ബ്രോ ജനമേജയന് ശേഷം ഉള്ള കുരുവംശത്തെ പറ്റിയും ആ വംശം എങ്ങനെ ഇല്ലാതെ ആയി എന്നും കർണപുത്രൻ വൃഷക്കെതിനു പിന്നെ എന്ത് പറ്റി എന്നും വൃഷകേതുന്റെ അടുത്ത തലമുറകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ബ്രോ ദേവീ ഭാഗവതവും വ്യാസൻ സർപ്പസത്രം നടക്കുന്നിടത്ത് വച്ച് വേദവ്യാസൻ ജനമേജയന് പറഞ്ഞു കൊടുക്കുന്നതല്ലേ?! ജനമേജയന് സർപ്പസത്രം നടത്തിയതിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ടതായും പിന്നീട് നാരദന്റെ ഉപദേശം അനുസരിച്ച് ഗുരുവായൂരിൽ ഭജനമിരുന്നപ്പോൾ രോഗശാന്തിയുണ്ടായതായും കേട്ടിട്ടുണ്ട്.ഇത് ശരിയാണൊ ബ്രോ?!
Your story telling us wonderful
Thanks a lot🙏❤️
Bro Adiparaskathi kurich vidoe cheyyamo
❤
Thanks for the information sir
Thanks for watching bro 💙
ബ്രോ... Poli❤️❤️❤️❤️
Thank u so much 🙏💙
Hello tell a story of Adiparaskathi
Thankyou friend
മഹാഭാരത യുദ്ധത്തിൽ ഉപയോഗിച്ച വ്യൂഹങ്ങളെപറ്റി വീഡിയോ ചെയ്യാമോ
👍💙💙
Bro karna gadolgaja youdham full cheyyo
ചെയ്യാം ബ്രോ,മറന്ന് പോയതല്ല കുറച്ച് സമയം തരണേ 🙏
@@Factshub422 💗🥰
@@SooryajithJaa viedo chiyathillada😛😛
ഹനുമാനാൽ വധിക്കപ്പെടവരുടെ ഒരു വീഡിയോ പ്ലീസ്
കൃഷ്ണനും ബണാസുരാനും തമ്മിലുള്ള യുദ്ധം video chyumo
👍💙💙
@@Factshub422 ഹനുമാനും ശീവനും തമ്മിൽ യുദ്ധം നടന്നിട്ടുണ്ടോ ഉണ്ട് എങ്കിൽ video chyamo
കൽക്കിയും കലിയും, ഈ കഥ പറയാമോ.
👍💙💙
Bhima vs karna.. Please bro 🙏🏻
ബ്രോ ജനമേജയന് ശേഷം ഉള്ള കുരുവംശത്തെ പറ്റിയും ആ വംശം എങ്ങനെ ഇല്ലാതെ ആയി എന്നും കർണപുത്രൻ വൃഷക്കെതിനു പിന്നെ എന്ത് പറ്റി എന്നും വൃഷകേതുന്റെ അടുത്ത തലമുറകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
ബ്രോ ദേവീ ഭാഗവതവും വ്യാസൻ സർപ്പസത്രം നടക്കുന്നിടത്ത് വച്ച് വേദവ്യാസൻ ജനമേജയന് പറഞ്ഞു കൊടുക്കുന്നതല്ലേ?!
ജനമേജയന് സർപ്പസത്രം നടത്തിയതിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ടതായും പിന്നീട് നാരദന്റെ ഉപദേശം അനുസരിച്ച് ഗുരുവായൂരിൽ ഭജനമിരുന്നപ്പോൾ രോഗശാന്തിയുണ്ടായതായും കേട്ടിട്ടുണ്ട്.ഇത് ശരിയാണൊ ബ്രോ?!
തക്ഷകനെ കൊന്നില്ലേ
@@geochristythomas7141 ഇല്ലാ അപ്പോഴേക്കും യാഗം നിർത്തിയല്ലോ
@@Factshub422തക്ഷകന്റെ ഒരു വീഡിയോ ചെയ്യൂ
@@philanthropist1582 👍💙