കിരാതാർജ്ജുനീയം I ശിവനും അർജ്ജുനനും തമ്മിൽ നടന്ന മഹായുദ്ധം ITHE BATTLE BETWEEN LORD SHIVA AND ARJUNA

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @Sacredsymbol
    @Sacredsymbol Год назад +23

    ബ്രോ വീഡിയോ പൊളിയായായിട്ടുണ്ട്...
    ശിവനും അർജ്ജുനനും തമ്മിൽ ഉള്ള യുദ്ധ വിവരണം ഒരു രക്ഷയുമില്ല...❤
    അത് കഴിഞ്ഞ് അർജ്ജുനൻ ശിവനോട് അനുഗ്രഹം വാങ്ങുന്ന സമയത്തെ bgm ജസ്റ്റ്‌ ഹാർട്ട്‌ മെൽറ്റിങ് 😪😪😪

  • @commander369
    @commander369 Год назад +31

    എല്ലാത്തിനും ഉപരിയായി മഹേശ്വരൻ തന്നെയാണ് .. 🕉️🕉️🕉️

  • @Eaglevision706
    @Eaglevision706 Год назад +36

    അർജ്ജുനൻ ആരാണെന്ന് സ്വയം ശിവൻ തന്നെ സാക്ഷ്യപെടുത്തിയിരിക്കുന്നു...ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്...excellent വീഡിയോ ഡിയർ ബ്രോ ❤❤❤❤❤

  • @arunps113
    @arunps113 Год назад +13

    പാശുപതത്തിനൊപ്പം രൗദ്രാസ്ത്രം കൂടി നൽകുന്നു മഹാദേവൻ ... കൃഷ്ണന്റെ ശകാരത്താൽ കർണനെ വധിക്കാൻ അർജുനൻ അതിഘോരമായ രൗദ്രാസ്ത്രം ജപിക്കുകയും പ്രഭ കണ്ട് രഥം ഉയർത്താൻ പോകുന്ന കർണൻ നിരായുധനെതിരെ ദിവ്യാസ്ത്ര പ്രയോഗം ധർമ്മമല്ല എന്നു പ്രസ്ഥാവിക്കുന്നു..... അതു കേട്ട് വിഭത്സു അതി ഗംഭീരമായ രൗദ്രാസ്ത്രം പിൻവലിക്കുന്നു ....
    Kmg മഹാഭാരതം
    കർണപർവ്വ .

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 11 месяцев назад +15

    അർജ്ജുനന് തുല്ല്യനായ വില്ലാളിവീരനില്ല എന്ന ശിവഭഗവാന്റെ വാക്കാണ് സത്യ०! പക്ഷേ വിവരമില്ലാത്തവർ കർണ്ണനെ ഏറ്റവു० വലിയ വീരനായി എല്ലാവരു० കരുതുന്നു. അർജ്ജുനൻ❤

    • @abhayambu426
      @abhayambu426 10 месяцев назад

      Wht about bheeshmar he is the strongest in mahabharatham

    • @Hehe6969-d9u
      @Hehe6969-d9u 6 месяцев назад +2

      Sathyam 💯

  • @arunps113
    @arunps113 Год назад +23

    വിരാട സ്വരൂപനായ സാക്ഷാൽ ഈശ്വരനെയും , പാർവ്വതിസമേതനായ മഹാദേവനെയും ദർശിച്ച അർജുനൻ ഈശ്വര ഗുണങ്ങളുള്ള ഭാഗ്യവാനാണ് ... അവർക്കേ ഇങ്ങനെ ഈശ്വരദർശനം ലഭിക്കൂ🙏

    • @user-keraleeyan
      @user-keraleeyan Год назад +1

      Ravanan, basmasuran etc🤣🤣

    • @arunps113
      @arunps113 Год назад

      @@user-keraleeyan രാവണനും ഭസ്മാസുരനും അസുരന്മാരാണ്. വിരാട് പുരുഷൻ സാക്ഷാൽ ഈശ്വരനായ പരഭ്രഹ്മവും , കൃഷ്ണൻ ദിവ്യദൃഷ്ടി കൊടുത്തത് കൊണ്ട് അർജ്ജുനന് ഈശ്വരനെ കാണാൻ സാധിച്ചു. വിരാട് പുരുഷനെ കണ്ട മനുഷ്യൻ അർജുനൻ മാത്രമായിരിക്കും

  • @GhoshLee
    @GhoshLee Год назад +19

    അർജുനൻ 🥰

  • @aruns1403
    @aruns1403 Год назад +16

    അതാണ് സാക്ഷാൽ ശിവാസ്ത്രം 🔥

  • @abhinav-te8nm
    @abhinav-te8nm Год назад +18

    Arjuna was ruling the dwapara yuga 🔥🔥🔥 he is the hero of mahabharat 😊😊

  • @yamaacademy3068
    @yamaacademy3068 Год назад +15

    ഈ സങ്കൽപത്തിലുള്ള ക്ഷേത്രമാണ്. കോട്ടയം ഏറ്റുമാനൂരിലെ പുന്നത്തുറ ഗ്രാമത്തിൽ മീനച്ചിലാറിൻ്റെ കരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ കിരാത മൂർത്തി ക്ഷേത്രം.

    • @Factshub422
      @Factshub422  Год назад

      ❤️🙏

    • @akhilp.g4199
      @akhilp.g4199 5 месяцев назад

      എന്റെ വീടിനടുത്താ..

  • @wisdomrightnow
    @wisdomrightnow Год назад +7

    Sharikkum ulla story ingane thanneyanu njan vayichittullath...Thanks for this video facts hub bro 🙏

  • @hellboy8672
    @hellboy8672 Год назад +1

    Very interesting brother... Keep Continue.❤

  • @abhiram9509
    @abhiram9509 Год назад +6

    Bro വിരാട യുദ്ധത്തിന്റെ വീഡിയോ ചെയ്യുമോ ...

  • @user-jwalakuttan
    @user-jwalakuttan Год назад +3

    അടിപൊളി വീഡിയോ 👍😊

  • @aneeshem
    @aneeshem Год назад +4

    സൂപ്പർ 🥰🥰

  • @ananthusatheesh4976
    @ananthusatheesh4976 5 месяцев назад +1

    Bro......panchali swayamvaram ,virat yudham ne kurichu onnu parayuvooo

  • @sandeeppmenon5713
    @sandeeppmenon5713 Год назад +3

    Siva vs Krishna idu bro..Banasurante kadayile yudham

  • @arunps113
    @arunps113 Год назад +1

    അർജ്ജുനൻ പറഞ്ഞു, "അല്ലാഹുവാണ്, നിന്റെ അടയാളത്തിനായി കാളയെ ഉള്ളവനേ, നീ എന്റെ ആഗ്രഹം സാധിച്ചു തരുമെങ്കിൽ, കർത്താവേ, അങ്ങ് പ്രയോഗിച്ചതും ബ്രഹ്മശിരൻ എന്ന് വിളിക്കപ്പെടുന്നതുമായ ആ ഉഗ്രമായ ആകാശായുധം - നശിപ്പിക്കുന്ന ഭയങ്കര വീര്യമുള്ള ആയുധം - ഞാൻ നിന്നോട് ചോദിക്കുന്നു . യുഗാവസാനത്തിൽ പ്രപഞ്ചം മുഴുവനും - ആ ആയുധത്തിന്റെ സഹായത്താൽ, ഹേ ദേവദേവാ, നിന്റെ കൃപയാൽ എനിക്കും (ഒരു വശത്ത്) കർണ്ണനും തമ്മിൽ നടക്കാനിരിക്കുന്ന ഘോരമായ സംഘട്ടനത്തിൽ വിജയം നേടാം. ഭീഷ്മരും കൃപയും ദ്രോണരും (മറുവശത്ത്) - യുദ്ധത്തിൽ ദാനവന്മാരെയും രാക്ഷസന്മാരെയും ദുരാത്മാക്കളെയും പിശാചുകളെയും ഗന്ധർവ്വന്മാരെയും നാഗന്മാരെയും ഞാൻ നശിപ്പിക്കാൻ കഴിയുന്ന ആയുധം - മന്ത്രങ്ങളാൽ എറിയപ്പെടുന്ന ആ ആയുധം .ആയിരക്കണക്കിന് അസ്ത്രങ്ങളാലും ഉഗ്രമായ വിഷപ്പാമ്പുകളെപ്പോലെ ഉഗ്രരൂപത്തിലുള്ള ഗദകളാലും അമ്പുകളാലും ഉത്പാദിപ്പിക്കുന്നു, അത് കൊണ്ട് ഭീഷ്മർ, ദ്രോണർ, കൃപ, കർണ്ണൻ എന്നിവരോട് എനിക്ക് യുദ്ധം ചെയ്യാം.
    പി. 91
    ഭഗയുടെ കണ്ണേ, ഇതുപോലും എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്, അതായത്, അവരോട് പോരാടാനും വിജയം നേടാനും എനിക്ക് കഴിയണം.
    ഭവ പ്രതിവചിച്ചു, 'ഹേ ശക്തനായവനേ. പശുപുടമെന്ന എന്റെ പ്രിയപ്പെട്ട ആയുധം ഞാൻ നിനക്ക് തരാം . ഹേ പാണ്ഡുപുത്രാ, നീ അതിനെ പിടിക്കാനും എറിയാനും പിൻവലിക്കാനും കഴിവുള്ളവനാകുന്നു. ദേവന്മാരുടെ തലവനോ, യമനോ, യക്ഷരാജാവോ, വരുണനോ, വായുവോ അത് അറിയുന്നില്ല. പുരുഷന്മാർക്ക് എങ്ങനെ ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയും? പക്ഷേ, പൃഥപുത്രാ, മതിയായ കാരണമില്ലാതെ ഈ ആയുധം എറിയരുത്; എന്തെന്നാൽ, ഏതെങ്കിലും ചെറിയ ശത്രുവിന് നേരെ എറിയപ്പെട്ടാൽ അത് പ്രപഞ്ചത്തെ മുഴുവൻ നശിപ്പിച്ചേക്കാം. ചലിക്കുന്നതും ചലനരഹിതവുമായ എല്ലാ ജീവികളുമുള്ള മൂന്ന് ലോകങ്ങളിലും ഈ ആയുധത്താൽ കൊല്ലപ്പെടാൻ കഴിവില്ലാത്തവരായി ആരുമില്ല. മനസ്സുകൊണ്ടും കണ്ണുകൊണ്ടും വാക്കുകൊണ്ടും വില്ലുകൊണ്ടും അതിനെ എറിയുകയും ചെയ്യാം.
    കിസരി മോഹൻ ഗാംഗുലി
    മഹാഭാരതം - വിവർത്തനം
    വനപർവ്വ . കിരാതാർജുന ഉപ പർവ്വ .

  • @SooryajithJ
    @SooryajithJ Год назад +12

    Karnan ishtam 💫🔥

  • @user-zb3rv1ou3t
    @user-zb3rv1ou3t Год назад +2

    Ithu polle karnante oru video cheyamo

  • @girijaanilkumar1148
    @girijaanilkumar1148 Год назад +3

    Kalki de story cheyyavo

  • @gibinabraham7548
    @gibinabraham7548 Год назад +2

    Thanks for information sir

  • @jayanthnd1207
    @jayanthnd1207 Год назад +1

    Chetta valare manoharam adutha vedio ganapathi bhagavanum hanuman swamiyum thamilulla yudham parayamo❤❤🙏🙏

  • @sarathmohandas423
    @sarathmohandas423 Год назад +3

    മഹാ വിഷ്ണുന്റെ 10 അവതാരം പറ്റി ഒരു വീഡിയോ ഇടാമോ

  • @saneeshpulikkal6354
    @saneeshpulikkal6354 Год назад +3

    കർണൻ ജരാസന്ത യുദ്ധം ഉണ്ടെങ്കിൽ അപ്ലോഡ് ചെയ്യ്.

  • @ChembilaVlogs
    @ChembilaVlogs Год назад +13

    സത്യത്തിൽ അർജുനൻ മഹാഭാരതത്തിൽ വെറും സാധാരണ അമ്പുകൾ കൊണ്ടാണ് യുദ്ധം ചെയ്തത് അപ്പോൾ ശക്തി കൂടിയ അമ്പുകൾ കൊണ്ട് യുദ്ധം ചെയ്തിരുന്നു എങ്കിൽ

    • @harshik6060
      @harshik6060 Год назад +4

      സുഹൃത്തേ അത് താങ്കളുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്............
      അർജുനൻ തന്റെ ദിവ്യാസ്ത്രങ്ങളെല്ലാം കർണ്ണൻ നേരെ പ്രയോഗിച്ചിട്ടും ഫലം കാണാതെ വരുമ്പോൾ സുദർശനചക്രം പോലും അർജുനന് കൃഷ്ണൻ ഓഫർ ചെയ്യുന്നുണ്ട്.............
      നിരവധി യോദ്ധാക്കളുമായി യുദ്ധം ചെയ്യുമ്പോഴും അർജുനൻ തന്റെ നിരവധി നിരവധി ദിവ്യസ്ത്രങ്ങൾ പ്രയോഗിക്കുന്നുണ്ട്..............
      ദിവ്യാസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും അർജുനന്
      ചെറുതും വലുതുമായ പരാജയങ്ങൾ സംഭവിച്ചിട്ടുമുണ്ട്..............
      1:കർണ്ണൻ ഭാർഗവാസ്ത്രം പ്രയോഗിച്ചപ്പോൾ യാതൊരു പ്രതിവിധിയും ഇല്ലാതെ അർജുനന് യുദ്ധഭൂമിയിൽ നിന്നും പിന്മാറേണ്ടി വന്നു........
      2:കർണൻ നാഗാസ്ത്രംപ്രയോഗിച്ചപ്പോൾ ശ്രീകൃഷ്ണൻ രഥം നാല്അങ്കുലം ചവിട്ടിത്താഴ്ത്തി അർജുനനെ രക്ഷിച്ചു........
      3:കർണന്റെയും ദ്രോണരുടെയും ബ്രഹ്മാസ്ത്രത്തിൽ നിന്നും ശ്രീകൃഷ്ണനും ഹനുമാൻ സ്വാമിയുംഅർജുനനെ രക്ഷിച്ചു........
      4:ജയദ്രത വധത്തിൽ ശ്രീകൃഷ്ണൻ സുദർശനം കൊണ്ട് സൂര്യദേവനെ മറച്ച് ആത്മഹത്യ ചെയ്യുന്നതിൽ നിന്നും രക്ഷപ്പെടുത്തി.........
      5:ഭഗദത്തന്റെ വൈഷ്ണവാസ്ത്രം മാലയായി സ്വീകരിച്ചു അവിടെയും കൃഷ്ണൻ അർജുനനെ രക്ഷിച്ചു........
      6:കർണ്ണനെ യുദ്ധത്തിൽ വാസവ ശക്തി ഉപയോഗിക്കുവാൻ അനുവദിക്കാതെ ശ്രീകൃഷ്ണൻ മായാപ്രയോഗം നടത്തി അവിടെയും രക്ഷിച്ചു........
      7:നികുംബൻ എന്ന അസുരനോട് വളരെ ദയനീയമായി തന്നെ പരാജയപ്പെട്ടു........
      8:ദ്വാപര നിവാസികളെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ച കൊള്ളക്കാരിൽ നിന്നും എല്ലാവരെയും രക്ഷിക്കുന്നതിലും പരാജയപ്പെട്ടു........
      9:സുശർമയോടും സംശപ്തകരോടും യുദ്ധം ചെയ്തു രഥത്തിൽ തളർന്നുവീണു........
      10:സൈന്ധവസൈന്യത്തോട് യുദ്ധം ചെയ്തു ബോധരഹിതനായി പിന്നീട് സപ്തർഷികൾ വേണ്ടിവന്നുഎഴുന്നേൽപ്പിക്കാൻ.......
      11:ഭഗദത്തന്റെ ആനയിൽ നിന്നും രഥം വെട്ടിച്ചു മാറ്റി കൃഷ്ണൻ അർജുനനെ രക്ഷിച്ചു........
      12:പതിനേഴാം ദിവസം കർണന്റെ അസ്ത്രങ്ങൾ ഏറ്റു ബോധരഹിതനായി വീണു........
      13:മഹാദേവനോട് യുദ്ധം ചെയ്തു പരാജയപ്പെട്ടു........
      14:ദേവേന്ദ്രനോട് യുദ്ധംചെയ്ത് ബോധരഹിതനായി വീണു........
      15:പുത്രനായ വിഭ്രുവാഹനൻ അർജുനനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു പിന്നീട് പുനർജീവിപ്പികുന്നു.......
      16:അശ്വദ്ധാത്മാവിന്റെ നാരായണാസ്ത്രത്തിൽ നിന്നും രക്ഷപ്പെടാനുള്ള പോംവഴി കൃഷ്ണൻ പറഞ്ഞുകൊടുത്തു അർജുനനെയും പാണ്ഡവരെയും രക്ഷിക്കുന്നു........
      17:ധൃതവർമ്മന്റെ അസ്ത്രമേറ്റ് അർജുനന്റെ ഗാണ്ടിവം കയ്യിൽ നിന്നും പിടിവിട്ട് താഴെ വീഴുന്നു........
      18:ശ്രുതായിസും അച്യുതായിസുമായി യുദ്ധം ചെയ്യുമ്പോൾ അച്യുതായിസിന്റെ അസ്ത്രമേറ്റ് ബോധരഹിതനാകുന്നു........
      19:ഭീഷ്മരുടെ പോരാട്ടവീര്യത്തിനു മുന്നിൽ പതറി നിന്നപ്പോൾകൃഷ്ണന് ആയുധം എടുക്കേണ്ടി വന്നു........
      20:കർണ്ണനും ആയിട്ടുള്ള പോരാട്ടത്തിൽ കർണന്റെ പോരാട്ട വീര്യം കണ്ട് അർജുനനു സുദർശനചക്രം ഓഫർ ചെയ്യുന്നു........
      21:ശ്രുതായുധന്റെ ദിവ്യഗത ശ്രീകൃഷ്ണൻ തടഞ്ഞ് അവിടെയും അർജുനനെ രക്ഷിക്കുന്നു........
      22:സുദക്ഷിണ എറിഞ്ഞ വേലിനാൽ ബോധരഹിതനാകുന്നു........
      23:ദ്രോണർ യുദ്ധത്തിൽ അർജുനൻ അടക്കമുള്ളവരുടെ ഗ്രൂപ്പ് അറ്റാക്കിനെ പരാജയപ്പെടുത്തുന്നു........

    • @arunps113
      @arunps113 Год назад

      ​@@harshik6060തളർച്ചയും തോൽവിയും കർണനും സംഭവിക്കുന്നുണ്ട് .... ഭീമനോട് 5 ൽ അധികം കർണൻ തോറ്റ് ഓടുന്നു തളർനു വീഴുന്നു. ഗ്രൂപ്പ് അറ്റാക്കിൽ ഭീമന്റെ ആയുധങ്ങൾ അവസാനിച്ചപ്പോഴാണ് കർണന് ജയം വരുന്നത് ..... ദിവ്യാസ്ത്രം എടുക്കാതെ അർജുനനെ കൃഷ്ണൻ ശകാരിക്കുന്നുണ്ട് .... അതിന് ശേഷം പാർത്ഥൻ രൗദ്രാസ്ത്രം എടുക്കുകയും അപ്പോൾ രഥം താഴുകയും ചെയ്യുന്നു.... അതു കണ്ട അർജുനൻ അസ്ത്രം പിൻവലിക്കുന്നു .... ആ സമയത്ത് മഹാദേവന്റെ രണ്ടാമത്തെ പ്രധാന അസ്ത്രമായ രൗദ്രാസ്ത്രം പ്രയോഗിച്ചിരുന്നെങ്കിൽ കർണന് ബ്രഹ്മാസ്ത്രം എടുക്കേണ്ടി വരില്ലായിരുന്നു .... രൗദ്രം / ബ്രഹ്മം, പാശുപതം എല്ലാം ഉള്ള അർജുനന് ഒരു ആനയെ പേടിക്കണോ .... രഥം വെട്ടിക്കുന്നത് സാരഥിയുടെ ധർമ്മമാണ്.... സാരഥിയില്ലാതെ നടന്ന് യുദ്ധം ചെയ്തിട്ടുണ്ട് ദ്രോണപർവ്വത്തിൽ അർജുനൻ .....🙏

    • @arunps113
      @arunps113 Год назад +3

      കർണനും അർജുനനും തുല്യരാണ് അതിനാൽ ആണ് കർണന്റെ ശാപത്തിൽ പറഞ്ഞ പോലെ തുല്യരായ എതിരാളിയുമായി യുദ്ധം ചെയ്യുമ്പോൾ തേർ താഴുകയും രഥചക്രം ഉയർത്തുമ്പോൾ മരിക്കുകയും ചെയ്യുന്നത്.'' യോദ്ധാക്കളുടെ ജയ തോൽവികളല്ല .... ധർമ്മം സ്ഥാപിക്കാൻ കഥാപാത്രങ്ങൾ എന്ത് ചെയ്തു എന്നാണ് പഠിക്കേണ്ടത്🙏

    • @harshik6060
      @harshik6060 Год назад +1

      @@arunps113 സുഹൃത്തേ സ്വന്തം മാതാവിനു നൽകിയ വാക്കിന്റെ പേരിൽ ഭീമനോട് വളരെ മൃദുവായിട്ടാണ് കർണൻ യുദ്ധം ചെയ്തിരുന്നത്...............
      എങ്കിലും ഒരു തവണ ഭീമന്റെ അത്രമേറ്റ് മോഹാലസ്യ പെടുന്നുണ്ട് കർണ്ണൻ...........
      കുന്തീദേവിക്ക് നൽകിയ വാക്കുകള്‍ കണക്കിലെടുത്ത് കർണൻ ഭീമനെ വില്ലിന്റെ അറ്റം കൊണ്ട് വലിച്ചിഴച്ച് കൊല്ലാതെ വിടുന്നുണ്ട്............

    • @harshik6060
      @harshik6060 Год назад

      @@arunps113 10000 ആനകളുടെ ശക്തി ഉണ്ടായിട്ടും എന്തിനാണ് ഭീമന് സുപ്രതീക എന്ന ആനയിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടേണ്ടി വന്നത്.............
      നരകാസുരന് വൈഷ്ണവാസ്ത്രം ലഭിച്ചതും അത് പിന്നെ പുത്രനായ ഭഗദത്തന് ലഭിച്ചതും അതു ഉള്ളപ്പോൾ ഭഗദത്തനും ഭഗദത്തന്റെ വാഹനമായ സുപ്രതികക്കും നൽകുന്ന സംരക്ഷണം ഒന്നും അറിയാത്തതുകൊണ്ടാണ് അത്തരത്തിൽ വിലകുറച്ചു കാണുന്നത്............
      എങ്കിലും കർണൻ തൻ്റെ ദിഗ്ഗ് വിജയത്തിൽ
      പ്രാഗ്ഗ്ജോതിഷവുമെല്ലാം ഹസ്തപുരത്തിന്റെ സാമന്ത രാജ്യം ആക്കുന്നുണ്ട്...........
      അവസാന ദിവസത്തെ കർണാർജുന യുദ്ധം ഞാൻ ഒരു 100 ആവർത്തിയെങ്കിലും ചർച്ച ചെയ്തിട്ടുള്ളതാണ്.............
      വേണമെങ്കിൽ കെ എം ജിയിലെ ആ ഭാഗങ്ങൾ മുഴുവനായി ഞാൻ ഇവിടെ പോസ്റ്റ് ചെയ്യാം............

  • @Habhibiiee
    @Habhibiiee Год назад +2

    Ethinte backiyum parayumo

  • @AkashzyAkashzy
    @AkashzyAkashzy 9 месяцев назад

    Arjuna ❤❤

  • @sreeharips450
    @sreeharips450 9 месяцев назад

    Njankaluda aveda 'nattika,thrissur bakathu malanayadi ana murthyyayi ee avatharatha arathikunu

  • @SooryajithJ
    @SooryajithJ Год назад +3

    Bro karnante full vedeo cheyyo broo 😍

  • @G-ONE1234
    @G-ONE1234 Год назад +10

    Bro, നല്ല ഒരു മനുഷ്യൻ എന്നതിൽ അർജുനനാണോ കർണ്ണനാണോ മികച്ചത്.

    • @SooryajithJ
      @SooryajithJ Год назад +3

      Karnan😍

    • @G-ONE1234
      @G-ONE1234 Год назад +10

      ​@@SooryajithJഎന്തോനടേയ് ഈ videoയിൽ തന്നെ പറയുന്നുണ്ടല്ലോ അർജുനനേ കാളും മഹത്തായ ഒരു യോദ്ധാവും മനുഷ്യനും ഈ യുഗത്തിൽ ഇല്ല എന്ന്.

    • @SooryajithJ
      @SooryajithJ Год назад +2

      @@G-ONE1234 karnan ne enikki ishtam bro

    • @akshayssunil5653
      @akshayssunil5653 Год назад +2

      Randu perum avaravarudethaaya qualities kaanichittundu. Pakshe karnanu pattiyathu ullil nanma/nallathu undaayirunnengilum mattullavarude parihaasavum avagananayum kanakkileduthu dharma maargathil veerayodhavayi kaanikkunnathinu pakaram adharmam cheyythavare pindunachu veerayodhavaayi. Karnan duryodhanane chathikkanamaayirunnu ennale ithinu artham but duryodhanane paranju manasilaakkamaayirunnu

    • @harshik6060
      @harshik6060 Год назад +8

      എൻ്റെ അഭിപ്രായത്തിൽ അർജുനനെയും കർണ്ണനെയും മാതൃകയാക്കാൻ പറ്റുന്ന മികച്ച മനുഷ്യർ തന്നെയാണ്..............
      എങ്കിലും രണ്ടുപേരുടെ പോരായ്മകളെ കുറിച്ചും മഹാഭാരതത്തിൽ പ്രതിപാദിച്ചിട്ടുണ്ട്..............
      എനിക്ക് കൂടുതൽ ഇഷ്ടം കർണ്ണനെയാണ്..............

  • @Dharma-dg2ft
    @Dharma-dg2ft Год назад +4

    നിങ്ങൾ bori ce mahabharat ആണോ വായിക്കുന്നത്

    • @G-ONE1234
      @G-ONE1234 Год назад +3

      അതല്ലേ Bro യഥാർത്ഥ വ്യാസ മഹാഭാരതം.

    • @SooryajithJ
      @SooryajithJ Год назад +1

      @@G-ONE1234 alla bro bori lu kure ok illa slogam

    • @Dharma-dg2ft
      @Dharma-dg2ft Год назад

      @@G-ONE1234 യഥാർത്ഥ വ്യാസ മഹാഭാതം നിലവിൽ നമ്മുടെ കയ്യിൽ ഇല്ല പക്ഷെ 47 വർഷത്തെ research ചെയ്ത് എല്ലാ മഹാഭാരത വേർഷൻസ് വച്ചു നോക്കിയിട്ടാണ് അവർ ഇത് എഴുതിയിരിക്കുന്നത് അതു കൊണ്ട് തന്നെ ഇതു വ്യാസ മഹാഭാരതത്തിന്റെ അത്ര authentic ആണ്

    • @albinshajichacko6288
      @albinshajichacko6288 Год назад +1

      @@G-ONE1234 link ondo

    • @harshik6060
      @harshik6060 Год назад

      @@G-ONE1234 യഥാർത്ഥ മഹാഭാരതം ബോറി അല്ല സുഹൃത്തേ........
      ഇന്നു ലഭ്യമായതിൽ വച്ച് ഏറ്റവും ആധികാരികതയുണ്ട് എന്നു പറയുന്നത് മാത്രമാണ് ബോറിയും കെഎംജിയും............
      യഥാർത്ഥ മഹാഭാരതം ആണ് ബോറി എങ്കിൽ എന്തിനായിരുന്നു അതിൽ വെട്ടിക്കുറക്കലുകളും കൂട്ടിച്ചേർക്കലുകളും എല്ലാം നടത്തിയിരുന്നത്...............

  • @rijooz8474
    @rijooz8474 Год назад +2

    ഇന്ദ്രജിത്തിന് മഹാ പാശുപതാസ്ത്രം ലഭിച്ചിട്ടുണ്ടോ??

    • @santhoshmc7612
      @santhoshmc7612 Год назад +1

      പാശുപതം,ബ്രഹ്മസ്ത്രം,വൈഷ്ണവ അസ്ത്രം ഇത് മൂന്നും ഒണ്ട് 🥰

  • @lijumonmathew7425
    @lijumonmathew7425 Год назад +2

    Karnan ethaaa moshamano?

  • @aruns1403
    @aruns1403 Год назад +3

    ഒരുപക്ഷേ ഈ അസ്ത്രം നമ്മുടെ കർണ്ണൻ ലഭിച്ചിരുന്നു എങ്കിൽ💥🔥

    • @G-ONE1234
      @G-ONE1234 Год назад +1

      ലഭിക്കില്ല കാരണം കർണ്ണൻ നല്ലൊരു മനുഷ്യനല്ല.

    • @harshik6060
      @harshik6060 Год назад

      @@G-ONE1234 സ്ഥൂനകർണ്ണൻ, ഇന്ദ്രജാലം , പശുപതൻ എന്നീ ആയുധങ്ങളും ഗദകളും മറ്റ് ആയുധങ്ങളുമായി ധർത്തരാഷ്ട്രരുടെ വീരശൂരപരാക്രമികളെ പൃഥ്വിയുടെ മകന്റെ നേരെ യോണ്ടർ കർണ്ണൻ പ്രേരിപ്പിക്കുന്നു."
      കർണപർവ: വിഭാഗം 60

    • @harshik6060
      @harshik6060 Год назад

      @@G-ONE1234 കർണൻ പാശുപതാസ്ത്രം കൈവശം വച്ചിരുന്നോ അതോ ഉണ്ടായിരുന്നോ?
      അതെ... വേദ് വ്യാസിന്റെ BORI CE പതിപ്പ് അനുസരിച്ച്. മഹാഭാരതം…
      ഒന്നു നോക്കൂ...
      “ഹേ പാർത്ഥ! ഭീമസേനൻ കൂടെയുണ്ടെങ്കിലും സിംഹത്തെപ്പോലെ അസഹിഷ്ണുതയോടെ ഗർജിക്കുന്ന മഹാരാജാവ് യുധിഷ്ടിരൻ ജീവിച്ചിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ശത്രുക്കളെ ചുട്ടുകളയുന്നവനേ! ധൃതരാഷ്ട്ര പുത്രന്മാർ ആവർത്തിച്ച് ഗർജിക്കുന്നു. യുദ്ധത്തിൽ വിജയം കൊതിച്ച് അവർ തങ്ങളുടെ ഭീമാകാരമായ ശംഖുകളിൽ ഊതുന്നു. ഭരതവംശത്തിലെ കാളയേ! പാണ്ഡവേയ യുധിഷ്ടിരനെ വധിക്കും. ധൃതരാഷ്ട്രരുടെ അതിശക്തരായ പുത്രന്മാരെ കർണ്ണൻ പാർത്ഥയുടെ നേരെ പ്രേരിപ്പിക്കും. *അവൻ രാജാവിനെ സ്തൂണകർണ്ണൻ, ഇന്ദ്രജാലം, പശുപതൻ എന്നിവയാൽ മൂടും, മഹാരഥൻ അവനെ അനുഗമിക്കും*. ബോറി സിഇ_കർണ്ണ വധ പർവ_വിഭാഗം 73_അധ്യായം 1193 (43)

    • @harshik6060
      @harshik6060 Год назад

      സുഹൃത്തേ പാശുവതാസ്ത്രം കർണ്ണനും ഉണ്ടായിരുന്നു................
      ആയുധബലത്തിലും കരവേഗത്തിലും ലക്ഷ്യപ്രാപ്തിയിലും ആയുധവൈവിധ്യത്തിലും കർണനും അർജുനനും സമന്മാരായിരുന്നു..............

    • @ചിയാൻവിക്രം
      @ചിയാൻവിക്രം Год назад

      ​@@harshik6060തെറ്റ്.. ത്രേതായുഗത്തിൽ ഇന്ദ്രജിത്തിനും, ദ്വാപരയുഗത്തിൽ അർജുനനും മാത്രമേ മഹാപാശുപതം ലഭിച്ചിട്ടുള്ളു.. കഠിനതപസ്സിലൂടെ ശിവപ്രീതിയിൽ മാത്രമേ ഈ ഖോരമായ അസ്ത്രം ലഭിക്കുകയുള്ളു.. സീരിയൽ കണ്ട് അന്ധ ആരാധനയുള്ള ചിലരാണ് കർണാൻറെ കൈവശം ഈ അസ്ത്രം ഉണ്ടെന്ന് പറയുന്നത്..

  • @lijumonmathew7425
    @lijumonmathew7425 Год назад +2

    Karnanu vijaya dhanusu undallo karnane chathichathalle karnan undayirunekkil arjunal vijayikatthillayirunnu

    • @arunps113
      @arunps113 Год назад +1

      ചതിയാണെന്ന് പറയും. പക്ഷേ കർണന് ശാപം കിട്ടിയത് എന്താണ്. . "കർണന്റെ തുല്യ ശക്തിയിൽ ഉള്ളയാളോട് യുദ്ധം ചെയ്യുമ്പോൾ രഥ ചക്രം താഴും അത് ഉയർത്തുമ്പോൾ യുദ്ധഭൂമിയിൽ മരിക്കും. മരണം മുൻപേ തന്നെ പ്രവചിച്ചിരിക്കുന്നു. പിന്നെ എങ്ങിനെ ചതിയാകും . ഈ ശാപം കൃഷ്ണൻ അർജുനനിൽ കൂടി നടത്തുകയാണ് ചെയ്യുന്നത്.🙏

    • @user-keraleeyan
      @user-keraleeyan Год назад

      ​@@arunps113അങ്ങനെ അല്ല,ശാപം മുതലാക്കി, means mattoralude weakness കണ്ടുപിടിച്ചു ആക്രമിക്കുന്ന പോലെ, എന്നിരുന്നാലും യുദ്ധം ആണ് അവിടെ സത്യസന്ധതയ്ക്കോ ന്യായമോ നീതിയോ ഒന്നും ഇല്ലല്ലോ.

    • @arunps113
      @arunps113 Год назад

      @@user-keraleeyan യുദ്ധത്തിൽ എതിരാളിയുടെ പിഴവാണ് വിജയമാകുന്നത് , ശാപം, അതെല്ലാം കാരണം മാത്രം. താങ്കൾ പറഞ്ഞതും ശരിയാണ്. പുരാണങ്ങളിൽ വരം / ശാപം എന്നിവയിൽ നിന്നാണ് അവതാരങ്ങളുടെ ജനനവും / അസുരന്മാരുടെയും ദുഷ്ട കഥാപാത്രങ്ങളുടെ മരണം എല്ലാം നടക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ കാരണം ജയൻ / വിജയൻ ദ്വാരപാലകരുടെ ശാപവും പുനർജന്മ മല്ലെ

    • @user-keraleeyan
      @user-keraleeyan Год назад

      @@arunps113 mm

    • @Kalkki626
      @Kalkki626 7 месяцев назад +1

      ​@@user-keraleeyanഅബിമന്യുവിനെ കൊന്നപ്പോൾ കർണ്ണന്റെ നീതിയും ധർമ്മവും എവിടെ ആയിരുന്നു ചെറു പ്രായത്തിലെ ഭീമന് വിഷം കൊടുത്തപ്പോൾ കർണ്ണൻ ന്റെ ധർമം എവിടെ അരക്കില്ലത്തിൽ 5പുത്രന്മാർക്കൊപ്പം മാതാവിനെയുക കത്തിച്ചു കളയാൻ ശ്രമിച്ചപ്പോ കർണ്ണന്റെ ധർമം എവിടെ.. നിറഞ്ഞ സാധസ്സിൽ ഒരു കണ്ണ്യകയെ വിവസ്ത്ര ആക്കാൻ ശ്രമിച്ചപ്പോ കർണ്ണന്റെ ധർമം എവിടെ പോയി.. പിന്നെ അവസാനം തിരിച്ചു കിട്ടുമ്പോ വന്നു മോങ്ങുന്നതിൽ അർത്ഥം ഉണ്ടോ

  • @sreeharim7162
    @sreeharim7162 6 месяцев назад

    മഹാദേവൻ അർജുനൻ ആണ് മികച്ചത് എന്ന് പറഞ്ഞു എന്നാൽ കൃഷ്ണൻ കർണൻ ആണ് മികച്ച യോദ്ധാവ് പറയുന്നു

    • @baburajbkbk2860
      @baburajbkbk2860 3 месяца назад

      അർജ്ജുനനെ പ്രകോപിപ്പിക്കാനാണ് കൃഷ്ണൻ അങ്ങിനെ പറയുന്നത്

  • @rakeshkb8830
    @rakeshkb8830 6 месяцев назад

    കർണ്ണനെ പൊക്കി അടിക്കുന്ന് വർ ഇത് ഒന്ന് കേൾക്കട്ടെ

  • @harshik6060
    @harshik6060 Год назад +1

    സുഹൃത്തേ ഇത് ഒരു തർക്ക വിഷയമായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ.............
    എന്തെന്നാൽ കർണ്ണനും ദ്രോണാചാര്യരും എല്ലാം പാശുപതാസ്ത്രം കൈവശം വെച്ചതായി വ്യാസമഹാഭാരതത്തിൽ പ്രതിപാദിച്ചിട്ടുണ്ടല്ലോ...............

    • @soubhagyuevn3797
      @soubhagyuevn3797 Год назад +3

      അത് മഹാ പാശുപതം അല്ല ആ പാശുപതം ദേവരാജൻ ഇന്ദ്രന്റെ കൈയ്യിലും ഉണ്ട്.

    • @harshik6060
      @harshik6060 Год назад

      @@soubhagyuevn3797 സുഹൃത്തേ പാശുപതം മഹാപാശുപതം എന്ന് രണ്ടുതരം പാശുപതാസ്ത്രം ഉള്ളതായി താങ്കൾക്ക് തെളിയിക്കാൻ സാധിക്കുമോ...............

    • @harshik6060
      @harshik6060 Год назад

      @@soubhagyuevn3797 ഇത് ഞാൻ മുമ്പ് രൂപപ്പെടുത്തിയ പശുപത മിസൈലാണ് . അത് ആർക്കും (മറ്റൊരാൾക്ക്) നൽകിയിട്ടില്ല. ഹേ ഇന്ദ്രാ, ഞാനിത് നിനക്കായി സൂക്ഷിച്ചിരിക്കുന്നു. ദൈവമേ, നീ ഇവിടെ കുളിക്കുകയും ഇവിടെ (എന്നെ) പൂജിക്കുകയും ചെയ്തു. അതിനാൽ, ഈ ആയുധം എന്നിൽ നിന്ന് എടുക്കുക, അത് കൊണ്ട് നിങ്ങൾ വൃത്രനെ കൊല്ലും. ശ്രീ മഹേശന്റെ പ്രീതി മൂലം ഇന്ദ്രന് അത് ലഭിച്ചു; അതോടെ അവൻ അതിശക്തനായ വൃത്രനെ വധിച്ചു.
      ~പത്മപുരാണം, ഉത്തര-ഖണ്ഡ അദ്ധ്യായം 153

    • @harshik6060
      @harshik6060 Год назад

      സ്കന്ദമഹാപുരാണത്തിൽ, പരമേശ്വര ശ്രീമൻ നാരായണ ഇന്ദ്രദേവനെ ഓർമ്മിപ്പിക്കുന്നു, താൻ (ഇന്ദ്രദേവൻ) പരമാത്മാ മഹാദേവനിൽ നിന്ന് പാശുപതാസ്ത്രം നേടിയെന്നും അത് ഉപയോഗിച്ച് ഇന്ദ്രദേവൻ ജംഭാസുരൻ എന്ന അസുരനെ വധിച്ചുവെന്നും.
      “ദേവരാജാവേ, അഘോരമന്ത്രം ഓർക്കുക. സന്തുഷ്ടനായ രുദ്രൻ നിങ്ങൾക്ക് പശുപത മിസൈൽ അനുവദിച്ചു. ഇത് ഒരിക്കലും പിന്തിരിപ്പിച്ചിട്ടില്ല, മാത്രമല്ല ഇത് മികച്ച നായകന്മാരെ ബാധിക്കുകയും അടിക്കുകയും ചെയ്യുന്നു. ” ഹരിയാൽ ബോധവൽക്കരിക്കപ്പെടുകയും പ്രേരിപ്പിക്കുകയും ചെയ്ത ശക്രൻ കാളയുടെ ചിഹ്നമായ ശിവനെ വണങ്ങി. കമ്മലുകൾക്കൊപ്പം ജംബയുടെ തലയും താഴേക്ക് വീഴാൻ ഇത് കാരണമായി.
      ~സ്കന്ദ മഹാപുരാണം, മഹേശ്വര-ഖണ്ഡ, കൗമാരിക-ഖണ്ഡ അദ്ധ്യായം 21

    • @harshik6060
      @harshik6060 Год назад +1

      എന്നാൽ മഹാഭാരതത്തിൽ, പരമേശ്വര മഹാദേവൻ അർജ്ജുനനോട് പറയുന്നു, ഇന്ദ്രനുൾപ്പെടെ ഒരു ദേവനും അർജ്ജുനന് മുമ്പ് പാശുപതാസ്ത്രം കൈവശം വച്ചിട്ടില്ലെന്ന്.
      ഭവ പ്രതിവചിച്ചു, ' ഹേ ശക്താ. പശുപുടമെന്ന എന്റെ പ്രിയപ്പെട്ട ആയുധം ഞാൻ നിനക്ക് തരാം . ഹേ പാണ്ഡുപുത്രാ, നീ അതിനെ പിടിക്കാനും എറിയാനും പിൻവലിക്കാനും കഴിവുള്ളവനാകുന്നു. ദേവന്മാരുടെ തലവനോ, യമനോ, യക്ഷരാജാവോ, വരുണനോ, വായുവോ അത് അറിയുന്നില്ല. പുരുഷന്മാർക്ക് എങ്ങനെ ഇതിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിയും? പക്ഷേ, പൃഥപുത്രാ, മതിയായ കാരണമില്ലാതെ ഈ ആയുധം എറിയരുത്; എന്തെന്നാൽ, ഏതെങ്കിലും ചെറിയ ശത്രുവിന് നേരെ എറിയപ്പെട്ടാൽ അത് പ്രപഞ്ചത്തെ മുഴുവൻ നശിപ്പിച്ചേക്കാം. ചലിക്കുന്നതും ചലനരഹിതവുമായ എല്ലാ ജീവികളുമുള്ള മൂന്ന് ലോകങ്ങളിലും, ഈ ആയുധത്താൽ കൊല്ലപ്പെടാൻ കഴിവില്ലാത്തവരായി ആരുമില്ല . മനസ്സുകൊണ്ടും കണ്ണുകൊണ്ടും വാക്കുകൊണ്ടും വില്ലുകൊണ്ടും അതിനെ എറിയുകയും ചെയ്യാം.
      ~ മഹാഭാരതം വന പർവ്വ കൈരാത പർവ്വ വിഭാഗം XL

  • @varunvnair8559
    @varunvnair8559 Год назад

    Karnan uyir ❤