ബ്രോ വീഡിയോ വളരെ നന്നായിട്ടുണ്ട്... ബാലിയാണ് രാമായണത്തിലെ ഏറ്റവും ശക്തൻ എന്ന് ചിലർ പറഞ്ഞ് നടക്കുന്നുണ്ട് അവന്മാർ ഈ വീഡിയോ കണ്ണ് തുറന്ന് കാണട്ടെ...ബാലി പൊളി ആണെങ്കിലും ഹനുമാനും രാമനും മുകളിൽ ഒരുത്തനും ഇല്ലാ...❤❤❤
ഏറ്റവും സങ്കടം തോന്നിയത് ആദി പുരുഷ് കണ്ടപ്പോഴാണ്.. ഹനുമാനെ അവതരിപ്പിച്ചവനും പരാജയം ആണ് ആ കഥ എടുത്ത ഓം എന്നവനും പരാജയമാണ്.. ഹനുമാനെക്കുറിച്ച് ഒരു ചുക്കും അറിയാതെയാണ് എല്ലാവർക്കും തട്ടിക്കളിക്കാൻ ഉള്ള പാവ പോലെ ഹനുമാനെ അവതരിപ്പിച്ചിരിക്കുന്നത്.. താളി ഇനി രാമായണം കൈ കൊണ്ട് തൊട്ടാൽ ആ കൈ വെട്ടണം.. മര്യാദക്ക് രാജമൗലി ചെയ്യേണ്ട പടമായിരുന്നു.. പ്രഭാസിനെ ഷൊണ്ണൻ ലുക്ക് ആക്കി വച്ചേക്കുന്നു.. ഇങ്ങനെയാണോ രാമൻ.. ലക്ഷ്മണനെ അങ്ങനെ തന്നെ വിളിച്ചാൽ മതിയായിരുന്നു.. അവന്റെ പരിഷ്കാരം കാരണം ശേഷ് എന്നായി.. മഹാഭാരതം സീരിയൽ ചെയ്ത director നെ വിട്ട് ഡയറക്ഷൻ പഠിപ്പിക്കണം ഇവനെയൊക്കെ..
ബാലീ സുഗ്രീവൻ മാർ തുല്യ ശക്തി ഉള്ള ഇരട്ടസാഹോദരന്മാരാണ് നേരിയ മുൻതൂക്കം വരബലം ബാലിക്കു ഉണ്ടെന്നു മാത്രം കുംഭകർണ പുത്രനായ നികുംഭനേ കൊന്നത് സുഗ്രീവനാണ്...
ഇതെല്ലാം പിന്നീട് ഉണ്ടാക്കിയ കെട്ട് കഥകളാണ് വാത്മീകി രാമായണത്തിൽ ഇല്ലാത്തതും വ്യാസന്റെ മഹാഭാരതത്തിൽ ഇല്ലാത്തതുമായ അനേകം കെട്ടുകഥകൾ ഈ ഇതിഹാസങ്ങളിൽ രണ്ടിലും പിൽക്കാലത്ത് ചില മനുഷ്യർ കൂട്ടിച്ചേർത്തു അതാണ് ഈ ഗ്രന്തങ്ങൾവെച്ചു തർക്കസംവാദത്തിന് പോകുമ്പോൾ പരാജയപ്പെടുന്നത് പലതും എവിടേയും കൊള്ളിക്കാൻ കഴിയുന്നില്ല!ദൈവീക ഗ്രന്ഥങ്ങൾക്ക് എങ്ങനെ നോക്കിയാലും അബന്ധങ്ങൾ ഉണ്ടാവില്ല. മനുഷ്യൻ കൈകടത്തിയപ്പോൾ ചിന്തിക്കാൻപോലും പറ്റാത്ത അബന്ധങ്ങൾ --ഇതിൽ മാത്രമല്ല ഹൈദവ വേദങ്ങളിൽ ഒക്കെയും ചില കള്ള സന്യാസിമാർ കൂട്ടിച്ചേർത്തു
ബ്രഹ്മാസ്ത്രത്തിനുപോലും ഒന്നുംചെയ്യാനാകാത്ത രുദ്രാംശം
ബ്രോ പറഞ്ഞത് പോലെ ഈ കഥ ഒരു പാട് സ്ഥലത്ത് കേട്ടിട്ടുണ്ട്.
Clear ആക്കി തന്നതിനു ഒരുപാട് നന്ദി 🙏
🙏❤️❤️
ഹനുമാൻ എന്നാ സുമ്മാവാ 🔥
🫢 kastam
Bro supper explain
മഹാവിഷ്ണുന്റെ 10 അവത്തരത്തിന്റെ വീഡിയോ ചെയ്‌മോ
ബ്രോ വീഡിയോ വളരെ നന്നായിട്ടുണ്ട്...
ബാലിയാണ് രാമായണത്തിലെ ഏറ്റവും ശക്തൻ എന്ന് ചിലർ പറഞ്ഞ് നടക്കുന്നുണ്ട് അവന്മാർ ഈ വീഡിയോ കണ്ണ് തുറന്ന് കാണട്ടെ...ബാലി പൊളി ആണെങ്കിലും ഹനുമാനും രാമനും മുകളിൽ ഒരുത്തനും ഇല്ലാ...❤❤❤
എന്നിട്ട് രാമൻ 🤔 എന്താണ് ഒളിയമ്പ് ചെയ്തത്
Baga van.ramante.sakthi.baliku.kittiyall.baliyude.sareeram.thagarnupoyene
@@sasiram8524 അപ്പോൾ അതല്ലേ നല്ലത്
Baga van.ram.ramane.logagalil.arkum.ethiridan.pattilla.pinneyano.bumiyile.bali
Ravananane.hi.power.ravanan.pinnil.ninum.ambu.vechalum.bali.marikum.
ഏറ്റവും സങ്കടം തോന്നിയത് ആദി പുരുഷ് കണ്ടപ്പോഴാണ്.. ഹനുമാനെ അവതരിപ്പിച്ചവനും പരാജയം ആണ് ആ കഥ എടുത്ത ഓം എന്നവനും പരാജയമാണ്.. ഹനുമാനെക്കുറിച്ച് ഒരു ചുക്കും അറിയാതെയാണ് എല്ലാവർക്കും തട്ടിക്കളിക്കാൻ ഉള്ള പാവ പോലെ ഹനുമാനെ അവതരിപ്പിച്ചിരിക്കുന്നത്.. താളി ഇനി രാമായണം കൈ കൊണ്ട് തൊട്ടാൽ ആ കൈ വെട്ടണം.. മര്യാദക്ക് രാജമൗലി ചെയ്യേണ്ട പടമായിരുന്നു.. പ്രഭാസിനെ ഷൊണ്ണൻ ലുക്ക് ആക്കി വച്ചേക്കുന്നു.. ഇങ്ങനെയാണോ രാമൻ.. ലക്ഷ്മണനെ അങ്ങനെ തന്നെ വിളിച്ചാൽ മതിയായിരുന്നു.. അവന്റെ പരിഷ്കാരം കാരണം ശേഷ് എന്നായി.. മഹാഭാരതം സീരിയൽ ചെയ്ത director നെ വിട്ട് ഡയറക്ഷൻ പഠിപ്പിക്കണം ഇവനെയൊക്കെ..
😊Jai bajrangbali... 🙏
💙🙏
@@Factshub422 ചേട്ടായി.. സമയം കിട്ടുമ്പോൾ മഹാവിഷ്ണുവിന്റെ സുദർശനചക്രത്തെ പറ്റി ഒരു വീഡിയോ ചെയ്യണേ 😊❤️
Indrajith pattumo bro
bro sugreevane patti oru video cheyyamo, kaaranam pulli kurachu underrated aanennu thonniyittundu. Sugreevante shakthi ye patti adikam kettittilla athukonda
👍❤️❤️❤️
ബാലീ സുഗ്രീവൻ മാർ തുല്യ ശക്തി ഉള്ള ഇരട്ടസാഹോദരന്മാരാണ് നേരിയ മുൻതൂക്കം വരബലം ബാലിക്കു ഉണ്ടെന്നു മാത്രം കുംഭകർണ പുത്രനായ നികുംഭനേ കൊന്നത് സുഗ്രീവനാണ്...
Sugreevanu patti illarunnu
Valmiki uttara kanda, Rama had said that , even ravana and Bali take full strength they cannot compare even 1 % of hanuman's strength
Exactly ❤️
Well said ❤❤❤
Thanks for information sir
💙💙💙🙏
Human num bralaram thammile yeduam undayittundo
Super story.👌👌👌👌👌💪💪💪💪💪💐💐💐💐💐
Thank you so much…
Bro Jalandhar na patti vedio edo
🔥🔥❤❤ Bali ❤❤🔥🔥
Indrajith
Bro karnan yudhishthirane bandhikunna aah bagam onnu cheyyo16 17 yudham onnu vivarikkamo brooo ❤️❤️
Thanks
Only one person who can fight with load Hanuman is indrajith
Pawer ful👌🙏🙏🙏
@@sajukrishnan2092 🔥🔥🔥
Super വീഡിയോ
❤️❤️❤️🙏
Meghnad vs hanuman power aarkkaa
ഹനുമാന് തന്നെ !
✨✨👍👍👍
🙏❤️
Baaliye nisaramayi kolam ennu vicharichath kondavum olinjirinu ambeythath 😂😂😂
Hanumanod ettumuttiya bali pinne boolokam kannilla😂
2 പേരു൦ സാങ്കല്പിക കഥാപാത്രങ്ങൾ മാത്രം
Ninte chinthagathiyil mathram
ഇതെല്ലാം പിന്നീട് ഉണ്ടാക്കിയ കെട്ട് കഥകളാണ് വാത്മീകി രാമായണത്തിൽ ഇല്ലാത്തതും വ്യാസന്റെ മഹാഭാരതത്തിൽ ഇല്ലാത്തതുമായ അനേകം കെട്ടുകഥകൾ ഈ ഇതിഹാസങ്ങളിൽ രണ്ടിലും പിൽക്കാലത്ത് ചില മനുഷ്യർ കൂട്ടിച്ചേർത്തു അതാണ് ഈ ഗ്രന്തങ്ങൾവെച്ചു തർക്കസംവാദത്തിന് പോകുമ്പോൾ പരാജയപ്പെടുന്നത് പലതും എവിടേയും കൊള്ളിക്കാൻ കഴിയുന്നില്ല!ദൈവീക ഗ്രന്ഥങ്ങൾക്ക് എങ്ങനെ നോക്കിയാലും അബന്ധങ്ങൾ ഉണ്ടാവില്ല. മനുഷ്യൻ കൈകടത്തിയപ്പോൾ ചിന്തിക്കാൻപോലും പറ്റാത്ത അബന്ധങ്ങൾ --ഇതിൽ മാത്രമല്ല ഹൈദവ വേദങ്ങളിൽ ഒക്കെയും ചില കള്ള സന്യാസിമാർ കൂട്ടിച്ചേർത്തു
Verygoodvideo
Thank you so much ❤️
Jalandhar vs meghnath aruka power?
Jalandhar
God BLOOD
Hanuman um mahadevan um thamilulla youtham vivarikkamo
E youtham valmiki Ramayana thil ondo
😄😄😄😄ചിരിപ്പിക്കല്ലേ 😊
🤣
Jai hanuman
Omnamashivayaomhanumanswamitopgoodvideo
ദേവന്മാരുടെ വരുത്താൽ അല്ല ചിരഞ്ജീവി ആയത്... സീതയുടെ അനുഗ്രഹം ആണ്..
Hanumande pakuthi shakthi balik kitumallo apo engne Hanuman Baliye tholpikum
logically incorect anu
Hanumante shakthiyil oru 10 il oru amsham polum thangan baliye kondu pattilla pakuthi shakthi kitti kazhinjal bali rendu kashnam aavum😂😂
@@tonybose.v ath hanuman fans undakiya kathayanu purangalil onumila
യുദ്ധം സംഭവിച്ചാൽ ഹനുമാൻ ജേയികും പക്ഷെ ഹനുമാന് ബാലിയെകാളും varaghal കിട്ടിട്ടുണ്ട് ഇല്ലെങ്കിൽ ബാലിയെ jeyykuvollu
Bro, bali kk oru varam ond. Suppose, bali vs hanuman nere yudham ondayal hanuman te pakuthi power balikk kittum
@@aldusbastinpakshe balik ath thaghan pattila thretha യുഗത്തിലെ ഏറ്റവും ശക്തനായ യോദ്ധാവ് ഹനുമാൻ സ്വാമി തന്നെ🔱🔥
Bali 🔥🔥
🔥
അയ്യപ്പനും, കോശിയും 😂😂
😃😃
Jai anjanya bagavan