ഇതായിരുന്നു സ്റ്റാലിന്റെ സോവിയറ്റ് യൂണിയൻ The Rise and Fall of the Soviet Union - History of USSR

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 30

  • @shafeequeaslamp2734
    @shafeequeaslamp2734 Месяц назад +64

    ഇത് എനിക്ക് പലപ്പോഴായും തോന്നിയതാണ്.ഇപ്പോഴത്തെ കമ്മ്യൂണിസം പഴയ കമ്മ്യൂണിസത്തെ മറച്ചു വെക്കുകയാണ് ചെയ്യുന്നത്.സോവിയറ്റ് യൂണിയൻ തകർന്നതോടെ കമ്മ്യൂണിസവും തകർന്നു.പക്ഷേ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ മിശ്ര സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറി. എങ്കിലും ഏകാധിപത്യം ഇപ്പോഴും നിലനിൽക്കുന്നു

  • @Malabarii9453
    @Malabarii9453 Месяц назад +49

    Dude ഒരുപാട് യൂട്യൂബ് ചാനലുകള്‍ ഇവിടെ ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണുന്ന അപൂര്‍വ്വം ആളുകളിലൊരാളാണ് താങ്കള്‍, താങ്കളുടെ അഭിപ്രായങ്ങള്‍ പലതും എന്റെ തന്നെ അഭിപ്രായം ആയി തോന്നാറുണ്ട്, താങ്കളുടെ പരന്ന വായനയാണ് ഇത്ര കൃത്യമായി കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ താങ്കളെ സഹായിക്കുന്നത്.

    • @abualyazi8638
      @abualyazi8638 Месяц назад +6

      പ്രായം കുറവാണെങ്കിലും കുറെയൊക്കെ ജീവിതാനുഭവങ്ങളും കാണണം ഇദ്ദേഹത്തിന് ഇല്ലെങ്കിൽ ഇത്രയും ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയില്ല

  • @abualyazi8638
    @abualyazi8638 Месяц назад +14

    സോവിയറ്റ് യൂണിയൻ മാസിക മദ്രാസിലേക്ക് പൈസ അയച്ചു കൊടുത്തു വരുത്തി വായിച്ചിരുന്ന ഇതൊക്കെ കേൾക്കുന്ന ഞാൻ 😢 പണ്ട് ജിഡിപി കൂടുതൽ ഉണ്ടായിരുന്നു ഇന്ത്യയിൽ സ്വത്ത് ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നത് രാജാക്കന്മാർക്കും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിലും പിന്നെ കുറെയൊക്കെ ക്ഷേത്രങ്ങളിലുള്ള സ്വത്തും ഒക്കെയായിരുന്നു ഇതൊന്നും സാധാരണക്കാർക്ക് പ്രയോജനപ്പെട്ടിരുന്നതല്ല

  • @rajeeshkn69
    @rajeeshkn69 Месяц назад +42

    കമ്മ്യൂണിസ്റ്റ് ക്രൂരതയെ കുറിച്ച് പലപ്പോഴും ജനങ്ങൾ വേണ്ട രീതിയിൽ മനസ്സിലാക്കിയിട്ടില്ല.ലോകത്തെ ഇത്രയും പിന്നോട്ട് നയിച്ച ഒരു ആശയം വേറെ ഉണ്ടെന്ന്‌ തോന്നുന്നില്ല.ലോകത്തെ ഏറ്റവും ക്രൂരൻ എന്ന് നമ്മൾ സാധാരണ പറയുന്ന ഹിറ്റ്ലറെക്കാൾ ക്രൂര ഭരണമാണ് പല കമ്മ്യൂണിസ്റ്റ്‌ ഭരണാധിക്കാരികളും നടത്തിയത്.

  • @user-ut5zk9td9f
    @user-ut5zk9td9f Месяц назад +24

    ചെഗുവേര പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Saji325-12
    @Saji325-12 Месяц назад +30

    ഹിറ്റ്ലർ , സ്റ്റാലിൻ, പോൾ പോട്ട്
    എത്യോപ്യൻ കമ്യൂണിസ്റ്റുകൾ
    എല്ലാവരും ഭൂമിയിൽ നരകം
    തീർത്തു.

  • @Saji325-12
    @Saji325-12 Месяц назад +32

    ലെനിൻ്റെ പിൻഗാമിയായി
    ട്രോട്സ്കി വരണമായിരുന്നു.
    സ്റ്റാലിൻ വന്നത് ദുരന്തമായി.

  • @danielphilipose8998
    @danielphilipose8998 Месяц назад +10

    കമ്മൂണിസത്തിൻ്റെ ആകെതുക വട്ടപൂജ്യം ആണെന്ന് രണ്ടു സംസ്ഥാനങ്ങൾ തെളിയിച്ചു കഴിഞ്ഞു .പഴയകമ്മൂണിസം പുതിയത് ഒന്നും ഇല്ല .ഫാസിസം ആണ് കൈമുതൽ .വിമർശനം ഭയപ്പെടുന്നവർ .സർവ്വോപരി നെഗറ്റീവ് ചിന്താഗതിക്കാരാണ്.

  • @pradhunaniyeri9800
    @pradhunaniyeri9800 Месяц назад +5

    ഇന്നത്തെ കമ്മ്യൂണിസം ഇന്ത്യയിൽ ഈ ഒരു subject ചെയൂ മലയാളി എന്ന നിലയ്ക് കേരളത്തിലെ കമ്മ്യൂണിസവും മാധ്യവവും കൂടി പറയു

  • @abhijithajikumar2347
    @abhijithajikumar2347 Месяц назад +2

    Great job 👍

  • @jinujeevan5548
    @jinujeevan5548 Месяц назад +2

    Thanking you for this video's ❤

  • @user-fi1dw1db5x
    @user-fi1dw1db5x Месяц назад +1

    ഇപ്പോഴും പാർട്ടി ഓഫീസുകളിൽ സ്റ്റാലിൻ്റെ ഫോട്ടോ വച്ചിട്ടുണ്ട്.

  • @ananthu2150
    @ananthu2150 Месяц назад

    World war 2 തുടക്കം മുതൽ ഒടുക്കം വരെ ഒരു വീഡിയോ ചെയ്യുമോ വിഡിയോയുടെ length എത്ര കൂടിയാലും കുഴപ്പമില്ല❤ പ്ലിസ്
    എന്ന് : ഒരു pcd ആരാധകൻ

  • @abdulazeezn
    @abdulazeezn Месяц назад +3

    കമ്മ്യൂണിസം... തുലയട്ടെ

  • @leenkumar5727
    @leenkumar5727 Месяц назад +1

    🔥🔥🔥

  • @shinufitnesslover7212
    @shinufitnesslover7212 Месяц назад

    World war 2 more video pls

  • @Ashrafpary
    @Ashrafpary Месяц назад +1

    👍👍👍👍❤️❤️❤️❤️

  • @arunlal5254
    @arunlal5254 Месяц назад +2

    കമ്മ്യൂണിസത്തിന്റെ പോരായ്മ ഏകാധിപത്യ ഭരണമാണ്

  • @afsal429
    @afsal429 Месяц назад +6

    Socialism

  • @salihkamrudin
    @salihkamrudin Месяц назад +1

    why france failed in two weeks

  • @crystalsparky7653
    @crystalsparky7653 Месяц назад +1

    Kettirunnu poi bro

  • @libinsunny8493
    @libinsunny8493 Месяц назад +1

    🫡🥰👍

  • @p.sreeramapillaipillai3845
    @p.sreeramapillaipillai3845 Месяц назад +1

    നീ കമ്മ്യൂണിസത്തിനു പുതിയ അടിത്തറ പാകണ്ട. നിനക്ക് അതിനുള്ള പ്രായം ആകട്ടെ