Facts Hub
Facts Hub
  • Видео 163
  • Просмотров 4 577 029

Видео

മഹാഭാരതം vs കൽക്കി 2898 - ഇതിഹാസത്തിലെ കഥകൾ മാറിയപ്പോൾ | Mismatches between KALKI 2898 & Mahabharata
Просмотров 5 тыс.2 месяца назад
മഹാഭാരതം vs കൽക്കി 2898 - ഇതിഹാസത്തിലെ കഥകൾ മാറിയപ്പോൾ | Mismatches between KALKI 2898 & Mahabharata
കർണ്ണ ഘടോത്കച യുദ്ധം | കുരുക്ഷേത്രയുദ്ധത്തിലെ 14ആം നാളിൽ നടന്ന രാത്രി യുദ്ധം | KARNA VS GHATOTKACHA
Просмотров 108 тыс.3 месяца назад
കർണ്ണ ഘടോത്കച യുദ്ധം | കുരുക്ഷേത്രയുദ്ധത്തിലെ 14ആം നാളിൽ നടന്ന രാത്രി യുദ്ധം | KARNA VS GHATOTKACHA
ആരാണ് കൽക്കി,കലി,യാസ്‌ക്കിൻ? | THE STORY OF KALKI,KALIPURUSHA & SUPREME YASKIN | KALKI 2898 AD
Просмотров 148 тыс.3 месяца назад
ആരാണ് കൽക്കി,കലി,യാസ്‌ക്കിൻ? | THE STORY OF KALKI,KALIPURUSHA & SUPREME YASKIN | KALKI 2898 AD
ജനമേജയനും സർപ്പസത്രവും
Просмотров 10 тыс.3 месяца назад
ജനമേജയനും സർപ്പസത്രവും
പാണ്ഡവരുടെ ഏക അനന്തരാവകാശിയായ പരീക്ഷത്തിൻ്റെ കഥ | കലിയുടെ ആരംഭം
Просмотров 53 тыс.3 месяца назад
പാണ്ഡവരുടെ ഏക അനന്തരാവകാശിയായ പരീക്ഷത്തിൻ്റെ കഥ | കലിയുടെ ആരംഭം
കൃഷ്ണനും കർണ്ണനും കണ്ടു മുട്ടിയപ്പോൾ : കുരുക്ഷേത്ര യുദ്ധത്തിന് മുൻപായി നടന്ന അത്യപൂർവ മുഹൂർത്തം
Просмотров 102 тыс.4 месяца назад
കൃഷ്ണനും കർണ്ണനും കണ്ടു മുട്ടിയപ്പോൾ : കുരുക്ഷേത്ര യുദ്ധത്തിന് മുൻപായി നടന്ന അത്യപൂർവ മുഹൂർത്തം
വിദുരർ - ഹസ്തിനനാപുരിയിലെ പ്രധാനമന്ത്രിയുടെ കഥ
Просмотров 9 тыс.4 месяца назад
വിദുരർ - ഹസ്തിനനാപുരിയിലെ പ്രധാനമന്ത്രിയുടെ കഥ
ദ്രോണപർവ്വം - മഹാഭാരത യുദ്ധത്തിൽ ദ്രോണർ കൗരവ നായകനായ 5 നാളുകൾ
Просмотров 10 тыс.5 месяцев назад
ദ്രോണപർവ്വം - മഹാഭാരത യുദ്ധത്തിൽ ദ്രോണർ കൗരവ നായകനായ 5 നാളുകൾ
ഗുണ കേവ്സ് അഥവാ ചെകുത്താന്റെ അടുക്കള Iമഞ്ഞുമ്മൽബോയ്സിലെ ഗുണ ഗുഹ ITHE COMPLETE HISTORY OF GUNA CAVES
Просмотров 2,7 тыс.7 месяцев назад
ഗുണ കേവ്സ് അഥവാ ചെകുത്താന്റെ അടുക്കള Iമഞ്ഞുമ്മൽബോയ്സിലെ ഗുണ ഗുഹ ITHE COMPLETE HISTORY OF GUNA CAVES
ശ്രീരാമനാൽ വധിക്കപ്പെട്ട 12 കഥാപാത്രങ്ങൾ | 12 Characters who were killed by Rama
Просмотров 3 тыс.8 месяцев назад
ശ്രീരാമനാൽ വധിക്കപ്പെട്ട 12 കഥാപാത്രങ്ങൾ | 12 Characters who were killed by Rama
ഈ മത ചിഹ്നങ്ങളുടെ അർത്ഥമെന്താണ്? | Decoding Popular Religious Symbols #factshub
Просмотров 32 тыс.8 месяцев назад
ഈ മത ചിഹ്നങ്ങളുടെ അർത്ഥമെന്താണ്? | Decoding Popular Religious Symbols #factshub
പ്രമുഖമതങ്ങളിലെ ലോകാവസാന സങ്കൽപ്പങ്ങൾ I A Journey through Religious Eschatology #factshub
Просмотров 20 тыс.10 месяцев назад
പ്രമുഖമതങ്ങളിലെ ലോകാവസാന സങ്കൽപ്പങ്ങൾ I A Journey through Religious Eschatology #factshub
എന്താണ് ഖാലിസ്ഥാൻ പ്രശ്നം |INDIA VS CANADAIകാനഡ എന്തിനായി ഖലിസ്ഥാനികളെ സംരക്ഷിക്കുന്നു?#canadaindia
Просмотров 1,1 тыс.Год назад
എന്താണ് ഖാലിസ്ഥാൻ പ്രശ്നം |INDIA VS CANADAIകാനഡ എന്തിനായി ഖലിസ്ഥാനികളെ സംരക്ഷിക്കുന്നു?#canadaindia
ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവ് I THE STORY OF SHANTHANU THE FOREFATHER OF KURU DYNASTY
Просмотров 3,4 тыс.Год назад
ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവ് I THE STORY OF SHANTHANU THE FOREFATHER OF KURU DYNASTY
ലോകത്തിലെ ഏറ്റവും വലിയ 11 മതങ്ങൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ | TOP 11 LARGEST RELIGIONS IN THE WORLD
Просмотров 616 тыс.Год назад
ലോകത്തിലെ ഏറ്റവും വലിയ 11 മതങ്ങൾ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ | TOP 11 LARGEST RELIGIONS IN THE WORLD
ഹനുമാനും ബാലിയും തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ടോ ? #factshub #mythology #ramayana
Просмотров 19 тыс.Год назад
ഹനുമാനും ബാലിയും തമ്മിൽ യുദ്ധം ചെയ്തിട്ടുണ്ടോ ? #factshub #mythology #ramayana
കർണ്ണനും ജരാസന്ധനും തമ്മിൽ നടന്ന ഘോര യുദ്ധം I THE EPIC BATTLE BETWEEN KARNA AND JARASANDHA#factshub
Просмотров 20 тыс.Год назад
കർണ്ണനും ജരാസന്ധനും തമ്മിൽ നടന്ന ഘോര യുദ്ധം I THE EPIC BATTLE BETWEEN KARNA AND JARASANDHA#factshub
രാവണ സോദരൻ കുംഭകർണ്ണൻ I KUMBHKARNA THE GIANT
Просмотров 6 тыс.Год назад
രാവണ സോദരൻ കുംഭകർണ്ണൻ I KUMBHKARNA THE GIANT
കിരാതാർജ്ജുനീയം I ശിവനും അർജ്ജുനനും തമ്മിൽ നടന്ന മഹായുദ്ധം ITHE BATTLE BETWEEN LORD SHIVA AND ARJUNA
Просмотров 12 тыс.Год назад
കിരാതാർജ്ജുനീയം I ശിവനും അർജ്ജുനനും തമ്മിൽ നടന്ന മഹായുദ്ധം ITHE BATTLE BETWEEN LORD SHIVA AND ARJUNA
ചന്ദ്രഹാസം - രാവണന് ലഭിച്ച ദിവ്യായുധം I CHANDRAHASA THE SWORD GIVEN TO RAVANA #factshub #mythology
Просмотров 32 тыс.Год назад
ചന്ദ്രഹാസം - രാവണന് ലഭിച്ച ദിവ്യായുധം I CHANDRAHASA THE SWORD GIVEN TO RAVANA #factshub #mythology
ഉപപാണ്ഡവർ അഥവാ പാണ്ഡവ പുത്രന്മാർ | THE MIGHTY SONS OF PANDAVAS
Просмотров 7 тыс.Год назад
ഉപപാണ്ഡവർ അഥവാ പാണ്ഡവ പുത്രന്മാർ | THE MIGHTY SONS OF PANDAVAS
നരഭോജിയായ കിർമീരനും ഭീമസേനനും ഏറ്റുമുട്ടിയപ്പോൾ / THE EPIC WAR BETWEEN BHEEMA AND KIRMIRA
Просмотров 11 тыс.Год назад
നരഭോജിയായ കിർമീരനും ഭീമസേനനും ഏറ്റുമുട്ടിയപ്പോൾ / THE EPIC WAR BETWEEN BHEEMA AND KIRMIRA
ഭീഷ്മരും പരശുരാമനും ഏറ്റുമുട്ടിയപ്പോൾ / THE EPIC BATTLE BETWEEN BHISHMA AND PARSHURAM #factshub
Просмотров 40 тыс.Год назад
ഭീഷ്മരും പരശുരാമനും ഏറ്റുമുട്ടിയപ്പോൾ / THE EPIC BATTLE BETWEEN BHISHMA AND PARSHURAM #factshub
ഭീമസേനനും ബകൻ എന്ന നരഭോജിയും ഏറ്റുമുട്ടിയപ്പോൾ | THE BATTLE BETWEEN BHIMASENA & BAKASURA
Просмотров 22 тыс.Год назад
ഭീമസേനനും ബകൻ എന്ന നരഭോജിയും ഏറ്റുമുട്ടിയപ്പോൾ | THE BATTLE BETWEEN BHIMASENA & BAKASURA
ആരാണ് ചിരഞ്ജീവികൾ | IMMORTALS OF INDIAN MYTHOLOGIES
Просмотров 90 тыс.Год назад
ആരാണ് ചിരഞ്ജീവികൾ | IMMORTALS OF INDIAN MYTHOLOGIES
ആരായിരുന്നു ഏകലവ്യൻ? | RARE FACTS ABOUT EKALAVYA THE HUNTER PRINCE
Просмотров 104 тыс.Год назад
ആരായിരുന്നു ഏകലവ്യൻ? | RARE FACTS ABOUT EKALAVYA THE HUNTER PRINCE
രാവണ പുത്രന്മാർ | THE MIGHTY SONS OF RAVANA #factshub #mythology #ramayan
Просмотров 13 тыс.Год назад
രാവണ പുത്രന്മാർ | THE MIGHTY SONS OF RAVANA #factshub #mythology #ramayan
പുരാണെതിഹാസങ്ങളിലെ ഏറ്റവും പ്രധാനപെട്ട 5 ആനകൾ | TOP 5 ELEPHANTS FROM MYTHOLOGY
Просмотров 7 тыс.Год назад
പുരാണെതിഹാസങ്ങളിലെ ഏറ്റവും പ്രധാനപെട്ട 5 ആനകൾ | TOP 5 ELEPHANTS FROM MYTHOLOGY
ഇതിഹാസങ്ങളിലെ ഏറ്റവും പ്രഹരശേഷിയുള്ള 5 ഗദകൾ | TOP 5 MACES FROM MYTHOLOGY
Просмотров 17 тыс.Год назад
ഇതിഹാസങ്ങളിലെ ഏറ്റവും പ്രഹരശേഷിയുള്ള 5 ഗദകൾ | TOP 5 MACES FROM MYTHOLOGY

Комментарии

  • @rajeevkallummal966
    @rajeevkallummal966 Час назад

    കർണ്ണൻ യഥാർത്ഥ ഹീറോ ജീവിതത്തിൽ ചതി പ്രയോഗം ഒരിക്കലും ചെയ്യാത്ത കർണ്ണനാണ് ചതിയനായ അർജുനനേക്കാൾ മികച്ച കഥാപാത്രം

  • @Akv-o9o
    @Akv-o9o 11 часов назад

    Sanatani🕉️

  • @SreehariMnair-g3i
    @SreehariMnair-g3i 16 часов назад

    Chetta Kumbakarnan vs bali oru vidio cheyyo

  • @SooryajithJ
    @SooryajithJ 19 часов назад

    Satiki karnane tholppichu ennu parayunnu nigal Mahabharatam 17 yudham nokku satiki ulpade bheeman satiki nakula sahadeva drista dumnan panjaliyude 5 makkal ivar ella yudhishthirane samrakshikan kavacham aayi ninnu karnane aah 5 shooran maaru ethurthu aah 5 shooran maare tholppichu oodichu karnan satikiyodu nejil 9 sharam eyith radhathil iruthunna rangam und kootathode karnane 5 maharadhan maaru ethirthitu onnu cheyyan pattunnila pinneya satiki ottaki

  • @SooryajithJ
    @SooryajithJ 19 часов назад

    കർണ്ണനോടൊക്കെ താരതമ്യം ചെയ്തു നോക്കിയാൽ ഓർമ്മശക്തിയിലും അർജുനൻ വളരെ പിന്നിലായിരുന്നു. കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിനും വളരെ കുറച്ചു മുന്നേ പാശുപതജ്ഞാനം മറന്നുപോയ അർജുനനെ, കൃഷ്ണൻ സഹായിച്ചു, മഹാദേവനിൽ നിന്നും വീണ്ടും അതിന്റെ ജ്ഞാനം നേടി. ഭഗവത്ഗീത പോലും അർജുനൻ പിന്നീട് മറന്നു പോകുന്നുണ്ട്. ഇത് വീണ്ടും ഉപദേശിച്ചു തരാൻ കൃഷ്ണനോട് ആവശ്യപ്പെട്ട അർജുനനെ അദ്ദേഹം ശകാരിക്കുന്നുണ്ട്. ശേഷം ഭഗവത്ഗീത വീണ്ടും ചുരുക്കി പറഞ്ഞു കൊടുത്തു. അതാണ് അനുഗീത.😅

  • @SooryajithJ
    @SooryajithJ 19 часов назад

    ഒരു മഹാത്മാവ് തൻ്റെ ജനനത്തിൻ്റെ കാരണം അറിയുകയും കേശവനോട് സംസാരിക്കുകയും ചെയ്തു. 'ലോകക്ഷേമത്തിനും സൂതപുത്രൻ്റെ മരണത്തിനും വേണ്ടി ഞാൻ മഹത്തായതും ഉഗ്രവുമായ ഒരു ആയുധം പുറത്തിറക്കും. ദേവന്മാരുടെയും ബ്രഹ്മാവിൻ്റെയും ഭവൻ്റെയും ബ്രാഹ്മണനെക്കുറിച്ച് അറിവുള്ള എല്ലാവരുടെയും അനുവാദം എനിക്ക് ലഭിക്കട്ടെ. ” ഇത്രയും പറഞ്ഞിട്ട്, അവൻ തൻ്റെ മനസ്സിൽ നിശ്ചയിച്ചിട്ടുള്ള ആചാരപ്രകാരം അജയ്യമായ ബ്രഹ്മാസ്ത്രത്തെ ഉദ്ധരിച്ചു. ഭരത വംശത്തിൽ നിന്ന് അനേകായിരം അസ്ത്രങ്ങൾ പാണ്ഡവൻ്റെ മേൽ വീണു. ഒരു മേഘത്തിൽ നിന്ന് പെയ്ത മഴ പോലെ അവൻ ഒരു അമാനുഷിക പ്രവൃത്തി ചെയ്തു ഒപ്പം ഭീമസേനനെയും ജനാർദനനെയും കിരീടിയെയും മൂന്ന് അസ്ത്രങ്ങൾ വീതം കുത്തി. അവൻ്റെ ശക്തിയിൽ ഭയങ്കരനായ അവൻ പിന്നീട് ഉച്ചത്തിലുള്ളതും ഉഗ്രവുമായ ഒരു ഗർജ്ജനം പുറപ്പെടുവിച്ചു. ഭീമനും ജനാർദ്ദനനും കൂടി കർണ്ണൻ്റെ അസ്ത്രങ്ങൾ ഏൽക്കുന്നത് കിരീടി കണ്ടു.

  • @sanojsreekumar6107
    @sanojsreekumar6107 День назад

    Last lakshmanam konnu😂

  • @aestheticvibes5552
    @aestheticvibes5552 День назад

    Quran il oru chapter full Jesus Christ aanennu ariyamo? Mariyaaminte makan eesa nabi. Athil parayunnund purushan illaathe parishudhaatmavinal garbiniyaya kanyaka aanu mariyam ennu. Kurachu binnatha undenkilum ee chapter and athile Christ cheytha miracles ellam Quran il paranjitilla ennu Islam anuyayikalkko, ithu vaayichavarkko paraymo???

  • @SooryajithJ
    @SooryajithJ День назад

    ഒരു മഹാത്മാവ് തൻ്റെ ജനനത്തിൻ്റെ കാരണം അറിയുകയും കേശവനോട് സംസാരിക്കുകയും ചെയ്തു. 'ലോകക്ഷേമത്തിനും സൂതപുത്രൻ്റെ മരണത്തിനും വേണ്ടി ഞാൻ മഹത്തായതും ഉഗ്രവുമായ ഒരു ആയുധം പുറത്തിറക്കും. ദേവന്മാരുടെയും ബ്രഹ്മാവിൻ്റെയും ഭവൻ്റെയും ബ്രാഹ്മണനെക്കുറിച്ച് അറിവുള്ള എല്ലാവരുടെയും അനുവാദം എനിക്ക് ലഭിക്കട്ടെ. ” ഇത്രയും പറഞ്ഞിട്ട്, അവൻ തൻ്റെ മനസ്സിൽ നിശ്ചയിച്ചിട്ടുള്ള ആചാരപ്രകാരം അജയ്യമായ ബ്രഹ്മാസ്ത്രത്തെ ഉദ്ധരിച്ചു. ഭരത വംശത്തിൽ നിന്ന് അനേകായിരം അസ്ത്രങ്ങൾ പാണ്ഡവൻ്റെ മേൽ വീണു. ഒരു മേഘത്തിൽ നിന്ന് പെയ്ത മഴ പോലെ അവൻ ഒരു അമാനുഷിക പ്രവൃത്തി ചെയ്തു ഒപ്പം ഭീമസേനനെയും ജനാർദനനെയും കിരീടിയെയും മൂന്ന് അസ്ത്രങ്ങൾ വീതം കുത്തി. അവൻ്റെ ശക്തിയിൽ ഭയങ്കരനായ അവൻ പിന്നീട് ഉച്ചത്തിലുള്ളതും ഉഗ്രവുമായ ഒരു ഗർജ്ജനം പുറപ്പെടുവിച്ചു. ഭീമനും ജനാർദ്ദനനും കൂടി കർണ്ണൻ്റെ അസ്ത്രങ്ങൾ ഏൽക്കുന്നത് കിരീടം കണ്ടു. Arjunante brammastrathe karnan verum sadharana astram kondu nirveeryam aak ☀️🏹

  • @kailasnath017
    @kailasnath017 День назад

    Indarajit 🔥

  • @mathewmj6478
    @mathewmj6478 День назад

    മതം മുഴുവനും മനുഷ്യൻ ഉണ്ടാക്കിയതാണ് പിന്നെ ക്രിസ്തുമതം എന്ന ഒരു മതമേ ഇല്ല കാരണം ക്രിസ്തു മതം സ്ഥാപിച്ചിട്ടില്ല

  • @rajeeshraj1358
    @rajeeshraj1358 День назад

    മതം മനുഷ്യന്റെ പുരോഗമന പാതയെതടയുന്നു. സന്തോഷവും സമാധാനവും നഷ്ട്ടപെടുന്നു. വിശ്വാസം അന്ധവിശ്വാസം തെളിവുകൾ നയിക്കട്ടെ.

  • @noufalek7778
    @noufalek7778 День назад

    മുഹമ്മദ്‌ നബി ഇസ്ലാമിന്റെ സ്ഥാപകൻ ഒന്നുമല്ലടോ അവസാന പ്രവാചകൻ ആണ് ഇസ്ലാം എന്തെന്ന് നീ ആദ്യം പോയി പഠിക്കു എന്തേലും വിഡ്ഢി താരങ്ങൾ ഷേർ ചെയ്യല്ല

  • @wariskariyadan7536
    @wariskariyadan7536 2 дня назад

    ഭവിശ്വൽ പുരാണത്തിൽ കൽക്കിയുടെ മാതാവിൻ്റെ പേര് സുമതിയെന്നാണ് (സത്യവതി അറബിയിലേക്ക് പരിഭാഷപ്പെടുത്തിയാൽ ആമിന :പിതാവിൻ്റെ പേര് വിഷ്ണുദാസ് 'അറബിയിൽ :അബ്ദുള്ള 3 ഭാഗം ജലത്താൽ ചുറ്റപ്പെട്ട രാജ്യമായിരിക്കും അവർ ജലംകൊണ്ട് അംഗശുദ്ധി വരുത്തും ചേലാകർമ്മം ചെയ്യപ്പെട്ടവരായിരിക്കും മുസൈലൻമാർ എന്നറിയപ്പെടും അന്ത്യ പ്രവാചകൻ, മുഹമദ് നബിയാണ് അതു്' ഇത്രയും വ്യക്തമായി പറഞ്ഞിട്ടും മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ കഷ്ടം തന്നെ മുനിമാർ സംസ്ക്രതത്തിലാണ് എഴുതിയിട്ടുള്ളതു് ഉദാ: മുസ്രിസ് ' ഇന്നത്തെ കൊടുങ്ങലൂർ ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ,

  • @sankarie3687
    @sankarie3687 3 дня назад

    ബുദ്ധരുടെ അണിയായതിൽ ഞാൻ മകിഴുന്നു ❤

  • @krsharonunlimited1839
    @krsharonunlimited1839 3 дня назад

    ഏത് ധനുസായാലും ദിവ്യസ്ത്ര മന്ത്രങ്ങൾ മറന്നപ്പോൾ അതിന്റെ ശക്തി കഴിഞ്ഞു.. പരശു രാമന്റെ, യും, മുനി ശാപവും, കവജ കുണ്ടലവും ഇന്ത്രന് കൊടുത്തപ്പോൾ എല്ലാം കഴിഞ്ഞു..

  • @SooryajithJ
    @SooryajithJ 3 дня назад

    ദ്രോണവധ പർവ്വ: ഫാക്‌സ് ഹബ് സി അവൻ യുദ്ധത്തിൽ ഭയങ്കരനാണ്. അവൻ ശക്തനാണ്. അവൻ്റെ വില്ല് എപ്പോഴും ഉയർന്നിരിക്കുന്നു. ഭ്രാന്തൻ ആനക്കൂട്ടങ്ങളുടെ നേതാക്കളെ തകർത്ത് കാട്ടിലെ സിംഹത്തെപ്പോലെയാണ് അവൻ. യുദ്ധക്കളത്തിൽ, അവൻ രഥങ്ങൾക്കിടയിൽ കടുവകളെ തകർത്തു. മധ്യാഹ്നമായപ്പോൾ അവൻ സൂര്യനെപ്പോലെയാണ്, അവനെ നോക്കാൻ ആർക്കും കഴിവില്ല. മനുഷ്യരിൽ കടുവ! നിങ്ങളുടെ പക്ഷത്തുള്ള എല്ലാ മുൻനിരക്കാരോടും മഹാത്മാക്കളോടും അവൻ യുദ്ധം ചെയ്തിട്ടുണ്ട്. അവൻ്റെ അസ്ത്രങ്ങളുടെ വലകൾ ശരത്കാല സൂര്യൻ്റെ ആയിരം കിരണങ്ങൾ പോലെയാണ്. വേനൽക്കാലത്തിൻ്റെ അവസാനത്തിൽ മേഘങ്ങളിൽ നിന്നുള്ള മഴ പോലെയാണ് അവൻ്റെ നിർത്താതെയുള്ള അസ്ത്രങ്ങൾ. കർണ്ണൻ ദിവ്യായുധങ്ങളുള്ള ഒരു മേഘം പോലെയാണ്, മഴ പെയ്യുന്നു. എന്നിരുന്നാലും, ശക്രൻ നൽകിയത് ഇന്ന് നഷ്ടപ്പെട്ടതിനാൽ അവൻ മനുഷ്യനായിത്തീർന്നു. ധിക്കാരിയായവൻ സ്വന്തം ധിക്കാരത്തിലൂടെ ഉണ്ടാക്കിയെടുത്ത അവനെ കൊല്ലാൻ ഇപ്പോൾ അവസരമുണ്ട്. അവൻ്റെ രഥത്തിൻ്റെ ചക്രം മുങ്ങുമ്പോൾ അയാൾക്ക് ഒരു പ്രയാസം നേരിടേണ്ടിവരും. അവനെ കൊല്ലാനുള്ള സമയമാണിത്, ഞാൻ നിങ്ങൾക്ക് നിമിഷം മുൻകൂട്ടി അറിയിക്കും.☀️

  • @SooryajithJ
    @SooryajithJ 3 дня назад

    Bro karna puthran vrisha senan nte vedeo cheyyamo Mahabharata thilu krishnane arjunane murivelpichu ennu vayichit und vrisha senan nte vedeo cheyyamo

  • @bharathankk4247
    @bharathankk4247 3 дня назад

    Good

  • @sahelffff2177
    @sahelffff2177 3 дня назад

    Arjunan mele anu beeshmar

  • @sachintnair6208
    @sachintnair6208 3 дня назад

    ശല്യർ ഇന്നും engum

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 4 дня назад

    👏👏👏👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤

  • @christyjoseph2999
    @christyjoseph2999 4 дня назад

    Jesus❤🔥👑

  • @abdulraoof5893
    @abdulraoof5893 4 дня назад

    ഞാൻ മുസൽമാൻ ❤❤❤❤❤❤❤

  • @chandrababu7048
    @chandrababu7048 4 дня назад

    🙏🙏🙏❤

  • @Somu-ev3wy
    @Somu-ev3wy 5 дней назад

    ATHEIST 👍

  • @jibicena6630
    @jibicena6630 6 дней назад

    ❤️❤️❤️

  • @minibonifus4125
    @minibonifus4125 6 дней назад

    പുറപ്പാട് ' 3 : 15 പൂർവ്വപിതാക്കന്മാരായ അബ്രാഹത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമേ, സകല ജനതകളും അങ്ങേയ്ക്ക് മഹത്വമായിരിക്കാനും സംപ്രീതരായിരിക്കാനും കനിയണമേ .🙏🙏🙏🙏🙏🙏🙏

  • @myaamees3623
    @myaamees3623 6 дней назад

    യേശു ഏക രക്ഷകൻ ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷക്ക് വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല Act:4-12 Only Jesus......

  • @jayanthlaxman9188
    @jayanthlaxman9188 6 дней назад

    The most destructive force of humanity. RELIGION. The other most destructive force of humanity. GOD.

  • @sojansj7788
    @sojansj7788 7 дней назад

    Indrajith🗿🔥

  • @sreedharanta637
    @sreedharanta637 7 дней назад

    സ്പിരിട്ടിസം കൊള്ളാം

  • @SooryajithJ
    @SooryajithJ 7 дней назад

    തന്നെക്കാൾ കഴിവ് കൂടിയവരോട് അർജ്ജുനന് ദേഷ്യവും അസൂയയും ആയിരുന്നു. ഏകലവ്യൻ്റെ വലതു കൈയിലെ പെരുവിരൽ നഷ്‌ടപ്പെട്ട സമയം അർജുനന്റെ അസൂയ കെട്ടടങ്ങി എന്ന് മഹാഭാരതത്തിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ അർജ്ജുനൻ രംഗഭൂമിയിൽ വച്ച് ചെയ്‌തു കാണിച്ച എല്ലാ ആയുധങ്ങളും മായകളും എല്ലാം കണ്ണനും അതേപടി ചെയ്തു കാണിച്ചപ്പോൾ അർജുനന് കർണ്ണനോട് വെറുപ്പും അസൂയയും ee karyam vyasan vektham aayi parayunnu 😅😅

  • @AmbadiyilArdrav
    @AmbadiyilArdrav 7 дней назад

    മതത്തിന്റെ പേരിൽ അടിയുണ്ടാക്കുന്ന മാക്രികൾ തുലയണം

  • @krnan4274
    @krnan4274 7 дней назад

    karnan❤

  • @Paradisa2024
    @Paradisa2024 8 дней назад

    ഞാൻ ഒരു ഹിന്ദുവയതിൽ അഭിമാനിയ്ക്കുന്നു. മറ്റു മതങ്ങളെ ഞാൻ ബഹുമാനിയ്ക്കുന്നു.

  • @akhilc4327
    @akhilc4327 8 дней назад

    പൗരാണിക ഈജിപ്തുകാർ ഗരുഡനെ ആരാധിച്ചിരുന്നു . 'ഹോറസ് ' എന്നാണ് ഈജിപ്തുകാർ ഗരുഡനെ വിളിച്ചിരുന്നത് . ഈജിപ്ത് ദേശീയ പതാകയിലും ഗരുഡനെ കാണാം

  • @vijeeshmkvijeeshmk3516
    @vijeeshmkvijeeshmk3516 8 дней назад

    ചതി ദേവന്മാരുടെ കാലത്തും ഉണ്ടായിരിയുന്നു. അങ്ങനെ വച്ചുനോക്കുമ്പോൾ സാധാരണ മനുഷ്യർ ചതി പ്രവർത്തിച്ചാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല. ഒരുവന്റെ കഴിവിനെയും സാമർത്ഥ്യത്തെയും അംഗീകരിക്കാത്തവർ എത്ര ഉന്നതരായാലും അവർ സമൂഹത്തിന് അപമാനകരമാണ്.

  • @haneefacherooth7048
    @haneefacherooth7048 8 дней назад

    ഞാൻ എല്ലാ മതത്തെയും ബഹുമാനിക്കന്നു

  • @jibicena6630
    @jibicena6630 8 дней назад

    Gandeevadhari അർജുനൻ

  • @AnuragPp-cw1fs
    @AnuragPp-cw1fs 8 дней назад

  • @prinssebastian4794
    @prinssebastian4794 9 дней назад

    The wold Christian fanss🇮🇱

  • @AnnoyedTrain-yy4sp
    @AnnoyedTrain-yy4sp 9 дней назад

    അർജുൻ❤❤❤

  • @jacksonpeter1798
    @jacksonpeter1798 9 дней назад

    Most of the people in the world is proud of being they belongs to Christian.

  • @VijishVnair
    @VijishVnair 9 дней назад

    കർണൻ 🔥

  • @freedomlife9492
    @freedomlife9492 9 дней назад

    Matham oru myr aane chengayi 😂😂😂

  • @blessenvarghese8128
    @blessenvarghese8128 10 дней назад

    Iam proud to be Christian ❤❤❤ Jesus Christ is only savior 🙏

  • @jincevr2705
    @jincevr2705 10 дней назад

    പൊളിച്ചു മച്ചാനെ

  • @saneeshpulikkal6354
    @saneeshpulikkal6354 11 дней назад

    പഞ്ചപാണ്ഡവന്മാരുടെ മാതാവ് കുന്തിയെ കുറച്ചു വീഡിയോ ചെയ്യാമോ.?

  • @martinpallivathukal24
    @martinpallivathukal24 11 дней назад

    കലീടെ അണ്ടി 🌼