കടലിൽ നിന്നാണ് ഫിറോന്റെ ശരീരം വർഷങ്ങൾക്കു ശേഷം മനുഷ്യന് മനസിലാക്കാൻ ,ഒരു ഉദ്ബോധനമായി പടച്ചവൻ തിരികെ നൽകുന്നത് ....ഉപ്പിലിട്ട മാങ്ങാ പോലെ അവന്റെ ശരീരം പടച്ചവൻ അള്ളാഹു കടലിനെ പടച്ചവൻ മനുഷ്യർക്ക് പഠിക്കാനായി കണ്ടു മനസിലാക്കാനായി തിരികെ നൽകി ... സുബ്ഹാനല്ലാഹ്ഹ്ഹ് ...
അല്ലാഹു വിശുദ്ധ കലാമിൽ പറഞ്ഞു ഫറോവയെ നിന്റെ ശരീരത്തെ ഞാൻ സൂക്ഷിക്കുക തന്നെ ചെയ്യും എന്നിട്ട് അള്ളാഹു തആല പറഞ്ഞത് നീയൊരു ദൃഷ്ടാന്തമാവാൻ വേണ്ടി മറ്റുള്ള ജനങ്ങൾക്ക് നീയൊരു ഗുണപാഠമാവട്ടെ എന്നാണ് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് അഹങ്കരിച്ചുകൊണ്ട് ദൈവനിഷേധം കൊണ്ട് നടക്കുന്ന ന്യൂജനറേഷൻ ജനതക്ക് ഒരു പാഠമാണ് ഫിർഔൻ ഞാനാണ് റബ്ബ്ന്നും വേറൊരു റബ്ബില്ല ഇല്ല എന്നും പ്രഖ്യാപിച്ച ഫിർഔൻ അവസാനമായി കടലിൽ അല്ലാഹു മുക്കിയ സമയത്ത് പറഞ്ഞു ബനു ഇസ്രായേൽ സമൂഹവും മൂസാ നബിയും വിശ്വസിച്ചത് ഏതൊരു റബ്ബിൽ ആണോ ആ റബ്ബിൽ ഞാൻ വിശ്വസിക്കുന്നു എന്നാൽ അല്ലാഹു തആല അത് സ്വീകരിച്ചില്ല.... അല്ലാഹു സുബ്ഹാനവുതാല അഹങ്കാരത്തെ തൊട്ടും ദൈവനിഷേധത്തെ തൊട്ടും നമ്മളെ കാത്തു രക്ഷിക്കട്ടെ .... 🤲🏻 രക്ഷിക്കുമാറാകട്ടെ
പടച്ചവൻ കടലിൽ താഴ്ത്തി ഉപ്പിലിട്ടു വെച്ചിരുന്നത് ഈ ഇബ്‌ലീസിന്റെ ശരീരമാണ്... ബാക്കിയുള്ളത് മനുഷ്യൻ ആണ് കരയിൽ പാടുപെട്ടു എല്ലാ രാസപ്രക്രിയകൾ നടത്തി കരയിൽ പിരമിടും ഉണ്ടാക്കി സൂക്ഷിച്ചത്... അള്ളാഹു സുബ്ഹാനള്ളാക്ക് ഒരു പിരമിടിന്റേം ആവശ്യമില്ല സഹോദരാ.... അവൻ അങ്ങേയറ്റം ക്ഷമാശാലിയാണ്....3000ത്തിൽ പരം വർഷങ്ങൾക്കു ശേഷം മനുഷ്യന് മനസിലാക്കാനായി പടച്ചവൻ തിരികെ നൽകി....
@@aminanaiskhan4127 അപ്പോൾ ആ കാലത്ത് ജീവിച്ചിരുന്നവരുടെ മമ്മികളും അവിടെയുണ്ടല്ലോ. അവയുടെ കാലഗണനയൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. നിങ്ങളെ പൊതുവേ മദ്രസപൊട്ടൻമാർ എന്ന് വിളിക്കുന്നതിൻറെ കാരണം മനസിലാവുന്നു.🤭
@@aminanaiskhan4127 അങ്ങനെ കിട്ടിയ മമ്മികളെ പററിയൊന്നും ചരിത്രത്തിൽ പറയുന്നില്ലല്ലോ. ആകട്ടെ. ആ ഫറവോയുടെ മൃതദേഹം എന്ന് കിട്ടി , എവിടെയാണതു സൂക്ഷിച്ചിരിക്കുന്നത് , ആ ഫറവോയുടെ പേരെന്തായിരുന്നു എന്നീ വിവരങ്ങൾ ഒന്ന് ഷെയർ ചെയ്യാമോ?
ഇനി ബോoബിങ്ങിൽ, അല്ലെങ്കിൽ മറ്റു വല്ല വിധേനയും നശിച്ചാലെന്താ.. ലക്ഷ കണക്കിന് വീഡിയോസ് ഉണ്ട് ഫിർഔന്റെ... നമ്മെളെല്ലാം വീഡിയോസിൽ കൂടിയല്ലേ കണ്ടത്.. اللهവിന്റെ വാക്ക് സത്യമായി നില നിൽക്കുക തന്നെ ചെയ്യും..
ശാസ്ത്രം ഫറവോമാരുടെ മൃതശരീരം സൂക്ഷിച്ചു വയ്ക്കാൻ അവരുപയോഗിച്ച സാങ്കേതിക വിദ്യെന്തെന്ന് അത്ഭുതം കൂറുമ്പോൾ രണ്ടായിരത്തിൽപരം വർഷങ്ങൾക്കു ശേഷം ഒരാൾ എഴുതിവെച്ചു അത് ദ്രവിക്കാഞ്ഞത് അള്ളായുടെ ശാപം മൂലമാണെന്ന്. 😅. അങ്ങനെ എങ്കിൽ രാംസിസ് രണ്ടാമൻറെ മാത്രം മമ്മിയല്ലേ കാണേണ്ടൂ? ബുദ്ധിയും യുക്തിയും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് തോന്നുന്നു.😂
എടാ മണ്ടാ.. മമ്മിഫിക്കേഷൻ എന്നത്, മരണ ശേഷം chemicals add cheyth കൃതിമമായി നിലനിറുത്തിയതാണ്... എന്നാൽ രാംസീസ് 2 ആമൻ കടലിൽ മുങ്ങി ചത്തതാണ്.. അവൻ ദൈവം ജനങ്ങൾക്കു ദൃഷ്ടാന്തമായി കാണിക്കാൻ നിരുത്തിയതാണ്.. ഇന്നും ഒരു ഫ്രീസർ ഇല്ല, കെമിക്കൽസ് ഇല്ല.. ഇസ്ലാം സത്യമാണ്
@@heartofgold4102 എൻറെ സംശയത്തിനു മറുപടിയുണ്ടോ? ഒരുപാട് ഫറവോമാരുടെ മൃതദേഹങ്ങൾ എന്തുകൊണ്ട് ദ്രവിച്ചില്ല? തലമുറകൾക്ക് മുന്നറിയിപ്പാണെങ്കിൽ രാംസിസ് രണ്ടാമൻറെ മാത്രമല്ലേ ഉണ്ടാകാവൂ. അയാൾക്ക് മുൻപും ശേഷവുമുള്ള ഫറവോമാരുടേയും അവരുടെ ഉററ ബന്ധുക്കളുടേയും ശരീരങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെട്ടു? അവ കണ്ടെപ്തിയ കാലത്തുതന്നെ അവ ഇനിയും തിരിച്ടറിയാത്ത ചില ലേപനങ്ങൾ ഉപയോഗിച്ചു എംബാം ചെയ്ത് മസ്ലിൻ തുണികൊണ്ട് പൊതിഞ്ഞ അവസ്ഥയിലായിരുന്നു എന്നുകൂടി അറിയുക.
ആ കാലഘട്ടത്തിൽ ഇത് പോലുള്ളവരുടെ മൃതദേഹങ്ങൾ ചില മരുന്നുകളും മറ്റും ഉപയോഗിച്ച് ദ്രവിക്കാതെ സൂക്ഷിക്കൽ പതിവായിരുന്നു അങ്ങിനെ സൂക്ഷിക്കാത്തവ ദ്രവിച്ചും പോകുമായിരുന്നു അള്ളാഹു പറഞ്ഞത് ഇതൊന്നുമില്ലാതെ തന്നെ ഫിറോന്റെ മൃതദ്ദേഹം സൂക്ഷിക്കുമെന്നാണ് അതൊരു ദൃഷ്ടന്തവും ഒരു വെല്ലു വിളിയും കൂടിയാണ് ഒന്നിന്റെയും സഹായമില്ലാതെ നമ്മൾ മനുഷ്യർക്ക് ഒരു ശവശരീരം സൂക്ഷിക്കാൻ കഴിയുമോ?
@@shameerm.a7313 ഒന്നിൻറേയും സഹായമില്ലാതെയാണോ രാംസിസ് രണ്ടാമൻറെ മൃതദേഹം സൂക്ഷിച്ചത്? ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ. എല്ലാ മമ്മികളും എംബാം ചെയ്ത് ലേപനങ്ങൾ പുരട്ടി തുണിയിൽ പൊതിഞ്ഞ് പേടകത്തിൽ അടക്കം ചെയ്ത നിലയിലായിരുന്നു.
@@makkarmm165 മക്കാറേ നീ അന്വേഷിച്ചിട്ടുണ്ടോ ആ കിടക്കുന്ന ശരീരം എവിടുന്നു എടുത്തു അവിടെ കൊണ്ടുവെച്ചതാണെന്നു. forget about quranic verses; അതവിടെ കൊണ്ടുവച്ചവർക് ഒരു കഥ പറയാൻ ഉണ്ടാവുമല്ലോ . അതെങ്കിലും പഠിക്
ഖുർ ആൻ പറഞ്ഞ ഫിർഔൻ ഇതാണൊ അല്ലയൊ എന്നത് അവിടെ നിക്കട്ടെ, 3000 ത്തോളം വർഷം ഒരു ജഡം കടലിൽ കിടന്നിട്ട് അത് ജീർണ്ണിക്കാതേയും മീൻ തിന്നാതേയും ഇരുന്നത് ഒരൽ ഭൂതമല്ലെ? അപ്പോൾ ഖുർആൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇവ തമ്മിൽ എന്തൊ ഒരു പൊരുത്ത മില്ലെ?
ഖുർആനിനെ പടിക്കൂ അപ്പൊ മനസ്സിലാകും ശരിയാണോ തെറ്റാണോ എന്ന്. ഇങ്ങനെ വിമർശിക്കാതെ എല്ലാ മതത്തിനെ പറ്റിയും പഠിക്കാൻ തയ്യാറാവണം എന്നിട്ട് തീരുമാനിക്കു? പഠിച്ചിട്ട് വിമർശിക്കു.
നീ പറഞ്ഞ നേരം വെളുക്കാത്തവരുടെ കൂട്ടത്തിൽ ഈ ബോഡിയെ പറ്റി പഠിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞാൻ മോറിസ് ബുക്കായിയും പെടുമോ? എന്തായാലും അയാൾ ഖുർആനിലെ ഫറോവയുടെ ഹിസ്റ്ററിയുമായി ഈ ബോഡിക്കുള്ള സാമ്യത കണ്ട് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.
കടലിൽ നിന്നാണ് ഫിറോന്റെ ശരീരം വർഷങ്ങൾക്കു ശേഷം മനുഷ്യന് മനസിലാക്കാൻ ,ഒരു ഉദ്ബോധനമായി പടച്ചവൻ തിരികെ നൽകുന്നത് ....ഉപ്പിലിട്ട മാങ്ങാ പോലെ അവന്റെ ശരീരം പടച്ചവൻ അള്ളാഹു കടലിനെ പടച്ചവൻ മനുഷ്യർക്ക് പഠിക്കാനായി കണ്ടു മനസിലാക്കാനായി തിരികെ നൽകി ...
സുബ്ഹാനല്ലാഹ്ഹ്ഹ് ...
@@aminanaiskhan4127 😅
അല്ലാഹു വിശുദ്ധ കലാമിൽ പറഞ്ഞു ഫറോവയെ നിന്റെ ശരീരത്തെ ഞാൻ സൂക്ഷിക്കുക തന്നെ ചെയ്യും എന്നിട്ട് അള്ളാഹു തആല പറഞ്ഞത് നീയൊരു ദൃഷ്ടാന്തമാവാൻ വേണ്ടി മറ്റുള്ള ജനങ്ങൾക്ക് നീയൊരു ഗുണപാഠമാവട്ടെ എന്നാണ് വിശുദ്ധ ഖുർആനിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് അഹങ്കരിച്ചുകൊണ്ട് ദൈവനിഷേധം കൊണ്ട് നടക്കുന്ന ന്യൂജനറേഷൻ ജനതക്ക് ഒരു പാഠമാണ് ഫിർഔൻ ഞാനാണ് റബ്ബ്ന്നും വേറൊരു റബ്ബില്ല ഇല്ല എന്നും പ്രഖ്യാപിച്ച ഫിർഔൻ അവസാനമായി കടലിൽ അല്ലാഹു മുക്കിയ സമയത്ത് പറഞ്ഞു ബനു ഇസ്രായേൽ സമൂഹവും മൂസാ നബിയും വിശ്വസിച്ചത് ഏതൊരു റബ്ബിൽ ആണോ ആ റബ്ബിൽ ഞാൻ വിശ്വസിക്കുന്നു എന്നാൽ അല്ലാഹു തആല അത് സ്വീകരിച്ചില്ല.... അല്ലാഹു സുബ്ഹാനവുതാല അഹങ്കാരത്തെ തൊട്ടും ദൈവനിഷേധത്തെ തൊട്ടും നമ്മളെ കാത്തു രക്ഷിക്കട്ടെ .... 🤲🏻 രക്ഷിക്കുമാറാകട്ടെ
آمين
@@thajuthajuna7603ni😅😅😮😮😢😢😅😅 9:04 9:04
1:36 ഈജിപ്ത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു ആമീൻ
പടച്ചവൻ കടലിൽ താഴ്ത്തി ഉപ്പിലിട്ടു വെച്ചിരുന്നത് ഈ ഇബ്‌ലീസിന്റെ ശരീരമാണ്... ബാക്കിയുള്ളത് മനുഷ്യൻ ആണ് കരയിൽ പാടുപെട്ടു എല്ലാ രാസപ്രക്രിയകൾ നടത്തി കരയിൽ പിരമിടും ഉണ്ടാക്കി സൂക്ഷിച്ചത്... അള്ളാഹു സുബ്ഹാനള്ളാക്ക് ഒരു പിരമിടിന്റേം ആവശ്യമില്ല സഹോദരാ.... അവൻ അങ്ങേയറ്റം ക്ഷമാശാലിയാണ്....3000ത്തിൽ പരം വർഷങ്ങൾക്കു ശേഷം മനുഷ്യന് മനസിലാക്കാനായി പടച്ചവൻ തിരികെ നൽകി....
@@aminanaiskhan4127 അപ്പോൾ ആ കാലത്ത് ജീവിച്ചിരുന്നവരുടെ മമ്മികളും അവിടെയുണ്ടല്ലോ.
അവയുടെ കാലഗണനയൊക്കെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. നിങ്ങളെ പൊതുവേ മദ്രസപൊട്ടൻമാർ എന്ന് വിളിക്കുന്നതിൻറെ കാരണം മനസിലാവുന്നു.🤭
വളരെ നല്ല രീതിയിൽ ചരിത്രം വിശദീക ബുദ്ധിയുള്ളവർക്ക് അത് മനസ്സിലാക്കുവാൻ
☝🏼🤔
😁
@@aminanaiskhan4127 അങ്ങനെ കിട്ടിയ മമ്മികളെ പററിയൊന്നും ചരിത്രത്തിൽ പറയുന്നില്ലല്ലോ. ആകട്ടെ. ആ ഫറവോയുടെ മൃതദേഹം എന്ന് കിട്ടി , എവിടെയാണതു സൂക്ഷിച്ചിരിക്കുന്നത് , ആ ഫറവോയുടെ പേരെന്തായിരുന്നു എന്നീ വിവരങ്ങൾ ഒന്ന് ഷെയർ ചെയ്യാമോ?
Njanum ividam pokan athiyayi agrahikkunnu
Ee yathra packege ano?
Plz 🙏🙏🙏explain
detail
സുബ്ഹാനല്ലാഹ് allahu അക്ബബർ
അഹങ്കാരിയായ ഫിർഔന്സംഭവിച്ചത് ഒരുതെളിവായി ലോകംഉള്ളകാലംവരെ നിലനിൽക്കും... ☝🏼🤔
ഇസ്രായേലിന്റെ ബോംബിങ്കിൽ കത്തി വെണ്ണീര്കാനും മതി
ഇനി ബോoബിങ്ങിൽ, അല്ലെങ്കിൽ മറ്റു വല്ല വിധേനയും നശിച്ചാലെന്താ.. ലക്ഷ കണക്കിന് വീഡിയോസ് ഉണ്ട് ഫിർഔന്റെ... നമ്മെളെല്ലാം വീഡിയോസിൽ കൂടിയല്ലേ കണ്ടത്.. اللهവിന്റെ വാക്ക് സത്യമായി നില നിൽക്കുക തന്നെ ചെയ്യും..
നന്നായിട്ടുണ്ട് .
Mashallah ❤
Supper 👍🏻👍🏻
Well said ❤
ആഫിർഔനെകേരളത്തിലേക്ക്മാറ്റിയാൽനന്നായിരുന്നു
എന്തിനാ 😄😄
Kadalil ninnanu firounte body varshangalkku sesham manushyanu manasilakkan,oru udbodhanamayi padachavan thirike nalkunnathu....uppilitta manga pole Avante sareeram padachavan ALLAHU kadaline padachavan manushyarkku padhikkanayi kandu manasilakkanayi nalki...SUBHANALLAHHH...
ما شاء الله
മാഷാ അല്ലാഹ് 🥹👍
❤❤
💚💙💛💝💖💯🙋🏻
🎉🎉🎉🎉❤❤❤
ഈ കണ്ടുപിടുത്തം സ്ഥിതീകരിച്ച scientist jooda മതത്തിൽ നിന്നും ഇസ്‌ലാമിലേക്ക് വന്നു..
മോറിസ് ബുക്കായി
@@muhammednoufal7201 അവസാനം പടമായി 😅
Orupadu thettu cheydavarku ni poruthu kodutholle ayalkumni poruthu kodukku rabbe
എല്ലാംഉളളചരിത്രമാണ്.
🎉🎉🎉
എന്തിന് ഈ മമ്മി യെ സൂക്ഷിക്കുന്ന ത് ഇത് തെറ്റായ പ്രവർത്തിയല്ലേ
👍👍👍👍👍
ശാസ്ത്രം ഫറവോമാരുടെ മൃതശരീരം സൂക്ഷിച്ചു വയ്ക്കാൻ അവരുപയോഗിച്ച സാങ്കേതിക വിദ്യെന്തെന്ന് അത്ഭുതം കൂറുമ്പോൾ രണ്ടായിരത്തിൽപരം വർഷങ്ങൾക്കു ശേഷം ഒരാൾ എഴുതിവെച്ചു അത് ദ്രവിക്കാഞ്ഞത് അള്ളായുടെ ശാപം മൂലമാണെന്ന്. 😅. അങ്ങനെ എങ്കിൽ രാംസിസ് രണ്ടാമൻറെ മാത്രം മമ്മിയല്ലേ കാണേണ്ടൂ? ബുദ്ധിയും യുക്തിയും തമ്മിൽ നല്ല ബന്ധമുണ്ടെന്ന് തോന്നുന്നു.😂
എടാ മണ്ടാ.. മമ്മിഫിക്കേഷൻ എന്നത്, മരണ ശേഷം chemicals add cheyth കൃതിമമായി നിലനിറുത്തിയതാണ്... എന്നാൽ രാംസീസ് 2 ആമൻ കടലിൽ മുങ്ങി ചത്തതാണ്.. അവൻ ദൈവം ജനങ്ങൾക്കു ദൃഷ്ടാന്തമായി കാണിക്കാൻ നിരുത്തിയതാണ്.. ഇന്നും ഒരു ഫ്രീസർ ഇല്ല, കെമിക്കൽസ് ഇല്ല..
ഇസ്ലാം സത്യമാണ്
നസ്രാണിക്ക് സത്യം കേൾക്കുമ്പോൾ കുരു പൊട്ടും 😂😂😂
@@heartofgold4102 എൻറെ സംശയത്തിനു മറുപടിയുണ്ടോ? ഒരുപാട് ഫറവോമാരുടെ മൃതദേഹങ്ങൾ എന്തുകൊണ്ട് ദ്രവിച്ചില്ല? തലമുറകൾക്ക് മുന്നറിയിപ്പാണെങ്കിൽ രാംസിസ് രണ്ടാമൻറെ മാത്രമല്ലേ ഉണ്ടാകാവൂ. അയാൾക്ക് മുൻപും ശേഷവുമുള്ള ഫറവോമാരുടേയും അവരുടെ ഉററ ബന്ധുക്കളുടേയും ശരീരങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെട്ടു? അവ കണ്ടെപ്തിയ കാലത്തുതന്നെ അവ ഇനിയും തിരിച്ടറിയാത്ത ചില ലേപനങ്ങൾ ഉപയോഗിച്ചു എംബാം ചെയ്ത് മസ്ലിൻ തുണികൊണ്ട് പൊതിഞ്ഞ അവസ്ഥയിലായിരുന്നു എന്നുകൂടി അറിയുക.
ആ കാലഘട്ടത്തിൽ ഇത് പോലുള്ളവരുടെ മൃതദേഹങ്ങൾ ചില മരുന്നുകളും മറ്റും ഉപയോഗിച്ച് ദ്രവിക്കാതെ സൂക്ഷിക്കൽ പതിവായിരുന്നു അങ്ങിനെ സൂക്ഷിക്കാത്തവ ദ്രവിച്ചും പോകുമായിരുന്നു അള്ളാഹു പറഞ്ഞത് ഇതൊന്നുമില്ലാതെ തന്നെ ഫിറോന്റെ മൃതദ്ദേഹം സൂക്ഷിക്കുമെന്നാണ് അതൊരു ദൃഷ്ടന്തവും ഒരു വെല്ലു വിളിയും കൂടിയാണ് ഒന്നിന്റെയും സഹായമില്ലാതെ നമ്മൾ മനുഷ്യർക്ക് ഒരു ശവശരീരം സൂക്ഷിക്കാൻ കഴിയുമോ?
@@shameerm.a7313 ഒന്നിൻറേയും സഹായമില്ലാതെയാണോ രാംസിസ് രണ്ടാമൻറെ മൃതദേഹം സൂക്ഷിച്ചത്? ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ. എല്ലാ മമ്മികളും എംബാം ചെയ്ത് ലേപനങ്ങൾ പുരട്ടി തുണിയിൽ പൊതിഞ്ഞ് പേടകത്തിൽ അടക്കം ചെയ്ത നിലയിലായിരുന്നു.
ഇത് ഖുർആൻ പറഞ്ഞ ഫറോവ ആണെന്ന് എന്താ തെളിവ്? ഫറോവ മാർ ധാരാളം ഉണ്ടായിരുന്നു
If you watch this body there is no evidence for mummification
അത് തന്നെ പോരെ തെളിവായിട്ട്
തെളിവ് കിട്ടിയിട്ടു നീ എന്തു ചെയ്യാൻ പോവാ ?? 😂😂
@@AbdulAzeez-cc5je വിഴുങ്ങി അൽപ്പം വെള്ളവും കുടിക്കും.... നുണ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കാലം ഉണ്ടായിരുന്നു.... ഇനി നടക്കില്ല
@@makkarmm165 മക്കാറേ നീ അന്വേഷിച്ചിട്ടുണ്ടോ ആ കിടക്കുന്ന ശരീരം എവിടുന്നു എടുത്തു അവിടെ കൊണ്ടുവെച്ചതാണെന്നു. forget about quranic verses; അതവിടെ കൊണ്ടുവച്ചവർക് ഒരു കഥ പറയാൻ ഉണ്ടാവുമല്ലോ . അതെങ്കിലും പഠിക്
ഖുർ ആൻ പറഞ്ഞ ഫിർഔൻ ഇതാണൊ അല്ലയൊ എന്നത് അവിടെ നിക്കട്ടെ, 3000 ത്തോളം വർഷം ഒരു ജഡം കടലിൽ കിടന്നിട്ട് അത് ജീർണ്ണിക്കാതേയും മീൻ തിന്നാതേയും ഇരുന്നത് ഒരൽ ഭൂതമല്ലെ? അപ്പോൾ ഖുർആൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇവ തമ്മിൽ എന്തൊ ഒരു പൊരുത്ത മില്ലെ?
ഇതൊക്കെ വിശ്വസിക്കുന്ന നേരം വെളുക്കാത്ത ആളുകൾ 😅😅😅
Ath thaanghalkk education illaathoondaann 11 clasilokke ith padippikkunnund ithoonnum areelle😂
11 clasil ithinte histry ind
നിങ്ങൾ ഹിസ്റ്ററി പഠിച്ചവരോടെ ചോദിച്ചു നോക്കു. ഇത് കേട്ടുകഥ യല്ല എന്ന് മനസിലാകും
ഖുർആനിനെ പടിക്കൂ അപ്പൊ മനസ്സിലാകും ശരിയാണോ തെറ്റാണോ എന്ന്. ഇങ്ങനെ വിമർശിക്കാതെ എല്ലാ മതത്തിനെ പറ്റിയും പഠിക്കാൻ തയ്യാറാവണം എന്നിട്ട് തീരുമാനിക്കു? പഠിച്ചിട്ട് വിമർശിക്കു.
നീ പറഞ്ഞ നേരം വെളുക്കാത്തവരുടെ കൂട്ടത്തിൽ ഈ ബോഡിയെ പറ്റി പഠിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞാൻ മോറിസ് ബുക്കായിയും പെടുമോ? എന്തായാലും അയാൾ ഖുർആനിലെ ഫറോവയുടെ ഹിസ്റ്ററിയുമായി ഈ ബോഡിക്കുള്ള സാമ്യത കണ്ട് ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്.
കില്ല അല്ല കിസ് വ
👍👍👍👍
❤❤❤❤❤