ചന്ദ്രഹാസം - രാവണന് ലഭിച്ച ദിവ്യായുധം I CHANDRAHASA THE SWORD GIVEN TO RAVANA

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @user-jwalakuttan
    @user-jwalakuttan Год назад +9

    നല്ല വീഡിയോ 😊

    • @Factshub422
      @Factshub422  Год назад +2

      🙏❤️

    • @memeKid--
      @memeKid-- Год назад +1

      ​@@Factshub422 Bro serial കഥകളെ പൊളിച്ചു കാണിക്കുന്ന, ഭീമസേനൻ vs കർണൻ moments ഒന്ന് ചെയ്‌മോ... Bori verify ചെയ്താൽ korekoodi notes കിട്ടും. Personal opinion ആണ്.

    • @Dharma-dg2ft
      @Dharma-dg2ft Год назад

      ​@@Factshub422Bro bori ce ramayanam nallathano aano

  • @surendrankn964
    @surendrankn964 Год назад +27

    രാമനും രാവണനും ഒരു പോലേ പൂജിച്ച് സ്തുതിച്ചത് മഹദേവൻ❤❤

  • @rajmohanm8481
    @rajmohanm8481 Год назад +6

    ശിവശക്തി❤

  • @nammudepaithrkam7808
    @nammudepaithrkam7808 Год назад +3

    കൂടുതൽ വീഡിയോകൾ ചെയ്യുക. അഭിനന്ദനങ്ങൾ നന്നാവുന്നുണ്ട് ജഡായു വിന്റെ വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു

  • @sooryachandhrapatnaayik
    @sooryachandhrapatnaayik Год назад +9

    പാർവ്വതീദേവി ഭയചികിതയായി എന്ന് പറയല്ലേ തെറ്റാണത്. ത്രിമൂർത്തികൾക്കുപ്പോലും ജയിക്കാൻ കഴിയാത്തതും ഭയം ഇല്ലാത്തതുമായ അസ്ഥിത്വമാണ് മഹാകാളിയായ പാർവ്വതീദേവി ❤️❤️❤️💞💞💞

  • @GhoshLee
    @GhoshLee Год назад +4

    ചേട്ടാ ഭഗവാൻ മഹാവിഷ്ണുവിന്റെ സുദർശന ചക്രത്തെ പറ്റി ഒരു അടിപൊളി വീഡിയോ ചെയ്യാമോ? 😊

  • @GhoshLee
    @GhoshLee Год назад +2

    ചേട്ടാ വീഡിയോ നന്നായിട്ടുണ്ട് 🥰👍

  • @adhulsgopangopan7519
    @adhulsgopangopan7519 Год назад +5

    അവസാനം പറഞ്ഞതാണ് ശരി. ജടായുവിന് നേരെ രാവണൻ ചന്ദ്രഹാസം പ്രയോഗിച്ചു. നീതിമാനും, നല്ലവനുമായ ജടായുവിന് നേരെ ആ വാൾ പ്രയോഗിച്ചതിനാൽ അത് രാവണന്റെ കൈകളിൽ നിന്നും ഭഗവാൻ ശിവന്റെ സന്നിധിയിലേക്ക് തന്നെ മടങ്ങിപ്പോയി. അതുകൊണ്ടുതന്നെ രാമാരാവണ യുദ്ധത്തിൽ രാവണന് ആർക്കുനേരെയും ചന്ദ്രഹാസം പ്രയോഗിക്കുവാൻ കഴിഞ്ഞില്ല.

    • @Factshub422
      @Factshub422  Год назад +1

      ❤️

    • @dhanyadhanu-sf3vn
      @dhanyadhanu-sf3vn 5 месяцев назад +1

      Jadayuvine Mel upayoghichappol chadrahasam nashttapettilla...jadayu ravane akramichath ..Jeevan rakshikkan aane ravane upayoghichath...rama ravana yudhathil aane ath nashttapedunnath

  • @rejanisreevalsom8818
    @rejanisreevalsom8818 Год назад +1

    Harekrishna 🙏🌹💖

  • @sarathmohandas423
    @sarathmohandas423 Год назад +9

    ശിവനും അർജുനാനും യുദ്ധവും വീഡിയോ ചെയ്‌മോ

    • @Factshub422
      @Factshub422  Год назад +3

      ചെയ്യാം ❤️👍

  • @Habhibiiee
    @Habhibiiee Год назад +3

    അർജുനൻ്റെ വനവാസത്തിൽ സംഭവിക്കുന്ന കാര്യങ്ങളും ആ സമയത്തുള്ള വിവാഹങ്ങളും എല്ലാം കൂടിയുള്ള ഒരു വിശദമായ വീടിയോ ചെയ്യുമോ

  • @neelakandan.m.s1294
    @neelakandan.m.s1294 Год назад +1

    Bro ഓരോ മന്വന്തരങ്ങളും അതിലെ പ്രധാന സംഭവങ്ങളും chronological ആയിട്ട് ഒരു വീഡിയോ ചെയ്യാമോ?🙂

  • @rajaramsreeja8905
    @rajaramsreeja8905 Год назад +1

    Deivangalude vahanathe kurichu oru video cheyamo bro pls

  • @primelpious8316
    @primelpious8316 Год назад +2

    bravoooo!!!

  • @gibinabraham7548
    @gibinabraham7548 Год назад +2

    Thanks for information sir

  • @vishakgopal6976
    @vishakgopal6976 Год назад +2

    രാവണന്റെ ബാല്യത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @adharshkb449
    @adharshkb449 Год назад +3

    Super

  • @abhinav-te8nm
    @abhinav-te8nm Год назад +2

    Poli video ❤❤

  • @soubhagyuevn3797
    @soubhagyuevn3797 Год назад +3

    ജഡായു രാവണ യുദ്ധം ഒന്ന് വീഡിയോ ചെയ്യാമോ ?

  • @G-ONE1234
    @G-ONE1234 Год назад +3

    Bro, കഴിഞ്ഞ video യിൽ Bhishma vs Parashurama, സത്യത്തിൽ ആർക്കാണ് കുടുതൽ ശക്തി, അതോ രണ്ടു പേരും തുല്യരാണോ.

    • @Factshub422
      @Factshub422  Год назад +6

      ഇതിന്റെ മറുപടി ഒരു ചെറിയ കമന്റ്‌ ആയി പറഞ്ഞ് തീർക്കാൻ കഴിയുന്നതല്ല ബ്രോ ❤️

    • @G-ONE1234
      @G-ONE1234 Год назад +1

      ​@@Factshub422എന്നാലും, ഒരു പടി മുമ്പിൽ ആരാണ്. അതോ രണ്ടു പേരും തുല്യരാണോ.

    • @rahulsree3785
      @rahulsree3785 Год назад +5

      മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ തന്നെയാണ് കൂടുതൽ ശക്തൻ... പരശുരാമന്റെ ശിഷ്യൻ കൂടിയാണ് ഭീഷമർ

    • @akshayssunil5653
      @akshayssunil5653 Год назад +4

      ​@@G-ONE1234parashuraman thanneyaanu kooduthal shakthan. Pakshe bhishmarkku swantham aagrahathaal maathrame maranam sambhavikku enna varam ullathu kondu parashuraman vicharichaal polum bhishmare kollaan saadhikkilla.

    • @G-ONE1234
      @G-ONE1234 Год назад +1

      ​@@akshayssunil5653❤

  • @sreeharim7162
    @sreeharim7162 4 месяца назад

    👑Indrajith👑

    • @Factshub422
      @Factshub422  4 месяца назад

      ⚡⚡⚡

    • @sreeharim7162
      @sreeharim7162 4 месяца назад

      @@Factshub422 🔥

    • @sreeharim7162
      @sreeharim7162 4 месяца назад

      Chetta mahabharthathil yudhathinu shesham avasheshicha yodhakal aroke ann enn oru vidio cheyyo

    • @sreeharim7162
      @sreeharim7162 4 месяца назад

      Chetta mahabhartha yudhathil yudha shesham avasheshicha yodhakal aroke ann enn oru vidio cheyyo

  • @SooryajithJ
    @SooryajithJ Год назад +3

    Karnate full vedeo cheyyo broo

    • @Factshub422
      @Factshub422  Год назад +4

      ചെയ്യാം ബ്രോ,ഓരോന്നായി ചെയ്ത് വരുമ്പോൾ ഉണ്ടാകുന്ന delay ആണ്

    • @SooryajithJ
      @SooryajithJ Год назад +2

      @@Factshub422 Karnante full vedeo cheyyane Digvijayam full ❤️❤️

    • @G-ONE1234
      @G-ONE1234 Год назад +6

      ​@@SooryajithJBro, സത്യത്തിൽ കർണ്ണൻ വില്ലനാണ്. ദുഷ്ഠനും ക്രൂരനുമായ ഒരു യോദ്ധാവാണ്. As per Mahabharat BORI CE

    • @SooryajithJ
      @SooryajithJ Год назад +1

      @@G-ONE1234 pandavarum athra nallavaru onnu allallo enikki karnane aanu ishtam 🔥

    • @G-ONE1234
      @G-ONE1234 Год назад +3

      @@SooryajithJ പാണ്ടവർ എന്ത് തെറ്റാണ് ചെയ്തത്. Not serial story.

  • @bijilbinubinu4681
    @bijilbinubinu4681 Год назад +3

    👏✨

  • @ajishakongad4660
    @ajishakongad4660 7 месяцев назад

    മണ്ഡോദരിയുടെ വേറെ പേര് എന്താണ്?

  • @avinashskumar6297
    @avinashskumar6297 Год назад

    Oru kadhaill vaixha pole thonunundu indrajith inte vadhathinu sheshamm ravanannn chnadrahasam eduthu nilathithu apoo athineee anadharicha karanammm athu mahadevanill thannee therichu ethi enna kadha etgraothollamm correct annu ennariyathillaaa...

  • @RageeshRaj
    @RageeshRaj 2 месяца назад

    Chnderehsem ട്രെസ്ൽഎം peinka any അയ്ടേതുയ kal സോറെക്തിനേനും eyrki

  • @nivedhmd3877
    @nivedhmd3877 7 месяцев назад

    പാർവതി പിണങ്ങി ഇരിക്കുന്ന സമയത്താണ് രാവണൻ കൈലാസം ഇളക്കിയതെന്ന് പറയുന്നുണ്ടല്ലോ

  • @kuttansjibireelmyfev
    @kuttansjibireelmyfev Год назад +2

    Sathyathil ravanan alle hero...
    ആതിപുരുഷ് കണ്ടപ്പോൾ അങ്ങനെ തോന്നി

  • @sarathmohandas423
    @sarathmohandas423 Год назад +3

    അപ്പൊ ശനിയെ ചന്ദർഹാസം ഉപയോഗിച്ചു വെട്ടുന്നുണ്ടാലോ

    • @Factshub422
      @Factshub422  Год назад +6

      അതിന്റെ റഫറൻസ് വാൽമീകി രാമായണത്തിൽ നിന്ന് നൽകാമോ?

    • @sarathmohandas423
      @sarathmohandas423 Год назад +2

      @@Factshub422 എനിക്കറിയില്ല ബ്രോ ഞാനൊരു ഡൗട്ട് ചോദിച്ചെന്നേയുള്ളു

    • @Eaglevision706
      @Eaglevision706 Год назад +3

      Ath Serialil okke kaanikkunathanu bro 😊

  • @BabyvBabuv
    @BabyvBabuv 8 месяцев назад

    ചന്ദ്രഹാസം, സീതയുടെ കാൽകീഴിൽ വച്ചു എന്നത് സത്യമാണോ?