ലോകത്തിലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങൾ ! Top 10 Most Powerful Countries in the World

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 252

  • @krishnakumarkumar5481
    @krishnakumarkumar5481 Месяц назад +17

    എനിക്ക് വലുത് നമ്മുടെ രാജ്യം ❤❤❤❤ India

  • @PraseedK-rz5wc
    @PraseedK-rz5wc Месяц назад +46

    ഇന്ത്യയെ ചെറുതാക്കി കാണിക്കാൻ വേണ്ടി മാത്രമുള്ള പോസ്റ്റ് 😅😅

    • @yashikpanali8430
      @yashikpanali8430 Месяц назад

      😊m😊

    • @HashimOK-em3rx
      @HashimOK-em3rx Месяц назад +1

      ഇന്ത്യയുടെ ഭൂമി ചൈനയുടെ കയ്യിൽ

    • @FirozKhan-d2w
      @FirozKhan-d2w Месяц назад +1

      നൂറ് ഇഷ്ടിക രണ്ട് പ്ലാസ്റ്റിക്ക് ഇന്ത്യക്ഷിലെ മിക്ക വീടുകളും

  • @runway722
    @runway722 27 дней назад +3

    നിലവിൽ ലോകത്തെ ഏറ്റവും വലിയ ശക്തികൾ ഇവരാണ്. 1. India
    2. China
    3. Russia

  • @azizksrgd
    @azizksrgd Месяц назад +31

    അമേരിക്ക റഷ്യ ചൈന ഇന്ത്യ

  • @sujithshreej8630
    @sujithshreej8630 Месяц назад +18

    I love india❤️🙏

  • @Anilp-t9w
    @Anilp-t9w Месяц назад +12

    ലൈക് ഇല്ല ഷെയറും ഇല്ല... കാരണം മണ്ടത്തരത്തിനു ആരെങ്കിലും ലൈക് ചെയ്യുമോ.... ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയാണ്,.. വളരെ വേഗം സാമ്പത്തിക ശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തേ വില കുറച്ചു കണ്ടത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല,..

    • @gopikam9435
      @gopikam9435 Месяц назад

      ലോകത്തിലെ ആദ്യത്തെ 10 സാമ്പത്തിക ശക്തികൾ എടുത്താൽ പോലും ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി അവയെക്കാൾ എത്രയോ കുറവാണ്.
      ചൈനയെ കാൾ ജനസംഖ്യയാണ് ഇന്ത്യയിലുള്ളത് എന്നാൽ ചൈനയുടെ ജിഡിപി ഇന്ത്യയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണ് 😢

  • @vivekkrishna2200
    @vivekkrishna2200 Месяц назад +35

    നാലാമത് ഉള്ള ഇന്ത്യ list ലേ ഇല്ല....😂😂 ഇവിടുന്ന് കിട്ടുന്നു ഇതിന് ഈ കണക്ക് ഒക്കെ...🤣🤣 കണ്ട കഞ്ചാവോ എം മോ ഒക്കെ വലിച്ച് കയറ്റി news ഇടല്ലേ.. 🤣🤣

    • @Jagdishsowmini
      @Jagdishsowmini Месяц назад

      Aval sarikkum brown sugar kayatiyirikkum pu mol

    • @mechevent
      @mechevent Месяц назад

      😂😂😂 ചിരിപ്പിച്ച് കൊല്ലും സംഘികൾ 😂😂 എടേ.. ഉവ്വേ നിൻ്റെ വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിയിൽ അടിച്ചേൽപ്പിച്ച കണക്ക് അല്ല 😂😂 ശെരിയായ കണക്ക്,gdp നോക്കിയാൽ ഇന്ത്യ അഞ്ചാമത് തന്നെ 😂😂,
      നാലാംസ്ഥാനത്ത് ജർമ്മനി ആയിരിക്കും എന്നാല് മദ്യപ്രദ്ദേശിൻ്റെ അത്രയും പോലും ഇല്ലാത്ത കൊല്ലത്തെ ജനസംഖ്യയുടെ അടുത്ത് പോലും ഇല്ലാത്ത ജർമ്മനി യെ
      താരതമ്യം ചെയ്യുന്ന സന്തോഷ് കുളങ്ങര കയ്യടി നേടുകയും ചെയ്യും, നമ്മുടെ ഇന്ത്യയില് 145കോടിയോളം ജനം ഉണ്ട്, വിസ്തീർണ്ണം 3,287,263 ഉള്ള ഇന്ത്യയുടെ വരുമാനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവ് ആണ് 😢😢, കർണാടക തമിഴ് നാട് മഹാരാഷ്ട്ര യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് കഴിഞ്ഞാൽ കേരളത്തെ പോലെ തിന്നാൻ മാത്രം ഉണ്ടായ കള്ള പന്നി കളാണ് ഇന്ത്യയിൽ , കേരളത്തെ പോലെ രണ്ട് മൂന്ന് സംസ്ഥാനങ്ങളെ ഒഴിവാക്കിയാൽ തന്നെ രക്ഷപെടും ഇന്ത്യ 😢😢
      എന്നിട്ട് ഇരുന്ന് കുണ്ണ താളം അടിക്കുന്നു 😂😂

    • @HashimOK-em3rx
      @HashimOK-em3rx Месяц назад

      മയക്കുമരുന്നിന്നടിമായവർക്ക് ഒന്നും മനസ്സിലാവണമെന്നില്ല

    • @vivekkrishna2200
      @vivekkrishna2200 Месяц назад +1

      @@HashimOK-em3rx നിന്റെ prblm എന്താ..? India എല്ലായിടത്തും ഏറ്റവും താഴെ തന്നെ ആവണം എന്നാണോ..? അതോ ഇന്ത്യ ഞമ്മന്റെ മതരാജ്യം അല്ലാത്തതുകൊണ്ടാണോ..?

    • @divyamol5591
      @divyamol5591 Месяц назад

      Yes..india aanu 4th strongest county in the world​@@vivekkrishna2200

  • @RahimC-d7l
    @RahimC-d7l Месяц назад +7

    I Love my INDIA ❤❤❤❤

  • @Anandupapz
    @Anandupapz Месяц назад +2

    വിവരം എന്ന് പരുയുന്ന സാധനം ഇല്ലാ എന്ന് ഇപ്പോൾ മനസിലായി

  • @shibilahammed8811
    @shibilahammed8811 8 часов назад

    India ❤

  • @vivekkrishna2200
    @vivekkrishna2200 Месяц назад +16

    Australia യിലെ ഒരു പ്രധാന പഠന മാഗസിൻ ഈ അടുത്ത് പുറത്തുവിട്ട ലിസ്റ്റിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇന്ത്യ ആണ്... Russia പോലും ഇന്ത്യക്ക് തോട്ട് താഴെയായി ആണ് അവർ കൊടുത്തത് (Economy ആണ് ഇന്ത്യയെ റഷ്യക്ക് മുകളിൽ ആക്കിയത്).. But, Economy കൊണ്ട് റഷ്യയുടെ power അളക്കാൻ കഴിയില്ല, അവർ നമ്മളെക്കാൾ ഒരുപാട് മുന്നിൽതന്നെയാണ്.. ഇന്നും ഇന്ത്യ നാലാം സ്ഥാനത്ത് തന്നെയാണ്.. ആ റിപ്പോർട്ട് വന്ന് 2 weeks ന് ഉള്ളിൽ Forbes അവരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ ഇന്ത്യ 12ാം സ്ഥാനത്ത് ആണ്.. കാരണം Forbes ഇപ്പോ ചൈനീസ് കമ്പനിയുടെ കീഴിൽ ആണ്..😂 ആ ലിസ്റ്റ് ആണ് ഇവൾ ഇവിടെ കൊടുത്തത്.. കുഞ്ഞൻ South Korea ഒക്കെ ഇന്ത്യയേക്കാൾ powerful ആണ് ചൈനയുടെ ലിസ്റ്റിൽ..😂 ചൈനക്ക് ഇന്ത്യയോടുള്ള രോദനം ഇതിൽനിന്ന് മനസിലാക്കാം..😂 അതിന് കാരണം ഒന്നേ ഉള്ളൂ, ഇന്ത്യൻ govt നും പ്രേത്യേകിച്ച് ഇന്ത്യൻ സൈന്യത്തിന് ചൈനയെ പേടിയില്ല, US ന് അങ്ങനെ അല്ല.. അവർക്ക് US നേക്കാൾ thread ആയി തോന്നുന്നത് ഇന്ത്യയാണ്.. ഏഷ്യയിലെ അവരുടെ പരമാധികാരത്തിന് വെല്ലുവിളിഉയർത്തുന്നത് ഇന്ത്യയാണ്.. 1967 ൽ ഇന്ത്യയിൽനിന്ന് നന്നായി വാങ്ങിക്കൂട്ടിയ ശേഷം പിന്നീട് ഇന്ത്യക്ക് നേരെ ഒരു bullet പോലും അവരുടെ തോക്കിൽനിന്ന് വന്നിട്ടില്ല.. കാരണം 1962 പിന്നിൽനിന്ന് കുത്ത് ഏറ്റ് വീണ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ, ഇന്ത്യൻ സൈന്യത്തിന് മുൻപിൽ അവർക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.. അവരുടെ ആയുധങ്ങൾ ഒന്നും ഒരു യുദ്ധതിലും പങ്കെടുത്ത് തെളിയിക്കപ്പെട്ടവ അല്ല.. ഇന്ത്യയുടെ റാഫേൽ ഉൾപ്പെടെ മിക്ക ആയുധങ്ങളും യുദ്ധത്തിൽ കഴിവ് തെളിയിച്ചവയാണ്.. സാമ്പത്തികമായി ഇന്ത്യ വളരുന്നതിന് കാരണമാവുന്ന ഒന്നും അതുകൊണ്ട് അവർ ചെയ്യില്ല.. അതുകൊണ്ട് Forbes ൽ അവർ ഇന്ത്യയെ 12ാം സ്ഥാനത്ത് ഇട്ടു..😂😂

    • @mechevent
      @mechevent Месяц назад

      😂😂😂 ചിരിപ്പിച്ച് കൊല്ലും സംഘികൾ 😂😂 എടേ.. ഉവ്വേ ..നിൻ്റെ വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിയിൽ അടിച്ചേൽപ്പിച്ച കണക്ക് അല്ല 😂😂 ശെരിയായ കണക്ക്,
      gdp നോക്കിയാൽ ഇന്ത്യ അഞ്ചാമത് തന്നെ 😂😂,
      നാലാംസ്ഥാനത്ത് ജർമ്മനി ആയിരിക്കും എന്നാല് മദ്യപ്രദ്ദേശിൻ്റെ അത്രയും പോലും ഇല്ലാത്ത കൊല്ലത്തെ ജനസംഖ്യയുടെ അടുത്ത് പോലും ഇല്ലാത്ത ജർമ്മനി യെ
      140കോടി ജനമുളള ഇത്രയും വലിയ രാജ്യത്തെ
      താരതമ്യം ചെയ്യുന്ന സന്തോഷ് കുളങ്ങര കയ്യടി നേടുകയും ചെയ്യും, നമ്മുടെ ഇന്ത്യയില് 145കോടിയോളം ജനം ഉണ്ട്, വിസ്തീർണ്ണം 3,287,263 ചതുരശ്ര കിലോമീറ്റർഉള്ള ഇന്ത്യയുടെ വരുമാനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവ് ആണ് 😢😢, കർണാടക തമിഴ് നാട് മഹാരാഷ്ട്ര യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് കഴിഞ്ഞാൽ കേരളത്തെ പോലെ തിന്നാൻ മാത്രം ഉണ്ടായ കള്ള പന്നി കളാണ് ഇന്ത്യയിൽ , കേരളത്തെ പോലെ രണ്ട് മൂന്ന് സംസ്ഥാനങ്ങളെ ഒഴിവാക്കിയാൽ തന്നെ രക്ഷപെടും ഇന്ത്യ 😢😢
      എന്നിട്ട് ഇരുന്ന് കുണ്ണ താളം അടിക്കുന്നു 😂😂

    • @HashimOK-em3rx
      @HashimOK-em3rx Месяц назад +1

      അതുകൊണ്ടാണ് ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തത്.

    • @vivekkrishna2200
      @vivekkrishna2200 Месяц назад +1

      @@HashimOK-em3rx അതാണ് ഖാൻഗ്രെസ്സ് ഭരണത്തിന്റെ ഗുണം, ചൈനയുടെ കയ്യിൽ മാത്രമല്ല, ഞമ്മന്റെ ഫക്കിസ്ഥാന്റെ കയ്യിലും കൊണ്ടുപോയ് കുടുത്തിട്ടുണ്ട് കോൺഗ്രസ്സ്..🤮

    • @viuclip1652
      @viuclip1652 Месяц назад

      Rafele okke francinte yann indiakk swnthamyi jet engine vikasippikn pattitilla😢

    • @HashimOK-em3rx
      @HashimOK-em3rx Месяц назад

      @@vivekkrishna2200 എന്നിട്ടാണ് ഇതുവരെയും ചൈന ഇന്ത്യയുടെ ഭൂമിയും കൈക്കലാക്കി ഇരുന്നത്

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Месяц назад +1

    ഇന്നത്തെ ഇന്ത്യയും ലോകത്തെ സ്വാധീനിക്കാൻ തക്ക കഴിവുള്ള രാജ്യം തന്നെയാണ്... ജയ് ഹിന്ദ് 👍

  • @joobinvarghese3088
    @joobinvarghese3088 26 дней назад +2

    ഇന്ത്യ എവിടെ 🙄🙄ഇതിന് ലൈക്‌ ഇല്ല 🙏

  • @umanandkumaran32
    @umanandkumaran32 Месяц назад +10

    ഇതൊക്കെ ആര് പടച്ചുവിടുന്ന .യഥാർത്ഥ കണക്കിൽ ഇന്ത്യ ആണ് ലോകത്തെ നാലാമത്തെ ശക്തി

  • @subrut.v3060
    @subrut.v3060 15 дней назад

    നാലാമത്തെ സൈനിക ശക്തി ഇന്ത്യ❤

  • @Nation89902
    @Nation89902 25 дней назад

    USA NO DOUBT 💯💯💯💯

  • @kannancchandran-op4oo
    @kannancchandran-op4oo 23 дня назад

    Peoples Republic of china 😍
    BRICS 🔥

  • @ansidanp8655
    @ansidanp8655 Месяц назад +1

    ഒക്ടോബർ ഏഴു തൊട്ട് ഇസ്രായേലിന്റെ സാമ്പത്തികം കുറഞ്ഞു കുറഞ്ഞു വരുന്നു അമേരിക്കന്റെ ഇനി പ്പം ഒന്നാ സ്ഥാനത്ത് ഇന്ത്യ വരും🇮🇳🇮🇳❤❤❤

  • @SirajMogral-s6f
    @SirajMogral-s6f Месяц назад +3

    Saudi ......❤❤

    • @HashimOK-em3rx
      @HashimOK-em3rx Месяц назад

      സിറാജെ വെറുതെ ഈ പൊട്ടൻമാരുടെ വാക്ക് കേട്ട് ലവ് അടിക്കല്ലെ. ഏറ്റവും വലിയ ശക്തികളെന്നു പറഞ്ഞവരെല്ലാം . ഇസ്റായേൽ ആയാലും റഷ്യ ആയാലും വെള്ളം കുടിച്ചു കഴിഞ്ഞു.

  • @shoukathali4932
    @shoukathali4932 Месяц назад +2

    പള്ളി polikalum വർഗീയതയും മാറ്റിയാൽ എല്ലാം ശെരിയാകും..

  • @attechmalayalam4851
    @attechmalayalam4851 Месяц назад +6

    Appo India Avidayaa

    • @akhilp095
      @akhilp095 Месяц назад +2

      3rd position

    • @akhilp095
      @akhilp095 Месяц назад +1

      Forbes ന്റെ ലിസ്റ്റിൽ 3 സ്ഥാനം russia എന്ന് പേര് ആണ് കാണിക്കുന്നത് comedy എന്തെന്ന് വെച്ചാൽ റഷ്യയിൽ 143 കോടി ജനങ്ങൾ ഉണ്ട് എന്ന് വെച്ചിരിക്കുന്നത്. ഇന്ത്യയുടെ population ആണ് 3സ്ഥാനത്ത് റഷ്യക്ക് കൊടുത്തിരിക്കുന്നത്. സായിപ്പിന്റെ തല തിരിഞ്ഞ പട്ടികയാണ്. സായിപ്പ് ഉണ്ടാക്കുന്ന പട്ടികയാണ് എല്ലാവരും കണക്കിലെടുക്കൂ 😂😂

    • @sulaimankurungadan6745
      @sulaimankurungadan6745 Месяц назад +1

      4th position

    • @vivekkrishna2200
      @vivekkrishna2200 Месяц назад

      4th position.. ഇത് വെറും വിഡ്ഢി കണക്ക് ആണ്...😂 സമാന്യ ബോധം ഇല്ലാത്ത news..😂

    • @vivekkrishna2200
      @vivekkrishna2200 Месяц назад +2

      4 th

  • @Nisaralick
    @Nisaralick Месяц назад +1

    Ilove.. My.. India.. Sister

  • @Globelnetbalussery
    @Globelnetbalussery 28 дней назад

    I proud of india, india is including top 10

  • @TojiPayappan
    @TojiPayappan Месяц назад

    ചൈനയും ഇസ്രായേലും ഉറങ്ങിക്കിടക്കുകയാണ്. കാരണം അവിടത്തെ സോഷ്യലിസം അങ്ങനെയാണ്. ഇന്ത്യ പറ്റിപ്പിന്റെ.ഉറവിടമാണ്.ചൈന ജനങ്ങളുടെ കൂടെയാണ്.വീറ്റോ പവർ ഉണ്ട്.

  • @mathewjoseph7816
    @mathewjoseph7816 Месяц назад

    No:1 Pak,2 siriya,3 Oman,4,Iran,5 Iraq 6 palastine,7 Jordan 8 turkey,9 Egypt 10, Bangladesh ( bonus Maldives)

  • @rennymathew5891
    @rennymathew5891 Месяц назад +1

    The second largest country by area is Canada not China, check facts

  • @ZphInternational
    @ZphInternational Месяц назад +2

    America ,Russia ,china ,india anu right your telling wrong message

  • @shihabakknagar8573
    @shihabakknagar8573 28 дней назад

    ലോകത്തെ ഏറ്റവും പ്രബലരായ രാജ്യങ്ങളെ നിർവചിക്കുന്നതിന് ഒറ്റയൊരു മാനദണ്ഡമില്ല. സാമ്പത്തിക ശക്തി, സൈനിക ശേഷി, സാംസ്കാരിക സ്വാധീനം, രാഷ്ട്രീയ സ്വാധീനം തുടങ്ങിയ നിരവധി ഘടകങ്ങളെ ഇതിൽ പരിഗണിക്കേണ്ടതുണ്ട്. ഈ ഘടകങ്ങളെ അടിസ്ഥാനമാക്കി ലോകശക്തികളുടെ റാങ്കിംഗ് നിരന്തരം മാറിവരുന്നു.
    ലോകത്തെ പ്രബലരായ രാജ്യങ്ങളെ പൊതുവെ ഇങ്ങനെ പരാമർശിക്കാറുണ്ട്:
    * യുണൈറ്റഡ് സ്റ്റേറ്റ്സ്: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും സൈനിക ശക്തിയുമാണ് യുഎസ്.
    * ചൈന: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ചൈന. സൈനിക ശക്തിയും കൂടുകൊണ്ടിരിക്കുകയാണ്.
    * റഷ്യ: ലോകത്തെ ഏറ്റവും വലിയ രാജ്യമാണ് റഷ്യ. സൈനികമായി വളരെ ശക്തമായ രാജ്യം കൂടിയാണ്.
    ഇന്ത്യ: ഇന്ത്യ ലോകത്തെ ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. സാങ്കേതിക വിദ്യ, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വളരെ വികസിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയെ ലോകത്തെ നാലാമത്തെ പ്രബല രാജ്യമായി നിരന്തരമായി വിലയിരുത്തുന്ന ഒരു സമവായമില്ല.
    എന്നാൽ ഇന്ത്യയുടെ വളർച്ചയും പ്രാധാന്യവും അംഗീകരിക്കപ്പെടുന്നുണ്ട്.
    * ജനസംഖ്യ: ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയാണ് ഇന്ത്യയ്ക്ക്.
    * സാമ്പത്തിക വളർച്ച: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വേഗത്തിൽ വളരുകയാണ്.
    * സാങ്കേതിക വിദ്യ: സോഫ്റ്റ്‌വെയർ വികസനം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കുന്നു

  • @bravomax9216
    @bravomax9216 Месяц назад +1

    I. Love.India ❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻

  • @minikumar.s1702
    @minikumar.s1702 Месяц назад +1

    വീഡിയോ ചെയ്യാൻ പാകിസ്ഥാനും ചൈനയും എത്ര രൂപ thannu😂👍

  • @manu..13
    @manu..13 28 дней назад

    ഇന്ത്യ തന്നെ ഏറ്റവും നല്ല രാത്രി

  • @VARKEYKp-o5h
    @VARKEYKp-o5h 29 дней назад

    നമ്മുടെ ഭാരതം ഒരു ശക്തി തന്നെയാണ് എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതം വളരെ ദുരിത പൂർണ്ണമാണ് ഒരു രാജ്യത്തിൻറെ പ്രധാന അടിത്തറ ജനങ്ങളുടെ ജീവിതനിലവാരം ഉയർന്ന ആയിരിക്കുക എന്നുള്ളതാണ് എല്ലാതരത്തിലും ആ കാര്യത്തിൽ ഇവിടെ അവതരിപ്പിച്ച പത്തു രാജ്യങ്ങളുടെ പട്ടികയിൽ എത്താൻ ഇന്ത്യക്ക് സാധിക്കുകയില്ല കുറേ വ്യവസായികളും പണക്കാരും കൂടാതെ കുറേ രാഷ്ട്രീയക്കാരുടെയും സവർണ്ണ ജന്മിമാരുടെയും ജീവിതനിലവാരം കൊണ്ട് മാത്രം ഒരു രാജ്യത്തിൻറെ മഹത്വം അളക്കാൻ സാധിക്കില്ല കുറേ ആയുധങ്ങൾ വാങ്ങിക്കൂട്ടിയത് കൊണ്ടോ നിർമ്മിച്ചത് കൊണ്ടോ ശക്തി കെട്ടുന്നില്ല ഈ പറഞ്ഞ രാജ്യങ്ങൾ ഈ പത്ത് രാജ്യങ്ങൾ എല്ലാം ഇന്ത്യയെക്കാൾ വളരെ മുന്നിലാണ് നമ്മുടെ രാജ്യവും അതിനൊപ്പം ഇതു മാറാകട്ടെ എന്ന് പ്രത്യാശിക്കുന്നു വീഡിയോയ്ക്ക് അഭിവാദ്യങ്ങൾ

  • @AnsarPazhankarayil
    @AnsarPazhankarayil Месяц назад +4

    ഇറാൻ നെ തൊടാൻ പറ്റില്ല 😄😄😊

  • @chandranchelakkara
    @chandranchelakkara Месяц назад +3

    എന്തോന്ന് വിശകലന രീതി ....🤔
    ആന്റി ഇൻഡ്യൻസ്

  • @muhammedcp9359
    @muhammedcp9359 20 дней назад

    ഈ അഭിപ്രായങ്ങൾ തെറ്റാണ്

  • @sajujoseph6646
    @sajujoseph6646 Месяц назад +1

    ഇസ്രായേൽ ആണ് ഇപ്പോൾ നമ്പർ 1

  • @akhilashok7556
    @akhilashok7556 12 дней назад

    India is in 4 th position..
    sudappi channel.. 😂😂
    1 US
    2 RUSSIA
    3 CHINA
    5 INDIA

  • @abdulgafoor7191
    @abdulgafoor7191 28 дней назад

    ഈ കണക്ക് വെറും തെറ്റ് ഇന്ത്യ നാലാം സ്ഥാനം സൗദി അറേബ്യ കാൾ ശക്തമായ രാജ്യമാണ് തുർക്കി

  • @alameer5737
    @alameer5737 Месяц назад +1

    QR♥️

  • @ratnakumarik6411
    @ratnakumarik6411 28 дней назад

    GDP per capita india 161 out of 195 countries

  • @johnjoseph6428
    @johnjoseph6428 Месяц назад +1

    India & Italy

  • @kumar-uh1by
    @kumar-uh1by Месяц назад

    ഇതിൽ നിന്നും ഒന്ന് മനസ്സിലായി ലോകത്തെ ഏറ്റവും ശക്തരായ രാഷ്ട്രൾ ഏതാണ് എന്ന് ഇവൾക്ക് അറിയില്ല.

  • @abdulsalamps226
    @abdulsalamps226 Месяц назад

    ഇറാനാണ് ഒന്നാമത്
    അമേരിക്കയാണ് ഇസ്റായിലിനെ സഹായിക്കുന്നത് യുറോപ്പും അമേരിക്കയും ഇ സ്റായേലിനെ സഹായിക്കുന്നതു് കൊണ്ടു ഇസ്രായേൽ ഭൂമിയിൽ നിലനിൽക്കുന്നു.

  • @shibumonarackkal
    @shibumonarackkal 3 дня назад

    ഇന്ത്യ, മോദി സർക്കാരിന്റെ
    കീഴിൽ ഇന്ത്യ,2047ൽ
    വികസിത രാജ്യം, ആകും

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 Месяц назад

    ആരാണ് തെരഞ്ഞെടുത്തത് ചെറ്റത്തരം പറയരുത് കണ്ട എൻജിഒ കളുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങി ചിലപേഡ് വാർത്ത നൽകുന്ന ഇത്തരം ആളുകളെ നിയമത്തിന്റെ മുന്നിൽ എത്തിക്കണം.

  • @Sooraj-180
    @Sooraj-180 Месяц назад

    India 4th position, 3rd position in airforce, 2nd largest army, 1st space craft landed on moons south pole - chandrayan 3(with only 600 crore, 3rd most elite force marcos- indian navy,has the highest battlefield 20,000 feet above sealevel - siachen glacier, india has 170 nukes( nuclear bomb),worlds smallest and lightest supersonic fighter aircraft -tejus made by india
    Has two air craft carriers, invented mneuver super sonic missile other missiles brahmos,agni,akash etc, has most advanced rocket launching system- pinak, made affordable and usefull simple drones (worth rupees 30,000)that can make damage to 20 crore armed tanks, and have advanced long range radar system (of israel technologies) - towards Tibetan region, the country won 1st place in the world tank race and skill contest where the opponets are russian tanks, has 7 and building more military bases in other countrys, the country gives financial, defence, gross and military support to afganistan, nepal, bhutan,azerbaijan, bengladesh,france etc, has the largest battle field has the powerfull alliance russia,us, israel, france, germany and in case of brics -brazil, china south africa, india has -4.1 trillion gdp it carries fifth place, the first country invented water metro has most secret organizations and sfs, won 3 wars against pakistan, lost one war against peoples republic of chaina and a lot more first സ്വന്തം രാജ്യത്തെ കുറിച്ച് ഒന്ന് ഓർക്കുവേങ്കിലും ചെയുക😂😂🇮🇳

  • @ShoukathalishahanShahan
    @ShoukathalishahanShahan Месяц назад +1

    Janam tv യിൽ ഒന്നാം സ്ഥാനം ഇന്ത്യ എന്നാണല്ലോ പറയുന്നത്
    ഇതിൽ ആരുപറയുന്നത് ഞങ്ങൾ വിശ്വസിക്കണം

    • @ravipoduval2210
      @ravipoduval2210 Месяц назад

      സത്യം സത്യമായി കൊടുത്തു കാരണം ഈ ലീസ്റ്റ് തയാറാക്കിയത് ഗോദി മിഡിയ അല്ല

  • @mitheeshpc7179
    @mitheeshpc7179 Месяц назад

    സാമ്പത്തിലും പ്രതിരോധത്തിലും ഇന്ത്യ ആണ് ഇപ്പോൾ മൂന്നാമത് ഉള്ളത്

  • @KarunakaranPa-nm4de
    @KarunakaranPa-nm4de Месяц назад

    No.1.India

  • @mitheeshpc7179
    @mitheeshpc7179 Месяц назад

    ഈ കണക്കുകൾ നൂറ്റാണ്ടുകൾക്ക് അപ്പുറമുള്ള കണക്കുകളാണ്

  • @atheenabiju3965
    @atheenabiju3965 Месяц назад

    ഇന്ത്യ 10 വർഷം കൊണ്ട് 129 സ്ഥാനത്തായെന്നു വായിച്ചു . ശരിയോ

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 Месяц назад +5

    നീ പറയുന്നത് ഒരുപാട് തെറ്റുകൾ ഉണ്ട്.
    അമേരിക്കയെക്കാൾ സമ്പത്ത് ഉള്ളത് റഷ്യയിലാണ്.
    സൗദിയും അമേരിക്കയും തമ്മിലുള്ള പെട്രോളിയം കരാർ അവസാനിച്ചാൽ.അമേരിക്കയുടെ കാര്യം കട്ടപ്പൊകയാണ്.
    റഷ്യയുടെ കയ്യിൽ പെട്രോളിയം ധാരാളം ഉണ്ട്. ഗ്യാസ് ധാരാളം ഉണ്ട്. സ്വർണ്ണം ധാരാളമുണ്ട്.അങ്ങനെ ഒരുപാട് സമ്പത്തുള്ള ഒരു രാജ്യമാണ് റഷ്യ.
    ജനസംഖ്യയും കുറവാണ്.
    ലോക രാഷ്ട്രങ്ങൾ റഷ്യക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...അല്ലെങ്കിൽ അറിയും.
    ലോകത്തിലെ ഏറ്റവും നല്ല. കരുത്തനായ ഒരു പ്രസിഡണ്ടാണ് റഷ്യ ഭരിക്കുന്നത്. ബുദ്ധിയും കഴിവും ലോങ്ങ് വീക്ഷണവും.. എല്ലാ കഴിവും. അറിവുമുള്ള ഒരു നേതാവാണ് റഷ്യൻ പ്രസിഡന്റ്.

    • @georgevarghese8903
      @georgevarghese8903 Месяц назад +5

      അമേരിക്കയുടെ മുൻപിൽ ഒരു രാഷ്ട്രവും ഇന്ന് ലോകത്തു ഇല്ല

    • @abdulazeezmuhammed8982
      @abdulazeezmuhammed8982 Месяц назад

      @georgevarghese8903 അതൊരു തോന്നലാണ്.. 70 വർഷത്തിൽ കൂടുതലായി അമേരിക്കയും സൗദിയിൽ പെട്രോളിയം. ഊറ്റി എടുക്കുന്നത്.

  • @soorianabay992
    @soorianabay992 Месяц назад

    ഇന്ത്യ വളർണമെങ്കിൽ രാഷ്ട്രിയ അതി പ്രസരം കുറച്ചു ജെനങ്ങൾ ഒരുമിച്ചു പോരു തണം സ്വരാജിയസ്നേഹം വേണം എങ്കിൽ മാത്രമേ വരുകയുള്ളു

  • @user-yh3gf5jx3e
    @user-yh3gf5jx3e Месяц назад +6

    തുർക്കി 🔥🔥🔥🔥🔥
    ഇന്ന് ലോകത്ത് most modern warfare ൽ ( AI ) ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു രാജ്യങ്ങളിൽ ( USA, Israel, Turkey, China ) ഒന്നാണ് തുർക്കി..... 🔥🔥
    ലിബിയയിൽ നിന്ന് ഫ്രാൻസിനെപ്പോലും കണ്ടംവഴി ഓടിക്കാൻ തുർക്കിയുടെ ഡ്രോൺ ടെക്നോളജിക്ക് സാധിച്ചു 🔥🔥💪💪

    • @vivekkrishna2200
      @vivekkrishna2200 Месяц назад +7

      ഞമ്മന്റെ തുർക്കി... ഞമ്മന്റെ മതരാജ്യം... ഞമ്മന്റെ ചാവേർ ജിഹാദി വാഴുന്ന രാജ്യം..😂😂😂😂

    • @user-yh3gf5jx3e
      @user-yh3gf5jx3e Месяц назад

      @vivekkrishna2200 ഞാൻ ജിഹാദിയും, സുടാപ്പിയുമൊന്നും അല്ല ബ്രോ..... വാസ്തവമായ കാര്യം പറഞ്ഞു എന്നുമാത്രം 🥴🥴🥴

    • @Sreeram-h4z
      @Sreeram-h4z Месяц назад +3

      ശവം ഭോഗം മൃഗം ഭോഗം

    • @FaizyFaizy-m4o
      @FaizyFaizy-m4o Месяц назад

      ​@@vivekkrishna2200ഞമ്മൻ്റെ ഷൂ ഞമ്മൻ്റെ സായിപ്പിൻ്റെ കാൽ ഞമ്മൻ്റെ ഷൂ നക്കി പോളിഷ് ചെയ്യൽ ഞമ്മൻ്റെ പള്ളികടിയിൽ ലിംഗം തിരയൽ 😮😮😮

    • @videos-iw5oi
      @videos-iw5oi Месяц назад +1

      ​@@vivekkrishna2200മുസ്ലിം നാമദാരിയായാൽ അത് നമ്മന്റെ രാജ്യമാകുമോ 😂😂

  • @SurprisedChess-dm5bc
    @SurprisedChess-dm5bc Месяц назад

    U R CORRECT NAMASTE

  • @vijayanvijayan2086
    @vijayanvijayan2086 29 дней назад

    എന്റെ, കാഴ്ചപ്പാടി ൽ, റേ ക് ഷ്യ

  • @abdulkareemc5581
    @abdulkareemc5581 19 дней назад

    ഇവിടെ പള്ളി മാന്തി നോക്കലല്ലേ പണി പള്ളി അമ്പലം വേറെ വിഷയം സംഖികൾ ക്കില്ലല്ലോ

  • @Belothkandan
    @Belothkandan Месяц назад

    അദാനിയേക്കാളും മോദിയെക്കാളും മുകളിലല്ല ഒരു രാജ്യവും എന്തിന് ഇന്ത്യയ്ലെ ജനങ്ങളും കോടതി പോലും😅

  • @aboobackermp4514
    @aboobackermp4514 Месяц назад

    ഞാൻ ഇതു കണ്ടത് ഇന്ത്യ എത്രാമത്തെ എന്നറിയാനാ ബട്ട്‌ 🤔

  • @shinenair1784
    @shinenair1784 Месяц назад

    Dear Chaithram malayalee news,,,,please go back and do a better research, you are completely misinformed or not updated. or else you have a political agenda to degrade India....

  • @mujeebmujeeb909
    @mujeebmujeeb909 Месяц назад

    നമ്മുടെ ഇന്ത്യ നാലാം സ്ഥാനതെല്ലേ പക്ഷെ വർഗിയ വിഷമുള്ള ജന്തുക്കൾ ഉണ്ടങ്കിൽ ഇന്ത്യ പിന്നോട്ട് പോകേണ്

  • @ramachandrannair6293
    @ramachandrannair6293 Месяц назад

    This channel seems to be owned by Pappu Gandhi. Soros is the Managing Director. Mummy and Pinki are the Directors

  • @vineshappuse7479
    @vineshappuse7479 Месяц назад

    Ullla video bad and fake news where is India are Indian person 😢😢😢😢

  • @SubinThomas-mr6nj
    @SubinThomas-mr6nj Месяц назад +1

    അപ്പോ ഇന്ത്യയെ ഒഴിവാക്കിയാണോ പഠനം

  • @jackjacquelinejojy7
    @jackjacquelinejojy7 Месяц назад +1

    ലോകത്തിൽ ഭൂമിയുടെ വിസ്‌തൃതിയിൽ (വലിപ്പത്തിൽ) രണ്ടാമത്തെ സ്ഥാനം ചൈനക്ക് അല്ലാ

  • @suniltt1
    @suniltt1 Месяц назад

    നീ പോടി നിന്റെ ഒരു റിപ്പോർട്ട്.കുറെ പൊട്ട രാജ്യങ്ങളെ വരെ കൊണ്ടുവന്ന നീ എത് കണക്കിലാ അവര് നമ്മുടെ മുന്നിൽ?

  • @Amanullah-i6l
    @Amanullah-i6l Месяц назад

    മിത്രങ്ങൾ ആകെ കലിപ്പിലാണല്ലോ... സൈനിക മായി ഇന്ത്യ നാലാമതാണ്.. സാമ്പത്തികവും സൈനികവുമായ സ്ഥാനങ്ങളാണ് ചാച്ചി പറഞ്ഞത്..

    • @vivekkrishna2200
      @vivekkrishna2200 Месяц назад +4

      അപ്പോ മിത്രങ്ങൾക്ക് മാത്രമേ രാജ്യത്തെ താഴ്ത്തി കെട്ടുമ്പോൾ കലിപ്പ് തോന്നുന്നുള്ളൂ.. നിനക്ക് അങ്ങനെ ഒന്ന് തോന്നുന്നില്ല അല്ലേ..? Good...

    • @moneyathome3541
      @moneyathome3541 Месяц назад

      സമ്പത്തും und

    • @Amanullah-i6l
      @Amanullah-i6l Месяц назад

      @@moneyathome3541 ഉണ്ട് അദാനി, അമ്പാനി, മാരുടെ കയ്യിൽ

    • @Amanullah-i6l
      @Amanullah-i6l Месяц назад

      @@vivekkrishna2200 ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്നത് മിത്രങ്ങളാണ് പല കാര്യങ്ങളിലും... 2014ന് ശേഷം ചൈനയും പാക്.. ഒഴികെയുള്ള മറ്റു രാജ്യങ്ങളും വളരെ മുന്നിലായി.... മത ഭ്രാന്ത് തലക്ക് പിടിച്ച ഇന്ത്യയും പാകിസ്ഥാനും..പിന്നിലും..

    • @Amanullah-i6l
      @Amanullah-i6l Месяц назад +1

      @@vivekkrishna2200 താഴ്ത്തി കെട്ടിയതല്ല താഴേക്ക് വരുന്നതാണ്.. ഇന്ത്യയിൽ ഭൂമിക്കടിയിൽ ലിംഗം ഉണ്ടോന്നു നോക്കുന്ന തിരക്കിലാണ് മിത്രങ്ങൾ...

  • @paulissac8815
    @paulissac8815 Месяц назад

    U SA,RussiaChina,INDIA

  • @gopikk5344
    @gopikk5344 Месяц назад

    ചേചി ക് ഈ കണക്ക് ആരു തന്നു. വിളമ്പാൻ ' ഇൻഡ്യ ഈ ഭരണത്തിൻ കീഴിൽ തഴയപെട്ടതാണോ? അങ്ങനെയെങ്കിൽ ഉടനെ ഭരണമാറ്റം വരും. നമുക്ക് പഴയ നാലാം സ്ഥാനത്തുനിന്നും തുടങ്ങാം ലാൽസലാം .

  • @MuhammedaliAmbattuparamban
    @MuhammedaliAmbattuparamban Месяц назад

    Verey poor calculation and interpretation..india is not there. Korea,isrial

  • @Namaskaarami18
    @Namaskaarami18 Месяц назад

    No 1 ഇറാൻ 🌹🌹👍

  • @user-ee9bi6ht4i
    @user-ee9bi6ht4i 10 дней назад

    Position of India

  • @gopakumar3240
    @gopakumar3240 Месяц назад +1

    സ്വന്തം രാജ്യത്തെ നിലവാരം കുറച്ച് കാണിക്കുന്ന വികട ബുദ്ധികൊള്ളാം

  • @binugnair9031
    @binugnair9031 Месяц назад

    പെറ്റമ്മയും പിറന്നാനാടും സ്വർഗത്തേക്കാൾ മഹത്തരം.... ന്റെ ഭാരതം ❤

  • @jossymj7924
    @jossymj7924 Месяц назад +1

    Mandatharam parunna pennu

  • @MohananKc-v4y
    @MohananKc-v4y Месяц назад

    ഒരു മറ്റേടത്തെ പരിപാടി

  • @TGAGTLIVE
    @TGAGTLIVE Месяц назад

    India, Australia ഇല്ലല്ലേ, പ്രത്യേകതരം വീക്ഷണം ആണല്ലോ 🤣🤣

  • @ALI-uo2cf
    @ALI-uo2cf Месяц назад

    ഈ ലിസ്റ്റിൽ ഇന്ത്യ... നാലാം സ്ഥാനത്ത് വരേണ്ടതാണല്ലോ....

  • @balakrishnank6249
    @balakrishnank6249 Месяц назад

    ചേച്ചി നമ്മുടെ രാജ്യം പത്തിലും പിറകിലോ ചേച്ചി നമ്മുടെ രാജ്യത്തിനെ താഴ്ത്തി കാണിക്കാൻ മാത്രംപോസ്റ്റ് ഇട്ടതാണ് എന്ന് മനസ്സിലായി

  • @manu..13
    @manu..13 28 дней назад

    ഇന്ത്യ ശക്തമായ

  • @AbduKurasan-pu3kd
    @AbduKurasan-pu3kd Месяц назад

    India🎉🎉🎉

  • @DevanKannadi-u7s
    @DevanKannadi-u7s 29 дней назад

    I no 2 india

  • @chikkumampuzha8692
    @chikkumampuzha8692 Месяц назад

    എന്റെ കുറേ സമയം പാഴായി👎. തിരിച്ചു താടി എന്റെ സമയം പത്ത് പതിനഞ്ചു വർഷം മുമ്പ് ഉണ്ടായിരുന്ന ലോകക്രമം ആണ് നീ ഈ പറയുന്നത്

  • @NasarPkd-o5n
    @NasarPkd-o5n Месяц назад

    ഇത് എല്ലാം പച്ചക്കള്ളം ഇസ്രായേൽ ഒരു ഏകധിപത്യ രാജ്യമാണ്, ഇറാഖ് ആണ് ശക്തമായ രാജ്യം

  • @arunkavlappar
    @arunkavlappar Месяц назад

    India🇮🇳🇮🇳🇮🇳

  • @ThahaShefrin
    @ThahaShefrin Месяц назад

    പൊടിപ്പുലെ

  • @ShyjukcShyjukc
    @ShyjukcShyjukc Месяц назад +3

    ഒന്നുപോടീ ഇന്ത്യ എവിടെ

  • @ZphInternational
    @ZphInternational 5 дней назад

    Edo thanikkariyilla entha ennu 1America 2Russia 3 China ,kutti ethu schoolil A padichay Thettu parayunnu

  • @georgevarghese8903
    @georgevarghese8903 Месяц назад +4

    ഇവരേക്കാൾ ശക്തം ഇസ്രായേൽ തന്നെയാണ്

  • @vishnumenon3808
    @vishnumenon3808 Месяц назад

    It is Russia and not your HR information or your cheap questions. .

  • @AswinEAppu
    @AswinEAppu Месяц назад

    6:29 4 biggest country

  • @AseemAhammad
    @AseemAhammad Месяц назад

    Sowthiya arabiya

  • @TinuVarghese20
    @TinuVarghese20 26 дней назад

    ഇന്ത്യ

  • @chandrans6941
    @chandrans6941 Месяц назад

    Verygod

  • @manu..13
    @manu..13 28 дней назад

    ഇന്ത്യ ഒന്നാമത്

  • @johndavism9059
    @johndavism9059 Месяц назад

    🎉

  • @SathikuarV
    @SathikuarV 13 дней назад

    Higoodisareya

  • @sabeerm5007
    @sabeerm5007 Месяц назад

    ഈ മര പൊട്ടനെ അതിൽ ഇട്ടതു എന്തിനാണ് 🤣🤣🤣🤣

  • @Namaskaarami18
    @Namaskaarami18 Месяц назад

    ഇസ്രായേൽ സീറോ 🤣🤣🤣അമേരിക്ക ഉണ്ടടെഗിൽ ഇസ്രായേൽ ഉള്ളൂ 👍👍👍

  • @joychacko6014
    @joychacko6014 Месяц назад

    & U S A