Masha Allah 😍😍😍😍 എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ മാഷപ്പ് സോങ് ചെയ്തു എല്ലാവരും നന്നായി പാടി ഇനിയും നിങ്ങൾക്ക് ഇതുപോലെ നല്ല സോങ്ങുകൾ പാടാൻ കഴിയട്ടെ..🤲🤲🤲🤲
ലബ്ബൈക്ക പാടുന്നു.... ജന കോടി അടങ്കലും ഉടയോനോടടുക്കും ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി... വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ...... ലബ്ബൈക്ക പാടുന്നു.... ജന കോടി അടങ്കലും ഉടയോനോടടുക്കും ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ..... പല ദേശം പല ഭാഷ പല വേഷമവിടം പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം പല ദേശം പല ഭാഷ പല വേഷമവിടം പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട് അതിർപ്പത്തിൻ തൽബീയത്തിൻ വചനങ്ങൾ ഉരുവിട്ട് പാടി...അവർ തേടി... ജകമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച് വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
അൽഹംദുലില്ലാഹ്...❤🩹
4 ദിവസം കൊണ്ട് ഒരു ലക്ഷം കാഴ്ച്ചക്കാർ 🥹🫂
ഹൃദയം നിറഞ്ഞ നന്ദി!!!
ഒരു പാട് ദിവസത്തെ കഠിന പ്രയത്ന ഫലമാണ് ഈ വർക്ക്.എല്ലാവരും ഏറ്റെടുത്തതിൽ അതിയായ സന്തോഷം🥰
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...😍🤝
🖊️Farhan Karuvarakundu
(9645387297)
വരികൾ ചോദിച്ചവർക്ക് വേണ്ടി 👇👇
ലബ്ബൈക്ക പാടുന്നു
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ
ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ.....
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
അതിർപ്പത്തിൻ തൽബീയത്തിൻ വചനങ്ങൾ ഉരുവിട്ട്
അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട് പാടി...അവർ തേടി... ജകമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച് വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും
ആദി ജ്യോതിപ്പൂരണ വിത്തൊളി യാ റസുലെ 3
ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2
വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി
മരൂഭൂമി മക്കനാട്ടില്‍ ഹാശിം ഖുറൈഷി വീട്ടില്‍
അലങ്കാര മുഹമ്മദ് പേരൊളിവാലെ...
(ആകെ ലോക)
അഖിലാണ്ടം ആദരിച്ച അഹദിൻ പൊൻ നൂറെ...
ആഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവെ...
ആദമിൻ മുന്നേ ഉദിത്ത അരുണ പ്രഭയോരെ...
ആകെ ലോകത്തിൻ്റെ ശാന്തി ആറ്റലായോരെ...
മുത്ത് റസൂലേ വാഴ്ത്താം..
ചേലിൽ മദ്ഹുകളോതാം...
മുത്തോളിവാം തിരുവഴിയിൽ...
മുന്നേറാനണി ചേരാം...(2)
ദhവെത്തണ്ടരുൾ പാരിലേറെ കതിർമ്മയിൽ
ചതുർപ്പുറം അതിൽ നബി ഇബ്റാഹീം വേദാ പൊരുൾമികവോതി തരുൾതരം അന്തിരമെന്ന്
പുകൾന്തഹബർത്തിരു
തബ്ലീഗെന്താ എങ്കും
സുകൃതമെന്താ ചൊങ്കും
മികയ്ന്ത ഹികമത്തിൽ ഇറൈന്ത dahവത്ത്
ശുഹ്രത്താൽ മേകും രിസാലായ്...
കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്...
നന്മ നിറഞ്ഞലി അസദുള്ളാഹ്
പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2)
ഗുരു അമ്പിയ രാജ നിലാവ്...
ഇരു ലോക ജയാർജിത ജീവ്...(2)
അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്...
തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്(4)
ബീവി ഖദീജ പെറ്റു വളർത്തിയ വാത്സല്യപ്പൂങ്കനിയാണ് ...
ബീ ഫാത്തിമ്മാക്കലിപുലി തങ്ങൾ വന്നിണയാകും രാവാണ്...(2)
ത്വാഹറസൂലും ലാളിച്ച് പോറ്റിയൊരരുമക്കനിയാണ് (2)
ഖാതിമുൽ അമ്പിയ മുത്ത് മുഹമ്മദിൻ ഫാത്തിമ ബീവി തൻ കാനോത്തിന്നാണ്...(2)
പുന്നാര മഹമൂദിൻ പൂമണി മോളുടെ കാനോത്ത് ...
പൂവോത്ത ഫാത്തിമ സുഹ്റാക്കുള്ളിൽ കുഴലൂത്ത്....(2)
പടപ്പ് പടപ്പോട് പിരിശത്തില് നിന്നോളിൻ
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട...
പൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട....
ആരംഭ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ അമോദ ഹർഷാഹ്ലാതം മുഴങ്ങിടുന്നേ... ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
അഹ്ലൻ വ സഹ്ലൻ പാടി പുകഴ്ത്തിടുന്നെ...
തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
മക്കത്തെ മണ്ണും വിണ്ണും
മർഹബ പാടി ഉദയം ചെയ്ത...
മന്ദാര തേൻ മലരേ... ത്വാഹ
മന്നാൻ അയച്ച നിലാവെ...
മലരായ് വിടർന്ന സിറാജെ...
മദ്ഹോതി പാടാം അസ്സലാം...
മദദേകി കനിയു തിരു സലാം...
Spreading light love of madeena
Charming songs love of madeena
Catching depth love of madeena
Madeena...
സൽഗുണ സാന്ത്വന പ്രകാശം
സുമധുരവാസുര പ്രതീകം
മദനീ മഹിതമിൽ വസന്തം
മഹിമ പൂക്കും മധുരിതം
മുത്ത് മാണിക്യമാണെൻ്റെ ത്വാഹാ...
ഇഷ്ഖിൻ പാലാഴിയാണെൻ്റെ റാഹാ...(2)
ഹഖ് നിറച്ച മദീനത്തെ
വെള്ളി നുജൂമല്ലെ...
ചുണ്ടിൽ പുഞ്ചിരി
മൊഞ്ചുള്ള തങ്ക
നിലാവല്ലെ...(2)
ഉമ്മുൽ ഖുറാവിലെ മുത്ത്
റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ
നസീബല്ലെ...(2)
സത്യ മതത്തിന്റെ
നേതാവായ് വന്നുള്ള
മുത്ത് ഹബീബിന്റെ
കഥകളുരത്താനെ...
റൗള ശരീഫിന്റെ
ചാരെ വന്നൊരുന്നാൾ
കദന കഥയെല്ലാം
അവിടമിൽ ചൊന്നാനെ
നബി മലരേ
തിരു വജ്‌ഹെ
കരം തരണേ
കനിയണം ത്വാഹാവെ ...(2)
ത്വാഹാ ത്വാഹാ സയ്യിദുൽ അമ്പിയ രാജാ
നേതാ നേതാ ജയ്യിദുഹും മഹമൂദാ (2)
മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
നബി ത്വാഹ ഗുരു നേതാ
പോരുളുകളനകമ പരിമളമൊഴുകി
സുഖന്തമാൽ ദികന്തവും നിറ നിറ
മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
റസൂൽ മുർത്തളാ.....
ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
ഫർഹായ്...........💥
Good collection and singers are super
😍🥰☺️😘
🎉👍😍
😊😊😊😊😊😊😊😊😊😊😊😊😊😊
8:30
എന്റെ മോൻ ഈ പാട്ട് കേട്ടിട്ട് ആണ് എന്നും ഉറങ്ങുന്നത് ❤❤❤❤
Njanum uranghatte
Ende molum
Ente bro idil und fayis❤
الحمدلله الحمدلله الحمدلله
എന്റെ മോനും ❤️❤️🤲🏼😘
Ente mone poli ppatttt♥️♥️♥️♥️ 🥰🥰🥰👍👍👍🥰🥰 mashaallah😘😘😘
My Feraite Song❤❤❤
Favourite..
@@RaihanaAboobakker😂
👍👍👍👍 സൂപ്പർ 👍
Super
Ishtai orupad ❤❤❤
ലബ്ബൈക്ക പാടുന്നു
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ പൊരുത്തത്തിലൊരുങ്ങി ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച് ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച് പതിമക്കത്തടുത്തിടുന്നേ റബ്ബിൽ ഉതി ബൈത്ത് നടത്തിടുന്നേ
ഖൽബിൽ പെരുത്ത് മുബഹത്തോടെ ഒരുത്തനെ തേടി വിണ്ടാനെ വിണ്ടാനെ.. ഗുണം പൂണ്ടാനേ.....
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
അതിർപ്പത്തിൻ തൽബീയത്തിൻ വചനങ്ങൾ ഉരുവിട്ട്
അഖിലരും ഖലീലുള്ള വിളിച്ചോരാ വിളി കേട്ട് പാടി...അവർ തേടി... ജകമാകെ പടച്ച് വരച്ച് തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച് വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
ആകെ ലോകക്കാരണ മുത്തൊളി യാ റസൂലെ - എന്നും
ആദി ജ്യോതിപ്പൂരണ വിത്തൊളി യാ റസുലെ 3
ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം -2
വീര്യമുള്ള മനുഷ്യത്തം വേരെടുത്ത സമയത്തിലെത്തി
മരൂഭൂമി മക്കനാട്ടില്‍ ഹാശിം ഖുറൈഷി വീട്ടില്‍
അലങ്കാര മുഹമ്മദ് പേരൊളിവാലെ...
(ആകെ ലോക)
അഖിലാണ്ടം ആദരിച്ച അഹദിൻ പൊൻ നൂറെ...
ആഖിറം നബിയായ ത്വാഹാ മണ്ണിൻ പൊലിവെ...
ആദമിൻ മുന്നേ ഉദിത്ത അരുണ പ്രഭയോരെ...
ആകെ ലോകത്തിൻ്റെ ശാന്തി ആറ്റലായോരെ...
മുത്ത് റസൂലേ വാഴ്ത്താം..
ചേലിൽ മദ്ഹുകളോതാം...
മുത്തോളിവാം തിരുവഴിയിൽ...
മുന്നേറാനണി ചേരാം...(2)
ദhവെത്തണ്ടരുൾ പാരിലേറെ കതിർമ്മയിൽ
ചതുർപ്പുറം അതിൽ നബി ഇബ്റാഹീം വേദാ പൊരുൾമികവോതി തരുൾതരം അന്തിരമെന്ന്
പുകൾന്തഹബർത്തിരു
തബ്ലീഗെന്താ എങ്കും
സുകൃതമെന്താ ചൊങ്കും
മികയ്ന്ത ഹികമത്തിൽ ഇറൈന്ത dahവത്ത്
ശുഹ്രത്താൽ മേകും രിസാലായ്...
കണ്മണിയമ്മു റസൂലില്ലാഹ് മകനുൺമയറിഞ്ഞ ബഖാഫില്ലാഹ്...
നന്മ നിറഞ്ഞലി അസദുള്ളാഹ്
പുകളൻ ഹുരയുന്നിത റളിയള്ളാഹ്...(2)
ഗുരു അമ്പിയ രാജ നിലാവ്...
ഇരു ലോക ജയാർജിത ജീവ്...(2)
അതിരറ്റ് പെരുത്ത് മുതിർത്താലിയാരിൽ എന്നും റളിയള്ളാഹ്...
തിരു മദദായ് സുഖ സ്വർഗമതേകള്ളാഹ്(4)
ബീവി ഖദീജ പെറ്റു വളർത്തിയ വാത്സല്യപ്പൂങ്കനിയാണ് ...
ബീ ഫാത്തിമ്മാക്കലിപുലി തങ്ങൾ വന്നിണയാകും രാവാണ്...(2)
ത്വാഹറസൂലും ലാളിച്ച് പോറ്റിയൊരരുമക്കനിയാണ് (2)
ഖാതിമുൽ അമ്പിയ മുത്ത് മുഹമ്മദിൻ ഫാത്തിമ ബീവി തൻ കാനോത്തിന്നാണ്...(2)
പുന്നാര മഹമൂദിൻ പൂമണി മോളുടെ കാനോത്ത് ...
പൂവോത്ത ഫാത്തിമ സുഹ്റാക്കുള്ളിൽ കുഴലൂത്ത്....(2)
പടപ്പ് പടപ്പോട് പിരിശത്തില് നിന്നോളിൻ
പടച്ചോന്റെ കാരുണ്യം കിട്ടുന്നത് കണ്ടോളിൻ
അന്യോന്യം പോരാടി പോരാടി നിൽക്കേണ്ട...
പൊന്നാലെ ക്ഷേത്രങ്ങൾ പള്ളികൾ തീർക്കേണ്ട....
ആരംഭ റസൂലുള്ള മദീനയിലണഞ്ഞപ്പോൾ അമോദ ഹർഷാഹ്ലാതം മുഴങ്ങിടുന്നേ... ആരാവരത്തോടന്ന് അൻസാറുകൾ വന്നതിലേറ്റം
അഹ്ലൻ വ സഹ്ലൻ പാടി പുകഴ്ത്തിടുന്നെ...
തിരു ത്വാഹ കരൾ കതിർ സ്വിദ്ധീകുമൊത്തിറങ്ങീട്ട് സൗറെന്ന ജബൽ ഗുഹകകം പൂകിയെ ...
മേരാ ഖാബ് മേ ആയെ പ്യാരേ ഹുസൂർ
ബസ്‌തൂ ഹെ സാരെ കരമ്മേ സെ ഹേ റസൂൽ (2)
മക്കത്തെ മണ്ണും വിണ്ണും
മർഹബ പാടി ഉദയം ചെയ്ത...
മന്ദാര തേൻ മലരേ... ത്വാഹ
മന്നാൻ അയച്ച നിലാവെ...
മലരായ് വിടർന്ന സിറാജെ...
മദ്ഹോതി പാടാം അസ്സലാം...
മദദേകി കനിയു തിരു സലാം...
സൽഗുണ സാന്ത്വന പ്രകാശം
സുമധുരവാസുര പ്രതീകം
മദനീ മഹിതമിൽ വസന്തം
മഹിമ പൂക്കും മധുരിതം
മുത്ത് മാണിക്യമാണെൻ്റെ ത്വാഹാ...
ഇഷ്ഖിൻ പാലാഴിയാണെൻ്റെ റാഹാ...(2)
ഹഖ് നിറച്ച മദീനത്തെ
വെള്ളി നുജൂമല്ലെ...
ചുണ്ടിൽ പുഞ്ചിരി
മൊഞ്ചുള്ള തങ്ക
നിലാവല്ലെ...(2)
ഉമ്മുൽ ഖുറാവിലെ മുത്ത്
റസൂലല്ലെ...
ഉമ്മത്തുകൾക്കെന്നും സത്യ
നസീബല്ലെ...(2)
സത്യ മതത്തിന്റെ
നേതാവായ് വന്നുള്ള
മുത്ത് ഹബീബിന്റെ
കഥകളുരത്താനെ...
റൗള ശരീഫിന്റെ
ചാരെ വന്നൊരുന്നാൾ
കദന കഥയെല്ലാം
അവിടമിൽ ചൊന്നാനെ
നബി മലരേ
തിരു വജ്‌ഹെ
കരം തരണേ
കനിയണം ത്വാഹാവെ ...(2)
ത്വാഹാ ത്വാഹാ സയ്യിദുൽ അമ്പിയ രാജാ
നേതാ നേതാ ജയ്യിദുഹും മഹമൂദാ (2)
മണിമലരബുൽ ബഷർ ഒരു ദിനമർശതിൽ മിഴി കൊണ്ടന്നിരികുവതായ്
കണി കാണുന്നജബുള്ളൊരിരു മൊഴി കലിമയിൽ അഹമ്മദണ്ടത് സബാബായ്
നബി ത്വാഹ ഗുരു നേതാ
പോരുളുകളനകമ പരിമളമൊഴുകി
സുഖന്തമാൽ ദികന്തവും നിറ നിറ
മികന്തതാൽ വസന്തവും തിര തിരയടികുമീ സുബർകമായേ...
റസൂൽ മുർത്തളാ.....
ഗുരു നബി മലരുടെ വഴികളിലൊരു ചെറു തിരി തെളിച്ചിവർ ദഫിൻ വിരലുകൾ
ഫർഹായ്...........💥
❤
ماشاء الله تبارك الله الحمدلله الحمدلله الحمدلله
Polichu ketto
🎉❤😊
ഉഷാ റായി
പാട്ട് കഴിയല്ലേ എന്ന് തോന്നി പോയി..... 🥰🥰🥰🥰🥰💞👌🏻ഹൃദ്യം 🥰🥰
8:19 loved it 💞
Manassilayillla 😮
🥹
❤🩹
Course
👌👌👌👌
മാഷാഅല്ലാഹ്
Masha Allah onnum parayanilla orupad uyarangalithatte Aameen
എനിക്ക് നബിയുടെ പാട്ട് കേൾക്കാൻ നല്ല ഇഷ്ടമാണ്
ഒരോ പാട്ടും അഞ്ച് പത്ത് വർഷം മുമ്പത്തെ ആ നബിദിന വേദിയിലേക്ക് കൂട്ടി കൊണ്ട് പോയി ...❤️🩹💔
🎉 mashaallah ❤
Hlooo
👌👌Shareef sir polichu.
വീട്ടുജോലിക്ക് ഇടയിലാണ് അധികവും ഞാൻ മദ് ഹ് songs കേൾക്ക... ഇത് ശരിക്കും polichu🎉🎉🎉
Ente ummayum
❤
I'm from Bangladesh. I didn't understand this language but felt this Islamic music. Thanks for giving a nice hamnat.
❤❤❤❤
❤❤❤
നബിതിന്നതിന് കാണുവാർ ഇവിടെ വന്ന് ലൈക് അടിക്കണേ ❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻നമ്മടെ നബിക്ക് അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
Ameen
Ameen
Ameen❤🤲🏻
🤲🤲🤲🤲💕💕💕☺️☺️
Ameen
അൽഹംദുലില്ലാഹ് ഹൈറാവട്ടെ ❤️❤️
മാഷാ അള്ളാ മാഷാ അള്ളാ ഫായിസ് കരുവാരക്കുണ്ടും കൂട്ടരും അടിച്ചുപൊളിച്ചു തകർത്തു പാടി മക്കളെ ഒന്നും പറയാനില്ല സൂപ്പർ👍👍👍👍🌹🌹🌹🌹T❤❤❤
ഹഖ് നിറച്ച മദീനത്തേ വെള്ളി നുജൂമല്ലേ...😍
مـاشـاء اللـہ.....❤
❤loved it
Aavari ente aniyana padunne❤❤❤❤❤❤❤
Miacha kalakaran anu, madhukal padan prlosahippikkuka 😊☺️ @@NaseefaEk-r3p
Good wrk
അൽഹംദുലില്ലാഹ്... Super നില് ആളും Super Song ആക്കി
അൽഹംദുലില്ലാഹ്... നാല് ആളും Super song ആക്കി...❤❤❤
Fayis & farhan 🎉🎉🎉
Ellavarum thakarthu paadi🎉🎉🎉
Daily ravile kelkkum. Ende moonn vayassulla molkkum ippol priyappettathayi. Cheruthayi koodevpaadum 🥰🥰🥰🥰
സൂപ്പർ 💯നബിദിനാശംസകൾ 2023
മാഷാഅല്ലാഹ് ❤ ഇനിയും പാടാൻ കഴിവ് തരട്ടെ ❤🤲
❤🎉❤🎉❤🎉Hi
Supar💯നബിദിനആശംസകൾ 2024
മാഷാഅള്ളാ എത്ര കേട്ടാലും മതിവരാത്ത സോങ്ങ് 👍👍👍
correct 🥰👍🏻🎶🎵
Masha Allah 😍😍😍😍
എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ മാഷപ്പ് സോങ് ചെയ്തു എല്ലാവരും നന്നായി പാടി ഇനിയും നിങ്ങൾക്ക് ഇതുപോലെ നല്ല സോങ്ങുകൾ പാടാൻ കഴിയട്ടെ..🤲🤲🤲🤲
Mashaalla mashaallahhhh❤️❤️🥰🥰🥰🥰🥰
എന്റെ മോനും ഫ്രണ്ട്സും നബിദിനത്തിന് പാടാൻ ഈ പാട്ട് തന്നെ തിരഞ്ഞെടുത്തു 😍😍 masha അല്ലാഹ് അടിപൊളി song
😊eccentric ui op
Yellarum padi ❤️
😘u🫣🫣iiu🧐🧐🧐🧐😊😅 10:41 😢😢😮
Alhumdulillah..super song❤❤❤❤
mufeed valanchery ✌️😊 blood
എല്ലവരും കേട്ട് ഇഷ്ട്ടം പെട്ട പാട്ട് എനിക്ക് ഇഷട്ടം െപ ട്ട്
ഞാനിന്ന് മോൾക്കിപ്പാട്ട് കേൾപ്പിച്ചിട്ടാണ് ഉറങ്ങിയത് 😍
Sme
Mashallah ellavareyum padachavan anugrahikatte🤲
❤
2025 aaytum ee song kelkunnavar undo🥹🤍
👍👍👍👍👍 എത്ര കേട്ടാലും മതിയാവാത്ത സോങ് 👍👍🥰
Fayis ikka karuvarakkundu❤️❤️
Bakkiyullavarum super❤️❤️😍😍👍🏻👍🏻🎉🎉
مــــاشـــــاء اللّــــــه✨🤍
❤Masha Allah
Masha allah 🤲🏻✨️എല്ലാവരും ഒന്നിനൊന്നു മെച്ചം 🥰my bro fayiz കരുവാരകുണ്ട് 👌🏻🥳🥳🥳🥳
Masha allah eniyum oru pad uyarangalil ethikkattee
Masha Allah suber song
Alhamdulillah... 💖💞💖
എല്ലാരുടെയും സൌണ്ട് ഒരു പോലെ തോന്നിയത് എനിക്ക് മാത്രമാണോ
ആടി പോളി
❤
ഞങ്ങളുടെ മദ്രസയിലെ ദഫിന്റെ പാട്ട് ❤️❤️❤️👍മാഷാ അല്ലാഹ് ❤️😍
ഒരുപാട് സന്തോഷമുണ്ട് ❤️ സ്നേഹത്തോടെ കിസ്മത്ത് വിഷൻ ❤️
പെട്ടെന്ന് പാടി തീർന്നത് പോലെ തോന്നി കേട്ടിരിക്കാൻ എന്ത് രസാ
മാഷാ allah സൂപ്പർ 👍👍🤲🤲
supred. ....എത്ര വട്ടം കേട്ടൂ എന്നറിയില്ല. Salesilaan ജോലി അധിക ദിവസവും ഈ പാട്ട് കേട്ടു കൊണ്ടാണ് വണ്ടി ഓടിക്കാർ മനസ്സിന് നല്ല റിലാക്സേഷൻ ആണ് 😊
എനിക്ക് ഭയങ്കര ഇഷ്ട്ടമായി. എത്ര കേട്ടിട്ടും മതി വരാത്ത പാട്ടുകൾ
ഞങ്ങൾ കുറെ കേട്ടു ഇത് 👍👍 masha allah❤️👍👍👍👍
മാഷാഅല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ماشاءالله. 😍😙😙
Maa sha allah
10 മിനിറ്റ് കൊണ്ട് നിർത്താൻ പാടില്ലായിരുന്നു 😍
Fayi,Sharee,Farzhu, mufee
All the best..✨❤️
അൽഹംദുലില്ലാഹ് 🌹🌹🌹💔👍
Poli songg❤️
Addict aayi poyii🖤
Masha Allah❤
Polich makkale... 🤩🤗
Mhash ala
Nangal ithayirunnu nabidhinathin padiyath first kitty thanks for this video 🎉🎉🎉❤
ഒരു രക്ഷയുമില്ല.. അടിപൊളി. Superb
Song selection super❤️❤️ എത്ര കേട്ടാലും മതിവരാത്ത, മനസ്സിന് സന്തോഷം നൽകുന്ന വരികൾ... വല്ലാത്ത ഒരു ഫീൽ.. റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
Wonderful song👌😘👍😍🥰🥰
Masha Allah 🎉പാട്ട് തീർന്നതറിഞ്ഞില്ല.. അത്രക്ക് മനോഹരം 👌😍ഇനിയും ഒരുപാട് മദ്ഹുകൾ പാടി ഉയരങ്ങളിലെത്താൻ നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ 🤲
Bappu❤sherifa
ലബ്ബൈക്ക പാടുന്നു....
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ
പൊരുത്തത്തിലൊരുങ്ങി
ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
പെരുത്ത് മുബഹത്തോടെ
ഒരുത്തനെ തേടി...
വിണ്ടാനെ വിണ്ടാനെ..
ഗുണം പൂണ്ടാനേ......
ലബ്ബൈക്ക പാടുന്നു....
ജന കോടി അടങ്കലും ഉടയോനോടടുക്കും
ലക്ഷ്യം ഇലാഹിന്റെ
പൊരുത്തത്തിലൊരുങ്ങി
ക്കൊണ്ടിജാബോതി നടക്കും
ഉള്ള് തുടിച്ച് കൊതിച്ചു വിളിച്ച്
ജയിച്ച് മതിച്ചുടൻ ഓർത്ത് രസിച്ച്
പതിമക്കത്തടുത്തിടുന്നേ-റബ്ബിൽ
ഉതി ബൈത്ത് നടത്തിടുന്നേ-ഖൽബിൽ
പെരുത്ത് മുബഹത്തോടെ
ഒരുത്തനെ തേടി
വിണ്ടാനെ വിണ്ടാനെ..
ഗുണം പൂണ്ടാനേ.....
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
പല ദേശം പല ഭാഷ
പല വേഷമവിടം
പല പല സംസ്കാരങ്ങൾ സമ്മേളിക്കുമിവിടം
അഖിലരും ഖലീലുള്ള
വിളിച്ചോരാ വിളി കേട്ട്
അതിർപ്പത്തിൻ തൽബീയത്തിൻ
വചനങ്ങൾ ഉരുവിട്ട്
പാടി...അവർ തേടി...
ജകമാകെ പടച്ച് വരച്ച്
തുണച്ച് തുണച്ച് നയിച്ച് പുരാനേ വിളിച്ച്
വിണ്ടാനെ വിണ്ടാനെ ഗുണം പൂണ്ടാനേ...
പഴയ Song ആണ് but ഇവരുടെ voice l ഇത് അടിപൊളി❤❤
Nice
Masha allah.😍
Ente 4 vayassaya mollkk song nalla ishttapettu.E song kettittan ippo uraghar.
പറയാൻ വാക്കുകളില്ല, നാലു പേരും ഒന്നിനൊന്നു മെച്ചം 🥰🥰🥰
😊😊
Masha allah adipoli ❤️
Masha allah nalla paatt
ഇത് പാടി ഞാൻ ഫസ്റ്റ് ലഭിച്ചു ❤❤
ഒരുപാട് സന്തോഷമായി ❤️
ما شاء اللہ ۔۔۔۔بارك الله...ممتاز 😍💔
Ithanu nammude dhaffinte pattu..😊
Nice one❤❤❤
ماشآءالله تبارك الله الحمدلله الحمدالله الحمدلله ❤❤❤😊😊
masha alla❤
Masha Allah 😍😍😍😍
Nice song 😍😍😍😍😍
All the best all team ❤❤❤❤
Addicted this mashup
Etra keaattettum madknilla my favorite song
Wonderful song
Mashallah adipoli
👍👍👍Masha allah super song👍
അടിപൊളി
നാല് പേരും പൊളിച്ചു
ഒരു രക്ഷയും ഇല്ല
ഞാൻ ഈ പാട്ട് ഒരുപാട് തവണ കേട്ടു ❤❤❤❤❤
Ytyuiiiooo
Wah kk to 9_ee
Mashallah my bro shereef edappal ❤😊
മനം നിറക്കുന്ന മനസ്സിനെ മദീനയിൽ എത്തിക്കുന്ന മാഷപ്പ്... 😍... എന്ത് രസാണ് കേൾക്കാൻ
Massah allah
എല്ലാവരും ഉഷാറായി 🎉
വല്ലാത്തൊരു ഫീൽ,എത്ര പ്രാവശ്യം കേട്ടുന്നറീല സൂപ്പർ madh 😊
Masha allah.. അടിപൊളി...
നന്നായി പാടി, humming ഇട്ട് വെറുപ്പിക്കാതെ നന്നായി തന്നെ ചെയ്തു... 👏🏻👏🏻👏🏻
എല്ലാർക്കും ഒരേ സൗണ്ട്❤
❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Difrint ഉണ്ട്
Fayis ikka🥹😍
Masha allah poli song ini padanulla kazhiv kodukane Allah ❤❤❤❤
സുന്ദര ഗാനം .... ആശംസകൾ ......❤
വാക്കുകളില്ല
Mashallah