ലോകത്തിലെ ഏറ്റവും വലിയ 11 മതങ്ങൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ | TOP 11 LARGEST RELIGIONS IN THE WORLD

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,6 тыс.

  • @Eaglevision706
    @Eaglevision706 Год назад +548

    ഒരു മതത്തിനെയും നിന്ദിക്കാതെ നല്ല വശങ്ങൾ പറഞ്ഞ് തന്ന നല്ലൊരു വീഡിയോ ❤

    • @blindzyco8553
      @blindzyco8553 Год назад +9

      You lost diamond bro✌️

    • @swishsaji9904
      @swishsaji9904 Год назад +1

      മാമോദീസ മുങ്ങിയാൽ മാത്രമേ ക്രിസ്ത്യൻ ആകു. അല്ലാതെ ജനിക്ക്കുവല്ല

    • @sunilchhethri634
      @sunilchhethri634 Год назад +4

    • @MartinRebello-pj5yy
      @MartinRebello-pj5yy Год назад

      ​@@blindzyco8553😊😊

    • @_fe_rran_
      @_fe_rran_ Год назад +4

      💯💯

  • @athiraathira8364
    @athiraathira8364 Год назад +434

    ഞാൻ ഒരു ഹിന്ദു വാണ് .... എന്റെ മതത്തെ പോലെ എല്ലാ മതത്തേയും ഞാൻ സ്നേഹിക്കുന്നു❤❤❤❤❤

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад +4

      സ്നേഹിച്ചോ 😆

    • @muhammadsahdullah2777
      @muhammadsahdullah2777 Год назад +6

      അത് തറവാടിത്തം

    • @alialivp4424
      @alialivp4424 Год назад +2

      😊❤❤❤

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад

      @@muhammadsahdullah2777 അത് ഹിന്ദുക്കൾക്ക് മാത്രം പോരാ.

    • @pp-od2ht
      @pp-od2ht 11 месяцев назад

      Poda kaakkaaa
      Taravaaditham annaal pennu koottikoduppu
      Adaanu keralathila taravaaditham undaakkumnadu k
      Kaakkaan samskaaram kaanikkaklae​@@muhammadsahdullah2777

  • @usr7900
    @usr7900 Год назад +933

    ഞാൻ മുസ്ലിമായതിൽ അഭിമാനിക്കുന്നു കൂടെയുള്ള എല്ലാ മതസ്ഥരെയും ഞാൻ ബഹുമാനിക്കുന്നു അവരെല്ലാം എന്റെ കൂടെയുള്ളവരാണ് 🥰

    • @Fahiz-1613
      @Fahiz-1613 Год назад +12

    • @dayavenugopalan1819
      @dayavenugopalan1819 Год назад +5

      🙏

    • @Rahulindian744
      @Rahulindian744 Год назад +17

      😂

    • @AMAN____FAIZAL
      @AMAN____FAIZAL Год назад +5

    • @media2445
      @media2445 Год назад +30

      ​@@EmilyJose-nq2wuമുഹമ്മദ്‌ മാത്രം അല്ല islam adam jesus moses എല്ലാം വരുന്നതാണ് islam എന്നാണ് വിശ്വാസം

  • @aswathyb-oz6pj
    @aswathyb-oz6pj Год назад +402

    മനുഷ്യനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😍😍😍😍

  • @muhammedshamil5879
    @muhammedshamil5879 Год назад +200

    എല്ലാ മതങ്ങളെയും അവരുടെ പ്രാർത്ഥനകളെയും ഉൾകൊണ്ട് പരസ്പരം സ്നേഹിച്ചു ജീവിക്കുക🤲🤲🤲 🇮🇳🇮🇳🇮🇳❤️

    • @Factshub422
      @Factshub422  Год назад +3

      ❤️❤️❤️

    • @dayavenugopalan1819
      @dayavenugopalan1819 Год назад

      🙏

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад

      അത് താങ്കൾ മാത്രം അംഗീകരിക്കും 😄

    • @advsuhailpa4443
      @advsuhailpa4443 Год назад +1

      അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @advsuhailpa4443
      @advsuhailpa4443 Год назад +6

      താങ്കളുടെ ഇ #വാക്കുകൾ
      #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂

  • @മിറാക്കിൾ
    @മിറാക്കിൾ Год назад +464

    അൽഹംദുലില്ലാഹ് 😌ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു. ഒരു ഇന്ത്യക്കാരൻ ആയതിലും അഭിമാനിക്കുന്നു 😌

  • @Yoozzef_Shaa
    @Yoozzef_Shaa Год назад +192

    മാഷാഅള്ളാ ഞാൻ മുസ്ലിമാണ്☪️
    എല്ലാ മതത്തെയും ഞാൻ ബഹുമാനിക്കുന്നു💕💕💕

    • @mydearsanta9846
      @mydearsanta9846 Год назад +4

      Bake ulana kollunu😂

    • @Yoozzef_Shaa
      @Yoozzef_Shaa Год назад

      @@mydearsanta9846 endonnu manasilaayilla

    • @DreamSs-ix3su
      @DreamSs-ix3su Год назад

      ​@@mydearsanta9846എടോ ഇത് ഗൂഗിൾ translate polum ചെയ്യാൻ പറ്റുന്നില്ല.. ഇത് ന്ത് ഭാഷാ...

    • @advsuhailpa4443
      @advsuhailpa4443 Год назад +1

      #അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @advsuhailpa4443
      @advsuhailpa4443 Год назад +4

      താങ്കളുടെ ഇ #മാനവീകമായ വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂

  • @jenijose4603
    @jenijose4603 Год назад +138

    ഞാൻ ഒരു ക്രിസ്ത്യാനിയായി ജനിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു❤❤

    • @snssssns140
      @snssssns140 Год назад +4

      ഇസ്ലാം ഒന്നാമതാവും

    • @Kilimanjaro-n4u
      @Kilimanjaro-n4u Год назад

      ​@@snssssns140athe thinmavithakunathil mathram ennu mathram

    • @godwinscaria8544
      @godwinscaria8544 11 месяцев назад

      ​@@snssssns140vargiya vathi

    • @aneeshjacob6374
      @aneeshjacob6374 11 месяцев назад

      ​​​​@@snssssns140ആയിക്കോട്ടെ സുഹൃത്തേ സാരമില്ല ഇത് 1st അടിക്കാനുള്ള മത്സരം ഒന്നും അല്ലല്ലോ,ലോകത്ത് തന്നെ ക്രിസ്ത്യാനികൾ ദിനം പ്രതി കുറയുക ആണ് കാരണം മതപ്രാന്ത് comparatively കുറവ് ആണ് ഈ മതത്തിൽ,മതം അടിച്ചേൽപ്പിക്കുന്നതും കുറവാണ് (protestantക്കാരെ ഉദ്ദേശിച്ചിട്ടില്ല),പൊതുവെ യുക്തിവാദികൾ കൂടുക ആണ് ഈ മതത്തിൽ. യൂറോപ്പിൽ ഒക്കെ കണ്ടില്ലേ പള്ളികൾ ഒക്കെ pub ആക്കി മാറ്റുക ആണ് ആളുകൾ ഇല്ലാത്ത കാരണം.ഇതൊക്കെ കൊണ്ട് തന്നെ ആണ് ലോകത്തു യുക്തിവാദികൾ കൂടുവാൻ ഉള്ള കാരണവും.

    • @FaisalAbu-tb3pb
      @FaisalAbu-tb3pb 11 месяцев назад +16

      ​@@snssssns140കുട്ടികൾ പെട്ടു കുട്ടിയ ആർക്കും ഒന്നാമത് ആവാം 😂

  • @_fe_rran_
    @_fe_rran_ Год назад +60

    എല്ലാ മതങ്ങളെയും നല്ല രീതിയിൽ ബഹുമാനിച്ച് നല്ല രീതിയിൽ അവതരിപ്പിച്ചു ❤️

  • @sachinej2796
    @sachinej2796 Год назад +83

    ക്രിസ്ത്യൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️❤️❤️jesus is alive

  • @lisansam5484
    @lisansam5484 4 месяца назад +38

    ഞാൻ ക്രിസ്ത്യനിയായി ഒരു മനുഷൃനായി ജനിച്ചതില്‍ ഞാൻ അഭിമാനിക്കുന്നു ..... മറ്റുള്ള എല്ലാവരേയും എന്‍റെ‌ സഹോദരങ്ങളായും മനുഷൃനായും .‌‌‌...എന്നെ മനുഷത്വം,സ്നേഹവും ഉള്ളവനാക്കിയത് .. എന്‍റെ കൃിസതുമതമാണ് ...‌ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്വീയേക ദെെവമാണ് ....എന്‍റെ ദെെവം ...

    • @sheejaBoss-if8mk
      @sheejaBoss-if8mk 10 дней назад

      Njaan oru hindu aayirunnu. Ningal paranjathaanu yadhaardha sathyam 💯💯💯

  • @mmmankada
    @mmmankada 11 месяцев назад +45

    നമ്മുടെ എല്ലാം ദൈവം ഒന്നാണ് ❤
    അവന്റെ വിനീത ദാസന്മാരായി , ഒരേ മാതാപിതാക്കളുടെ മക്കളായി സഹോദര്യത്തോടെ ജീവിക്കാൻ
    സർവ ശക്തൻ തുണക്കട്ടെ 🤲

  • @shaijuk9051
    @shaijuk9051 Год назад +52

    ഞാൻ ഹിന്ദു ആയതിൽ അഭിമാനിക്കുന്നു ഏത് ദൈവത്തെയും ആരാധിക്കാം ഒരു വ്യക്തിക്കും തനിക്കിഷ്ടം ഉള്ളതുപോലെ പ്രാർത്ഥന നടത്താം അതിന് ആരും എതിര് പറയുകയില്ല നിങ്ങൾക്ക് സ്വതന്ത്രമായി ചിന്തിക്കാം മതത്തിൻറെ യാതൊരു ചട്ടക്കൂടുകളും ഇതിനില്ല❤❤❤❤❤

    • @ThaziesWorld
      @ThaziesWorld 3 месяца назад

      എങ്കിലും മറ്റു മതങ്ങളെ കുറ്റം പറയുന്നതിൽ സങ്കികൾ മുന്നിലാണല്ലോ

    • @AboobackerK-t9e
      @AboobackerK-t9e Месяц назад

      Appo athoru mathamaavillallo

    • @shanavasyk
      @shanavasyk 16 дней назад

      ഹിന്ദു മതമല്ല ഒരു സംസ്കാരം ആണേ ബ്രോ

    • @shanavasyk
      @shanavasyk 16 дней назад

      സിന്ധു നദീ തട സംസ്കാരം

    • @shaijuk9051
      @shaijuk9051 16 дней назад

      @shanavasyk അതിനെന്താണ് ബ്രോ അതൊരു മതമായി മാറിക്കഴിഞ്ഞു 5000 വർഷത്തോളം ലോകത്തെ ഏറ്റവും oldest religion

  • @സാത്താൻ-ധ4ഹ
    @സാത്താൻ-ധ4ഹ Год назад +120

    മതങ്ങൾഅല്ല മനുഷ്യനും അവന്റെ മനസുമാണ് നന്നാവേണ്ടത് 🙏🙏🙏🙏

    • @Factshub422
      @Factshub422  Год назад +1

      👍❤️

    • @ussainp8816
      @ussainp8816 Год назад +1

      ​@@Factshub422😢😢😢😢😢. 😊?
      😊 Hu hu

    • @mubashirmubashir5050
      @mubashirmubashir5050 Год назад +2

      മതങ്ങൾ അത് തന്നെയാ പഠിപ്പിക്കുന്നെ മതം ഉള്ളതുകൊണ്ടാ നല്ലതും തെറ്റു മനസ്സിലാക്കാൻ പെറ്റുന്നത്

  • @geethanambudri5886
    @geethanambudri5886 Год назад +172

    ഹിന്ദു ആയതിലും ഭാരത ത്തിൽ ജനിച്ചു ഇവിടെ തന്നെ ജീവിക്കാൻ സാധിക്കുന്നതിൽ അഭിമാനിക്കുന്നു ❤

    • @radhikasunil9280
      @radhikasunil9280 Год назад +3

      yes...

    • @user-bfqyowt
      @user-bfqyowt Год назад +7

      ഹിന്ദു എന്നൊരു മതമില്ല സനാതനി എന്ന് പറയൂ

    • @KusumamPM-ip7wb
      @KusumamPM-ip7wb Год назад

      യഥാർത്ഥ ഹിന്ദു വേദന പഠിക്കും അപ്പോൾ യേശുദേവനെ അടിടെ വച്ചു കണ്ടു മുട്ടും. അരവിന്ദഷ്മേനോൻ ഉദാഹരണം യേശുവിൽ എത്തിയില്ലേൽ വേദം പഠിച്ചോ. ഋഗ് വേദം പറയും അല്ല പഠിപ്പിക്കും. All the best. എന്റെ പൂർവികർ bhramins സൊ ബി പ്രൌദ്‌ ട്ടോ ലീരൻ മോർ of ഔർ ഹോളി books. 👍✌️👏🤔👌

    • @Sebeervb
      @Sebeervb Год назад +3

      Proud of Muslim💚

    • @pp-od2ht
      @pp-od2ht 11 месяцев назад

      ​@@user-bfqyowtado
      Inganokka tannayaanu oro perum undaavunnadu
      Maarkkavaasikal parayunnadu pola parayarudu
      Anaal Indian hindhu convert chaydavar angana muslimum chrisyianum okka aavum
      Avarku taan veraperu kandupidikku
      K

  • @saranyajose4767
    @saranyajose4767 Год назад +85

    ക്രിസ്ത്യൻ ❤🙏

  • @melvinthomas5870
    @melvinthomas5870 Год назад +74

    ബൈബിൾ പ്രകാരവും ഖുർആൻ പ്രകാരവും പുരുഷനിൽ നിന്ന് അല്ലാതെ ജനിച്ച, മരിച്ചവരെ ഉയർപ്പിച്ച, ഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച, ഈ ലോകത്തിൽ ജനിച്ചിട്ട് ഇന്നും ജീവനോടെ ഉള്ള ഒരേ ഒരാൾ jesus ❤

    • @Researcher2023
      @Researcher2023 Год назад +8

      .
      ആദാമും ഹവ്വായും മാതാപിതാക്കളില്ലാത്ത മനുഷ്യരാണ്.
      മെൽക്കിസെദേക്കി മാതാപിതാക്കളില്ല എന്ന് ബൈബിൾ പറയുന്നു :
      "അവനു (മെൽക്കിസെദേക്കിന്) പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക്‌ ആരംഭമോ ആയുസ്‌സിന്‌ അവസാനമോ ഇല്ല. ദൈവപുത്രനു സദൃശനായ അവന്‍ എന്നേക്കും പുരോഹിതനാണ്‌."
      (ഹെബ്രായര്‍ 7 : 3)
      ഏലിയാ പ്രവാചകൻ മരിച്ച കുട്ടിയെ ജീവിപ്പിക്കുന്നു :
      "കര്‍ത്താവ്‌ ഏലിയായുടെ അപേക്‌ഷ കേട്ടു. കുട്ടിക്കു പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു."
      (1 രാജാക്കന്‍മാര്‍ 17 : 22)
      എലീഷാ പ്രവാചകൻ കുട്ടിയെ ജീവിപ്പിക്കുന്നു ;
      "എലീഷാ എഴുന്നേറ്റു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേല്‍ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു."
      (2 രാജാക്കന്‍മാര്‍ 4 : 35)

    • @rajan3338
      @rajan3338 Год назад

      ,❤

    • @shortsentertiment3405
      @shortsentertiment3405 Год назад +6

      Yeshu njangalude esaa nabi ❤ jeevanode allahu akashathekk uyarthi ini thirich varum lokavasanam adukkumbol

    • @rajan3338
      @rajan3338 Год назад +6

      @@shortsentertiment3405 NO.MARICHU ADAKKI 3AM DIVASAM UYIRTHU EZHUNETTU! THIS IS THE TRUTH! YOU SAYS FALSE!

    • @media2445
      @media2445 Год назад +1

      Yes and jesus is the second most mentioned in quaran after moses

  • @sudhi714
    @sudhi714 Год назад +104

    ഞാൻ ഒരു ഹിന്ദുവാണ് ക്രിസ്ത്യൻ മതത്തെ എനിക്ക്❤

  • @galaxy594
    @galaxy594 Год назад +86

    ഞാനൊരു മുസ്ലിമും ഭാരതീയനുമായതിൽ അഭിമാനിക്കുന്നു..

    • @minibonifus4125
      @minibonifus4125 3 месяца назад

      മുഹമ്മദ് നബിയുടെ ഗോത്ര വർഗ്ഗമായ ഖുറേഷികളുടെ ചന്ദ്രദേവനാണ് അള്ളാ.

    • @bhasikadu881
      @bhasikadu881 2 месяца назад

      ​@@minibonifus4125
      വർഗീയവാദി നീയാണ്

    • @Researcher2023
      @Researcher2023 2 месяца назад

      ​​​​@@minibonifus4125
      .
      ഒരു മുസ്ലിമായതിൽ അഭിമാനിക്കുന്നു എന്നു പറയുമ്പോൾ പ്രശ്നമില്ല. അതിൻ്റെ കൂടെ ഞാൻ ഭാരതീയനാണ് എന്ന് ഒരു മുസ്ലിം പറയുമ്പോൾ ചിലർക്ക് കുരുപൊട്ടി ഒലിക്കുന്നു കഷ്ടം. ഇവനെ പോലെ യുള്ളവനാണ് ഭാരതത്തിൻ്റെ ലോക സമാധാന സൂചിക (WPI) യിൽ ഭാരതത്തിൻ്റെ സ്ഥാനം 50 ൽ നിന്നും 136 ആം സ്ഥാനത്തേക്ക് താഴ്ത്തിയത്. സ്വന്തം രാജ്യത്തിൻ്റെ അഭിമാന സൂചിക ഇകഴ്തുന്നതാണോ രാജ്യ സ്നേഹം ?

    • @Researcher2023
      @Researcher2023 2 месяца назад

      ​@@minibonifus4125
      .
      "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. *സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌.* അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.
      (വിശുദ്ധ ഖുർആൻ 41 : 37)

    • @Researcher2023
      @Researcher2023 2 месяца назад +1

      "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. *സൂര്യനോ, ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌.* അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.
      (വിശുദ്ധ ഖുർആൻ 41 : 37)

  • @minibonifus4125
    @minibonifus4125 Год назад +65

    ഹൃദയ വിശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.🙏🙏🙏🙏

    • @santhukuruvilla7312
      @santhukuruvilla7312 Год назад +2

      Well...god blsss U

    • @RAJUAA-t7p
      @RAJUAA-t7p 2 месяца назад

      എവിടെ വെച്ചു കാണാൻ പറ്റും ചേട്ടാ:-😂

    • @minibonifus4125
      @minibonifus4125 2 месяца назад

      ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമുക്കു ചുറ്റുമുള്ള വിശുദ്ധരിൽ നമുക്കു ദൈവത്തെ കാണാം, നാം ആയിരിക്കുന്നിടങ്ങളിലെല്ലാം നമുക്ക് അവിടുത്തോടു മനസ്സിൽ സംസാരിക്കാം അവിടുന്നു നമുക്ക് എല്ലാ നന്മനിറഞ്ഞ മാർഗ്ഗനിർദ്ദേശവും നൽകും.
      കൈയ്യിൽ വീടുപണിയാൻ പണമൊന്നും ഇല്ലാതിരുന്ന സമയത്താണ് ദൈവം എന്നോട് "നീ കല്ലിട്ടു കൊള്ളുക, ബാക്കി കാര്യങ്ങളൊക്കെ ഞാൻ ചെയ്തു കൊള്ളാം എന്ന സന്ദേശം ലഭിക്കുന്നത്.
      എന്നെ പരിചയമുള്ളവർക്കെല്ലാം എൻ്റെ വീടു പണി ഒരു ദൈവീക പ്രവർത്തനമായിരുന്നു.
      ദൈവകൃപയാൽ ഞങ്ങൾ അവിടുത്തെ കാരുണ്യത്തിൽ വസിക്കുന്നു. ദൈവം സ്നേഹമാകുന്നു.
      @@RAJUAA-t7p

  • @kallusefooddaily1632
    @kallusefooddaily1632 Год назад +51

    നല്ല ഒരു അവതരണം ഏല്ലാവർക്കും മനസിൽ ആകുന്ന ആരെയും കുറ്റം പറയാതെ യുള്ള അവതരണം സൂപ്പർ 👍

  • @Sajitha629
    @Sajitha629 Год назад +175

    ഒരു മുസ്ലീം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.😊

    • @rahimyoosuf541
      @rahimyoosuf541 Год назад +5

      അതെന്താ സഹോദര 😀😀

    • @vishakhullattil8081
      @vishakhullattil8081 Год назад +5

      😂😂😂😂

    • @JosephvjShijo
      @JosephvjShijo Год назад +1

      അടുത്തുള്ള വീട്ടിലെ അച്ഛനെ കേറി ബാപ്പ എന്ന് അതിനാണോ അഭിമാനിക്കുന്നത്.... ഖുർആൻ സ്വന്തം എന്ന് പറയാൻ എന്താ ഉള്ളത് മുഹമ്മദിന്റെ കുത്ത് ചരിത്രവും യുദ്ധവും അന്യമത വിദ്വേഷവും ബലാൽസംഗവും കൊള്ളയും പിടിച്ചുപറിയും... നല്ല നല്ല ഭാഗങ്ങൾ എന്ന് പറയാനുള്ളത് യൂദ മതത്തിലെ തോറയും ബൈബിളിലെ കോപ്പിയടിച്ചു ഉണ്ടാക്കിയതല്ലേ

    • @aneeshkumar7572
      @aneeshkumar7572 Год назад

      Athentha angane

    • @sudheersudheer3344
      @sudheersudheer3344 Год назад +2

      ഏക ദൈവവിശ്വാസം അതല്ലെ എല്ലാം

  • @radhakrishnanpm4273
    @radhakrishnanpm4273 Год назад +49

    ഈശ്വരസൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം ഈ ജന്മം കിട്ടിയത് ഞാൻ വളരെയധികം സന്തോഷിക്കുന്നു

    • @Salih-he3ul
      @Salih-he3ul Год назад

      ഈശ്വര സൃഷ്ടി മനുഷ്യൻ ആ മനുഷ്യനെ സൃഷ്ടിച്ച അതേ രൂപം ദൈവത്തിന് അതുമാത്രം മനസ്സിലാകുന്നില്ല

    • @ruksana...misriyayasmin
      @ruksana...misriyayasmin Год назад +1

      @@Salih-he3ul 🤣

    • @anzaryafzal1235
      @anzaryafzal1235 10 месяцев назад

      🎉

  • @poulosevarghese1247
    @poulosevarghese1247 Год назад +53

    Jesus our Lord

  • @vishnukannan801
    @vishnukannan801 Год назад +39

    സനാധനം ഒരു മതം അല്ല. അത് ഒരു സംസ്ക്കാരം ആണ്.സനാധനം എന്നാൽ ഒരിക്കലും നശിക്കാത്തത് എന്നാണ്. സഹിഷ്ണുതയുടെ മതം ആണ് ഹൈന്ദവ മതം.. 🕉️ Shamo mahaa dhevaa 🙏🏻

    • @newyt5138
      @newyt5138 Год назад +5

      Budhism + jainsm + sanathana dharma = hindusm

    • @sreejithshankark2012
      @sreejithshankark2012 Год назад +2

      ❤️❤️❤️❤️❤️

    • @SreenathV-yh2yw
      @SreenathV-yh2yw Год назад

      ​@@newyt5138m🥰❤

    • @arunbharani-ny5sp
      @arunbharani-ny5sp Месяц назад

      ഇതാണ് ശരിക്കും കണക്ക്...​@@newyt5138

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 2 дня назад

      എന്നാൽ ഹിന്ദുമതത്തിലെ പല സംസ്കാരങ്ങളും മാറ്റം വന്നിട്ടുണ്ട് നരബലി സതി,

  • @wesolveeasy9011
    @wesolveeasy9011 Год назад +1

    Very good information 👌 thank you very much 😊 ❤❤❤

    • @Factshub422
      @Factshub422  Год назад

      🙏❤️❤️❤️
      Tysm for ur appreciation 🙏

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ Год назад +53

    Christian "jesus "❤️❤️❤️

    • @Factshub422
      @Factshub422  Год назад +2

      ❤️

    • @clevermind1499
      @clevermind1499 Год назад +2

      Jesus also known as in islam(eesa)alaihisalam

    • @clevermind1499
      @clevermind1499 Год назад

      This real true

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ Год назад

      ​@@clevermind1499നാണം ഉണ്ടോ ചെറ്റേ ഇവിടേം കഷ്ടം

    • @ഇന്ത്യ-റ9ഗ
      @ഇന്ത്യ-റ9ഗ Год назад +1

      ​അള്ളാഹു - ശിവൻ എന്ന് ഹിന്ദുവും വിശ്വസിക്കുന്നു..

  • @williamkumar6192
    @williamkumar6192 Год назад +17

    Jesus.. Jesus... Jesus only way to God... Praise the lord

  • @SAEEDVK-o6y
    @SAEEDVK-o6y Год назад +36

    ഇസ്‌ലാം സ്ഥാപകൻറബ്ബുൽ ആലമീനായ അല്ലാഹു വാണ്
    മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലമയല്ല

  • @chandranck3091
    @chandranck3091 Год назад +2

    Congratulations for this best information Dear Sirs.

  • @jeeva_cfk
    @jeeva_cfk Год назад +51

    ഞാനൊരു ക്രിസ്ത്യൻ ആണെങ്കിലും✝️❤️ എല്ലാവരെയും ബഹുമാനിക്കും🙌🫂

  • @AbduSamadChelli
    @AbduSamadChelli Год назад +57

    ഞാൻ എല്ലാ മതത്തെയും ബഹുമാനിക്കുന്നതോടൊപ്പം മുസ്ലിമായതിൽ അഭിമാനിക്കുകയും ചെയ്യുന്നു....... 💞💞💞
    സത്യമതം ഇസ്ലാം 😍

    • @vipinlal2979
      @vipinlal2979 Год назад +6

      അപ്പൊ മറ്റു മതം സത്യമല്ല എന്ന് ഇസ്ലാമിന്റെ അല്പത്തരം

    • @swichingtec1982
      @swichingtec1982 Год назад +2

      😂😂😂

    • @xpain-le2qp
      @xpain-le2qp Год назад +6

      ​@@vipinlal2979മുറി അണ്ടി ഉസ്താദ്‌ 😂

    • @joshybenadict6961
      @joshybenadict6961 Год назад +9

      ഇസ്ലാം മതത്തിൽ ജനിക്കാത്തതിൽ ഞാൻ സന്തോഷവാനും നന്ദിയുള്ളവനും❤

    • @dianafrancisspencer
      @dianafrancisspencer Год назад

      Oru madhavum sathyam ala ellam manushya srishti mathrem

  • @jasijabi3816
    @jasijabi3816 Год назад +150

    ഇസ്ലാം മതവിശ്വാസിയായതിൽ ഞാൻ അഭിമാനിക്കുന്നു. ❤❤❤❤

    • @vijilkumar1961
      @vijilkumar1961 Год назад +7

      😁😂😂😂

    • @EmilyJose-nq2wu
      @EmilyJose-nq2wu Год назад +14

      മുഹമ്മദിന്റെ പെണ്ണുപിടി കഥകളും, തലയരിയുന്ന കാരുണ്യവും എല്ലാം അറിഞ്ഞ ശേഷവും ഈ അഭിമാനം ഉണ്ടോ, എന്ത് കാര്യത്തിന്?

    • @naseefsha5023
      @naseefsha5023 Год назад

      ​@@EmilyJose-nq2wu pooy ummb myre

    • @mathewk6861
      @mathewk6861 Год назад

      മണ്ടൻ

    • @DreamSs-ix3su
      @DreamSs-ix3su Год назад

      ​@@EmilyJose-nq2wuപിഴച്ചു പെറ്റ മറിയത്തിനേക്കളും ആയിരം വേദികളെ വേചൊണ്ടിരുന്ന കൃഷ്‌നേക്കളും ഭേദം ആണ് മുഹമ്മദ് . പുള്ളി ഒന്നുമില്ലെങ്കിലും എല്ലാത്തിനെും കെട്ടിയിട്ടുണ്ട്...

  • @Babykutty-f3k
    @Babykutty-f3k 4 месяца назад +1

    Very 😢 . nice INFORMATION FOR PEOPLE ALL. THANK S.

    • @Factshub422
      @Factshub422  4 месяца назад

      Thank you so much ♥️

  • @KunhimohammedAmanoor
    @KunhimohammedAmanoor 24 дня назад +6

    ഒരു മുസ്ലിമായി ജനിച്ചതിൽ സർവശക്തന് നന്ദി എല്ലാ മതത്തിൽ പെട്ടവരും പരസ്പരം സ്നേഹത്തിലും ഐയ്ക്യത്തിലും സമാദാനത്തിലും ഈ ലോകാവസാനം വരെ കഴിയണമെന്നാണ് എന്റെ ആഗ്രഹം റബ്ബ് അനുഗ്രഹിക്കട്ടെ 🤲

  • @saibijumonvk2478
    @saibijumonvk2478 Год назад +5

    നല്ല നിലവാരമുള്ള വീഡിയോ ❤

  • @Hamsa-c4t
    @Hamsa-c4t Месяц назад +6

    ഞാൻ ഒരു മുസ്ലിം ആയതിൽ അൽഹംദുലില്ലാഹ്, വളരെ അധികം സന്തോഷിക്കുന്നു. എന്നെ നിയന്ത്രിക്കുന്നവൻ അവനാണ്.(അല്ലാഹു )അവനിലേക്കാണ് എന്റെ തിരിച്ചു പോക്കും

  • @shanolitten6652
    @shanolitten6652 Год назад +22

    മതങ്ങളെ മാനിക്കുക അവരവരുടെ വിശ്വാസം മുറുകെ പിടിക്കുക ❤

  • @sabuvarghese3963
    @sabuvarghese3963 Год назад +15

    ഞാൻ ഒരു മനുഷ്യനായി ജനിച്ചതിൽ അഭിമാനിക്കുന്നു. പുഴുവും അട്ടയും ക്രിമിയുമായി ജനിച്ചില്ലല്ലോ thanks God

  • @samuelfrancis458
    @samuelfrancis458 Год назад +51

    .മറ്റ് മതങ്ങളെ കുറിച്ച് പഠിക്കാത്തപ്പോഴാണ് നമ്മുടെ ഉള്ളിൽ വർഗ്ഗീത വളരുന്നത്

    • @nasarmp
      @nasarmp Год назад +4

      ഒരു മതവും യഥാർത്ഥത്തിൽ വർഗീയത പഠിപ്പിക്കുന്നില്ല 🙏

    • @Kilimanjaro-n4u
      @Kilimanjaro-n4u Год назад +3

      ​@@nasarmpislam padipikunille

    • @cristopher7019
      @cristopher7019 Год назад +5

      ​@@Kilimanjaro-n4uorikalum ila bro njn muslim anu matulavar parayunathu ketu thuli chadan nikaruthe bro

    • @cristopher7019
      @cristopher7019 Год назад

      ​@@Kilimanjaro-n4uelavarudeyum vijaram anganeyan but onnu ee scocietyilootu nokikuuude bjp anu real terrorist avar ethra pavapeta alkaree konnu kalanju babary masjithinte peril avar thetu cheythu avar athine samathikunila pinne avar thanne anu mediyodu paranjath india hindukaludeyan ividam himdukal anu rule cheyandath muslims ivide kudiyeri vanavaranenoke avar ethra innocent muslimsine konnu kalanju athonum arumena kanaathe??? 10th class polu pasavathe vivaram ilathe poorimone oke pidich indian president akiyekunuu this is india😅😅 bjp is real terrorist bro

    • @minibonifus4125
      @minibonifus4125 3 месяца назад

      സത്യവിരുദ്ധമായ കാര്യങ്ങളെ അംഗീകരിക്കുന്നവൻ പിശാചാണ്.

  • @minimol6057
    @minimol6057 Год назад +29

    ഞാനൊരു ഹിന്ദുവായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു പ്രകൃതി ആരാധിക്കുന്ന വെച്ചാൽ ഈശ്വരനെ ആരാധിക്കുന്നു എന്നാണ്

    • @moideenkutty5117
      @moideenkutty5117 Год назад +1

      എന്താണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം - ?

    • @jyothijayakrishnan6185
      @jyothijayakrishnan6185 Год назад +7

      @@moideenkutty5117 എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ശാന്തി സമാധാനം സ്നേഹം ആണ്... ഇപ്പോ അങ്ങനെ അല്ല എന്ന് മാത്രം അറിയാം

    • @shakkeershakkeer2086
      @shakkeershakkeer2086 Год назад

      Prakthiye aarudaki

    • @binoymp9423
      @binoymp9423 3 месяца назад

      daivathe arundaki​@@shakkeershakkeer2086

    • @arunbharani-ny5sp
      @arunbharani-ny5sp Месяц назад

      ​@@moideenkutty5117എന്താണ് നിങ്ങടെ അടിസ്ഥാനം...

  • @hamsak2289
    @hamsak2289 Год назад +4

    എല്ലാ മതങ്ങളും മനുഷ്യ നന്മക്ക് വേണ്ടിയാണ് നിലവിൽ വന്നത്
    പക്ഷേ ഒന്നും തെറ്റായ സന്ദേശം നൽകുന്ന തും അല്ല പക്ഷേ ഒന്ന് മറ്റൊന്നിനെ ക്കാൾ ഉത്തമമാണെന്ന് സത്യം ആണ് എന്ന് മനസ്സിലാക്കാൻ ആർക്കും യഥാർത്ഥ മായ വഴിയിലൂടെ ചിന്തിച്ചു ചിന്തിച്ചു ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിയുന്ന മതം കണ്ടെത്തി സ്വീകാര്യ മായത് സ്വന്തം സ്വീകരിച്ചു എന്ന് മാത്രം ഞാൻ ഒരു മുസ്ലിം മത വിശ്വാസിക്കു ന്നു ഏറ്റവും നല്ലത് എന്ന് സ്വന്തം മനസ്സിനെ അംഗീകാരിച്ച് ശരിയായ ദിശയിലേക്ക് നീങ്ങാൻ ഓരോ മനുഷ്യനും കഴിയട്ടെ എന്ന് ആശിക്കുന്നു ❤❤❤

    • @minibonifus4125
      @minibonifus4125 3 месяца назад

      മുഹദ്നബിയുടെ ഗോത്രവർഗ്ഗമായ ഖുറേഷികളുടെ ചന്ദ്രദേവൻ്റെ പേരാണ് അള്ളാ.

  • @lijojose1812
    @lijojose1812 Год назад +130

    ക്രിസ്ത്യൻ ആയി ജനിച്ചതിൽ ഞാൻ ഭാഗ്യം ചെയ്തിരിക്കുന്നു ആമേൻ ❤❤❤✝️✝️✝️

  • @samoommen2177
    @samoommen2177 Год назад +35

    ❤ Jesus bless you ❤

  • @GhoshLee
    @GhoshLee Год назад +29

    Hinduism...❤

  • @butterfly4113
    @butterfly4113 Год назад +20

    ALLHAHU AKBAR ❤❤❤

    • @advsuhailpa4443
      @advsuhailpa4443 Год назад +3

      ഇ 2023 ലും അള്ളാഹു ജീവിച്ചിരിപ്പുണ്ടോ🙊

  • @Ashraf1051
    @Ashraf1051 Год назад +8

    നല്ല അവതരണം....good 🌹

    • @Factshub422
      @Factshub422  Год назад

      Thank you so much ❤️❤️❤️

  • @usermhmdlanet
    @usermhmdlanet 4 месяца назад +2

    എല്ലാ മതത്തോടും സ്നേഹവും ആദരവും തോന്നും വിധം മനോഹരമായി വിഡിയോ തയ്യാറാക്കിയതിനു നന്ദി. എനിക്ക് ബുദ്ധമത ദർശനം ആണ് ഇഷ്ടപ്പെട്ടത്. ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചിന്തിച്ച് തല പുകക്കാതെ കിട്ടിയ ജീവിതം അർഥമുള്ളതാക്കൻ, സമാധാനത്തിലും സന്തോഷത്തിലും ഇരിക്കാൻ നോക്കുന്നതാണ് ഏറ്റവും നല്ലത്

    • @Factshub422
      @Factshub422  4 месяца назад

      @@usermhmdlanet 🫶♥️♥️♥️

  • @jacobpa7782
    @jacobpa7782 Год назад +40

    Proud to be Christian ❤❤❤

  • @Black.Angel.....
    @Black.Angel..... Год назад +45

    ക്രിസ്ത്യൻ 💪❤❤❤❤

    • @Factshub422
      @Factshub422  Год назад +3

      ❤️

    • @rajan3338
      @rajan3338 Год назад +2

      💋

    • @vijinlalvijin8314
      @vijinlalvijin8314 Год назад

      💩💩😂

    • @Black.Angel.....
      @Black.Angel..... Год назад

      @@vijinlalvijin8314 നിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ഞാൻ ചോദിച്ചില്ലല്ലോ 🤔
      പിന്നെ എന്തിനാ അയച്ചേ 🤔

  • @alikunnamkoduvath731
    @alikunnamkoduvath731 Год назад +67

    ഇസ്ലാം ❤❤❤മാനവികത 👌❤❤❤❤❤❤

    • @santhukuruvilla7312
      @santhukuruvilla7312 Год назад +2

      Entho. .evidey. aanedo manavikatha. Thalayarukkunnathano.

    • @flower-cp7vv
      @flower-cp7vv 11 месяцев назад +6

      Club House ചർച്ച ഒന്നും കാണാറില്ല ഇല്ലേ 😂😂
      മാനവികത ഇപ്പൊൾ എയറിൽ ആണ്😂

  • @radhakrishnanpm4273
    @radhakrishnanpm4273 Год назад +8

    ഈശ്വരസൃഷ്ടിയിൽ ഏറ്റവും ശ്രേഷ്ഠമായതാണ് മനുഷ്യജന്മം മതം മനുഷ്യന്റെ സൃഷ്ടിയാണ് അത് ഈശ്വരന്റെ അല്ല അതിനാൽ ഞാൻ ജനിച്ച നാടിന്റെ സംസ്കാരത്തെയാണ് ഇഷ്ടപ്പെടുന്നത് അതിൽ അഭിമാനിക്കുന്നു മതത്തിൻ അല്ല നമ്മുടെ സംസ്കാരത്തിലാണ് അഭിമാനിക്കേണ്ടത് എങ്കിൽ മാത്രമേ നമുക്ക് മനുഷ്യനായി ജീവിക്കുവാൻ സാധിക്കുകയുള്ളൂ നാം ഓരോരുത്തരും നമ്മുടെ മാതാപിതാക്കളെ സ്നേഹിക്കുന്ന പോലെ തന്നെ നമ്മുടെ സംസ്കാരത്തെയും സ്നേഹിക്കുക സ്വന്തം സംസ്കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ദൈവമുണ്ടെന്ന് പറയുന്നതിൽ അർത്ഥമില്ല അതിനാൽ വിശ്വാസം ഏതുമായിക്കൊള്ളട്ടെ നമ്മൾ മനുഷ്യനായി ജീവിക്കുക എല്ലാവരെയും സ്നേഹിക്കുക അതാണ് ശരിയായ മതം

  • @roshinisatheesan562
    @roshinisatheesan562 27 дней назад

    നല്ല അറിവുകൾക്ക് നന്ദി നമസ്കാരം🙏🤝👍

  • @SooryajithJ
    @SooryajithJ Год назад +4

    Bro karnante shank ne patti oru vedeo cheyyo hiranya shank ne patti

  • @bijileshkini6732
    @bijileshkini6732 Год назад +59

    ഒരു കാര്യം ഉറപ്പാണ് ലോകത്ത് ക്രിസ്ത്യാനികൾ ഭൂരിപക്ഷം ആയതുകൊണ്ട് മാത്രമാണ് സമാധാനപരമായി ജീവിച്ചു പോകുന്നത് .ഇത് ആരെയും ബോധിപ്പിക്കാനുള്ള വാക്കല്ല ,ഇത് എൻറെ വിലയിരുത്തലാണ്.
    ,,ഞാൻ ഹിന്ദുവാണ്,,

    • @KhaleelRahman-om3mq
      @KhaleelRahman-om3mq Год назад +5

      ചരിത്രം വായിക്കൂ സഹോദര

    • @vimalvk5039
      @vimalvk5039 Год назад +4

      അതാണ് സത്യം

    • @muhas9755
      @muhas9755 Год назад

      ആര് ജീവിക്കുന്നു? ലോകത്ത് നടക്കുന്ന സകല യുദ്ധങ്ങളുടെയും പിന്നിൽ ക്രിസ്ത്യാനികളും അവർ നിർമിക്കുന്ന ആയുധങ്ങളുമാണ്.

    • @nun_144p
      @nun_144p Год назад +10

      ​@@KhaleelRahman-om3mqmusligal lokam barikan thodagiyal thalibante avastha akkum sahodhara

    • @KhaleelRahman-om3mq
      @KhaleelRahman-om3mq Год назад

      @@nun_144p സഹോ 800 കൊല്ലം ഇന്ത്യ ഭരിച്ചതാണ് എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ.. പിന്നെ നമ്മുടെ വീട്ടിലെ എല്ലാവരുടെയും സ്വഭാവം ഒരു പോലെ ആണോ.. അത് പോലെ തന്നെ എല്ലാത്തിലും ഉണ്ട് കുറച്ചു കൃമികൾ

  • @rejigeorge2958
    @rejigeorge2958 4 месяца назад +13

    ക്രിസ്ത്യാനിയായതിൽ ഞാൻ അഭിമാനിക്കുന്നു... ദൈവപുത്രനിൽ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോവുകയില്ല...,.

  • @nazark6594
    @nazark6594 3 месяца назад +1

    നല്ല അവതരണം ❤...

    • @Factshub422
      @Factshub422  3 месяца назад

      Thank you so much ♥️

  • @ajikumarpanamaram606
    @ajikumarpanamaram606 Год назад +3

    ഒരു മത വിശ്വാസിയല്ലാത്തതിനാൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ മതങ്ങളെയും എല്ലാ വംശീയരെയും ഒരേ പോലെ കാണുവാനും മാനവികതയിൽ വിശ്വസിക്കാനും മതമില്ലാത്തതിനാൽഎനിക്ക് സാധിക്കുന്നു.

    • @minibonifus4125
      @minibonifus4125 3 месяца назад

      ലോകത്തിലെ മറ്റു ജീവജാലങ്ങളെപ്പോലെ മണ്ണായിത്തീരാതെ വിശുദ്ധരെപ്പോലെ നിത്യം ജീവിക്കാൻ രക്ഷകനായ യേശുക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏

  • @danyjohn627
    @danyjohn627 Год назад +48

    ജിസസ് ❤️❤️❤️❤️

  • @shibinasa1258
    @shibinasa1258 Год назад +100

    അഭിമാനം 💞💞❤️❤️❤️ഇസ്ലാം ആയതിൽ തല ഉയർത്തി

    • @JosephvjShijo
      @JosephvjShijo Год назад +10

      😂😂😂😂😂

    • @binukumaras
      @binukumaras Год назад +5

      😂😂

    • @JosephvjShijo
      @JosephvjShijo Год назад +1

      ജൂത മതത്തിന്റെ ഗ്രന്ഥം തോറയും ക്രിസ്തുമതത്തിന്റെ ഗ്രന്ഥം ബൈബിളും കോപ്പി അടിച്ച് ഉണ്ടാക്കിയ ഗ്രന്ഥമാണ് ഖുർആൻ...... അതിൽ സ്വന്തമായി ഉള്ളത് മുഹമ്മദിന്റെ കുത്തു ചരിത്രവും യുദ്ധവും അതിലാണ് അഭിമാനിക്കുന്നത്..., 😂😂😂😂😂

    • @EmilyJose-nq2wu
      @EmilyJose-nq2wu Год назад +10

      മുഹമ്മദിന്റെ പെണ്ണുപിടി കഥകളും, തലയരിയുന്ന കാരുണ്യവും എല്ലാം അറിഞ്ഞ ശേഷവും ഈ അഭിമാനം ഉണ്ടോ?

    • @shibinasa1258
      @shibinasa1258 Год назад

      @@EmilyJose-nq2wu ചത്തു കുരിശിൽ കിടക്കുന്നവന്റെ മുന്നിൽ പോയി കുനിയുന്നതിനേക്കാൾ നല്ലത് പോയി മോർച്ചറിയിൽ കിടക്കുന്നവന്റെ കുണ്ണ വായിൽ ഇടാൻ പോടാ കരിം കൂതി മോനെ 💦💦💦

  • @AbbasM-c4h
    @AbbasM-c4h Год назад +59

    Islam. Allah❤❤❤❤😊

    • @advsuhailpa4443
      @advsuhailpa4443 Год назад +2

      ഇസ്ലാം - #കാലഹരണപ്പെട്ടില്ലേ
      ഇ 2023 ലും ഇസ്ലാമിന് എന്ത് പ്രസക്തി🙊😂

  • @VascoxEdits
    @VascoxEdits 8 месяцев назад +21

    ഏക രക്ഷകൻ യേശുവിനെ പിന്തുടരുന്നു ഞാൻ... ✝️✝️🫶🏼

    • @ashviralcut
      @ashviralcut 3 месяца назад

      യേശു തന്നെ ജൂതന്മാരാൽ കൊല്ലപ്പെട്ടു എന്നിട്ടും ക്രിസംഘി അതറിഞ്ഞിട്ടില്ല 😂😂😂😂

    • @Researcher2023
      @Researcher2023 2 месяца назад

      .
      മഹാനായ യേശുക്രിസ്തു(അ) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട പ്രവാചകശ്രേഷ്ഠരാണ്. പൗലോസ് അതെല്ലാം മാറ്റിമറിച്ചു റോമാ സംസ്കാരം ഉൾക്കൊണ്ടു
      "അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌."
      (മത്തായി 15 : 24)
      ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട മഹാനായ യേശുക്രിസ്തു (അ) അദ്ദേഹത്തിന്റെ ശിഷ്യമാരോടും പറയുന്നതും ഈസ്രായേല്യരുടെ ഇടയിൽ മാത്രം പ്രബോധനം ചെയ്യുകയെന്നതാണ്.
      "ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്‌; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്‌."
      (മത്തായി 10 : 5)

    • @Researcher2023
      @Researcher2023 2 месяца назад

      മഹാനായ യേശുക്രിസ്തു(അ) ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട പ്രവാചകശ്രേഷ്ഠരാണ്. പൗലോസ് അതെല്ലാം മാറ്റിമറിച്ചു റോമാ സംസ്കാരം ഉൾക്കൊണ്ടു
      "അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്‌ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നത്‌."
      (മത്തായി 15 : 24)
      ഈസ്രായേല്യർക്ക് മാത്രമായി അയക്കപ്പെട്ട മഹാനായ യേശുക്രിസ്തു (അ) അദ്ദേഹത്തിന്റെ ശിഷ്യമാരോടും പറയുന്നതും ഈസ്രായേല്യരുടെ ഇടയിൽ മാത്രം പ്രബോധനം ചെയ്യുകയെന്നതാണ്.
      "ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്‌; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്‌."
      (മത്തായി 10 : 5)

    • @ചന്ദ്രൻ-ങ4ഗ
      @ചന്ദ്രൻ-ങ4ഗ 2 месяца назад

      യേശുകൃസ്തു ഏത് മതക്കാരനായിരുന്നു

    • @VascoxEdits
      @VascoxEdits 2 месяца назад +1

      @@ചന്ദ്രൻ-ങ4ഗ ജൂതൻ..

  • @nexo128
    @nexo128 Год назад +4

    സൂപ്പർ നന്നായി പറഞ്ഞു ❤good

  • @baijutj4769
    @baijutj4769 Год назад +32

    പിതാവ്..പുത്രൻ പരിശുദ്ധാത്മാവ്.....ആമേൻ..

    • @shortsentertiment3405
      @shortsentertiment3405 Год назад +4

      Pithav araan puthran araan parishuddha athmav aaranu

    • @Parag-k1p
      @Parag-k1p Год назад +1

      @@shortsentertiment3405 പിതാവ് ദൈവം , പുത്രൻ ക്രിസ്തു , പരിശുദ്ധാത്മാവ് ഒരു ആത്മീയ ശക്തി തരുന്ന ഒരു കവജം ആണ് 👍🙏

    • @dianafrancisspencer
      @dianafrancisspencer Год назад

      ​@@shortsentertiment3405ninte thantha

    • @minibonifus4125
      @minibonifus4125 3 месяца назад

      ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യൻ വിചാരവും വാക്കും പ്രവർത്തിയും ചേർന്ന് ഒന്നായിരിക്കുന്നതുപോലെ ശരീരവും മനസ്സും ആത്മാവും ചേർന്ന് ഒന്നായിരിക്കുന്ന പോലെ, തിരുമനസ്സാകുന്ന,
      സൃഷ്ടാവായ ദൈവമായ കർത്താവായ, പിതാവായ ദൈവവും, ദൈവത്തിൻ്റെ വചനമായ യേശുക്രിസ്തുവും, ദൈവത്തിൻ്റെ ആത്മാവായ പരിശുദ്ധാത്മാവും ചേർന്ന് ദൈവം ത്രിയേക ദൈവമാകുന്നു.
      നിങ്ങളോട് ഒരു മദ്യപാനി പണം ആവശ്യപ്പെട്ടാൽ നിങ്ങളുടെ ബുദ്ധി പറയും കൊടുക്കേണ്ട അവന് മദ്യപിക്കാനായിരിക്കും, മനസ്സ് പറയും സാരമില്ല കൊടുത്തേക്കാം, ആത്മാവു പറയും , പണം അവൻ്റെ വീട്ടുകാരുടെ കയ്യിൽ ഏൽപ്പിക്കാം. '
      @@shortsentertiment3405

  • @antonykj1838
    @antonykj1838 Год назад +4

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍👍

    • @Factshub422
      @Factshub422  Год назад

      Thank you so much for your appreciation ❤️❤️❤️

  • @NadakothFamily
    @NadakothFamily Год назад +8

    الحمد لله رب العالمين

  • @aestheticvibes5552
    @aestheticvibes5552 3 месяца назад

    Quran il oru chapter full Jesus Christ aanennu ariyamo? Mariyaaminte makan eesa nabi. Athil parayunnund purushan illaathe parishudhaatmavinal garbiniyaya kanyaka aanu mariyam ennu. Kurachu binnatha undenkilum ee chapter and athile Christ cheytha miracles ellam Quran il paranjitilla ennu Islam anuyayikalkko, ithu vaayichavarkko paraymo???

  • @ARUNAnushka
    @ARUNAnushka Год назад +23

    HINDU🔥🔥🔥💖💖💖💖

  • @Misslolu_ff
    @Misslolu_ff Год назад +17

    ഒരു മനുഷ്യനായി ഭൂമിയിൽ ജനിച്ചതിൽ ഞാ൯ സന്തുഷ്ടനാണ്. ഒരു വിശ്വാസത്തിന്റയു൦ അടിമയായി ജീവിക്കാ൯ നി൪ബന്ധിക്കാത്ത ഹിന്ദുസ൦സ്കാരത്തിൽ ജീവിക്കാ൯ സാധിച്ചത് തന്നെ വലിയ കാര്യമായി ഞാ൯ കാണുന്നു.😊😊😊😊

  • @navazma7230
    @navazma7230 Год назад +16

    മുസ്‌ലിംമായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

    • @AfyanAyan-bv5dk
      @AfyanAyan-bv5dk Год назад +4

      പോയ്‌ തുറു അതാ നല്ലത്

    • @joshybenadict6961
      @joshybenadict6961 Год назад

      എനിക്ക് തിരിച്ചാണ് തോന്നുന്നത്😂

    • @shabeershebi7777
      @shabeershebi7777 Год назад

      ​@@joshybenadict6961aanu nee aavathath nannayi duranthame 🤣

  • @navasnaasco5939
    @navasnaasco5939 2 месяца назад

    നല്ല വിഡിയോ , നല്ല അവതരണം , എല്ലാ മതങ്ങളേയും വെറുപ്പ് ഇല്ലാതേ അവതരണം ❤❤❤

    • @Factshub422
      @Factshub422  2 месяца назад

      Thank you so much ❤️🙏🏻

  • @babukndty1142
    @babukndty1142 Год назад +33

    മുസ്ലിം ആയി ജനിക്കാനും, അത് ജീവിതത്തിൽ പകർത്താനും സാധിച്ചതിൽ ആദ്യമായി പ്രപഞ്ച നാഥനായ അല്ലാഹുവിനോട് നന്ദി 😍😍പറയുന്നു. യേശുവിന്റെ മടങ്ങി വരവോടെ ഭൂമിയിൽ പിന്നെ ഇസ്ലാം മാത്രമേ ഉണ്ടാവൂ

  • @amalrajpadminirajan8186
    @amalrajpadminirajan8186 Год назад +21

    Oldest religion hinduisam, hinduisam was mother of all religion, some religion are, budh , sikh , jain, chinese folk religion , tribal religion etc 😊

    • @annaaleena4605
      @annaaleena4605 Год назад +2

      No

    • @Cap-p4y
      @Cap-p4y Год назад

      @@annaaleena4605 Search on Google 🙌🏻

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 5 месяцев назад +1

      ​@@annaaleena4605don't need Nonhindu's certificate 🫡 I know how nonhindu's feel constipation cause both✝️☪️ failed in India nah😂😂😂😂

  • @mankind487
    @mankind487 Год назад +5

    Loka samastha sugino bavanthu lokam muzhuvan nannay irikatte proud to be Hindu 🕉️

  • @janilkumar2320
    @janilkumar2320 3 месяца назад +1

    ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹിന്ദു മതത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
    അസൂയയില്ലാത്ത മതം അതാണ് ഹിന്ദുവിൻ്റെ പ്രത്യേകത

  • @nasarkp2188
    @nasarkp2188 Год назад +21

    അൽഹംദുലില്ലാഹ്
    ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആയതിൽ സന്തോഷിക്കുന്നു
    നിങ്ങൾക് നിങ്ങളുട മതം ആണ് വലുത്
    (പരിശുദ്ധ ഇസ്ലാം)

  • @Tripplekkkvlog
    @Tripplekkkvlog Год назад

    Good video

  • @ShameerVillagevlog
    @ShameerVillagevlog Год назад +14

    ❤ എല്ലാ മതങ്ങളും മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നു എല്ലാവരും മതങ്ങളെക്കാളും ഉപരി മനുഷ്യസ്നേഹം അതാവട്ടെ എല്ലാം❤❤❤

    • @advsuhailpa4443
      @advsuhailpa4443 Год назад +1

      #അള്ളാഹു - അങ്ങനെ #അല്ലല്ലോ പറയുന്നത്. #മറ്റ് മത വിശ്വാസികൾ #കാഫിറാണെന്നും.കണ്ടിടത്ത് വച്ച് കൊല്ലണം എന്നുമാണല്ലോ😂

    • @advsuhailpa4443
      @advsuhailpa4443 Год назад +1

      താങ്കളുടെ ഇ #മാനവീകമായ വാക്കുകൾ #ചേര-കൊതിയനായ അള്ളാഹുവിന്റെ #കരണത്ത് ഏറ്റ അടിയാണിത്🙊😂

    • @shabeershebi7777
      @shabeershebi7777 Год назад

      ​@@advsuhailpa4443nee ellayidathum kadannu mezhukuvaanallo ithinu engneya divasakooliyano atho masakooliyano 🤣🤣

    • @advsuhailpa4443
      @advsuhailpa4443 Год назад

      @@shabeershebi7777
      സൂറത്തു #തൗബ
      ഖുർആൻ 9:28 - ഇന്നമൽ മുഷ്രിക്കൂന #നജ്സുൻ
      ബഹു ദൈവ വിശ്വാസികളായ മനുഷ്യർ നജ്സാണ്
      ബഹു ദൈവ വിശ്വാസികൾ അശുദ്ധരാകുന്നു - അവരുമായി സഹവർത്തിക്കരുത്
      - വി : ഖുർആൻ
      ദൈവമാണ് പോലും ദൈവം🥴😏
      എല്ലാ ദൈവങ്ങൾക്കും നാണക്കേടല്ലേ ഇ അള്ളാഹു എന്നവൻ. #മതം പറഞ്ഞ്
      മനുഷ്യരെ - തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ഇ #പരനാറി #അള്ളാഹുവിെനെ എതിർക്കണ്ടേ അതിന് കൂലി നോക്കണോ🙊
      shabeershebi...?

  • @vasim544
    @vasim544 16 дней назад

    നാം ഏത് രാജ്യക്കാരാകട്ടെ ഏത് മതക്കാരാവട്ടെ ഏത് നിറമുള്ളവരാവട്ടെ നിറമില്ലാത്തവരാകട്ടെ എല്ലാവരെയും നമ്മെ എല്ലാവരെയും സൃഷ്ടിച്ച അല്ലാഹുവല്ലാതെ മറ്റു യാതൊരു ദൈവവുമില്ല സർവ്വമുൻ വേദഗ്രന്ഥങ്ങളുടെയും അപ്ഡേറ്റ് ആണ് വിശുദ്ധ ഖുർആൻ സർവ്വ പ്രവാചകന്മാരുടെയും അവസാന പ്രവാചകനാണ് മുഹമ്മദ് നബി സർവ്വ മനുഷ്യരെയും ഈ ലോക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ വിചാരണക്കായി പുനസൃഷ്ടി ക്കുക തന്നെ ചെയ്യും അവിടെ രക്ഷപ്പെടണമെങ്കിൽ സത്യവിശ്വാസത്തോടെ സൽകർമ്മങ്ങൾ അനുഷ്ടിച്ച് സത്യവിശ്വാസിയായി മുസ്ലിങ്ങളായി ജീവിക്കണം

  • @gibinabraham7548
    @gibinabraham7548 Год назад +5

    Thanks for information

  • @akhil969
    @akhil969 Год назад +19

    Proud to be a hindhu🥰

    • @fahad-in4uh
      @fahad-in4uh Год назад

      😂

    • @vijinlalvijin8314
      @vijinlalvijin8314 Год назад

      മുസ്ലിം 🤣🤣

    • @mr-nb2nq
      @mr-nb2nq Год назад

      ​@@fahad-in4uhഅല്ലാഹുവിന്റെ കൂതി.. നിന്റെ ഉമ്മയെ മുഹമ്മദ്‌ നബി പണ്ണി പൂറിമോനെ

    • @mr-nb2nq
      @mr-nb2nq Год назад

      ​@@vijinlalvijin8314മുസ്ലിം വെറും പറി.. അല്ലാഹുവിന്റെ കൂതി 🤣🤣

  • @anwarkadeeja8035
    @anwarkadeeja8035 11 месяцев назад

    സൂപ്പർ 💐💐💐

  • @darknight3526
    @darknight3526 Год назад +16

    ചെറിയ ഒരു തിരുത്തു ഉണ്ട് ഇസ്ലാം മതം ആദം നബി മുതൽ എബ്രഹാം ഈസ (യേശു )നബി അങ്ങനെ പോരുന്നു ഇവരൊക്കെ പ്രവാചകൻ മാരാണ് അന്ന് മുതൽക്കേ ഇസ്ലാം മതം ഉണ്ട് മുഹമ്മദ്‌ നബിയെ പോലെ ഉള്ള പ്രവാചകൻ മാരാണ് ഇവരൊക്കെ പക്ഷെ ഇവരൊക്കെ ഓരോ പ്രത്യേക സമൂഹത്തിലേക്ക് അയക്കപെട്ടു ലോകത്ത് മുഴുവനും ആയി അയക്കപെട്ട നബി ആണ് മുഹമ്മദ്‌ നബി

    • @Misslolu_ff
      @Misslolu_ff Год назад +4

      സായിപ്പിന്റെ കയ്യിൽന്ന് അടി കിട്ടാതെ നോക്കിക്കോ..

    • @roshanmichael5
      @roshanmichael5 Год назад +4

      മമ്മുവിന്റെ വല്ല്യപ്പാപ്പ ആയ മുത്തലീബ് അടക്കമുള്ള ഖുറേഷികളുടെ ബഹുദൈവ മതത്തിലെ ദേവൻ ആയ അള്ളായ്ക്ക് 3 പെണ്മക്കൾ ഉണ്ട്. ലാത്ത, മനാത്ത, ഉസ. മമ്മു ജനിക്കുന്നതിന് മുമ്പ് ഒരു വേദഗ്രന്ധത്തിലും അള്ളാ എന്ന് പറയുന്ന ഒരു ഏകദൈവം ഉണ്ടെന്നോ, അള്ളാ ഏകദൈവം ആണെന്നോ ഒരു ഗ്രന്ധത്തിലും പറഞ്ഞട്ടില്ല. 👌👌👌

    • @dianafrancisspencer
      @dianafrancisspencer Год назад

      Enit nthaan myre ee logam motham Islam aavathath .....ninte thalakath fuse ile 🥴

    • @santhukuruvilla7312
      @santhukuruvilla7312 Год назад

      Apo abrahaminte makkal aaya isreal.aano
      Prevachakan aaya nabi yude makkalano aadyam.
      .varunnathu.

    • @santhukuruvilla7312
      @santhukuruvilla7312 Год назад

      Muhammadu allahuviney lokathinu parichayappeduthi.
      Abraham yehovaye parichayappeduthi.
      Allahu aano.
      Yehova aano.
      .aadyam.

  • @parameswarank6968
    @parameswarank6968 Год назад +4

    ഞാൻ. ക്രിസ്ത്യാനി. ആണ് 🙏🏻🙏🏻

  • @sarjudheen588
    @sarjudheen588 Год назад +3

    Well research 😍,

  • @AnandlalsomanAnandlalsoman-w4t
    @AnandlalsomanAnandlalsoman-w4t Год назад +5

    , ഞാൻ ഒരു ഹിന്ദു കുടുമ്പത്തിൽ ആണ് ജനിച്ചത്.. പക്ഷെ ഞാൻ ഒരു മനുഷ്യനാണ് ❤

  • @shanushafneed4162
    @shanushafneed4162 Год назад +9

    Proud to be a muslim
    But we didn't hate others thats our god says 💞

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 Год назад +7

    ഞാൻ ഒരു ക്രിസ്ത്യാനിയായതിൽ അഭിമാനിക്കുന്നു ഏറ്റവും കൂടുതൽ ആളുകൾ ഉള്ളത് ക്രിസ്തുമലത്തിലാണ്

  • @G-ONE1234
    @G-ONE1234 Год назад +16

    SANADHANA DHARMA 🕉🕉🕉

    • @Factshub422
      @Factshub422  Год назад +2

      ❤️

    • @arshinsmartz5411
      @arshinsmartz5411 Год назад +1

      ആളുകളെ അടിച്ചു കൊല്ലുന്ന ധർമ

    • @G-ONE1234
      @G-ONE1234 Год назад +6

      @@arshinsmartz5411 first of all respect all religion and please learn what is sanadhana dharma " അല്പ ജ്ഞാനം ആപത്ത് ".

    • @pr9602
      @pr9602 Год назад +5

      ​@@arshinsmartz5411എന്ന് സമാധാന മതക്കാരൻ.. 😂😂😂🤣🤣🤣🤣.... പൊട്ടി തെറിക്കോ 😂

    • @hendricks-kt7wl
      @hendricks-kt7wl Год назад

      ​​@@arshinsmartz5411😂 തീവ്രവാദി spotted

  • @abdurazaqbabu
    @abdurazaqbabu Месяц назад +1

    ഒരു മതത്തെയും കുറച്ചു കാണിക്കാതെ മതങ്ങളെ പറ്റി ഒരുപാട് അറിവുകൾ നൽകിയ വീഡിയോ 👍

  • @SanthoshKumar-uo3pf
    @SanthoshKumar-uo3pf Год назад +27

    ഹിന്ദുവായി ജനിച്ചതിൽ അഭിമാനിക്കുന്നു.

  • @rakeshks3223
    @rakeshks3223 Год назад +2

    ഹിന്ദുമതം വളരെ വലിയ വലിയ രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ് അതിൽ ഓസ്ട്രേലിയ അമേരിക്ക ആഫ്രിക്ക ഈ രാജ്യങ്ങൾ വളരെ അതിശയിപ്പിക്കുന്ന രീതിയിലുള്ള വളർച്ച കാണിക്കുന്നു ഹരെ രാമ ഹരേ കൃഷ്ണ പ്രസ്ഥാനം സാമ്പത്തിക പ്രസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിലാണ്

  • @shintoaugustineshintoaugustine
    @shintoaugustineshintoaugustine Год назад +18

    Jesus❤❤

  • @ashrafmonkunchimon
    @ashrafmonkunchimon 3 дня назад

    ഞാൻ മുസ്ലിം ആണ്. ഞാനതിൽ അഭിമാനിക്കുന്നു 💪💪💪💪👉☪️🕉️✝️എല്ലാ മതത്തിൽ ഉള്ളവരെയും ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. 🙏വർഗിയ വാദികളായിട്ടുള്ളവരെ വെറുക്കുന്നു 🙏🙏🙏അത് ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന ഏത് മതത്തിന്റെ പാർട്ടി ആണെങ്കിലും വെറുക്കുന്നു 🙏👉നാം ഒന്നാണ് ☪️✝️🕉️നമ്മൾ ഒന്നാണ്. 💪💪💪💪

  • @hussainjacobsivam
    @hussainjacobsivam Год назад +22

    Proud to be an Indian Hindu❤

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад

      ഒരാളെങ്കിലും ഉണ്ടല്ലോ 😆

    • @ManuManu-up5gw
      @ManuManu-up5gw Год назад

      ജാതി ഏതാ 😂 അവിടെ തീരും ഹിന്ദു മതം

    • @hussainjacobsivam
      @hussainjacobsivam Год назад +4

      @@ManuManu-up5gw മരയ്ക്കാർ തങ്ങൾ അല്ലേൽ റാവുത്തർ

    • @vijinlalvijin8314
      @vijinlalvijin8314 Год назад +3

      @@ManuManu-up5gw ആണോ ജിഹാദ് 🤣🤣

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 Год назад +2

      @@ManuManu-up5gw എത്ര ജാതിയായാലും, എത്ര ദൈവങ്ങളായാലും വിശ്വാസം ഒരേപോലെ.അവിടെ ഒരു അഭിപ്രായവ്യത്യാസവുമില്ല. അല്ലാതെ ഒരു ദൈവത്തിനെ പല രീതിയിൽ വിശ്വസിച്ച് അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിക്കുന്ന സമ്പ്രദായം ഹിന്ദുക്കളിലില്ല. കേട്ടോ. അതുകൊണ്ട് ഹിന്ദു തീരും എന്ന് വേവലാതിപ്പെടണ്ട.

  • @hassannoushad4677
    @hassannoushad4677 4 месяца назад +1

    എല്ലാ മതങ്ങളും മനുഷ്യന്റെ നന്മയാണ് വിഭാവനം ചെയ്യുന്നത്... ഓരോരുത്തരും വിശ്വാസികുന്ന മതം അവരവർക്ക് ഏറ്റവും വലുതാണ്....😊

  • @jenniferjackson590
    @jenniferjackson590 Год назад +28

    I proud to be a christian❤ ✝️ ❤. The most followed religion in the world.

    • @p.kmohammediqbal9817
      @p.kmohammediqbal9817 Год назад

      Out of 240 crores. a major portion are Either Atheist or irreligious. Also a major portion are not practicing Christians only name sake one. Their belief in God is very weak. Their policy is Drink and be merry or tomorrow you may die.They give less importance to morality on life. Search in Google which is the fastest growing religion in the world. No doubt it is Islam. Look whatis happening in America, European countries, Scandinavian countries, Canada, Australia etc churches are Either transformed to super market or Masjids. THINK TWICE WHY THIS HAPPENS.

  • @padminirajan9983
    @padminirajan9983 Год назад +2

    Hinduisam is oldest religion, Hinduism+ budhisam + sikkh + jain ❤ tolerance and no force religious conversion ❤❤❤

  • @KusumamPM-ip7wb
    @KusumamPM-ip7wb Год назад +4

    I too don't need to chsnge but enrich myself. Im proud of being a Christian catholic. Amen hslleluiah

  • @radhikasunil9280
    @radhikasunil9280 Год назад +1

    വംഗീയ മതങ്ങൾ Chinese ഗോത്ര മതങ്ങൾ Buddha മതം ജൈന മതം Sikkh മതം Hindu മതത്തിൽ നിന്ന് ഉൽഭവിച്ചത് ...അതവാ Hindu മതമായി touch ഉള്ളത്.''