ഈ മത ചിഹ്നങ്ങളുടെ അർത്ഥമെന്താണ്? | Decoding Popular Religious Symbols

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 218

  • @heartofbuslover1133
    @heartofbuslover1133 11 месяцев назад +36

    Proud to be a Christian ❤

  • @mohananak8856
    @mohananak8856 11 месяцев назад +78

    ഇതിൽ ഏറ്റവും ലോജിക് ആയ സിമ്പൽ "ഓം" തന്നെ. അതിലെ അക്ഷരം മാത്രമല്ല ശബ്ദവും കൂടി സമന്വയിപ്പിക്കുന്നു പ്രതീകം. വേറെ ഒരു ചിന്ഹത്തിന് ഈ പ്രത്യേകതയില്ല.

    • @dianamoses7835
      @dianamoses7835 11 месяцев назад

      ​@@Samyakindialifeനീ മണ്ടൻ ആണൊ സംസ്‌കൃതത്തിൽ ദേവനാഗരി ലിപിയിൽ ohm എന്ന് എഴുതുന്നതാണ് ഇ ചിഹ്നം

    • @flower-cp7vv
      @flower-cp7vv 11 месяцев назад +3

      😂😂😂😂

    • @enzopubg77
      @enzopubg77 11 месяцев назад +3

      😂😂

    • @Jerin00013
      @Jerin00013 11 месяцев назад +2

      😂😂😂😂😂

    • @atruthseeker4554
      @atruthseeker4554 11 месяцев назад +2

      Ohm is the unit of electric resistance

  • @rarestar5916
    @rarestar5916 11 месяцев назад +16

    🇮🇳ഓം🇮🇳🕉️🇮🇳

  • @nissarbadar5007
    @nissarbadar5007 10 месяцев назад +3

    ✝️☪️🕉️ഞാൻ ഇതിനെ മൂന്നിനെയും Respect ചെയ്യുന്നു. So.ഇവരാരും എന്റെ ശത്രുക്കൾ അല്ല ലോകത്തുള്ളവർ എല്ലാവരും അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ.

  • @DevanKaruvath
    @DevanKaruvath 11 месяцев назад +14

    ഇതോന്നും അല്ലാ ഇതിൻ്റെ ഉദ്ദേശം. മനു ഷ്യരെ തമ്മിൽ തല്ലി ചാകാൻ ഉള്ള ചിന്നങ്ങൾ 'അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

    • @Loops___622
      @Loops___622 11 месяцев назад +1

      എന്ന് ഹിന്ദുക്കൾ മാത്രേ പറയു.... 💯

    • @samzechariah5
      @samzechariah5 10 месяцев назад

      അതു അവരുടെ മേൽവിലാസത്തിൽ ചിലർ ചെയ്‌തു കൊണ്ടിരിക്കുന്നു

  • @abhiramkrishnav.l317
    @abhiramkrishnav.l317 11 месяцев назад +9

    ❤❤❤Make more videos about puranas(Mahabharata)❤❤❤

    • @Factshub422
      @Factshub422  11 месяцев назад +3

      Okay Bro 🙏❤️

  • @AntonyElias-l6s
    @AntonyElias-l6s 11 месяцев назад +4

    ഇവിടുത്തെ കമൻറുകൾ കാണുമ്പോൾ മനസ്സിലാകുന്ന പ്രധാന കാര്യം ഇതാണ് ,"ദൈവവും മതവുമൊക്കെ മനുഷ്യൻ ഓരോ കാര്യസാദ്ധ്യത്തിനായി ഉണ്ടാക്കിയെടുത്തവയാണ് " ,അതായത് മനുഷ്യനെ തമ്മിലടിപ്പിക്കാൻ വേണ്ടി രൂപം കൊടുത്ത പ്രസ്താനങ്ങളാണ് ദൈവവും മതവും ,

    • @nissarbadar5007
      @nissarbadar5007 10 месяцев назад

      സുഹൃത്തേ..
      ഇതിന്റെ പേരിൽ തമ്മിലടിക്കുന്നവന്മാര് ലോകത്തിലെ വിഡ്ഢികളും മന്ദബുദ്ധികളുമാണ്.
      മതത്തിന്റെ പേരിൽ തമ്മിലടിക്കാനും അസഭ്യം പറയാനും ഇവന്മാർക്ക് എന്തെര് ആവേശമാണ്.

  • @manuvattappara8245
    @manuvattappara8245 11 месяцев назад +13

    ഓംങ്കരം 🕉️🕉️🕉️🕉️🕉️💕❤️❤️❤️❤️🙏🙏🙏🙏🙏

  • @SooryajithJ
    @SooryajithJ 11 месяцев назад +5

    Bro karnarjuna youdham full cheyyo karanante aanachangala enthine prethinidhanam cheyyunnu?

  • @Sagav857
    @Sagav857 10 месяцев назад +2

    മനുഷ്യൻ വെറും ഒരു guest ആണ് ഈ ഭൂമിയിൽ. അവൻ്റെ സമയം കഴിയുമ്പോൾ ഈ ഭൂമിക്ക് ബൈ പറയണം. പിന്നെ ഈ universe നേ ഒരു ശക്തി കൺട്രോൾ ചെയ്യുന്നു. അതിനെ എന്തു വേണമെങ്കിലും വിളിക്കാം.

  • @YuvalNoahHarri
    @YuvalNoahHarri 10 месяцев назад +7

    കപ്പ 👉 "🥔" വിശപ്പ് അകറ്റുന്നു 😋
    എന്ന് സർവ്വ ശക്തനായ ഡിങ്കൻ അരുൾ ചെയ്യുന്നു...
    Proud to be an Dinkoist

    • @rishymalikkal7386
      @rishymalikkal7386 10 месяцев назад

      ഡിങ്കൻ ദൈവം കപ്പയിൽ തന്നെ കുടുങ്ങി ഇരിക്കുന്നുവോ. ഡിങ്കൻ ഇത്രയും കഷ്ടം ആണെന്ന് അറിയുന്നവർ സഹായമതികൾ ആരെങ്കിലും ഉണ്ടോ, കുരുക്ക് അഴിച്ചു വിട്ടാൽ വേറെ വിഷയങ്ങളിൽ ഈ ദൈവശ്രദ്ധ കിട്ടുമോ എന്ന് നോക്കാമായിരുന്നു

  • @SumiSumidhipin
    @SumiSumidhipin Месяц назад

    യേശു വേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 11 месяцев назад +7

    ✝️ Hail to the Cross our only hope

    • @ja225
      @ja225 11 месяцев назад

      Yeshua is my only hope; not a lifeless cross.

    • @manuvattappara8245
      @manuvattappara8245 11 месяцев назад

      😂😂😂😂

  • @G-ONE1234
    @G-ONE1234 11 месяцев назад +7

    Bro, Hanuman vs Bali ചെയ്തത് പോലെ അടുത്ത വീഡിയോയിൽ Arjuna vs Karna ചെയ്യാമോ. It is a national issue.

    • @HariKumar-mk2cq
      @HariKumar-mk2cq 11 месяцев назад +3

      Arjuna will always wins.

    • @atruthseeker4554
      @atruthseeker4554 10 месяцев назад

      ഇവരൊക്കെ എവിടെ ഇപ്പൊ

  • @Whatifallahtalks
    @Whatifallahtalks 11 месяцев назад +4

    Moon and star is not part islam...The crescent and star had been used by royalty in the Sassanid Persian Empire, so it was adopted for similar uses by Umayyad Caliphate Muslims after the Rashidun Caliphate's conquest of the region.

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 11 месяцев назад +1

      മുഹമ്മദ് പണിത ആദ്യത്തെ പള്ളിയുടെ മുകളിൽ ചന്ദ്രകല ഉണ്ടായിരുന്നു

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 11 месяцев назад

      Al-Masjid an-Nabawi എന്ന് ഗൂഗിളിൽ അടിച്ചു നോക്ക് ....മുഹമ്മദിന്റെ കാലത്തു ഈ പള്ളി ഉണ്ടായിരുന്നു

    • @Whatifallahtalks
      @Whatifallahtalks 11 месяцев назад

      Send me link..for read..

    • @lonely527
      @lonely527 11 месяцев назад

      ​​@@Yahshua_is_Yahwehഇന്നുള്ള നബവി പുതുക്കി പണിത ഒന്നാണ്. നബിയുടെ കാലത്ത് ചന്ദ്രക്കല ഇല്ല. അത് പിന്നീട് വന്നത് ആണ്

  • @sathyajithunni
    @sathyajithunni 10 месяцев назад +1

    സ്വസ്തികയാണ് ചരിത്രാതീത കാലം മുതല് ഹിന്ദുക്കളുടെ ചിഹ്നം..

  • @MANZU07
    @MANZU07 11 месяцев назад +14

    ഇസ്ലാമിന് ഒരു ചിഹ്നം ഇല്ല....❤

    • @sajusaju9764
      @sajusaju9764 10 месяцев назад +1

      Yes . crecent moon 🌙. .Allah is moon god. .

    • @outdoorcooking3631
      @outdoorcooking3631 10 месяцев назад

      ഇസ്ലാമിന് ഒരു ചിഹ്നവും ഇല്ല....
      അള്ളാഹു വിന്റെ സൃഷ്ടി മാത്രമാണ് moon ​@@sajusaju9764

    • @AnswabAmeen
      @AnswabAmeen 10 месяцев назад

      Allah is the Arabic word for god

  • @kdmoniles7504
    @kdmoniles7504 11 месяцев назад +1

    മതങ്ങൾക്കു അടിസ്ഥാനപരമായി രണ്ടു ഭാഗങ്ങൾ ആണ് ഉള്ളത്.
    1. അത് ഉയർത്തി പിടിക്കുന്ന മൂല്യങ്ങൾ ആണ്.
    2. അതിന്റെ ആചാരങ്ങൾ, ആരാതനകൾ, അനുഷ്ടാനങ്ങൾ ഒക്കെ ആണ്.
    മതങ്ങളിൽ അടിഞ്ഞു കൂടിയ ചണ്ടികളാണ്, നിറം, കൊടി, ചിഹ്നം, ശൈലി, കോലം, ഒക്കെ. രാഷ്ട്രീയ ക്കാർക്കും, ആത്മീയ കച്ചവടക്കാർക്കും ഈ ച ണ്ടി കളോടാണ് താല്പര്യം.
    സ്നേഹം, ധർമ്മം, നീതി, സത്യം, സഹിഷ്ണുത, സൗഹൃദം, സമാധാനം. ഇതൊക്കെ ആണ് മതങ്ങളുടെ മുഖ മുദ്ര.
    യേശുവിനെ കുരിശിൽ കയറ്റി എന്നത് മൂലമാണ് കുരിശ് എന്ന് വിലയിരുത്താം.
    ഹിജ്‌റ വർഷം എന്നത് ചന്ദ്രനെ കണക്കാക്കി ആണ്.
    ഓം എന്നത് ചിഹ്നം അല്ല, ഒരു സംസ്‌കൃതം വാക്കാണ്. വിശ്വാസം മനസിലാക്കി വിശ്വസിക്കണം. എല്ലാരും കാട്ടി കൂട്ടുന്നത് കണ്ടു നമ്മളും എന്തെങ്കിലും കാട്ടി കൂട്ടരുത്. ഏതൊരു കാര്യവും നല്ല പോലെ ഗ്രഹിച്ചു മനസിലാക്കുക 🙏.

    • @nissarbadar5007
      @nissarbadar5007 10 месяцев назад

      സുഹൃത്തേ...
      ഇവിടെ മതത്തിന്റെ പേരിൽ വെറുപ്പ്, വൈരാഗ്യം, തമ്മിലടി അസഭ്യം പറച്ചിൽ ഇതെക്കെയാണല്ലോ നടക്കുന്നത്. അപ്പോൾ ഇവന്മാരൊക്കെ വിശ്വസിക്കുന്ന മതങ്ങൾ എന്ത് മൂല്യമാണ് ഉയർത്തിപ്പിടിക്കുന്നത്.

  • @ShyjuS-b3f
    @ShyjuS-b3f 11 месяцев назад +16

    അറബിക് ഗോത്രം ആയ ഖുറൈശികളുടെ അനേകം ദേവന്മാരിൽ ഒരാൾ ആയിരുന്നു അള്ളാഹു ഇത് ചന്ദ്ര ദേവൻ ആയിരുന്നു അവരുടെ പിൽക്കാലത്ത് മുഹമ്മദ്‌ വന്നിട്ട് ഈ ചന്ദ്ര ദേവനെ ഏകദൈവം ആയി പ്രഖ്യപിച്ചു. എഹൂദ മതത്തിൽ നിന്നും ക്രിസ്ത്യാനിറ്റി നിന്നും പലതും copy അടിച്ചു ഉണ്ടാക്കിയ മതം ആണ് ഇസ്ലാം. അള്ളാഹു ചന്ദ്ര ദേവൻ ആണ്

    • @basheernattakkal4334
      @basheernattakkal4334 11 месяцев назад +6

      മുസ്ലിം ആയ എനിക്ക് അറിയാത്ത കാര്യം.😅
      വാട്ട്സ്ആപ്പ് University ഗംഭീരം 😂

    • @ShyjuS-b3f
      @ShyjuS-b3f 11 месяцев назад +6

      @@basheernattakkal4334 മദ്രസയിൽ എണ്ണയും തേച് കൊതം തുറന്നു കൊടുക്കുമ്പോൾ ഇങ്ങനെ ഉള്ള ചിലത് കൂടെ നീ പഠിക്കണംയിരുന്നു. ആ അല്ലാഹുവിനു ലാത്ത ഉസ്സ മനത്താ എന്നിങ്ങനെ 3 പുത്രിമാരും ഉണ്ടായിരുന്നു.

    • @ShyjuS-b3f
      @ShyjuS-b3f 11 месяцев назад +3

      @@basheernattakkal4334 ഖാഫിറിന്റെ തലഎങ്ങനെ വെട്ടണം എന്ന് പഠിപ്പിച്ച നബി നിസ്‌കരിക്കാൻ പഠിപ്പിക്കാൻ മറന്നു.

    • @basheernattakkal4334
      @basheernattakkal4334 11 месяцев назад +1

      @@ShyjuS-b3f ഇതൊക്കെയും മുസ്ലിം സംഘ് വിവരങ്ങൾ മാത്രം

    • @basheernattakkal4334
      @basheernattakkal4334 11 месяцев назад

      @@ShyjuS-b3f കാഫിറിൻ്റെ തലവെട്ടാനും ശാഖാ മുസ്ലിം ഗ്രന്ഥത്തിൽ മാത്രമാണ് പഠിപ്പിക്കുന്നത്.
      മുസ്ലിം ഗ്രന്ഥം കുർ ആൻ എന്നൊക്കെ പറഞ്ഞു നിങ്ങൾ കാണുന്നതും പഠിക്കുന്നതും വ്യാജ ഗ്രന്ഥങ്ങൾ ആണ് ബ്രോ.
      അങ്ങനെയുള്ള വ്യാജ ഗ്രന്ഥങ്ങൾ പണ്ട് മുതലേ ഉള്ളതുമാണ് സഹോദര

  • @rjslife551
    @rjslife551 11 месяцев назад +2

    Yin yang is worthfull sign of meaning

  • @jovinthomas3359
    @jovinthomas3359 11 месяцев назад +6

    നല്ല വീഡിയോ

    • @Factshub422
      @Factshub422  11 месяцев назад

      Thank you so much ❤❤❤

  • @Mossad259
    @Mossad259 10 месяцев назад +3

    ✡️✡️✝️✝️

  • @jessyjose7240
    @jessyjose7240 11 месяцев назад +2

    Cross ആണ് താഴ്മയുടെ ചിഹ്നം

  • @ThSharka
    @ThSharka 3 месяца назад

    Om super world 🌎🌎🌎❤❤❤

  • @rishymalikkal7386
    @rishymalikkal7386 11 месяцев назад

    ഇതിൽ ഏറ്റവും അർത്ഥപൂരിതമായി കാണുന്നത് യിങ് യാങ് തന്നെ. ഒന്ന് മറ്റൊന്നുമായി പൂരിതമാണ്. ഒന്നില്ലാതെ മറ്റൊന്നില്ല...... പക്ഷെ ഇത് സൃഷ്ടികളുടെ കാര്യം ആണ്. സൃഷ്ടാവ് മാത്രം ഏകൻ ±~0..

  • @believer2001.
    @believer2001. 11 месяцев назад +1

    🕉️🙏🏻

  • @neonhrg12
    @neonhrg12 10 месяцев назад +2

    Christian✝️

  • @nnpv-ko9le
    @nnpv-ko9le 9 месяцев назад

    ഓം❤❤❤❤

  • @SudheerMukundhan
    @SudheerMukundhan 10 месяцев назад

    OM super

  • @MrSibish
    @MrSibish 10 месяцев назад

    ഇതിൽ ഏറ്റവും കോമഡി അച്ചായൻ മാരുടെ കാര്യം ആണ്. സംഗതി കുരിശ് അവരുടെ വിശുദ്ധ ചിഹ്നം ആണെങ്കിലും എന്തെങ്കിലും കുഴപ്പത്തിൽ പെട്ടാൽ "കുരിശായല്ലോ " ന്നു അവർ തന്നെ പറയും 😅😅

  • @IbySabu
    @IbySabu 11 месяцев назад +4

    Yin. And yang.. Very. Logical. 🎉

  • @praseethaarun3214
    @praseethaarun3214 10 месяцев назад +1

    🕉️🕉️🕉️🕉️🕉️🕉️🕉️

  • @atruthseeker4554
    @atruthseeker4554 11 месяцев назад

    The first one is the best one

  • @jaiselawrance2708
    @jaiselawrance2708 10 месяцев назад

    ഇന്ന് ഒരു ചിഹ്നം ഉണ്ടാക്കാൻ ഫോട്ടോഷോപ്പ്
    അന്ന് ഒരു ശില്പി അല്ലങ്കിൽ ഒരു വരക്കരൻ😊

  • @manuvattappara8245
    @manuvattappara8245 11 месяцев назад +3

    ഓം നമശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️💕💕❤️❤️❤️❤️💕🚩🚩🚩🚩🚩🚩🚩🚩🚩🙏🙏🙏🙏🙏

    • @Factshub422
      @Factshub422  11 месяцев назад +1

      ❤️

    • @Examtips-e2p
      @Examtips-e2p 10 месяцев назад

      Ethra comment ittu😂

    • @manuvattappara8245
      @manuvattappara8245 10 месяцев назад

      @@Examtips-e2p അയിന് നിനക്ക് നഷ്ടം ഒന്നും ഇല്ല ല്ലോ

  • @Paradisa2024
    @Paradisa2024 Месяц назад

    ❤🕉️❤✝️❤☪️❤

  • @GhoshLee
    @GhoshLee 11 месяцев назад +4

    ❤️

  • @aliperingatt
    @aliperingatt 11 месяцев назад +1

    every soul will taste death every breath is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @TinkuMinkuvlog5
    @TinkuMinkuvlog5 3 месяца назад

    ☪️❤❤🕉️❤❤

  • @saifudheen8001
    @saifudheen8001 11 месяцев назад +1

    🎉❤

  • @imamdajjal6088
    @imamdajjal6088 11 месяцев назад +9

    ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാൻ കൂടുതൽ താൽപര്യമുള്ളവർ Sebastian Punnakkal Philip ന്റെ വീഡിയോകൾ കാണുക ❤

    • @basheernattakkal4334
      @basheernattakkal4334 11 месяцев назад +5

      ഇസ്ലാമിനെ പറ്റി പഠിക്കാൻ ക്രിസ്റ്റ്യൻ പാതിരിയുടെ അടുത്ത് പോണോ
      ഇത് ബിരിയാണി ഉണ്ടാക്കാൻ കല്ല് മെസ്ത്ത്രിയുടെ അടുത്ത് പോ എന്ന് പറഞ്ഞ പോലെ ആയല്ലോ

    • @basheernattakkal4334
      @basheernattakkal4334 11 месяцев назад

      @@augustinerebello അങ്ങനെ ഒന്ന് ഇല്ല ചേട്ടാ
      അതൊരു തെറ്റിദ്ധാരണ മാത്രമാണ്
      ഖുർ ആനും, ഹദീസിനും കുറെ വ്യാജ കോപ്പികൾ ഉണ്ട്.അതിലുള്ള വിവരങ്ങൾ വച് ഇസ്ലാമിനെ അളക്കരുത് ചേട്ടാ

    • @bibinbibi1536
      @bibinbibi1536 11 месяцев назад

      enda പൊന്നാടാ ഉവ്വേ ഖുർആൻ പഠിപ്പിക്കാനും നമ്മൾ അച്ചയന്മാർ തന്നെ വേണം.....ഈ മേത്തൻമാരെ കൊണ്ട് വാണം വിടാൻ അല്ലാതെ ഒന്നിനും കോളിലേ 😂

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 11 месяцев назад

      @@basheernattakkal4334 മുഹമ്മദ് കള്ളപ്രവാചകൻ ആവുന്നതിനു മുന്നേ ക്രിസ്തിയാനിയായ നൗഫലിലിന്റെ ബൈബിൾ കഥ കേട്ട് പഠിച്ചിരുന്നു

    • @Yahshua_is_Yahweh
      @Yahshua_is_Yahweh 11 месяцев назад

      മുഹമ്മദ് കള്ളപ്രവാചകൻ ആവുന്നതിനു മുന്നേ ക്രിസ്തിയാനിയായ നൗഫലിലിന്റെ ബൈബിൾ കഥ കേട്ട് പഠിച്ചിരുന്നു

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 11 месяцев назад +6

    Islam ooru mathamano ? Vargeeyavathikalude oru grup alle 😂😂😂

    • @lonely527
      @lonely527 11 месяцев назад

      സങ്കി spoted 😭

    • @general_streamer
      @general_streamer 11 месяцев назад +4

      പൊന്നു സുഹൃത്തേ മനസിലെ വെറുപ്പ് മാറ്റി വെച്ചിട്ട് ഒന്നു പഠിച്ചു നോക്ക്. ഏക സത്യ ദൈവം നിങ്ങൾക്ക് വഴി കാണിക്കട്ടെ 😍

    • @absalkjr
      @absalkjr 10 месяцев назад

      Mathate pattiyulla arive illatad konde tanik tonunadan

    • @rishymalikkal7386
      @rishymalikkal7386 10 месяцев назад

      Hindu ennathu mathamalla. Oru group anu. Sarikkum paranjal theevravadikalum chadalanmarum daiva viswasikalum viswasamillathavarum bhoganmarum pennungalude uduppu kattukondu pokunnavarudeyum sambanthakkarudeyum athil ayiramo randayiramo etrayo kuttikale perunnavarudeyum kalladichu poosayavarudeyum theere kallu kudikkathavarudeyum kama sutrakkarudeyum theere sutramillathavarudeyum okke..... Satyam paranjal hindu enna mathameyilla. Etho persyakkar thiricharivinu vendi kaninju nalkiya daanam! Athinullil vargavum jathiyum thirichu ividulla chila komarangal niranjadan sramikkunnu. Vivaram theereyillatha ithiloru koottam pinneyum pichum peyum paranju sahasrabdangal pinnilekku poyi jathi gotra kattalarilekku ethippedan ulla thatrappadil sakala chathiyum nerikedum katti janangale vanjichu kondirikkunnu. Avarkkithu vayi ethayalum lakshyam enna puranamanu pradhanyam. Karanam avaril chilarkku mattullavare keeyh jathikkarakki thampuranayi vayhanamallo....

  • @prasadgg8337
    @prasadgg8337 10 месяцев назад

    നിങ്ങൾ അവരുടെ മതത്തിൽ വിശ്വസിക്കാത്തപ്പോൾ നിങ്ങൾ നരകത്തിൽ പോകുമെന്ന് മതവിശ്വാസികൾ കരുതുന്നു. മരവിച്ച മസ്തിഷ്കങ്ങൾ😂😂

  • @anoopprabhakar4856
    @anoopprabhakar4856 6 месяцев назад

    All Religions finally lead to the same GOD power and Energy Force.All negated and negativity based activities/actions and deeds,pleasures lead to the Anti God /Devil power and energy force.

  • @hotkitchen199
    @hotkitchen199 11 месяцев назад +3

    ഇതിൽ എല്ലാം മതവും പറയുന്നത് ദൈവത്തിനു രുവമില്ല
    ഫോട്ടോസ് ഇല്ല ദൈവത്തെ ആരും കണ്ടിട്ടുമില്ല
    ദൈവം സത്യങ്ങൾ ഓരോ ഗ്രന്ഥത്തിലും പറഞ്ഞിരുന്നു
    ഞാൻ ഇതാണ്
    ഞാൻ ഇങ്ങനെയാണ് എന്ന്
    അത് കൃത്യമായി ഫോളോ ചെയ്യുന്നത്
    ഇസ്ലാം മാത്രമാണ്
    എല്ലാം വിശ്വാസവും അവവരുടെ യുക്തിക്കു അനുസരിച്ചു വിശ്വസിക്കട്ടെ
    ദൈവം ഒന്നേയുള്ളു
    അതിനെ മാത്രം ആരാധിക്കുക
    ആരോ വരച്ച ഫോട്ടോയും പ്രതിമയും നല്ലത് തന്നെ
    ആ ശിൽപ്പിയെ ആദരിക്കാം
    ആരാധിക്കാൻ ദൈവത്തിന്
    മാത്രം

  • @outdoorcooking3631
    @outdoorcooking3631 10 месяцев назад

    യഹൂദരുടെ കയ്യിലാണ് ഏറ്റവും കൂടുതൽ സിഹ്റ് അഥവാ മാന്ത്രിക പുസ്തകങ്ങൾ ഉള്ളത്. അവ ബാബിലോണിൽ നിന്നും കണ്ടെടുത്തവയാണ്. ദാവീദിന്റെ മകൻ സുലൈമാൻ നബി അഥവാ സോളമന്റെ കാലത്ത് അദ്ദേഹത്തിൻറെ സിംഹാസനത്തിന് ചുവട്ടിൽ അവ കുഴിച്ചുമൂടിയിരുന്നു....പിന്നീട് അതിൽ പലതും അദ്ദേഹത്തിൻറെ മരണശേഷം പുറത്തെടുത്തതാണ്.

  • @rijuraghav1705
    @rijuraghav1705 11 месяцев назад

    brand logos

  • @HaneedAnugrahas
    @HaneedAnugrahas 11 месяцев назад +9

    ഇസ്ലാമിൽ ദൈവത്തിനു രൂപമോ മത ചിഹ്നങ്ങളോ ഇല്ല.

    • @ShyjuS-b3f
      @ShyjuS-b3f 11 месяцев назад +9

      പക്ഷെ 3 പെണ്മക്കളുടെ അപ്പൻ ആണ് അള്ളാഹു. ലാത്ത, ഉസ്സ,മനാത്ത,. ഖുറൈശികൾ ആരാധിച്ചിരുന്ന ചന്ദ്ര ദേവനെ പിടിച്ചു ഏക ദൈവം ആക്കുകയായിരുന്നു മുഹമ്മദ്‌.

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 11 месяцев назад +3

      ​@@ShyjuS-b3fEdo porke,aadhyam ninde ee cherithram thanne thett aan,pinne,Islam Muhammad Nabi allatto thudangiyad,ad aadam nabiyude kaalam mudale ulladaaanatto,ninde visha chindagal avide nikkattetto

    • @ShyjuS-b3f
      @ShyjuS-b3f 11 месяцев назад

      @@SalaaaSalaaa-td8de ആദാമിന്റ് കാലം മുതൽ ആദിയിൽ മോശയും നോഹയും എബ്രഹാം യാക്കോബ് എല്ലാവരും യെഹോവയെ ആയിരുന്നു ആരാധിച്ചത് അല്ലാഹുവിനെ അല്ല.

    • @Jrr678
      @Jrr678 11 месяцев назад +1

      ​@@ShyjuS-b3f Allah means god ( ദൈവം) in Arabic . Ath Arab Christians, sabians , jews , yazidi ,druze , baha'i, babist , avarellam use cheyyunnue . Athin artham avar muslim daivathe arathikkunnu ennano .? Orikkalum ella .
      Malayalikal daivam enna vak upoyokikkunnu. Ath Muslims, Christians,Hindus etc upoyokikkunnu. Avarellam daivam enna vak upayokkiunnandenkilum avarude vishwasam vere aan . Karanam its just a word for god.
      Athupole Allah enna wak palarum upoyokikkunnu Karanam . But avarude vishwasam different aan .

    • @maxie_6e
      @maxie_6e 11 месяцев назад +1

      എന്ന പിന്നെ ദൈവമേ എന്നങ്ങു വിളിച്ചാൽ പോരെ🤌🤌 build up with lies from Satan 👹

  • @Noahh307
    @Noahh307 10 месяцев назад

    Deus vult✝️

  • @AkhilJohn-u3r
    @AkhilJohn-u3r 10 месяцев назад +1

    I like jesus christ❤

  • @outdoorcooking3631
    @outdoorcooking3631 10 месяцев назад +1

    ഓം എന്ന ചിഹ്നം അള്ളാഹു എന്ന് അറബിയിൽ എഴുതുന്നതും ആയി സാമ്യം ഉണ്ട്... ഓം എന്നത് ഒരുപക്ഷെ ഹൂ എന്നത് ആയിരിക്കണം.... പിന്നീട് മാറിയതാകം...
    ഹൂ എന്നത് അള്ളാഹു വിനെ ആത്മ ജ്ഞാനികൾ പറയുന്നതാണ്

  • @realrulers9104
    @realrulers9104 11 месяцев назад +1

    Islam not any have any symbol 🤍

  • @navaneethniranjanaa7948
    @navaneethniranjanaa7948 10 месяцев назад

    I love hindu and muslim 🕉☪️

  • @jijij504
    @jijij504 10 месяцев назад

    Oom.prana.mathraman.oooooooomegana.parayanam

  • @SureshBabu-nt3mo
    @SureshBabu-nt3mo 9 месяцев назад

    പ്രാന്ത്

  • @lonely527
    @lonely527 11 месяцев назад +1

    യഥാർത്ഥത്തിൽ ഇസ്ലാമിന് ഒരു പ്രതേക ചിഹ്നം ഇല്ല. ചന്ദ്രക്കല യഥാർത്ഥത്തിൽ ഇസ്ലാമിന്റെ ചിഹ്നം പോലുമല്ല

  • @sreerag6007
    @sreerag6007 11 месяцев назад +1

    🕉️🧡

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 4 месяца назад

    Hindus symbol must be Swastik... intact swastik looks glamorous than om