മുഹമ്മദ് നബിയുടെ ഖബർ | Shereef Right

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 1,1 тыс.

  • @FathimaRiyas-f9z
    @FathimaRiyas-f9z 18 дней назад +18

    അല്ലാഹുവേ ആർക്കും അറിയാത്ത ഈ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കി തന്ന ഈ വ്യക്തിക്ക് അല്ലാഹു സുബ്ഹാനവുതാല റസൂലുള്ള അരികിൽ ജന്നത്തുൽ വക്കീൽ ഒരു കബറിടം കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @ayamupalattu8233
    @ayamupalattu8233 8 месяцев назад +92

    ഒരു വട്ടം റൗളാ ശരീഫ് കാണാൻ കഴിഞ്ഞു വിണ്ടും വീണ്ടും കാണാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @khayirunnisasayed1931
    @khayirunnisasayed1931 4 месяца назад +162

    മനോഹരമായ വിവരണം 🤲അങ്ങേക്ക് തീർച്ചയായും Allaahu പ്രതിഫലം നൽകും 🤲🤲🤲

    • @Kareem-e8h
      @Kareem-e8h Месяц назад +4

      അള്ളാഹു ഈ പുണ്യ മായ ആ ബുമിയ്യിൽ എത്താൻ കാണാൻ അള്ളാഹു തൗഫീഖ് cheyy അള്ളാഹു ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @hajarahaju1313
    @hajarahaju1313 7 месяцев назад +53

    മുത്തായ തങ്ങളുടെ ശഫാഹത്ത് ലെഭിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ നാഥാ🤲🏻😥

  • @ashrafkunnummalk5238
    @ashrafkunnummalk5238 Год назад +219

    മരിക്കുന്നതിന് മുമ്പ് എനിക്കും കുടുംബത്തിനും അവിടെ എത്താൻ തൗഫീഖ് ഏകനെ അള്ളാ ആമീൻ

  • @ummufidha9701
    @ummufidha9701 Год назад +271

    നബിയുടെകബർക്കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ
    ആമീൻ

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq Год назад +2

      Aameen ...

    • @fouziyamajeed339
      @fouziyamajeed339 Год назад +1

      Aameen

    • @shamseerashim
      @shamseerashim Год назад +1

      Aameen ya rabbal Aalameen 🤲🤲🤲🤲

    • @abusafiya4965
      @abusafiya4965 Год назад

      കബറും കാണണം നബിയേയും കാണണം ❤

    • @Shafeeqsm73
      @Shafeeqsm73 Год назад +2

      ഖബറെന്ന് കേട്ടാൽ സമസ്ത മുനാഫിക്കുകൾക്ക് ഇളക്കമാണ്

  • @ayishabeegam3906
    @ayishabeegam3906 Год назад +191

    എന്റെ ജീവന്റെ ജീവനായ് നബിയെ അങ്ങേക്ക് സലാം ❤❤❤❤❤❤❤❤❤❤❤

    • @riyas..edappally
      @riyas..edappally 8 месяцев назад +2

      ❤️❤️❤️❤️

    • @Faisalpaachu-mg4hj
      @Faisalpaachu-mg4hj 8 месяцев назад +2

      ❤❤

    • @Shafeek-f4f
      @Shafeek-f4f 2 месяца назад +1

      Kurechu wait cheyyu pulli kurechu thirakkila RUclips nokumbhol Salam pareyum ketto 😂

    • @Lukhmanlukzz-so9kw
      @Lukhmanlukzz-so9kw Месяц назад

      .

    • @flytodreams6297
      @flytodreams6297 Месяц назад

      ​@@Shafeek-f4fപടച്ചോന്റെ സൃഷ്ട്ടികളിൽ.. ഏറ്റവും ദുഷിച്ചത് നിയാവുന്നു... 😡😡😡

  • @sabeenasabi175
    @sabeenasabi175 Год назад +138

    എല്ലാവർക്കും നബിസാലല്ലാഹ് alahi വസല്ലമ്മയുടെ കബർ കാണുവാൻ ഭാഗ്യം തരട്ടെ

    • @hannaa631
      @hannaa631 Год назад +1

      Aameen 🤲

    • @FareedaElanjiyil
      @FareedaElanjiyil Год назад

      ആമീൻ

    • @lenovotab4051
      @lenovotab4051 Год назад

      കാഫിറ്ച്ചി നരഭോജി 😈🐕👽
      അതും വിചാരിച്ചു അങ്ങ് ചെന്നാലും മതി 😬😬

    • @sakeenamahin6759
      @sakeenamahin6759 Год назад +1

      Aameen

    • @Ansarseenath
      @Ansarseenath 9 месяцев назад

      Aameen

  • @Y_A_S_I_N_123
    @Y_A_S_I_N_123 2 месяца назад +13

    മാഷ അള്ളാഹ് ഇങ്ങനഉള്ള ഒരറിവും ചരിത്രവും അദ് പോലെ മുത്ത് ഹമ്പിവ് വഫാത്തായ സലവും എല്ലാം കാണിച്ചു ചരിത്ര പറഞ്ഞു തന്ന സഹോദരന് എല്ലാവിദ അയിഷര്യവും നൽകണെ റഹ്മാനെ😢😢😢🤲

  • @shamsudheen4088
    @shamsudheen4088 4 месяца назад +36

    2024എനിക്കും ഭാര്യക്കും ഹജ്ജും ഉംറയും കാണാൻ അവസരം ലഭിച്ചു അൽഹംദുലില്ലാഹ് ഇൻഷാ അല്ലാഹ് ഇനിയും പോകണം റൗളാഷരീഫ് കണ്ടപ്പോൾ വല്ലാത്ത സങ്കടവും കരച്ചിലും പോരാൻ വേണ്ടി യാത്ര പറഞ് ബസിൽ കയറിയപ്പഴും വല്ലാത്ത സങ്കടവും കരച്ചിലും ഉണ്ടായി റൗള കണ്ടപ്പോൾ റസൂല്യങ്ങളാനെ കണ്ടതുപോലെ മനസിൽ തോന്നി അൽഹംദുലില്ലാഹ് എത്ര പറഞ്ഞാലും വർണിച്ചാലും മതിവരില്ല😢

  • @mazinmashood3200
    @mazinmashood3200 Год назад +332

    അൽഹംദുലില്ല എൻറെ ഹബീബിന്റെ റൗളയിൽ എത്താനും അവിടെനിന്ന് രണ്ട് റക്അത്ത് നിസ്കരിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു അൽഹംദുലില്ല .പടച്ചവൻ എല്ലാവർക്കും ആ ഭാഗ്യം നൽകുമാറാകട്ടെ ആമീൻ

  • @Shamila12345
    @Shamila12345 Год назад +87

    അല്ലാഹുവേ എത്രയും പെട്ടന്ന് നങ്ങളെ അവിടെ എത്തി ക്കണേ അല്ലാഹ്

  • @FarsanaFarsa-wl2wd
    @FarsanaFarsa-wl2wd Год назад +137

    മുത്ത് നബി (സ) യുടെ മഖ്ബറ നേരിൽ കാണാനുള്ള ഭാഗ്യം എനിക്കും എൻ്റെ കുടുംബത്തിനും നൽകേണമേ യാ അള്ളാ.... ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @anzarayisha
    @anzarayisha Год назад +75

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് നബിയുടെ ഹളരത്തിൽ ചെന്നത്താൻ ഭാഗ്യ നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

    • @lenovotab4051
      @lenovotab4051 Год назад

      എന്തിനു കട്ട് തിന്നാനോ 😬 അതോ അവിടെന്തെങ്കിലും കട്ടൊണ്ട് പോകാനോ 😬☠️😠🤮
      മു സ്ലിം പറയുന്ന പോലെ ഈ കള്ള കാഫിർച്ചി മുസ്ലിം പെരുമ്മിറ്റു വന്നു കുരക്കുന്നത് എന്തിനാണ് നായെ 😠😡😡🤮☠️😬😬
      അതും മുത്ത് നബിയുടെ ആളുകളെ കൊല്ല kola ചെയ്തു സുഖിക്കുന്ന നരഭോജി പിശാജു ☠️🤮😡🐕🐩🐺🐺🦝🦊🐩🐕🦍
      ഇതൊന്നും മുത്ത് നബി അറിയുന്നില്ലന് വിചാരിച്ചോ വിഡ്ഢി തിട്ടം നായെ 👽☠️🤮😡😡🐕

    • @thajuthajuna7603
      @thajuthajuna7603 9 месяцев назад

      آمين

  • @user-wx5wc6bv8f
    @user-wx5wc6bv8f Год назад +107

    Alhamdulillah ❤ മുത്ത് മുഹമ്മദ് നബി സല്ലല്ലാഹു കബറിടം കാണാൻ അല്ലാഹു തൗഫീഖ് തരട്ടെ 🤲🤲

    • @MegaNichu
      @MegaNichu Год назад

      Aameen

    • @ac.abdulrasheed3199
      @ac.abdulrasheed3199 9 месяцев назад

      ആമീൻ ❤

    • @myrockz9423
      @myrockz9423 9 месяцев назад

      Aameen

    • @ismailmattannoor5314
      @ismailmattannoor5314 7 месяцев назад

      😢​@@MegaNichu

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 3 месяца назад

      ഖബറിടം കാണാൻ പറ്റില്ലാ.ചുറ്റുമുള്ള കമ്പി വേലിക്ക് പുറത്ത് നിന്ന് സലാം ചൊല്ലാം.അതാണ് രീതി.

  • @samishamon7206
    @samishamon7206 Месяц назад +6

    മരിക്കുന്നതിനെ മുൻപ് അവിടെ എത്താൻ അല്ലാഹുവേ തൗഫിഖ് നൽകണേ 🤲🤲

  • @asmabiummu8038
    @asmabiummu8038 8 месяцев назад +5

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 സല്ലല്ലാഹു അലൈഹിവസല്ലം

  • @shifanathshifana337
    @shifanathshifana337 Год назад +117

    ماشاءالله.الحمدلله
    മരിക്കുന്നതിന് മുമ്പ് മുത്ത് റസൂലിൻ്റെ റൗള ശരീഫ് നേരിൽ കാണാൻ തൗഫീഖ് നൽകണേ അല്ലാഹ്...🤲

  • @fathimaaneer1238
    @fathimaaneer1238 Год назад +17

    അൽഹംദുലില്ലാഹ് നേരിൽ കണ്ടപോലെയുണ്ട് അല്ലാഹുവേ മുത്തുനബിയെ നേരിൽ കാണാനുള്ള ഭാഗ്യം നൽകണേ ആമീൻ

  • @BUSHRAMk-mr6me
    @BUSHRAMk-mr6me 3 месяца назад +7

    മരിക്കുന്നതിന് മുൻപ് മുത്ത് ഹബീബിൻ്റെ ചരെ ചെന്നു സലാം പറയാൻ പൊട്ടി കരഞ്ഞ് ദുഅഃ ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹ്

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp 2 месяца назад +3

    ആളാഹുവിന്റെ വിധി പ്രകാരം ഞാനും കുടുംബവും ഒരു വെട്ടം പോയി പടച്ചവനെ ഇനിയും പോകാൻ വിധി കൂട്ടി തരണേ നാഥാ പോകാത്തവർക്ക് പോകാനും വിധി കൂട്ടി കൊടുക്കണേ അള്ളാ 😭😭😭🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 Год назад +46

    അൽഹംദുലില്ലാഹ് അല്ലാഹുവേ മുത്ത് നബിയെ കാണാൻ ത്വഫീഖ് ചെയ്യണേ റബ്ബേ 🤲🤲🤲ആമീൻ

    • @liyamolliyamol3483
      @liyamolliyamol3483 Год назад

      ആമീൻ

    • @Entevlog12345
      @Entevlog12345 Год назад +2

      ഹിന്ദുവായ ഞാൻ നബിയെ ഇഷ്ടപ്പെട്ട കാരണം ചാനലിൽ കയറി ഒന്നു കേൾക്കണെ..

    • @muhdnasim8937
      @muhdnasim8937 Год назад

      Aameen

  • @Mehfidha2013
    @Mehfidha2013 Год назад +5

    അള്ളാഹുവേ നേരിൽ കാണാനുള്ള വിധി നൽകണേ റബ്ബേ എല്ലബാധ്യതാ കളും തീർന്ന്റൗലായിൽ പോവാൻ റബ്ബിന്റെ വിളികായി കാത്തിരിക്കുന്നു അല്ലാഹ്

  • @afnanafnu1164
    @afnanafnu1164 5 месяцев назад +10

    മുത്ത്നബിമ്പ്രാ യെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം തരണെ അല്ലാഹുവെ. ആമീൻ

  • @abdulsalamabdulsalam5660
    @abdulsalamabdulsalam5660 2 месяца назад +4

    മുത്തുനബി യുടെകബർ കാണാൻ ഭാഗ്യം തരേണ് ആമീൻ 🌴

  • @hamzapn9820
    @hamzapn9820 Год назад +19

    ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ആൽഹംദുലില്ലഹ് ഇത് പോലെയുള്ള പഴയകാല ജെരിത്രം കേൾക്കാനും അതിന്റെ വിഡിയോ കാണാൻ നമ്മൾക്കും അതിന്റെ എല്ലാ ജരിത്രവുംകാണിക്കാനും നമ്മളെ കേൾപ്പിക്കാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @UsmanA-ck3th
    @UsmanA-ck3th 9 месяцев назад +9

    ഈ റമളാനിൽ റൗള യിൽ ഇരുന്ന് നോമ്പ് തുറക്കാനുള്ള ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്

  • @nisara1685
    @nisara1685 11 месяцев назад +17

    ഇതുപോലെ തന്നെ ലോകാവസാനം വരെ സുരക്ഷിതമായി കൊണ്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @niyamanoos1979
    @niyamanoos1979 Год назад +100

    എന്റെ മുത്തിന്റ റൗള്ള
    ഷെരീഫ് ❤❤❤❤🥰

  • @MohammedfaisalKalathil
    @MohammedfaisalKalathil 5 месяцев назад +4

    നബി തങ്ങളുടെ ശഫാഹത്ത് ലഭിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപെടുത്തണേ അല്ലാഹ് ആമീൻ

  • @Hashimeey
    @Hashimeey 11 месяцев назад +10

    അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും റസൂലിന്റെ റൗളയിൽ പോവാനും ഹലാലായ ഹജ്ജും ഉംറയും ചെയ്യാനും തൗഫീഖ് നൽകണേ നാഥാ 🤲 ആമീൻ 🤲Aameen 🤲 yarabbal aalameen🤲

  • @khadeejakollithodi7125
    @khadeejakollithodi7125 11 месяцев назад +5

    അൽഹംദുലില്ലാ ഈ മൊബൈൽ കാരണം എനിക്ക് കാണാൻ സാധിച്ചതിൽ
    അൽഹംദുലില്ലാ എത്രയും പെട്ടന്ന് എന്നെയും പല്ലാവരെയും ആ ഒളാഹു ആ തിരുസന്നിദ്ധിയിൽ എത്തിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @AbdulKareem-ij9kw
    @AbdulKareem-ij9kw 10 месяцев назад +4

    അൽ ഹംദു ലില്ലാഹ് . പുണ്യ നബിയുടെ ഹള്റത്തിൽ ചെന്ന് സലാം പറയാനും . സിയാറത്ത് ചെയ്യാനും തൗഫീഖ് നൽകണേ അല്ലാഹ്

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 23 дня назад +2

    അൽഹംദുലില്ലാഹ്.
    ... എത്ര മനോഹരം താങ്കളുടെ വിവരണം.. അവിടെ പോകാനും ഹജ്ജും ഉംറ ചെയ്യാനും ഭാഗ്യം തരണേ റഹുമാനെ.......... ആമീൻ.

  • @majeedommer2106
    @majeedommer2106 Год назад +61

    അല്ലാഹുവേ, നേരിൽ കൺകുളിർക്കെ കണ്ട് സ ന്തോഷിക്കുവാൻ തൗഫീഖ് നൽകി anugrahikkane നാഥാ. ആമീൻ.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      ഒരു മഹാ പാപിയേ കണ്ടാൽ കൗതുകം ആണോ അതോ ഭയം ആണോ തോന്നുന്നത് ? 😁😄🤣😆😭😂

    • @abdulgafoor759
      @abdulgafoor759 Год назад

      ​@@MadhuMadhu-uo2oqlp

    • @sabeenasiraj7102
      @sabeenasiraj7102 Год назад

      ആമീൻ

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      @@sabeenasiraj7102 പെണ്ണു പിടിയനും കൊള്ളക്കാരനും പിശാചിന്റെ ഏജന്റുമായ മുഹമ്മദിനേ എന്താണ് വിളിക്കേണ്ടത് ?

    • @iamyourbrook4281
      @iamyourbrook4281 Год назад

      🔰 Prophet Muhammad (s)♥️The Real Hero.
      ആരാണ് മുഹമ്മദ് നബി (സ)?
      അല്ലാഹുവിന്റെ ഏറ്റവും ഉന്നതനായ ദാസനും , അന്തിമ ദൂതരുമാണ് മുഹമ്മദ് നബി (സ).ഞങ്ങൾ മുസ്ലീങ്ങളുടെ ജീവനേക്കാൾ ജീവനും , ഹൃദയത്തിന്റെ വസന്തവുമാണ് പരിശുദ്ധ മുഹമ്മദ് നബി (സ)♥️.വിശുദ്ധ ഖുർആനും /തിരുസുന്നത്തും കൊണ്ട് ഇത് ഞങ്ങളുടെ നെഞ്ചിൽ മുദ്രണം ചെയ്തിരിക്കുന്നു.
      ഞങ്ങൾക്കിത് മാത്രം മതി.
      👉 എന്നാൽ മറ്റുള്ളവർക്ക്‌ വേണ്ടി മാത്രം ചില കാര്യങ്ങൾ കൂടി..
      🔰1) American author and astrophysicist മായ Michael H. Hart ലോക ചരിത്രത്തിലെ പ്രശസ്തരായ വ്യക്തികളെ വിമർശന ബുദ്ധിയോടെ പഠിച്ച് ഒരു ഗവേഷണ പുസ്തകം രചിച്ചു. അങ്ങനെ ലോക പ്രശസ്തമായ The 100: A Ranking of the Most Influential Persons in History എന്ന ആ പുസ്തകത്തിൽ Rank No - 1 ആയിMichael H. Hart തെരെഞ്ഞെടുത്തത് പ്രവാചകൻ
      മുഹമ്മദ് നബിയെ (സ)❤ആണ്.
      അദ്ദേഹം തരം തിരിച്ച കോളത്തിൽ കാണാം :
      Rank no 1 - Muhammad - c. 570-632 .
      *Occupation
      Secular and Religious leader.
      *Influence
      The central human figure of Islam, regarded by Muslims as a prophet of God and the last messenger. Also active as a social reformer, diplomat, merchant, philosopher, orator, legislator, military leader, humanitarian, philanthropist.
      (മനസ്സിലാക്കുക , ഈ പ്രവാചകരുടെ (സ) താഴെ മാത്രമാണ് ചരിത്രത്തിൽ നിങ്ങളറിയുന്ന ബാക്കിയെല്ലാവരും ഉള്ളത്.)😊
      🔰2) who is the greatest man in the world ?
      who is the best man in the world ?
      എന്നൊക്കെ നിങ്ങൾ google നോട് ചോദിച്ചാലും അത്‌ പരിശുദ്ധ മുഹമ്മദ്‌ നബിയാണ് (സ) എന്ന ഇതേ ഉത്തരമാണ് നൽകുക.
      🔰3) Who Were Histories Great Leaders? എന്ന 1974 ലെ Time Magazine ന്റെ പഠനത്തിൽ U.S. psychoanalyst ആയ
      JULES MASSERMAN മറ്റെല്ലാ ചരിത്ര പുരുഷൻമാരെയും വിലയിരുത്തി മാറ്റി നിർത്തി ഉത്തരം പറഞ്ഞത് അത്‌
      മുഹമ്മദ് നബിയാണ് (സ) എന്നാണ്.
      🔰4) ഇത് പോലെ
      Who is greatest law giver of all time??
      American supreme court list ൽ നോക്കിയാൽ കാണാം അതിലൊരു പ്രമുഖ വ്യക്തിത്വമായ് അവർ തെരെഞ്ഞെടുത്തത് മുഹമ്മദ് നബിയെ (സ).
      🔰5) അറിയുമോ ,
      Who Is the First Anti-Racist In The World ?
      അത് മഹാനായ പ്രവാചകൻ മുഹമ്മദ് നബിയാണ് (സ).
      ഈ വിഷയകമായ് Dr. Craig Considine
      പറയുന്നത് You Tubeൽ ഉണ്ട് ,
      പോയി നോക്കി കാണൂ.
      The humanity of Muhammad -
      A Christian view എന്ന പേരിൽ ഇദ്ദേഹം
      ഒരു പുസ്തകവും രചിച്ചിട്ടുണ്ട്.
      🔰6) Most common first name in the world ?? എന്ന റെക്കോർഡ് ഉള്ള പേര്
      എന്താണെന്നറിയാമോ , അതും
      ഈ പ്രവാചക പ്രഭുവിൻ്റെ (സ) വാഴ്ത്തപ്പെട്ട പേരാണ് MUHAMMAD.❤
      🔰7) ലോകത്തിലെ തന്നെ Largest Book ആയി അറിയപ്പെട്ട് ഗിന്നസ് റെക്കോർഡ് ഉള്ളത് 'This the Prophet Mohamed' എന്ന തിരുനബിയുടെ (സ) Biography പുസ്തകത്തിനാണ്.
      🔰8) അമേരിക്കയിലെ HOLLYWOODൽ എല്ലാ പ്രശസ്തരുടെ പേരുകളും ആളുകൾ ചവിട്ടി നടക്കുന്ന നിലത്ത്‌ പതിപ്പിച്ച നക്ഷത്രത്തിൽ രേഖപ്പെട്ട് കിടക്കുമ്പോൾ , ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് മാത്രം അവിടെ ഉയർന്ന ചുമരിൻ മേൽ
      പതിപ്പിച്ചിരിക്കുന്നു.കാരണം അലിയുടെ പേരിൽ മുഹമ്മദ്‌(സ) എന്ന മാനവരിൽ മഹോന്നതനായ തിരുനബിയുടെ (സ) മഹത്തായ നാമം ഉൾക്കൊണ്ടിരിക്കുന്നു എന്നത് തന്നെ.അതാണ് തിരുനബിയുടെ (സ) പേരിന്റെ പവർ.
      🔰9) എല്ലാ ഔന്നത്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച്‌ പരിശോധിച്ചാലും മുഹമ്മദ് നബിയേക്കാൾ (സ) വിജയശ്രീലാളിതനും , ഉന്നതനുമായി ചരിത്രത്തിൽ ആരുണ്ട്‌ ??? എന്നാണ് Alphonse de Lamartine അദ്ദേഹത്തിന്റെ [Histoire De La Turquie, Paris, 1854, vol. II, pp. 276-277] എന്ന എഴുത്തിൽ ചോദിക്കുന്നത്.
      അതാണ് തിരുനബി (സ).❤️
      🔰10 ) പ്രവാചകനെ (സ) കുറിച്ച് പഠിച്ച് വിസ്മയം കൊണ്ട് തിരുനബിയുടെ (സ) പ്രവാചകത്വ പദവി തന്നെ അക്കാദമിക്ക്‌ ലോകത്ത് പരസ്യമായി സമ്മതിച്ചവർ ഉണ്ട്.
      👉 John William Draper (d. 1882),
      an English-American historian, അദ്ദേഹത്തിന്റെ ➡️( A History of the Intellectual Development of Europe (London: G. Bell and Sons, 1875), 329-30) ലും ,
      👉 Samuel P. Scott (d. 1929), an American scholar and jurist അദ്ദേഹത്തിന്റെ ➡️ History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904)1:126-27.)ലും ഇത് വ്യക്തമാക്കുന്നു.
      ♦️ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹത്വത്തിന്റെയും , ഔന്നിത്യത്തിന്റെയും
      കൊടുമുടിയിൽ നിൽക്കുന്ന , ലോകം മൊത്തം അറിയപ്പെട്ട് വാഴ്ത്തപ്പെടുന്ന, അങ്ങ് Oxford , Cambridge പോലുള്ള യൂണിവേഴ്‌സിറ്റികളിലടക്കം ഇസ്ലാമിക
      വിഷയമായി ദിനവും പഠിക്കപ്പെടുന്ന , മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പ്രതിമയോ , ചിത്രമോ പോലുമില്ലാതെ ഭൂലോകത്തെ നാല് ദിക്കിലുമുള്ള 1.9 ബില്ല്യൻ മുസ്ലിം അനുയായികളാൽ ഒരോ നിമിഷവും അനുസരിക്കപ്പെടുന്ന ജഗത് ഗുരുവായ മുഹമ്മദ് നബി(സ).♥️
      (ഈ നബിയല്ലാതെ ലോകത്ത് മറ്റൊരു
      Real Heroയും ഇല്ല.❤️അന്നേരമാണ്
      ഒരു വസ്തുവും അറിയാത്ത പൊട്ടന്മാർ സോഷ്യൽ മീഡിയയിൽ കിടന്ന് തിരുനബിക്കെതിരെ (സ) ഡയലോഗടിക്കുന്നത്.😂
      അവന്മാരുടെ സർട്ടിഫിക്കറ്റിലാണ്
      ഈ ഭൂലോകം കറങ്ങുന്നതെന്നാണ് ഇത്തരം സോഷ്യൽ മീഡിയ കൃമി കീടങ്ങളുടെ വിചാരം.ഓട്ര) 😂

  • @shaheelaasif6498
    @shaheelaasif6498 Год назад +11

    മാഷാആല്ലാഹ്‌ ഇത്ര യും വിശദമായി എന്റെ മുത്തിന്റ കബർ നെ കുറിച്ച് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഇനിയും ഇത് പോലെ നല്ല അറിവുകൾ പ്രദീക്ഷിക്കുന്നു

  • @Swadhique-swalih
    @Swadhique-swalih 5 месяцев назад +5

    Alhamdulillah... Enikk avasaram labhichu.. ഈ വർഷം ഹജ്ജിന് പോകാൻ അവസരം കിട്ടി, ഇരു ഹറമിലും ചെന്ന് എല്ലാവർക്കും കൺകുളിർക്കേ കാണാനും കർമ്മങ്ങളൊക്കെ ചെയ്യാനും തൗഫീഖ് ഉണ്ടാകട്ടെ ആമീൻ
    അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലും ഔദാര്യതലും അവിടെ എത്താൻ സാധിച്ചതിൽ റബ്ബിനെസ്തുതിക്കുന്നു

  • @buyfreshdubai
    @buyfreshdubai Год назад +345

    ماشاء الله
    വളരെ നല്ല അവതരണം
    നല്ല അറിവ് ശേഖരിച്ചു മറ്റുള്ളവർക്ക് മനസിലാകുംവിധം പകർന്നുനൽകിയതിന് കടപ്പാട് അറിയിക്കുന്നു
    അള്ളാഹു (സു) ഇരുലോകത്തും ഏറ്റവും വലിയ അനുഗ്രഹം നൽകി അനുഗ്രഹിക്കുമാറാകട്ടെ, അമീൻ
    آمين يا رب العالمين

  • @ayishabimoozhikkal7056
    @ayishabimoozhikkal7056 Год назад +6

    പടച്ചവനേ ഞങ്ങളുടെ മുത്ത് നബിയേ നാളെ സുവർഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ വെച്ച് അല്ലാവിനേയുഠ അള്ളാഹുവിനേയുഠ

  • @Rasheed.9833
    @Rasheed.9833 Год назад +29

    അൽഹംദുലില്ലാഹ് mashaallah
    12 വർഷമായി ഹബീബിന്റെ മദീനയിൽ
    ജോലി ചെയ്യുന്നു
    ഒരുപാട് ഒരുപാട് പ്രാവശ്യം നബിയുടെ റൗളയിൽ പോവാൻ തൗഫീക്ക് തന്ന അല്ലാഹ്
    🤲🤲🤲
    അൽഹംദുലില്ലാഹ്

    • @sanchari734
      @sanchari734 Год назад +2

      ഞങ്ങൾക്കും പരിശുദ്ധ രൗലയിൽ ഒന്ന് എത്തുവാൻ വേണ്ടി നിങ്ങളുടെ വിലയേറിയ duaaയിൾ ഉൾപ്പെടുത്താൻ ഞാൻ അഭ്യർതഥിക്കുന്നു

    • @RajeenaRaji-wh5pt
      @RajeenaRaji-wh5pt Год назад +1

      മാഷാ അല്ലാഹ്

    • @riswinsalim7282
      @riswinsalim7282 Год назад +1

      Alhamdhulillah

    • @Mehfidha2013
      @Mehfidha2013 Год назад +2

      ഞങ്ങൾക് അവിടെ എത്താൻ അല്ലാഹുവിനോട് ദുആ ചെയ്യണേ നല്ല ആഗ്രഹമുണ്ട്. ബാധ്യഥകൾ തീർന്ന് അവിടേക്കു എത്താൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Rasheed.9833
      @Rasheed.9833 Год назад

      @@Mehfidha2013
      ആമീൻ 🤲

  • @abdulraheem9991
    @abdulraheem9991 Месяц назад +3

    മുത്ത് റസൂലിന്റെ റൗളഷെരീഫ് ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം മരിക്കുന്നതിന് മുൻപ് കാണാനുള്ള ഭാഗ്യം തരണേ അള്ളാ

  • @hajarahajara8324
    @hajarahajara8324 Месяц назад +2

    മരിക്കുന്നതിന് മുൻപ് എനിക്കും കുടുംബത്തിനും അവിടെ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲❤️❤️❤️

  • @veeranveerankutty5868
    @veeranveerankutty5868 Год назад +26

    യാ റബ്ബേ ❤️മരിക്കുന്ന ദിന്റെ ❤️മുമ്പ് ❤️റസൂലുല്ലാനേ. ❤️കാണാൻ 😭തൗഫീഖ്. നൽകേണമേ ❤️ആമീൻ 😭😭👌

  • @gamingteam-sl2gf
    @gamingteam-sl2gf Год назад +23

    അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ 🍇

  • @aminau5672
    @aminau5672 8 месяцев назад

    Alhmdulillah alhmdulillah alhmdulillah
    ഹബീബിന്റെ ചാരത്തേക്ക് പോവാൻ ഈ പാപിക്കും അവസരം കിട്ടിയിട്ടുണ്ട് alhmdulillah
    അല്ലാഹു എല്ലാംറാഹത്തിലാകിതരട്ടെ ameen

  • @BUSHRAMK-hf9ow
    @BUSHRAMK-hf9ow Год назад +28

    അല്ലാഹുവേ നേരിൽ കാണാൻ തൗഫീഖ് നൽകണേ ആമീ ൻ യാ റബ്ബൽ ആലമീൻ

  • @BN-wt3pz
    @BN-wt3pz Год назад +9

    Masha allah.... നിങ്ങൾ വിവ രിക്കും തോറും ഞാൻ ഇമേജിനേഷൻ ചെയ്തു കണ്ണ് കൊണ്ട് കാണും വിധം അനുഭവപ്പെട്ടു 🤲🏻അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്... അസ്സലാമു അലൈക്കും അബൂബക്കർ sidiq റ )അസ്സലാമു അലൈകും ഉമർ റ )... നിങ്ങളുടെ അടുത്ത് വന്ന് ഇരുന്നു ഒരുപാട് സലാം ചൊല്ലാൻ വിധി നൽകണേ നബിയെ...

  • @SuhraVk-b9p
    @SuhraVk-b9p Год назад +30

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്. മുത്ത് നബിയെ സ്വപ്നം കാണാൻ കഴിഞ്ഞു. മാഷാഅല്ലാഹ്‌ കണ്ടവർക്കും കാണാത്തവർക്കും. മുത്ത് നബിയെ കാണാൻ അള്ളാഹു ഭാഗ്യം തരട്ടെ മാഷാഅല്ലാഹ്‌ എല്ലാം അറിയാൻ. കഴിഞ്ഞു നമ്മളെ എല്ലാവരെയും രണ്ട് ലോഗത്തും അള്ളാഹു അനുഗ്രഹിക്കട്ടെ. അമ്മീൻ ഇതുപോലെ ആധ്യമായാണ് കാണുന്നത്. അൽഹംദുലില്ലാഹ്. അള്ളാഹു. മുത്ത് നബിയും നമ്മളെ എല്ലാവരെയും സ്വീകരിക്കട്ടെ അമ്മീൻ ദുഹാചെയ്യണേ

    • @shabirbaiju4553
      @shabirbaiju4553 Год назад

      Sathyam ano?

    • @ShafeeqVkpkd
      @ShafeeqVkpkd Год назад

    • @masoonathbeevi7464
      @masoonathbeevi7464 Год назад

      ❤❤❤❤

    • @junu1235
      @junu1235 Год назад

      Ma sha allah ❤

    • @makkarmm165
      @makkarmm165 Год назад

      എപ്പോൾ കണ്ടു... നബിയെ ജീവിച്ചിരിക്കുമ്പോൾ പരിചയം ഉണ്ടോ

  • @rasheedraseel987
    @rasheedraseel987 Год назад +7

    മാഷാ അള്ളാ എല്ലാം കാണുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @guruvayooreast2698
    @guruvayooreast2698 Год назад +45

    അൽഹംദുലില്ലാഹ്. മക്കത് പോയി ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു എത്രയും വേഗം അനുഗ്രഹിക്കട്ടെ! ആമീൻ

  • @safiya9374
    @safiya9374 Год назад +6

    അൽഹംദുലില്ലാഹ്. നല്ല വിവരണം. പരിശുദ്ധ റൗള കാണാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്.

  • @bcastudent2139
    @bcastudent2139 Год назад +82

    നിങ്ങളുടെ explanation കേൾക്കാൻ നല്ല രസമാണ് 👍🏻😍, അള്ളാഹു നല്ല പ്രതിഫലം നൽകട്ടെ നിങ്ങൾക് 😊😊

  • @ramlathramla3961
    @ramlathramla3961 6 дней назад +1

    ഇനിയും മുത്ത് നബിയുടെ ചാരത് എത്തി ക്കനെ അള്ളാ 🤲🏻

  • @nafeesaneerulpan8564
    @nafeesaneerulpan8564 Год назад +35

    അൽഹംദുലില്ലാഹ് നല്ല തുപോലെ വിവരിച്ചു തന്ന തങ്ങൾക്ക് അല്ലാഹു വിന്റെ തക്കതായ പ്രതിഫലം തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @nidhutti8125
    @nidhutti8125 Год назад +5

    അള്ളാഹ് 🤲അൽഹംദുലില്ലാഹ് 🤲😢മുത്ത് റസൂലിന്റെ ചാരത്ത് നിന്ന് രണ്ട് റകഅത്ത് സുന്നത് നിസ്‌ക്കരിക്കാനും റൗള ziyarath ചെയ്യാനും ഭാഗ്യം ലഭിച്ചു 🤲🤲അൽഹംദുലില്ലാഹ് 🤲ഇനിയും മുത്തിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲🤲😭😭😭ആമീൻ 🤲🤲

  • @pamuhammed9230
    @pamuhammed9230 Год назад +13

    അൽഹംദുലില്ലാഹ് നല്ല അവതരണം, 2011ൽ ഹജ്ജിനു പോയസമയത്തിനു ശേഷം മുത്ത്‌ നബിയുടെ( സ :)റൗള ശെരിഫ്ന്റെ ചാരത്തു നിൽക്കുബോലെ തോന്നി, നബി (സ )യോടൊപ്പം സഹാബി( റ )മാരോടൊപ്പം സ്വർഗത്തിൽ ഒരുമിച്ചു കൂടാൻ നാമേവർക്കുംഅല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ, PA. മുഹമ്മദ്(p.a. m. കുഞ്ഞിമോൻ )കാരക്കാട് പട്ടാമ്പി

  • @abdullap1825
    @abdullap1825 Год назад +6

    വളരെ നല്ല വിശദീകരണമാണ് - روضة ശരീഫിനെ പറ്റി എല്ലാം വിശദമായി പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. താങ്കൾക്ക് അല്ലാഹു ഇരുവീട്ടിലും എല്ലാവിധ خير ഉം ചെയ്യട്ടെ -

  • @shahinahashim3892
    @shahinahashim3892 Год назад +4

    അള്ളാഹുവേ ഹജ്ജു o ഉംറയും ചെയ്യാൻ ഭാഗ്യം നൽകണേ ആമീൻ

  • @alltechchannelansarkp5173
    @alltechchannelansarkp5173 11 месяцев назад +4

    അൽഹംദുലില്ലാ വിശദമായ ആദ്യമായി കേൾക്കുന്നു അഭിനന്ദനങ്ങൾ ❤

  • @sareefasubair5383
    @sareefasubair5383 Год назад +189

    നബിയുടെ ഖബർ നേരിട്ട് കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲

  • @SalamSalam-ig5jy
    @SalamSalam-ig5jy 2 месяца назад +2

    സഫിയ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സഫിയ എന്റെ മുത്ത് നബിയുടെ റൗളസരീഫ് മുത്ത് മണക്കാനും നേരിട്ട് ഒന്ന് സലാം പറയാനും അല്ലാഹുവേ തൗഫീഖ് ചെയ്യാനാ alla

  • @husaibabeevi649
    @husaibabeevi649 Год назад +28

    അല്ലാഹ് കണ്ടും കേട്ടും ഇരുന്നു പോയി. മണിമുത്ത് ത്വാഹാ റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ കബർ ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞു. മാഷാ അല്ലഹ്😢😢😢

  • @ThansieThansie-e5t
    @ThansieThansie-e5t Месяц назад +2

    Masha Allah❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ
    ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് തരണേ..... 👍👍👍

  • @mujeeburahmanmp
    @mujeeburahmanmp Год назад +17

    Masha Allah... എത്ര നല്ല അവതരണം. ഇതേ പോലെ ഇനിയും നല്ല നല്ല videos ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @SIRU_Thalikulam
    @SIRU_Thalikulam Месяц назад +1

    Very Very informative. ഇത്രയും ഡിറ്റൈൽ ആയ ഒരു വിവരണം ഇത്രനാളും യുറ്റുബിൽ കണ്ടിട്ടില്ല. അള്ളാഹു ബർക്കത് നൽകട്ടെ.

  • @anshadkj7501
    @anshadkj7501 Год назад +4

    ആമീൻ മാഷല്ലാഹ് റസൂൽ ളാ (സ )മുത്ത്‌ നബി (സ )❤❤❤❤❤❤❤❤❤

  • @ramlukv1492
    @ramlukv1492 Год назад +13

    മാഷാ അള്ളാഹ്
    എന്ത് നല്ല അവതരണം.നാഥൻ താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @anwarkaadiya4734
    @anwarkaadiya4734 Год назад +65

    നേരിൽ കണ്ടിട്ടില്ല പത്ത് വർഷം മുമ്പ് സ്വപ്നത്തിൽ കാണാനിടയായി മൂന്ന് കബറുകളും പകുതി കുഴിച്ച ഒരു കബറും ആരുടൊക്കെയാണെന്ന് എന്നെ പരിചയ പെടുത്തുന്നതും ♥️♥️♥️♥️♥️

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      കുഴിച്ചിട്ടിരുന്ന ശവം മാന്തി എടുത്ത് ഭോഗിച്ച ശവഭോഗി ആയിരുന്നു മുഹമ്മദ് . ഏതു കബർ ആണ് നീ സ്വപ്നത്തിൽ കണ്ടത് ? 😭😂🤣

    • @Muhammed-zaabi-zahran-123
      @Muhammed-zaabi-zahran-123 Год назад +4

      Masha Allah🤲🏻🤲🏻🤲🏻

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      @@Muhammed-zaabi-zahran-123 അള്ളാഹു എന്ന രക്തക്കൊതിയൻ

    • @nadheert997
      @nadheert997 Год назад +4

      എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

    • @SAIQA533
      @SAIQA533 Год назад +2

      Mashallah

  • @aseenabbasheer
    @aseenabbasheer 9 месяцев назад +1

    അൽഹംദുലില്ലാഹ് . മുത്ത് റസൂൽ സല്ലല്ലാഹു അലയ്ഹി വസല്ലം തങ്ങളുട അടുത്ത് ചെല്ലാനും നമസ്കരിക്കാനും ഭാഗ്യം നൽകണേ അല്ലാഹുവേ. ആമീൻ യാ റബ്ബൽ ആലമീൻ.

  • @faizalmubarak9674
    @faizalmubarak9674 Год назад +13

    Mashaallah പഠനാർഹം നല്ല അനുഭവം അല്ലാഹു സ്വീകരിക്കട്ടെ

  • @mohammadali9697
    @mohammadali9697 3 месяца назад +1

    വളരെ വിശദമായ, ആത്മാര്‍ത്ഥമായ വിവരണം; ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു, താങ്കള്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @shafiongallur4407
    @shafiongallur4407 Год назад +7

    Masha allah.. വിശദീകരിച്ചു പറഞ്ഞു മനസിലാക്കി തന്നു...

  • @jvc8958
    @jvc8958 9 месяцев назад +4

    നല്ല വിവരണം. Allah അനുഗ്രഹിക്കട്ടെ🤲❤️

  • @mohamedkanakkayil1350
    @mohamedkanakkayil1350 Год назад +43

    എത്ര കേട്ടാലും മതിവരാത്ത ചരിത്രം .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      ആദ്യത്തേ തവണ കൂറാൻ വായിച്ചപ്പോഴേ എനിക്കു മനസിലായി , ഇവൻ പിശാചിന്റെ ഏജന്റ് ആണെന്ന് . അത്ര ക്രൂരൻ ആണ് മമ്മദ് .
      നിന്റെ ഒക്കെ തലയിൽ ചാണകം ആണോടാ ഈ കാട്ടറബിയേ മാനവരിൽ മഹോന്നതൻ എന്നു വിളിക്കാൻ ? 🤣😆😭😂

    • @liyamolliyamol3483
      @liyamolliyamol3483 Год назад +1

      സതൃം

  • @munnusulaikha7231
    @munnusulaikha7231 Год назад +22

    നല്ല അവതരണം മാഷാ അള്ളാ👍🤲

  • @sudheer_sudhi
    @sudheer_sudhi 9 месяцев назад +3

    അവിടെ വന്നു മുത്തു നബിക്കു സലാം പറയാൻ ഭാഗ്യം ഉണ്ടാവണേ അല്ലാഹ്

  • @sudheer_sudhi
    @sudheer_sudhi 9 месяцев назад +1

    അൽഹംദുലില്ലാഹ്, ഒരുപാട് നല്ല വിവരങ്ങൾ അറിയാൻ കഴിഞ്ഞു,

  • @Nishau-sq7ys
    @Nishau-sq7ys 9 месяцев назад +4

    നമുക്ക് ഈ അറിവ് പറഞ്ഞു തന്ന താങ്കൾക്കും കുടുംബത്തിനും എല്ലാ ബർകതും റഹ്മത്തും ചൊരിയട്ടെ 🤲

  • @rafshanarafsha2701
    @rafshanarafsha2701 Месяц назад +2

    Masha Allah..valare Nalla vivaranam..allahu thankale anugrahikkatee....😊

  • @hasnahass7467
    @hasnahass7467 10 месяцев назад +10

    റസൂലിൻ്റെ ഖബറിനെ കുറിച്ച് ഇത്രേം വിവരം തന്ന thangale അല്ലാഹു അനുഗ്രഹിക്കട്ടെ..❤

  • @jameelakp118
    @jameelakp118 Год назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവേ അവിടെ എ ത്താൻ വിധി നൽ കാണെ അള്ളാഅള്ളാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്rail0

  • @hanidq4381
    @hanidq4381 Год назад +148

    പ്രവാചകന്റെ ചരിത്രം കേൾക്കാൻ നിന്നാൽ കണ്ണടക്കാതെ കേട്ടു ഇരുന്നു പോകും ❤

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад +1

      അത്ര ക്രൂരനായിരുന്ധു ആ മഹാപാപി. ആരും കേട്ടിരുന്നു പോകും 🤣😆😭😂

    • @aboobackervadakkethil7724
      @aboobackervadakkethil7724 Год назад +1

      100% correct

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      @@aboobackervadakkethil7724 ഞാനും കോരിത്തരിച്ചു പോയി . സഫിയ എന്ന യഹൂദ സ്ത്രീയേ കെട്ടാൻ വേണ്ടി മുഹമ്മദ് കാണിച്ച ക്രൂരത കേട്ട് .
      സഫിയയുടെ വീട്ടുകാരെ മുഴുവൻ കൊന്നു . ഭർത്താവിനെ തല്ലിചതച്ച് അവശനാക്കി. എന്നിട്ട് അയാളുടെ ദേഹത്ത് തീയിട്ട് ചുട്ടു കൊന്നു . പിന്നെ സഫിയയേയും കൊണ്ട് പോയി .
      പോകുന്ന വഴിയിൽ ഒരു കളിയും കളിച്ചു . ഹഹഹ മമ്മദും കൊള്ളാം അവനേ പുകഴ്ത്തുന്നവനും കൊള്ളാം .🤣😆😭😂

    • @NabeesaNabeesa-tz3zq
      @NabeesaNabeesa-tz3zq Год назад +6

      ​@@MadhuMadhu-uo2oqenthina ingane kaliyakkunnath..ningalkkishttamillenkhil kelkkenda.. njangal kettolam....

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      @@NabeesaNabeesa-tz3zq തന്റെ പിതാവിന്റെ സഹോദരന്റെ ഭായ്യ മരിച്ചപ്പോൾ അവരുടെ ശവം മാന്തി എടുത്ത് ഭോഗിച്ച നാറി ആണ് മുഹമ്മദ് . പിന്നെ ചോദിക്കരുത് എന്തിനാ ഇങ്ങനെ കളിയാക്കുന്നത് എന്ന്.

  • @noushadnoushaad6906
    @noushadnoushaad6906 4 месяца назад +2

    2019 ഭാഗ്യം ലഭിച്ചു ഇനിയും എന്റെ ഭാര്യ യും മകളും ഉപ്പയും ഉമ്മയും കൂടെ പോകാൻ ആഗ്രഹിക്കുന്നു അള്ളഹു സാദിപ്പിക്കണേ 🤲🏽🤲🏽ഹൈറായ ഹജ്ജും ഹംറയും ചെയ്യാൻ വിധി നെൽകണേ അതിന് ആയുസ് നീട്ടി തരണേ 🤲🏽

  • @sabithashahul2979
    @sabithashahul2979 Год назад +33

    പുന്നാര നബിയെ കാണാനുള്ള ഭാഗ്യം അല്ലാഹു ഞങ്ങൾക്കും തരണേ റബ്ബേ

    • @truethingers2078
      @truethingers2078 Год назад

      ആമീൻ 🤲

    • @rasiyabapputty2538
      @rasiyabapputty2538 Год назад

      Ameen

    • @lenovotab4051
      @lenovotab4051 Год назад

      ആർക്കു കൊടുത്താലും നരകത്തിനു വിറകിനു അള്ളാഹു തരില്ല 😡🤮😬☠️

  • @busharabushara3896
    @busharabushara3896 9 месяцев назад +1

    *آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين*🤲
    *_صلى الله على محمد صلى الله عليه وسلم_*

  • @NahasMuhammed-ug3nm
    @NahasMuhammed-ug3nm 6 месяцев назад +3

    SUBUHALLHA VALLHATHULLIHA VALLAHILLHA ELLHA MUHAMMED YA RASOOLLHA YA.NOORA NEBIYA ENTE SIHIR BATHILLAKKI THANNE YA RASOOLLHA

  • @Y_A_S_I_N_123
    @Y_A_S_I_N_123 2 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് ഹബീബിന്റെ ചാരത്തെ ത്തനും ഹമ്പി വിന്റെ ഖവർ ഒരു വട്ടമെങ്കിലും കാണാനും ഉംറ ച്ചെയ്യാനും അള്ളാഹു തൗഫിക്ക് നൽകണെ റഹ്മാനെ🤲

  • @issu6197
    @issu6197 11 месяцев назад +3

    ഒരുപാട് സന്തോഷം 🥰🥰വിശദമായി ഇത് കണ്ടപ്പോ ആണ് അറിഞ്ഞത്

  • @husaibabeevi649
    @husaibabeevi649 9 месяцев назад +4

    എത്ര കണ്ടാലും കേട്ടാലും മതിവരില്ല.😢

  • @ahadnoushad9859
    @ahadnoushad9859 6 месяцев назад +6

    Alhamdulillah❤
    എനിക്ക് ദിവസവും പോകാൻ കഴിയും. ഞാൻ ജോലി ചെയ്യുന്നത് മദീനയിലാണ്.

    • @HV-jt1qv
      @HV-jt1qv Месяц назад +1

      ദുആ ചെയ്യണേ എനിക്കും എന്റെ കുടുംബത്തിനും

  • @AshrafAchu-o8z
    @AshrafAchu-o8z 2 месяца назад +1

    അസ്സലാത്തു വസ്സലാമു അലൈക്ക യാ സയ്യിദീയാ റസൂലള്ളാ🤲

  • @verygoodprogramspahammedpo6031
    @verygoodprogramspahammedpo6031 Год назад +4

    അള്ളാഹു ഹൈറാക്കട്ടേ ആമീൻ

  • @Kareem-e8h
    @Kareem-e8h Месяц назад +1

    നബിയുടെ റൗള്ള കാണാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ

  • @Muhammedfasil1987
    @Muhammedfasil1987 Год назад +3

    നല്ല വിവരണം ആണ് ഒരുപാട് ഇഷ്ടപ്പെട്ടു

  • @LailaLaila-n6s
    @LailaLaila-n6s 2 месяца назад +1

    അൽഹംദുലില്ലാഹ് ഹബീബി ന്റെ റഊള് യിൽ എ ത്തി ൻ ഭാഗ്യം നൽ കാണാ

  • @shanifashani9788
    @shanifashani9788 Год назад +8

    അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ 🤲🤲🤲

  • @mammoottyponeemal8393
    @mammoottyponeemal8393 5 месяцев назад +1

    വളരെ നല്ല അറിവുകൾ തന്നു. കൃത്യമായും വ്യക്തമായും അവതരിപ്പിച്ചു.

  • @shahinahashim3892
    @shahinahashim3892 Год назад +6

    ഹബീബിന്റെ ചാരത്ത് എത്താൻ ഭാഗ്യം നൽകണേ ആമീൻ

  • @thalasseryskitchen7612
    @thalasseryskitchen7612 9 месяцев назад +1

    Evide athi cheran allavarkum padacha rabb thoufeek nalkatte aameen

  • @nazirkk3940
    @nazirkk3940 Год назад +9

    എത്രയും വേഗം റസൂലിന്റെ ചാരത്ത് ഞങ്ങളെ എത്തിക്കണേനാഥാ.