ഇബ്രാഹീം നബിയെ തീയിലിട്ടത് ഇവിടെ | Travel Vodcast | EP -11 | നംറൂദിന്റെ കൊട്ടാരവും | IRAQ-BAGDA

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 613

  • @TravelVodcast
    @TravelVodcast  Год назад +123

    ഇറാഖ്, ഈജിപ്റ്റ്, ഇസ്രായേൽ, ഫലസ്തീൻ, ജോർദാൻ...
    യാത്ര ചെയ്യാം
    9995563686

    • @ansalnasiyad5912
      @ansalnasiyad5912 Год назад +13

      എത്രയാണ് cash?

    • @moidheentp4446
      @moidheentp4446 Год назад +2

      😂

    • @abdulahad7686
      @abdulahad7686 Год назад

      ​@@ansalnasiyad5912la to to K ch chi zu du du

    • @AbdulHameed-si4iw
      @AbdulHameed-si4iw Год назад

      Aameen

    • @fabas6575
      @fabas6575 Год назад

      The ancient Egyptians had the trinity of AMUN-RE-PTAH.
      Babylonias worship the trinity of NANA-SHAMASH-ISHTAR.
      Hinduism has the concept of Trimurthi in which the supreme God BHRAMAN is said to manifest as the three form BHRAMA-VISHNU-SHIVA.
      The Greeks had the godess HEKATE whom the described as triple headed.
      The Romans venerated DIANA as DIVA TRIFORMIS which means three formed godess.
      Northwestern European tribes worshipped a group of three female deities known as MATRONE means MATRONS.
      Persians had the triad AHURA MAZDA-MITHRA- ANAHITA
      മൂന്ന് ദൈവങ്ങളെ ബന്ധപ്പെടുത്തുന്ന ഈ ആശയം ലോകമെമ്പാടുമുള്ള വിവിധ വിജാതീയ മതങ്ങളിൽ നിലനിൽക്കുന്ന ഒരു പുരാതന പ്രതിഭാസമാണെന്ന് നമുക്ക് കാണാൻ കഴിയും.

  • @ahmedia3238
    @ahmedia3238 Год назад +70

    സന്തോഷ് കുളങ്ങരയുടെ പോലെ 👍👍👍
    ഇങ്ങനെ ആവുമ്പോൾ കേൾക്കാനും കാണാനുമൊക്കെ ഒരു ഇൻട്രസ്റ്റാണ്.....
    ഇനിയും നല്ല നിലയിൽ എല്ലാം ഉഷാറാവട്ടെ....
    امين يا رب العالمين.🤲🤲🤲

  • @sajna8446
    @sajna8446 Месяц назад +8

    ഇതൊക്കെ കാണാൻ സാധിച്ചല്ലോ ഇങ്ങനെയെങ്കിലും ❤ ALHAMDULILLAH

  • @Jobi570
    @Jobi570 7 месяцев назад +40

    അല്ലാഹുവേ ഇതുപോലെയുള്ള ഒരു പ്രാണിയെ നരേന്ദ്രമോഡിയുടെയും അമിത്ഷായുടെയും തലയിൽ അല്ലാഹു നീ കയറ്റി വിടണേ അള്ളാ അവർക്ക് ഇതുപോലെ ഒരു അനുഭവം വന്നുകൊണ്ട് അവർക്ക് ഇതുപോലുള്ള ഒരു അദാബി നീ കൊടുക്കണേ അള്ളാ, മുസ്ലിം സമൂഹത്തെ ഉപദ്രവിക്കുന്ന ഈ വിഭാഗത്തിന് ദുനിയാവിൽ വച്ച് തന്നെ ശിക്ഷ നൽകണേ അള്ളാ
    امين يا رب

    • @ravindran-ww5qp
      @ravindran-ww5qp 5 месяцев назад

      ഇതു പോലെ യുള്ള പ്രാത്ഥന god കേട്ടുരുന്ന എങ്കിൽ എത്ര നന്നായി രുന്നു ഭൂമി സ്വർഗം ആയന

    • @asifkondotty7738
      @asifkondotty7738 3 месяца назад

      പ്രാക്റ്റിക്കൽ ആയി ചിന്തിക്ക് പൊട്ടാ

    • @moideenachanambalam3139
      @moideenachanambalam3139 2 месяца назад

      😂

    • @haibishmgm2232
      @haibishmgm2232 Месяц назад

      Krisangi aanu.... Mind cheyyanda😅😅

    • @ShoukathaliKK-yw1ko
      @ShoukathaliKK-yw1ko Месяц назад

      🤲 ആമീൻ

  • @djgamer9007
    @djgamer9007 Год назад +23

    മാഷാ അള്ളാഹ് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും റബ്ബ് തരട്ടെ നല്ലനല്ല ചരിത്രങ്ങളും ചരിത്ര ഭൂമികളും കാണിച്ചു തന്ന ഉസ്താദിന് ഇനിയും കാണിച്ച് തരാനുള്ള വിധിനൽകണേ അള്ളാഹ്

  • @subaidashahid6888
    @subaidashahid6888 Год назад +32

    ഉസ്താദിന് റബ്ബ് ദീർഘായുസ്സ് നൽകട്ടെ 🤲

  • @AhammedCk-qd2wv
    @AhammedCk-qd2wv Год назад +97

    Maashaaallaah. ഇനിയും നല്ല ചരിത്രം എത്തിച്ചു തരുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @SoudhaSoudha-wk7bi
    @SoudhaSoudha-wk7bi 5 месяцев назад +5

    നല്ല ഉപകാരമാണ് ഇങ്ങനെയുള്ള ഹിസ്റ്ററി വീഡിയോകൾ ❤

  • @aur907
    @aur907 Год назад +160

    ഞാനിതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു. ഒരു ദിവസം ക്ലാസ് എടുക്കാൻ വേണ്ടി ഒരു ചരിത്രത്തെ സെർച്ച് ചെയ്തപ്പോൾ ഈ ചാനലിൽ നിന്ന് അത് ശ്രവിക്കാനിടയായി. അവതരണ ശൈലിയും വീഡിയോയുടെ എടുപ്പും നല്ല മട്ടം തോന്നി. അള്ളാഹു ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് അറിയിച്ചു തരാൻ പ്രിയപ്പെട്ട വാജിദ് സഖാഫിക്ക് തൗഫീഖ് നൽകട്ടെ

    • @TravelVodcast
      @TravelVodcast  Год назад +9

      സന്തോഷം..!❤️
      ആമീൻ

    • @Fathima-zc9qo
      @Fathima-zc9qo Год назад +1

      ഇറാഖി വനിതയുടെ വേഷം?😮

    • @HajiraKunjumuhammed
      @HajiraKunjumuhammed 11 месяцев назад

      ​@@Fathima-zc9qo1:01 1:02 😊😚❤

    • @irshadazeez6880
      @irshadazeez6880 11 месяцев назад

      Aameen ya allah

    • @ismailkolathur727
      @ismailkolathur727 10 месяцев назад +1

      ഹാറൂത്ത് മാറൂത്ത് വിശദീകരണം ശരിയാണെന്ന് തോന്നുന്നില്ല

  • @sulaimankk6746
    @sulaimankk6746 Год назад +15

    വെരിഗുഡ് ഉറക്കെ പറയുകയും കൂടുതൽ റഫറൻസ് നടത്തുകയും സമാനമായ ഇന്ത്യൻ നഗരങ്ങളെ ചേർത്ത് വെക്കുയും ചെയ്താൽ മനോഹരമായ ഒരു സംഭവമാണ് താങ്ക്യൂ

  • @Peoplesmedia23
    @Peoplesmedia23 Год назад +21

    Masha allahu
    സന്ദർശിക്കാൻ കൊതിയാവുന്നു
    ..
    അള്ളാഹു സഹായിക്കട്ടെ 🤲

  • @RashidaSharafudeen
    @RashidaSharafudeen 4 месяца назад

    എല്ലാം.കാനമെന്ന്
    ആഗ്രഹം
    ഉംറ്റ്
    അല്ലാഹുതൗഫീക്ക്
    ചെയ്യട്ടെ
    Ameenyarabbal
    Slameen

  • @Mohamed-dp4ho
    @Mohamed-dp4ho 8 месяцев назад +2

    അസ്സലാമുഅലൈക്കും ദുഹായിൽ ഉൾപെടുത്തുക വളരെ പ്രയാസത്തിൽ ആണ്

  • @anhamolayzinmon7722
    @anhamolayzinmon7722 25 дней назад

    Hoo... Njan cheruppa kalath madrasayil padicha charithra sthalam... Annu manassil kanda sthalam innu njan inganeyenkilum neril kandu.... Vallathoru feeling... Alhamadullillah.... Masha allah...

  • @Aznah-t3n
    @Aznah-t3n Год назад +2

    മാഷാ അള്ളാ സൂപ്പർ വീഡിയോ നാഥൻ അനുഗ്രഹിക്കട്ടെ

  • @SajirK-tr7cp
    @SajirK-tr7cp 8 месяцев назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ കാണാൻ കൊതിച്ച് കാത്തിരിക്കുന്നു ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢

  • @muhammednavasck8939
    @muhammednavasck8939 11 месяцев назад +1

    Ma sha Allah allahu afiyathulla deergayuss nalki anugrahikkatte ameen ya rabbal aalameen

  • @thresiageorge3757
    @thresiageorge3757 Год назад +5

    പുതിയ അറിവുകൾ പകർന്നു തന്നതിനു നന്ദി

  • @shabna9473
    @shabna9473 Год назад +3

    Alhamdhulillah njanghalkku enghaneyenghilum kanan kazhinjalloo ❤❤

  • @kadheejakareem-ge4vk
    @kadheejakareem-ge4vk 6 месяцев назад

    In sha allah ningalude koode oru pravasyam umrakku varanam Allahu anugrahikkatte dua cheyyane🤲🤲🤲🤲🤲

  • @mohammedpambodan3894
    @mohammedpambodan3894 8 месяцев назад +5

    Areal ഷാരൂൺ ന്റെ ശരീരത്തിലും ഒരു പുഴു കടന്നുകൂടി തലച്ചോർ മുഴുവനും തിന്നു നശിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞു ജീവൻ പോവുന്നതിനു മുമ്പും പുഴുക്കൾ നിറഞ്ഞ തല ശരീരബഗങ്ങൾ കണ്ടിരുന്നു
    വെന്റിലേറ്ററിൽ ആഴ്ചകളോളം ജീവനുള്ള പുഴുക്കൾ
    ഓർക്കാൻ പറ്റുന്നില്ല
    ഫലസ്തീൻ കുരുതി ആയിരുന്നുവല്ലോ അയാളുടെ കാലഘട്ടം
    ഇനി യിപ്പം നേതാന്ന്യാഹു.... അള്ളാഹു കാത്തുവെച്ചിട്ടുണ്ടാവും അയാൾക്കുള്ള ശിക്ഷ
    എല്ലാവർക്കും ഈ റമളാനിൽ ഹിദായത് നൽകണമ് റബ്ബേ
    ആമീൻ

  • @ashalhasan5848
    @ashalhasan5848 10 месяцев назад +1

    Historical place
    Attractive presentation
    Expecting again

  • @rafzeekp9549
    @rafzeekp9549 8 месяцев назад

    Sharikkum allahu valiyavan thanne annundaya akaasham thanne alle innum oru mattavumilla backi ellam marunnu

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 5 месяцев назад

    കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്

  • @nasarsabka9740
    @nasarsabka9740 26 дней назад

    ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചു നന്ദി 🔥🔥🔥

  • @firosfiros1861
    @firosfiros1861 Год назад +2

    അസ്സലാമുഅലൈക്കും. ഉസ്താദ് ചരിത്രഭൂമിയും സംഭവവുംമൊക്കെ കാണിക്കുമ്പോൾ കേമറ വേഗത്തിൽ ചലിപ്പിച്ചാൽ നിങ്ങൾക്കു നേരിട്ട് മനസിലാവും എന്നാൽ ഞങ്ങൾക് അത് മനസിലാക്കാനും ചരിത്രം ഓർത്തെടുക്കാനും കുറച്ചു ബുധിമുട്ട്ഉണ്ട് അതുപോലെ വിശദീകരിച്ചുതരുമ്പോൾ അല്പം നിർത്തി സംസാരിച്ചാൽ കൂടുതൽ ഇഫക്റ്റായി തോന്നും. കണ്ണൂകാരൻ

    • @TravelVodcast
      @TravelVodcast  Год назад

      Insha allah..
      കൂടുതൽ വീഡിയോകളും വിശദീകരണങ്ങളും തരാൻ ശ്രമിക്കുന്നുണ്ട്.
      അടുത്ത യാത്ര മുതൽ അങ്ങനെ ഉണ്ടാകും.
      5 രാജ്യങ്ങളിലേക്കാണ് അടുത്ത യാത്ര.
      മനോഹരമായി കാണിക്കാനും പറയാനും ശ്രമിക്കുന്നുണ്ട്..!❤️

  • @Fathimamueenahadiya313
    @Fathimamueenahadiya313 Год назад

    اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم📿🥰✨🤲🏻
    Background music ozhivakkunnathan Khair aanttoo.. ☺️🥰
    Allahu tha'aala muth ﷺ thaghalude barakkath kond khairaayath mathram pravarthikkan thaufeeq nalkatte...🤲🏻
    آمين يا رب العالمين ببركة رسول الله ﷺ..🤲🏻

  • @afgamingbyafnan5359
    @afgamingbyafnan5359 Год назад

    ഇനിയുമൊരുപാട്... അല്ലാഹുവിൻറെ ,,. അൽഭുതങ്ങൾ niranja charithrangal kanichu tharane usthad.....👍👍👍👍👍👍👍👍👍👍👍oru pad ishtaayi...idonhom ariyaatha alukalkk. Ithu vallatha arivayirikkum👍👍 usthadinu aayussum aarogyavum allahu pradaanam cheyyatte aameen..........🤲🤲🤲🤲🤲🤲🤲🤲

    • @TravelVodcast
      @TravelVodcast  Год назад

      തീർച്ചയായും ❤️

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Год назад +12

    🇺 🇷  ലോകത്തിലെ ഏറ്റവും പഴയതും ആദ്യത്തേതുമായ നഗരം... മാഷാ അല്ലാഹ് ലോക ചരിത്രം തന്നെ

    • @TravelVodcast
      @TravelVodcast  Год назад

      ❤️

    • @i.5mviews923
      @i.5mviews923 Год назад +1

      Aadyathe nagaram jerico aanu

    • @muhammedhaqinsan8817
      @muhammedhaqinsan8817 10 месяцев назад

      ലോക​@@i.5mviews923Damascus is the world's oldest city and has seen many great civilizations rise and fall. As per historical evidence, Damascus was first inhabited in the second half of the seventh millennia BC.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 8 месяцев назад

      ​@@i.5mviews923jarmo ജെരീക്കോ വേറെ ok

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Месяц назад

      ​@@i.5mviews923no jarmo jareekko വേറെ... ഉർ 30000വർഷത്തിൽ ഏറെ പഴക്കം ണ്ട്... use first hand source for fact

  • @alithaikkad4178
    @alithaikkad4178 Год назад

    ഉസ്താദ്.സൂറ അല്‍ബഖറയിലാണ് ഹാറൂത് മാറൂത് വിവരണം
    ദമ്പനികള്‍തമ്മിലുളളവഴക്ക്ഇങ്ങനെയുളളഒരുഫിത് നകൂടുതലറിയാന്‍ തഫ്ഹീമുല്‍ഖുര്‍ആനിലൂടെകണ്ണോടിക്കാം

  • @lulu_koduvally
    @lulu_koduvally 11 месяцев назад +2

    Safari channelന് താഴെ youtube recommend ചെയ്തത് ഉസ്തദിന്റെ വീഡിയോ ആണ്.🎉

  • @itsmyopinion1588
    @itsmyopinion1588 Год назад +2

    ഇങ്ങനെ അവതരണം തുടരണം 👍🏻👍🏻👍🏻

  • @bediffrent3322
    @bediffrent3322 Год назад +6

    ബബിലോൺ ബൈബിൾ ഉണ്ട് ഉഫ്രാടീസ് നദി എല്ലാം ബൈബിൾ വ്യക്തമാകുന്നു.
    ✝️✝️

    • @nizamnazar6469
      @nizamnazar6469 Месяц назад +1

      Athinu

    • @bediffrent3322
      @bediffrent3322 Месяц назад

      @@nizamnazar6469 അതിന് നിന്റെ ഉമ്മയോട് കുനിഞ്ഞു നില്കാൻ പറ

  • @Sifrasifa
    @Sifrasifa 2 месяца назад +1

    Duail ulpaduthane usthadhe 🤲

  • @riyasch6303
    @riyasch6303 Месяц назад

    Usthad, could you please explain the verse from the holy Qur’aan 2:102.

  • @dzrzrzgr9170
    @dzrzrzgr9170 10 месяцев назад

    വണ്ടിയുടെ ഗ്ലാസ്‌ വിരിഞ്ഞിട്ടുണ്ടല്ലോ വിഡിയോയുടെ ക്ലാരിറ്റി പോകുന്നുണ്ട്
    എന്നിരുന്നാലും നല്ല അവതരണം 👍👍👍

  • @barishabeevi-jx6gc
    @barishabeevi-jx6gc 9 месяцев назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @jasibuae3692
    @jasibuae3692 Год назад +1

    Watched all vdos. Really amazing. Thanks alot. Keep going

  • @asharfpkashraf3601
    @asharfpkashraf3601 Год назад +1

    ഉസ്താദേ അസ്സലാമു അലൈക്കും ഇനി അടുത്ത ചരിത്ര സ്ഥലം എന്നാണ് പോകുന്നത്

    • @TravelVodcast
      @TravelVodcast  Год назад

      ഒക്ടോബർ 11 5 രാജ്യത്തേക്ക്..
      ഇറാഖ്, ഈജിപ്‌ത്, ഇസ്രായേൽ, ഫലസ്തീൻ, ജോർദാൻ

    • @ashrafvm3187
      @ashrafvm3187 2 месяца назад

      Porunno

  • @nowfirarafeek9652
    @nowfirarafeek9652 Год назад

    Harooth, marooth nte kadha quran il illann usthad paranjallo, al baqara surath il fathabauoo ma thathlushayathweena ennu thudangunna ayathil idu thanne alle parayunnad

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 11 месяцев назад

    Rabbinte isdadasanmare akramichal um shisha irangum how much history on earth 🌎

  • @moosapaliparambil9691
    @moosapaliparambil9691 Год назад +3

    മാഷാ അള്ളാഹ്..👍🏻

  • @Jsnwth
    @Jsnwth Год назад +1

    Masah allah.usthad yanikk yella sthalatthum.ningal. duwa cheyyane

  • @sulekhashukkoor7474
    @sulekhashukkoor7474 Год назад +2

    Allahu.areyatha.sambavagal.kananum.kelkkanum.anugrahikkatty.Ameen

  • @basithbasithmon377
    @basithbasithmon377 Год назад

    ചെങ്കടലിന്റെ ആദ്യത്തെ പേരെന്ത്? Pls rply

  • @shamsmi3723
    @shamsmi3723 Год назад +2

    Masha allah ആലുവ fathahudeen ഉസ്താദ് ആണല്ലോ. alhamdulillah alhamdulillah

  • @HussainParambath
    @HussainParambath 6 месяцев назад

    അല്ലാഹു സമ്പത്ത് നൽകി അനുഗ്രഹിചവർക്കു അല്ലാഹുവിന്റെ ദൃസ് ട്ടാന്തം കാണാം അത്ര തന്നെ....... പണമില്ലാത്തവന് കേട്ടറിയാം.. ഒരു ഉസ്താദും ആരെയും പണമില്ലെകിൽ കൊണ്ട് പോവില്ല.....

    • @mrncpvloger4522
      @mrncpvloger4522 5 месяцев назад

      സത്യം

    • @TravelVodcast
      @TravelVodcast  4 месяца назад

      പോകാൻ നല്ല ചെലവ് ഉണ്ട്.
      എങ്ങനെ സൗജന്യമായി കൊണ്ട് പോകും.?

  • @faisalrahman5584
    @faisalrahman5584 Год назад +3

    ماشاء الله..informative exploring ❤

  • @ansalnasiyad5912
    @ansalnasiyad5912 Год назад +5

    07:11 സമീർ ബിൻസി സാഹിബ് കൂടെയുണ്ടല്ലോ !! മാഷാ അല്ലാഹ് 😊

  • @underworld2770
    @underworld2770 Год назад

    വളരെ ഉഷാറായിട്ടോ 🌹🌷🌹🌷🌹🌷👍

  • @cr7greatermanallah
    @cr7greatermanallah Год назад

    Dua cheyyanotto Ustade halalaya muradhukal hasilavanum vendi dua cheyyanotto Eruloka vijayathinum Kadam veedan

  • @irshadichu5219
    @irshadichu5219 Год назад

    In sha Allah eniyum I'd pole nalla vdeok vdi w8 chyynnu ..

  • @abdulsalam.uabdulsalam.u8715
    @abdulsalam.uabdulsalam.u8715 Год назад

    Usthadhin nalla dhirkkayiss nalkatte

  • @chinnumathai5420
    @chinnumathai5420 Год назад +1

    ❤❤❤wow Sacha wonderful presentation 😊

  • @moosapari6467
    @moosapari6467 Год назад

    Jazakallhahu. Kaira. Kanan kazhiyatha carithrs phomi. Vediyoyiluode Kanan kazhinnhu. Alhamdulillah.

  • @riswanpk8625
    @riswanpk8625 Год назад

    Last paranja hadhees number onn ayach tharumo ellathinum theliv venamallo

  • @optimus928
    @optimus928 Год назад

    ആരാധിക്കാൻ പറ്റിയ ഖബർ എവിടെ ഉണ്ടോ. നമ്മൾ അവിടെ ഉണ്ട്

  • @haseenakhalid23
    @haseenakhalid23 Год назад +3

    Alhamdulillah alhamdulillah alhamdulillah ❤❤

  • @abdulmalikk4020
    @abdulmalikk4020 10 месяцев назад

    Vajid Usthad❤❤❤

  • @Ashrafi737
    @Ashrafi737 14 дней назад

    Sound super mashallah

  • @salmakp1446
    @salmakp1446 Год назад

    സുബ്ഹാനല്ലാഹ്. അള്ളാഹു അക്ബർ, ലാ ഇലാഹ ഇല്ലാഹ്

  • @prasanthnavaloor
    @prasanthnavaloor 8 месяцев назад

    Nigal athu vakakanu avarumayee bandam.. hindu musilm allee. Matham mariya allagil mattapetta .. nigal aranu annu swayam onnanashicuka.. salam. Namasthee.. ❤

  • @Master80644
    @Master80644 6 дней назад

    😂😂😂ഇവിടെ ഹനുമാൻ കുളിച്ച കുളം ഹനുമാങ്കുളം
    അത് ഞങ്ങൾക്ക് കെട്ടുകഥ
    😅

  • @shamsishihab7729
    @shamsishihab7729 11 месяцев назад

    Alhamdhu Lillah... MashaAllah

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 Год назад +1

    Rabbintee uddeesham nadakkum masha allah

  • @alameen6685
    @alameen6685 Год назад

    സുഖമാണേ ദുഹ ജയണം kasaragod തങ്ങൾ

  • @After_Gaming_00
    @After_Gaming_00 Год назад

    കുവൈറ്റിൽ നിന്നും എത്ര കിലോമീറ്റർ ഉണ്ട് ഇവിടേക്ക്

  • @rahoofpalathingal7460
    @rahoofpalathingal7460 11 месяцев назад

    യാത്രയുടെ ചാർജ് എങ്ങിനെയാണ്

  • @binthibraheem2691
    @binthibraheem2691 Год назад +3

    അൽഹംദുലില്ലാഹ് 👍👍👍😍

  • @Hamham12390
    @Hamham12390 Год назад

    വിഡിയോ കുറച്ചു കൂടെ കുട്ടമായിരുന്നു. ഇത് വരെ കാണാത്ത സ്ഥലങ്ങൾ

  • @naseemathasleem2992
    @naseemathasleem2992 Год назад

    Ellaa thurannu kaanichal avark pettennu edukamallo

  • @saygood116
    @saygood116 6 месяцев назад

    Theeyilitta sthalam evide

  • @abubackeralungalvkdofficia3216

    നല്ല അവധരണം 👍👍👍👍

  • @sufaijik6065
    @sufaijik6065 Год назад +1

    നല്ല അവതരണം, യാത്ര ചിലവ് എത്രയാണ്

  • @abdulmalikk4020
    @abdulmalikk4020 Год назад

    വാജിദുസ്താദ് ❤❤❤❤

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 Год назад +2

    Mashallah, great effort. Keep going and spread hidayath 💐❤

  • @abdullatif9922
    @abdullatif9922 5 месяцев назад

    haruthindeyum maruthindeyum kettu katha kaanikkan ethra LAKSHAM mudakkanam.... BUSINESS and CASH....only

  • @impressconnect
    @impressconnect Год назад +2

    Voice over ഇൽ താങ്കൾ ആണോ ഉഷാർ ആയിട്ടുണ്ട്

  • @fabas6575
    @fabas6575 Год назад +1

    The ancient Egyptians had the trinity of AMUN-RE-PTAH.
    Babylonias worship the trinity of NANA-SHAMASH-ISHTAR.
    Hinduism has the concept of Trimurthi in which the supreme God BHRAMAN is said to manifest as the three form BHRAMA-VISHNU-SHIVA.
    The Greeks had the godess HEKATE whom the described as triple headed.
    The Romans venerated DIANA as DIVA TRIFORMIS which means three formed godess.
    Northwestern European tribes worshipped a group of three female deities known as MATRONE means MATRONS.
    Persians had the triad AHURA MAZDA-MITHRA- ANAHITA.
    മൂന്ന് ദൈവങ്ങളെ ബന്ധപ്പെടുത്തുന്ന ഈ ആശയം ലോകമെമ്പാടുമുള്ള വിവിധ വിജാതീയ മതങ്ങളിൽ നിലനിൽക്കുന്ന ഒരു പുരാതന പ്രതിഭാസമാണെന്ന് നമുക്ക് കാണാൻ കഴിയും.

  • @rasmiyamk9693
    @rasmiyamk9693 Год назад +1

    Ma sha allah 👍👍👍🥰

  • @shajushekhkattoli4613
    @shajushekhkattoli4613 Год назад

    Oru siksha nadapilaakkan thante srishtyiye aashrayikkendi varunna gathi ketta allahu

  • @rafeekm7867
    @rafeekm7867 Месяц назад

    8.48: Sameer binsy aano??

  • @shafeeqibrahim1435
    @shafeeqibrahim1435 Год назад

    Maasha allah.
    Saudi Riyadhil ninum🎉❤

  • @bs4819
    @bs4819 Год назад +19

    മാഷാ അള്ളാ പോവാൻ ആഗ്രഹമുണ്ടായിരുന്നു കയ്യിൽ പൈസ ആയിട്ടില്ല ഇൻഷാ അള്ളാ വരണം ഒരു ദിവസം❤

    • @TravelVodcast
      @TravelVodcast  Год назад +2

      Insha allah ❤️

    • @farooq5496
      @farooq5496 Год назад +3

      Allahu Barkath tharatte

    • @hasainarvp4768
      @hasainarvp4768 Год назад +3

      നമ്മുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നടത്തി തരുമാറാകട്ടെ ആമീൻ,,,,,

    • @nammuandme
      @nammuandme Год назад +1

      Aameen

    • @shereefshereef5579
      @shereefshereef5579 Год назад

      ​@@hasainarvp4768aameen

  • @kunchamunp.8793
    @kunchamunp.8793 Год назад +1

    Masha Allah👍

  • @HabeebRahman-qw1ue
    @HabeebRahman-qw1ue Год назад +1

    BISMILLAHI
    LA HAWALA WALA KUVAT ILLA BILLAHIL ALIYUL ALEEM AAMEEN 🕋👍

  • @sunmedia3306
    @sunmedia3306 Год назад

    ഞമ്മൾ എളയൂർ ഹോട്ടലിൽ വെച്ചു കണ്ടിരുന്നു

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +2

    Alhamdulillah Masha Allah 🤲🤲🤲

  • @MuhammadthoufeekS
    @MuhammadthoufeekS Год назад

    ബിൻസീക്ക ഇഷ്ട്ടം😍

  • @AbdulBasheer-jt3uu
    @AbdulBasheer-jt3uu 6 дней назад

    ماشاء الله.اوصيكم ب الدعاء

  • @shajushekhkattoli4613
    @shajushekhkattoli4613 Год назад +1

    Maasa allah

  • @rvbroscom9894
    @rvbroscom9894 Год назад

    Good explanation

  • @alfisworld8257
    @alfisworld8257 Год назад +2

    Masha allah🤲🏻🤲🏻🤲🏻

  • @Saniyafthm
    @Saniyafthm 6 месяцев назад

    ഒന്നര ലക്ഷം എത്ര ദിവസം എവിടെ ഒക്കെ കൊണ്ട് പോകും

  • @mohammedhussain2049
    @mohammedhussain2049 Год назад +3

    സർവേശ്വരൻ അല്ലാഹു 124000 ലേറെ പ്രവാചകന്മാരെ ഭൂമിയിലേക്ക് അയച്ചു..അതിൽ അവസാനത്തേതാണ് നബി....

  • @LifetableTip4u
    @LifetableTip4u Год назад

    ഉസ്താദ് വീടിയോയിൽ കേട്ടത് വീണ്ടും പറയല്ലേ

  • @ShameelaUmmutty-j6q
    @ShameelaUmmutty-j6q Год назад +1

    Njangalum gama holidays ilan poyath

  • @haneeshkm8063
    @haneeshkm8063 7 месяцев назад

    Paranjath Thane repeat parayunath enthinaa....

  • @irshadpulpatta4915
    @irshadpulpatta4915 Год назад +1

    7:9 ഷമീർ ബിൻസി

  • @jafarjaffi954
    @jafarjaffi954 Год назад

    Usthad Siyarathin Kodupokar Undo.