കർണ്ണനോ അതോ അർജ്ജുനനോ Karna and Arjuna in Mahabharata

Поделиться
HTML-код

Комментарии • 21

  • @Saji325-12
    @Saji325-12 10 месяцев назад +95

    അർജുനനും കർണ്ണനും. രണ്ടു
    പേരെയും ഇഷ്ടം. എങ്കിലും
    കർണ്ണനെ ഓർക്കുമ്പോൾ മന
    സ്സിലൊരു നൊമ്പരം .

  • @Amalgz6gl
    @Amalgz6gl 10 месяцев назад +99

    കർണ്ണൻ അതൊരു വികാരമാണ്😌🔥 അവസാന ശ്വാസം വരെയും പൊരുതാൻ ഉള്ള ആവേശം.... പൊരുതി തോറ്റാൽ അങ്ങ് പോട്ടേന്ന് വെക്കും.....
    കർണ്ണൻ 😍❤️‍🔥🔥

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 10 месяцев назад +26

    We like both. " ഇനി ഞാൻ ഉറങ്ങട്ടെ " വായിച്ചുകൊണ്ടിരിക്കുന്നു.

  • @amjitht.m7757
    @amjitht.m7757 10 месяцев назад +82

    കർണ്ണൻ ❤

  • @kiranunni535
    @kiranunni535 10 месяцев назад +27

    അർജുനൻടെ ഗുരുവിന്റെ ഗുരു വിന്റെ ശിഷ്യൻ ആണ് കർണ്ണൻ

  • @sudheeshpress953
    @sudheeshpress953 10 месяцев назад +15

    ശിവാജി സാവന്തിന്റെ മൃത്യുഞ്ജയം വായിച്ചവർ ഉണ്ടോ ഇവിടെ. നല്ല പദസമ്പത്ത് ഉള്ള ഗ്രന്ഥമാണ്

  • @pheonixxt221
    @pheonixxt221 10 месяцев назад +4

    2 വർഷങ്ങൾക്ക് ശേഷം ആണ് ഞാൻ ഈ channel il വരുന്നേ.. നിങ്ങൾ വല്ലാണ്ട് മാറി കേട്ടോ 😮.. ❤

  • @BB-sk2xq
    @BB-sk2xq 10 месяцев назад +18

    അഭിമന്യു ❤

  • @jamsheermdry2557
    @jamsheermdry2557 10 месяцев назад +49

    മഹാഭാരതത്തിൽ കർണൻ വില്ലൻ ആയിട്ടാണ് കാണിക്കുന്നുതെങ്കിലും വായിക്കുബോൾ നായകൻ കർണൻ ആണ് ❤

  • @user-hc3kq9hp3q
    @user-hc3kq9hp3q 10 месяцев назад +25

    Arjun &Bheem are my heroes 🔥🔥

  • @sanu768
    @sanu768 10 месяцев назад +5

    മഹാഭാരതം new video venam chetta🙌🏻

  • @user-ib2pn1qr2r
    @user-ib2pn1qr2r 10 месяцев назад +28

    കർണൻ

  • @hit2129
    @hit2129 10 месяцев назад +119

    അർജ്ജുനന് കൃഷ്ണൻ്റെ സഹായം ഇല്ലായിരുന്നു എങ്കിൽ കർണ്ണനെ വധിക്കാൻ കഴിയില്ലായിരുന്നു

  • @AshishVa-qv6pe
    @AshishVa-qv6pe 10 месяцев назад +47

    അർജുനൻ കാരണം ഭഗവാൻ അർജുനൻറെ കൂടെ ആണ് 😇🙏🏻...

  • @ArunkumarP-pp5uq
    @ArunkumarP-pp5uq 10 месяцев назад +63

    അർജുനൻ തന്നെയാണ് മഹാനായ യോദ്ധാവ്. ഏത് പരിതസ്ഥിതിയിലും മനസംയമനത്തിലൂടെയും ഏകാഗ്രതയിലൂടെയും സാഹചര്യത്തെ അതിജീവിക്കാനുള്ള സകല വിദ്യകളും സ്വായത്തമാക്കിയവൻ ആണ് അർജുനൻ. ഭഗവാൻ പോലും ഒരു സുഹൃത്തായി കൂടെ നിൽക്കേണ്ട തരത്തിൽ മികച്ചവൻ ആയിരുന്നു അർജുനൻ. അതെ സമയം അർജുനനേക്കാൾ വലിയ യോദ്ധാവാകാൻ ഒരുപക്ഷെ കഴിയുമായിരുന്ന കർണൻ പല സാഹചര്യങ്ങളിലും അതിജീവിക്കാനാകാതെ പരാജയപ്പെട്ടുപോയി.

  • @sijinjoseph9210
    @sijinjoseph9210 10 месяцев назад +41

    അർജ്ജുനന്റെ ഒപ്പം എത്തുന്ന യോദ്ധാവ് അല്ല കർണ്ണൻ...അര്ജുനൻ v/s ദ്രോണർ ആണെങ്കിൽ താരതമ്യത്തിൽ കഴമ്പു ഉണ്ടാകും

  • @satheesh81achu43
    @satheesh81achu43 10 месяцев назад +30

    കർണ്ണൻ ഒരിക്കലും അർജുനനേക്കാൾ വലിയ യോദ്ധാവ് ആയിരുന്നില്ല...