വിദുരർ - ഹസ്തിനനാപുരിയിലെ പ്രധാനമന്ത്രിയുടെ കഥ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 30

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 месяцев назад +11

    വിദുരർ ധർമ്മ പ്രതീകം..❤🎉❤🎉

    • @Factshub422
      @Factshub422  7 месяцев назад

      ❤️❤️❤️❤️🙏🙏🙏🙏

  • @jayanthnd1207
    @jayanthnd1207 7 месяцев назад +5

    ബ്രൊ കുറേനാലായാലോ വീഡിയോസ് ഒക്കെ ഇട്ടിട്ടു 🔥🔥🔥വിദുരരെ കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ ബ്രൊ പറഞ്ഞു ❤❤ ബ്രൊ ഇനി അടുത്തത് ശ്രീ ലക്ഷ്മണനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Factshub422
      @Factshub422  7 месяцев назад +2

      ഇടയ്ക്കിടെ ചെയ്യുന്നുണ്ട് ബ്രോ,മറ്റ് തിരക്കുകൾ ഉള്ളത് കൊണ്ടാണ് സ്ഥിരമായി ചെയ്യാൻ കഴിയാത്തത് ക്ഷമിക്കുക ❤️❤️❤️

  • @sanilthirumenimadathil6810
    @sanilthirumenimadathil6810 6 месяцев назад +1

    വിജയവും, പിനാകവും..
    മഹാശിവപുരാണത്തിലെ രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ പറയുന്നു. ശിവന്റെ ത്രിശൂലത്തിന്റെ നാമം "വിജയം" എന്നത്രേ. വിജയമെന്ന ത്രിശൂലധാരിയായ ശിവന് അതിനാൽ വിജയൻ എന്നും നാമമുണ്ട്. ത്രിശൂലം എന്നത് ത്രിഗുണങ്ങളായ സത്വ, രജോ, തമോ ഗുണങ്ങളുടെ പ്രതീകമാണ്.
    കൂടാതെ ഭഗവാന്റെ മറ്റൊരു ആയുധമാണ് പിനാകം എന്ന വില്ല്. ത്രിശൂലത്തിൽ നിന്നാണ് പിനാകമുണ്ടായതെന്ന് മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു. നാഗരാജാവായ വാസുകിയാണ് ഉഗ്രവിഷം ചീറ്റുന്ന ഈ വില്ലിന്റെ ഞാണായി വർത്തിക്കുന്നത്.
    പ്രഥമ ധനുസ്സായ പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൾ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവഭഗവാൻ തന്റെ ഭക്തൻ ഭാർഗ്ഗവരാമനു നൽകി.പരശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം തന്റെ ശിഷ്യനായ കർണ്ണനും സമ്മാനിച്ചു.

  • @salimk.p8593
    @salimk.p8593 7 месяцев назад +2

    Nalla Shabdam Nalla Vivaranam VeryGood

    • @Factshub422
      @Factshub422  7 месяцев назад

      Thank you so much 🙏❤️

  • @SooryajithJ
    @SooryajithJ 7 месяцев назад +5

    Karna gadolgaja youdham cheyyumo

    • @Factshub422
      @Factshub422  7 месяцев назад +4

      ചെയ്യാം ബ്രോ 👍❤️

    • @SooryajithJ
      @SooryajithJ 7 месяцев назад +2

      @@Factshub422 🥰🥺

  • @gibinabraham7548
    @gibinabraham7548 7 месяцев назад +1

    Thanks for the information sir

    • @Factshub422
      @Factshub422  7 месяцев назад

      Thank u so much ❤️❤️❤️

  • @saneeshpulikkal6354
    @saneeshpulikkal6354 7 месяцев назад +1

    യമൻ, ധർമൻ. ഇവർ ഒന്നല്ല 2 ദേവന്മാർ ആണെന്നാണ് കേട്ടറിവ്.

  • @sreeharim7162
    @sreeharim7162 3 месяца назад

    🔥Vidurar🔥

  • @Sarath-ko3rh
    @Sarath-ko3rh 7 месяцев назад +10

    ലവകുശൻമാരെ പറ്റി ഒരു വീഡിയോ ചെയ്‌മോ

  • @sidharthabhimanyu..
    @sidharthabhimanyu.. 4 месяца назад

    Yaman vidurar ayi janichenkil engane yama Devan yudhistiran Janmam nalki ... athu pole mahabharat kadayil Yaman orupad stalathu engana appear avunnu

  • @aswinbabu3972
    @aswinbabu3972 7 месяцев назад +2

    Bro Karnanum krishnanum thammilulla samvaadam, yudhathinu mump ullath.. athonn vivarichond ulla vedio cheyyamo?

    • @Factshub422
      @Factshub422  7 месяцев назад +3

      👍👍❤️

    • @ShajiShaji-x9f
      @ShajiShaji-x9f 7 месяцев назад

      Karnanum gandharvanmarum thammiluzha yudham onnu vivarikamo

  • @SooryajithJ
    @SooryajithJ 7 месяцев назад

    Bro karna nakula yudham cheyooo karnan nakulane villinte njanu kondu banthichu nirthunna rangam und athonnu parayo

  • @rejanisreevalsom8818
    @rejanisreevalsom8818 7 месяцев назад

    🌹🌹🙏🙏🙏

  • @rekhalakshmanan6265
    @rekhalakshmanan6265 7 месяцев назад

    ♥️♥️♥️♥️🙏

  • @indianarmylover8750
    @indianarmylover8750 7 месяцев назад +1

    രാവനപുത്രൻ തൃഷിരൻ്റെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

  • @jeringeorge4276
    @jeringeorge4276 7 месяцев назад +1

    He is always neutral

  • @KrishnanKr-vd4lv
    @KrishnanKr-vd4lv 7 месяцев назад

    താഴ്ന്ന ജാതിക്കാരോട് ഉള്ള ക്രൂരതകളിൽ വിതുര മോശമല്ല