന്റെ ബർകത് കൊണ്ട് പടച്ചോന്റെ എല്ലാ കാവലും ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤🤲

  • @AmjadAnshu051
    @AmjadAnshu051 2 года назад +1

    Id kaattukond kidanaal urappaayaalum urakkam varum e kuttikalc allaahu thoupheek nalkatta ❤❤💯💯

  • @mahshookmahshook9596
    @mahshookmahshook9596 3 года назад +493

    അല്ലാഹുവേ നിന്റെ ബദ്രീങ്ങളെ ബർകത് കൊണ്ട് ഈ ഉമ്മത് ഇപ്പൊ ഈ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരി വിപത്തിൽ നിന്നും ഒരു മോചനം നല്കണമേ..... 🤲🤲🤲🤲😢😢😢

  • @haseenakareem7973
    @haseenakareem7973 4 года назад +981

    Masha allah ee voice ishtamaya plz like plzzzz

  • @sabnaanees3936
    @sabnaanees3936 2 года назад +3

    ഞാൻ എന്റെ കുഞ്ഞിന് എന്നും ഇത് കേൾപ്പിച്ചു കൊടുക്കൽ ഉണ്ട്

  • @mohammedameen5259
    @mohammedameen5259 2 года назад +1

    ഈ മജ്ലിസ് കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷമുണ്ട്

  • @busharabushara32
    @busharabushara32 3 года назад +268

    അൽഹംദുലില്ലാഹ
    മജ് ലിസുന്നൂർ കേട്ടിട്ട് വല്ലാത്ത സന്തോഷ oഇതൊക്കെ ജീവിതത്തിൽ പകർത്താൻ നാഥൻ സാധിപ്പിക്കട്ടെ. ആമീൻ 1454

  • @usakapk2226
    @usakapk2226 3 года назад +71

    നല്ല ഈണത്തിൽ ചൊല്ലുണ്ട് അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲🤲🤲

  • @filuzworld7993
    @filuzworld7993 2 года назад +7

    ഞാൻ ഈ മജ്‌ലിസ്നൂർ എന്നും കേൾകാറുണ്ട്
    ഇത് ഓതിയ കുട്ടികൾക്ക് നീ സ്വർഗം നൽകണേ ആമീൻ 🤲🏼🤲🏼🤲🏼

  • @minnumisiri1575
    @minnumisiri1575 2 года назад +9

    مَاشَاءَ الله

  • @sulaikhapennummu2499
    @sulaikhapennummu2499 4 года назад +108

    സുബ്ഹാനല്ലാഹ് ഈ ബൈത്തിന്റെ ബർകത് കൊണ്ട് നീ ഞങ്ങളെ ഈ mahamariyilninn കാക്കണേ ആമീൻ 😍😍

  • @anasmoideen5997
    @anasmoideen5997 4 года назад +265

    nala voice masha alllah
    baith istapettavar adi like😍

    • @hasnasuhara6607
      @hasnasuhara6607 3 года назад +3

      നാളെ വോയിസ്‌ മാഷാ അല്ലാഹ് ബാങ്കിൽത് ഇഷ്ടപെയ്‌വർ അടി ലൈക്‌ 😍

    • @hasnasuhara6607
      @hasnasuhara6607 3 года назад +2

      നല്ല വോയിസ്‌ മാഷ്ഹ അല്ലാഹ് ബൈത് ഇഷ്ടപ്പെട്ടർ അടുത്ത ലൈക്‌ 😍

    • @najlamumthas2074
      @najlamumthas2074 3 года назад

      💕💕💕💕💕💕💕💕💕👍🤚😎😍

  • @pkabdulnasarmoulavi7329
    @pkabdulnasarmoulavi7329 2 года назад +1

    Nice voice🥰💝💖💗🥰💓💞💕🥰nalla kuttikal allahu sargam kodukkatte😘😍😍😻💝

  • @Hinaaizuuuss
    @Hinaaizuuuss 2 года назад +2

    ഒരുപാട് തവണ കേട്ടു.. ഇനിയും കേൾക്കാൻ കൊതി ആണ് 💖💖 കണ്ണടച്ചു കേട്ടാൽ മനസ്സ് ശാന്തമാവും... എന്തൊക്കെ problems ഉണ്ടെങ്കിലും ❣️(voice Masha allah❣️)

  • @rifashukoor383
    @rifashukoor383 3 года назад +102

    Covid- 19 l ninnum Nammale samrakshikkane allah

  • @asmiyasalam3371
    @asmiyasalam3371 3 года назад +147

    അല്ലാ മജ്‌ലിുന്നൂർ ഓടിയ മക്കൾക്ക് നീ സ്വർഗ്ഗം നൽകണേ
    അമീൻ🤲🤲

  • @jumanarameeshjumana9002
    @jumanarameeshjumana9002 2 года назад +1

    Masha allaah ente mol ennum eee majlisunnoor keettaa urangar🥰

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs 2 года назад +1

    എന്റെ മോൾക്ക് ഉറങ്ങാൻ ഈ ബൈത്തു കേൾക്കണം.. എന്റെ മോൾക്കും എല്ലാവരുടെയും മക്കൾക്കും അള്ളാഹു ആഫിയത്തും ദീർഘായുസും ബുദ്ധിയും കൊടുക്കട്ടെ...

  • @JabirJabir-cy8uz
    @JabirJabir-cy8uz 2 года назад +38

    Allhuvee ....Ee majilisnoorinte bharkath kond njaghallude ellavarudeyum halalaya muradhukall nee hasilakanne nadha.....Aameen....Aameen Ya rabbak Alameennnn.....😢

  • @bismillah9888
    @bismillah9888 3 года назад +276

    Deslike അടിച്ചവർക് allahu ഹിദായത് നൽകട്ടെ ആമീൻ കേൾക്കുമ്പോ മനസ്സിന് ഒരു റാഹത് ആണ് സത്യം അല്ലെ 👍👍

  • @LUCCA551
    @LUCCA551 2 года назад +5

    Oru allkum onnum varuthalle Allah
    Corona enna vayarous mattu 😔😔😭🤲🤲