#Njnanathinte

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ആമുഖം: അനന്തസമാധിയെ പുല്‍കിയ സംപൂജ്യ ആചാര്യസ്വാമികള്‍ ശ്രീ. നിര്‍മ്മലാനന്ദഗിരി മഹരാജ് ഗുരുകൃപയാല്‍ അനുവദിച്ചുതന്നിരുന്ന 'ഗുരുശിഷ്യ സംവാ
    ദ'ങ്ങളുടെ നൂറ്റിപത്തൊമ്പതാം ഭാഗം.
    • Jnaanathinte Vazhi - 4...
    www.youtube.co...\
    / @velichapothi
    / msukumarji
    plus.google.co...
    www.facebook.c...

Комментарии • 77

  • @SYLVESTER897
    @SYLVESTER897 3 года назад +13

    ഓരോ വാക്കും മൂർച്ചയേറിയ വാൾ തല പോലെ .. പച്ചയായ സത്യം എന്നാൽ കയ്പ്പേറിയതും..!
    ആർക്കും എതിര് പറയാൻ കഴിയാത്ത തരത്തിലുള്ള പരാമർശം സ്വമിജിയുടെ പ്രകൃതം മാത്രം ! പ്രണാമം സ്വാമിജി 🌹🙏.

  • @binoycp1065
    @binoycp1065 2 года назад +10

    ഈ മഹാത്മാവിൻ്റെ വാക്കുകൾ കാലത്തെ അതിജീവിക്കും മഹാദേവാ.... അങ്ങയുടെ പാതപത്മങ്ങളിൽ അനന്ത കോടി പ്രണാമം

  • @rajithapt9850
    @rajithapt9850 8 месяцев назад +1

    🙏🏻🙏🏻🙏🏻

  • @prasanths1981
    @prasanths1981 8 месяцев назад +2

    Pranamam Swamiji

  • @bhadrana.v.8489
    @bhadrana.v.8489 5 дней назад +1

    🕉️🙏🕉️❤️🌹

    • @GruhaVaidyam
      @GruhaVaidyam  5 дней назад

      @@bhadrana.v.8489 പ്രണാമം.

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu Год назад +1

    Pranamam samiji💐

  • @rajitha3407
    @rajitha3407 4 месяца назад +1

    🙏🙏🙏🌹

  • @krishnapriyakodoth1814
    @krishnapriyakodoth1814 3 года назад +15

    Thankyou for recording and uploading these precious talks

  • @9497842667
    @9497842667 3 года назад +13

    പ്രണാമം... സ്വാമിയുടെ നിരവധി പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ പല പ്രാവശ്യം സാധിച്ചിരുന്നു.... ആ അറിവിന്റെ നിറകുടം ഇന്ന് ഇല്ലാത്തത്‌ വലിയ നഷ്ടം .....

    • @GruhaVaidyam
      @GruhaVaidyam  3 года назад +1

      പ്രണാമം.

    • @radhakrishnanpulparambil2044
      @radhakrishnanpulparambil2044 3 года назад +3

      Swajiyude ആശ്രമം കേരളത്തിൽ എവിടെയാണ്

    • @9497842667
      @9497842667 3 года назад +2

      @@radhakrishnanpulparambil2044 പാലിയിൽ മഠം ഒറ്റപ്പാലം

  • @anilkblr
    @anilkblr Год назад +1

    Need of the hour. We all miss you swami

  • @mukeshcv
    @mukeshcv 2 года назад +4

    Great ❤️

  • @sawparnka7432
    @sawparnka7432 3 года назад +4

    നമസ്തേ

  • @biniselvakumar7388
    @biniselvakumar7388 2 года назад +4

    20:21darmma നീതി അർഥനീതി 👍🏻🙏

  • @maheshappukuttanpillai7658
    @maheshappukuttanpillai7658 3 года назад +6

    Oh..! Unbelievable...!!! 🌹

  • @gopinathank498
    @gopinathank498 3 года назад +4

    Very substantial

  • @vijayanak1855
    @vijayanak1855 2 года назад +2

    Great 👍

  • @hardeepharidas1328
    @hardeepharidas1328 3 года назад +4

    Pranamam🙏

  • @ramks3282
    @ramks3282 2 года назад +2

    🙏

  • @rajeeshsays120
    @rajeeshsays120 2 года назад +1

    Valiyoru arivaanu Thanks...

  • @m4techpcdude603
    @m4techpcdude603 3 года назад +4

    😇😇 parnamam swamiji 🙏🙏🙏🙏

  • @purushothamankvpurushotham263
    @purushothamankvpurushotham263 3 года назад +4

    പ്രണാമം ഗുരുവേ

  • @ggirish7641
    @ggirish7641 3 года назад +2

    Soulful

  • @mahesharisto
    @mahesharisto 3 года назад +4

    Valare prasakthamaaya vaakkukal..pranaamam swami

  • @s.ravivani2532
    @s.ravivani2532 2 года назад +2

    സ്വാമിജീ.........പ്രണാമം

  • @HymavathiKN-lh6cw
    @HymavathiKN-lh6cw Год назад +1

    Dhyañayogimalayalam

  • @vijayakumarva2125
    @vijayakumarva2125 3 года назад +10

    സ്വാമിജി ഈ പ്രഭാഷണങ്ങൾ നടത്തിയ വർഷം കൂടി കാണിച്ചാൽ നന്നായിരുന്നു. സ്വാമിജിയുടെ വാക്കുകൾ എത്ര മാത്രം ദീർഘദർശിത്വം ഉള്ളവയായിരുന്നു എന്നു മനസ്സിലാക്കാൻ അത് സഹായിക്കും.

    • @GruhaVaidyam
      @GruhaVaidyam  3 года назад +1

      പ്രണാമം.

    • @kumarankutty2755
      @kumarankutty2755 3 года назад +4

      അർത്ഥ നീതിയിൽ നിന്ന് ധർമ്മ നീതിയിലേക്ക് വരിക. അവിടെയേ നൻമ്മയുണ്ടാകൂ. സ്വാമിജിയെ ഒരു സിദ്ധൻ ആക്കി ഫേസ് ബുക്കിലും ഒക്കെ viral ആയതുകൊണ്ട് എന്ത് കാര്യം?

    • @GruhaVaidyam
      @GruhaVaidyam  3 года назад

      @@kumarankutty2755 പ്രണാമം.

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 года назад +5

    🥰👏👏🙏🤗

  • @samunnathkumar4639
    @samunnathkumar4639 2 года назад

    Thanks

  • @purushothamankvpurushotham263
    @purushothamankvpurushotham263 3 года назад +4

    സമകാലകേരളത്തില്‍ സംഭവിച്ച കാര്യം,പെട്ടെന്നുജനിച്ചമതത്തിനെതിരായി മറ്റൊരുമതത്തെ എതിരേറ്റലാഭം

  • @jojivarghese3494
    @jojivarghese3494 3 года назад +2

    Thanks for the video

  • @08kakz
    @08kakz 3 года назад +4

    🙏പ്രണാമം

  • @maheshappukuttanpillai7658
    @maheshappukuttanpillai7658 3 года назад +7

    Brother, your work is brilliant. But it may be hit after your expectation. But swami is legend.....!!!!

  • @pradeepp819
    @pradeepp819 2 года назад

    അയ്യപ്പന്റെ വാഹനം കുതിര 🐎 ആണ്
    ഹരിവരാസനത്തിൽ "വാചിവാഹനം ദേവമാശ്രയേ"... എന്നാണ് .

    • @anilkblr
      @anilkblr Год назад

      ചേട്ടന് ഇതിനെ കുറിച്ച് വലിയ വിവരമില്ല അല്ലേ

    • @pradeepp819
      @pradeepp819 Год назад

      @@anilkblr വിവരമുള്ള ചേട്ടൻ ഒന്ന് പറഞ്ഞു തരുമോ...?അനിയൻ കേൾക്കട്ടെ...

    • @anilkblr
      @anilkblr Год назад

      Sabarimala pratishta is shastavu not ayyappan. That is why we are seeing shastas vahana on the top of kodimaram.
      Ayyappan was a prince/soldier who joined his soul to the pratista. We treat him equal to shasta.
      Shasta is hari hara son.
      To please ayyappa, lot of songs are there. In some places they relate him with shastas vahana horse (also elephant )some places to tiger. All are symbolic.

  • @yepu515
    @yepu515 2 года назад

    സ്വാമിയുടെ മറ്റ് പ്രഭാഷണങ്ങളിൽ പോലെയല്ല ഇത് .മറ്റു പ്രഭാഷണങ്ങൾ ഏതൊരു വാക്ക് എടുത്താലും വളരെ ക്ലിയർ ആൻഡ് ആർക്കും സുവ്യക്തമായി മനസ്സിലാക്കുന്നതാണ് .ഇതിൽ കുറെ കഠിനമായ വാക്കുകൾ ഉപയോഗിച്ചത് കൊണ്ട് പലർക്കും അതിനെപ്പറ്റി വ്യക്തമായി മനസ്സിലായിട്ടുണ്ടാവില്ല .വാസ്തവത്തിൽ യാഥാർഥ്യത്തോട് വളരെ ചെറിയ ബന്ധം മാത്രമേ ഈ പ്രഭാഷണത്തിൽ ഉളളൂ .സ്വാമി പറഞ്ഞ അതിനപ്പുറമുള്ള മനശാസ്ത്രപരമായ ഒരുപാട് കാര്യങ്ങളുണ്ട് .ഒരു പുതിയ ശിശുവിനെ മനസ്സ് രൂപാന്തരപ്പെടുത്തുന്ന നിരവധിയായ കാര്യങ്ങൾ .അതൊന്നും വ്യാഖ്യാനിക്കാത് ഈ പറഞ്ഞതൊന്നും ആർക്കും മനസ്സിലാവില്ല .യാഥാർഥ്യത്തോട് അടുത്ത് നൽകുകയുമില്ല .

  • @sraji5785
    @sraji5785 2 года назад

    ആ സാക്ഷരത കേരളത്തിൽ അമൃത ദൈവവും കഷ്ടം കഷ്ടം 😔

  • @vijayanpilla9789
    @vijayanpilla9789 2 года назад

    അയ്യപ്പന്റെ വാഹനം പുലിയല്ല. കൃതിരയാണ്.

  • @shajivellattuthodi
    @shajivellattuthodi 3 года назад +3

    🙏

  • @madhuputhur9183
    @madhuputhur9183 3 года назад +4

    🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 года назад +3

    🙏🙏🙏

  • @saikalaalayam4056
    @saikalaalayam4056 2 года назад +1

    🙏🙏🙏

  • @swamiji421
    @swamiji421 3 года назад +3

    🙏🙏🙏🙏