You are a real asset for all Malayalees Anoop. You have a natural ability to explain complicated subjects in an easily understandable manner I watch ( and forward ) all your videos Thank you.
Christopher Nolan is a great filmmaker. Oppenheimer movie is great! Still someone found a slight slip in historical accuracy in the movie. In one of the scenes where the American flag is shown, it showed 50 stars. At that time (1945) America didn’t had 50 states. There were only 48 states at the time, so 48 stars. Good eye Andy Craig for spotting it!
Anoop sir your explanation is realy great .You are well learned person. All of your classes are extraordinary.Thank you for your effort to educate us on variety science subjects
ഞാൻ ഈ സിനിമ ഇന്നലെ കണ്ടു,, അതിൽ ഓപ്പൺ ഹൈമറിന്റെ, ലൈഫ് ഹിസ്റ്ററി ആണ് കാര്യമായി പറഞ്ഞിരിക്കുന്നത്,,, കൂട്ടത്തിൽ,, ഒരു ന്യുക്ക് എക്സ്പ്ലോഷനും, എന്നാലും കൊള്ളാം,, നല്ല സിനിമയാണ്,,, കാണാൻ ഇരിക്കുമ്പോൾ അല്പം ക്ഷമ വേണം എന്നാലെ ,, കാര്യങ്ങൾ പിടികിട്ടുകയുള്ളു,,3 മണിക്കൂർ ആണ് സിനിമാ,, നോ ഇറ്റർവെൽ,,
It's important to note that Oppenheimer is not only father of Nuclear Bomb. But he's father of Blackhole Physics too. Infact his contributions like Oppenheimer Snyder Dutt Collapse (Gravitational Collapse of homogeneous dust cloud) laid foundations of Blackhole Physics.
@@AbinMathew777 നിങ്ങൾക്കുള്ള മറുപടി openhaimer തന്റെ എതിരാളി ആയ Strauss നെ കളിയാക്കാനായി പറഞ്ഞ അതെ വാചകമാണ്...ഒരു തൂമ്പയോ കോടാലിയോ അണുബോംബ് ഉണ്ടാക്കുന്നതിനെ എത്രത്തോളം സഹായിക്കുമോ അത്ര പോലും ഈ വീഡിയോ മാരകമായ അണുബോംബ് പോലുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നതിനെ സഹായിക്കുന്നില്ല.
Uraniume സെന്ററിഫുഗൽ സംബുഷ്ട്ടികരണം എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ ആണ് എങ്കിൽ അത് സിസ്റ്റം എങ്ങനെപ്രവർത്തികരണം എന്ന് ഒരു വീഡിയോ ചെയ്‌താൽ നല്ലത് ആയിരിക്കും പ്ലീസ് പ്രവർത്തിക്കുന്നു
Thanks a lot for this. I was wondering why didn't they show some of the technical aspects of Manhattan Project in Oppenheimer movie. That would have been so interesting for science enthusiastics. Instead they concentrated more on the motional part. Interstellar had many scientific notions.
As usual simple and elaborate. Last week I wished to surpass one lakh subscription for this channel. Happy that you achieved it. Good that a science channel in vernacular to reach this. Kudos to Malayalees for the feat. The real path to truth is through science only..
After learning about the constructional details of atom bombs the littele boy / fat man and chain reaction I had opportunity to viist the Bhabha atomic research centre. visited dhruv and apsara reactors. really great scientific institutions in india in the field of medical research and allied field.
Fat man was more powerful than little man. But Little man was more effective. This is because Nagasaki had a hilly terrain. So the impact of the blast did not travel too long it was blocked by terrain features. Hiroshima was flat. So the impact of blast reached far distances. More over Nagasaki was not the indented target. Fat man was indented for Kokura. Due to bad weather, the plane could not find the city. After three attempt they switched to secondary target. That was Nagasaki
Sir, plz make a video discribing about the different stages of AI from its beginning and its impacts in our life when it reaches maximum. Hope you will read my comment and waiting for the video.❤
Seems this time some hard line explanation diverted my concentration..... I need more repeted views till my apprehension filled with the exact story which you have explained well so far.... Thank you.... Your effort deserves more appreciation rather than mere likes and comments...We definitely will make our best to support you... 🙏
Plutonium is a naturally occuring element, but now its not naturally available in earth because of its extremely short half life. Interstellar space spectrum shows existence of a particular isotope,plutonium 244.
You are right. Even some of the other elements that are not naturally available on earth are available in other parts of universe. when I said Natural, I indented available from nature to us (on earth)
US has taken so many cases against Oppenheimer for anti US activities because he was against the use of bomb later in 1950s. US used his invention for their purpose
Bomb പൊട്ടുന്നത് യുറേനിയം ആറ്റം അതിലെ ഊർജം പുറന്തള്ളുമ്പോൾ ഗാമ rays പോലെ ഉള്ള റേഡിയോ വികിരണങ്ങൾ അതിൻ്റെ ഫലം ആയി ഉണ്ടാകുന്നു. അത് പ്രകാശ വേഗതയിൽ മനുഷ്യ ശരീരത്തിൽ ഉള്ള കോശത്തിൽ ഉള്ള ആറ്റത്തി്ല് വന്നു ഇടിച്ചു അതിൻ്റെ ഘടന മാറ്റി കളയുന്നു. അത് കോശത്തിൽ കോശത്തിൻ്റെ പ്രവർത്തനം തകർക്കുന്നു കോശത്തിൽ വൈകല്യങ്ങൾ ഉണ്ടാക്കുന്നത് കാരണം ക്യാൻസർ പോലെ പല രോഗങ്ങൾ ഉണ്ടാകുന്നു. അതുപോലെ ബോംബ് പൊട്ടിയ ശേഷം ഉള്ള യുറേനിയം ധൂളി അന്തരീക്ഷത്തിൽ പടരുന്നു, അതിൽ നിന്നും റേഡിയേഷൻ ഉണ്ടാകുന്നു. യുറേനിയം പോലുള്ള മൂലകങ്ങൾ അല്ലാതെ തന്നെ ഈ റേഡിയേഷൻ എപ്പോഴും പുറത്ത് വിട്ടുകൊണ്ട് ആണ് ഇരിക്കുന്നത്. അത് കൈകാര്യം ചെയ്യുന്നവര് പ്രത്യേക വസ്ത്രം ഒക്കെ ഇട്ടാണ് ചെയ്യുന്നത്. റേഡിയം യുറേനിയം പോലെ ഒന്നാണ്. റേഡിയം ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയ മേരി ക്യുറി ഒക്കെ മരിച്ചത് അതിൻ്റെ റേഡിയേഷൻ വഴി ക്യാൻസർ bhadhichu ആണ്.
Avde 2beta- radiation indakunnd 7:49 So ,according to charge conservation avde 2 proton undakanam . Atomic number increase to 94 (Uranium become plutonium)
Uranium 238 does not directly become Plutonium 239.There are 2 stages in between. in each stages it emit Beta radiation. This increases the number of proton in its nucleus and hence changes its Atomic number. That means, the element is changed. from 92 its atomic number becomes 94. so Plutonium.
🎉🎉 നിങ്ങളുടെ അവതരണ ശൈലി മികച്ചതാണ്😮😮😮
You are a real asset for all Malayalees Anoop.
You have a natural ability to explain complicated subjects in an easily understandable manner
I watch ( and forward ) all your videos
Thank you.
Thanks a lot
Your research for every videos incredible thanks a lot for the value service ❤
സാർ, Oppenheimer ഇൽ teller പറയുന്ന 'super' (ഹൈഡ്രെജൻ bomb ) നെ പറ്റി ഒരു video ചെയ്യാമോ?
സൂപ്പര്‍ വീഡിയോ
സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള അവതരണം.
❤❤❤
അപ്പോ ഇറാനെയും പോലുള്ള രാജൃതിൻറ കൂട്ടി കൂട്ടലാണ് അ😢😅ല്ലെ
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു..
വീഡിയോ സൂപ്പർ
ആ മൂന്നാമത്തെ core.. The demon core.. അത് ഉണ്ടാക്കിയ ആളെ തന്നെ നശിപ്പിച്ച കഥ കൂടെ പറയാമായിരുന്നു ❤
⭐⭐⭐⭐⭐
Very informative topic.
അറിയാൻ ആഗ്രഹിച്ച വിഷയം.
❤❤
സർ വളരെ നന്ദി... തലച്ചോറിനെ ഒന്ന് അനക്കിയതിന് 🙏
Christopher Nolan is a great filmmaker. Oppenheimer movie is great! Still someone found a slight slip in historical accuracy in the movie. In one of the scenes where the American flag is shown, it showed 50 stars. At that time (1945) America didn’t had 50 states. There were only 48 states at the time, so 48 stars. Good eye Andy Craig for spotting it!
ഇതൊക്ക കണ്ടുപിടിച്ചവരുടെ രാക്ഷസ ബുദ്ധി 👍👍
അതിന് രാക്ഷസ ബുദ്ധി ഒന്നും വേണ്ട.. ഉള്ള ബുദ്ധി ഒന്നിൽ മാത്രം കേന്ദ്രീകരിച്ചാൽ മതി..
@@s.kumarkumar8768oh, എന്നാൽ നിങ്ങൾ എന്താ ഒന്നും കണ്ടുപിടിക്കത്തെ 😂
@@s.kumarkumar8768annitu evidaie antaie kandupidichillaaa...
Nallathinu vendiyanu ath kandu pidichath.but ath rakshasanmar thettaya reethiyil upayogichu.
@@chainreaction4k183 samharathinu vaandee thannaie annu kandu pidichathu..aswasathinu..satanic words um..I am became death...
Super..
Im studied its already but your class more simply❤
Anoop sir your explanation is realy great .You are well learned person. All of your classes are extraordinary.Thank you for your effort to educate us on variety science subjects
Sadharanakkarkk accessible aaya reethiyil videos idunnathinu thanks sir...
Cahndrayan 3 yude yaathraye kurichum orbit maneuver ne kurichum animation vach oru detailed video cheyyamo?
ഞാൻ ഈ സിനിമ ഇന്നലെ കണ്ടു,, അതിൽ ഓപ്പൺ ഹൈമറിന്റെ, ലൈഫ് ഹിസ്റ്ററി ആണ് കാര്യമായി പറഞ്ഞിരിക്കുന്നത്,,, കൂട്ടത്തിൽ,, ഒരു ന്യുക്ക് എക്സ്പ്ലോഷനും, എന്നാലും കൊള്ളാം,, നല്ല സിനിമയാണ്,,, കാണാൻ ഇരിക്കുമ്പോൾ അല്പം ക്ഷമ വേണം എന്നാലെ ,, കാര്യങ്ങൾ പിടികിട്ടുകയുള്ളു,,3 മണിക്കൂർ ആണ് സിനിമാ,, നോ ഇറ്റർവെൽ,,
Very very informative...worth watching...Thank you somuch for this excellent class🙏👌👌
വീഡിയോ ഇഷ്ടപ്പെട്ടു 🎉
An excellent video; though I was familiar with fission process in general, I did learn a couple of things from your video, Anoop! Thanks !
Thank you so much sir Brilliant explanation made complex subject simple to understand 💯thank you so much❤️❤️❤️❤️
It's important to note that Oppenheimer is not only father of Nuclear Bomb. But he's father of Blackhole Physics too. Infact his contributions like Oppenheimer Snyder Dutt Collapse (Gravitational Collapse of homogeneous dust cloud) laid foundations of Blackhole Physics.
excellent .............
👌നൈസ് ഇൻഫർമേഷൻ താങ്ക്സ് ഫോർ ക്ലാസ്സ് 🙏
Wow great, super explanation 👌🏻👌🏻👌🏻 thank u
Great.... ഒന്നും പറയാനില്ല....❤❤❤
Uranium vakthikalk Vaughan pattilla rajyathinulla atamic kararude adisthanathil ayirikkum
വളരെ അറിവ് നൽകുന്ന വിവരണം .. നന്ദി ..
റിയാക്ടറിൽ നിന്ന് ന്യൂട്രോൺ എങ്ങനെ ശേഖരിക്കും? .. അത് ഈ ബോംബിൽ എങ്ങനെ സൂക്ഷിക്കും? ...
റിയാക്റ്ററിൽ നിന്നും ന്യൂട്രോൺ ശേഖരിക്കുകയല്ല ചെയ്യുക. യുറേനിയം റിയാക്ടറിൽ വെച്ച് പ്ലൂട്ടോണിയം ആയി മാറ്റുകയാണ് ചെയ്യുക.
@@Science4Mass Please remove this video. Please don't inspire people to make deadly weapons.
@@AbinMathew777 നിങ്ങൾക്കുള്ള മറുപടി openhaimer തന്റെ എതിരാളി ആയ Strauss നെ കളിയാക്കാനായി പറഞ്ഞ അതെ വാചകമാണ്...ഒരു തൂമ്പയോ കോടാലിയോ അണുബോംബ് ഉണ്ടാക്കുന്നതിനെ എത്രത്തോളം സഹായിക്കുമോ അത്ര പോലും ഈ വീഡിയോ മാരകമായ അണുബോംബ് പോലുള്ള ആയുധങ്ങൾ ഉണ്ടാക്കുന്നതിനെ സഹായിക്കുന്നില്ല.
Superb sir🥰❤️👌👌
Excellent Class Sir. Thank you.
Thank u Anoop
Well explained sir. ❤
Pls do vedio on Indias atomic program by Dr Homi J Bhabba and India's nuclear tests
Quantum electrodynamics onnu explain cheyamo
At last I got answer for my 10 th standard doubt after 22 years.❤❤❤
Sir... Hydrojen bomb പ്രവർത്തനം ഒന്നു വിവരിക്കുമോ.... 🙏🏻🙏🏻🙏🏻
Thanks!
താങ്ക് യു വെരി മച്ച് ഡിയർ... 💐💐💐
Nonnewtonian fluids ഒരു വീഡിയോ ചെയ്യാമോ 💖
Sir, cherenkov effect
Ne kirich video cheyyammo???
Super sir, 👌🏼,. While watching the movie, i barely understand what is the jar..thankyou.❤
Sir atom thill ethron nutron undennu enga kandu pidichee
സൂപ്പർ വീഡിയോ താങ്ക്സ് യൂ ബ്രോ 👍👍
Great explanation
Very informative
Valuable knowledge. Sir could please share your personal story😊. There may be many people eagerly waiting to see that. Please.....🙏🙏🙏🙏🙏
Nice Explanation
Sir, fat man bombinte neutron source evideyaanu ennu paranjilla, plutonium corinu ullil ulla Beryllium polonium initiator alle, athu engane aanu activate cheyyunnathu ennu koodi parayamaayirunnu
ഇത്തരം താല്പര്യങ്ങളും ഗവേഷണങ്ങളും പരീക്ഷ നങ്ങളുമായി മുമ്പോട്ട് പോകാതിരിക്കുന്നത് ആണ് ഭേദം
Uraniume സെന്ററിഫുഗൽ സംബുഷ്ട്ടികരണം എന്ന് കേട്ടിട്ടുണ്ട് അത് ശരിയാണോ ആണ് എങ്കിൽ അത് സിസ്റ്റം എങ്ങനെപ്രവർത്തികരണം എന്ന് ഒരു വീഡിയോ ചെയ്‌താൽ നല്ലത് ആയിരിക്കും പ്ലീസ് പ്രവർത്തിക്കുന്നു
Excellent 💯
Thanks a lot for this. I was wondering why didn't they show some of the technical aspects of Manhattan Project in Oppenheimer movie. That would have been so interesting for science enthusiastics. Instead they concentrated more on the motional part. Interstellar had many scientific notions.
നന്ദി സർ
As usual simple and elaborate. Last week I wished to surpass one lakh subscription for this channel. Happy that you achieved it. Good that a science channel in vernacular to reach this. Kudos to Malayalees for the feat. The real path to truth is through science only..
Thank you anoop sir ❤
Physics ആദ്യമായി സിംപിൾ ആയി മനസ്സിൽ ആയി❤❤❤❤❤❤😊😊
This chemistry
Good sir
ഈ സിനിമ കാണുന്നവർ ഓപ്പൺ ഹൈമർ എന്ന വ്യക്തിയുടെ മെയിന്റിൽ നിന്ന് തന്നെ സിനിമ കാണാൻ ശ്രമിക്കുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ സിനിമ എൻജോയ് ചെയ്യാൻ പറ്റു
Thank you sir
എവിടെയാണ് വീട് കണ്ണൂർ കൂത്തു പറമ്പ് ആണൊ പാർട്ടി'ഏതാണ്
After learning about the constructional details of atom bombs the littele boy / fat man and chain reaction I had opportunity to viist the Bhabha atomic research centre. visited dhruv and apsara reactors. really great scientific institutions in india in the field of medical research and allied field.
Watched this movie today. Thanks for sharing the science behind it, 💝
💝💖സൂപ്പർ 👏👏👏👏💖
Good information ❤👍
Excellent explanation ❤❤❤. Can you also explain why Little Boy was far more effective than Fat Man
Fat man was more powerful than little man. But Little man was more effective.
This is because Nagasaki had a hilly terrain. So the impact of the blast did not travel too long it was blocked by terrain features. Hiroshima was flat. So the impact of blast reached far distances.
More over Nagasaki was not the indented target. Fat man was indented for Kokura. Due to bad weather, the plane could not find the city. After three attempt they switched to secondary target. That was Nagasaki
@@Science4Mass Thanks for the explanation
Sir, plz make a video discribing about the different stages of AI from its beginning and its impacts in our life when it reaches maximum.
Hope you will read my comment and waiting for the video.❤
സ്‌പേസ് ആൻഡ് അസ്‌ട്രോണോമി വീഡിയോസ് കാണുവാൻ ആഗ്രഹിക്കുന്നു
Seems this time some hard line explanation diverted my concentration..... I need more repeted views till my apprehension filled with the exact story which you have explained well so far.... Thank you.... Your effort deserves more appreciation rather than mere likes and comments...We definitely will make our best to support you... 🙏
സൂപ്പർ സാർ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Super explanation ❤❤
കാര്യമായി ഒരു പിടിയും കിട്ടിയില്ല, എന്നാലും ഒരു വലിയ സംഭവം ആണെന്ന് മനസ്സിലായി 😛😛😛🤔
Super video
Big fan sir👍
Trinity test നടത്തുമ്പോൾ radiation
Exposure അവില്ലെ
അങ്ങനെ ആയാൽ ടെസ്റ് ചെയ്താൽ അവിടെ ഉള്ളവർക്ക് problem ഉണ്ടവേണ്ടതല്ലെ
sir ,implosion type bombil neutron source inte aavisham ille?
implosion type deviceilum neutron source undu. athu parayaan vittu poyathaanu
Verygood 🇮🇳 🇮🇳 🇮🇳 🇮🇳
Last dialogue ... correct 👍👍
Superb.. 🎉
👍👍
👍🙏
Can you do a video on the science of Chernobyl meltdown and recovery.
Sir please explain how does the chain reaction comes to a stop?
May be when the remaining mass of the radioactive material goes below its critical mass
Thank you
Good Info
Plutonium is a naturally occuring element, but now its not naturally available in earth because of its extremely short half life.
Interstellar space spectrum shows existence of a particular isotope,plutonium 244.
You are right. Even some of the other elements that are not naturally available on earth are available in other parts of universe. when I said Natural, I indented available from nature to us (on earth)
@@Science4Mass Please remove this video, please don't inspire people to build deadly weapons.
@@AbinMathew777 😂
@@AbinMathew777അങ്ങനെ പറഞ്ഞാൽ ഫിസിക്സും കെമിസ്ട്രിയും ഒന്നും പഠിപ്പിക്കാൻ പറ്റില്ലല്ലോ സാറെ 😍
@@AbinMathew777 ഇത് ഏറുപടക്കമല്ല...ഒരു യൂട്യൂബ് വിഡിയോ കണ്ടിട്ട് ഉണ്ടാക്കാൻ
എവിടെ കിട്ടും കുറച്ചു യുറാനിയം
Neutron source എന്താണ് ?
ഒരു ന്യൂട്ട്രോണിനെ എങ്ങനെയാണ് ഇങ്ങനെ ചലിപ്പിക്കുന്നത്.
ജപ്പാനെയോ ഒരു ജപ്പാൻ കാരനെയോ കാണിക്കാതെ ഈ സിനിമ ഉണ്ടാക്കി എന്നത് വലിയ ഒരു വിജയം ആണ്. ബോംബ് ഉണ്ടാക്കുന്നതിനേക്കാൾ വലിയ വിജയം
what do u mean by arivu arival thannea poornam anu ennu paraja.. eniku athu angu manasil ayila
ruclips.net/video/BSHQ9oR-PpU/видео.html
ഇലക്ട്രോ എങ്ങനെയാണ് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കുക ഇത് കണ്ണുകൊണ്ട് കാണാൻ പറ്റില്ലല്ലോ
Super
Really gud content but
Kannur people don't misuse this content
🤣🤣😭
Superb
United States played a critical role in a lot inventions..amazing
US has taken so many cases against Oppenheimer for anti US activities because he was against the use of bomb later in 1950s. US used his invention for their purpose
അണുബോംബ് പൊട്ടിക്കഴിഞ്ഞുള്ള radiation എങ്ങനെ ഉണ്ടാവുന്നു എന്ന് ഒന്ന് വിശദീകരിക്കാമോ 😊🙏🏽
Bomb പൊട്ടുന്നത് യുറേനിയം ആറ്റം അതിലെ ഊർജം പുറന്തള്ളുമ്പോൾ ഗാമ rays പോലെ ഉള്ള റേഡിയോ വികിരണങ്ങൾ അതിൻ്റെ ഫലം ആയി ഉണ്ടാകുന്നു. അത് പ്രകാശ വേഗതയിൽ മനുഷ്യ ശരീരത്തിൽ ഉള്ള കോശത്തിൽ ഉള്ള ആറ്റത്തി്ല് വന്നു ഇടിച്ചു അതിൻ്റെ ഘടന മാറ്റി കളയുന്നു. അത് കോശത്തിൽ കോശത്തിൻ്റെ പ്രവർത്തനം തകർക്കുന്നു കോശത്തിൽ വൈകല്യങ്ങൾ ഉണ്ടാക്കുന്നത് കാരണം ക്യാൻസർ പോലെ പല രോഗങ്ങൾ ഉണ്ടാകുന്നു. അതുപോലെ ബോംബ് പൊട്ടിയ ശേഷം ഉള്ള യുറേനിയം ധൂളി അന്തരീക്ഷത്തിൽ പടരുന്നു, അതിൽ നിന്നും റേഡിയേഷൻ ഉണ്ടാകുന്നു. യുറേനിയം പോലുള്ള മൂലകങ്ങൾ അല്ലാതെ തന്നെ ഈ റേഡിയേഷൻ എപ്പോഴും പുറത്ത് വിട്ടുകൊണ്ട് ആണ് ഇരിക്കുന്നത്. അത് കൈകാര്യം ചെയ്യുന്നവര് പ്രത്യേക വസ്ത്രം ഒക്കെ ഇട്ടാണ് ചെയ്യുന്നത്. റേഡിയം യുറേനിയം പോലെ ഒന്നാണ്. റേഡിയം ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയ മേരി ക്യുറി ഒക്കെ മരിച്ചത് അതിൻ്റെ റേഡിയേഷൻ വഴി ക്യാൻസർ bhadhichu ആണ്.
@@jaisnaturehunt1520 Thank you so much 🙏🏽🥰
Excellent
Present sir 😊
Very good
Well said sir
Urenium 238 become plutonium when it absorb a neutron, BT the no of electron and proton are same so why don't it call the isotop of uranium 239
Avde 2beta- radiation indakunnd 7:49
So ,according to charge conservation avde 2 proton undakanam .
Atomic number increase to 94
(Uranium become plutonium)