പുരാണെതിഹാസങ്ങളിൽ പ്രതിപാദിക്കുന്ന മഹാ ധനുസ്സുകൾ | GREAT BOWS OF INDIAN MYTHOLOGIES

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 107

  • @jayanthnd1207
    @jayanthnd1207 2 года назад +2

    Bro nalla vedio 👍👍👍❤❤❤

  • @vijeshvkumar3617
    @vijeshvkumar3617 2 года назад +4

    Supper bro. next powerfull ya asuranmare kurachu video chaiyamo

    • @Factshub422
      @Factshub422  2 года назад +2

      Okay bro 👍🏻👍🏻👍🏻❤️

  • @gooddeity8487
    @gooddeity8487 2 года назад +9

    Bro chiranjeevakale patti oru video cheyyo

    • @Factshub422
      @Factshub422  2 года назад +5

      Okay bro 👍🏻👍🏻👍🏻

  • @jibicena6630
    @jibicena6630 4 месяца назад +4

    അർജുനൻ ❤❤❤

  • @storybox8455
    @storybox8455 Год назад +2

    മനോഹരമായ വിവരണം

  • @shajishaji3829
    @shajishaji3829 9 месяцев назад +4

    gandivam Vs vijayadhanus agane ORU video cheyamo

  • @djgaming-ij3zt
    @djgaming-ij3zt 6 месяцев назад +3

    കർണ്ണൻ 🕉️🕉️🕉️🕉️🕉️🕉️

  • @vishakgopal6976
    @vishakgopal6976 2 года назад +8

    Bro , lord ravana ne Patti special video cheyo

    • @RM-do3im
      @RM-do3im Год назад +2

      Lord 🤔🤔🤔🤔

  • @AmeerShah-007
    @AmeerShah-007 2 года назад +3

    First view first like keep going bro
    Love you so much 💓💓💓💓

    • @Factshub422
      @Factshub422  2 года назад +2

      This means a lot to me💙💙💙💙
      Love you too Bro ❣️❣️❣️❣️
      TYSM 😍😍😍

    • @AmeerShah-007
      @AmeerShah-007 2 года назад +2

      @@Factshub422 bro....ningalude Mahabharata Ramayana kadhakalum vivaranangalum enikk athrakk ishtaanu.full support ❤️❤️❤️

  • @sidharthabhimanyu..
    @sidharthabhimanyu.. 4 месяца назад

    Hey can you explain about the dhanus parashuram given to kamsa and broken by krishna at mathura

  • @joindrawing6798
    @joindrawing6798 Год назад +5

    പൃഥു (മഹാ ചക്രവർത്തി ) ജനിച്ചപ്പോൾ മഹാദേവന്റെ അജഗ വം വില്ലും അമ്പൊടങ്ങാത്ത ആവനാഴിയും വാനിൽ നിന്ന് ഭൂമിയിൽ വീണു🔥💥 കഥ പറയൂ / അർജുനൻ / കർണൻ മാത്രമല്ല അതിലും വലുതാണ് ശ്രീരാമൻ അടങ്ങുന്ന മഹാ ചക്രവർത്തിമാർ 🙏

  • @adithyakrishnam9618
    @adithyakrishnam9618 Месяц назад +1

    Arjunan❤

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 4 месяца назад

    Dhanussine vandanam cheyyunnathu engineyanu ariyamenkil onnu vidio cheyyumo?

  • @AkashzyAkashzy
    @AkashzyAkashzy 10 месяцев назад +3

    Arjuna ❤❤❤

  • @abhinavab4461
    @abhinavab4461 2 месяца назад

    വിജയം

  • @ajithv3129
    @ajithv3129 Год назад +2

    Bro lord Hanuman oru dhanussu lle?

  • @IAMINDIAN-o2j
    @IAMINDIAN-o2j 3 месяца назад

    കർണ്ണൻ 🧡

  • @BabuKutan-i2v
    @BabuKutan-i2v 6 месяцев назад +16

    ഇതിൽ തന്ന ഒണ്ട്... അർജുനൻ ഉടനീളം ഗാണ്ടീവം ആണ് യൂസ് ചെയ്തത് ഗന്ധർവ രാജാവ് ചിത്ര സേനൻ പോലും തോൽപിച്ചതും അതിൽ ആണ്.... കർണൻ വിജയ ധനുസ് യൂസ് ചെയ്തത്.. ദിഗ്വിവിജയത്തിനും....പിന്നെ മഹാ ഭാരത യുദ്ധത്തിന്റെ 17 നാൾ മാത്രം അതിനു അർത്ഥം സ്വന്ധം കഴിവിൽ അത്രത്തോളം ആന്മ വിശ്വാസം ഉണ്ട് എന്ന് മാത്രം❤ ❤

    • @HariKrishnan-py5ld
      @HariKrishnan-py5ld 6 месяцев назад +4

      Yes arjunan gaandivam tante oru body part pole aanu kondu nadannirunnath enn parayunund ath kond enthaa? Arjunanu enthinaanu gaandivam agni devan koduthath enn ariyuvoo arjunanu asamanya kaya balam undaayirunu athkond saadharana danus oke upayogikubol yudhathinte idayil athellaam odinju pokum athrakkum powerful aayit aan arjunan villu kulakkunnath arjunanu normal bows use cheyaan patilaa athkond aan gaandivam agni devan koduthath ath adhyam manassilaakk. Pine kazhivil ithrem viswasam ulla karnan oru tavana polum arjunanod jayichitilaloo😂 ath maathram alla 9 tavana direct aayitum indirect aayitum arjunanod karnan thottitund kavacham ullapol tane. Pine arjunante kayyil gaandivam ullath pole tane apozhellaam karnante kavacha kundalangal undaayirunalo. Pine karnante kayyil ullath orginal viaya danus aanenn mahabarathathil oridathum parayunilaa ath oru thettidharana aan. First of all vijaya danus mahadevante danus alla indrante danus aan. Indran ath krishnante bhaarya rugminiyude chettan rugmik kodukkunnath aayii mahabarathathil parayunund rugmi thapass cheythit so karnante kayyil ullath pine engane vijaya danus aakum?? Pine karnan parayunud parasuraman 21 vattam bhoomiye chutti kshatriyare vadhicha danus aan ith enn athum thett aan😂 parasuraman aa danus sree ramanu kodukkunnath aayi ramayanathil und apol parasuraman ee karyam parayunund ee danus kond aan 21 vattam bhoomiye chutti kshatriyare vadhicha danus aan enn🙌

    • @BabuKutan-i2v
      @BabuKutan-i2v 6 месяцев назад +3

      @@HariKrishnan-py5ld താൻ പറയുന്നത് ഓക്കേ സമ്മതിച്ചു... പക്ഷെ കൃഷ്ണൻ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും കർണന്റെ കൈ കൊണ്ട് അർജുനൻ വതിക്ക പെടും.... യുദ്ധത്തിന്റെ 17 നാളിൽ അർജുനൻ മുൻപ് ഒന്നും കാണാത്ത കർണനെ ആണ് അന്ന് കണ്ടത്... ഇത് മഹാഭാരതത്തിൽ വ്യക്തമായി പറയുന്നുണ്ട്.... അങിനെ അങ്ങ് കൊച്ചു ആക്കി കാണാതാ കർണനെ അർജുനൻറെ മുന്നിൽ

    • @adarsht8475
      @adarsht8475 5 месяцев назад

      ​@user-ds4ue 7hn8n mahabhratam vayikku ennittu comment

    • @ajaymenon8766
      @ajaymenon8766 5 месяцев назад

      ​@@adarsht8475nee full vyaasa mahabaratham angu vayich olathiyallo.

    • @ajaymenon8766
      @ajaymenon8766 5 месяцев назад

      ​@@HariKrishnan-py5ldrukmi kodutha dhanuss oke 16 piece aaki krishnan yudhathil. Athano real vvijayam. Pariya

  • @anandukraj1882
    @anandukraj1882 2 года назад +2

    ബ്രോ രാവണന്റെ ധനുസ്സ് പൗലസ്ത്യമാണെന്ന് ഏത് ഗ്രന്ഥത്തിലാണുള്ളത് ആ ഭാഗം ശരിക്കും വായിക്കാൻ ആണ്

  • @RM-do3im
    @RM-do3im Год назад +3

    ഭഗവാൻ ശിവൻ സംഹാരം മാത്രം അല്ല........ സംഹാരം ചെയ്യുന്നത്...... അദ്ദേഹത്തിന്റെ തന്നെ മറ്റൊരു അംശം ആയ കാലരുദ്രൻ ആകുന്നു 👍
    😏

  • @jayanp7143
    @jayanp7143 2 года назад +1

    Super

    • @Factshub422
      @Factshub422  2 года назад

      Thank u so much 💙💙💙

  • @basil68
    @basil68 2 года назад

    Mahabharathathil parayouna rajyangale kurich Oru video cheyamo

  • @user-jwalakuttan
    @user-jwalakuttan 2 года назад

    നല്ല video👍

    • @Factshub422
      @Factshub422  2 года назад

      Thank u so much 💙💙💙

  • @sreeharim7162
    @sreeharim7162 6 месяцев назад +1

    🔥👑Mahadevan👑🔥

    • @Factshub422
      @Factshub422  6 месяцев назад

      💙

    • @sreeharim7162
      @sreeharim7162 6 месяцев назад

      Ramayana യുദ്ധം ഒരു vidio cheyyo

  • @GhostoftheUchiha_7
    @GhostoftheUchiha_7 5 дней назад

    Pinakam, triyambakam same thanneyalle......

  • @gooddeity8487
    @gooddeity8487 2 года назад

    Waiting for you freind

    • @Factshub422
      @Factshub422  2 года назад

      Thank you so much bro 💙💙💙

  • @amaltr3130
    @amaltr3130 11 месяцев назад +6

    Rudra ധനുസ്സ് കർണ്ണൻ ഒടിച്ചു കളഞ്ഞില്ലേ 🤔

  • @AmeerShah-007
    @AmeerShah-007 2 года назад +1

    Eppazha bro face reveal 👀👀

  • @sarathkumar7689
    @sarathkumar7689 Год назад +1

    ഇപ്പോൾ അമേരിക്കയുടെ കൈവശമുള്ള ആയുധങ്ങളെക്കാൾ ശക്തമാണോ

    • @adarshps9465
      @adarshps9465 5 месяцев назад +1

      ഹഹ logic vs Fantasy

  • @bobban007
    @bobban007 6 месяцев назад

    ശാർങ ധനുസ്സ് ആരാണ് ശ്രീ രാമന് നൽകുന്നത്???
    രാമായണത്തിൽ ബാലകാണ്ഠത്തിൽ പരശുരാമനും ശ്രീരാമനും തമ്മിൽ കണ്ടുമുട്ടുമ്പോൾ നടക്കുന്ന സംഭവികാസങ്ങളിൽ നിന്നുമാണോ ശാർങ ധനുസ്സ്, പരശുരാമനിൽ നിന്നും ശ്രീരാമന് ലഭിക്കുന്നത്??
    ആരണ്യകാണ്ഡത്തിൽ പറയുന്നത് പോലെ അഗസ്ത്യ മുനിയാണോ ശാർങ ധനുസ്സ്, ശ്രീ രാമന് നൽകുന്നത്???
    ശാർങ ധനുസ്സ് ഉപയോഗിച്ചാണോ അതോ വിജയ ധനുസ്സ് ഉപയോഗിച്ചാണോ പരശുരാമൻ ക്ഷത്രീയ സംഹാരം നടത്തുന്നത്??

  • @abijithmanikuttan6463
    @abijithmanikuttan6463 16 дней назад

    Karnan fansinod oru kariyam parayam kariyam ariyandu kunnatharam parayallum ketta

  • @aniltp1895
    @aniltp1895 Год назад +1

    ശാർങം വിഷ്ണുവിന്റെ വില്ലാണ് .... ശാർങധരൻ വിഷ്ണുവാണ് .... എന്നാൽ ശാരംഗം മഹാദേവന്റെ കയ്യിലെ മാൻ ആണ് .... ശാരംഗപാണി ശിവനാണ് വിഷ്ണുവല്ല

    • @Sacredsymbol
      @Sacredsymbol Год назад +1

      അങ്ങനെ ഞങ്ങളാരും കേട്ടിട്ടില്ല....ശാരംഗ പാണി വിഷ്ണു തന്നെയ്യാണ്‌

    • @Eaglevision706
      @Eaglevision706 Год назад +1

      Athe Mahavishnu aanu Sharangapani...
      Sharangapani is a popular epithet of the Hindu god Vishnu. It means "one who holds the Sharanga bow in his hand".

  • @leonmathewjohn845
    @leonmathewjohn845 2 года назад

    Bro insta undo ?

  • @AkashzyAkashzy
    @AkashzyAkashzy 10 месяцев назад +2

    Arjuna ❤❤❤

  • @djgaming-ij3zt
    @djgaming-ij3zt 6 месяцев назад +1

    കർണ്ണൻ 🕉️🕉️🕉️🕉️🕉️🕉️

  • @AkashzyAkashzy
    @AkashzyAkashzy 10 месяцев назад +2

    Arjuna ❤❤

  • @djgaming-ij3zt
    @djgaming-ij3zt 6 месяцев назад +1

    കർണ്ണൻ 🕉️🕉️🕉️🕉️🕉️🕉️

  • @djgaming-ij3zt
    @djgaming-ij3zt 6 месяцев назад +5

    കർണ്ണൻ 🕉️🕉️🕉️🕉️🕉️🕉️

  • @AkashzyAkashzy
    @AkashzyAkashzy 9 месяцев назад +3

    Arjuna ❤❤❤

  • @AkashzyAkashzy
    @AkashzyAkashzy 9 месяцев назад +2

    Arjuna ❤❤

  • @djgaming-ij3zt
    @djgaming-ij3zt 6 месяцев назад

    കർണ്ണൻ 🕉️🕉️🕉️🕉️🕉️🕉️