Very Big Gravity Hole In Indian Ocean | ഭൂമിക്കടിയിലേക്ക് താണുപോയ പ്രാചീന സമുദ്രമാണോ കാരണം?

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 383

  • @bavakkd9410
    @bavakkd9410 Год назад +190

    അറിവ് വിലമതിക്കനാവാത്ത സ്വകാര്യ സമ്പത്താണ് അത് ദാനം ചെയ്യുന്നത് ഏറ്റവും വലിയ പുണ്യപ്രവര്തിയാണ് ......നന്ദി നന്ദി

    • @anoopchalil9539
      @anoopchalil9539 Год назад +3

      Ilm ( knowedge) shared help u even after death

    • @abhishekkannan8130
      @abhishekkannan8130 Год назад +7

      ചിലർക്ക് അറിവിനെ തടയുന്നത് ഒരു ഹോബി (ഏതെങ്കിലും വഴിക്ക് ഒരുവൻ അറിവ് നേടിയാൽ - അവന്റെ ചെവിക്കകത്ത് ഈയം /മെഴുക് ഉരുക്കി ഒഴിക്കണമെന്നാണ് "ആർഷഭാരത " പ്രമാണം.....)
      ആര് എന്ത് പഠിക്കണമെന്നും.... ആരാണ് അതിന്റെ നേട്ടം കൈവരിക്കേണ്ടതെന്നും - അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു...... അത്തരം ഡാഷ് കളുടെ പുതിയ വേർഷൻ ആണിന്നു " പരിണാമവും ജനിതകവും " സ്കൂൾ തലം മുതലേ തടയുന്നത്. 😷

    • @Science4Mass
      @Science4Mass  Год назад +6

      നന്ദി 👍

    • @alfredjc87
      @alfredjc87 Год назад

      ​@@anoopchalil9539😊

    • @alfredjc87
      @alfredjc87 Год назад

      ​😊

  • @anishmenoth71
    @anishmenoth71 Год назад +68

    ഗ്രാവിറ്റേഷണൽ ഹോൾ എന്നതിനേക്കാൾ രസകരവും അത്ഭുതകരവുമായ വിഷയം ഭൂമിയുടെ ഫലക ചലനത്തിൻ്റെ വിവരണം തന്നെ. താങ്ക്സ്❤

  • @UpasanaBobby
    @UpasanaBobby Год назад +19

    തമിഴ് ചരിത്രത്തിൽ വളരേ പ്രാധാന്യം കൊടുത്തുകാണുന്ന കുമരികാണ്ഡം ( Lemuria Continent ) സ്ഥിതി ചെയ്തിരുന്നു, താഴ്ന്നുപോയി എന്നു പറയപ്പെടുന്ന സ്ഥലമാണല്ലോ ഇത്.

  • @manugopalakrishnan4068
    @manugopalakrishnan4068 Год назад +38

    അതിശയകരമായ അവതരണ ശൈലി. എത്ര വിജ്ഞാനപ്രദവും മനോഹരവുമാണ് sir ന്റെ ഓരോ വീഡിയോയും. അടുത്തതിനായി waiting❤.

  • @rejithkp643
    @rejithkp643 Год назад +5

    ശാസ്ത്ര വിഷയം അതിൻ്റെ പൂർണതയോടെ വ്യക്തതയോടെ കൈകാര്യം ചെയ്യുന്ന ആൾ അനൂപ് സർ മാത്രമാണ്. അറിവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്കൊണ്ടുള്ള അങ്ങയുടെ അവതരണം ❤❤❤.

  • @anoopsayyappan
    @anoopsayyappan Год назад +2

    ഒന്നും അറിയാത്ത ഒരാൾക്ക് പോലും മനസിലാകും വിധം മനോഹരമായി പറഞ്ഞു.. നന്ദി ❤️

  • @musicmaniac8421
    @musicmaniac8421 Год назад +3

    നല്ല പ്രസന്റേഷൻ ആണ്.. Good.. For your effort 🎉

  • @nfamilymedia8672
    @nfamilymedia8672 Год назад +4

    താങ്കൾ സ്ക്കൂളിലെ അധ്യാപകനായാൽ കുട്ടികൾ എല്ലാം full മാർക്ക് വാങ്ങിക്കും😍👍👍 ആർക്കും മനസ്സിലാകുന്ന വിധത്തിൽനല്ല അവതരണം👌👌

  • @ummerpottakandathil8318
    @ummerpottakandathil8318 Год назад +9

    തീർത്തും പുതിയ ഒരു അറിവ്. Well done 👍.

  • @G-108
    @G-108 Год назад +11

    രാമായണത്തിലെ ശ്രീലങ്ക കടക്കാൻ വേണ്ടിയിട്ട് ശ്രീരാമ ഭഗവാൻ കടലിനോട് വഴിമാറി തരാൻ ആവശ്യപ്പെടുന്നുണ്ട് . അപ്പൊ കടൽ പറയുകയാണ് വഴിമാറി തരാൻ ബുദ്ധിമുട്ടാണെങ്കിലും ഞാൻ നിങ്ങൾക്ക് പാതകൾ വിരിച്ചു തരാം. എൻറെ മുകളിൽ ഇടുന്ന പാറക്കഷണങ്ങളും കല്ലുകളും മുങ്ങാതെ ഞാൻ നോക്കിക്കോളാം. ഞാൻ അതിനെ താങ്ങി നിർത്തിക്കോളാം എന്ന് .
    അവിശ്വാസികൾക്ക് തെറിവിളിക്കുകയും വിശ്വാസികൾക്ക് ചിന്തിക്കുകയും ചെയ്യാം ❤ ജയ് ശ്രീരാം ❤

    • @rajalakshmymv6292
      @rajalakshmymv6292 6 месяцев назад +4

      Jai Shree Ram ❤❤❤❤❤❤

    • @unnikrishnan6168
      @unnikrishnan6168 6 месяцев назад

      Jai Ravana😂😂😂

    • @G-108
      @G-108 6 месяцев назад +2

      @@unnikrishnan6168 നിങ്ങൾ എന്തിനാണ് ചിരിക്കുന്നത്? നിങ്ങൾക്ക് എന്തെങ്കിലും പറയണമെങ്കിൽ വിഷയം ശരിയായി പറയുക. ഒരു വിഡ്ഢിയെപ്പോലെ പെരുമാറരുത്

    • @sivadasanmarar7935
      @sivadasanmarar7935 3 месяца назад

      വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാറ കല്ലുകൾ രാമേശ്വരത്ത് കാണം വെല്ലെത്തിൽ മുകിയൽ പൊണ്ടിവരും

  • @yasaryasarpa1024
    @yasaryasarpa1024 Год назад +1

    പലരും ഈ വിഷയത്തിൽ വീഡിയോ ചെയ്തെങ്കിലും ഇത് കൃത്യമായി മനസ്സിലായത് താങ്കളുടെ വീഡിയോ കണ്ടപ്പോൾ ആണ്..... നന്ദി സർ

  • @sonyantony8203
    @sonyantony8203 Год назад +18

    Anoop. You are truly an asset for all malayalees. Your ability to explain very complex subjects is amazing.. You are definitely on par with the like of Don Lincoln, Sabine and Veritassium.. Thank you..Thank you

    • @abdulrazack9498
      @abdulrazack9498 Год назад

      Today Indian ocean lie video and massive nonsense 😢

  • @arunramakrishnan2013
    @arunramakrishnan2013 Год назад +10

    15 കോടി വർഷം മുൻപുള്ള ഇന്ത്യയുടെ സ്ഥാനംകണ്ട് അന്തംവിട്ട്....🙄.... പുതിയ അറിവിന്‌ big tank u sir 🥰❤

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      African people are our relatives.

    • @oe1850
      @oe1850 Год назад +1

      😂😂ഞാനും

    • @sukumarannk725
      @sukumarannk725 Год назад

      ​@@oe1850😢llllllllllllllllllllllllllllllllllllllll😊

    • @sukumarannk725
      @sukumarannk725 Год назад

      Lllllll😊lll😊lll😊l😊lll😊lllllllllllllllllllllllllllllllllllllllllllllllllllllllllllllllllll😊

    • @sukumarannk725
      @sukumarannk725 Год назад

      ​@@oe1850😊lllllll😊lll😊lllllllllllll😊

  • @SuperLeonson
    @SuperLeonson Год назад +2

    വളരെ വിജ്ഞാനപ്രദം.... വളരെ നന്ദി.....🙏

  • @johnmathew384
    @johnmathew384 Год назад +3

    Very good information. Thank you Anoop for your information.

  • @sabarinath1970
    @sabarinath1970 Год назад +4

    Gravity ഹോളിന് കാരണം അവിടെ ഉണ്ടായിരുന്ന വൻകര കടൽ എടുത്തതായി കൂടെ???

  • @muralikalithody4145
    @muralikalithody4145 Год назад +3

    Very informative and well explained.

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 Год назад +1

    നന്നായിരിക്കുന്നു അവതരണം. വിജ്ഞാനപ്രഥം. 👍

  • @nalininalini8620
    @nalininalini8620 Год назад +11

    എന്തൊക്കെകാര്യങ്ങളാൾ എല്ലാം മനസ്സിലായി ഹിമാലയ പർവ്വതം എങ്ങനെ ഉയർന്നു വന്നു എന്നും ഏക ഭൂഖണ്ഡം ഇന്നത്തെ നിലയിലെത്തിയതും സന്തോഷായി അനൂപേ ട്ടാ അഭിനന്ദനങ്ങൾ വ്യക്തമായി വിവരിച്ചതിന്.

    • @georgemg8760
      @georgemg8760 Год назад

      താങ്കളുടെ ഈ അറിവിനോട് 50 % ഞാൻ യോജിക്കുന്നു. എന്നാൽ എനിക്ക് ഇഷ്ടപ്പെട്ട വിഷയമായതിനാലും കൊല്ലങ്ങളായുള്ള എന്റെ അന്വേഷണത്താലും പറയുകയാണെങ്കിൽ BC 1000 വർഷത്തിനു ശേഷം കാന്തികശക്തി നഷ്ടപ്പെട്ട അനേകം ഗ്രഹങ്ങൾ ഭൂമിയിൽ പലസ്ഥലത്തായി പതിച്ചിട്ടുണ്ട്. അല്ലാതെ സ്ഥാനചലനം ഉണ്ടാകുന്നതായി കരുതുന്നില്ല. കരുതാൻ ബുദ്ധിമുട്ടുണ്ട്. അറിവ് ഇവിടെ പങ്കു വയ്ക്കാം.
      ഇന്ത്യയുടെ വടക്കുഭാഗത്ത് ഹിമാലയ പർവ്വത നിര ഉണ്ടായത് തീദീസ്സ് കടലിന്റെ മുകളിൽ ഒരു ഗ്രഹം പതിച്ചത്‌മൂലമാണ്. ഒരു ഗ്രഹം പതിക്കുമ്പോൾ അത് ഒരു സ്ഥലത്ത് വന്നു വീഴുകയല്ല. കറക്കത്തിൽ ബാഹ്യഭാഗം തൊട്ട് നിരനിരയായി വീഴുന്നു. അതിൽ ആന്തര ഭാഗമാണ് ഇന്ത്യയുടെ തലഭാഗം. മറ്റൊന്ന് കേരളത്തിന്റെ പശ്ചിമതീരത്ത് BC 1341 ൽ ഗുജറാത്ത് മുതൽ ശ്രീലങ്ക വരെയുള്ള തീരദേശം അതിന്റെ ആന്തര ഭാഗമാണ് ശ്രീലങ്ക. മറ്റൊന്ന് ഗൾഫ് നാടുകൾ അതിന്റെ ആന്തര ഭാഗമാണ് തൊട്ടടുത്ത മലനിരകൾ . അങ്ങിനെ മറ്റു പല ഭൂഖണ്ഡങ്ങളുടെയും അടുത്ത് കടലിൽ ധാരാളം ഉൽക്കകൾ പതിച്ചിട്ടുണ്ട്.

  • @ncali
    @ncali 6 месяцев назад +2

    ഞാൻ പഠിച്ച സ്കൂൾ ന്റെ മുൻപിൽ നൂറ്റാണ്ട് കൾ ക്ക് മുൻപ് കടൽ ആയിരുന്നു കപ്പൽ ഞങ്കുരം ഇട്ടഅടയാളം ഇപ്പോഴും അവിടെ ഉണ്ട് ബന്ധപെട്ടവകുപ്പിന്റെ പെർമിഷൻ കിട്ടി യാ ഞാൻ ഗവേഷണം നടത്തും

  • @trailwayt9H337
    @trailwayt9H337 Год назад +1

    അറിവ് ജീവൻ ആണ്. അറിവ് ജീവിതം ആണ്. അറിവ് വലിയ സമ്പത്തും കൂടി ആണ്. ഇതിന്റെ നിർമ്മാതാവ് ദൈവം ആണ്. ഈ അറിവിനെ പകർന്നു നൽകുന്ന പുരോഹിതൻ ആണ് ഗുരു.
    ഈ ക്ലാസ്സ്‌ ഞാൻ പഠിച്ചിരുന്ന കാലത്ത് കേട്ടിരുന്നെങ്കിൽ ഞാൻ എന്നേ ഒരു ശാസ്ത്രഞജൻ ആയി മാറിയേനെ ❤️

  • @SB-wq7xv
    @SB-wq7xv Год назад +3

    Sir Khardashav scale ne pati video cheythila.... Been requesting for a long time. There are lots of video on the topic in YT but your openion and explanation will stand out, so please do it sir

  • @mathewjohn8126
    @mathewjohn8126 Год назад

    Sthuthi parayunnu..
    Oru adhyaapagan aanu. Ithu njangalkku upayoagappedunna video koodi aanu. Nandi Mr. Anoop Ji

  • @krishnanpc1575
    @krishnanpc1575 Год назад +1

    അറിവ് അറിവിൽ തന്നെ പൂർണ്ണമാണ് കലക്കി

  • @sankarannp
    @sankarannp Год назад +4

    Interesting topic. Thanks. Expecting video on Chandrayan.

  • @aue4168
    @aue4168 Год назад +1

    ⭐⭐⭐⭐⭐
    ഈ വാർത്ത കേട്ടതും ഒന്നും മനസ്സിലായിരുന്നില്ല.
    അറിയാൻ താൽപ്പര്യമുണ്ടായിരുന്നു താനും. ആകെ ഒരു സമാധാനമുണ്ടായിരുന്നത് ഈ വിഷയത്തിൽ താങ്കളുടെ Cristal clear വിശദീകരണം ഉണ്ടാവുമെന്നും അപ്പോൾ വിശദമായി പഠിക്കാമെന്നതുമായിരുന്നു.
    Thank you sir 🎉🎉🎉
    with ❤❤❤

  • @Lovemediame
    @Lovemediame Год назад +8

    ഇനിയിപ്പോൾ സാറിന്റെ വീഡിയോ കണ്ടു മറ്റ് യൂട്യൂബർമാർ വരും 😂 അയ്യോ ഇന്ത്യൻ സമുദ്രത്തിൽ വലിയ ഹോള്, ബ്ലാക്ക് ഹോള് കടലിനടിയിൽ, എന്നൊക്കെ തമ്പിനെയിലിട്ട്, ഉടനെ വരും😂

  • @peter.t.thomas8579
    @peter.t.thomas8579 Год назад +4

    Wonderfull knowledge,big salute to the Indian Scientists,exspecialy considering the present political scenario.

  • @rajeshp5200
    @rajeshp5200 Год назад +3

    Another good topic.Great presentation.Very informative... Thankyou..

  • @gayathrip3965
    @gayathrip3965 Год назад +1

    വളരെ നല്ല അറിവ് സർ. നന്ദി.

  • @Vishnu97here
    @Vishnu97here Год назад +2

    Himalayan mountain വളരുന്നത് ഏതോ കൈലാസത്തിലെ ഈശ്വര ചൈതന്യം കൊണ്ടാണ് എന്ന് പണ്ട് കൊറേ അന്ധവിശ്വാസികൾ പറയുന്നത് കേട്ടിരുന്നു.. അതിന്റെ പിന്നിലെ ശാസ്ത്രം ഇപ്പഴാണ് detail ആയിട്ട് മനസിലാകുന്നത്

  • @TheOverdriven99
    @TheOverdriven99 Год назад +3

    10:58 Usually New Zealand is neglected from world maps sometimes from continents, it happened here too..

  • @asasikumar2197
    @asasikumar2197 Год назад +1

    Very good explaining 👏🙏🏻

  • @rajanigopalkrishna8186
    @rajanigopalkrishna8186 Год назад +1

    Very informative explanation enjoyed listening

  • @Akhilesh-d2c
    @Akhilesh-d2c 4 месяца назад +1

    കുമാരി കാണ്ഡം( lemuria)

  • @kkvishakk
    @kkvishakk Год назад +1

    Sir lightning video venam ... turkey earthquake video venam

  • @user-jd5nv3jd9
    @user-jd5nv3jd9 6 месяцев назад +3

    ചാക്കരി സൂക്ഷിച്ചു വച്ച ഗോഡൗണുകളിൽ നിന്ന് അതെടുത്ത് ഉയരമുള്ള സ്ഥലങ്ങളിലേക്ക് നീക്കുന്ന കാര്യത്തിൽ എന്തായി തീരുമാനം? വേഗമാകട്ടെ ! കേരളം മുങ്ങിത്തുടങ്ങി

  • @georgevarghese1184
    @georgevarghese1184 Год назад +1

    Thank you for this wonderful detailed video.

  • @anilkumarsreedharan6452
    @anilkumarsreedharan6452 Год назад +1

    Very valuable information🙏👍

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Год назад +1

    very good ,wonderful knowledge thanks for your ❤❤

  • @kannankattoor9299
    @kannankattoor9299 Год назад +1

    വളരെ വിജ്ഞാനപ്രദം 👍

  • @RenfredS
    @RenfredS Год назад +11

    Sir, I am a 10th grade student. I was watching Science 4 mass since the last year. I was not good at physics. When I found your video about James Webb space first image details video (ruclips.net/video/wdJspVeNK64/видео.html), I started watching your videos. Then I found science (esp. physics) intersting and Physics became easy to me.
    Many of your videos including 9th standard physics (equations of motion, laws of motion, gravitation) helped me a lot in my studies too. And the video about polar day and night helped in my geography studies (ruclips.net/video/Ht1PBba5_0A/видео.html).
    You’re not only good teacher but you’re also good video editor. Sir your graphical visuals also helped to understand the topic more clearly.
    Thank you Sir for your efforts to simplify science!

  • @remesan65
    @remesan65 Год назад +2

    Very informative…. Thanks

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 6 месяцев назад

      ഇതു പറയാൻ വിട്ടു പോയി .
      " ഹിമാലയ പർവ്വതത്തിന് മുകളിൽ നിന്നു കൊണ്ട് പരശുരാമൻ മഴു എറിഞ്ഞപ്പോൾ ആണ് ഇന്ത്യ പൊങ്ങി വന്നത് "

  • @rkpanicker7492
    @rkpanicker7492 Год назад +2

    Thank you for the totally new knowledge.

  • @vvchakoo166
    @vvchakoo166 6 месяцев назад +1

    How does the level of sea down due to less gravitational force....I think it should rise than the other parts of the sea... expecting an answer...thank you.

  • @binoykrishnan5420
    @binoykrishnan5420 Год назад +2

    Can you please explain about BOSS structure in one of your videos. Thanks in advance✌🏻. ❤

  • @PradeepKumar-hb6jy
    @PradeepKumar-hb6jy Год назад

    Really Salute you Anoop - to get knowledge and share with others in a simple way , Yo are a geniuos Thnaks a lot

  • @josechacko3336
    @josechacko3336 Год назад +3

    വളരെ നല്ല അവതരണം

  • @sajeevan123x
    @sajeevan123x Год назад +1

    Excellent information for the people always seek knowledge irrespective of their line of work or business

  • @krishnakumargopinathan1696
    @krishnakumargopinathan1696 Год назад

    This information is valuable, Thanks

  • @sk4115
    @sk4115 Год назад +1

    സർ കേരളം എങനെ യ ഉണ്ടയ അവിടെ എങനെ യ പർവതം ഉണ്ടയിയ. അതിനാ പറ്റിയുള്ള ഒരു വീഡിയോ ചെയ്യ്മോ

  • @sivanpg9948
    @sivanpg9948 Год назад +2

    Thank you very much 🙏🌹

  • @User201009
    @User201009 Год назад

    Appreciate for sharing such great scientific updates and details

  • @rajeshbabubabu3719
    @rajeshbabubabu3719 Год назад +13

    നമ്മുടെ ഹിമാലയ-കൈലാസ മലനിരകളൊക്കെ ലക്ഷക്കണക്കിന് വർഷങ്ങൾകൊണ്ട് ഇങ്ങനെ ഉയർന്നുവന്നതാണ് എന്ന് നമ്മുടെ കൈലാസനാഥനും പാറൂട്ടീം ഭക്തരുമൊക്കെ സമ്മതിച്ചുതരുമൊ ആവോ...! 😁

    • @ghost-if2zp
      @ghost-if2zp Год назад +1

      😂

    • @ghost-if2zp
      @ghost-if2zp Год назад +2

      രാജ്യദ്രോഹി പട്ടം ചാർത്തി തരും സുഹൃത്തേ

    • @user-ui4dw8tm2d
      @user-ui4dw8tm2d Год назад

      ആരാ അത്... ഇക്കാര്യം ആർക്കാ അറിയാത്തത്

  • @Karthika-o7u
    @Karthika-o7u Год назад +1

    Thank you for your valuable information brother 😊

  • @babupc6130
    @babupc6130 Год назад +2

    കോടിക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ഭൂഖണ്ഡങ്ങൾക്ക് ഉണ്ടായ ഈ സ്ഥാന ചലനങ്ങൾ ഇന്നാണ് നടന്നതെങ്കിൽ നമ്മുടെ പ്രകൃതി സ്നേഹികൾ പറഞ്ഞേനെ പാറ പൊട്ടിച്ചതും കൊണ്ടും പുഴയിലെ മണൽ എടുത്തതുകൊണ്ട് ആണ് ഇത് സംഭവിച്ചതെന്ന്.

  • @sasidharannair2219
    @sasidharannair2219 Год назад

    Very informative video. This boomi is a wonderful boomi.

  • @Angel33669
    @Angel33669 5 месяцев назад +1

    കുമാരികാന്ധംവേഗം കണ്ടു പിടിയ്ക്കട്ടെ.

  • @mohammedjasim560
    @mohammedjasim560 Год назад

    Informative 👌 Thanks ❤

  • @nagarajanga8893
    @nagarajanga8893 5 месяцев назад +1

    Good Thanks

  • @vishnudasdas3630
    @vishnudasdas3630 Год назад

    Thanks 🙏 oru arivum cheruthalla...... 😊❤️❤️❤️❤️❤️

  • @legalresearch8703
    @legalresearch8703 Год назад +2

    Life on earth in the midst of all adversities of the existence of the Cosmos, is wonderful and is required to be worshipped.

  • @gopanneyyar9379
    @gopanneyyar9379 Год назад +2

    8:49 gravitational force കുറവുള്ള ഭാഗത്തു നിന്നുള്ള കടലിലെ വെള്ളം gravitational force കൂടുതലുള്ള ഭാഗത്തേയ്ക്ക് പോവും. ഇതെന്തുകൊണ്ടെന്ന് ഒന്നു വിശദീകരിച്ചു തരുമോ? (enlish/malayalam is fine)

  • @DeepuAmalan
    @DeepuAmalan Год назад +4

    So i was thinking about the gravity hole (IOGL) does that may have any effect on tides (tidal waves) apart from moons gravitational field?

  • @sukumaranm2142
    @sukumaranm2142 Год назад +1

    വളരെ സന്തോഷം തോന്നി

  • @induvijay2319
    @induvijay2319 6 месяцев назад

    Anoop sir you're great.Thanks sir

  • @pradeepak8449
    @pradeepak8449 Год назад +1

    Arivu pakarnnathinu nanni❤

  • @elsu6501
    @elsu6501 Год назад +1

    Super... Puthiya arivu.. 🙏🙏🙏🙋‍♀️

  • @brian.e1836
    @brian.e1836 3 месяца назад

    Asphalt roadinte mukalil koodi concrete road panitha pole.

  • @sudhamansudhaman8639
    @sudhamansudhaman8639 Год назад +1

    Valuable class thank u sir!!

  • @Abhin_Varikkottil
    @Abhin_Varikkottil Год назад +2

    Sir,oru doubt.gravitational field korayumbol attractive force kurayukayallee....appol sea level uyarukayalle cheyyuka

    • @juneartsandcraft6624
      @juneartsandcraft6624 Год назад

      Ee chodyathinulla utharam video aayi cheyyumo?

    • @ark2442
      @ark2442 Год назад

      ​@@juneartsandcraft6624 മംഗ്ലീഷിൽ എന്താണ് എഴുതിയത് എന്ന് മനസിലാവുന്നില്ല. ദയവായി മലയാള അക്ഷരത്തിൽ എഴുതുക

    • @juneartsandcraft6624
      @juneartsandcraft6624 Год назад

      ഈ ചോദ്യത്തിനുള്ള ഉത്തരം വീഡിയോ ആയി ചെയ്യാമോ?

  • @SHARAFUDHEENPUTHOOR
    @SHARAFUDHEENPUTHOOR Год назад

    Super chdrayan 3ne kurichu oru video chyumo?

  • @vishnup.r3730
    @vishnup.r3730 Год назад +1

    നന്ദി സാർ ❤️

  • @rajeevgovindan9703
    @rajeevgovindan9703 Год назад +1

    പണ്ട്കുമരി കണ്ഡo എന്ന പേരിൽ അറിയപ്പെട്ടിരുന്നപ്രദേശം കടലിനടിയിൽ ഈ പറയുന്ന ഭാഗങ്ങളാണ് .

  • @VijayraghavanChempully
    @VijayraghavanChempully Год назад

    Karyam karyam pole parayum athanu ee channel nte gunam. Vere chila channels und veruthe manushyane pedippeduthan

  • @jadayus55
    @jadayus55 Год назад +6

    Feels like ISRO can save some solid fuel during rocket launches if it has an considerable effect 😌🚀

  • @paulydavid7668
    @paulydavid7668 Год назад

    Excellent presentation..

  • @nairvrc
    @nairvrc Год назад

    Excellent explanation❤

  • @jobinkv2535
    @jobinkv2535 Год назад +1

    please do a video on details of plate tectonics

  • @hanihani7095
    @hanihani7095 Год назад

    Middle east രാജൃങ്ങളിലെ ചില സ്ഥലങ്ങളിൽ zero gravity നിലനിൽക്കുന്ന പ്രദേശങ്ങൾ ഉണ്ട്,സൗദി അറേബ്യയിലെ മദീന പട്ടണത്തിനടുത്ത ഒരു പ്രദേശം,ഒമാനിലെ ഒരു പ്രദേശം, തുടങ്ങിയ സ്ഥലങ്ങളിൽ ഇതനുഭവപ്പെടുന്നു. ഇവിടെ വെള്ളമൊഴിച്ചാൽ അത് താഴെ നിന്നും മേലേ ഭാഗത്തേക്കാണ് ഒഴുകുക,അതുപോലെ വാഹനങ്ങൾ ഒന്നും ചെയ്യാതെ തന്നെ നീങ്ങി പോകും.

  • @shinepettah5370
    @shinepettah5370 Год назад +1

    Binu adimali good speech

  • @krishnanvv6354
    @krishnanvv6354 5 месяцев назад

    Thanks for this speach

  • @arjithkamal
    @arjithkamal Год назад

    Sir,
    sin, cos, tan ഇങ്ങനെ ഉള്ള ഫങ്ക്ഷനുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @ramdaspillairamkrishnapill5980
    @ramdaspillairamkrishnapill5980 5 месяцев назад

    😢good information!

  • @MRSidheek-n4m
    @MRSidheek-n4m Год назад +1

    ❤Super

  • @SB-wq7xv
    @SB-wq7xv Год назад

    Sir Hawking radiation ne pati oru video cheyamo?

  • @InfoMEP
    @InfoMEP Год назад +1

    I have doubt. Where is Kumari Kandam land go. You showed only India Split and travel to join. Why map not showing kumarikandam land now under Indian Ocean.

  • @sangeethes7988
    @sangeethes7988 Год назад +1

    സർ ഒരു ഡൗട്, ഭൂമിയുടെ നോർത്ത് പോൾ, സൗത്ത് പോൾ, അതിൽ സൗത്ത് പോളിൽ അല്ലേ അൻ്റാർട്ടിക്ക സ്ഥിതി ചെയ്യുന്നത്, അവിടെ പർട്ടിക്കുലർ പോയിൻ്റ് ഒരു ഏരിയാ കാണുമോ അവിടെ നിന്നാൽ ആ ഏരിയാ കറങ്ങുന്നത് ഫീൽ ചെയ്യുമോ ? ഉദാഹരണം ഞാൻ നിൽക്കുന്നത് കറക്ട് പോളിൽ ആണെങ്കിൽ എനിക്ക് ചുറ്റും ഉള്ള സ്ഥലം കറങ്ങുന്നത് എനിക് ഫീൽ ചെയ്യുമോ ?

    • @Science4Mass
      @Science4Mass  Год назад +1

      ഭൂമി കറങ്ങുന്ന സാങ്കല്പിക അച്ചുതണ്ട് സ്ഥിതി ചെയുന്ന സ്ഥലത്തു തന്നെ നിന്നാൽ നമ്മൾ അനങ്ങാതെ നിൽക്കുകയും ഭൂമി കറങ്ങുന്നതു കാണുകയും ചെയ്യാം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അങ്ങനെ സാധിക്കില്ല. അവിടെ ചെന്ന് നിന്നാൽ നമ്മൾ അനങ്ങാതെ നില്കുകയല്ല ഉണ്ടാവുക , നിന്നിടത്തു തന്നെ കറങ്ങുകയാണ് ചെയ്യുക. കുട്ടികളുടെ പാർക്കിൽ നമ്മൾ കാണുന്ന വട്ട ഊഞ്ഞാലിന്റെ ഒത്ത നടുക്ക് പോയി നിന്നാൽ എന്ത് സംഭവിക്കും. നമ്മൾ നിന്നിടത്തു തന്നെ നിന്നുകൊണ്ട് കറങ്ങും . അത് പോലെ

  • @sanaldasc
    @sanaldasc 6 месяцев назад +2

    കോടിക്കണക്കിനു വർഷത്തെ ഈപറഞ്ഞ അതേ സംഭവവികാസങ്ങൾ 5000 വർഷത്തെ റിപീറ്റേഷണൽ പ്രോസസ്സ് ആണെന്ന് വാദിച്ചു ജയിക്കാൻ ആരേലും വന്നാൽ ശാസ്ത്രജ്ഞൻമാർ സമ്മതിക്കുമോ?

  • @sreenathaether9536
    @sreenathaether9536 Год назад +2

    There's a large dome under that layer. Taos hums are produced there

  • @librevyas
    @librevyas Год назад

    very informative. Thanks

  • @latharamesh1992
    @latharamesh1992 3 месяца назад

    ഈ land ആണ് kumarikandam, the lost continent, muruka land

  • @m.a.rahman9441
    @m.a.rahman9441 6 месяцев назад

    Thank you sir

  • @madhuedathil2078
    @madhuedathil2078 Год назад

    Great explanation

  • @jayasingpallithara6535
    @jayasingpallithara6535 Год назад

    Very good information 🙏👍👍

  • @vishwanath22
    @vishwanath22 Год назад

    Valare informative

  • @madhusoodanan1698
    @madhusoodanan1698 5 месяцев назад

    വാട്ടർ ലെവൽ ഒന്നായിരുന്നു എങ്കിൽ പനാമ കാനൽ സൂയസ് കാനൽ എന്നിവയിലൂടെ ഉള്ള കപ്പൽ ഗതാഗത സുഗമം ആകാമായിരുന്നില്ലേ ഒരു തോട് പോൽ ഉണ്ടാക്കിയാൽ മതിയായല്ലോ ഇപ്പോൾ വെള്ളം കയറ്റിയും ഇറക്കിയും ആണ് ഒരു ഷിപ്പിനെ മറു ഭാഗത്തേക്ക്‌ കടത്തിവിടുന്നത് ഇതു എന്താണ് കാരണം?

  • @Be_realone
    @Be_realone Год назад

    Subscribed ❤

  • @shinospullookkara7568
    @shinospullookkara7568 Год назад +2

    ഗ്രാവിറ്റി കൂടുമ്പോൾ അല്ലെ വെള്ളം താഴോട്ട് വലിഞ്ഞു പോവേണ്ടത് 🙄.

  • @chandrabose4623
    @chandrabose4623 5 месяцев назад

    Good knowledge