Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
Lyrics ►► സയ്യിദുനാ..താരക മുല്ലേ..തങ്കമലർ നിധി രാജരിതല്ലേകണ്ണുകളിൽ അഞ്ജനമഴകിയഅഷ്റഫുൽ ഖൽഖവരേ.. അള്ളാന്റേ ആദര കനിയെഅജബുകളുതിരണ അതിമികവൊളിയെമക്കയിലെ മണൽ തട്ടിനകംതൊട്ട് പൂത്ത നിലാവിതളേമരുമണ്ണിൽ വിരിയുംപനിനീർ മലരിൻ മണമേമുത്ത് റസൂല്.. മനസിന്റെ മഴവിൽ കൂട്ടിൽവിരുന്നു വന്നിടുമോ.. മദ്ഹുകളായ് പാടിടുന്നേമദീനത്തെ മണ്ണിൻ വിളി തേടുന്നേമകരന്ദമായ് ചാരെയണയാൻ പൂതിയേറുന്നേ..ഇരുളിൽ തിരി നാളം നീട്ടും ത്വാഹാ നൂറേഎന്റെ മുനീറെഇനിയും എൻ ഹൃദയംമിനാരത്തോപ്പിൽ വരുകില്ലേ..ഇറയവനിൽ ഞാൻ ദുആ തേടും മദീനത്തു വരുവാൻ മദദൊന്നു കനിയാൻഒരു ദിനം ഞാൻ അവിടമിലണ ന്നൊന്ന്സലാം പറഞ്ഞിടുവാൻ..► ഖൽബ് കൊണ്ട് ഞാനുംകണ്ട് കാമിലായ പൂച്ചെണ്ട്..കാത് കൊണ്ട് എത്ര കേട്ട്മധുരമുള്ള മദ്ഹ് പാട്ട്..മന്ദമാരുതനൊഴുകിയ തീരംപുണ്യ ത്വയ്ബാ പൊൻ താരംപുണ്യ ത്വയ്ബാ പൊൻ താരംതൗഹീദ് തന്ന ഗുരുവേഗുരുവേ..ഗുരുവേ..ഹസനാത്ത് കാത്ത പ്രഭുവേപ്രഭുവേ പ്രഭുവേ..ഇജാബത്ത് റാഹത്ത് സീനത്ത്പൂമുത്ത് നൂറേ നൂറേഇജാബത്ത് റാഹത്ത് സീനത്ത്പൂമുത്ത് നൂറേ നൂറേനിലാ വദനം സലാം സഫലംനബിയേ നബിയേ..മനമിലെ ഹിതം മധുരിത മതം ഇസ്ലാം ഇസ്ലാം..അധികാര കുർസിൻ തെളിവേതെളിവേ തെളിവേ..അഖിലാണ്ഡ സൃഷ്ടി സബബേസബബേ സബബേ..ഇജാബത്ത് റാഹത്ത് സീനത്ത്പൂമുത്ത് നൂറേ നൂറേഇജാബത്ത് റാഹത്ത് സീനത്ത്പൂമുത്ത് നൂറേ നൂറേഅണഞ്ഞിടണം ചൊരിഞ്ഞിടണംഇശ്ഖിൻ വരികൾസമൃത ഗുണമേ സുകൃതഗണമേ ത്വാഹാ ത്വാഹാ..► ആ തിരു വദനം ഖമറല്ലേഒളിലെങ്കും ബദ്റല്ലേമധു ഗീതം ചൊരിയുന്നാ മദിനാവിൻ മേടല്ലേകനവേറും ഖൽബും തേടും ആ സവിധംചെന്നെത്താനായ്..പ്രിയമേറും ആറ്റൽ കനി തൻ പൂ മണമേറെ പുൽകാനായ്..കാലങ്ങൾ കാത്തു കഴിഞ്ഞുനെഞ്ചിലതാദിയേറുകയാദിനമഞ്ചും നാഥനിലായികണ്ണീരിൻ പുഴയൊഴുകുകയായ് അരികിൽ ചേരാൻ കൊതിയാണ്കനവാലെ കാത്തു കിടപ്പാണ്ഏറെ പിരിശത്താലണയും നിൻ ഖമറ്..വെമ്പലേറുംതിരുനൂറൊന്നണയാൻകണ്ടവരരുളും കുളിരിന്റെയമൃതം ആശയേറും ആ മണ്ണൊന്ന് മുത്താൻ..തേനൂറും തീരം ഇഷ്ഖിന്റെ ദാഹം ത്വാഹ തൻ റൗളയിൽചെന്നിടാൻ മോഹം അത് നുകരും സുഖമരുളുംതിരു മൊഞ്ചില്ലൂറും താളംഅതിലണയും കുളിരേകുംഇളം കാറ്റിൻ തെന്നലിനോളം..പുതുമണ്ണിൻ ഗന്ധം വീശും സ്വർഗ്ഗത്തോപ്പല്ലേപതിവായ് പാടും പാട്ടിൻഇശലും അങ്ങല്ലേഇഷ്ഖിൻ ബഹ്റാലെനിറയുന്നു ഖൽബിൽഇഷ്ട്ടമേറും ആ മദ്ഹിന്റെ വരികൾ നൂർ പൊഴിയുന്നഅഴകൊത്ത വജ്ഹുംകനവിൽ ഒരു നേരംമതിയെന്നിൽ നിറയുംകാതങ്ങൾ ഏറെദൂരെ മദീന..ഖൽബിന്റ കോണിൽമയങ്ങുന്ന സീനാ (زينا)മദ്ഹൊഴുകും പ്രഭ വിടരും മനതാരിൽ ഇഷ്ക്കല തീർക്കും..മതിപോലെ ഉതിലെങ്കുംമെഹമൂദിൻ നാമം വാഴ്ത്തുംപുതുമണ്ണിൻ ഗന്ധം വീശും സ്വർഗ്ഗത്തോപ്പല്ലേ..പതിവായ് പാടും പാട്ടിൻഇശലും അങ്ങല്ലേ..► തങ്ക തിങ്കളായ ഗുരുരാജാ മുസമ്മിലെലങ്കും വജ്ഹാലെമക്കയിൽ വിരിഞ്ഞ മുല്ലേപുണ്ണ്യ തൗഹീദിനാലെ വഴികാട്ടിയ നൂറേസത്യ സമുന്നത മർത്ഥബയിൽ വാഴും ബദ്റേ..സ്വലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസ്സല്ലംഅമ്പറിനാലെ മുത്ത്പാരിനേകി സുഗന്ധംഅമ്പിയ നേതാവിൻ തിരുമൊഴിയെല്ലാം അമൃതംവേദ വാക്യമാലേസുബർക പാത കാട്ടിഏഴു വാനമിലുംനൂറായി ഒളിലെങ്കി മുത്താം നബിസത്താം നിധിയിൽനിത്യം സ്വലാത്ത് ഔതിടാംസ്വലല്ലാഹു അലാ മുഹമ്മദ്സല്ലല്ലാഹു അലൈഹിവസ്സല്ലംനീതിയോതി അഹദിൻദീൻ നമ്മിലേകിനേരമഞ്ച് സ്വലവാതെന്നമധുരവും നൽകീ അപധാന വർണ്ണനകൾക്ക്അതീതനായ് ത്വാഹാഅബ്ദായവരിൽ ഏറ്റം ശ്രേഷ്ഠരായ താജാമുത്താം നബിസത്താം നിധിയിൽനിത്യം സ്വലാത്ത് ഔതിടാംസ്വലല്ലാഹു അലാ മുഹമ്മദ്സല്ലല്ലാഹു അലൈഹിവസ്സല്ലം
❤❤❤❤❤
❤❤❤❤
😊😊😊♥️♥️♥️😘❣️❣️❣️😘😘😘😘💫💫💫💫💫⚡⚡⚡⚡⚡⚡✨✨✨✨✨✨✨✨✨👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
❤❤❤❤🎉🎉🎉🎉🎉
Super 🎉🎉🎉🎉🎉😂🎉🎉🎉😂🎉😂🎉😂
അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ് അല്ലാഹുവേ ഈ മക്കളെ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
🤍
الحمد لله അഭിനന്ദനങ്ങൾ എല്ലാ കുഞ്ഞ്ങ്ങളും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ
Aameen 🤍
Aameen ya rabbal aalameen
മാഷാഅല്ലാഹ് സൂപ്പർ നമ്മുടെ സിനാൻ & ഫാദി
മാഷാ അല്ലാഹ് കേൾക്കുമ്പോൾ എന്തൊരു റാഹത്ത്. 🤲🤲🤲ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
സൂപ്പർ സേന്ദ് 🤲🤲🤲👌👌👌 നിങ്ങളുടെ പാട്ടാന്ന് നാൻ എപ്പോളും കേൾകൽ അതിനുകാരണം നിങ്ങളുടെ പാട്ട് അത്രക്ക് രെസമാന്ന് ❤👌👌🤲
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. എല്ലാവരും ഇനിയും വളരെ ഉയരത്തിലെത്തട്ടെ. ആമീൻ.
Masha allaah alhamdulillaah ponnu makkala allavarayum hairilakana allaah aniyum valiyauyarangali atikkana allaahuva aameen
മാഷാഅല്ലാഹ് എല്ലാവരും നന്നായി പാടിമക്കളെ 👍🏻❤️
Masha allah ☺️എല്ലാവരും നന്നായി പാടി ❤
Masha allah masha allah👍🏻👍🏻👍🏻👍🏻
Masha Allah. Masha Allah 😊😊❤❤
Masha Allah I like this song 🎶 ❤
@@zabeenagutthu6485 🤍
MASHA ALLA❤
@@AjiAneesha 🤍
സൂപ്പർ പാട്ടുകൾ ❤❤
Alhamdhulillah ❤️👍
Masha Allah ellarum onninu onninu michavaayitt padi ❤ethra kettalum madhiyavilla 😊very feeling better this song ❤
❤Allhu ponuu makkle Anukrhikette Aameen ❤
മാഷാ അള്ളാ നമ്മുടെ സിനാൻ മോൻ ശാദുലി വണ്ടൂർ ഒറ്റപ്പാലം സിനാൻ ഫാദി മോൻ യാസീൻ മോൻ മറ്റുള്ള കുട്ടികൾ അവരെ പേര് എനിക്കറിയില്ല എല്ലാവരും നന്നായി പാടി ❤
Ithokke enno padi vecha songa nu ❤
0o00n3 q@@navaspoonthala5032
❤❤❤❤ സൂപ്പറാണ ടാ ❤❤ ❤❤
► മരുഭൂ മണ്ണിൽ വിരിഞ്ഞഒരു റോസാ പൂവോ മരതക മാണിക്യംതോൽക്കും ചേലാം ജീവോ ബദ്റായ് അഴകിൽ ലെങ്കുംഎൻ ഗുരുവേ ത്വാഹാ ബദ്റായ് അഴകിൽ ലെങ്കുംഎൻ ഗുരുവേ ത്വാഹാബഹ്റായ് ഒഴുകുംമദ്ഹാണെന്നുംഖൽബിൻ റാഹാ വാദി മദീനത്ത്വാഴുന്ന പൂമുത്ത്വാദി മദീനത്ത്വാഴുന്ന പൂമുത്ത്വേദം നമ്മിലായ്പകർന്നുള്ള മണിമുത്ത്കരുണ കിരണം തെളിയിച്ച നബി നൂറ്..ഇരുകരമത് വരമായ്തരുമോ നിധി മലരേമലരെ കാമിലരെമന്ദഹാസം തൂകുംഇതിഹാസ നബിയെസബ്അ സമാവും താണ്ടിയ രാജരേസബ്ആലമിലും സബബാ താജര്മധുരം പകരുംമദ്ഹിന്നൊലിയിലെനായകര്..ഇരുകരമത് വരമായ്തരുമോ നിധി മലരേമലരെ കാമിലരെമന്ദഹാസം തൂകുംഇതിഹാസ നബിയേ► പതിമക്ക ദേശത്ത്ഇരുൾ മുറ്റി കാലത്ത്പതിമക്ക ദേശത്ത്ഇരുൾ മുറ്റി കാലത്ത്പരിശുദ്ധ ദീനിൽവെട്ടവുമായി എത്തിപൂമുത്ത് എത്തി പൂമുത്ത് മുഹബത്തിൻ തീരത്ത് എത്തി പൂമുത്ത് മുഹബത്തിൻ തീരത്ത്പൂമുത്തം ഒത്തിരിനൽകിയ മുത്ത് മുഹമ്മദ് സ്വല്ലല്ലാഹ്..പൂമംഗ ഫാത്തിമയോരെ അരുമ പിതാവ് റസൂലുള്ളാഹ്..കാമിൽ നബിയേ കാരുണ്യ കടലേഖാതിം നബിയെതാജുൽ ഹുദാ മധുരസ്വരമദാലുരത്തല്ലോകലിമത്ത് നബി കലിമത്ത്നബി കലിമത്ത് നബികലിമത്ത് കലിമത്ത് അഹദും അംലാക്കുമെല്ലാംആ ദൂതരിൽ സ്വലാത്തോദുന്നേ..അഹദും അംലാക്കുമെല്ലാംആ ദൂതരിൽ സ്വലാത്തോദുന്നേ..അഹല് ബൈത്തിലെനേതാവാം ത്വാഹയെവാഴ്ത്തുന്നേ..ആറ്റലാം നബീ വരച്ചപാത സുന്ദരമാണേ..ആറ്റപൂവിൻ ചാരയണയാൻ കൊതിയോ വതേറെയാണേ പതിമക്ക ദേശം..ജിന്നും ഈ ഇൻസുമെല്ലാംവാഴ്ത്തീടുന്നേ..നബിയേ അസ്സലാം..ജിന്നും ഈ ഇൻസുമെല്ലാംവാഴ്ത്തീടുന്നേ നബിയേ അസ്സലാം..ജന്നാത്തിലെ നായകരാം ത്വാഹാശ്രയമേ..എഴുതിയാൽ തീരാ കാവ്യംനബിയുടെ മദ്ഹുകളാണേ എഴുതിയാൽ തീരാ കാവ്യം നബിയുടെ മദ്ഹുകളാണേ ആറ്റപൂവിൻ ചാരയണയാൻ കൊതിയോവതേറെയാണേപതിമക്ക ദേശം..► സ്വർഗീയ പൂന്തോപ്പിൽ സുഖന്ധംവീശും പൂമുല്ലേസുബ്ഹാന്റെ സന്നിധിയിൽ തുണയേകും മുത്ത് ഗുരു മുല്ലേസാന്ത്വനത്തിൻ ദീപമായിതെളിഞ്ഞ ഖാത്തിം റസൂലേസാരമേറും പുണ്ണ്യ വേദം തന്നൊരുതങ്ക സബീലേ.. സർവ്വാദിപൻ ആദരിച്ച സർഥാരെ യാ നബി.. സബ് ലോകത്തിനുംറഹ്മത്തിൻ സബബേയാ നബി.. സമതത്വo മൊഴിഞ്ഞദീനിന്റെ മഹത്ത്വ സാരഥി.. സമമില്ലാത്തൊരുഖൽകായി പിറന്ന പൂമതി.. സയ്യിദ് യാസീൻ ത്വാഹാറസൂലേ.. സദാ കീർത്തിപാടിടാം പൂവേ..നിലാവേ.. സന്മാർഗത്തിൻ സന്ദേശദൂദരെ യാ നബി..സമ്പൂർണ തൗഹീദിൻ പ്രഭയിൽ തിളങ്ങിയ നൂറോളി..സമുന്നദ മർത്ഥബയിൽ വാഴും അമ്പിയ രാജാ.. സമാഉകൾ ഏഴും കടന്ന പരിമള തിരു റോജാ.. സയ്യിദ് യാസീൻ ത്വാഹാ റസൂലേ.. സദാ കീർത്തി പാടിടാംപൂവേ..നിലാവേ..
🎁🎁🥇
👍🏻👏🏻❤😍മാഷാ അല്ലാഹ്
എല്ലാം 👍🏻👍🏻👍🏻👍🏻🥰മ്യൂസിക് ഓവറായിട്ടില്ല 👍🏻
മക്കളെ ദുആ .ച്ചെ യ്യെ െണ❤❤❤❤❤❤❤❤ അയ്ലാ വ്യൂ ഉമ്മ❤❤.❤😊😊😊😊😊😊😊😊😊
ഗായ ഗർക്കും പിന്നണി ശില്പികൾക്കും അഭിനന്ദനങ്ങൾ ...❤
❤Mashaallah ❤❤❤❤❤
Super❤😊👍
മാഷാഅളളാ 🥰സൂപ്പർ 🧏♂️
👍👍❤️❤️❤️👍👍👍സൂപ്പർ
Masha alla ❤supper
Thanks.
മാഷാ അള്ളാഹ് സൂപ്പർ
മക്കളെ ,എത്ര നല്ല പാട്ടുകളാണ് നിങ്ങൾ പാടുന്നത്. അടുത്തൊന്നും ഇത്ര ഫീൽ കിട്ടിയ പാട്ടുകൾ കേട്ടിട്ടില്ല. ما شاء الله
മാഷ ഹളാ😊😊😊
@@HajaraHajara-dh9cg 🤍
എന്തൊരു കുളിർമ.
@@koorimannilhussain3828 🤍
2മത്തെ song super❤👍🏻😍
Mashallah
Sammas ottapalamSinan m otta palam my best friend
@@ashfaqc7724 🤍
❤❤👍🏻👍🏻😍😍🥰🥰🥰
👍👍മാഷാ allah✋
അൽഹംദുലില്ലാഹ്
@@nasarnachi3592 🤍
ഇഷ്ടം ആയവർ ലൈക് ചെയ്യൂ ❤❤👍👍👌👌
Sooppar👍👍👍👍👍👍😭😭😭😭😭
Mashaallah
Maasha Allah
@@ShakirMoinu 🤍
മാഷാഅല്ലാഹ് മക്കളെ പൊളിച്ചു
Mashaallah❤❤supper
@@MuthoosKochoos 🤍
Adepoli songAbdullafadel
❤❤🤲🤲👍👍
മാഷാ allha❤🎉😘
❤❤🎉🎉🎉❤❤
Nice song💚👍👍
മാഷാ അള്ളാ🤲🤲🤲
Masha allah super song makkalaa
Masha Allah ❤🥰🎵I like this song ❤
Aameen🤲🤲🤲🤲🤲🤲🌸
Sooppar👍👍👍👍👍👍😭😭😭😭😭😭😭😭
Mashallah alhamdulillah
❤❤masha allah .ellarum nannai Paadì......❤❤
super🎉🎉🎉🎉🎉
❤❤❤❤ എനിക്കൂ ഇങ്ങനെ ആ വന്നഠ
മാഷാ അള്ള
Masha Allah ❤❤❤
Maashaa allaah
Maasha allaah
21:25 ഫർഹാൻ ❤
@@mubashirparambath 🤍
🎉🎉🎉🎉🎉🎉🎉🎉
Super
Masha allah
മാഷാ അള്ളാ
മാഷാ അള്ളാ❤
🎉🎉🎉🎉
Masaalah😊😅❤👍
Suppr song's 🎉❤ 🥰💖💯👍
MAShaallah
സിനാൻ എണ്ണാന്നോ പേര് നല്ല പേര്❤❤❤🤝
Super 👌 ❤
❤❤❤❤❤❤❤👍🏻
Mashalla മക്കളെ പൊളിച്ചു ❤❤👌
🥰മക്കളെ 👍🏻🎧🥰 ദുആ ചെയ്യണേ.. 🤲🏻ഖൈർ നൽകട്ടെ
❤
Masha allah onnum makkalk
@@nouseena5685 🤍
🌹🌹🌹👍👍👍👍❤❤❤
14:54
❤️💐💐💐💐❤️❤️❤️❤️❤️
@@firosbabu4476 🤍
👌🏻👌🏻👌🏻👌🏻
@@anwerpp3640 🤍
🤲🤲🤲😃😃😃
Sprr👍🏻❤️
@@ansaranchu7137 🤍
Mashallah 🤍🤲🏻
മാഷാ അല്ലാഹ്
❤🎉❤️
Tharakamulle❤❤❤❤
Super 😊
😢
🌹🌹🌹🌹👍🏻
❤❤❤😊😊😊🤲🤲🤲🤲❤❤
Sinan kk🎉
😊❤😍👍
ഇത് ഒരു തരത്തിൽ റസൂലിനെ നിന്ദിക്കന്ന പാട്ടാണ് കാരണം റസൂൽ ശക്തമായി വിലക്കിയതാണ് മ്യൂസിക് അത് ഉപയോഗിച്ച് റസൂലിൻ്റെ പുകഴ്ത്തുന്നത് റസൂൽ ഇഷ്ടപ്പെടുമോ എന്ന് ഇതിൻ്റെ പിന്നണി പ്രവർത്തൽ ഒന്ന് വിചിന്തനം ചെയ്യണം
ദ ഫ്ഫ് അ ല്ലേ
Good😂😂❤
❤😂
Lyrics ►
► സയ്യിദുനാ..താരക മുല്ലേ..
തങ്കമലർ നിധി രാജരിതല്ലേ
കണ്ണുകളിൽ അഞ്ജനമഴകിയ
അഷ്റഫുൽ ഖൽഖവരേ..
അള്ളാന്റേ ആദര കനിയെ
അജബുകളുതിരണ അതിമികവൊളിയെ
മക്കയിലെ മണൽ തട്ടിനകം
തൊട്ട് പൂത്ത നിലാവിതളേ
മരുമണ്ണിൽ വിരിയും
പനിനീർ മലരിൻ മണമേ
മുത്ത് റസൂല്..
മനസിന്റെ മഴവിൽ കൂട്ടിൽ
വിരുന്നു വന്നിടുമോ..
മദ്ഹുകളായ് പാടിടുന്നേ
മദീനത്തെ മണ്ണിൻ വിളി തേടുന്നേ
മകരന്ദമായ് ചാരെയണയാൻ പൂതിയേറുന്നേ..
ഇരുളിൽ തിരി നാളം
നീട്ടും ത്വാഹാ നൂറേ
എന്റെ മുനീറെ
ഇനിയും എൻ ഹൃദയം
മിനാരത്തോപ്പിൽ വരുകില്ലേ..
ഇറയവനിൽ ഞാൻ ദുആ
തേടും മദീനത്തു വരുവാൻ മദദൊന്നു കനിയാൻ
ഒരു ദിനം ഞാൻ അവിടമിലണ ന്നൊന്ന്
സലാം പറഞ്ഞിടുവാൻ..
► ഖൽബ് കൊണ്ട് ഞാനും
കണ്ട് കാമിലായ പൂച്ചെണ്ട്..
കാത് കൊണ്ട് എത്ര കേട്ട്
മധുരമുള്ള മദ്ഹ് പാട്ട്..
മന്ദമാരുതനൊഴുകിയ തീരം
പുണ്യ ത്വയ്ബാ പൊൻ താരം
പുണ്യ ത്വയ്ബാ പൊൻ താരം
തൗഹീദ് തന്ന ഗുരുവേ
ഗുരുവേ..ഗുരുവേ..
ഹസനാത്ത് കാത്ത പ്രഭുവേ
പ്രഭുവേ പ്രഭുവേ..
ഇജാബത്ത് റാഹത്ത് സീനത്ത്
പൂമുത്ത് നൂറേ നൂറേ
ഇജാബത്ത് റാഹത്ത് സീനത്ത്
പൂമുത്ത് നൂറേ നൂറേ
നിലാ വദനം സലാം സഫലം
നബിയേ നബിയേ..
മനമിലെ ഹിതം മധുരിത
മതം ഇസ്ലാം ഇസ്ലാം..
അധികാര കുർസിൻ തെളിവേ
തെളിവേ തെളിവേ..
അഖിലാണ്ഡ സൃഷ്ടി സബബേ
സബബേ സബബേ..
ഇജാബത്ത് റാഹത്ത് സീനത്ത്
പൂമുത്ത് നൂറേ നൂറേ
ഇജാബത്ത് റാഹത്ത് സീനത്ത്
പൂമുത്ത് നൂറേ നൂറേ
അണഞ്ഞിടണം ചൊരിഞ്ഞിടണം
ഇശ്ഖിൻ വരികൾ
സമൃത ഗുണമേ സുകൃത
ഗണമേ ത്വാഹാ ത്വാഹാ..
► ആ തിരു വദനം ഖമറല്ലേ
ഒളിലെങ്കും ബദ്റല്ലേ
മധു ഗീതം ചൊരിയുന്നാ
മദിനാവിൻ മേടല്ലേ
കനവേറും ഖൽബും
തേടും ആ സവിധം
ചെന്നെത്താനായ്..
പ്രിയമേറും ആറ്റൽ കനി തൻ പൂ മണമേറെ പുൽകാനായ്..
കാലങ്ങൾ കാത്തു കഴിഞ്ഞു
നെഞ്ചിലതാദിയേറുകയാ
ദിനമഞ്ചും നാഥനിലായി
കണ്ണീരിൻ പുഴയൊഴുകുകയായ്
അരികിൽ ചേരാൻ കൊതിയാണ്
കനവാലെ കാത്തു കിടപ്പാണ്
ഏറെ പിരിശത്താലണയും നിൻ ഖമറ്..വെമ്പലേറും
തിരുനൂറൊന്നണയാൻ
കണ്ടവരരുളും കുളിരിന്റെയമൃതം ആശയേറും ആ മണ്ണൊന്ന് മുത്താൻ..
തേനൂറും തീരം
ഇഷ്ഖിന്റെ ദാഹം
ത്വാഹ തൻ റൗളയിൽ
ചെന്നിടാൻ മോഹം
അത് നുകരും സുഖമരുളും
തിരു മൊഞ്ചില്ലൂറും താളം
അതിലണയും കുളിരേകും
ഇളം കാറ്റിൻ തെന്നലിനോളം..
പുതുമണ്ണിൻ ഗന്ധം വീശും
സ്വർഗ്ഗത്തോപ്പല്ലേ
പതിവായ് പാടും പാട്ടിൻ
ഇശലും അങ്ങല്ലേ
ഇഷ്ഖിൻ ബഹ്റാലെ
നിറയുന്നു ഖൽബിൽ
ഇഷ്ട്ടമേറും ആ
മദ്ഹിന്റെ വരികൾ
നൂർ പൊഴിയുന്ന
അഴകൊത്ത വജ്ഹും
കനവിൽ ഒരു നേരം
മതിയെന്നിൽ നിറയും
കാതങ്ങൾ ഏറെ
ദൂരെ മദീന..
ഖൽബിന്റ കോണിൽ
മയങ്ങുന്ന സീനാ (زينا)
മദ്ഹൊഴുകും പ്രഭ
വിടരും മനതാരിൽ ഇഷ്ക്കല തീർക്കും..
മതിപോലെ ഉതിലെങ്കും
മെഹമൂദിൻ നാമം വാഴ്ത്തും
പുതുമണ്ണിൻ ഗന്ധം വീശും
സ്വർഗ്ഗത്തോപ്പല്ലേ..
പതിവായ് പാടും പാട്ടിൻ
ഇശലും അങ്ങല്ലേ..
► തങ്ക തിങ്കളായ ഗുരു
രാജാ മുസമ്മിലെ
ലങ്കും വജ്ഹാലെ
മക്കയിൽ വിരിഞ്ഞ മുല്ലേ
പുണ്ണ്യ തൗഹീദിനാലെ
വഴികാട്ടിയ നൂറേ
സത്യ സമുന്നത മർത്ഥബയിൽ വാഴും ബദ്റേ..
സ്വലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസ്സല്ലം
അമ്പറിനാലെ മുത്ത്
പാരിനേകി സുഗന്ധം
അമ്പിയ നേതാവിൻ തിരു
മൊഴിയെല്ലാം അമൃതം
വേദ വാക്യമാലേ
സുബർക പാത കാട്ടി
ഏഴു വാനമിലും
നൂറായി ഒളിലെങ്കി
മുത്താം നബി
സത്താം നിധിയിൽ
നിത്യം സ്വലാത്ത് ഔതിടാം
സ്വലല്ലാഹു അലാ മുഹമ്മദ്
സല്ലല്ലാഹു അലൈഹിവസ്സല്ലം
നീതിയോതി അഹദിൻ
ദീൻ നമ്മിലേകി
നേരമഞ്ച് സ്വലവാതെന്ന
മധുരവും നൽകീ
അപധാന വർണ്ണനകൾക്ക്
അതീതനായ് ത്വാഹാ
അബ്ദായവരിൽ ഏറ്റം
ശ്രേഷ്ഠരായ താജാ
മുത്താം നബി
സത്താം നിധിയിൽ
നിത്യം സ്വലാത്ത് ഔതിടാം
സ്വലല്ലാഹു അലാ മുഹമ്മദ്
സല്ലല്ലാഹു അലൈഹിവസ്സല്ലം
❤❤❤❤❤
❤❤❤❤
😊😊😊♥️♥️♥️😘❣️❣️❣️😘😘😘😘💫💫💫💫💫⚡⚡⚡⚡⚡⚡✨✨✨✨✨✨✨✨✨👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
❤❤❤❤🎉🎉🎉🎉🎉
Super 🎉🎉🎉🎉🎉😂🎉🎉🎉😂🎉😂🎉😂
അൽഹംദുലില്ലാഹ് 🌹🌹അൽഹംദുലില്ലാഹ് ❤️മാഷാഅല്ലാഹ് അല്ലാഹുവേ ഈ മക്കളെ ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
🤍
الحمد لله അഭിനന്ദനങ്ങൾ എല്ലാ കുഞ്ഞ്ങ്ങളും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ
Aameen 🤍
Aameen ya rabbal aalameen
മാഷാഅല്ലാഹ് സൂപ്പർ നമ്മുടെ സിനാൻ & ഫാദി
മാഷാ അല്ലാഹ് കേൾക്കുമ്പോൾ എന്തൊരു റാഹത്ത്. 🤲🤲🤲ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲
🤍
സൂപ്പർ സേന്ദ് 🤲🤲🤲👌👌👌 നിങ്ങളുടെ പാട്ടാന്ന് നാൻ എപ്പോളും കേൾകൽ അതിനുകാരണം നിങ്ങളുടെ പാട്ട് അത്രക്ക് രെസമാന്ന് ❤👌👌🤲
❤❤❤❤
🤍
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല. എല്ലാവരും ഇനിയും വളരെ ഉയരത്തിലെത്തട്ടെ. ആമീൻ.
Aameen 🤍
Masha allaah alhamdulillaah ponnu makkala allavarayum hairilakana allaah aniyum valiyauyarangali atikkana allaahuva aameen
Aameen 🤍
മാഷാഅല്ലാഹ് എല്ലാവരും നന്നായി പാടിമക്കളെ 👍🏻❤️
🤍
Masha allah ☺️എല്ലാവരും നന്നായി പാടി ❤
🤍
Masha allah masha allah👍🏻👍🏻👍🏻👍🏻
🤍
Masha Allah. Masha Allah 😊😊❤❤
Masha Allah I like this song 🎶 ❤
@@zabeenagutthu6485 🤍
MASHA ALLA❤
@@AjiAneesha 🤍
സൂപ്പർ പാട്ടുകൾ ❤❤
🤍
Alhamdhulillah ❤️👍
🤍
Masha Allah ellarum onninu onninu michavaayitt padi ❤ethra kettalum madhiyavilla 😊very feeling better this song ❤
🤍
❤Allhu ponuu makkle Anukrhikette Aameen ❤
Aameen 🤍
മാഷാ അള്ളാ നമ്മുടെ സിനാൻ മോൻ ശാദുലി വണ്ടൂർ ഒറ്റപ്പാലം സിനാൻ ഫാദി മോൻ യാസീൻ മോൻ മറ്റുള്ള കുട്ടികൾ അവരെ പേര് എനിക്കറിയില്ല എല്ലാവരും നന്നായി പാടി ❤
🤍
Ithokke enno padi vecha songa nu ❤
0o00n3 q@@navaspoonthala5032
❤❤❤❤ സൂപ്പറാണ ടാ ❤❤ ❤❤
🤍
► മരുഭൂ മണ്ണിൽ വിരിഞ്ഞ
ഒരു റോസാ പൂവോ
മരതക മാണിക്യം
തോൽക്കും ചേലാം ജീവോ
ബദ്റായ് അഴകിൽ ലെങ്കും
എൻ ഗുരുവേ ത്വാഹാ
ബദ്റായ് അഴകിൽ ലെങ്കും
എൻ ഗുരുവേ ത്വാഹാ
ബഹ്റായ് ഒഴുകും
മദ്ഹാണെന്നും
ഖൽബിൻ റാഹാ
വാദി മദീനത്ത്
വാഴുന്ന പൂമുത്ത്
വാദി മദീനത്ത്
വാഴുന്ന പൂമുത്ത്
വേദം നമ്മിലായ്
പകർന്നുള്ള മണിമുത്ത്
കരുണ കിരണം
തെളിയിച്ച നബി നൂറ്..
ഇരുകരമത് വരമായ്
തരുമോ നിധി മലരേ
മലരെ കാമിലരെ
മന്ദഹാസം തൂകും
ഇതിഹാസ നബിയെ
സബ്അ സമാവും
താണ്ടിയ രാജരേ
സബ്ആലമിലും
സബബാ താജര്
മധുരം പകരും
മദ്ഹിന്നൊലിയിലെ
നായകര്..
ഇരുകരമത് വരമായ്
തരുമോ നിധി മലരേ
മലരെ കാമിലരെ
മന്ദഹാസം തൂകും
ഇതിഹാസ നബിയേ
► പതിമക്ക ദേശത്ത്
ഇരുൾ മുറ്റി കാലത്ത്
പതിമക്ക ദേശത്ത്
ഇരുൾ മുറ്റി കാലത്ത്
പരിശുദ്ധ ദീനിൽ
വെട്ടവുമായി എത്തി
പൂമുത്ത് എത്തി പൂമുത്ത്
മുഹബത്തിൻ തീരത്ത്
എത്തി പൂമുത്ത്
മുഹബത്തിൻ തീരത്ത്
പൂമുത്തം ഒത്തിരി
നൽകിയ മുത്ത്
മുഹമ്മദ് സ്വല്ലല്ലാഹ്..
പൂമംഗ ഫാത്തിമയോരെ
അരുമ പിതാവ് റസൂലുള്ളാഹ്..
കാമിൽ നബിയേ
കാരുണ്യ കടലേ
ഖാതിം നബിയെ
താജുൽ ഹുദാ
മധുരസ്വരമദാലുരത്തല്ലോ
കലിമത്ത് നബി കലിമത്ത്
നബി കലിമത്ത് നബി
കലിമത്ത് കലിമത്ത്
അഹദും അംലാക്കുമെല്ലാം
ആ ദൂതരിൽ സ്വലാത്തോദുന്നേ..
അഹദും അംലാക്കുമെല്ലാം
ആ ദൂതരിൽ സ്വലാത്തോദുന്നേ..
അഹല് ബൈത്തിലെ
നേതാവാം ത്വാഹയെ
വാഴ്ത്തുന്നേ..
ആറ്റലാം നബീ വരച്ച
പാത സുന്ദരമാണേ..
ആറ്റപൂവിൻ ചാരയണയാൻ
കൊതിയോ വതേറെയാണേ
പതിമക്ക ദേശം..
ജിന്നും ഈ ഇൻസുമെല്ലാം
വാഴ്ത്തീടുന്നേ..
നബിയേ അസ്സലാം..
ജിന്നും ഈ ഇൻസുമെല്ലാം
വാഴ്ത്തീടുന്നേ
നബിയേ അസ്സലാം..
ജന്നാത്തിലെ നായകരാം
ത്വാഹാശ്രയമേ..
എഴുതിയാൽ തീരാ കാവ്യം
നബിയുടെ മദ്ഹുകളാണേ
എഴുതിയാൽ തീരാ കാവ്യം
നബിയുടെ മദ്ഹുകളാണേ
ആറ്റപൂവിൻ ചാരയണയാൻ കൊതിയോവതേറെയാണേ
പതിമക്ക ദേശം..
► സ്വർഗീയ പൂന്തോപ്പിൽ സുഖന്ധം
വീശും പൂമുല്ലേ
സുബ്ഹാന്റെ സന്നിധിയിൽ
തുണയേകും മുത്ത് ഗുരു മുല്ലേ
സാന്ത്വനത്തിൻ ദീപമായി
തെളിഞ്ഞ ഖാത്തിം റസൂലേ
സാരമേറും പുണ്ണ്യ
വേദം തന്നൊരു
തങ്ക സബീലേ..
സർവ്വാദിപൻ ആദരിച്ച
സർഥാരെ യാ നബി..
സബ് ലോകത്തിനും
റഹ്മത്തിൻ സബബേ
യാ നബി..
സമതത്വo മൊഴിഞ്ഞ
ദീനിന്റെ മഹത്ത്വ സാരഥി..
സമമില്ലാത്തൊരു
ഖൽകായി പിറന്ന പൂമതി..
സയ്യിദ് യാസീൻ ത്വാഹാ
റസൂലേ.. സദാ കീർത്തി
പാടിടാം പൂവേ..നിലാവേ..
സന്മാർഗത്തിൻ സന്ദേശ
ദൂദരെ യാ നബി..
സമ്പൂർണ തൗഹീദിൻ പ്രഭയിൽ തിളങ്ങിയ നൂറോളി..
സമുന്നദ മർത്ഥബയിൽ
വാഴും അമ്പിയ രാജാ..
സമാഉകൾ ഏഴും കടന്ന
പരിമള തിരു റോജാ..
സയ്യിദ് യാസീൻ
ത്വാഹാ റസൂലേ..
സദാ കീർത്തി പാടിടാം
പൂവേ..നിലാവേ..
🎁🎁🥇
👍🏻👏🏻❤😍മാഷാ അല്ലാഹ്
🤍
എല്ലാം 👍🏻👍🏻👍🏻👍🏻🥰മ്യൂസിക് ഓവറായിട്ടില്ല 👍🏻
മക്കളെ ദുആ .ച്ചെ യ്യെ െണ❤❤❤❤❤❤❤❤ അയ്ലാ വ്യൂ ഉമ്മ❤❤.❤😊😊😊😊😊😊😊😊😊
🤍
ഗായ ഗർക്കും പിന്നണി ശില്പി
കൾക്കും അഭിനന്ദനങ്ങൾ ...❤
🤍
❤Mashaallah ❤❤❤❤❤
🤍
Super❤😊👍
🤍
മാഷാഅളളാ 🥰
സൂപ്പർ 🧏♂️
👍👍❤️❤️❤️👍👍👍സൂപ്പർ
🤍
Masha alla ❤supper
🤍
Thanks.
🤍
മാഷാ അള്ളാഹ് സൂപ്പർ
🤍
മക്കളെ ,എത്ര നല്ല പാട്ടുകളാണ് നിങ്ങൾ പാടുന്നത്. അടുത്തൊന്നും ഇത്ര ഫീൽ കിട്ടിയ പാട്ടുകൾ കേട്ടിട്ടില്ല. ما شاء الله
🤍
മാഷ ഹളാ😊😊😊
@@HajaraHajara-dh9cg 🤍
എന്തൊരു കുളിർമ.
@@koorimannilhussain3828 🤍
2മത്തെ song super❤👍🏻😍
Mashallah
🤍
Sammas ottapalam
Sinan m otta palam my best friend
@@ashfaqc7724 🤍
❤❤👍🏻👍🏻😍😍🥰🥰🥰
🤍
👍👍മാഷാ allah✋
🤍
അൽഹംദുലില്ലാഹ്
@@nasarnachi3592 🤍
ഇഷ്ടം ആയവർ ലൈക് ചെയ്യൂ ❤❤👍👍👌👌
🤍
Sooppar👍👍👍👍👍👍😭😭😭😭😭
Mashaallah
🤍
Maasha Allah
@@ShakirMoinu 🤍
മാഷാഅല്ലാഹ് മക്കളെ പൊളിച്ചു
🤍
Mashaallah❤❤supper
@@MuthoosKochoos 🤍
Adepoli song
Abdullafadel
❤❤🤲🤲👍👍
🤍
മാഷാ allha❤🎉😘
🤍
❤❤🎉🎉🎉❤❤
🤍
Nice song💚👍👍
🤍
മാഷാ അള്ളാ🤲🤲🤲
🤍
Masha allah super song makkalaa
🤍
Masha Allah ❤🥰🎵I like this song ❤
Aameen🤲🤲🤲🤲🤲🤲🌸
🤍
Sooppar👍👍👍👍👍👍😭😭😭😭😭😭😭😭
Mashallah alhamdulillah
🤍
❤❤masha allah .ellarum nannai
Paadì......❤❤
🤍
super🎉🎉🎉🎉🎉
❤❤❤❤ എനിക്കൂ ഇങ്ങനെ ആ വന്നഠ
🤍
മാഷാ അള്ള
🤍
Masha Allah ❤❤❤
🤍
Maashaa allaah
Maasha allaah
🤍
21:25 ഫർഹാൻ ❤
@@mubashirparambath 🤍
🎉🎉🎉🎉🎉🎉🎉🎉
Super
Masha allah
🤍
മാഷാ അള്ളാ
🤍
മാഷാ അള്ളാ❤
🤍
🎉🎉🎉🎉
🤍
Masaalah😊😅❤👍
🤍
Suppr song's 🎉❤ 🥰💖💯👍
🤍
MAShaallah
🤍
സിനാൻ എണ്ണാന്നോ പേര് നല്ല പേര്❤❤❤🤝
Super 👌 ❤
🤍
❤❤❤❤❤❤❤👍🏻
🤍
Mashalla മക്കളെ പൊളിച്ചു ❤❤👌
🤍
🥰മക്കളെ 👍🏻🎧🥰 ദുആ ചെയ്യണേ.. 🤲🏻ഖൈർ നൽകട്ടെ
🤍
❤
🤍
Super
🤍
Masha allah onnum makkalk
@@nouseena5685 🤍
🌹🌹🌹👍👍👍👍❤❤❤
🤍
14:54
🤍
❤️💐💐💐💐❤️❤️❤️❤️❤️
@@firosbabu4476 🤍
👌🏻👌🏻👌🏻👌🏻
@@anwerpp3640 🤍
🤲🤲🤲😃😃😃
🤍
Sprr👍🏻❤️
@@ansaranchu7137 🤍
Mashallah 🤍🤲🏻
🤍
മാഷാ അല്ലാഹ്
🤍
❤🎉❤️
🤍
Tharakamulle❤❤❤❤
🤍
Super 😊
😢
🤍
🌹🌹🌹🌹👍🏻
🤍
❤❤❤😊😊😊🤲🤲🤲🤲❤❤
🤍
Sinan kk🎉
🤍
😊❤😍👍
🤍
ഇത് ഒരു തരത്തിൽ റസൂലിനെ നിന്ദിക്കന്ന പാട്ടാണ് കാരണം റസൂൽ ശക്തമായി വിലക്കിയതാണ് മ്യൂസിക് അത് ഉപയോഗിച്ച് റസൂലിൻ്റെ പുകഴ്ത്തുന്നത് റസൂൽ ഇഷ്ടപ്പെടുമോ എന്ന് ഇതിൻ്റെ പിന്നണി പ്രവർത്തൽ ഒന്ന് വിചിന്തനം ചെയ്യണം
ദ ഫ്ഫ് അ ല്ലേ
🤍
Good😂😂❤
🤍
❤😂
🤍