Ravana in the Ramayana | രാമായണത്തിലെ രാവണൻ | swami nirmalananda giri

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 22

  • @BelovedbakthA
    @BelovedbakthA Год назад +4

    ❤️നിർമ്മലം ❤️🙏🏼
    അങ്ങ് അറിവിന്റെ കേദാരം തന്നെയാണ് ❤️🙏🏼ഗുരുനാഥാ ❤️🙏🏼

  • @arithottamneelakandan4364
    @arithottamneelakandan4364 3 месяца назад +3

    നമസ്തേ സ്വാമി!
    നമസ്തേ രാമായണ!

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +4

    ആദ്ധ്യാത്മ രാമായണം മൂലകഥ നാളിതുവരെ വായക്കുവാനോ യാതൊരു ആചാര്യൻമാരുടെ ഭാഷണങ്ങളിലൂടെയോ ശ്രവിക്കുവാനോ കഴിയാതെ പോയി.സ്വാമി ജിയിൽ നിന്നുമാണ് രാമന്റെയും രാവണന്റെയും നമ്മൾ കേൾക്കാത്ത കഥയുടെ വിവരങ്ങൾ കേൾക്കുവാൻ കഴിയുന്നത്. അറിവിന്റെ രജത രേഖകൾ ഉയർത്തി രാമായണകഥയുടെ കേൾക്കാത്ത കഥ സുവർണ ശോഭ പരത്തി നമ്മെ ഉത്കൃഷ്ടതയിലേക്ക് ഉയർത്തുന്നു.രാമായണത്തിന്റെഅന്തർഗതങ്ങളിലൃടെ എത്ര ഹൃദ്യമായി സ്വാമിജി നമ്മെ കൊണ്ടുപോകുന്നൂ.സ്വാമിജിയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു. ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ.....ഹൃദ്യമായ ഈ പോസ്റ്റിന് ഹൃദ്യമായ അഭിനന്ദനങ്ങൾ....!!!

  • @neeraj045
    @neeraj045 Год назад +2

    ❤❤❤❤❤❤

  • @bijithk.bbijith2441
    @bijithk.bbijith2441 Год назад +1

    🙏🏻

  • @vishnuvk5039
    @vishnuvk5039 Год назад +1

    🙏🙏♥️♥️

  • @kaleshmon8767
    @kaleshmon8767 Год назад +1

    ഒറിജിനൽ രാമായണം കിട്ടാൻ ഉണ്ടോ

  • @apu295
    @apu295 5 лет назад +3

    ,🙏

  • @reshikeshjohny6994
    @reshikeshjohny6994 6 лет назад +2

    എന്ത്‌കൊണ്ടാണ് രാവണൻ മരിക്കാൻ ആഗ്രഹിച്ചത്

    • @merinlukose6189
      @merinlukose6189 5 лет назад +2

      Reshikesh Johny mokshaprapthikkaitt thanne
      Paramathmachaithanyathil layikkuka ennathanallo ella geevikaludeyum lakshyam..

  • @prakashajith8759
    @prakashajith8759 6 лет назад +3

    Pranamamme

  • @rameshcp9507
    @rameshcp9507 3 года назад +1

    പ്രണാമം

  • @shanthamma1902
    @shanthamma1902 9 месяцев назад

    ഇതേപോലെ ഓരോപ്രഭാഷകരും കാടു കയറി പറയുന്നതുകൊണ്ടാണ് സാധാരണ ജനത്തിന് പുരാണങ്ങൾ എത്ര കേട്ടാലും ഹിന്ദുക്കൾക്ക് ഒന്നും മനസിലാവാത്തത് 🙏

    • @unnipattom
      @unnipattom 9 месяцев назад +1

      ഇത് ഒരു തവണ കേട്ടാൽ എല്ലാ സംശയങ്ങളും അകലും

    • @arithottamneelakandan4364
      @arithottamneelakandan4364 3 месяца назад +1

      രാമായണം പ്രത്യക്ഷരം ഈ മാസം വായിക്കണം.

  • @mohandaskp27
    @mohandaskp27 6 лет назад +1

    Prenamam

  • @prijukumar34
    @prijukumar34 Год назад

    ഇതിൽ വേറൊരു സംഭവം ഉണ്ട് സ്വാമി സ്വാമി സീതയുടെ പേര് സീതെയന്നിടാൻ കാരണം രാമൻ എന്ന് പേരിടാൻ കാരണം അത് സ്വാമിക്കറിയില്ല

    • @arithottamneelakandan4364
      @arithottamneelakandan4364 3 месяца назад

      പേരി നിവിടെ പ്രസക്തിയില്ല. വേറെസ്ഥലങ്ങളിൽ ഈ പേരുകളും മറ്റനേകം പേരുകളും വ്യാഖ്യാനിച്ചിട്ടുണ്ട്. 'രാമരാവണ യുദ്ധം സമ ശക്തിയോടെ സമബുദ്ധിയോടെയാണ് നോക്കുന്നത്. രാവണാദികളുടെ ജന്മം ഉത്തരരാമായണത്തിൽ വിവരിക്കുന്നു . സാഹസങ്ങളും വിഷ്' ണു വിൻ്റെ സാഹസങ്ങൾ മറ്റു രാമായണങ്ങളിലുണ്ട്.

  • @prijukumar34
    @prijukumar34 2 года назад

    സ്വാമി പറയുന്നതെല്ലാം ശെരിയാണ് എന്ന് പറയാൻ എനിക്ക് സാധ്യമല്ല സീത പറഞ്ഞാൻ അനുസരിക്കാത്ത വൾ ആണ് അതുകൊണ്ടാണ് രാമന് ഇദുരിതം ഉണ്ടായത് പക്ഷെ അവൾ അനുസരിച്ചിരുന്നെങ്കിൽ രാമന് രാവണൻ്റെ അടുത്ത് എത്താൻ കഴിയുമായിരുന്നില്ല സീതക്കും രാമനും ജനനോദ്വേഷ്യം നടക്കില്ലായിരുന്നു ഇ കഥയിൽ നിന്ന് മമനസ്സിലാക്കേണ്ടത് എവിടെയെല്ലാം അധർമ്മവും അഹങ്കാരവും ഉണ്ടാകുമൊ അവിടെയെല്ലാം ധർമ്മത്തെ രക്ഷിക്കാൻ വിഷ്ണു അവതരിക്കും എന്നാണ് സീത രാമന് വീണ്ടും കഷ്ടതയുണ്ടാക്കാൻതുടങ്ങി അപ്പോഴാണ് രാമൻ സീതയെ ഉപേക്ഷിച്ചത് അവൾ കൂടെ നിന്നാൽ രാജ്യഭരണം നടത്താൻ കഴിയില്ല സ്വാമിജി അതിന് തക്കതായ കാരണം ഉണ്ട് സ്വാമിജിക്ക് അത് അറിയില്ല 🙏🙏🙏🙏🙏🙏

    • @arithottamneelakandan4364
      @arithottamneelakandan4364 3 месяца назад +1

      വാത്മീകി രാമായണം വായിച്ചിട്ട് സ്വാമിയെ ദുഷിക്കുക. നിങ്ങൾ ചില പ്രഭാഷണങ്ങൾ മാത്രമേ കേട്ടിട്ടുള്ളു. ഓരോ ഭാഷയിലും അവരുടെ വിശ്വാസപ്രകാരമാണ് രാമനെ കാണുന്നത്.

    • @arithottamneelakandan4364
      @arithottamneelakandan4364 3 месяца назад

      അദ്ധ്യാത്മ രാമായണംസ്വാമി പറഞ്ഞതർജമ വായിക്കണം.ഗോപാലൻനായരുടേയാ ന്ന് ഉത്തമം പ്രഭാഷണങ്ങളിൽ രാഷ്ട്രീയകേറും എത്ര ഭക്തനായാലും !